'മാമി കേസിനേക്കാൾ പ്രമാദമായ കേസുണ്ട്;മയക്കുമരുന്ന് ലോബിയുടെ ഇടപെടലിൽ വടകര ആഷിർ മരിച്ച കേസ്'

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'മാമി കേസിനേക്കാൾ പ്രമാദമായ കേസുണ്ട്;മയക്കുമരുന്ന് ലോബിയുടെ ഇടപെടലിൽ വടകര ആഷിർ മരിച്ച കേസ്' P V Anvar

Комментарии • 77

  • @satheeshpullippara3427
    @satheeshpullippara3427 4 часа назад +72

    അടുത്ത പൊതുയോഗം പിണറായിയുടെ നെഞ്ചത്ത് ആയിക്കോട്ടെ 😂❤❤❤ .ലാൽ സലാം ❤❤

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 3 часа назад

      എങ്ങോട്ടാണ് ഈ സംസ്ഥാനത്തെ ഇരട്ടച്ചങ്കൻ എന്ന ഇരട്ടസ്സംഘൻ നയിക്കുന്നത്?!

  • @abdulsalim45
    @abdulsalim45 4 часа назад +23

    ഇത്രയും നാൾ കോൺഗ്രസ്‌ന് ആണ് RSS ബന്ധം ആരോപിച്ചു കൊണ്ടിരുന്നത് ഇപ്പോൾ ആണ് മനസ്സിൽആയതു സിപിഎം ആണ് യഥാർത്ഥ RSS

  • @mathewkl9011
    @mathewkl9011 3 часа назад +16

    സത്യം വിളിച്ചു പറയുന്ന അൻവറോടെ ബഹുമാനം തോന്നി തുടങ്ങി. 😊

  • @satheeshpullippara3427
    @satheeshpullippara3427 4 часа назад +28

    100% 😊 പറയുന്ന കാര്യങ്ങൾ

  • @MariyummaPK-b8v
    @MariyummaPK-b8v 3 часа назад +10

    അഴിയൂർ ലഹരിക്കേസ് പുനരന്വേഷണം. നടത്തുക

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 4 часа назад +40

    അടുത്ത പൊതുയോഗം തൃശൂരിൽ ആവട്ടെ 🙏🙏🙏

    • @JafarK-n9t
      @JafarK-n9t 4 часа назад +3

      അതെ അവിടെ വെണം

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 3 часа назад

      എങ്ങോട്ടാണ് ഈ സംസ്ഥാനത്തെ ഇരട്ടച്ചങ്കൻ എന്ന ഇരട്ടസ്സംഘൻ നയിക്കുന്നത്?!

  • @krishnakarthik2915
    @krishnakarthik2915 3 часа назад +23

    ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് സർക്കാർ 2026ടു കൂടി വിടപറയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളോ 😅😅😅😅😅😅

  • @Raghavparameswar
    @Raghavparameswar 2 часа назад +2

    ലാൽ സലാം സഖാവേ... കമ്മ്യൂണിസം മറന്ന ഇടതു സഖാക്കൾക്ക് സമർപ്പിക്കുന്നു..❤❤

  • @abdullatheef9128
    @abdullatheef9128 4 часа назад +14

    ജനങ്ങളെ കേൾക്കാൻ കിട്ടുന്നത് തന്നെ വലിയകാര്യം. ഈ ജനങ്ങൾക്ക് പകരം വീട്ടാൻ ഒരു ഇലക്ഷൻ വരണ്ടേ സഖാവെ.

