ചേച്ചി ടെ കൂടെ കാഴ്ച കണ്ടപ്പോൾ ഫസ്റ്റ് റെസിപ്പി മറന്നു. നല്ല ഭംഗി കാണാൻ കാഴ്ചകളും ചേച്ചിയെയും. രാജകുമാരി വേഷത്തിൽ രണ്ടുപേരും ഒരുപോലെ തോന്നുന്നു.❤️❤️🌹👌🏻
ഹായ് ചേച്ചി, രാജകുമാരനും രാജകുമാരിയും കൊള്ളാം കേട്ടോ, പിന്നെ കാർ മ്യൂസിയം ഇഷ്ടപ്പെട്ടു പിന്നെ ചേച്ചിക്ക് ഇഷ്ടപ്പെട്ട രണ്ട് പ്രതിമകളെ എനിക്കിഷ്ടപ്പെട്ടു പിന്നെ ഉദ്യാനം ഒക്കെ നല്ല രസം. കൊള്ളാം സൂപ്പർ. താങ്ക്യൂ ചേച്ചി🙏🏻😄👍💖💞💝
Free ആയിട്ട് അങ്ങിനെ ഞങ്ങളും ഹൈദ്രബാദ് കണ്ടു. എല്ലാം നന്നായിണ്ട്. 2 പ്രതിമ യും അടിപൊളി aayitund. Enth perfection aanu. 👌👌കൊള്ളാം, pinne മറ്റേ recipy ഇടാൻ മറക്കണ്ട. 😃😃❤️❤️
Hello dear, ഞാൻ videos ഒക്കെ കാണാറുണ്ടെങ്കിലും ഇതുവരെ comment ഇട്ടിട്ടില്ല . ഇത് വളരെനന്നായിരുന്നു . super palace ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് . stay blessed ❤
എനിക്കും palace കാണാൻ ഇഷ്ടം ആണ് അന്നത്തെ രാജാവും റാണിയും നടന്ന വഴികളും ഉപയോഗിച്ച സാധനങ്ങളും കാണുമ്പോൾ വല്ലാത്ത ഒരു feel തോന്നും എത്രയോ ആളുകളുടെ പ്രയത്നം ആണ് ഒരു കൊട്ടാരം അന്നത്തെ കാലത്ത് ഓരോ കൊത്തു പണികളും മനോഹരം എനിക്ക് ഇതൊക്കെ വളരെ ഇഷ്ട്ടമാണ് അടുത്ത video waiting ❤
Places explore cheyunnathinu munbulla reshmiyude words anu eniku kuduthalayit ishtapetath, you are different from others.adutha vlogilum nangale kudekutatane
ഇപ്പോള കണ്ടു തീർത്തത്.. Time കിട്ടാനില്ല ചേച്ചികുട്ടി.. Rejoin ചെയ്തു... Enikkum ഏറ്റവും ഇഷ്ട്ടം ഉള്ള കാര്യം ആണ് palace കാണാൻ..ഹിൽ palace, mattachery palace മാത്രേ കണ്ടിട്ടുള്ളു.. നമ്മുടെ ഒരേ സ്വഭാവം ആണ് ❤❤❤❤❤
Ethra time flight il poyalum mathi varilla Athrakkum ishtam aanu flight il karangaan.... pinne oru drawback means ear pain, landing time il kannu narayum athrakum pain aanu ears nu. Air hostess odi vannu hot water sip cheyyan thannu, and sweets chavakkan parayum , pinne kurachi mouth movements kanichi tarum. Athokke cheyyunnu neram flight land cheyum. Ear pain appo poi ennu ariyilla.😊😊😊
Hi Reshmi Very nice travel video. I liked the car museum. I love the way you explain everything. Really felt like I also visited all these places with your family. Royal costume suits for all of you ❤
S ofcourse chechi Chowmala palace... specially that big Cupboard room... actually what was inside they kept ?? Or its empty... approx how many racks are there??
