Makeup Class Part 1 Free Beautician Course Malayalam MAHATMA Gandhi Beauty Academy Basic Makeup

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 468

  • @harisblog2565
    @harisblog2565 2 года назад +56

    നല്ല ക്ലാസ്സ്‌ എത്ര ആത്മാർത്ഥ മായും വ്യക്തമായും പറഞ്ഞു തരുന്നത് ഇന്നാണ് ഞാൻ ഇതു കണ്ടത് 👌🙏

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 2 года назад +31

    സൂപ്പർ ക്ലാസ് 100 % ok.... ഒന്നും പറയാനില്ല ...അത്രയ്ക്ക് നല്ല പ്രസൻറ്റേഷൻ ....

  • @dhanya.c1725
    @dhanya.c1725 Год назад +12

    Supper...supper വ്യക്തമായും ആത്മാർത്ഥമായും പറഞ്ഞു തന്നതിന് നന്ദി🥰🥰

  • @suryasunil8990
    @suryasunil8990 2 дня назад

    ഞാൻ കുറെ ക്ലാസ്സ് കണ്ടു പക്ഷെ ഇത് എത്ര ക്ലിയർ ആയി ആണ് പറഞ്ഞു തരുന്നത്....ഇതായിരുന്നു ഞാൻ അന്വേഷിച്ച് കൊണ്ടിരുന്നത് താങ്ക്യു 🤗🤗

  • @boulafoodvlog4153
    @boulafoodvlog4153 2 года назад +11

    Super class 😍.. ഇന്നാണ് ഇതു ശ്രെദ്ധിച്ചത്.

  • @Black_birdzzz
    @Black_birdzzz Год назад +5

    Mam product and product brands onn detail's ayi indavuo

  • @neethuretheesh8540
    @neethuretheesh8540 2 года назад +10

    Super class. Nannayittu paranju thannu. Thank you miss

  • @SMOOTH-ow9dy
    @SMOOTH-ow9dy 5 месяцев назад +1

    സൂപ്പർ ക്ലാസ്സ്‌... 👍എനിക്കും പഠിക്കണം എന്നു ഉണ്ട് വലിയ ആഗ്രഹം ഉണ്ട്

  • @aaldennorfin1544
    @aaldennorfin1544 7 месяцев назад

    Super class ❤
    Veruthe reels kandondirunna njan just onnu kandu nokiyatha enikum ipo ee course cheyyanamennundu

  • @neethumanilalmanilal7583
    @neethumanilalmanilal7583 2 года назад +10

    Perfect teaching and teacher 👍👍👍💖

  • @itzz_me_maluu
    @itzz_me_maluu 2 года назад +4

    അടിപൊളി ക്ലാസ്സ്‌ ആണ് കേട്ടോ. എല്ലം നന്നായി പറഞ്ഞു തരുന്നുണ്ട് 💋❤️

  • @shajirashmi6518
    @shajirashmi6518 3 года назад +10

    Super class.good information 👌👌👌👌

  • @sajithsaju5410
    @sajithsaju5410 2 года назад +4

    Super mam adipoli class nannayi manasilakki thannu thank you

  • @anushkaanushek1643
    @anushkaanushek1643 2 года назад +3

    Miss adipoli class anu tto nannayi manasilavunnund good good class 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️god bless you

  • @susmithavedha3995
    @susmithavedha3995 2 года назад +117

    സൂപ്പർ class... എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @VanithaThozhil
      @VanithaThozhil  2 года назад +11

      Please contact 8921905591

    • @gappysdragon148
      @gappysdragon148 2 года назад +1

      Enikkum

    • @_merlinbaby_2916
      @_merlinbaby_2916 2 года назад +11

      @@VanithaThozhil ഇത് എവിടാ ഈ സ്ഥാപനം.