    • @Baleno2021
      @Baleno2021 2 часа назад

      തുടക്കം വയനാട് ലോകാസഭ തെരഞ്ഞെടുപ്പിൽ തന്നെ പ്രതിഫലിക്കും

  • @AnwersadikSadik
    @AnwersadikSadik 4 часа назад +3

    Correct annu paranjathu Police thanne kachavadam cheyyunnathu

  • @akhilmurali3409
    @akhilmurali3409 3 часа назад +11

    സഖാവ് പി വി അൻവർ❤

  • @Baleno2021
    @Baleno2021 2 часа назад +1

    എല്ലാം ഓരോന്നായി പുറത്തു കൊണ്ടുവരണം സഖാവേ ഗവണ്മെന്റിൽ തന്നെ ഉള്ള കൊട്ടേഷൻ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരണം

  • @manchu1172
    @manchu1172 3 часа назад +1

    ഒരു സമുദായം ആണ് ഇരയെങ്കിൽ ഒരു നടപടിയുമില്ല എന്താല്ലെ..........

  • @muhammedfahis8068
    @muhammedfahis8068 3 часа назад +1

    അഴിയൂർ സ്കൂൾ ലഹരി കേസ് പുനര്ന്വേഷണം നടത്തുക

  • @bijoypillai8696
    @bijoypillai8696 4 часа назад +9

    അൻവറിൻ്റെ പ്രസംഘം ലൈവ് ടെലികാസ്റ്റ് ചെയ്ത 24 ചാനൽ vewerership ൽ വളരെ മുൻപിൽ.. മറ്റ് ചാനലുകൾ അവരുടെ സ്ഥിരം അന്തി ചർച്ചകൾ നടത്തി ആളുകളെ വെറുപ്പിച്ചു....

    • @Baleno2021
      @Baleno2021 2 часа назад

      കൈരളിയിൽ ഇപ്പോളും പുഷ്പന്റെ സംസ്കാര ചടങ്ങുകൾ നടന്നു കൊണ്ടിരിക്കുന്നു 😂😂😂

  • @mdpal7166
    @mdpal7166 4 часа назад +6

    പൊട്ടിച്ച സ്വർണം പങ്ക് അജിത് ക്ലിഫ് ഹൗസിലും എത്തിച്ചു തെളിവും ഉണ്ടാക്കി വെച്ചു മിണ്ടിയാൽ തന്തയും മോളും ഉള്ളിൽ പോവും അതിന്റെ തെളിവാണ് ആദ്യം അൻവറിനെ ഇപ്പോൾ മലപ്പുറത്തെ ചാപ്പയടിച്ചു കേന്ദ്രത്തെ സുഖിപ്പിച്ചു രക്ഷപ്പെടാൻ നോക്കുന്നത്. ഇത് കേരളത്തിൽ മാത്രം നടക്കുന്നതല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഷങ്ങളായി നടക്കുന്ന ഏർപ്പാടാണ് കേരളത്തിലും എത്തി എന്ന് മാത്രം.😢😢😢

  • @JamshiJamshi-m3p
    @JamshiJamshi-m3p 4 часа назад +2

    Pv❤

  • @DrNkkthangalNkk
    @DrNkkthangalNkk 2 часа назад

    സത്യം വിളിച്ചു പറയല്ലേ അത് കരിങ്കോടിയുടെ മേലെ പറക്കാനുള്ള ശ്രമം ആയി മാറും!!!!അപ്പൊ ഇതിനൊക്കെയാണ് കരിങ്കൊടി അല്ലേ?!!!

  • @balakrishnanm5535
    @balakrishnanm5535 3 часа назад

    കൂറ് കച്ചവടം പൊളിഞ്ഞു ഇപ്പോൾ നാട്ടിൽ purapurath കേറി പുലമ്പുന്നു. ഇടക് വർഗീയത വിളമ്പുന്നു

  • @asifkalpaka6572
    @asifkalpaka6572 2 часа назад

    ഇങ്ങനെയാവണം ഒരു പൊതുപ്രവർത്തകൻ സത്യം സത്യമായി വിളിച്ചു പറയാനുള്ള ധൈര്യം വേണം അൻവർ സഖാവിന് അഭിനന്ദനങ്ങൾ പൂർണ്ണ സപ്പോർട്ട്