Eee video othiri nannayirunnu..enikkum oru mole aanu ullathu.19 yrs.ippo mole Frankfurt il aanu.njangalum ithu pole pokaarundaayirunnu.Resmu paranjathupole...see video kandappol mole othiri miss cheyyunnu...Pinne Resmy de aa sling bag sooper.evidunnaa vangiye nnu reply thadavo...plz...
❤Thank you so much Resmi to upload this vlog. .. Swapnangalil mathrame avidokke kannan sadhikkullu.... Ennu karuthiyirunnu... Ningal kandathu vlog aayappol ennepole ullavarkkum kaanuvaan saadhichu...🎉🎉🎉🎉🎉
ഹായ് ചേച്ചി ഞങ്ങൾ പതിനൊന്ന് വർഷം മുമ്പ് പോയിരുന്നു ഇവിടെ എല്ലാം അതിൽ നിന്ന് കുറച്ചൊക്കെ വ്യത്യാസം തോന്നുന്നു ഇപ്പോൾ ഇപ്പോൾ ഞങ്ങളുടെ മോൻ Hyderabad iict യിൽ ആണ് പഠിക്കുന്നത് കഴിഞ്ഞ മാസം പോയിരുന്നു അപ്പോൾ ചാർമിനാർ റിൽ മാത്രമേ പോയുള്ളു ഭയങ്കര തിരക്കായിരുന്നു Street food കഴിക്കാൻ കുറേ സ്ഥലങ്ങൾ ഉണ്ട്❤
Chowmahalla Palace super. Ningal moonnu perkkum dresses nannayi suit aayittundu. Sarikkum royal look❤❤❤. Chechi looks very beautiful💖💖💖 Love you chechi🥰🥰🥰. Waiting for next video.....
ചേച്ചി അടിപൊളി യാത്ര ആരുന്നു. പ്രതിമ രണ്ടും സൂപ്പർ ആയിട്ടുണ്ട്. അവസാനം പോയാൽ പാലസ് ആ ലൈറ്റ് ഒക്കെ എന്തൊരു ഭംഗിയാ. പിന്നെ റെസിപ്പി വേഗം ഇടൂ കേട്ടോ. ഉമ്മ. Love you so much chechi
Really enjoyed my dear...always feel an intimated friend is talking nearby....no other vloggers can make this feeling....not only the vlog...your every videos ..its real a feel of closeness....have a wonderful time dear reshmi...love you...keep going👍💕🌈
ഗ്ലാസ്സ് ബൗൾ ഇങ്ങനെ ഗ്യാസ് ടോപ്പിൽ വെക്കാൻ പറ്റുമോ 🤔എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ആ പ്രതിമ 😍രാജകുമാരനും രാജകുമാരിയും സൂപ്പർ ❤️❤️ഹൈദരാബാദ് ഒരു കപ്പിൾ നു പോയി വരാൻ എത്ര ക്യാഷ് വേണ്ടിവരും
ചേച്ചി ക്കുട്ടി അടിപൊളി ട്രിപ്പ് ആയിരുന്നു കേട്ടോ 🥰🥰🥰സൂപ്പർ 💕💕💕💕 എനിക്ക് എല്ലായിടവും ഇഷ്ട്ടപെട്ടു 👌👌👌👌👌👌പിന്നെ kfc വീഡിയോ ഇടണേ Thank you ചേച്ചി 💞💞💞💞💞Love you😘😘😘😘😘😘😘😘😘😘😘
Hi Reshmi, Hope you are still at Hyderabad . Don't miss 1) Kurbani Ka Meetta 2) Paper sweet from Pulla Reddy 3) Karachi Biscuts and certainly the biriyani... Have a great time
Video super aayittundu reshmichechi moonuperudeyum photos super chwavmala palace good
Home bakerin patya oven brand onn suggest cheyyamo
നല്ല ഭംഗിയുണ്ട് ഞങ്ങൾക്ക് ഇങ്ങനെ എങ്കിലും ഈ സ്ഥലം ഒക്കെ കാണാൻ പറ്റിയല്ലോ
ചേച്ചി സൂപ്പർ എനിക്ക് ഇഷ്ട്ടപെടത് ആ ഡബിൾ സൈഡ് സ്റ്റാച്ചുവാണ് .അടുത്ത വിഡിയോക്കി വൈറ്റിംഗ് ആണ് വേഗം ഇടണേ.
