ക്ഷമിക്കുന്നവൻ ആണല്ല കേട്ടോ! Archbishop Mar Thomas Tharayil Latest Speech

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 147

  • @mariammajoseph7247
    @mariammajoseph7247 3 месяца назад +3

    Thankyou very much. Daivathinu mahathwam.🎉

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 10 месяцев назад +5

    Thankyou Bishop for the very informative message. With love and prayers Mathew Varghese Alintethekethil Anandhabhavanam. Excellent speech 👌👌👌

  • @sr.sophyrose9485
    @sr.sophyrose9485 Год назад +12

    Very insightful speech

  • @ranichirayath3840
    @ranichirayath3840 Год назад +3

    Thank you acha, thank you

  • @remythekkeveettil4617
    @remythekkeveettil4617 2 месяца назад

    Thank u Bishop🙏🏻

  • @RinaArangassery
    @RinaArangassery Год назад +1

    Karthave Eshoye Mahathom nanni amen😇🙏🙏🙏😇

  • @scariakthomas5252
    @scariakthomas5252 Год назад +4

    Super talk

  • @jimmymathew7439
    @jimmymathew7439 12 дней назад

    Very good message ❤❤

  • @lissaroy238
    @lissaroy238 Год назад +2

    ആമേൻ ആമേൻ ആമേൻ❤❤❤❤❤

  • @BabupmBabupm-y7j
    @BabupmBabupm-y7j 4 месяца назад +3

    Praise the lord.jancy

  • @ShainaGeorge
    @ShainaGeorge 3 месяца назад

    ആമേൻ 🙏🏻

  • @princegeorge2901
    @princegeorge2901 4 месяца назад +2

    അടിപൊളി

  • @josep.v2721
    @josep.v2721 3 месяца назад

    ആമേൻ ആമേൻ ആമേൻ 🙏🙏

  • @agnesjacob9747
    @agnesjacob9747 Год назад +2

    Holy Spirit inspired talk.

  • @thresiammajohn4241
    @thresiammajohn4241 Год назад +3

    ❤❤❤... ആമ്മേൻ...❤❤❤

  • @renisaju2936
    @renisaju2936 Год назад +3

    Abba Father have mercy on us and bless my family and children praise the lord hallelujah from Bihar ❤️

  • @marykuttyjames4589
    @marykuttyjames4589 Месяц назад

    Ente pithave kurbanayude mahathwam thiricharinju ethraperu jeevikunnundu? Kurbana sweekarichu irangi vannu parayukayum pravarthikukayum cheyyunnathu kanukayum anubhavikukayum cheyyumpol enthu kazhichitta palliyil ninnu vannathennorthu pokum. Thank you for the great message.

  • @alphonsathomas9198
    @alphonsathomas9198 4 месяца назад +1

    Ammen thanks 🙏🙏🙏

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 7 месяцев назад +46

    തറയില്‍ കിടന്ന് ഉരുണ്ടു ഉരുണ്ട്.. ഉയർന്നു ഉയര്‍ത്തി, എല്ലാ ശ്രവിതാക്കലെയും ചിരിച്ചും ചിന്തിപ്പിച്ചഉം വാനോളം എത്തിക്കുന്ന പിതാവിന്റെ വചനവഴി... 😂ചിരിക്കുന്നവrക്കും.. ചിന്തിക്കുന്ന വrക്കും😮 വേണ്ടിയുളള ഒരു സമര്‍പ്പണം❤ ❤ ❤

  • @celinm7081
    @celinm7081 4 месяца назад +3


    I believe firmly that this is the work of the Holy Spirit for me, your words as I am listening to you Pithave.. thank you Holy Spirit .
    John 7.48
    "Whoever believes in me, as scripture says:
    ‘Rivers of living water will flow from within him.’”
    We love to listen to your messages, you are a prophet sent to us .I am listening this as I live my daily life here in Canada with my family.what a blessing is this that God makes it available to me here , I miss my church and people actually
    Lord give me a spark of the Holy Spirit in your mercy hear and answer me.Forgive my sins, how can I ever give you thanks for all blessings my Lord❤❤❤ Make me also an instrument in your hand.
    Amen
    🎉

