ഭർത്താവിന്റെ അടിയും തൊഴിയും കൊള്ളാനുള്ളവളാണോ ഭാര്യ ?

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 394

  • @sukanyaanu5653
    @sukanyaanu5653 4 года назад +44

    ഈ കഥ പോലെയാണ് എന്റെ അമ്മേയുടെ ജീവിതം കുട്ടിക്കാലം സങ്കടങ്ങൾ നിറഞ്ഞതും എല്ലാം പൊറുത്തും സഹിച്ചും ഇപ്പോഴും ജീവിക്കുന്നു' അമ്മ '😘

  • @kalamkannurkalam8860
    @kalamkannurkalam8860 4 года назад +36

    ഈ കഥ പെണ്ണുകെട്ടിട്ട് തല്ലുന്ന എല്ലാ കള്ളുകുടിയന്മാർക്കും സമർപ്പിക്കുന്നു

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 года назад +7

    ഇതുപോലെ ഒരു സംഭവം എന്റെ ഫാമിലുള്ള ഒരു ഇത്താക്ക് ഉണ്ടായിരുന്നു.... നമ്മുടെ മുന്നിൽ അയാൾ പകൽ മാന്യൻ. എന്നാൽ അവർ മാത്രം ഉള്ള സമയം എന്റെ ഇത്തയെ ആൾ ഉപദ്രവികുമായിരുന്നു ഇതിനെല്ലാം സാക്ഷിയായി അവരുടെ mon... . ഇപ്പോൾ ഇത്താ അയാളുമായി ബന്ധം വേർപ്പിട്ടു... . പടച്ചോൻ ഇത്താക്ക് മറ്റൊന്ന് വിധിച്ചു. എല്ലാം അറിയുന്ന മറ്റൊരു ആളുമായി ബന്ധം പറഞ്ഞു വെച്ചു isha allha അത്‍ ഈ മാസം അവർ ഒന്നാകും. അവരുടെ ജീവിതം നല്ലതായി തീരാൻ പടച്ചോനോട് പ്രാത്ഥിക്കാം..

  • @anjubenny123
    @anjubenny123 3 года назад +1

    Ikkayude sound kelkkam adipoli aaa athukond ikkayude Kure okke video kanndittund ikkayude sound onnum pattathe eannum ingane nilanilkatte eannu padachonod prathikkam

  • @Prakash-en3iv
    @Prakash-en3iv 4 года назад +3

    Thanks. ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എനിക്ക്. കള്ളുകുടി ചവിട്ടും തൊഴിയും ചീത്ത വിളിയും. സഹിച്ചു മടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി. അവിടന്ന് എന്റ വീട്ടിൽ വന്നു. 3 മാസ മായി . കൂടെ ചെല്ലാൻ വിളിച്ചു വരില്ല എന്നു പറഞ്ഞു അതിനു എന്റെ അച്ഛനെ വരെ തല്ലി. ഒരു പെണ്കുഞ്ഞാണ് അതാ എല്ലാം സഹിച്ചത്. എനിക്ക് ഇത് പോലെ ഒരു നാത്തൂനും അമ്മായിയും ഉണ്ട്. കണ്മുൻപിൽ ഇട്ട് കൊന്നാലും നോക്കി നില്കും. മകൻ ചത്താലും മരുമകൾ കരയണം

  • @cyberspot1189
    @cyberspot1189 3 года назад +3

    എന്റെ ലൈഫ് എങ്ങനെയായ ഞാനൊരു തടിച്ചി ആണ് ഒരുപാട് സങ്കടമാണ് അതു കേൾക്കുമ്പോൾ കുത്തുവാക്കുകൾ അവഗണനയുംകേൾക്കുമ്പോ ഭയങ്കര സങ്കടമാണ്😢😔😔🥺😭

    • @jayajacob4993
      @jayajacob4993 2 года назад

      വിഷമിക്കണ്ട തോൽപ്പിക്കുന്നവരുടെ മുൻപിൽ ജയിച്ചു കാണിച്ചു കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @vijijaya6802
    @vijijaya6802 3 года назад