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 3 часа назад

    അൻവറിനെ കുടുക്കാൻ ശ്രമം....മനോരമ ന്യൂസ്

  • @muhammadosman3314
    @muhammadosman3314 3 часа назад

    അനുയായികളായ സഖാക്കളെ പറ്റിച്ചു കൊണ്ട് പിന്നറായി മുമ്പോട്ടു പോകുന്നു. യഥാർത്ഥ കമ്യൂണിസം പോയി. റഷ്യയിലും ചൈനയിലും ചുവന്ന കൊടി വെള്ളയായി മറി. കേരളം ഒഴിച്ച് ഇൻഡ്യയിൽ വെള്ളയായി മാറി. കേരളത്തിൽ ചുവന്ന കൊടി നെരെച്ച് വെള്ളയായിക്കൊണ്ടിരിക്കുന്നു. അടുത്തു തന്നെ അതും വെളുത്ത് പിന്നീട് കാവിയായി മാറും. പിണറായി മുങ്ങും.

  • @Habibee12345
    @Habibee12345 3 часа назад +2

    ഇതാണ് ഇരട്ട ചങ്കൻ 🔥🔥🔥🔥🔥🔥എല്ലാവരും ഇദ്ദേഹത്തെ സപ്പോർട് ചെയ്യണം ❤️❤️❤️

  • @jeleeshhamza534
    @jeleeshhamza534 4 часа назад +1

    Pv❤

  • @puppykk1849
    @puppykk1849 4 часа назад

    Police i shabam ellam evide ppothi vekkum🎉

  • @ppmShamsu
    @ppmShamsu 3 часа назад

    Ekka vernal ethre parayum karuthi

  • @ppmShamsu
    @ppmShamsu 4 часа назад

    Onum paranila ethu thano pinaye parayunath

  • @muhammedfahis8068
    @muhammedfahis8068 3 часа назад

    Km ബഷീർ കൊലപാതകം

  • @ppmShamsu
    @ppmShamsu 4 часа назад

    Enum prathishichu

  • @muhammedfahis8068
    @muhammedfahis8068 3 часа назад

    പാലത്തായി പീഡനം

  • @muhammedfahis8068
    @muhammedfahis8068 3 часа назад

    പാലത്തായി പീഡനം

  • @MaimoonaMaimoona-t7m
    @MaimoonaMaimoona-t7m 3 часа назад

    Pv yethartha sakhavu

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan 3 часа назад

    Anwar 👍

  • @Santhoshk-kz6gh
    @Santhoshk-kz6gh 3 часа назад

    Thalsare so vaa

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    Maru makthay aru eta padu nila makthay ae epol

  • @orchissoftdrinks1495
    @orchissoftdrinks1495 2 часа назад

    അൻവർ പറയുന്നത് തെളിവ് സഹിതം ആയത് കൊണ്ട്. capusule ഒന്നും വരുന്നില്ലല്ലോ ഷാജിമാരെ

    • @Baleno2021
      @Baleno2021 2 часа назад

      ഷാജിയുടെ അഡ്മിൻ തന്നെ അൻവർ ന്റെ ആളാ 😂😂😂😂

  • @Jabar-ki6pe
    @Jabar-ki6pe 2 часа назад

    Pv anvar❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ppmShamsu
    @ppmShamsu 4 часа назад

    Mathi paranath thano parayale anwar

  • @Santhoshk-kz6gh
    @Santhoshk-kz6gh 3 часа назад

    Jevekaam

  • @Santhoshk-kz6gh
    @Santhoshk-kz6gh 3 часа назад

    Badeyaae hous

  • @rajusainudheen7332
    @rajusainudheen7332 3 часа назад

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @dayanandvishnu3756
    @dayanandvishnu3756 4 часа назад

