കുമ്പോൽ ജാറത്തിനുള്ളിലെന്ത്? കയ്യോ കാലോ അതൊ...?

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കുമ്പോൽ ജാറത്തിനുള്ളിലെന്ത്? കയ്യോ കാലോ അതൊ...?
    #reactingvideos #mansoormannarkkad #malayalam #thallumala #kunbol #kumpol

Комментарии • 173

  • @AmeerHamza-he2lu
    @AmeerHamza-he2lu 7 дней назад +45

    ഇവിടെ മരിച്ചവർ അന്തിയു റങ്ങുന്നു എന്നാൽ മരിക്കാത്ത കുറെ തലേ കെട്ടുകാർ കബർ കച്ചവടം നടത്തി സുഖമായി അന്തിയൂ റങ്ങുന്നു .

  • @AbdussamadPkl
    @AbdussamadPkl 7 дней назад +27

    എല്ലാ ജറാത്തിന്റെയും അവസ്ഥ ഇത് തന്നെയാണ് .
    അപ്പം നക്കിയാൽ മതി കുഴി എണ്ണേണ്ട .
    നല്ല തത്വം .
    ജാറം കൊണ്ട് തടിയനങ്ങാതെ എത്രപേർ ജീവിക്കുന്നുണ്ട് .
    അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് .

  • @Basil-k6t
    @Basil-k6t 7 дней назад +20

    ഹൈതമി താങ്കളുടെ ചിലവീഡിയോകൾക്ക് ലൈക്ക്ചെയ്തത് തെറ്റായി എന്നു പറയണ്ടി വന്നതിൾ സങ്കടമുണ്ട്

  • @SalamSalam-yo2tt
    @SalamSalam-yo2tt 7 дней назад +22

    അല്ലാഹുവിന്റെ റസൂലിനെ നേരിട്ട് കണ്ട അവിടുത്തെ മൂഹ്ജിസത്ത് കണ്ട സ്വന്തം മൂത്താപ്പാക്ക് ഹിദായത്ത് കിട്ടിയില്ല പിന്നെയാണോ ഹൈത്തമിയും ജിഫ്രി തങ്ങളും ap കാന്തപുരവുമൊക്കെ..😜

  • @MuhammedAkkara
    @MuhammedAkkara 7 дней назад +60

    ഹൈത്ത മിക്ക് അല്പം വിവരം ഉണ്ടെന്ന് കരുതിയിരുന്നു, തെറ്റിപ്പോയി,

    • @akkuakbar1461
      @akkuakbar1461 7 дней назад +2

      Tgangalude വിവരക്കേടാണെന്നു ചരിത്രം പഠിച്ചാൽ അറിയും

    • @viewersjm_5950
      @viewersjm_5950 7 дней назад +1

      But islam padichath samastha madrassa il alle

    • @saifunneesa9785
      @saifunneesa9785 7 дней назад +11

      വിവരമുള്ളവൻ സമസ്തയിലില്ല.

    • @AbdulHameedvCalicut-i9g
      @AbdulHameedvCalicut-i9g 7 дней назад +14

      വിവരം ഇല്ലാഞ്ഞിട്ടല്ല അവരുടെ വരുമാന മാർഗം ആണ്

    • @ShameerKoonathil-q6f
      @ShameerKoonathil-q6f 7 дней назад +6

      Antha vishwasangalil ivarellam same aanu simsar

  • @shani676542
    @shani676542 7 дней назад +42

    ശവം വേണം എന്നില്ല,, അര ചാക്ക് സിമെന്റ് 10 ചെങ്കല്ല് 10 ചട്ടി മണൽ അര ലിറ്റർ പച്ച പെയിന്റ് ഇത്ര മതി ശവ പൂജ നടത്താൻ 😂😂😂

    • @mvlatheef2882
      @mvlatheef2882 7 дней назад +1

      നിൻറെ ......... വിളിച്ചോ വരും

    • @shani676542
      @shani676542 7 дней назад

      @mvlatheef2882 അതാണ് കുറാഫികളുടെ വിശ്വാസം ശവം വിളിച്ചാൽ വന്ന് സഹായിക്കും 😁😁😁

    • @aboosabir
      @aboosabir 7 дней назад

      😂😂

    • @muhamedkunhahammed1612
      @muhamedkunhahammed1612 7 дней назад

      പച്ചപട്ട്ചുവന്നപട്ട്നിലവിളക്ക്ചന്ദനത്തിരി തീപ്പെട്ടിഇതല്ലാംപിന്നെആര്കൊണ്ട്വരും?