    പറയുമ്പോൾ ചെറിയ കാര്യം ഏഴുവർഷംഈ അവസ്ഥ അനുഭവിച്ച ഒരാളാണ് ഞാൻ അതിനിടയിൽ രണ്ട് പിള്ളേർക്ക് ജന്മം കൊടുത്തു ഇപ്പൊ പിള്ളേരും സുഖം അദ്ദേഹത്തെ അദ്ദേഹത്തെ ഇഷ്ടത്തിന് വിട്ടു ഞാൻ ഒരു മനുഷ്യനാണെന്ന് ബോധ്യപ്പെടുമ്പോൾഎല്ലാവരോടും പറഞ്ഞു പടിയിറങ്ങി സന്തോഷമാണ് ചെറിയൊരു ജോലിയും രണ്ട് പിള്ളേര് സുഖം സന്തോഷം ഒരു ചെറിയ വീടും അയാൾ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല ജീവിക്കണം എന്നു തോന്നുന്നു അവിടെനിന്നും ജീവിക്കും അതാവണം പെണ്ണ് അങ്ങനെ ആയിരിക്കണം

  • @HANANPGD
    @HANANPGD 4 года назад +48

    അശ്വതി ജോയ് അറക്കൽ ❣️
    വളരെ ഹൃദ്യമായ രചന...
    ഒരുപാടിഷ്ടപ്പെട്ടു.....

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +26

    ഇ കഥ കേട്ടപ്പോൾ കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന സംഭവത്തിന് തുല്യത തോന്നിപ്പോയി,....
    കഴിഞ്ഞ ദിവസം കള്ളും കുടിച്ചു കൂട്ടുകാരെ കൂട്ടി ഭാര്യ വീട്ടിൽ പോയി ഭാര്യയെ മക്കളെ തെറി വിളിച്ച് നടക്കുമ്പോൾ,
    അവസാനം ഭാര്യ പിതാവുമൊത്ത് കയ്യാങ്ങളിയിൽ എത്തിയപ്പോൾ അവസാനം ഭാര്യ പിതാവിന്റെ കത്തിക്ക് മുമ്പിൽ ജീവിതം അവസാനിച്ചു ആ ഭർത്താവിന്റെ...
    ഭാര്യ പിതാവിനെ പിന്തണിച്ചു FB യിൽ പോസ്റ്റ്‌ ചെയ്ത എനിക്കെതിരെ ചിലർ വില്ലനായി വന്നു.. അതിനേക്കാൾ കൂടുതൽ പേർ ആ പോസ്റ്റിനു എനിക്ക് കയ്യടി തന്ന്.....
    ഭാര്യക്ക് നഷ്ടമായത് ഭർത്താവിനെയും പിതാവിനെയും,
    ചിലപ്പോൾ പിതാവിന് തോന്നിയിട്ടുണ്ടാകും മകളെയും പേരാമക്കളെയും നഷ്ട്ടമായിപ്പോയാലോ എന്ന്..
    അല്ലങ്കിൽ അവൻ കള്ളും കുടിച്ചു ഭാര്യ വീട്ടിൽ കൂട്ടുകാരെ കൂട്ടി വന്നു പ്രശ്നം പരിഹരിക്കുമോ.. സൈകാവുന്നതിൽ അപ്പുറം സൈച്ചത് കൊണ്ടാവാം സസ്വന്തം വീട്ടിൽ മക്കളെയും കൂട്ടി അവൾ വന്നത്..
    അല്ലങ്കിൽ അവൻ ഭാര്യയെയും മക്കളെയും ഇ ലോകത്തിൽ നിന്ന് ഇല്ലാതാകിയേനെ....
    കഞ്ചാവ്, കള്ള് അത് പോലെയുള്ള പലതും കുടുംബം ജീവിതത്തിൽ വില്ലനാവുന്നത്...

