അമ്മയും മക്കളുടെയും ചിരിച്ചു കൊണ്ടുള്ള ആ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രക്ക് ഇഷ്ടായി അല്ലാഹ് എന്ന വിളി ശെരിക്കും ഹൃദയം കൊണ്ട് ആണ് അവർ പാടിയത് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ആ കുടുംബതിന്
ഈ കുടുംബത്തിൻറെ മാപ്പിള പ്പാട്ട് ആലാപനം മതസൗഹാർദത്തിന് പേരുകേട്ട കേരളക്കരക്ക് വളരെയേറെ അഭിമാനത്തിന് വഴിവെക്കുന്നു മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള കേരള മണ്ണിൽ മാത്രമേ ഇതിനൊക്കെ കഴിയുകയുള്ളൂ മതസൗഹാർദ ത്തിൻറെ ചങ്ങലകൾ ഹൃദയത്തിൽ ചാലിച്ചു പാട്ടിലൂടെ കോർത്തിണക്കിയ ഈ കുടുംബത്തിനും ഇവരെ പരിചയപ്പെടുത്തിയ ചാനലിനും ഞാനും എൻറെ കുടുംബവും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു അഭിനന്ദനങ്ങൾ
ബഹുമാനപ്പെട്ട ഈ മാതൃകാ കുടുംബത്തെ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു കാരണം വർഗ്ഗീയത തൊട്ട് തീണ്ടീട്ടില്ലാത്ത അവരുടെ ഹൃദയം നിഷ്കളങ്കതതുളുമ്പുന്ന കളങ്കമില്ലാത്ത പരിശുദ്ധ ഹൃദയത്തിന്റെ മുന്നിൽ ഒരുപാട് ഒരുപാട് സ്നേഹത്തോടെ ഒരായിരം അഭിനന്ദനങ്ങളുംഅഭിവാദ്യങ്ങളും അർപ്പിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എന്നും വാർഷിക്കുമാറാകട്ടെ. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🌹🇮🇳🇮🇳🌹 🙏🙏🙏🙏🙏🙏🙏👍👍🤲🤲
പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം.... അമ്മയുടെ ശബ്ദം സൂപ്പെറായിട്ടുണ്ട്.. എന്റെ മനസ്സിനെ സ്വാധീനിച്ചത് അവരുടെ നിഷ്കളങ്കമായ ചിരിയാണ്..... ഇനിയും ഇതുപോലെയുള്ള ഒരുപാടു പാട്ടുകൾ നിങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നു... all the best
ഈ പാട്ട് ഞാൻ ഫസ്റ്റിൽ കേട്ടപ്പൊത്തന്നെ ഇട്ട കമൻസാണ് എല്ലാവരും ഇട്ടത് എല്ലാവർക്കും ഒന്നേ പറയാനുള്ളു നിസ്കളങ്കമായ ചിരി അമ്മേന്റെ പുറത്ത് കയും വെച്ച് ആമക്കളുടെ അയ്ക്യം. ദൈവം നില നിർത്തട്ടെ
യേശുദാസിന്റെ പഴയ കാലവും മാർക്കോസിന്റെ പഴയ കാലവും ചിത്ര, സുജാത, മിന്മിനി, യുടെ പഴയകാലവും മാപ്പിള പാട്ട് ആയിരുന്നു... പിന്നെ ഉണ്ണി മേനോൻ. M. G. ശ്രീകുമാർ etc... ഉയരങ്ങളിൽ എത്തും തീർച്ച.
Ya Raheemallah | യാ റഹീമള്ളാ | അമ്മയും മക്കളും ആലപിച്ച് സോഷ്യൽമീഡിയയിൽ വൈറലായ മാപ്പിളപ്പാട്ട്,,,, ഒറിജിനൽ സോങ്ങ് ഇവിടെയുണ്ട്👇👇👇
ruclips.net/video/OpS8B6vBAfM/видео.html
Best
*വൈറലായ ഈ പാട്ടിന്റെ ചരിത്രം ഇതാ ഇവിടെ*
ruclips.net/video/FRhvKnw3tJo/видео.html
സൂപ്പർ
അമ്മയും മക്കളുടെയും ചിരിച്ചു കൊണ്ടുള്ള ആ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രക്ക് ഇഷ്ടായി അല്ലാഹ് എന്ന വിളി ശെരിക്കും ഹൃദയം കൊണ്ട് ആണ് അവർ പാടിയത് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ആ കുടുംബതിന്
ഈ കുടുംബത്തിൻറെ മാപ്പിള പ്പാട്ട് ആലാപനം മതസൗഹാർദത്തിന് പേരുകേട്ട കേരളക്കരക്ക് വളരെയേറെ അഭിമാനത്തിന് വഴിവെക്കുന്നു മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള കേരള മണ്ണിൽ മാത്രമേ ഇതിനൊക്കെ കഴിയുകയുള്ളൂ മതസൗഹാർദ ത്തിൻറെ ചങ്ങലകൾ ഹൃദയത്തിൽ ചാലിച്ചു പാട്ടിലൂടെ കോർത്തിണക്കിയ ഈ കുടുംബത്തിനും ഇവരെ പരിചയപ്പെടുത്തിയ ചാനലിനും ഞാനും എൻറെ കുടുംബവും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു അഭിനന്ദനങ്ങൾ
ബഹുമാനപ്പെട്ട ഈ മാതൃകാ കുടുംബത്തെ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു കാരണം വർഗ്ഗീയത തൊട്ട് തീണ്ടീട്ടില്ലാത്ത അവരുടെ ഹൃദയം നിഷ്കളങ്കതതുളുമ്പുന്ന
കളങ്കമില്ലാത്ത പരിശുദ്ധ ഹൃദയത്തിന്റെ
മുന്നിൽ ഒരുപാട് ഒരുപാട്
സ്നേഹത്തോടെ ഒരായിരം
അഭിനന്ദനങ്ങളുംഅഭിവാദ്യങ്ങളും അർപ്പിക്കുന്നു
ദൈവത്തിന്റെ അനുഗ്രഹം
എന്നും വാർഷിക്കുമാറാകട്ടെ.