  • @elsysebastian2069
    @elsysebastian2069 Год назад +5

    Praise the lord

  • @SamsonAntony-wj1cp
    @SamsonAntony-wj1cp 4 месяца назад +2

    🙏🙏🙏amen🙏🙏🙏

  • @TittyThomas-hm7cj
    @TittyThomas-hm7cj 4 месяца назад

    Father God bless you please pray for me and my family

  • @babyofmary6404
    @babyofmary6404 4 месяца назад

    Thank you Father.Please prayfor me

  • @robinsonrocky675
    @robinsonrocky675 4 месяца назад

    Praise the almighty God ❤❤❤❤❤ Hallelujah Hallelujah Amen

  • @mathewjosesph7316
    @mathewjosesph7316 4 месяца назад +2

    🙏🙏

  • @sr.maryalexis9539
    @sr.maryalexis9539 3 месяца назад

    Exelent speech

  • @robinsonrocky675
    @robinsonrocky675 4 месяца назад

    Tharayil Pithavu.Soooopet.God..isWith.U
    U..R
    Our..,.Holy.Father..I.Saw..the.God
    With U.R...Words..soooper❤❤❤❤

  • @josepadinjarel4081
    @josepadinjarel4081 Год назад +2

    Amen. Hallelujah !

  • @thomaskj4069
    @thomaskj4069 4 месяца назад +2

    Ammen. Praise the Lord.

  • @maryaj7803
    @maryaj7803 4 месяца назад

    Hallelujah amen

  • @tvwilson5784
    @tvwilson5784 4 месяца назад +2

    Praise the Lord for giving me an opportunity to listen to the words of Mar Tharayil.

    • @elizathomas4538
      @elizathomas4538 4 месяца назад

      Really informative Praying God. for long life and health to our dear and respected Mar Tharayil

  • @pushpammajames2279
    @pushpammajames2279 6 месяцев назад +1

    All glory to God

  • @revdrtbpremjithkumar2611
    @revdrtbpremjithkumar2611 Год назад +2

    Super message related to practical life

  • @LissyMathew-p5j
    @LissyMathew-p5j 4 месяца назад +2

    Praise the Lord

  • @davisi.v.8957
    @davisi.v.8957 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessymaria1652
    @tessymaria1652 4 месяца назад

    Pithave very touching speech I so muchlike it

  • @rymalamathen6782
    @rymalamathen6782 6 месяцев назад +1

    🙏🙏👌👌🙏🙏🙏

  • @salydevasia745
    @salydevasia745 4 месяца назад

    Super pithave... 👍🏾👍🏾👍🏾🙏🏿q🙏🏿

  • @josephthomas7822
    @josephthomas7822 4 месяца назад

    Super 👌

  • @jollyvarghese5219
    @jollyvarghese5219 4 месяца назад

    🌹❤🌹🙏🏼

  • @thresiammamorncy3442
    @thresiammamorncy3442 4 месяца назад +1

    ❤❤

  • @aleenatoji22
    @aleenatoji22 4 месяца назад

    Esho mishihakyu sthudi ayirikyattea 🙏

  • @sr.amalacmc9337
    @sr.amalacmc9337 6 месяцев назад

    👍🏼🙏🏼🙏🏼

  • @BabuPc-w9s
    @BabuPc-w9s 4 месяца назад

    👍👍👍👍

  • @jessyxavier9098
    @jessyxavier9098 11 месяцев назад

    I was very eager to know more about holymàss. കുറച്ചൊക്കെ മനസ്സിലായി. Thank you pithave.

  • @Sarika-S-Sreekanth
    @Sarika-S-Sreekanth 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

  • @mathewaugustine8650
    @mathewaugustine8650 5 месяцев назад +1

    Forgiveness is the weak people's weapon.

  • @cochingd4053
    @cochingd4053 4 месяца назад +2

    ഈ പിതാവ് ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു തരുന്നു.
    വേണമെങ്കിൽ കേൾക്കുക. വേണ്ടെങ്കിൽ വിട്ടു കളഞ്ഞിട്ടു ചവറിൽ ജീവിക്കുന്നത് തുടരുക.