    • @MiniR983
      @MiniR983 2 года назад +1

      @@VanithaThozhil enikum

    • @raslisalah5438
      @raslisalah5438 2 года назад

      എനിക്കും ആഗ്രഹം und

  • @MUMTHAS.M.H
    @MUMTHAS.M.H 9 месяцев назад +1

    എനിക്ക് ഒത്തിരിഷ്ട്ടം പഠിക്കാൻ ഒരു തിപെള്ളൻ വന്നു. പഴയ ഭംഗി പോയി എനിക്ക് പഠിക്കാൻ ഭയങ്കര അഗ്രഹം മുണ്ട്
    പൈസ ഇല്ലാത്തതിനാൽ
    എന്റെ ആഗ്രഹം നടക്കില്ല ഒത്തിരി ഇഷ്ട്ടം പഠിക്കാൻ

    • @VanithaThozhil
      @VanithaThozhil  9 месяцев назад

      ഹലോ!! *വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിൽ* നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്.
      ഞങ്ങളുടെ ക്ലാസ്സുകളുടെ പരസ്യം കണ്ടിട്ട് കോൺടാക്ട് ചെയ്തിരുന്നല്ലോ, തിരുവനന്തപുരം, കൊല്ലം & കാട്ടാക്കട എന്നീ സ്ഥലങ്ങളിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. ബ്യൂട്ടീഷ്യൻ കോഴ്സ്, മേക്കപ്പ് ക്ലാസ്, ഫാഷൻ ഡിസൈനിങ്, മെഹന്ദി ഡിസൈനിങ്, ഹൈഡ്ര ഫേഷ്യൽ, ചുരിദാർ സ്റ്റിച്ചിങ്, ബ്ലൗസ് സ്റ്റിച്ചിങ്, ക്യാരി ബാഗ് മേക്കിങ്, നെയിൽ ആർട്ട് എന്നിങ്ങനെ കുറെയധികം തൊഴിൽ പരിശീലനങ്ങളാണ് കുറഞ്ഞ ചിലവിൽ വനിതകൾക്ക് വേണ്ടി മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നൽകുന്നത്. ഈ മാസം മുതൽ വേറെയും പുതിയ കോഴ്സുകളും പരിശീലന പരിപാടികളും നടത്തുന്നുണ്ട് വരാൻ കഴിയുമെങ്കിൽ നേരിട്ട് ഒരു ദിവസം ഇൻസ്റ്റ്യൂട്ടിലേക്ക് വരിക, ഫ്രണ്ട്സിന് ആർക്കെങ്കിലും ഇവിടെ നടത്തുന്ന ഏതെങ്കിലും ഒരു തൊഴിൽ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവരെയും കൂടി കൂട്ടുക. കഴിയുമെങ്കിൽ ഈ വിവരം മറ്റ് കൂട്ടുകാരെ കൂടി അറിയിക്കുക.
      RUclips : www.youtube.com/@VanithaThozhil
      Instagram : instagram.com/vanitha_thozhil
      Facebook : facebook.com/vanithathozhil
      Website : vanithathozhil.com/
      *Vanitha Thozhil Pariseelana Kendram*
      *8921905591*

  • @hanusworld1482
    @hanusworld1482 Год назад +2

    Normal skin alle ettavum nalla skin

  • @shamonshaku1258
    @shamonshaku1258 3 года назад +2

    Enik beauticion padikan thalpparayam und

  • @AryaAbijith-r8n
    @AryaAbijith-r8n 15 дней назад

    Anikkum join cheyan thalparyam und

  • @kidsentertainment8571
    @kidsentertainment8571 5 месяцев назад

    Muslim bridel makup ചെയ്യാൻ എത്ര പൈസ ആണ്. കണ്ണൂർ വന്നു ചെയ്യുമോ

  • @bindhub9102
    @bindhub9102 Год назад +1

    Cleenaup ചെയ്യുന്ന ഒരു ക്ലാസ്സ്‌ ഇടാമോ

  • @RajiCs-t5j
    @RajiCs-t5j 3 месяца назад

    Madam supper class. Kelkan nalla sughamundu.

  • @rethinhony
    @rethinhony Месяц назад

    Normal skin anu best skin.oily alla 👍

  • @hibahadi8240
    @hibahadi8240 29 дней назад

    Super class anikkum paddikkanam

  • @jistosworld
    @jistosworld 2 года назад +5

    Vowwww superb mam. Am intested. Already am completed this course. But i wants to study more......