🥰🥰🥰👍
എനിക്കു കൗമാരം പാലസാണ് ഇഷ് ട്ടോ ഭാരത്. കാറുകൾ ഭംഗിയുള്ള ആയിരുന്നു. പക്ഷേ കൂടുതൽ ഇഷ്ടം പാലസ് തന്നെ. അതിന്റെ വാതിലും വിശാലമായ ഉദ്യാനവും.സൂപ്പർ
🥰🥰👍
Ellam ishtayi orupaadu njangalkum avideyoke kanaan pattiyalo super 👍🥰💓💓💓
Reshmi chechiiiii next trip Delhilek poreee ❤️❤️❤️❤️ivide chechide fans orupad und nammude malayalam ariyilelum chechide vdo kandu cook cheyyunna ethra peranennoo ivide. ❤️❤️
ആണോ 😃🥰🥰👍
ചേച്ചി ടെ കൂടെ കാഴ്ച കണ്ടപ്പോൾ ഫസ്റ്റ് റെസിപ്പി മറന്നു. നല്ല ഭംഗി കാണാൻ കാഴ്ചകളും ചേച്ചിയെയും. രാജകുമാരി വേഷത്തിൽ രണ്ടുപേരും ഒരുപോലെ തോന്നുന്നു.❤️❤️🌹👌🏻
😃🥰🥰🥰
Ente monum marumakanum Mumbai airport el jolly cheiyukayayirunnu.Covid vannathu Karanam aa jolly poyathu.
Chechi... Super vlog!😍🥰♥️💖. Enikku ettavum ishtappettathu palatharam carukalum, athu pole palaceumaanu, chechi!Pinne Chikkumolu ittirunna panjabi dressum, pinne chechiyudeyum dressum ishtappettu. KFC chickeninte recipe idane... Chechi!😍🥰😊💖💖💖
🥰🥰👍
KSFE ചിക്കൻ റെസിപ്പി വേണം ഞാൻ കാത്തിരിക്കും എന്തായാലും വിഡിയോ ഇടണം
Adipoli chichi yathrayi namaleyum kootiyathil tanx
Rajasthan lek oru trip vaa chechi... Jaisalmer othiri karangan und....
ഹായ് ചേച്ചി, രാജകുമാരനും രാജകുമാരിയും കൊള്ളാം കേട്ടോ, പിന്നെ കാർ മ്യൂസിയം ഇഷ്ടപ്പെട്ടു പിന്നെ ചേച്ചിക്ക് ഇഷ്ടപ്പെട്ട രണ്ട് പ്രതിമകളെ എനിക്കിഷ്ടപ്പെട്ടു പിന്നെ ഉദ്യാനം ഒക്കെ നല്ല രസം. കൊള്ളാം സൂപ്പർ. താങ്ക്യൂ ചേച്ചി🙏🏻😄👍💖💞💝
🥰🥰🙏
What a royal travel vlog❤.....U made us travel with you 😊😊
Excited to watch the next part......Ramoji film city🔥
🥰🥰🥰👍
Kandilatha kazhchakal kanichu thanathinu tks chechi enium ethupola ula yathrakal pokanam
🥰🥰🥰👍
ഏറ്റവും ഇഷ്ടപെട്ടത് രാജകുമാരിയെയും കുമാരനെയും 🥰❤️
😂🥰🥰🥰
തികച്ചും വ്യത്യസ്തം 👍🏻👍🏻👍🏻🙏🏼😇
Stay blessed 🙏🏼🙏🏼😇
Free ആയിട്ട് അങ്ങിനെ ഞങ്ങളും ഹൈദ്രബാദ് കണ്ടു. എല്ലാം നന്നായിണ്ട്. 2 പ്രതിമ യും അടിപൊളി aayitund. Enth perfection aanu. 👌👌കൊള്ളാം, pinne മറ്റേ recipy ഇടാൻ മറക്കണ്ട. 😃😃❤️❤️