  • @jessychokkattu3907
    @jessychokkattu3907 Год назад +2

    Praise the lord 🙏🙏👍👍

  • @subinkurian1963
    @subinkurian1963 Год назад +2

  • @Rosamma-ex9hs
    @Rosamma-ex9hs 6 месяцев назад

    ♥️♥️♥️

  • @lissysebastian6775
    @lissysebastian6775 Год назад +1

    🙏🙏🙏

  • @BrittoPinheiro
    @BrittoPinheiro Год назад +2

    Amen
    12:29

  • @blessingsdwellings
    @blessingsdwellings 4 месяца назад

    God Bless you Abundantly, Pithave.🙏

  • @tobinthomas776
    @tobinthomas776 Год назад +2

    🙏🏻❤️✝️💗

  • @maryjohn1629
    @maryjohn1629 Год назад

    Ammen 🙏🙏🙏🙏🙏

  • @minitenslin701
    @minitenslin701 Год назад

    🙏🙏❤️❤️

  • @TressaBaby
    @TressaBaby 29 дней назад

    T̊h̊ån̊k̊ẙo̊ů b̊i̊s̊h̊o̊p̊

  • @jessythomas6606
    @jessythomas6606 7 месяцев назад

    Amen🙏

  • @mathaikm2478
    @mathaikm2478 4 месяца назад +1

    ഫറവോനേ പൊലെ കഠിന ഹ്ദയരായ മെത്രാൻ മാരെ ഞ ങ്ങളുടെ കത്തോലിക്ക വിശ്വാസം അനുസരിച്ച് ഞങ്ങളുടെ ആരാധന നടത്താൻ ഞങ്ങളെ തടയുന്നു. കുർബാന എന്തെന്നു ഞങ്ങളെ സഭയുടെ രണ്ടാ വത്തിക്കാൻ കൗൺസിൽ നല്ലപോലെ മനസ്സിലാക്കി തന്നിട്ടുണ്ട്. അത് പുതിയ നിയമത്തിൽ സുവിശേഷ അധിഷ്ടിതമാണ്. ഒടുവിലത്തെ അത്താ ഴത്തിൽ ഈശോ സ്ലീഹന്മാരെ നോക്കി അവരുടെ നേരെ യാണ് തിരുശരീര രെക്‌തങ്ങൾ ഉയര്ത്തി കൂദാശ വചന ങ്ങൾ ഉരുവിട്ടത്.. കണ്ണുകൾ മുകളിലേക്ക് ഉയർത്തിയാണ് സ്വർഗത്തിലേ പിതാവിനോട് പ്രാർത്ഥിച്ചത്. കിഴക്കോട്ട് തിരിഞ്ഞ് ഈശോ പ്രാർഥിച്ചിട്ടില്ല.അവിടെ കർട്ടൻ ഇല്ല. സ്വർഗ പിതാവു ഈശോ യുടെ മരണത്തോടെ ഭൂമിയിലെ സഭമാക്കളോട് ഐക്യപെട്ടു.അങ്ങിനെ ജറുസലേം ദേവാലയത്തിലെ തിരശീല ദൈവശക്തി യാൽ കീറപെട്ടു. ഈ മെത്രാൻ ജനങ്ങളെ കത്തോലിക്ക സഭയുടെ മാർപാപ്പ യുടെ കുർബാനയിൽ നിന്നും അകറ്റി യഹൂദരുടെ പഴയ കൽദായ ആചാ രങ്ങൾ അടിച്ചേൽപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.വിവരമില്ലത്തവർ ഈ മെത്രാൻ പറയുന്നതെല്ലാം വിശ്വസിക്കുന്നു. മെത്രാനച്ചോ മാർപാപ്പ ഇതൊന്നും അറിയത്തവനാണോ. രണ്ടാം വത്തിക്കാൻ കൗൺസിൽ പങ്കെടുത്ത രണ്ടായിരത്തോളം മെത്രാന്മാരും കാർഡിനാളൻമാർക്കും അധ്യക്ഷൻ ജോൺ 23rd മാർപാപ്പ ക്കും തറയിൽ ബിഷപ്.പറഞ്ഞതോന്നുഅറിയാത്ത വിവരം കെട്ടവരായിരുന്നോ.ഞങ്ങളുടെ സഭയേ കത്തോലിക്ക വിശ്വാസങ്ങളിൽ നിന്നും അകറ്റി കൽദയവൽകരണം നടത്താനുള്ള തന്ത്ര പൂർവ്വം നടത്തന്ന പല കരു നീക്കങളിൽ ഒന്നാണ് ഈ പ്രസംഗം. ഈ ബിഷപ്പുമാരുടെ സ്വാർത്ഥമായ ഈ ഇച്ച ശക്തിയും സ്വച്ചധിപത്യവുമാണ് ഇന്ന് സിറോമലബാർ സഭയുടെ ശാപം. ഡീ കൻമാർക്ക് പട്ടം കൊടുക്കാതെ പൗരോഹിത്യം തിനു വിലപ്പെശുന്ന മെത്രാന്മാരെ നിങ്ങൾ എത്ര അധപതി ച്ചിരികുന്നു. സഭക് നാശം