  • @rahithaammu7258
    @rahithaammu7258 Год назад

    Beautician padikkan nalla agraham und

  • @gopikaajith1190
    @gopikaajith1190 Год назад +2

    Makeup items engane ullathane vedath

  • @aaliyastrends6395
    @aaliyastrends6395 Год назад

    Thanks very helpfully എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് online ആയി ക്ലാസ്സ്‌ edukkumo

    • @VanithaThozhil
      @VanithaThozhil  Год назад

      Please contact 8921905591

    • @shefifazz8380
      @shefifazz8380 11 месяцев назад

      Njan cls edukunnund ..contact plz Zaas makeover .provided certificate

  • @uniquehairstylesbysulatha7278
    @uniquehairstylesbysulatha7278 3 месяца назад

    Normal skin is the best skin

  • @mehanaspa655
    @mehanaspa655 Год назад +2

    👍👍❤️pdik nlla agrahm indu but...😔

  • @aswathyachu1276
    @aswathyachu1276 2 года назад

    Enikum padikkanam

  • @hennabyshai5978
    @hennabyshai5978 Год назад

    Enikum

  • @renukaashok5266
    @renukaashok5266 Год назад +1

    Super👍👍👍 ഇനിയും ക്ലാസ്സിൽ ചേരാൻ സാധിക്കുമോ മാഡം pls reply🙏

  • @BalkeesNishad-i1c
    @BalkeesNishad-i1c Год назад

    Bridal mehandi class cheyyamo

  • @sruthykunjuz7892
    @sruthykunjuz7892 Месяц назад

    Seriyannu quality kuravu ulla product use cheyuth makeup cheyuthal oru look kittila perfection illa. Makeup cheyuthathum ariyula oru mathiri look avum. Ante anumbam annu

  • @mandharam6076
    @mandharam6076 3 года назад +1

    Window close cheyth video eduthal nallathayirikkum

    • @VanithaThozhil
      @VanithaThozhil  3 года назад

      അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചു ചെയ്യാം

    • @mandharam6076
      @mandharam6076 3 года назад

      @@VanithaThozhil😍😍😍

  • @shakkeerhussain7948
    @shakkeerhussain7948 2 года назад +1

    Super enikkum padikkanam

  • @rosilygeorge9043
    @rosilygeorge9043 2 года назад +4

    Mam ഈ കോഴ്സ് നടക്കുന്ന സ്ഥലം ഏതാണ് വന്നു പഠിക്കാൻ കോഴ്സ് ഫീ എത്രയാകും

  • @SafeeraSahad-u1h
    @SafeeraSahad-u1h 11 месяцев назад

    Adipoli class njan innan kandad

  • @umeshkrishnan9722
    @umeshkrishnan9722 Год назад +1

    Njan beautition ane.kurach koodi padikkan unde. Class eppazha.vilichit edukunnilla

  • @febiworld5799
    @febiworld5799 2 года назад +1

    Enikum padikan talprayamndo idhin certificate kitou... Plss reply

  • @itsmelin8875
    @itsmelin8875 Год назад

    Face hair remove all skin typin patto. Pimples ulla skininum patto.

  • @shaibhyapnair6549
    @shaibhyapnair6549 2 года назад +2

    Nalla class thanks maam,

  • @thasnishan7103
    @thasnishan7103 5 месяцев назад

    Innanu video kaanunnathu. Course il cheranamennu aagrahamundu. Ithil kaanunna nmbr il vilichal mathiyo?

  • @aiswaryaaishu2305
    @aiswaryaaishu2305 2 месяца назад

    Practical clsnu varan pattille ?

  • @shimjishimjishimjishimji9983
    @shimjishimjishimjishimji9983 2 года назад +1

    Miss, ഈ ക്ലാസ്സ്‌ ഇപ്പോഴാ ശ്രദ്ധയിൽ പെട്ടത്. Supper classa. Kandappol ചേരാനൊരാഗ്രഹം, ഇപ്പോഴും ക്ലാസ്സ്‌ നടക്കുന്നുണ്ടോ

  • @karthikavlog418
    @karthikavlog418 10 месяцев назад

    അഞ്ചു മാം ആണോ ക്ലാസ്സ്‌ എടുക്കുന്നത്...maminte ക്ലാസ്സ്‌ Attend cheyyananu... Please reply

  • @surendranpayyat3800
    @surendranpayyat3800 16 дней назад

    എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @muhsinathasni9508
    @muhsinathasni9508 2 года назад