    Nothing new

  • @strugglingtraveller6632
    @strugglingtraveller6632 3 часа назад

    🔥🔥🔥

  • @puppykk1849
    @puppykk1849 4 часа назад

    🎉🎉🎉🎉

  • @siyadqsiyadq1852
    @siyadqsiyadq1852 4 часа назад

    🙌

  • @arshadarshu5052
    @arshadarshu5052 4 часа назад

  • @JafarK-n9t
    @JafarK-n9t 4 часа назад +3

    PV❤❤❤

  • @പ്രവാസി-ഴ8ഝ
    @പ്രവാസി-ഴ8ഝ 4 часа назад

    Pva❤

  • @ppmShamsu
    @ppmShamsu 4 часа назад

    Ekaa

  • @ppmShamsu
    @ppmShamsu 4 часа назад

    Anwar ni paranath thano parayunu

  • @rameshkk4412
    @rameshkk4412 4 часа назад

    അൻവർ ഒരു തെളിവും പുറത്തുവിടില്ല സാബുജേക്കബിൻ്റെ അനുഭവമായിരിയ്ക്കും

  • @athika.innimma7324
    @athika.innimma7324 3 часа назад +1

    അൻവറിന് ഒന്നു രണ്ടു മൂന്ന് നാല് വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളെ അവന്റെ വരിയിൽ വരുത്താൻ നോക്കൂ എന്നിട്ട് അവൻ യുഡിഎഫിലേക്ക് ചാരും അടുത്ത യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഈ വക കാര്യങ്ങൾ ഒന്നും ആത്മാർത്ഥത ഉണ്ടായിട്ടല്ല വിഷയം ഏറ്റെടുക്കുന്നത് ജനങ്ങൾക്ക് അയാൾ പറയുന്നത് സത്യമാണെന്ന് തോന്നിക്കും വിധം അയാൾ പറയും അടുത്ത യുഡിഎഫ് സ്ഥാനാർത്ഥിയാണ് അയാൾ തവനൂർ സതീഷിനെ ഉള്ള പ്രശ്നവും തീർന്നു ഡിഎൻഎ പ്രശ്നവും തീർന്നു ആ അരീക്കോട്ടിലെ പ്രശ്നം തീർക്കാൻ അവിടെ ഒരു യോഗം വച്ചിട്ടുണ്ട് എന്നിട്ട് അയാൾ യുഡിഎഫിലേക്ക് പോകും

    • @timelapsevideos8770
      @timelapsevideos8770 3 часа назад

      എന്തോ ചീഞ്ഞു നാറുന്നുണ്ട് മിക്കവാറും യുഡിഎഫിൽ പോകും അതിനു വേണ്ടി മതത്തേ കൂട്ട് പിടിച്ചു മനുഷ്യനെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമം നടന്നുതുടങ്ങി

    • @ashkarali7138
      @ashkarali7138 3 часа назад +1

      Angane aanenn thanne vekkam, but iyaal parayunnadil kaaryamille, nammal janangal ith ettedukkendathalle... Swantham party aanenn vach mindadirikkano

    • @arunmathew7163
      @arunmathew7163 3 часа назад

      എവിടെയെങ്കിലും പോകട്ടു... ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടണ്ടേ..