👍
Hello dear, ഞാൻ videos ഒക്കെ കാണാറുണ്ടെങ്കിലും ഇതുവരെ comment ഇട്ടിട്ടില്ല . ഇത് വളരെനന്നായിരുന്നു . super palace ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് . stay blessed ❤
Thank you so much dear 🥰
Super video.Thanx for sharing it . pls share the link for your tops.Beautiful tops 💕
Offline ആണ്
എനിക്കും palace കാണാൻ ഇഷ്ടം ആണ് അന്നത്തെ രാജാവും റാണിയും നടന്ന വഴികളും ഉപയോഗിച്ച സാധനങ്ങളും കാണുമ്പോൾ വല്ലാത്ത ഒരു feel തോന്നും എത്രയോ ആളുകളുടെ പ്രയത്നം ആണ് ഒരു കൊട്ടാരം അന്നത്തെ കാലത്ത് ഓരോ കൊത്തു പണികളും മനോഹരം എനിക്ക് ഇതൊക്കെ വളരെ ഇഷ്ട്ടമാണ് അടുത്ത video waiting ❤
🥰🥰👍
Car museum anu eniku ishtapettath.Nan 2008il anu hyderabad poyath.ipol chechi ee video ittapol annu kanda karyagl Orma varunu.adipoliyanu chechi
🥰🥰
കാർമ്യൂസിയം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 👍👍 പിന്നെ ആ രാജകുമാരിയെ രാജകുമാരനെ 💕
😂😂🥰
Chowmahalla Palace, king, queen and the princess
Chechide koode vanna oru feel😍😍
Places explore cheyunnathinu munbulla reshmiyude words anu eniku kuduthalayit ishtapetath, you are different from others.adutha vlogilum nangale kudekutatane
Sure dear 🥰
ഇപ്പോള കണ്ടു തീർത്തത്.. Time കിട്ടാനില്ല ചേച്ചികുട്ടി.. Rejoin ചെയ്തു... Enikkum ഏറ്റവും ഇഷ്ട്ടം ഉള്ള കാര്യം ആണ് palace കാണാൻ..ഹിൽ palace, mattachery palace മാത്രേ കണ്ടിട്ടുള്ളു.. നമ്മുടെ ഒരേ സ്വഭാവം ആണ് ❤❤❤❤❤
KFC recipe idane chechy
Superb chechikutty....enikku othiri ishtapette prince and princess aane pinne palaceum
🥰🥰👍👍
Beautiful!!! Thanks for sharing, I also like palace and historical places.
ഇനി ഇതു പോലത്തെ വീഡിയോ ചെയ്യണം കേട്ടോ aunty
🥰🥰👍
Film City 1 ദിവസം കൊണ്ട് കണ്ടുത്തീർക്കാൻ കഴിയില്ല എന്നാലും ങ്ങങ്ങൾ കുറേ ക്കെ കണ്ടു..... 4 dys trip ആയിരുന്നു....