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +1

      കറക്റ്റ്

    • @samadsamad6400
      @samadsamad6400 4 года назад +1

      Kalakkitto ningade pradhikaranam

    • @Prakash-en3iv
      @Prakash-en3iv 4 года назад +1

      ചില കൂട്ടുകാർ ജീവിക്കാൻ സമ്മതിക്കില്ല. അത് ഭർത്താക്കന്മാർ മനസിലാകില്ല അവർക്ക് വലുത് കള്ളും കഞ്ചാവും കൂട്ടുകാരും ആണ്. അവസാനം മനസ്സിലാക്കുമ്പോൾ ജീവിതം കൈവിട്ടു പോകും

    • @mylifemyfamliy3836
      @mylifemyfamliy3836 4 года назад +2

      @@Prakash-en3iv എന്റെ നാട്ടിൽ ഒരു വാടക വീട്ടിൽ ഒരുത്തൻ ഉണ്ടായിരുന്നു,എന്നും വഴക്കാണ്.
      അവന്റ ഭാര്യ സഹിക്കാവുന്നതിൽ അപ്പുറം സൈച്ചു...
      അവസാനം നാട്ടിൽ നിന്ന് വാടക വീട്‌ മാറി വേറെ നാട്ടിൽ പോയി.അവൻ എന്നും കൂടുതൽ സമയം എന്റെ നാട്ടിലായി..
      ഇന്നലെ ഒരു കടകരനുമായി വാഴ്ക്കിട്ട് കേസ് ഒക്കെ ആയിട്ടുണ്ട്... കടകാരന്റെ കാറിന്റെ ക്ലാസ്സ്‌ പൊട്ടിച്ചു.. അങ്ങനെ അടിപിടി കൂടിയപ്പോൾ പോലീസ് എത്തി...

    • @Prakash-en3iv
      @Prakash-en3iv 4 года назад +1

      @@mylifemyfamliy3836 ഇവനൊക്കെ പെണ്ണ് കെട്ടാതിരുന്നൂ കൂടെ

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 4 дня назад

    ❤❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад +23

    ഈ കഥ ഞാൻ എൻറെ കുഞ്ഞമ്മ ക്ക് വേണ്ടി സമർപ്പിക്കുന്നു

    • @shifana2330
      @shifana2330 4 года назад

      Adh ntha angane🤔🤔

    • @fazworldbyfathi8217
      @fazworldbyfathi8217 4 года назад

      @@shifana2330 njnum chodikan povuka

    • @shifana2330
      @shifana2330 4 года назад

      @വിചിത്ര ജീവി ink areela 🤣🤣😁

    • @ammuthrikkakara2824
      @ammuthrikkakara2824 4 года назад

      @@shifana2330 കുഞ്ഞച്ചൻ മദ്യപിച്ചു കുഞ്ഞമ്മയെ ഉപദ്രവിക്കും

    • @shifana2330
      @shifana2330 4 года назад

      Aaa 😂

  • @suhaibasubu6937
    @suhaibasubu6937 4 года назад +2

    സങ്കടങ്ങൾ ആരോടും പങ്കുവെക്കാത്തതു ആണ് ഏറ്റവും നല്ലത് കാരണം നമ്മൾ അനുഭവിച്ചത് വാക്കുകളിലൂടെ മനസ്സിൽ ആവണം എന്നില്ല... ഇത് പോലെ ആണ് എന്റെ ജീവിതം

    • @nchuzzz7299
      @nchuzzz7299 4 года назад +1

      😥
      Ithanta ജീവിതം ithupolanno?

    • @suhaibasubu6937
      @suhaibasubu6937 4 года назад +1

      @@nchuzzz7299 അങ്ങനെ ആയിരുന്നു ഇപ്പോൾ ഡിവോഴ്സ് ആണ്

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +2

      ആണോ. ആർക്കും അടിമയായി ജീവിക്കരുത്.