    • @timelapsevideos8770
      @timelapsevideos8770 3 часа назад

      @@ashkarali7138 ശെരിയാണ് ആയാൾ പറഞ്ഞ ചില കാര്യങ്ങൾ ശെരിയാണ് അന്വേഷണം നടത്തണ്ട കാര്യങ്ങളിൽ നടത്തണം മാറ്റി നിർത്തി നടത്തണ്ട അന്വേഷണമാണേൽ അങ്ങനെ പക്ഷേ ചില കാര്യങ്ങൾ അവേശം മൂത്ത് പുറത്ത് ചാടുന്നുണ്ട് അതാണ് പ്രശ്നം മതത്തെ ഒരു ജില്ലയുമായി കൂട്ടികെട്ടാൻ ശ്രമമുണ്ട് അവിടെ ഒരു കേസുവന്നാൽ അന്വേഷിക്കണ്ടന്നാണോ മതത്തെ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ല അങ്ങനെ വന്നാൽ അത് തീക്കളിയാകും മനപൂർവ്വം ചില പ്രശ്നങ്ങൾ ഉണ്ടാക്കി ചിലരെക്കിലും മുതലെടുപ്പ് നടത്തും മനുഷ്യനായാൽ മതി മതം തിന്ന് ജീവിക്കണ്ടല്ലോ എന്തായാലും കാത്തിരുന്ന് കാണാം കളികൾ നീക്കങ്ങൾ നല്ലതിനാണേൽ അൻവറിന് എല്ലാ പിന്തുണയും മറിച്ചായാൽ .......

    • @ashkarali7138
      @ashkarali7138 2 часа назад

      @@arunmathew7163 theerchayayum kittanam, chodyam çhodikkunnavare purathakkunna paripadiyum kond iniyum nadannit kaaryamilla

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c 3 часа назад

    ഞങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടന്നു ജീവിച്ച സഖാവാണ് എം വി ആർ എന്ന് ഞങ്ങൾ വിളിക്കുന്ന എം വി രാഘവൻ ഈ പാർട്ടി വിട്ടു പോയി ഇപ്പോൾ അൻവർ പറയുന്നതിനെ കാൾ വല്യ കാര്യങ്ങളും പറഞ്ഞു നടന്നതാ, അതു കഴിഞ്ഞു കേരളത്തിന്റെ കരളാണ് പ്രീയ സഖാവ് കെ. ആർ ഗൗരിഅമ്മ ഇപ്പോളും ഞങ്ങൾ മനസ്സിൽ ആരാതിക്കുന്ന നേതാവ് തന്നെയാണ്. പക്ഷെ പാർട്ടിക്കെതിരെ തിരിഞ്ഞപ്പോൾ അത് കേൾക്കാൻ ഈ പാർട്ടിയിലെ സഖാക്കൾ തയ്യാറല്ല എന്താണ് കാരണം ഇവര്തന്നെയാണ് പഠിപ്പിച്ചത് ഈ പാർട്ടി ഒരു വ്യക്തിയുടെ യും കൈയിൽ അല്ല അത് മനസിലാക്കാൻ അൻവർ ശ്രമിച്ചില്ല അൻവർ ആരാണ്ടുടെ കൈയിൽ പാവയായിപ്പോയി. അൻവറിന് കാശുണ്ട് കുറേ കാശുകളഞ്ഞു കുറേ യോഗങ്ങൾ സംഘടിപ്പിക്കാം സിപിഐഎം ശക്തമായി തന്നെ മുന്നോട്ടു പോകും ♥️♥️♥️🙏🙏🙏

    • @SalamM-gg1nd
      @SalamM-gg1nd 3 часа назад

      Kalam Mari bro

    • @jermyhassan
      @jermyhassan 2 часа назад

      കാലം മാറിയത് പുരാതന സഖാക്കൾക്ക് മനസ്സിലായിട്ടില്ല

  • @azeezchockli6964
    @azeezchockli6964 4 часа назад

    👍👍👍അൻവർ ശരി

  • @firozedoha1682
    @firozedoha1682 4 часа назад

    👌👌👌👌💯

  • @NoushadNoushadmuhammed
    @NoushadNoushadmuhammed 2 часа назад

    Pv 100% 👍🏻

  • @johnpi126
    @johnpi126 4 часа назад

    അൻവർ എന്ന കോമാളി യെ എസ്ഡിപിഐ യും പോപ്പുലർ ഫ്രണ്ട് കാരും കൊണ്ട് നടക്കുന്നു 😂

    • @fasilvnt137
      @fasilvnt137 4 часа назад +3

      Pinaraayi adimakk anghane thonm😮