Ethra time flight il poyalum mathi varilla
Athrakkum ishtam aanu flight il karangaan.... pinne oru drawback means ear pain, landing time il kannu narayum athrakum pain aanu ears nu. Air hostess odi vannu hot water sip cheyyan thannu, and sweets chavakkan parayum , pinne kurachi mouth movements kanichi tarum. Athokke cheyyunnu neram flight land cheyum. Ear pain appo poi ennu ariyilla.😊😊😊
🥰🥰👍
ചിക്കൻ റെസിപ്പി വേണം.. കാർ മ്യുസിയം കൊള്ളാം ഇഷ്ട്ടപ്പെട്ടു
🥰🥰👍
വളരെ വളരെ നന്നായിട്ടുണ്ട്. എനിക്ക് 🚗🏛️ഇഷ്ടപ്പെട്ടു, കൂടെ നിങ്ങളെയും 😄😄👌🏻🤝😍😘
ഞാനും പോയിട്ടുണ്ട്... Super aanu
ചേച്ചിയുടെ മനസു പോലെ നല്ലത് മാത്രം ഉണ്ടായാൽ മതി എന്നും സന്തോഷആയിരിക്കണം 🥰🥰ഒരുപാട് ആളുകളുടെ സ്നേഹം ചേച്ചിടെ കൂടെ ഉണ്ട്.എന്ത് ഭംഗി ആണ്
🥰🥰🥰🙏
Enike cheechide make up eshtamayi adipoli 🥰🥰🥰
Hi Reshmi
Very nice travel video. I liked the car museum. I love the way you explain everything. Really felt like I also visited all these places with your family. Royal costume suits for all of you ❤
Thank you so much 🥰🙏
Nice vlog.. could you please share the kfc recipes? Absolutely love all your recipes.
S ofcourse chechi Chowmala palace... specially that big Cupboard room... actually what was inside they kept ?? Or its empty... approx how many racks are there??
Now it's empty. That was Nissam's, right? 😂
Oh ok ok 😊
Aunty ഈ വീഡിയോ ചെയ്തതിന് ഒരു പാട് thank you
ഞങ്ങൾക്ക് ഇത് വഴി ഹായ്ദ്രബാദ് കാണാൻ പറ്റി
ഇനി ഒരു ജോലി കിട്ടി കഴിഞ്ഞു പോകണം എന്തായാലും
🥰🥰👍
Eee video othiri nannayirunnu..enikkum oru mole aanu ullathu.19 yrs.ippo mole Frankfurt il aanu.njangalum ithu pole pokaarundaayirunnu.Resmu paranjathupole...see video kandappol mole othiri miss cheyyunnu...Pinne Resmy de aa sling bag sooper.evidunnaa vangiye nnu reply thadavo...plz...
🥰🥰ലുലു ekm
@@chikkusdine Thanks for reply ❣️❣️❣️
Yes recepy venam chechi
Nice video.... Angane chechide koode njanum Hyderabad ethi.... Little cute chikku....❤️
🥰🥰
Adipoli tto..enjoy
Adipoli
Njan next month pokunnund
Hi chechi...loved this travelogue video...Felt like I travelled with you ❤
🥰🥰🥰
❤Thank you so much Resmi to upload this vlog. .. Swapnangalil mathrame avidokke kannan sadhikkullu.... Ennu karuthiyirunnu... Ningal kandathu vlog aayappol ennepole ullavarkkum kaanuvaan saadhichu...🎉🎉🎉🎉🎉
🥰🥰👍
Super video reshmi. Hyderabad itta dress എവിടന്നു വാങ്ങിയതാ.
Tvm
Good recipe and happy to see ur fam❤❤KFC chicken recipe pls share chechi...
