No leverage up to 5 times when using delivery option. Moreover, when we buy with delivery option and sell on the same day, we have to wait until the next trading day for the 20% sell amount to be credited to our account. Those who ignore these two things can use the delivery option.
ഒട്ടുമിക്ക സ്ഥാപനങ്ങളും പൈസക്ക് വേണ്ടിയാണ് യൂട്യൂബിൽ തന്നെ നിരവധി വീഡിയോകൾ ഉണ്ട്. അവ കണ്ട് നമുക്ക് തന്നെ സ്വന്തമായി പഠിച്ചെടുക്കാവുന്നതാണ് അതിനുശേഷം സ്വന്തമായി ട്രേഡ് ചെയ്ത എക്സ്പീരിയൻസ് വരുമ്പോഴാണ് നല്ലൊരു ട്രെയിഡ്ഡേർ ആയി മാറുന്നത്
Njan kazhinja 2 years aayi trading watch cheyyunnu.ningalude vedio pole trade engane edukkum ennu simple aayitt paranj thannad sir aanu thanks
🥰🙏
നല്ല രീതിയിൽ മനസ്സിലാക്കി
🥰
Very good Discussion and Congratulations
നല്ല അവതരണം
ഇപ്പോൾ ആണ് സംഭവം മനസ്സിലായത്
Great video Dear❤❤
Kidukkan video 🎉
Ippol alle karyangal manasilayath
😍
വളരെ നല്ല അവതരണം ❣️ thank you...🎉
Simple ayitu paraju tharunu thank uu
🥰
Very good explanation
Super class, thank you sir
🥰
Thankyou your best class
Only 101% winning rate investing 8year experience
Number send
Please explain mtf
Stop loss set ചെയ്ത പോലെ ഒരു നിശ്ചിത Price ലാഭത്തിലെത്തുമ്പോൾ Automatic ആയി Sell സെറ്റ് ചെയ്ത് വെക്കാൻ ഓപ്ഷൻ ഉണ്ടോ?
Sell oder itt vschamathi expect price vsrumbol
Super class sir
🥰
buy cheythit next day sell cheythaal extra cash aakumo intraday tradil
Nalla class
🥰
ആദ്യം ഞാൻ സാറിൻറെ വീഡിയോ കണ്ടാണ് പഠിച്ച് തുടങ്ങിയത് നല്ലതു പോലെ മനസ്സിലാവും
ഗ്രോ ആപ്പിൽ ഓപ്ഷൻ സെല്ലിൻ്റെയും വീഡിയോ ഇടണേ❤
തീർച്ചയായും 🥰
Very good information
🥰
താങ്കൾ പറഞ്ഞ പോലെ ordersil cell essel എന്ന ഓപ്ഷൻ വരുന്നില്ല, എന്താണ് ചെയ്യേണ്ടത്
Thank u sir
🥰
❤❤❤
Uae yil ninne open aakkan valla. Option undo
Sir I am a beginner and have 0 knowledge about trading which app is user friendly for beginners groww or upstocks pls do reply
groww
😊
upstock il intraday stop loss ,, target vekkunnad oru video cheiyamo
Upstox
ruclips.net/p/PL_OceKTTJnLAW-sTlyBM8NkZide9nGkla
താങ്കളുടെ മുഴുവൻ എപ്പിസോഡും കാണാൻ എന്ത് ചെയ്യണം.
How to Trade Intraday on Groww app malayalam | Intraday Tradaing Groww app
ruclips.net/user/livefpDxaeEyFII?feature=share
👍
ഈ ആപിൽ എന്റെ 9000 രൂപയുണ്ട് അത് പിൻവലിക്കാൻ സാതിക്കുന്നില്ല
😪
Good video
Thank you 🥰
Good
🥰
Why we are not use delivery option for daily trading instead Intraday?
No leverage up to 5 times when using delivery option. Moreover, when we buy with delivery option and sell on the same day, we have to wait until the next trading day for the 20% sell amount to be credited to our account. Those who ignore these two things can use the delivery option.
ഇതിന്റെ tax എങ്ങനെ ആണ്
Uae il work akunna app ethanu...
Swing trade cheyyaan vere option undo
Ys
delivery
@@all4goodofficial അപ്പോൾ അത് രണ്ടും ഒന്നാണല്ലേ.. Hold ചെയ്യുന്ന ടൈമിൽ ഉള്ള difference ഉള്ളൂ അല്ലേ.. Thank you for replying me..
