How to repair mini sewing machine not stitching malayalam| Sewing machine repair|Mini sewing machine

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Deataild video about mini sewing machine thread not pickingg issue resolving,
    Detailed explanation about the fungtioning of mini sewing machine.
    #mini sewing machine repair in malayalam
    #mini sewing machine repair bobbin
    #mini sewing machine bobbin case repair
    #how to repair mini sewing machine bobbin winder
    #mini electric sewing machine repair
    #how to repair mini sewing machine
    #how to repair mini sewing machine not stitching
    #mini hand sewing machine repair
    #mini sewing machine repair malayalam
    #mini sewing machine motor repair
    #how to repair my mini sewing machine
    #how to repair mini sewing machine not working
    #repair of mini sewing machine
    #mini portable sewing machine repair
    #mini sewing machine repair shop near me
    #mini sewing machine tension repair
    #how to repair mini sewing machine at home

Комментарии • 122

  • @user-vp5ph6tz6w
    @user-vp5ph6tz6w 2 дня назад

    ആർക്കും മനസിലാകാത്ത വിധത്തിൽ പറഞ്ഞ നിങ്ങൾ 👌👌👌

  • @Mukhtharomr
    @Mukhtharomr Год назад +1

    ന്റെ സേട്ടാ വല്ല്യ ഉപകാരം ണ്ട് ട്ടോ... ട്ടോ ട്ടോ
    സൗദി ൽ ആണ് ഞാൻ. മെഷീൻ വർക് ചെയ്യാത്തത് കാരണം വാങ്ങിയ പാന്റ്സ് ഒക്കെ ഹാങ്കറിൽ തൂങ്ങി കിടപ്പാണ്. ഇങ്ങളെ വീഡിയോ കണ്ടപ്പളല്ലേ തിരിഞ്ഞത് ഇതിന്റെ അത് പോയി കിടക്കാണ് ന്ന്.. ന്തായാലും വലിയ ഉപകാരം.. നാളെ പോയി ഒരു ചെറിയ സ്പാന്റർ വാങ്ങണം.. അപ്പൊ സരി കയ്ച്ചിലാക്കി തന്നതിന് പിന്നേം പിന്നേം ഒരു താങ്ക്സ് 🥰🤗🤩

  • @acesccochin5809
    @acesccochin5809 3 года назад +3

    Good , very useful , thank you

  • @-itsrhlk
    @-itsrhlk Год назад +4

    5-6 Tavana njan tanne nannakki... Ithine box inu mukalil metal gears inside ennan exhuthiyirikkunnath.

  • @mohammadjazeel7824
    @mohammadjazeel7824 2 года назад +2

    Atinte mukalile capil ulla sathanam
    Pondukayum thavugayum cheyyunnilla athe paranjutharavoo please

  • @m.o.chettivilakamphc.chett8704
    @m.o.chettivilakamphc.chett8704 2 года назад +3

    പുതിയ തയ്യൽ മെഷീൻ ഒട്ടും സ്റ്റാർട്ട്‌ ആകുന്നില്ല എന്തുചെയ്യും paranjutharu

  • @ebinjames25
    @ebinjames25 3 года назад +1

    Super Vlog
    Good informative video 👍

  • @bismi7959
    @bismi7959 Год назад

    Very useful video.. Thanku so much sir

  • @user-ki4yg8is2o
    @user-ki4yg8is2o 11 месяцев назад

    Thanks brother 😊

  • @donadominic8978
    @donadominic8978 3 года назад +4

    Do you know any mini sewing machine repair centres in Ernakulam.
    I tried this , fix working for sometime ..then again stich not picking

    • @etlworld9142
      @etlworld9142  3 года назад +3

      I don't know service is available or not in Kerala, I check but not get
      Then I came for self service 😂

  • @mechanicvlog
    @mechanicvlog 3 года назад +1

    Thank you bro

  • @Andrea-kw9uq
    @Andrea-kw9uq 3 года назад +2

    Good video

  • @meeraponnus1562
    @meeraponnus1562 3 года назад +1

    Super 👍

  • @shilnap8927
    @shilnap8927 Год назад +1

    Nte machine complaint ayt 5 yr oke ayy. main issue nool kodungunath ayrunu. Angne ayt aanu...ipo theere work avunla.needle stuck aanu. Nthelm vazhi ndo chetta????????
    Pllllzz reply....

  • @easybaking879
    @easybaking879 3 года назад +3

    Kollam👌

  • @Jincyminu
    @Jincyminu 3 года назад +5

    Ente mechinil boobin thread pick cheyyunnudu pakshe stich Sheri akunnilla entha karanam?