    • @jabbarp4313
      @jabbarp4313 7 дней назад +1

      സമാധികൾ ...

  • @manseernv4766
    @manseernv4766 7 дней назад +5

    ഹൈതമിയിൽ നിന്നും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല 😔

  • @mohamedbasheer2360
    @mohamedbasheer2360 7 дней назад +5

    ഹൈതമി ക്ക് സത്യം അറിയാം പക്ഷെ പിശാചിനെ സന്തോഷിപ്പിക്കുന്നതിലാണ് ഇഷ്ടം അല്ലാഹുവിൻ്റെ ശാപത്തിലുമാണ് തൃപ്തി

  • @khalidkunjuy6143
    @khalidkunjuy6143 7 дней назад +4

    ഹൈതമി ഉസ്താദ് നല്ല അറിവുള്ള ആളാണ്, പക്ഷെ ശിർക്ക് എന്താണെന്ന് അറിയാതെ പോയി

  • @KozhaH
    @KozhaH 7 дней назад +5

    എല്ലാ പഞ്ചായത്തിലും പത്തു ജാറം വന്നാൽ നാട് വികസിക്കൂലേ
    ചില മോയൻതുകൾ ആത്മീയ കച്ചവടം നടത്തുന്നു

  • @addulllaaddullq6871
    @addulllaaddullq6871 7 дней назад +27

    വിവരം ഉള്ളവരും സുന്നി വിശ്വാസത്തിന്റെ പാളയത്തിൽ എത്തിപ്പെട്ടാൽ വിവരം കെട്ടവനായി മാറും. ജാറം, മകബറ, ഔലിയ, കറാമത്തു എന്നിവ യിൽ വിശ്വസിച്ചില്ലെങ്കിൽ അവൻ സുന്നി അല്ല. 😄

    • @King-zs4jq
      @King-zs4jq 7 дней назад +1

      സുന്നിയല്ല..ഖുബൂരി ഖുറാഫികൾ എന്ന് പറയൂ

    • @muhamedkunhahammed1612
      @muhamedkunhahammed1612 7 дней назад +1

      ഷിഈയാസമസ്തവിശ്വാസംഎന്ന്തിരുത്തൂതങ്ങൾപ്പാവാ

  • @abdurahmanmm3718
    @abdurahmanmm3718 7 дней назад +6

    ഹായ്തമിയും ഇനിയും പഠിക്കേണ്ടതുണ്ട് ജാറം പുജ്ജാരികൾ jcb വെച്ചു പൊളിച്ചു നിരത്തണം എല്ലാ ജാര കേന്ദ്രങ്ങളും

  • @ayyoobthrasseri9623
    @ayyoobthrasseri9623 7 дней назад +4

    മനസ്സിൽ സൃഷ്ടി ആരാധന അഥവാ കബർ ആരാധന ജയറാം ആരാധന മരിച്ചവരോട് സഹായം ചോദിക്കുന്ന വിശ്വാസം ഒരു മനുഷ്യൻറെ മനസ്സിൽ വന്നാൽ അവൻ എന്ത് ആരുടെ കബർ ആണോ ജാറം ആണോ എന്ന് നോക്കുകയില്ല അവനെ അവിടെ ചെന്നാൽ വലിയ ബഹുമാനവും ആദരവും എല്ലാം ഉണ്ടാവും ആ മനുഷ്യനോട് അല്ലെങ്കിൽ അതിനുള്ളിൽ മനുഷ്യൻ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ആ കബർ രൂപത്തിലോ അവനവൻറെ വേവലാതിയും ബുദ്ധിമുട്ടും പറയും അങ്ങനെ വ്യക്തമായ ബഹുദൈവ വിശ്വാസിയായ അവരുടെ അടയാളമാണത്

  • @saifunneesa9785
    @saifunneesa9785 7 дней назад +8

    ഇവർക്ക് വേണ്ടത് സമ്പത്ത് അതിനായി കുറച്ച് ആൾ കൂട്ടവും

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 7 дней назад +13

    ഇപ്പൊൾ പച്ച മാറ്റി കാവി ആക്കി യിട്ടുണ്ട് ഒരു വിധം ജാറങ്ങളിൽ

    • @basheerkk4028
      @basheerkk4028 7 дней назад +1

      ഏതെങ്കിലും ബീജെപ്പിക്കാരെൻ്റെ ജാറം ആയിരിക്കും അതാണ് കാവി നിറം കൊടുത്തത് .