    • @realhero4149
      @realhero4149 4 месяца назад

      ഇതു താൻ ടാ അങ്കമാലി എർണാകുളം രൂപ തകൽ നായൻ ഗോ ബാക്ക്

  • @jomajoseph5202
    @jomajoseph5202 4 месяца назад

    Amen🙏🙏🙏🙏🙏🙏🙏

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 месяца назад +1

    EANTHENA ACHA JESUS CHRIST CHURCHIL NENNUM EALLATHENAM CHATTAVARENU ADECHU PURATHAKKE EALLAM THALLY POLYCHU VALECHAREGGATHU . ENTA AALAYAM NEGGAL KACHAVADA SALAM AAKKEYATHENALLA . ATHELU EATHRAYO BHEKARAMANACHA AALAYAM KATHECHUM BOOMU VACHUM THAKATTUM , AALKKA KONNU KOLAVELYKKUNNATHUM . THERECHADEKKUKA THANNA VANAM . = MAHARON . TJM. 7.

  • @christudasgabriel6142
    @christudasgabriel6142 4 месяца назад +2

    എന്റെ പുരോഹിത യേശു മരിച്ചപ്പോൾ തിരശീല രണ്ടായി കീറികളഞ്ഞത് നിങ്ങൾ വീണ്ടും തൂന്നികെട്ടിയിട്ടു ജനത്തെ കളിപ്പിക്കുന്നു, പുതിയനിയമ സഭക് എവിടാ തിരസീല.

  • @johnappan
    @johnappan 4 месяца назад +1

    I don't know what's wrong if I can't understand the language of praise and worship; what's the use of this. Syriac,Urudu,Spanish are all same for me; I don't understand any of these.

  • @pearlmarcus6664
    @pearlmarcus6664 Год назад

    Amen

  • @JosephTheakkanth
    @JosephTheakkanth 8 месяцев назад +2

    Still not come Saudi Arabia
    Why Bishop told lie
    Tharayil Bishop is big alibaba

  • @drplgeorge3771
    @drplgeorge3771 6 месяцев назад +2

    തറയിൽ പിതാവിൻെറ ബൈബിൾ പ്രഘോഷണങ്ങൾ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്....ഇന്നത്തെ യും ഞാൻ കേട്ടു...ഇവിടെ കുർബാനയുടെ മഹത്വം കാണാതെ ഒരു ആഘോഷമാക്കി എയ്ഞ്ചൽ വോയ്സിൻെറ ഗാനമേളയോടെ കുഞ്ഞാടുകളെ ആമോദമാക്കുകയാണ്... ഇതിൽ പറയുന്നതുപോലെ സീറോമലബാർ കുർബാനയിലാണ് ഇതിൻെറ അതിപ്രസരം...!!! സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശിഷ്ടമായ ആ പ്രാർത്ഥനയെ വികൃതമാക്കി ഗാനമേളയാക്കുന്നതും തെറ്റല്ലേ...?? എന്താണ് ആ പ്രാർത്ഥന...അതിൻെറ മഹത്വം എന്താണെന്നറിയാതെ പാട്ടു പാടി ആനന്ദിക്കുന്ന തികച്ചും തെറ്റാണ്...!!! അതൊരു പ്രാർത്ഥനയല്ലേ..??? അതിൽ രണ്ടു ഭാഗങ്ങളുണ്ടല്ലോ..?? ആദ്യം അവിടുത്തെ പൂജിക്കുന്നു....രണ്ടാമതാണ് നമ്മുടു ആവശ്യങ്ങൾ ചോദിക്കുന്നത്....നാം ഒരു ഓഫീസിൽ ചെല്ലുമ്പോൾ അവിടുത്തെ ഉദ്യോഗസ്ഥനോട് എൻെറ അയൽക്കാരൻ എനിക്ക് കുറെ പൈസ തരാനുണ്ട് എന്നു പാട്ടു പാടി ചോദിച്ചാൽ ആ ഓഫീസർ കേൾക്കമോ...???? ഇതേ ശൈലിയല്ലേ നാം കർത്താവിൻെറ മുമ്പിലും....അതിനാൽ തിരുത്തലുകൾക്ക് നന്ദി പിതാവേ....ഇനിയുമുണ്ട് വിഃ കുർബാനയിലെ അപചയത്തിൻെറ output , പിന്നീടാകാം.....