  • @Yasarxneo7
    @Yasarxneo7 2 года назад +2

    Setta ente mechineum complate aayi. ithe issue thanneya. ippo adipoliyayi stitch veezhunnund . Settan op bolte 😍😍

  • @adithyasankar4798
    @adithyasankar4798 2 года назад +3

    Thanks bro 2വർഷമായിട്ട് കേടായിരിക്കുവായിരുന്നു

    • @zzzz3137
      @zzzz3137 2 года назад

      Ente mone🔥🔥🔥
      Ente vittileyum 2 year ayi

  • @SandRoutes
    @SandRoutes 3 года назад +2

    Variety video ❤❤❤

    • @etlworld9142
      @etlworld9142  3 года назад

      Oh my god!!!
      thanks for visiting my channel,
      and thanks for your valuable comment

    • @divyaachu1968
      @divyaachu1968 3 года назад

      ചേട്ടാ നമ്പർ ഒന്ന് തരുവോ ഞാൻ ഇതുപോലെ ഒരു മിഷൻ വാങ്ങി സെയിം complint

  • @shibin136
    @shibin136 10 месяцев назад +1

    Mecheen service evide enkillum padippikunnundo

  • @musicgamer5752
    @musicgamer5752 3 года назад +2

    Robbin pick ചെയ്യുന്നു but മുകളിൽ ഇരിക്കുന്ന നുൽ കറഞുനില്ല 🙄 problem എന്താ എന്ന് പറഞ്ഞു തരുമോ reply😣

  • @malumaluz8882
    @malumaluz8882 2 года назад +2

    1 month ayathe ollu mechine vangitt stitch cheyyunnathinide stuck ayi ninnu pinne work akunnilla nthane cheyendath paranju tharu plz

    • @-itsrhlk
      @-itsrhlk Год назад

      Machinte ullil thread kudngittundakum

  • @preethasanakan3703
    @preethasanakan3703 3 года назад +1

    Good

  • @molbya4717
    @molbya4717 10 месяцев назад

    Yes

  • @muhammedshafishafi3690
    @muhammedshafishafi3690 2 года назад

    Ente mecheenun idupole nannaki kurachu adichu kayinjapol veendum adupole aayi

  • @theworldisyoursz
    @theworldisyoursz 3 года назад +2

    👏🏻👏🏻👍🏼

  • @leisurewithdrlakshmi4788
    @leisurewithdrlakshmi4788 3 года назад +1

    👍

  • @arunk.h8087
    @arunk.h8087 Год назад

    Chettan paraja pole cheyth.. ennitum stich pidikunilla

  • @mukeshkm8058
    @mukeshkm8058 3 года назад +1

    👍👌

  • @akhilkn500
    @akhilkn500 3 года назад +1

    👏👏👍

  • @CursiveStarVlogs
    @CursiveStarVlogs 11 месяцев назад

    Plastic gears separate medikan kittumo

  • @mr_trovil_yt169
    @mr_trovil_yt169 Месяц назад

    സ് റ്റ് ച്ച ചുള്ളജിജു പോ ക്കു ന്നു. കാര്ര്ണം ഏതാണ്

  • @kesiyamariyamliju3069
    @kesiyamariyamliju3069 3 года назад +1

    Thank you

  • @akhilauthaman5605
    @akhilauthaman5605 3 года назад +1

    👏👍

  • @basheeramju7795
    @basheeramju7795 2 года назад

    Adiyile noolu kettu kudungi varunnu enthu Cheyyum..?

  • @renjuramakrishnan7326
    @renjuramakrishnan7326 2 года назад

    Hi chetta, same machine nte hand wheel work akunila,stuck aane, enganeya fix cheya

  • @smithaseematty198
    @smithaseematty198 2 месяца назад

    ബോബിൻ ഇട്ടാൽ മെഷിൻ സ്ട്രക്ക് ആകുന്നു എന്താ ചെയ്യാ

  • @deepabibindeepa5905
    @deepabibindeepa5905 Год назад

    Bobin case remove cheyithittu,, time set cheyunnath kandilallo

  • @sudheeshdpanicker7968
    @sudheeshdpanicker7968 2 года назад

    Same problem

  • @dreamitanddoit5878
    @dreamitanddoit5878 9 месяцев назад

    Work cheyyunnilla
    Vaangiittu 2amthe use aan
    Appooyakkum use cheyyan pattathe aayi..
    Athinu ntha cheyya🥲🥲

  • @solomanpaulose3577
    @solomanpaulose3577 2 года назад

    കൊല്ലം👍

  • @riyaaneesh6623
    @riyaaneesh6623 2 года назад

    Bobbin edunna case oori ponnu,,, ath kooddano ennariyilla edakkidakk suji edayil kayarunnu kure buddhi mutti suji purathekk edukkubol valiya sound kelkkunnu,, ennu vaghichullu plss reply

    • @-itsrhlk
      @-itsrhlk Год назад

      Bobbin casile thread pick cheyyunna end bend aayathan... Athkondanu soochi bobbin casilekk kayarunnath... Ath nivarthiyal ready aakum

  • @reshmaraj7569
    @reshmaraj7569 3 года назад +1

    Bobbin case Loose ayyitt thread kurungunnund

  • @sheejaunnithan9145
    @sheejaunnithan9145 2 года назад +1

    പത്തനംതിട്ട ജില്ലയിൽ നന്നാക്കാൻ പറ്റുമോ.