  • @joymuttath5535
    @joymuttath5535 4 дня назад +1

    വിഗ്രഹാരധാനത്തന്നെ 😂😊😁😄😔😌😊🥺

  • @suniljm5999
    @suniljm5999 3 дня назад +1

    ജാറ വ്യാപാരത്തിനു കൂട്ടു നിൽക്കുന്നവരെ വിവരം ഉള്ളവാരായി പരിഗണിക്കരുത്.
    എല്ലാം കണക്ക് ആണു

  • @ashrafckd1
    @ashrafckd1 6 дней назад +3

    ഹൈതമിയെ ഇങ്ങനെ അല്ല കരുതിയിരുന്നത്

  • @IqbalAhamed-xy1et
    @IqbalAhamed-xy1et 7 дней назад +8

    എന്റെ നാട്ടിലുമുണ്ട്
    ഇങ്ങിനെ രണ്ട് ജാറങ്ങൾ.
    MES Medical College - ന്
    സമീപം കണ്ണാടിപ്പാറ ഉപ്പാപ്പ,
    എന്റെ വീടിന് സമീപം
    ( പരിയാപുരം) Transformer
    ഉപ്പപ്പ.
    ഇതിനകത്തൊക്കെ ആരാണെന്ന് ആർക്കും
    അറിയില്ല.

  • @parttypartty8913
    @parttypartty8913 7 дней назад +5

    ഞാൻ കണ്ണൂർ ജില്ലയിൽ മെരുവമ്പായി എന്ന് പറയുന്ന സ്ഥലത്താണ് ഇവിടെയും ഒരു മഖാം ഉണ്ട് പേരറിയില്ല ആരാണെന്നറിയില്ല എവിടുന്നു വന്നു എന്നുമറിയില്ല പക്ഷേ ജനങ്ങൾക്ക് ഭയങ്കര വിശ്വാസമാണ് പല കറാമത്തുകളും കാണിച്ചു എന്ന് പറയുന്നുണ്ട് അതിനൊന്നും ഒരു തെളിവും ഇല്ല ഈയടുത്ത കാലത്താണ് അത് പുതുക്കിപ്പണിയൽ ഏകദേശം ഒരു കോടി രൂപ ചെലവ

  • @possible12399
    @possible12399 7 дней назад +3

    ഇനിയും ഇത് പോലെയുള്ള വീഡിയോസ് ചെയ്യുക ❤❤❤

  • @shijinanasim8452
    @shijinanasim8452 7 дней назад +11

    Good ❤ speech ❤❤ allahuakbar ❤

  • @aboobackerkappil7598
    @aboobackerkappil7598 7 дней назад +14

    പൂളക്ക്കള്ളിവെട്ടിയതായിരിക്കുംപഴയകാലത്ത് ആരെങ്കിലും തുണിഓണക്കാനിട്ടതായിരിക്കും

  • @IqbalAhamed-xy1et
    @IqbalAhamed-xy1et 7 дней назад +5

    അപ്പം തിന്നാൽ മതി
    കുഴി എണ്ണേണ്ടതില്ല.
    പൈസ കിട്ടിയാൽ മതി
    കബറിനകത്ത് എന്തായാലും കുഴപ്പമില്ല.

  • @asuamasuam2822
    @asuamasuam2822 6 дней назад +1

    ഹൈതമിക്ക് പടച്ചോൻ ഉണ്ട് എന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്... ഏക ഇലാഹായ അള്ളാഹുവിനെ മനസ്സിലായിട്ടില്ല....

  • @ramlavahab4837
    @ramlavahab4837 6 дней назад +1

    ഞാനും കരുതി ഹൈതമിക്ക് വിവരം ഉണ്ടെന്ന് കരുതി പക്ഷേ ഇദ്ദേഹത്തിനെപറഞ്ഞിട്ട് കാര്യം ഇല്ലാ പക്ഷേ സമസ്ത. അറിവല്ലേ പഠിച്ചത് പിന്നെ. എങ്ങനെ നന്നാക്കാൻ ആണ്.