    Enikum padikkan thaalparyand

  • @sreelakshmihithesh7412
    @sreelakshmihithesh7412 8 месяцев назад

    Mam എനിക്ക് interest ഉണ്ട്.. എങ്ങനെയാണു ആണ് join ചെയ്യണ്ടത് mam

  • @Yoyofreakhairstyles
    @Yoyofreakhairstyles 9 месяцев назад

    മാഡം എനിക്ക് പഠിക്കണം ഞാൻ ഇപ്പോൾ വിളിച്ചിരുന്നു എടുത്തില്ല. ഞാൻ എന്ത് ചെയ്യണം

  • @MiniR983
    @MiniR983 2 года назад

    Enikum padikenamnund mam

  • @NoushadKottayam
    @NoushadKottayam 4 месяца назад +1

    ഫീസ് ഇല്ലാതെ ആണോ പഠിപ്പിക്കുന്നത് . എവിടെയാ സ്ഥലം. എനിക്ക് ആഗ്രഹം ഉണ്ട്. ഫീസ് ഇല്ലെങ്കിൽ പഠിക്കാനായിരുന്നു 🥺🥺

    • @VanithaThozhil
      @VanithaThozhil  3 месяца назад +1

      Please contact 8921905591

    • @NoushadKottayam
      @NoushadKottayam 3 месяца назад

      @@VanithaThozhil സ്ഥലം parayavo അടുത്താണെങ്കിൽ വിളിക്കാം

  • @meteor4376
    @meteor4376 3 года назад +3

    Class kollaam

  • @rajeenarajinas9457
    @rajeenarajinas9457 Год назад

    Enik padiklanam

  • @sruthics9036
    @sruthics9036 3 года назад +2

    Mam നിങ്ങൾ തൃശ്ശൂരിലും ഉണ്ടോ plz replay

  • @geethag-i1t
    @geethag-i1t 2 месяца назад

    എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട് ഞാൻ കുറച്ചു പഠിച്ചിട്ടുണ്ട് ജി ഐ ടി പക്ഷേ ക്ലാസ് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല തിരുവനന്തപുരം ജില്ലയിൽ പഠിപ്പിക്കുന്നുണ്ടോ എനിക്ക് ഇംഗ്ലീഷ് അറിയില്ല മലയാളത്തിൽ പഠിപ്പിക്കുമോ

  • @aswathyaswathy5766
    @aswathyaswathy5766 2 года назад +4

    Adipoli class. Annikum padikanam ennudu. Ethinnu കോളിഫികേഷന് വേണോ. ഞാന് 10th annu please reply

  • @user-fu2kz8kf6j
    @user-fu2kz8kf6j Год назад

    Nalla class anu

  • @semishemi9565
    @semishemi9565 7 месяцев назад

    Super class❤️👍👍👍👍

  • @RaseenarasiRasi-n1i
    @RaseenarasiRasi-n1i Месяц назад

    Thanks

  • @alzayanzayan1698
    @alzayanzayan1698 3 года назад +2

    Eathu prodects aanu use cheyyunnath

    • @VanithaThozhil
      @VanithaThozhil  3 года назад

      അടുത്ത ക്ലാസ്സിൽ പ്രോഡക്റ്റ് ഡീറ്റെയിൽസ് പറയാം

  • @lathikarajeshofficial3994
    @lathikarajeshofficial3994 2 года назад +1

    Chechi enikum padikan ആഗ്രഹം ഉണ്ട്

  • @jayasreejayachandran2444
    @jayasreejayachandran2444 Год назад +1

    സൂപ്പർ ക്ലാസ്

  • @minig815
    @minig815 2 года назад +1

    എനിക്കും പഠിക്കണം ഇപ്പോൾ ക്ലാസ് ഉണ്ടോ ബ്യൂട്ടീഷൻ

  • @NidhaFathima-f7u
    @NidhaFathima-f7u 3 месяца назад

    ഇപ്പോൾ ക്ലാസ് എടുക്കാറുണ്ടോ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്

