തളിരിട്ട കിനാക്കൾ | Super Hit Live Event | M.S Baburaj Old Hits Malayalam Live Songs | Golden Hits
HTML-код
- Опубликовано: 7 фев 2025
- SURESH GOPI , RADHIKA SURESH, G VENUGOPAL, SHWETA MOHAN, RAVISANKER
തളിരിട്ട കിനാക്കൾ | Super Hit Live Event | M.S Baburaj Old Hits Malayalam Live Songs | Golden Hits
Subscribe my Channel: bit.ly/2BvAuLZ
Facebook: / middleeastfocusuae
My Social ID: / riyasbabutirur
Follow: / east_focus
ജി വേണുഗോപാൽ സാറിന്റെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല ❤❤❤❤സാറിനെ കണ്ടു വണങ്ങുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരുദിവസം ആറ്റുകാൽ ക്ഷേത്രസന്നിധിയിൽ ദേവീകൃപയാൽ അതുസാധിച്ചു 🥰🥰🥰❤❤🙏🙏ദൈവം ആ അനുഗ്രഹീത ഗായകന് ധാരാളം പാട്ടുകൾ കിട്ടാൻ സാധിപ്പിക്കട്ടെ 🙏🙏🙏🙏
മനോഹരം, രണ്ടുപേരും ചേർന്നു പാടുന്നത് കേൾക്കുന്നതും സുന്ദരം തന്നെ
CORRECT
ഈ ഗാനസന്ധ്യയിൽ ഒരു തബല വാദകനായി ഇരിക്കുവാൻ ഭാഗ്യമുണ്ടായി . നിർഭാഗ്യവശാൽ ക്യാമറ കണ്ണുകൾക്ക് എന്തോ തബല ക്കാരുടെ ഭാഗങ്ങൾ കാണിക്കാൻ മടിയായിരുന്നു എന്നു തോന്നുന്നു . അത് കൊണ്ട് കൃത്യമായി കാണുവാൻ കഴിഞ്ഞില്ല.
Ee pazhaya hrudayamkavarunna baabukkayude sangeetham pazhaya oormakalthattiyunarthunnu abhinandanangal
Pazhaya manoharamaaya sngetham manoharamaayi paadi abhinandanangal
Super❤👌👍💐
SUPER, old is gold.
Kudumbam onnai thiratte enjoy. Thank you
സിനിമാ ലോകത്തിനു മാതൃകയാക്കാവുന്ന താര ദമ്പതികൾ ,സുരേഷേട്ടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണ്ടായിരുന്നു ഉള്ള മനസ്സമാധാനവും പോകും എന്നെനിക്കു തോന്നുന്നു, അത് കാലുവാരികളുടെ ഒരു ലോകമാണ്, നന്മനിറഞ്ഞ അങ്ങേയ്ക്കു അതൊരു പക്ഷെ വശമാകില്ല,അതുകൊണ്ടാണ് ഞാന്‍ അങ്ങിനെ ചിന്തിച്ചത്.
That's true
I happen to listen the golden song
Sung by shri suresh gopi and wife.
The song presented beautifully and
rendation and improvation matched
with the original. A very good feel
which carried the heart ofall the
listeners far back to the olden days
where everybody enjoying this song
I suppose and both of you mesmerized immensly touch my
heary deeply.My hearty wishes to
Sureshettan and his beloved wife.
I expect you to present old songs
as both of you have a good talent to
shine in the music world.
Stay blessed...👌👌🌷🌷
Manoharamaaya sangeetham manoharamaayi paadi abhinandanangal
Mr. G. Venugopal and Mr. Ravishankar sung very well. My favorite songs of venugopal are 'Thane poovitta moham and 'Etho Varmukhilin'. I know Mr. Venugopal since I was working with CBS Gramophones Records India Ltd. & PAN Music. My favorite song of Ravishankar is 'Chambarathi kammalittu' a duet song with Shreyagozhal from the film 'Manikkakkallu'. Best wishes.
Very very supper gopi sir
Babukka is a legend.... 🥰❤️
Nallorusageethamaanu thangalum pakniyum chernnu paadiyathu hrudayangamaya abhinandanangal
സൂപ്പർ
Exellent
Assalaay all the best
👍
Thalirittakinakkalsoopar
God.....Bless.....🙏😁
Manoharam
👌👌👌👌👌👌👌👌👌🙏
ദുഖ:ഭാവം.
Swetha Vivahitha yaanallo?pinnethaakumary Annu paranje? 😃😃😃🤩🤣
എന്റെ പൊന്നു ചേട്ടാ ശ്വേത യുടെ കല്യാണം കഴിഞ്ഞ് കുറച്ച് ആയല്ലേ ആയുള്ളു... ഈ പരിപാടി ഒരുപാട് മുമ്പ് ഉള്ളത് ആണ്... ❤️
വെൺമുകിൽ തൂവാല ആണ്
Supper