  • @sanuab7515
    @sanuab7515 7 дней назад +6

    അവസാനം സംസാരിച്ച സഹോദരന് സമസ്ത മതത്തിലെ കുറച്ചു പേരെയെങ്കിലും സ്വാധീനിക്കാനുള്ള വാഗ്ചാതുരിയുണ്ട്. ദീനീയായ അറിവും🙏
    ഒരു യുട്യൂബ് ചാനൽ തുടങ്ങാം. പടച്ചവൻ ഹൈറാക്കട്ടെ🤲

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil7469 7 дней назад +11

    അറിവില്ലാത്തവർക്ക് എന്തും കാണിക്കാം, പറയാം അതു പോലെയാണോ അറിവുള്ള ഹാതമി പറയേണ്ടത് കഷ്ടം😮

  • @azeezpalakkal5385
    @azeezpalakkal5385 7 дней назад +7

    ഇതു തന്നെ യല്ലേ ഇൽമിന്റെ കാര്യത്തിൽ ഇവർ പറയുക എല്ലാം നിങ്ങൾ അറിയേണ്ടതില്ല ഈ സമസ്ത ക്കാരെ പിൻപറ്റിയാൽ മതി?എന്തിന്?എന്ത് ദീൻ?എന്ത് വിശ്വാസം?..?

  • @rasiyapadath4936
    @rasiyapadath4936 7 дней назад +5

    അറിയില്ല. അറിയില്ല ഉപ്പാപ്പ ഔലിയ ആയിരിക്കും ❤

  • @shareefKPS
    @shareefKPS 7 дней назад +8

    അവസാനം വന്ന നബി ഹമ്മദ് മുസ്തഫ സെല്ലള്ളാഹു അലൈവസെല്ലം അതിൻ്റെ മുമ്പ് ഒരു ലക്ഷത്തി ഇരുവത്തിനാലായിരത്തിൽ പരം അബ്ബി യാ മുർസലീങ്ങൾ വന്നിട്ടുണ്ട് അവരാണ് മുർസലീങ്ങൾ അവരാണ് ഇസ്ലാം ദീൻ വളർത്തിയത് അത് വർഷങ്ങൾക്ക് മുമ്പ്. 1500 അവരാണ് ഹൗലിയാക്കൾ അതാണ് ഈ മാൻക്കാര്യങ്ങളിലെ നാലാമത്തെ നിർബദ്ധം മായി വിശ്വാസിക്കണ്ട കാര്യം അല്ലാതെ ഈ കു പ്രിയത്ത് വിശ്വാസം അല്ല അതാണ് മുസ്ലിം അതാവണം മസ്ലീംമരീച്ച് പോയവർക്ക് ഇതിൽ ഒരു ബദ്ധവും ഇല്ല അവർ അറിയുക ഇല്ല അവരത് നാളെ നിശേദിക്കും ഖുർഹാൻ വ്യക്തം ആയി പറയുന്നുണ്ട് സൂറത്ത് ഫാത്തിർ അദ്ധ്യായം 35

  • @yousufkc6924
    @yousufkc6924 7 дней назад +3

    ഈ കറിവേപ്പില തൈവെച്ചാൽ അതിന്റെ വേര് കുറച്ചു കൂടി ദൂരെ പോയി വേറെ മരമായ് ഉണ്ടാവാറുണ്ട് അതുപോലെ അമ്പംകുന്നിന്റെയോ മറ്റോ ജാറത്തിൽ നിന്ന് വേരു പോയി മുളച്ചതാവാം ഈ ജാറം

  • @riyasrashi4600
    @riyasrashi4600 7 дней назад +5

    മലപ്പുറം തിരൂർ കൂട്ടായ് എന്ന സ്ഥലത്ത് ഒരു ജാറമുണ്ട് നെച്ചിക്കാട്ടിൽ വലിയ് ആർക്കും പേരറിയില്ല. അത് ഖബർ ആണോ എന്നു പോലും അറിയില്ല😅

  • @mohammedm468
    @mohammedm468 5 дней назад +1

    ഹൈതമി പിന്നോക്കം പോയി

  • @hmt5316
    @hmt5316 7 дней назад +7

    ഇസ്ലാമിൽ ഖബർ കെട്ടിപ്പൊക്കുന്നതിന്റെ ഹുക്മു എന്താണെന്ന് തലേക്കെട്ടുകാർ വ്യക്തമാക്കണം.