    • @sindhusanthosh1113
      @sindhusanthosh1113 4 года назад +1

      God bless you ❣️

  • @RACHANA2874
    @RACHANA2874 3 года назад +1

    Padeppumjoleyum undeghel yeprakaramulla bharthavu aavashyamellya mulayeley nullekalajadhu valarey nannai yelleghel Kannam muzhuvan narakayadhana. Anubhavecheney? Limettellyadhey kudekyunnavarkku yedhoru padavum Anu good nannaittundu

  • @anaswaras1536
    @anaswaras1536 4 года назад +4

    ഇത് താമരകളായ ഭർത്താക്കന്മാർക്ക് സമർപ്പിക്കുന്നു

  • @muhammednaseef2k786
    @muhammednaseef2k786 4 года назад +7

    Hloo ഫ്രണ്ട്സ് shahul malayil fans എന്ന് Whatsapp group haleel Lukuman ikkus തുടങ്ങി താല്പര്യമുള്ളവർ lukuman ikkane സമീപിക്കുക എന്നിട്ട് group വിജയിപ്പിക്കുക 💪💪💪💪💚💚💚💚

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +34

    കുടിയന്മാരുടെ കുമ്പസാരം.... 😏 വെറും വാക്കുകൾ മാത്രമാണ്. ഒരിക്കലും അവരെ വിശ്വസിക്കാൻ കഴിയില്ല.
    Ramya u r right 👌👌👌❣️❣️❣️
    Thank u Aswathy and Shahulji 💐💐💐

  • @shahana12
    @shahana12 4 года назад +19

    *മഹർ ഒരു വിശ്വാസമാണ്.താങ്ങായും, തണലായും, സംരക്ഷകനായും, സുഖത്തിലും, ദുഃഖത്തിലും,അനാരോഗ്യത്തിലും , എന്നും എപ്പോഴും തന്റെ നല്ലപാതി കൂടെയുണ്ടാകുമെന്ന വിശ്വാസം. ഒരിക്കലും ഒറ്റക്കാക്കില്ലെന്ന വിശ്വാസം...💫*
    *Ikkuse PwoLi...🤗❤️*

    • @ancyrs892
      @ancyrs892 4 года назад +2

      ❤️❤️❤️❤️

    • @HANANPGD
      @HANANPGD 4 года назад +1

      ആഹാ....
      👌👌👌

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 года назад +1

    • @shahana12
      @shahana12 4 года назад +2

      @വിചിത്ര ജീവി
      വിശ്വാസം ആണല്ലോ ഏതൊരു ബന്ധത്തിന്റെയും അടിത്തറ...💫

    • @fathimaapaathu2265
      @fathimaapaathu2265 4 года назад +2

      Moluse😁

  • @crazygirls3535
    @crazygirls3535 4 года назад +4

    Ee kadhayilude njan enne thanne yaan kandadh...appu vinde sthanath ende 2 cheriya pen makkaleyum....

  • @jincyaugustine1930
    @jincyaugustine1930 4 года назад +2

    Njanum ethu pole anubhavichathu kondavum engane thonniyathu

  • @AthirapAthi
    @AthirapAthi 4 года назад +25

    Superrrrr story....... എന്തു രസമാ ഹെഡ്സെറ്റ് വച്ചു കേൾക്കാൻ.... ശെരിക്കും ഒരു സിനിമ കാണുന്ന ഫീൽ തരുന്നുണ്ട്. ഈ ചേട്ടന്റെ മാജിക്കൽ സൗണ്ട് ആണ് എന്നും അത് ഇങ്ങനെ നിലനിൽക്കട്ടെ.

    • @ansaransu4535
      @ansaransu4535 4 года назад

      Ningal shahulikkante part story kelkkarille

    • @AthirapAthi
      @AthirapAthi 4 года назад

      രണ്ടു ദിവസം ആയിട്ടേ ഉള്ളു കേട്ടുതുടങ്ങിട്ടു. ഇനിവേണം എല്ലാ സ്റ്റോറിയും കാണാൻ.... സൂപ്പർ ആണ് എല്ലാ സ്റ്റോറിയും.... ഒറ്റിരുപ്പിനു സ്റ്റോറിസ് ഫുൾ കേൾക്കണോന്നുണ്ടു ബട്ട്‌ ഫോണിൽ നോക്കിയിരുന്നാൽ അമ്മ മടലിനു അടിക്കും 😄അപ്പോൾ time ഉള്ളപ്പോൾ ഇനിവേണം കേൾക്കാൻ.....