    • @etlworld9142
      @etlworld9142  2 года назад

      No idea, check with local technicians

  • @shifnu6823
    @shifnu6823 3 года назад +1

    Adiyile nool stich il varunnillallloo entha cheyya???

    • @etlworld9142
      @etlworld9142  3 года назад

      See the video and correct the pick point, it will ready

  • @priyajoseph4122
    @priyajoseph4122 2 года назад +1

    എവിടെ കൊടുത്താൽ repair ചെയ്തു കിട്ടും..

  • @anjukj2785
    @anjukj2785 2 года назад

    Chetta mechine work akunnillaa ath entha pls reply

  • @sahalmoideen6099
    @sahalmoideen6099 2 года назад

    stitch pidikunnilla, thaykumbol bobbin thiriyunnilla , athinte reason ?

  • @aswathyachu123
    @aswathyachu123 Год назад

    ചേട്ടാ ഇതിൻറെ പാർട്സ് എവിടുന്ന് കിട്ടും ഇതിൻറെ റാഡറും വീലും രണ്ടു വീലും കൂടി ഒരുമിച്ച് വരുന്ന ഒരു ഓൺലൈൻ മേടിക്കാൻ കിട്ടുമോ

    • @-itsrhlk
      @-itsrhlk Год назад

      Parts kittilla chance kuravan

  • @FizaFiroz-px7tf
    @FizaFiroz-px7tf 2 года назад +1

    Sir എന്റെ മെഷീന്റെ പ്രോബ്ലം മെഷീൻ ഓൺ ആക്കുമ്പോൾ സൂചി തുണിയിൽ വീഴുന്നില്ല വേറെ മലയാളം യൂട്യൂബ് വീഡിയോ കണ്ടു അപ്പൊ തൊട്ട് ബോബിൽ നൂൽ വലിക്കുന്നില്ല ഇതിന്റെമുൻപ് ബോബിൽ കംപ്ലയിന്റ് ഇല്ലായിരുന്നു അവരുടെ വീഡിയോ കണ്ടപ്പോൾ ഞാൻ അതുപോലെ പക്ഷെ സൂചി നൂലിൽ കുടുങ്ങി ബ്ലേഡ്കൊണ്ട് നൂൽ മുറിച്ചെടുത്തു ഇപ്പോൾ ബോബിൽ നൂൽ വലിക്കുന്നില്ല ഈ രണ്ട് കോംപ്ലെന്റ് ആണ് ഇപ്പോൾ എന്റെ മെഷീനിൽ ഉള്ളത് 😟😟😟ഇതിന് റിപ്ലൈ തരൂ പ്ലീസ് 😟😟😟

    • @-itsrhlk
      @-itsrhlk Год назад

      Timing tettiyathakaam

  • @ratheeshkunjupilla3843
    @ratheeshkunjupilla3843 Год назад

    നൂൽ കേട്ട് പിടിക്കുന്നു ഏതാ ചെയേണ്ടത്

  • @sreesree3558
    @sreesree3558 3 года назад +1

    Thread pick cheyunnund.But stich pidikunilla

    • @etlworld9142
      @etlworld9142  3 года назад

      Thread tight aakunna knobe adjust cheyyoo

  • @subinsubramanian5754
    @subinsubramanian5754 2 года назад +1

    Screw driver number parayamo

  • @manikantannair3804
    @manikantannair3804 2 года назад +1

    ഇതിൻ്റെ motor വാങ്ങാൻ കിട്ടുമോ

  • @sudheeshdpanicker7968
    @sudheeshdpanicker7968 2 года назад

    Repair ചെയ്തു തരാമോ

  • @divyapachuru1420
    @divyapachuru1420 Год назад

    plzz ee vido telugulo cheiraa

  • @user-lo2ce5nq3h
    @user-lo2ce5nq3h Год назад

    Odunnilla... Enteth.. Enth.. Cheyyum.

  • @elsamollawrence3189
    @elsamollawrence3189 3 года назад +2

    ഞാൻ ഇന്നലെ ഈ മെഷീൻ വാങ്ങി. But മെഷീൻ on ആക്കിയാൽ നൂല് പിന്നിലേക്കു പോകുന്നു. സ്റ്റിച്ചിങ് നടക്കുന്നില്ല. പിന്നെ ബോബിൻ നുല് ചുറ്റുന്ന ഹാൻഡിലെ ബട്ടൻ പുറത്തേക്ക് വരുന്നില്ല.. എന്താണ് ചെയേണ്ടത്...