  • @Cripa12345
    @Cripa12345 7 дней назад +3

    പാപ്പിനിശ്ശേരി ഒരു മൂന്ന് പെറ്റുമ്മ മഖാമുണ്ട്. അത് എപ്പളാ മറ്റൊരു മതസ്ഥർ വന്നു തട്ടി എടുക്കുന്നത് എന്നറിയില്ല.കാരണംആ വ്യവസായകേന്ദ്രത്തിൽ വിശ്രമിക്കുന്ന ആ മാതാവും മക്കളും മറ്റൊരു മതസ്ഥർ ആണെന്ന് നാട്ടിൽ പാട്ടാണ്.

  • @YteSpot
    @YteSpot 7 дней назад +14

    നിങ്ങൾ മുസ്ലിങ്ങളാണെങ്കിൽ, ജാറത്തിൽ പോയി പരാതി പറയാതെ, ആ ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി ദുആ ചെയ്യുക. പറ്റ്വോ പറ്റ്വോ 🙄 യൗടെ 😜

    • @yousufpk9443
      @yousufpk9443 6 дней назад

      ഇതുതന്നെയാണ് ചെയ്യാറ് ചുരുക്കം ചിലരാണ് ഇവരോട് പറയാറ് അത് ശിർക്കാണ്

  • @sanuab7515
    @sanuab7515 7 дней назад +12

    മഹാനായാലും കാശുണ്ടാക്കാൻ ഓരോരോ മഖ്ബറകൾ😭

  • @raheemahadi3387
    @raheemahadi3387 7 дней назад +4

    ഹൈറത്തമി ആയാലും ഹുദവിയായാലും തിന്ന ചോറ് ജാറവരുമാനത്തിലേതാണ് 🤣🤣എന്നും ക്കൂറ് ജാരത്തോട് തന്നെ 🙃🙃🙃

  • @shijinanasim8452
    @shijinanasim8452 7 дней назад +7

    Gopan😂samy😂kuppasamy😢😂aulya😢kallamar

  • @alithadiyan6123
    @alithadiyan6123 7 дней назад +9

    കോട്ടോപ്പാടത്ത് ഒരു മഖാമുണ്ട്
    കുതിരപ്പട്ട

  • @muhammadali3330
    @muhammadali3330 7 дней назад +5

    അവർ മാക്കാൻമാർ😊😊😊😊😊😊😊😊😊😊😊😊😊

  • @AbdulRahmanMuthu
    @AbdulRahmanMuthu 5 дней назад

    😂 പണം തട്ടാനുള്ള വകുപ്പ്

  • @YteSpot
    @YteSpot 7 дней назад +11

    നല്ല അറിവുള്ള ഉസ്താദാണ് പശേ ഈല് പൊട്ടി 😪👆

    • @MohammedAli-uy3od
      @MohammedAli-uy3od 7 дней назад +2

      ഹൈതമി ക്കും ഖുറാഫാത്: ഹൈതമീ നീയും: ബ്രൂട്ടസ നീയും

    • @Sc-ht4qg
      @Sc-ht4qg 7 дней назад +2

      🤣🤣

    • @muhamedkunhahammed1612
      @muhamedkunhahammed1612 7 дней назад +2

      ഹൈത്തമിഇത്തരക്കാരാനാണന്ന്അറിഞ്ഞതിൽസഹതപിക്കുന്നു ദുഖവുംസങ്കടവും

  • @AbdulHameed-k7k
    @AbdulHameed-k7k 7 дней назад +4

    അങ്ങനെയാണെങ്കിൽ വഫാത്തായതോ അതോ ചത്തതോ ആണെന്ന് എങ്ങനെ അറിയാം....?

  • @Alsafa-gp6jd
    @Alsafa-gp6jd 6 дней назад

    അവുലിയാക്കളുടെ മഹത്വം വളരെ വലുതാണ് അറിയുന്നവർക്ക് അറിയാം അല്ലാത്തവർ നട്ടം ത്തിരിയും

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 7 дней назад +2

    ഖുർആൻ ഒഴിവാക്കിയതിൻ്റെ ,അർത്ഥം പഠിപ്പിച്ചാൽ ഈ തട്ടിപ്പ് നടക്കില്ല.