    • @ansaransu4535
      @ansaransu4535 4 года назад

      @@AthirapAthi 😄👍

  • @ashlymariya9280
    @ashlymariya9280 2 года назад

    ഒരു പെണ്ണും ഇതൊന്നും പൊറിക്കില്ല കാരണം ഉദരത്തിൽ വെച്ച് ഒരു കുഞ്ഞു നഷ്ടമായാൽ അതും ഭർത്താവ് മൂലം നഷ്ടമായാൽ ഒരു പെണ്ണും സഹിക്കില്ല. പിന്നെ ദൈവം ഭൂമിയോളം ഷമിക്കാൻ സ്ത്രീക്ക് കഴിവ് കൊടുത്തിട്ടുണ്ട് ആ ക്ഷമ ആണ് പല ആണുങ്ങളും മുതലെടുക്കുന്നത് എങ്ങനെ ഉള്ള ആണുങ്ങൾക്ക് ഒരു പെണ്ണിന്റെ വേദന അറിയാൻ കഴിയില്ല ഒരു പെണ്ണ് ഒരാണിന്റെ കൂടെ ജീവിക്കുമ്പോൾ ഉണ്ടാവേണ്ട ഒന്നാണ് വിശ്വസം അത് നഷ്ടപ്പെടുത്തിയാൽ പിന്നെ എങ്ങനെ ഒക്കെ ശ്രമിച്ചാലും കൂട്ടിചേർക്കാൻ പറ്റില്ല

  • @beemammsahad6274
    @beemammsahad6274 4 года назад +11

    സൂപ്പർ. സങ്കടം വന്നു. അങ്ങനെ ഒരു തീരുമാനം ആണ് നല്ലത്

  • @agnijayajaya3740
    @agnijayajaya3740 4 года назад +1

    Pidiyumvaliyumkondu yevidayengilum thattukitti veenal parayum sophavihamaranam. Yetra pankuttihal aarumariyathae vallidathum thattukondu asuhampidichu manmaranjupoyikanam. Yellarum viswasikum inganayullavarae.kudiyanannaparil surakshitharalla yenna peril yetra penkuttihaludae jeevan jeevithamanu baliyadahendi varunnathu.banthukalum yellam thettu ayaludae pakshathuvennu arinjalum pankuttihalae thalliparayum. Avarae support cheyyum. Last oru titlidum vithiyenna title. Anganae vithiyenna onnundayirunnengil yellarum kudichenae. Angotumingotum pohumpol chuvathu kananchipikunna kupi, Ganesh ithallarum vangi use cheyithanae. Yella pankuttihal um ithu thudangiyalulla avastha onnu aalochichu noku.mariyathiyayi jeevichuvanna pankuttihaludae yetryoparudae jeevithangalanu inganayulla kettiyonkaranam ottapadendivannittullathu. Yellarum nalloru jeevitham nayikumpol bharthavintae thettukaranam ival ottapattu baliyafavendivarunna avastha

  • @annmary8688
    @annmary8688 4 года назад +1

    Ente married life unsuccessful ayi poyi
    Husband alcholic person ayirunnu.marriage sesham ennuim adiyum idiyum. veetukar karuthi penne ketiyal enkilum nannakumenu kore vattom kalukudi nirthiyetha nirthum randu divasam kzhinju pinneyum thudagum ivar parayunnathu viswasikan pattulla

  • @kavithavarghese5816
    @kavithavarghese5816 4 года назад +3

    Drinking habit allelum. Oru tharathil ee kadhaku ente life um aayi similarities undu.
    Heart touching story

  • @laibyjoseph9228
    @laibyjoseph9228 3 года назад +1

    Ente jeevitham ithupolokke thanneya but ottekku poyi jeevikkanulla thantedam illathe poyi😢