എന്ന് ആത്മാർത്ഥമായി
പ്രാർത്ഥിക്കുന്നു.🌹🇮🇳🇮🇳🌹
🙏🙏🙏🙏🙏🙏🙏👍👍🤲🤲
പാട്ടീൽ കൂടെ അല്ലാഹു വിനോട് മനസ് തുറന്ന് തുണചോതിച്ച്, നാതൻ അത് കനിഞ്ഞു നൽകി.ഈ.കുടുബം ഉയരങ്ങളിൽ എത്തട്ടെ?
സർവ്വ ശക്തനായ ദൈവം മനോഹരേട്ടനും കുടുംബത്തിനും ഐഷര്യം നൽകട്ടെ
വളരെ സന്തോഷം, ഇന്ന് യൂസഫ് അലി സാഹിബിന്റെ സമ്മാനം ഇവർക്ക് ലഭിച്ചു എന്നറിഞ്ഞു,, ഉയരങ്ങൾ താണ്ടാൻ റഹീമായവൻ തുണക്കട്ടെ, ആമീൻ
ആ ചേച്ചിയുടെ ചിരി നിഷ്ഗളങ്ങത ആണ് ശെരിക്കും നമ്മളെ ലയിപ്പുന്നത്
മക്കളെ അടി മക്കളെ കൈ. 👍💞💞💞ഉയരത്തിൽ .എത്താനുള്ള സമയം പൃവാസി എറ്റൂ..മക്കളെ 👍👍👍👍
👍
അല്ലാഹുവേ നിന്റെ അടിയറുകളായേ ഈ കുടുംബത്തിനന് നിന്റെ സവിശേഷമായ സന്മാർഗം നൽകി ഇഹപരലോകത് നീ സമാദാനവും സന്തോഷവും നൽകേണമേ
ചിരിച്ചു പാടിയാലും കരഞ്ഞു പാടിയാലും റബ്ബ് കേൾക്കും എന്നതിന് വലിയ ഒരു തെളിവ് alla ഇവർക്ക് നല്ലത് വരുത്തട്ടെ
പറയാൻ വാക്കുകൾ ഇല്ല... അതിമനോഹരം.... അമ്മയുടെ ശബ്ദം സൂപ്പെറായിട്ടുണ്ട്.. എന്റെ മനസ്സിനെ സ്വാധീനിച്ചത് അവരുടെ നിഷ്കളങ്കമായ ചിരിയാണ്..... ഇനിയും ഇതുപോലെയുള്ള ഒരുപാടു പാട്ടുകൾ നിങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നു... all the best
മനോഹരേട്ടൻ്റെ
മനോഹരമായ കുടുംബത്തിൻ്റെ
മനോഹരമായ പാട്ട് ഇനിയും വരട്ടെ
ഉയരങ്ങൾ കിഴടക്കട്ടെ
അല്ലാഹുവേ ഈ കുടുംബത്തിന് ഹിദായത് നൽകണേ... 🤲
Aameen
Aameen
ഈ പാട്ട് ഞാൻ ഫസ്റ്റിൽ കേട്ടപ്പൊത്തന്നെ
ഇട്ട കമൻസാണ് എല്ലാവരും ഇട്ടത്
എല്ലാവർക്കും ഒന്നേ പറയാനുള്ളു
നിസ്കളങ്കമായ ചിരി
അമ്മേന്റെ പുറത്ത് കയും വെച്ച് ആമക്കളുടെ അയ്ക്യം. ദൈവം നില നിർത്തട്ടെ
ഇവർ ഹിറ്റായിപ്പോയി ഉയരങ്ങളിൽ ഏത്തട്ടെ ഇതൊരു പ്രാർത്ഥനയാണ് അതു അവരെ ദൈവം അനുഗ്രഹിച്ചു.....