    • @realhero4149
      @realhero4149 4 месяца назад

      നീയും കൽദയൻ ആണല്ല

  • @annasebastian2017
    @annasebastian2017 4 месяца назад +1

    Pithave thank you so much . To all the ladies if you can’t sleep because of your husband’s snoring close his door and go to the other room and and get a good sleep 😅

  • @johnvm3920
    @johnvm3920 4 месяца назад +1

    വെറും പാരമ്പര്യം അല്ലല്ലോ ക്രിസ്തു ജീവിതം അതിനു ബൈബിൾ പഠിക്കണം

  • @binugeorge5822
    @binugeorge5822 4 месяца назад +1

    Too much now....u r speaking soooo much... please stop

  • @minithomasachsah
    @minithomasachsah 4 месяца назад

    I Heard, lnfront of mind look like jesus speeches

  • @JosephTheakkanth
    @JosephTheakkanth 8 месяцев назад +2

    Mother Theresa still not come Saudi Arabia why told lies

  • @thomasmenachery8780
    @thomasmenachery8780 4 месяца назад +2

    ഇവിടെ ജോലി കിട്ടാൻ ബുദ്ധിമുട്ട്.
    ഒരു അച്ഛൻ ആയാൽ ബെസ്റ്റ് പണി. ജോളി.
    ഇപ്പോൾ മറ്റു പണി കിട്ടാതെ അല്പം ബുദ്ധിയുണ്ടങ്കിൽ അച്ഛൻ പണിക്ക് തള്ള്.
    SM church ജീർണിക്കുന്നത് ശരിയായ ദൈവ വിളി ഇല്ലാത്തവർ അച്ഛനും, മെത്രാച്ഛനും ആയത് ഒരു കാര്യമാണ് 🤷‍♂️

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 месяца назад +1

    ACHA SHAMEKKUNNATHU JESUS CHRIST AANU . NAMMALALLA . ORU KARANATHU ADECHAL MATTA KARANAM KANECHU KODUKKAN PARAGGETTUND JESUS CHRIST. AVEDAM ADECHAL EANTHU CHAYYANAM ENNU MOOPPARU PARAGGETTELLA . ? .TJM.7.

  • @josefrancis2499
    @josefrancis2499 4 месяца назад +1

    poli parayalle. Please stop your sermon

  • @PSRajan-o2r
    @PSRajan-o2r 6 месяцев назад

    40:25

  • @mohammedsaludheen998
    @mohammedsaludheen998 7 месяцев назад +2

    നിങ്ങൾ ഒന്നിൽ ഉറച്ചുനിൽക്കുക ഒന്നിങ്കിൽ ദൈവം അല്ലങ്കിൽ യേശു 12 4000 ആയിരം പ്രവാജകൻ മാരെയും ആകാശ ഭൂമികളെ സൃഷ്ടിച്ച ദൈവത്തെ ആ രാതി കിൻ നിങ്ങളുടെ വിശ്വാസം ബഹുദൈവ വിശ്വാസമാണ് ജൂതൻമാർ പറഞ്ഞു ഉസൈർദൈവപുത്രൻ എന്ന് കൃസ്ത്യാനിപറയുന്നു യേശു ദൈപുത്രനാന്ന് നിങ്ങൾ ഇതിൽ നിന്നും വ്യത്യചെലിച്ചില്ലിങ്കിൽ വേദനയെറിയ ശിഷ നിങ്ങളെ പിടി പടും