  • @aryass921
    @aryass921 4 года назад +3

    Polichuw nice story,
    ❤️❤️

  • @Lifesyle_in_Making
    @Lifesyle_in_Making 4 года назад +5

    Shoo... pawam... but edutha therumanm correct a

  • @ajithasiva3162
    @ajithasiva3162 2 года назад

    താലി കഴുത്തിൽ കെട്ടിയാൽ പുരുഷന് അടിമയാണ് സ്ത്രീയെന്നാ എല്ലാവരുടെ ധാരണ, അവൾ സഹിക്കണം ക്ഷമിക്കണം , അവന്റെ ഇഷ്ട നൊത്ത് ജീവിക്കണം, സ്വന്തം ഇഷ്ട ആൾ പാടില്ല അങ്ങനെ --- പോവും നിബന്ധനങ്ങൾ ....നല്ല കഥ: അനുഭവമാണ് ഇത് .....അല്ല പൂരിപക്ഷം സ്ത്രീകളും നേരിടുന്നത്. പക്ഷേ ... അമ്മായി അമ്മ എന്ന സ്ത്രീ ഒരിക്കലും മാറാതെ..... എങ്ങനെ .......

  • @Happyfamilybyreshma
    @Happyfamilybyreshma 4 года назад +1

    Oru story ennu parayunnathinum appuram palarudeyum jeevithamanu ithu. Eniku ithil enne kanan patti. Makkalude future orthu ellam sahichu njaghale happy aakunna ammaye orthu poyi

  • @RACHANA2874
    @RACHANA2874 3 года назад +1

    Kannam yennadhu janmam yennu vayekyuka

  • @keerthanapradeeppradeep7066
    @keerthanapradeeppradeep7066 4 года назад +1

    സൂപ്പർ ഇക്കാ

  • @aparnamurali1046
    @aparnamurali1046 4 года назад +5

    Palayidathum namuk eppazhum kanavunna mukhangal😔

  • @aryaashokan4783
    @aryaashokan4783 4 года назад +10

    സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി ഇക്ക ഇക്ക 😭😭😭😭😭😭😭😭😭😭😭😂😂😂😂😂

  • @mubeenrahman5651
    @mubeenrahman5651 4 года назад +5

    Mole super nee eduthad nalla theerumanam god bless you

  • @nchuzzz7299
    @nchuzzz7299 4 года назад +1

    Spr story 👌👌

  • @juleejul5405
    @juleejul5405 4 года назад +6

    Super Story😍
    Is touching in heart❤

  • @reshinareshina3756
    @reshinareshina3756 4 года назад +3

    Shariyaanu ennu adhikam veedukalilum sambavikunathaanu.chilar ellam sahichum Makkale orthu avide thanne kazhichukuttum oru nivarthiyum ellathavar. Ente anubhavam

  • @sheebasadanandan1602
    @sheebasadanandan1602 4 года назад +1

    Yes

  • @തിരുസന്നിധി
    @തിരുസന്നിധി 4 года назад +6

    Correct അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ കുടിച്ചു ശീലിച്ചവർ നിറുത്തി എന്ന് പറയുന്നത് വെറുതെയാണ്👌👌👌

  • @amruthap.r2339
    @amruthap.r2339 4 года назад +1

    Good girl

  • @niyajohny4207
    @niyajohny4207 4 года назад +6

    Engane oru avastha arkkum vararuthu. Pennayal engane venam. Good message and good story

  • @shahnasherin2608
    @shahnasherin2608 4 года назад +10

    Ufff👍..
    Polichu😍..

    • @aerox3606
      @aerox3606 4 года назад +1

      ആഹാ😁😁

  • @nisarkkns7575
    @nisarkkns7575 4 года назад +1

    Story polichutta

  • @samadsamad6400
    @samadsamad6400 4 года назад +1

    Super story ikka

  • @rajisharaji6548
    @rajisharaji6548 4 года назад +2

    Spr story....
    Voice poli.....

  • @archanap.p9890
    @archanap.p9890 4 года назад +1

    A real life story

  • @jayank9314
    @jayank9314 4 года назад +2

    Ikka poliyanu...