    • @etlworld9142
      @etlworld9142  3 года назад

      വ്യക്തമായില്ല .... Sent me one picture

    • @elsamollawrence3189
      @elsamollawrence3189 3 года назад

      @@etlworld9142 എങ്ങനെ ആണ് പിക്ചർ ആയിക്കേണ്ടത്? ഫോൺ നമ്പർ plz

    • @etlworld9142
      @etlworld9142  3 года назад

      @@elsamollawrence3189 9633130312

  • @pkentertainment1979
    @pkentertainment1979 2 года назад

    It wasn't stitching properly, because this machine inner parts are plastic so it couldn't maintain the timing of boobin and needle

  • @ammuarathy6003
    @ammuarathy6003 Год назад

    Njnum onnum pooii try chyatty

  • @mallusmodicare793
    @mallusmodicare793 2 года назад +1

    Screw driver no. Ethanu

  • @athirasajith1848
    @athirasajith1848 3 года назад +1

    Bobin thread tight avunnila

  • @kochuvavavava5040
    @kochuvavavava5040 2 года назад +1

    Oil ഇട്ടു കൊടുക്കണോ

  • @prajisajith6564
    @prajisajith6564 2 года назад +3

    നൂൽ പൊട്ടുന്നു. stitch ചെയ്യാൻ പറ്റുന്നില്ല.

    • @s_h_a_b_i_l1xpro659
      @s_h_a_b_i_l1xpro659 2 года назад

      നൂൽ പൊട്ടുന്നു എന്താണ് പ്രോബ്ലം

  • @pkentertainment1979
    @pkentertainment1979 2 года назад

    Don't buy this machine, it's 90% made of plastic. The bobbin rotator also cracked by thread pressure in my sewing machine..
    and now it is totally unusable..

  • @shamnanasrin5116
    @shamnanasrin5116 2 года назад +7

    ഇതിൽ ഫുൾ കംപ്ലയിന്റ് ആണല്ലോ ഇത് വേഗം കേട് വരുന്നുണ്ടോ ആരേലും ഒന്ന് പരഞ്ഞു തരൂ

  • @athirasajith1848
    @athirasajith1848 3 года назад +1

    Etinte spare parts kittumo

  • @athirasajith1848
    @athirasajith1848 3 года назад +1

    Tightening knob loose ayi kayil vannu pinnae tight avunnila

    • @etlworld9142
      @etlworld9142  3 года назад

      Adipoly , refix cheyyan pattumo ennu nokkoo..?

    • @athirasajith1848
      @athirasajith1848 3 года назад

      Violet colour plastic tight avunnila atinte thread poyi thonnunu

    • @etlworld9142
      @etlworld9142  3 года назад

      Ssnt me one video, let me check

  • @e-solutionsforugcnetenglis3836
    @e-solutionsforugcnetenglis3836 3 года назад +1

    Nool pottunnathine entha cheyyua

    • @etlworld9142
      @etlworld9142  3 года назад

      Loose and adjust knobe for thread

  • @rithanyakm9686
    @rithanyakm9686 2 года назад

    Translate Tamil

  • @rohithakrishna8453
    @rohithakrishna8453 3 года назад

    Ithile bottom bobbin karangunilla

    • @rohithakrishna8453
      @rohithakrishna8453 3 года назад +2

      Nth cheyyaaa 1 paranju tharo please

    • @etlworld9142
      @etlworld9142  3 года назад +1

      Evideyenkilum tite ayi irikkunnundo ennu check cheyyoo, allenkil noole tigth ano ennu check cheyyoo

    • @rohithakrishna8453
      @rohithakrishna8453 3 года назад

      @@etlworld9142 njan full azhichu noki. Chettan paranjapole oke cheithu ennalum karangunilla

    • @etlworld9142
      @etlworld9142  3 года назад

      @@rohithakrishna8453 sent problem video to WhatsApp 9633130312

  • @jpindia6304
    @jpindia6304 Год назад

    കോപ്പ്...

  • @shafeelaashique5671
    @shafeelaashique5671 2 года назад

    Stitch pidikkum illa nda cheyya

  • @ManojKumar-hl5yd
    @ManojKumar-hl5yd 3 года назад +1

    ഇതിൻ്റെ പാർട്സ് കിട്ടുമോ നമ്മുടെ നാട്ടിൽ?

  • @SubinameenKL25
    @SubinameenKL25 2 года назад

    👎

  • @Muhsinakbar724
    @Muhsinakbar724 Год назад

    Chetta nul bobbin bagath stuck aavunnu appo machine off aakunnu ath engane repair cheyya kanikkamo plz

    • @-itsrhlk
      @-itsrhlk Год назад

      Machine slow runil ittal mathi