@mypet2821 yes
5paisa app intraday trade video please
Cheyyam
Sir ente groww app registered Cheithittu 1 year aaye ippo veendum login cheithapol account activate aakan message varunnu njan account deposite ethuvare Cheithittila
ഉപയോഗിക്കാതിരുന്നാൽ deactive ആകും
Groww app വഴി പ്രവാസികൾക്കു ചയ്യാൻ പറ്റുമോ?
Bay cheydal sell cheyyan ethra samayam undavum
3.15 pm വരെ sell ചെയ്യാം
🤝🏻🤝🏻🙏🏻🙏🏻🙏🏻🙏🏻
Cash eppo credit akumm
പത്തു മിനിറ്റ് കഴിയട്ടെ !🤑🤪
Intraday venda
Before one scam in this app
stock Sale & buying പഠിക്കാൻ നല്ല ഒരു സ്ഥാപനം പറയാമോ?
ഒട്ടുമിക്ക സ്ഥാപനങ്ങളും പൈസക്ക് വേണ്ടിയാണ് യൂട്യൂബിൽ തന്നെ നിരവധി വീഡിയോകൾ ഉണ്ട്. അവ കണ്ട് നമുക്ക് തന്നെ സ്വന്തമായി പഠിച്ചെടുക്കാവുന്നതാണ് അതിനുശേഷം സ്വന്തമായി ട്രേഡ് ചെയ്ത എക്സ്പീരിയൻസ് വരുമ്പോഴാണ് നല്ലൊരു ട്രെയിഡ്ഡേർ ആയി മാറുന്നത്
@@all4goodofficial yes right answer 🎉
ശാരീഷ് ശംസുദ്ധീൻ എന്നു സേർച്ച് ചെയ് സ്റ്റോക്ക് മാർക്കറ്റ് ഫുൾ ഫ്രീ ആയി പഠിക്കാം
Trading oru career ayi edukamo
കരിയറായി എടുക്കുന്നവരിൽ 100 ൽ ഒന്നൊരാണ്ടോ പേർ മാത്രമാണ് ലാഭം ഉണ്ടാക്കുന്നൊള്ളൂ
Intraday യിൽ ഒരു ദിവസം വാങ്ങുകയും അതേ ഓഹരികൾ വിൽക്കുകയും ചെയ്യുമ്പോൾ രണ്ടുതവണ ബ്രോക്കറേജ് കൊടുക്കേണ്ടതുണ്ടോ (20+20)??
Ys
Intraday aanu chwyythathu.. But balance credit ayilla.
Intraday cheyumbol apol thanne credit akum.
Bankilek transfer cheyuvanel next day akum
Enikk ithu vare ayillaa@@all4goodofficial
@@all4goodofficial ithuvareyum credit ayilla.. Bank account il
@@all4goodofficial can you help me.
@@seethass1614 സെബി യുമായി ബന്ധപ്പെടേണ്ടി വരും ...😪
Dubai yil ninnu upayogikkan patumo?
Indiyil ninnum register cheythituu avide poyi upayogikkam
എൻ്റെ ആട്മണി പോയ്😂
ഇന്ത്യക്ക് പുറത്ത് നിന്ന് ഉപയോഗിക്കാൻ പറ്റുമോ
ഇന്ത്യയിൽ നിന്നും അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വിദേശത്തുപോയി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പറ്റും
Intraday trading ന് grow app അത്ര പോര...
Time delay ഉണ്ട്
Zerodha ആണ് സൂപ്പർ
ഈ app Saudi Arebiayil Available allaaa...😢😢😢😢😢
ഇന്ത്യയിൽ നിന്നും ആക്റ്റീവ് ചെയ്യണം
S, ഞാൻ ഇവിടെനിന്ന് use ചെയ്യുന്നുണ്ട്
@shabeerahammadp 🥰
നാട്ടിലെ സിം സൗദിയിൽ ഉണ്ടെങ്കിൽ കിട്ടും
3.15 close cheythillenkil entha undavuka
Automatically square off aavum
നമ്മൾ ഒരു സ്റ്റോക്ക് എടുക്കുകയാണെങ്കിലും 1000 സ്റ്റോക്ക് എടുക്കുകയാണെങ്കിലും. ഒരേ ചാർജ് ആണോ എടുക്കുന്നത്.
സാറിന്റെ നമ്പർ ഒന്ന് തരുമോ 🙏🙏🙏
👍🏻