  • @Josenkr-rp3fl
    @Josenkr-rp3fl 4 месяца назад +1

    പിതാവേ നമസ്കാരം, താങ്കൾ ഇത് വായിക്കുന്നു എങ്കിൽ ഞാൻ പറയട്ടെ ഇനിയെങ്കിലും ഈ പഴയ strategy ഒക്കെ ഒന്ന് മാറ്റി പുതിയ എന്തെങ്കിലും രീതി കണ്ടുപിടിച്ചില്ലെങ്കിൽ പിള്ളേർ കയ്യീന്ന് പോകും. ഞാൻ 28 വയസുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മനുഷ്യൻ എന്ന മതത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഇത്രയും വലിയ പദവിയിൽ ഇരുന്നുകൊണ്ട് ദൈവത്തെ ഇത്രേം മോശമായി market ചെയ്യരുത് please. വലതുകൈ ചെയ്യുന്നത് ഇടത്‌കൈ അറിയരുത് എന്ന് പറഞ്ഞ, പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ മുറിയിൽ കയറി തനിയെ പ്രാർത്ഥിക്കുക എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകളെ ആണ് ഞങ്ങൾ പുതിയ തലമുറ വിശ്വസിക്കുന്നത്. അതിന്റെ ഉള്ളിലേക്ക് മതം എന്ന വിഷം ചീറ്റുന്ന നിങ്ങളെ പോലുള്ള ആളുകളെ ഞങ്ങൾക്ക് വെറുപ്പാണ്.

  • @bobyjoseph2069
    @bobyjoseph2069 5 месяцев назад +1

    കുഞ്ഞാടുകൾക്കു തള്ളൽ മാത്രമേയുള്ളു

  • @rosammaantony3421
    @rosammaantony3421 Год назад +1

    Eessoye kudumbangale vesutheekarikkaname

  • @josephkoluvan
    @josephkoluvan 4 месяца назад

    തമ്മിൽ തെരുവിൽ അടി കൂടാണം!

  • @varghesecj8460
    @varghesecj8460 4 месяца назад

    Sir not make own qurbana faith poor people now good knowledge and good faith Bible and jesus not make please also follow sathan masala or buisness not mow not prevailed same qurbana calamaties seen all

  • @johnysebastian2135
    @johnysebastian2135 4 месяца назад

    DO YOU KNOW ANYTHING ABOUT KOTTAYAM ARCH DIOCESE? ONE OF MY FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. BISHOPS AND PRIEST S DISMISSED HIM FROM THE CHURCH. .. ZERO MALABAR CHURCH.. ARE YOU THE SUPPORTER OF THESE BISHOPS AND PRIEST S?

  • @varghesecj8460
    @varghesecj8460 4 месяца назад

    Sir but sabha going sathan way underworship not allowed Jesus Christ God not want these calamities gathering ok but truth ful move holly spirit needful not make old qurbana secret more than powerful created useless priests for their sake only not any etternal life or miracle till this time ( Masala faith create) Jesus time make CHATTA for use these type buisness n in Jerusalem never Jesus allow kAYYAPPA creda please follow Jesus gently know Jesus with Bible all get or heaven simpley but make qurbana and other laws cruisified Jesus for me your compellsion going I'll faith with Jesus Christ our living God same sathan way found and poor people adict qurbana

  • @josephm.m1227
    @josephm.m1227 4 месяца назад +8

    തറയിൽ പിതാവിന്റെ ധ്യാനം കേട്ടിരുന്നു പോകും. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ സാധിക്കും. മനുഷ്യന്റെ മനസ്സിന്റെ ഉള്ളിൽ പതിയും. ഇതു കേൾക്കുന്നവർ ഒരിക്കലും തിന്മയിലേക്കു പോകുകയില്ല.