🥰🥰
Ooooh ningal ellavarum mumbail vanno 😇❤️ Mumbail eishttapetto
Mumbai കറങ്ങാൻ ഒന്നും പോയില്ല. Connection flight ആയിരുന്നു. അതുകൊണ്ടാണ് അവിടെ എത്തിയത്
Rashmi, ശരിക്കും അവിടെ പോയ പോലെ തോന്നുന്നു. Palace തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കും പാലസ് കാണാൻ ഭയങ്കര ഇഷ്ട്ടമാണ് 😍😍
🥰🥰👍
യാത്ര പോകുന്നത് വളരെ ഇഷ്ടം ആണ്...... എല്ലാം ഇഷ്ട്ടപെട്ടു ❤❤
ശരിക്കും ഹൈദരാബാദഇൽ നിങ്ങളുടെ കൂടെ വന്ന ഒരു പ്രതീതി. 👍🏻👍🏻ഏറ്റവും ഇഷ്ടപ്പെട്ടത് രാജാവിന്റെയും രാജകുമാരിയുടെയും വേഷം. Nice🥰🥰
🥰🥰🙏
ഹായ് ചേച്ചി
ഞങ്ങൾ പതിനൊന്ന് വർഷം മുമ്പ് പോയിരുന്നു
ഇവിടെ എല്ലാം അതിൽ നിന്ന് കുറച്ചൊക്കെ വ്യത്യാസം തോന്നുന്നു ഇപ്പോൾ
ഇപ്പോൾ ഞങ്ങളുടെ മോൻ Hyderabad iict യിൽ ആണ് പഠിക്കുന്നത് കഴിഞ്ഞ മാസം പോയിരുന്നു അപ്പോൾ ചാർമിനാർ റിൽ മാത്രമേ പോയുള്ളു ഭയങ്കര തിരക്കായിരുന്നു
Street food കഴിക്കാൻ കുറേ സ്ഥലങ്ങൾ ഉണ്ട്❤
🥰🥰👍
❤❤ munne cheydhadhalle👍undaakiyirunnu very tasty aan
Super chechi,enjoying each moment of life🎉🎉enik ഇഷ്ടപെട്ടത് ningal aa rajakumari de വേഷം it irikuna tha
😃🥰🥰🥰
Nice outfits your wearing Ma'am. The western dresses
🥰🥰👍
Chowmahalla Palace super. Ningal moonnu perkkum dresses nannayi suit aayittundu. Sarikkum royal look❤❤❤. Chechi looks very beautiful💖💖💖 Love you chechi🥰🥰🥰. Waiting for next video.....
Thank you dear 💞 love you too🥰🥰
Palace ആണ്
Satyam kann thanne aan manasinte kannadi ❤ chechiye kanan enikum agraham aan .. recipes ayalum vlog ayalum chechi thanne aan ente super hero ❤😍✌️
Achoda🥰🥰 thank you dear 💞
Super video Tku for sharing it.Stay blessed ❤
ചേച്ചി അടിപൊളി യാത്ര ആരുന്നു. പ്രതിമ രണ്ടും സൂപ്പർ ആയിട്ടുണ്ട്. അവസാനം പോയാൽ പാലസ് ആ ലൈറ്റ് ഒക്കെ എന്തൊരു ഭംഗിയാ. പിന്നെ റെസിപ്പി വേഗം ഇടൂ കേട്ടോ. ഉമ്മ. Love you so much chechi
Love you too dear 🥰
Really enjoyed my dear...always feel an intimated friend is talking nearby....no other vloggers can make this feeling....not only the vlog...your every videos ..its real a feel of closeness....have a wonderful time dear reshmi...love you...keep going👍💕🌈
Thank you so much dear 🥰 love you too 💞
@@chikkusdine 💕😘
Happy journey enjoy the life
When free pls upload KFC recipe
Kfc receipe needed chechy
ഫ്ളൈറ്റിൽ കയറാൻ വലിയ ആഗ്രഹമായിരുന്നു ഈ വീഡിയോകണ്ടപ്പോൾ ഫ്ളൈറ്റിൽ കയറിയ ഒരു ഫീൽ ആയിരുന്നു താങ്ക്സ് ചേച്ചി 💓
🥰🥰🥰
KFC recipe venam to
kFC യുടെ video പെട്ടെന്ന് ഇടണേ please
So happy to see all in Hyderabad. My daughter 's 1st birthday evede ann celebrate chaiyded.
🥰🥰🥰👍
Hello chechi, beautiful vlog. Im from Hyderabad.😊
Chowmala palace isthamaayi.
KFC chicken recipe share cheyaan marakalle. Waiting..
Bread recipe nalle undakkum.
Stay happy. Always Positive.
Happy Cooking ❤❤❤❤❤
🥰🥰👍
Adipoli.... Happy journey.....