  • @haneefkodanga9486
    @haneefkodanga9486 7 дней назад +3

    Ibleesinda aniyaigal 😀

  • @majeedmaji9333
    @majeedmaji9333 7 дней назад +3

    Kuraafigalude oru Gethiged🙄

  • @Aa8763-w5e
    @Aa8763-w5e 7 дней назад +2

    റസൂൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നത് എന്തിനാണ് റസൂൽ അഭിസംബോധന ചെയ്തത് മുസ്‌ലിം സമുദായങ്ങളെ ആണ് അല്ലാതെ വിഗ്രഹ ആരാധകരെ അല്ല അവർ അവരുടെ മതത്തിൽ പറഞ്ഞത് എന്താണോ അത് ചെയ്തു കൊള്ളട്ടെ

  • @makkarmm165
    @makkarmm165 7 дней назад +3

    അതിൽ ഒക്കെ ഔലിയക്കൾ ആണെന്നെ....മഹാമാർ ആണ്

  • @shereespm1493
    @shereespm1493 3 дня назад

    കാക്ക കുളിച്ചാൽ കൊക്കാകുമോ... 😀

  • @AlaviMundakal
    @AlaviMundakal 7 дней назад +4

    പൊളി ക്കാൻ സമ്മ ദിച്ചാൽ അറിയാം സ്‌കനിംഗ് മെഷീൻ വരു ന്നുണ്ട് അപ്പോൾ അറിയാം

  • @Firdousesoumi
    @Firdousesoumi 7 дней назад +1

    ഒണക്ക മീൻ മഞ്ഞൾ

  • @AlatheefLathi
    @AlatheefLathi 7 дней назад +2

    അന്തിയം വരെ മുസ്ലിയാകൾക്കും മക്കൾക്കും തിന്നണം അതേ ഞമ്മക് അപ്പം തിന്നണം 😂

  • @ShameerKoonathil-q6f
    @ShameerKoonathil-q6f 7 дней назад +1

    Maqam ennu parayumbol avarude pronounciation 😂😂😂

  • @tjgamingyt998
    @tjgamingyt998 7 дней назад

    Adavaa perarinjittu valladolid upakaaramundo?

  • @muhamedkunhahammed1612
    @muhamedkunhahammed1612 7 дней назад +2

    മൻസൂർഭായ്. എന്താണ് മഖാം പണ്ട്ജാറംഎന്നാണ്പറഞ്ഞിരുന്നത് "ജാറംമൂഢൽ" എന്നാണ്പറഞ്ഞിരുന്നത് "മഖാംമൂഢൽ" എന്ന്പറഞ്ഞിരുന്നില്ലാ എന്നാൽഇപ്പോൾ സമാധിമൂഢൽഎന്നാക്കിഇരിക്കുന്നു സമാധിഉറൂസ് സമാധികൊടിയേറ്റം സമാധിയിൽകൂട്ടസിയാറത്ത് സമാധിയിൽഖത്തംദുആ സമാധിയിൽമൗലൂദ്പാരായണം സമാധിയിൽഉറൂസ്പ്രമാണിച്ച്കഥാപ്രസംഗം കഥജനത്തിൻറധനംഅനൃയമായിതിന്നുന്നത് അവതരണം കാഥികൻ രാമകൃഷ്ണഭട്ടതിരിമുറിപ്പാട്തങ്ങൾ മൃസിക്ജനാർദ്നതങ്ങൾ

  • @haroonm924
    @haroonm924 7 дней назад

    Pishaj.parishathude.

  • @V.P.Moideen
    @V.P.Moideen 6 дней назад

    👍👍👍👍🌹🌹👌👌

  • @uv-v6r
    @uv-v6r 6 дней назад

    👍

  • @mohd-xu1pj
    @mohd-xu1pj 6 дней назад

    Wats up no ayachu tharu
    Oru video link ayach tharam

  • @pachuthenaturalboy717
    @pachuthenaturalboy717 5 дней назад

    💯👍

  • @abdullaabschirayil821
    @abdullaabschirayil821 3 дня назад

    അനക്ക് സുഹൃത്തേ ഇതിനേക്കാളും നല്ലത് ഒരു ഹദീസ് എങ്കിലും പഠിപ്പിക്ക് ഇത് കൊണ്ട് എന്ത് കാര്യം

  • @KRWD1722
    @KRWD1722 День назад

    ഈമരവാഴയാണോ യുക്തി വാതികളുമായി സംവാതം നടത്തിയത്

  • @Abbas.NCM_
    @Abbas.NCM_ 7 дней назад

    ആളും പേരും പ്രശസ്തിയും ഉള്ള ആളുടെ ജാറങ്ങൾ നിങ്ങൾ ഏതു കണ്ണുകൊണ്ടാണ് കാണുന്നത്

  • @saidmuhammed5713
    @saidmuhammed5713 7 дней назад +1

    Mandanmarku ithonnum ariyendathilla .pachapattu pudachal ishtam pole paisa undakam..njangalkum jeevikande .shambalam kond thikailla ...Allahu kakate .