  • @nursila251
    @nursila251 4 года назад +1

    👍👍👍👍👍

  • @shibikp9008
    @shibikp9008 4 года назад +5

    Ella penkuttikaludeyum avasta ithokkethanne. Kallyanam kazhinjal penmakkal swantham veettil athidhi aayi.😢

  • @amruthap.r2339
    @amruthap.r2339 4 года назад +1

    റിയൽ ലൈഫ്

  • @shyni430
    @shyni430 4 года назад +5

    Hi

  • @mehroossameer3440
    @mehroossameer3440 4 года назад +2

    അൽഹംദുലില്ലാഹ് 😍🤲🤲

  • @subitharajesh1993
    @subitharajesh1993 4 года назад +1

    Story 👌👌👌

  • @shamnaayraayan6766
    @shamnaayraayan6766 3 года назад

    പെണ്ണിന് മാത്രമാണോ എല്ലാം porukalum sahikkalum...ആണിനിതൊന്നും bhathakamallle....

  • @mumthazmumtha4909
    @mumthazmumtha4909 4 года назад +1

    😢😢

  • @ancyrs892
    @ancyrs892 4 года назад +4

    Saramilla third like njn😁

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 года назад +1

      Good mrng😙

    • @ancyrs892
      @ancyrs892 4 года назад +1

      @@jeffinjoseputhuvelil6239 good morning🤩 entha paripadi?

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 года назад

      @@ancyrs892 കഴിക്കുവാ..🙂 മോളുസ് കഴിച്ചോ..?

    • @ancyrs892
      @ancyrs892 4 года назад

      @@jeffinjoseputhuvelil6239 mmm nadakkatte, illado iniyippo cls thudangum ath kazhinj kazhikkamenn karuthi.

    • @jeffinjoseputhuvelil6239
      @jeffinjoseputhuvelil6239 4 года назад +1

      @@ancyrs892 ആണോ... കഴിച്ചിട്ട് ഇരിക്കത്തില്ലാരുന്നോ...?

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +1

    Good story

  • @ragishan.mragishan.m5470
    @ragishan.mragishan.m5470 4 года назад +1

    Spr

  • @shuhaibshan8214
    @shuhaibshan8214 4 года назад +1

    Super😍😍👍👌👌

  • @akhilaakku8361
    @akhilaakku8361 4 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +2

    Spr 👍👌👏😎😍

  • @shanimh3424
    @shanimh3424 4 года назад +1

    Superrrrbbbbbbbb 😊😊😊

  • @surayyabeegam6136
    @surayyabeegam6136 4 года назад +4

    First😍😍. Polichuuu👌👌👌👌👌

  • @thahirarasheed604
    @thahirarasheed604 4 года назад +3

    പല പെൺകുട്ടികളും അനുഭവിക്കുന്ന അവസ്ഥ ആണിത്. ആ കുട്ടിയെ പോലെ ഞാനും ചോദിക്കുന്നു, ആ അമ്മയുടെ മകൾക്കാണ് ഇങ്ങനെ വന്നതെങ്കിൽ അമ്മ സഹിക്കുമായിരുന്നോ. കയറി വരുന്ന ഓരോ പെൺകുട്ടിയും ഓരോ അമ്മയും നൊന്തു പ്രസവിച്ചതാണ്. അതെല്ലാ അമ്മമാരും ഓർക്കുക. എല്ലാ പെൺകുട്ടികൾക്കും സന്തോഷം നിറഞ്ഞ ജീവിതം കിട്ടട്ടെ. സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു. 💐💐💐💐💐💐💐

  • @najilaanimon405
    @najilaanimon405 4 года назад +1

    kudi ellathavar wife nea upadhravikkunnatho aarodum paraathi parayathea ennum sahikkunnallo