Happy journey resmi
Waiting for that perfect kfc recipe...pls do share mam
പാലസ് ഒത്തിരി ഇഷ്ടമായി. പിന്നെ നിങ്ങൾ രാജാവും റാണിയുമായത് നല്ല ഇഷ്ടമായി. രശ്മിയുടെ പോസിറ്റീവ് വെെബുള്ള സംസാരവും ഒത്തിരി ഇഷ്ടമാണ്. കല രാധാകൃഷ്ണൻ😍😍
🥰🥰🙏
Enjoy 😍 chechi...kfc chicken recipe plz
11:32 ngangal ivide pooyapoll eeh mirror tte aduth ninnu photo eduthiyirunnu🤣😃
Watching ur video from Hyderabad ❤
അമമ അച്ഛൻ Chikku Good morning Vlogs 👌🏻👌🏻👌🏻
ചേച്ചിക്ക് റോയൽ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്,ഞാൻ Hyderabad ആണ് stay,നേരത്തെ അറിഞ്ഞെങ്കില് ഒന്ന് കാണാമായിരുന്നു😢......Lots of love chechi❤
Thank you dear 🥰 love you too 💞
Chowmahalla palace. Amazing ❤️പിന്നെ രാജാവും റാണിയും രാജകുമാരിയും നല്ല ഭംഗി യുണ്ട്
😂😂🥰🥰
Hyderabad kaanichi tannatil othiri santosham. Aa cupboard il entha.. 😍 both dress vesham adipoli❤❤
ഇപ്പൊ Empty ആണ്
എനിക്ക് എല്ലാം തന്നെ ഇഷ്ടപ്പെട്ടു.ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് പ്രതിമയും ഫോട്ടോ എടുത്തതും ആണ്❤️
🥰🥰
ഗ്ലാസ്സ് ബൗൾ ഇങ്ങനെ ഗ്യാസ് ടോപ്പിൽ വെക്കാൻ പറ്റുമോ 🤔എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ആ പ്രതിമ 😍രാജകുമാരനും രാജകുമാരിയും സൂപ്പർ ❤️❤️ഹൈദരാബാദ് ഒരു കപ്പിൾ നു പോയി വരാൻ എത്ര ക്യാഷ് വേണ്ടിവരും
നല്ല കട്ടിയുള്ളതാണെങ്കിൽ കുഴപ്പമില്ല
Enikum chowmala palace thanne👍🏻
Travel video 👌 next episode waiting chechi chikku poyo
Yes🥰
Super vlog thu
ചേച്ചി ക്കുട്ടി അടിപൊളി ട്രിപ്പ് ആയിരുന്നു കേട്ടോ 🥰🥰🥰സൂപ്പർ 💕💕💕💕 എനിക്ക് എല്ലായിടവും ഇഷ്ട്ടപെട്ടു 👌👌👌👌👌👌പിന്നെ kfc വീഡിയോ ഇടണേ Thank you ചേച്ചി 💞💞💞💞💞Love you😘😘😘😘😘😘😘😘😘😘😘
Love you too dear 🥰
Hi Reshmi,
Hope you are still at Hyderabad .
Don't miss 1) Kurbani Ka Meetta 2) Paper sweet from Pulla Reddy 3) Karachi Biscuts and certainly the biriyani...
Have a great time
And Pearl's from Mangatrai , charminar. Have a great time...
എനിക്ക് ഇഷ്ടയത്....രാജാവിനെയും...രാജ്ഞി.യെയും.....പിന്നെ അവരുടെ ചിക്കു..രാജകുമാരി യെയും ആണ്❤❤❤❤❤❤❤❤
😂😂😂🤭🥰🥰
നല്ലഭംഗിയുണ്ട്.സൂപ്പർ❤
kure estappettadu rajavu rahnjine😍
🥰🥰
KFC recepi venam
KFC recipe വേണം
Happy moment create cheythu
കൊട്ടാരത്തിലെ കാഴ്ച്ച തന്നെയാണ് എനിക്കും ഇഷ്ടപ്പെട്ടത്.... പിന്നെ easy breakfast ഉം...... 🥰😀
🥰👍
Hi, kfc chicken recipe vnam❤️
അമേസിങ് upload..
Well captured 👌🏻👌🏻👌🏻
🥰🥰🙏