  • @AmeerUdheen-k9l
    @AmeerUdheen-k9l 7 дней назад

    വിരാൻ വലിയുള്ള സിയാറത് ചെയ്തു എന്നുള്ളതാണ് പ്രഭലം ആര് എന്നുള്ളത് പ്രസക്കത മല്ല ' ഇനി നിങ്ങൾ തൊള്ള പൂട്ടുക

  • @sajinbadarudeen3511
    @sajinbadarudeen3511 7 дней назад +1

  • @MustafaUthu-um1bz
    @MustafaUthu-um1bz 7 дней назад

    അറിഞ്ഞിട്ട് എന്ത് കാര്യം

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 17 часов назад

    ഹൈത്തമിയും ബഹു ദൈവ വിശ്വാസിയാണോ,,,

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 7 дней назад +1

    ഒന്നും അറിയണ്ട. കാശ്. മതി

  • @KunhuMuhammed-z5e
    @KunhuMuhammed-z5e 6 дней назад

    ബീരാൻ ഔലിയ ഉപ്പാപ്പ സിയാറത് ചെയ്തോ അതുമതി

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 дней назад

    Ivarokke shavam theenikal
    Mrugangal kannu kaalil.

  • @hashimka5234
    @hashimka5234 7 дней назад

    Haif husainte cutum und.cash kitaaan paadupedunni

  • @Mim-b3h3h
    @Mim-b3h3h 7 дней назад

    Makam ullad kondu mujahidugalkk palli pidichedukkan sadikkunnilla

  • @ullattilaboobacker5941
    @ullattilaboobacker5941 7 дней назад

    പണ്ട് കാലങ്ങളിൽ മീസാൻ കല്ലിൽ എഴുതി വെക്കാറില്ല
    അന്നത്തെ വിദ്യാഭ്യാസമനുസരിച്ച് ]
    പിന്നീടുള്ള കാലങ്ങളിലാണ്
    മീസാൻ കല്ലിൽ എഴുത്ത് തുടങ്ങിയത്.

  • @hamzaap2385
    @hamzaap2385 7 дней назад +1

    നിൻ്റെ എഴുത്ത് കണ്ടാൽ നീ ഹിദായത്തിലാണെന്നും നീയാണ് ഹിദായത്ത് വിതരണം ചെയ്യുന്നതെന്നും തോന്നിപ്പോവും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 дней назад +1

      തൗഹീദ് എന്നാൽ എന്താണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 дней назад +1

      മറുപടിയെവിടെ....???

  • @sideeqav9985
    @sideeqav9985 7 дней назад +14

    ഹൈതമി ക് വിവരം ഉണ്ട് ഈ കാര്യത്തിൽ മന്ദബുദ്ധി യാണ് ഉസ്താദിനെ താങ്ങുകയാണോ 😅

    • @musthafa2117
      @musthafa2117 7 дней назад

      Ninakku nalla vivaranam aaya allee

    • @alimoideen972
      @alimoideen972 7 дней назад

      ഊരും പേരും അറിയില്ല ​@@musthafa2117

    • @shoukathali9041
      @shoukathali9041 7 дней назад

      വിവരവും ഹിദായത്തും വേറെ

  • @HussainUnais
    @HussainUnais 7 дней назад

    Akbar chakravarthi salam parajal utharamillathayalla makamum polichu avasanam k g n il poi salam cholli asareerial salam koduthu qaja paranchu akvara policha makam paniuga nee ivida vannu salam parjappol janxida undairinnu yathartha charthra mariyatha oronu parayalla saodara

    • @shahjahanmadathil1629
      @shahjahanmadathil1629 7 дней назад

      Moinudhdheen chisthi shiyaakalude valiyyaan Ajmeer nadathippukaar adhdhehathinte kudumbakkaaraaya shiyaakalaan shamshayamundenkil avide poyi avarude kudumbakkaarodu chodhikkuka