    • @gorgvc1
      @gorgvc1 2 месяца назад

      മോഷണ വസ്തുവിൽ കൊട്ടാരം പണിഞ്ഞ കമാനം തോമ

  • @josephm.m1227
    @josephm.m1227 4 месяца назад +12

    പിതാവെ കുർബാനയിൽ സമൂഹത്തിനു ചെല്ലാനുള്ള പ്രാർത്ഥന സമൂഹത്തിനു വിട്ടു കൊടുക്കരുതൊ . അതു പാട്ടുകാരു പാടി ചെല്ലുന്നതു കൊണ്ടു എന്താണു പ്രയോജനം. അതു കാരണം ജനങ്ങൾ കൈയ്യും കെട്ടി കണ്ണും തുറിച്ചു നോക്കി ഇരിക്കും. കുർബാന കഴിയുമ്പോൾ എല്ലാ വരും ഇറങ്ങി പോകും. അത്രമാത്രം. പിതാവെ ജനങ്ങൾ കുർബാന കാണുക അല്ല ജനങ്ങളെ കുർബാനയിൽ പങ്കു കൊള്ളിപ്പിക്കുകയാണു വേണ്ടതു്. അതല്ലാതെ അച്ഛനും പാട്ടുകാരും ശുശ്രുഷകനും കൂടി ചൊല്ലി തീർത്താൽ പോര.

    • @varghesejoseph2793
      @varghesejoseph2793 4 месяца назад

      ജോസെഫിന്റെ ഈ അഭിപ്രായം നൂറു ശതമാനം കറക്റ്റ്.

    • @rajangeorge4888
      @rajangeorge4888 4 месяца назад

      100% ശരിയാണ്. ഇനിയെങ്കിലും മാറ്റം വേണം

    • @antosuja5865
      @antosuja5865 3 месяца назад

      ശരിയാണ്. ക്വയറിനേക്കാളുപരി വിശ്വാസികൾക്ക് പങ്കെടുക്കാനുള്ള അവസരം വേണം. തിരെഞ്ഞെടുക്കുന്ന ഗാനങ്ങൾ എല്ലാവർക്കും പാടാൻ കഴിയുന്നതായിരിക്കണം

  • @ojohnk
    @ojohnk 4 месяца назад

    Fantastic message ❤

  • @achuromeo4190
    @achuromeo4190 4 месяца назад +1

    കർത്താവ് സ്ഥാപിച്ച സഭ ഏതാണ് പിതാവേ?ഒരുപാടു സഭകൾ ഉണ്ട്‌ അതുകൊണ്ട് ചോദിച്ചു പോയതാ.(ഒരു മനുഷ്യനെ പിതാവേ എന്നു വിളിച്ചതിൽ കർത്താവെ പൊറുക്കണേ )

    • @GeorgeJoseph123.
      @GeorgeJoseph123. 4 месяца назад

      എന്ന്...അപ്പനെ കേറി അളിയാന്ന് വിളിക്കുന്ന..... മോൻ 😅

  • @puthenpeedikafilms7713
    @puthenpeedikafilms7713 4 месяца назад

    എനിക്ക് തീരെ ഇഷ്ടം അല്ല. ബിജെപി ക്ക് വേണ്ടി സംസാരിച്ചത് മറക്കാനാവില്ല. മുസ്ലിം വിഭാഗത്തിനെ വെറുപ്പോടെ കാണാൻ ആഹ്വാനം ചെയ്യുന്ന ക്ലീൻ ഷേവ് പിതാവ്.

  • @TomalTomal-k9r
    @TomalTomal-k9r 6 месяцев назад +4

    Amen 🙏

  • @lissylissyjose2706
    @lissylissyjose2706 4 месяца назад +2

    ❤❤❤❤❤

  • @MollyThomas-y2s
    @MollyThomas-y2s 6 месяцев назад +3

    Amen 🙏 🙏 🙏 🙏 🙏

  • @sarammaabraham2702
    @sarammaabraham2702 8 месяцев назад +1

    Praise the lord
    .

  • @reenikurian6903
    @reenikurian6903 4 месяца назад +1

    Amen🙏🏻🙏🏻🙏🏻❤

  • @shyjanjosephmachery7169
    @shyjanjosephmachery7169 6 месяцев назад +1

    ❤❤❤❤

  • @mariammachacko3866
    @mariammachacko3866 9 месяцев назад +1

    Praise the lord 🙌

  • @SusammaJohnson-i5b
    @SusammaJohnson-i5b 4 месяца назад

    🙏🙏🙏🙏

  • @jainammageorge8099
    @jainammageorge8099 4 месяца назад

    🙏

  • @susanthomas5632
    @susanthomas5632 Год назад +1

    🙏🙏🙏