  • @aerox3606
    @aerox3606 4 года назад +2

    അടിപൊളി ...😘😘😘

  • @ashadevij1164
    @ashadevij1164 4 года назад +1

    👌👌👌

  • @induvinod4057
    @induvinod4057 4 года назад +2

    Super

  • @bincybabu87
    @bincybabu87 4 года назад +3

    👏👏

  • @sanjari828
    @sanjari828 4 года назад +5

    🌹🌹🌹🌹

  • @achu1323
    @achu1323 4 года назад +5

    സൂപ്പർ സ്റ്റോറി ✌️✌️

  • @namzidahameed2392
    @namzidahameed2392 4 года назад +1

    👍👍

  • @shayarshaz7043
    @shayarshaz7043 4 года назад +1

    🙂🙂

  • @aliyarali1551
    @aliyarali1551 4 года назад +1

    Super👌👌👌

  • @sinankarat8702
    @sinankarat8702 4 года назад +1

    Ha poli❤️

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 года назад +2

    സെക്കന്റ്😚

  • @jabibodyfitness1117
    @jabibodyfitness1117 4 года назад +6

    Third 💪

  • @muhammed_naseef2644
    @muhammed_naseef2644 4 года назад +3

    ഫസ്റ്റ് 💪💪

    • @najarifa1728
      @najarifa1728 4 года назад

      വൈകി പോയി

    • @muhammed_naseef2644
      @muhammed_naseef2644 4 года назад

      @@najarifa1728 സാരമില്ല ട്ടോ

    • @muhammed_naseef2644
      @muhammed_naseef2644 4 года назад

      @@najarifa1728 food കഴിച്ചോ

    • @najarifa1728
      @najarifa1728 4 года назад

      @@muhammed_naseef2644 കഴിച്ചു

    • @najarifa1728
      @najarifa1728 4 года назад

      @@muhammed_naseef2644 നിങ്ങൾ കഴിച്ചോ

  • @munthas1916
    @munthas1916 4 года назад +3

    3d

  • @rafnasaleemafruznizu7942
    @rafnasaleemafruznizu7942 4 года назад +1

    ഇവളാണ് പെണ്ണ്

  • @soumyasurendran8244
    @soumyasurendran8244 4 года назад +2

    Adipoli pennu

  • @jincyaugustine1930
    @jincyaugustine1930 4 года назад +2

    Ente story pole thonny

  • @riyascheri7025
    @riyascheri7025 4 года назад +2

    സൂപ്പർ സ്റ്റോറി

  • @anusmasreejith4539
    @anusmasreejith4539 4 года назад +1

    സൂപ്പർ സ്റ്റോറി 👌👌👌❤️❤️

  • @athif9125
    @athif9125 4 года назад +1

    😍😍😍

  • @anshaanwar2103
    @anshaanwar2103 4 года назад +1

    🙂Hi

  • @suhailanasiwbatp2697
    @suhailanasiwbatp2697 4 года назад +1

    Supper story

  • @ayishavahab8269
    @ayishavahab8269 4 года назад +2

    Fourth🤗😅

  • @mffa3634
    @mffa3634 4 года назад +6

    First.. second.. Third...
    Onnum kitteele😖

    • @ancyrs892
      @ancyrs892 4 года назад

      Saramilla ini ind stories appo first adikkam

  • @SALINI466
    @SALINI466 4 года назад +2

    നല്ല കഥ 💐💐💐💐

  • @anshaanwar2103
    @anshaanwar2103 4 года назад +2

    Makalle😜njane vannu😂

    • @fathimaapaathu2265
      @fathimaapaathu2265 4 года назад

      1st kitteele dii😁😁

    • @anshaanwar2103
      @anshaanwar2103 4 года назад

      @@fathimaapaathu2265 illa di ath etho oru koragane kondu poyi😢😂😂😂

    • @shahana12
      @shahana12 4 года назад

      Muthumaniiiiz ❤️❤️❤️

    • @anshaanwar2103
      @anshaanwar2103 4 года назад

      @@shahana12 moluseeee

    • @fathimaapaathu2265
      @fathimaapaathu2265 4 года назад

      @@anshaanwar2103 ankk angane thanne vaanam😂🤣

  • @suruminasim3162
    @suruminasim3162 4 года назад +1

    Super story

  • @fazworldbyfathi8217
    @fazworldbyfathi8217 4 года назад +1

    Super

  • @user-mb9yj9hd9o
    @user-mb9yj9hd9o 4 года назад +3

    😍😍

  • @hanuniyaanu3510
    @hanuniyaanu3510 4 года назад +1

    Super story

  • @shamishami7179
    @shamishami7179 4 года назад

    😍😍😍😍😍😍