  • @hashimka5234
    @hashimka5234 7 дней назад

    Aarip uthainte aaataan

  • @mahroofekmahroofek7880
    @mahroofekmahroofek7880 7 дней назад

    ഹൈ തമിക്ക് നീ ഇൽമ് പറയിപ്പിക്കണ്ട

  • @rafeekkv360
    @rafeekkv360 7 дней назад +4

    ഔലിയകളെ ഇവർ തന്നെ ഉണ്ടാക്കും 😂🤣
    ഹൈതമി നിങ്ങൾ ജാറം കച്ചോടം ത്തിന്റെ ആളാണോ 😢കഷ്ടം 🙏🏽

  • @ashabulyemeen
    @ashabulyemeen 7 дней назад

    അസ്ഹാബുൽകഹ്ഫിന്റെആളെഖുർആൻപരിജയപ്പെടുത്തീട്ടുണ്ടോകുഞ്ഞാപ്പോ

  • @abdurahimanpadatharikkal7464
    @abdurahimanpadatharikkal7464 7 дней назад

    എല്ലാ അഡ്രസ്സും ഉള്ള മഖാമുകളിലേക്ക് ഈ ചാനലുകാരൻ പോവാറുണ്ടോ? ഇല്ലങ്കിൽ മിണ്ടരുത്.

  • @subairmt636
    @subairmt636 7 дней назад

    ഇപറയുന്ന വഹാബി. മോയന്ദുഗൾക്കു എന്ദ് ഔലിയ എന്ദ് ശൈഖ് എന്ദ് സഹബകൾ എന്ദ്. റസൂൽ ഒരുകാലത്തു s തങ്ങളെ പോലും മണ്ണ് തിന്നുപോയി എന്ന്. പറഞ്ഞസൈത്താൻ മാരാണ് വഹാബികൾ s തങ്ങളെ പേര് കേൾക്കുമ്പോൾ മുഹമ്മദ്‌ എന്ന് പറഞടീമാണ് അദ്ദേപോലെ ഫെൻഡും ഹാഫ് സെർട്ടും ഇട്ട ടീമാണ് toppi ഇടാത്ത ടീമാണ് ഇപ്പോൾ എല്ലാമായി ജുബ്ബ. ആയി toppi ആയി ഇനി എന്ടെല്ലാം മാറ്റങ്ങളാണ്

    • @shahjahanmadathil1629
      @shahjahanmadathil1629 7 дней назад

      Eda vayi piyacha kabar poojakanaaya shiya sunni nammaleyum vayipiyappikkalle vishwaasikale piyappikkunna kapada sunni kabar ketipokkarithennu Rasool paranjitille ningal cheythathu Rasoolinethiralle?;

  • @AburabeeaPlgm
    @AburabeeaPlgm 7 дней назад

    നീ പോവണ്ട ... പോകുന്നവർ പോയ്ക്കോട്ടെ... നിങ്ങൾക്ക് എന്താണ് പ്രശ്നം ?

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 7 дней назад

      നീയും പോവരുത്...നിൻ്റെ സുജൂതിൽ അല്ലാഹുവിനോട് ചോദിച്ചിട്ട് കിട്ടാത്തത് endhund???? സുജൂതിനൂമടി ഉള്ളവർ..ക്ഷമിക്കാൻ.. കാത്തു നിൽക്കാൻ മടിയുള്ളവർ okke ഇങ്ങിനെ പോവുന്നത്..

    • @shahjahanmadathil1629
      @shahjahanmadathil1629 7 дней назад +1

      Nammal shiyaa valiyaakalude Kabaril barkathedukkaan povaarilla Allaahu tharunna barkathu mathi

  • @siraj3691
    @siraj3691 7 дней назад +1

    എന്ത് വടക്കു നാഥൻ്റെ Branch ആയിരിക്കും....

  • @sanuab7515
    @sanuab7515 7 дней назад +7

    അറിവുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല മൻസൂറെ, ഹിദായത്ത് ലഭിച്ചില്ലെങ്കിൽ എന്ത് കാര്യം ?😭

  • @saithalaviaji7671
    @saithalaviaji7671 7 дней назад

    മൂർക്കൻ പാമ്പാ ചിലപ്പോൾ കുപ്പസ്വാമിയായിരിക്കും.