  • @bawats7108
    @bawats7108 2 года назад +2

    Thanks dear

  • @nishavinod7107
    @nishavinod7107 2 года назад +1

    Hi ithu correct sthalam evide aanu ippozhum class undo

  • @kytfoodballshorts9933
    @kytfoodballshorts9933 2 года назад +1

    Informative class

  • @vasanthimani8773
    @vasanthimani8773 Год назад

    Super class

  • @mubeenamubi991
    @mubeenamubi991 3 года назад +1

    Enikkishttapettu class❤

  • @FazaChoice
    @FazaChoice 2 года назад +1

    Super mam
    Enikkum join cheyyanam

  • @SuneeraSuneera-iy8jk
    @SuneeraSuneera-iy8jk 5 месяцев назад +1

    Hello

  • @shemiimamtraveltestyvlog3102
    @shemiimamtraveltestyvlog3102 Год назад +1

    നല്ല ക്ലാസ്സ്‌

  • @geethustalks5655
    @geethustalks5655 2 года назад +1

    Perfect class

  • @remyacm2371
    @remyacm2371 2 года назад +1

    Enik classil join cheyyan thalparyam ind

  • @aiswaryaaishu2305
    @aiswaryaaishu2305 2 месяца назад

    Beautician course online ayit padichittu karyam illallo.cheyth padikande

  • @Nasla-iq5rx
    @Nasla-iq5rx 2 года назад +1

    Miss oru bridel make up inu pookukayaanenkil ethre aayirikkum fees🤔

    • @VanithaThozhil
      @VanithaThozhil  2 года назад +1

      സാധാരണ makeupപെയ്മെൻറ് വേറെ ഒന്നും HD makeup പെയ്മെൻ വേറെഉംആണ്.

  • @sowmyarajeev7742
    @sowmyarajeev7742 2 года назад

    Makeup classic join cheyyanam

  • @ashizzzz3317
    @ashizzzz3317 Год назад

    Supper class oru wsp group thudangikkudee chechii

  • @SanuSanu-hd9fd
    @SanuSanu-hd9fd 2 года назад

    സൂപ്പർ ക്ലാസ്സ്‌ mam

  • @harithaaniljith4284
    @harithaaniljith4284 2 года назад +1

    Adipoli cls

  • @jubyriju1321
    @jubyriju1321 Год назад +1

    Super mm

  • @Hadhe290
    @Hadhe290 2 года назад +1

    Nalla class 👌👌👌👌

    • @VanithaThozhil
      @VanithaThozhil  2 года назад

      Thanks

    • @Hadhe290
      @Hadhe290 Год назад

      @@VanithaThozhil ningal productukal evide നിന്നാണ് പർച്ചേസ് ചെയ്യാറുള്ളത് ഒന്ന് പറയൂ

  • @jasnak6266
    @jasnak6266 10 месяцев назад

    ഇപ്പോഴും പഠിക്കാനുള്ള അവസരം ഉണ്ടോ

  • @myvlogstar1334
    @myvlogstar1334 Год назад +1

    Nalla class

  • @girijamtgiri7416
    @girijamtgiri7416 2 года назад +1

    Super super class

  • @rakhipb4127
    @rakhipb4127 2 года назад

    Enik padikan thalperam und..

  • @sooryasspahairmake-up1634
    @sooryasspahairmake-up1634 3 года назад +3

    Well done Anju

  • @anjalipramod3472
    @anjalipramod3472 11 месяцев назад +1

    Kottayam offline class undo

  • @mumthasmumthas1920
    @mumthasmumthas1920 3 года назад +1

    Madam njn vlichirunu. Enne join cheyyanu parajirunalo

  • @mehandihenna2940
    @mehandihenna2940 2 года назад +1

    Wow superb 👍❤️

  • @nithya1580
    @nithya1580 2 года назад +2

    Super class എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്‌

  • @sheenasabu3382
    @sheenasabu3382 3 года назад +2

    Very good

  • @divyavsaadi2213
    @divyavsaadi2213 3 года назад +1

    എനിക് join cheayan talparam und ഇതിന് certificate undo

    • @mubashirashabeel7637
      @mubashirashabeel7637 2 года назад

      Beautician course iso certificate ulladh undd. Athinaayi ee numberil vilikku. എട്ട്, അജ്ജ്‌, ഒൻപത്, പൂജ്യം, നാല്, ഒന്ന്, ആറ്, പൂജ്യം, രണ്ട്, നാല്

  • @athulyaanju4299
    @athulyaanju4299 Год назад

    Super

  • @Itz_me_kavya-o7b
    @Itz_me_kavya-o7b Год назад

    Supper calss 100% supper

  • @mehzahyrin1566
    @mehzahyrin1566 Год назад

    ഞാൻ message വിട്ടിട് കുറെ ആയി reply ഇല്ലല്ലോ ചേച്ചി 😪.

  • @RabiyaRabi-n1b
    @RabiyaRabi-n1b Год назад

    Medam enikkum talppariyam ind

  • @SMOOTH-ow9dy
    @SMOOTH-ow9dy 5 месяцев назад

    എനിക്കു പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കണം എവിടെ ആണ് സ്ഥലം

    • @VanithaThozhil
      @VanithaThozhil  4 месяца назад

      Tvm & Kollam, please contact 8921905591