ആ കുടുംബത്തിനും ആബിദിനും സർവ്വ വിദ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അള്ളാ സൂപ്പർ അടിപൊളി ആബിദ്ഇക്കാ
ഇത് എത്ര പ്രവാശ്യം കേട്ടു എന്ന് അറിയില്ല എത്രകേട്ടാലും മതിവരില്ല
സത്യം
എത്രകേട്ടാലും മടുപ്പ് വരൂല അത്രയും നന്നായി പാടി. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു' എല്ലാവർക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ -ആമീൻ
Aameeen
ഇങ്ങനെ ഒരു കുടുബത്തേയും നാടിനേയും പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ
പുതിയ പാട്ടിനായി കട്ട വെയ്റ്റിങ്ങിലാണ്😍😍😍
അമ്മയുടെ പാട്ട് വീണ്ടും ,വീണ്ടും കെട്ടിട്ട് കൊ ദിതീരുന്നില്ല'' ഇനിയും ഉയരത്തിൽ എത്തെട്ടെ '
എത്ര പ്രാവശ്യമാണ് കേട്ടത് എന്നറിയില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല ഏതായാലും ഇനിയും ഇതുപോലെ നല്ല പാട്ടുമായി വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ!
സഹോദരി സഹോദരൻ
മാർക്ക് അഭിനന്ദനങ്ങൾ
അടിച്ചുപൊളിച്ചു. ബിഗ്
സലൂട്ട്.... 🌹🌹🌹🌹👍
മാഷാ അല്ലാഹ് പാടിയത് നന്നായിട്ടുണ്ട് ഇനിയും നല്ല പാട്ടുകൾ പാടാനുള്ള കഴിവും ആരോഗ്യവും അവർക്ക് അള്ളാഹു കൊടുക്കുമാറാകട്ടെ
അല്ലഹ് എന്ന് എത്ര മനോഹരമായി പാടുന്നു ❤️❤️
ഇനിയും ഇതുപോലുള്ള പാട്ട് പ്രതീക്ഷിക്കുന്നു
ഈ കുടുംബം ഉയരങ്ങളിൽ യെത്തട്ടെ
Aameen
ഒന്നും പറയാൻ ഇല്ലാ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എത്രയോ തവണ കണ്ടു ഈ അമ്മയുടെയും മക്കളുടെയും ചിരി ഒരു 100 വർഷം അള്ളാഹു ദീര്ഗായുസ് കൊടുക്കട്ടെ....
Hai super
നിങ്ങളെ അഭിനന്ദിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
ഉയർച്ചയിലെത്തട്ടെ..... എല്ലാ ഭാവുകങ്ങളും നേരുന്നു,,,,
എത്ര കേട്ടാലും മതിവരില്ല സൂപ്പർ song👌👌👌
മനോഹരന്റെ കുടുംബം ഇനിയും ഒരുപാട് കാലം മനോഹരമായി പാട്ട് പാടി സന്തോഷമായി jeevikkatte
അടി പൊളി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ സ്വീറ്റ് സോങ്ങ്
കണ്ണ് നിറഞ്ഞു പോയി കേട്ടോ
എത്ര പ്രാവശ്യം എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും വട്ടo ഞാൻ കേട്ടു wow പൊളിച്ചു ഫാമിലി
വർഷങ്ങൾക്കു മുമ്പ് ആരും കേൾക്കാതെ പോയ ഈ മനോഹര ഗാനം ഇപ്പോൾ വീണ്ടും അരങ്ങിൽ എത്തിച്ച ഇവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
ഇവര സപ്പോർട് ചെയ്യുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആബിദ് കാക്കും
ആ ചിരി മായ്ക്കല്ലേ റഹമാനെ
Valare.santhosham.prichayapedathil👌👌👌
എല്ലാവരിലും നിഷ്കളങ്കമായ ചിരി നല്ല മനുഷ്യർ
മനുഷ്യൻ എത്ര മഹത്തരമായ സൃഷ്ടി
സൂപ്പർ 'ഉയരങ്ങളിൽ എത്തട്ടെ
മക്കളുടെ ചിരിയും അമ്മയുടെ പാടുന്ന ഭാഗം എത്തുംമ്പോ... ഒര് രക്ഷയുയില്ല♥♥♥ കൊട്ടുന്ന ചേട്ടനും ♥♥♥♥
മുത്തുമണികളെ എന്നാ ഒരു ഫീൽ
പാട്ട് മനോഹരം...ആ നിഷ്‌ക്കളങ്കമായ ചിരിയും താളത്തിനൊത്തുള്ള ആട്ടവും...അതി മനോഹരം...👍👍
ആ പുഞ്ചിരിയിലുള്ള ganmmഅടിപൊളി
ഒരുപാട് പ്രാവശ്യം വീണ്ടും വീണ്ടും കേട്ട് ഹൃദയസ്പർശിയായ നല്ലൊരു ഗാനം ചേച്ചിയുടെ കൂറ്റ് വളരെ നല്ല പോലെ ഇഷ്ട്ടമായി
ആബിദേ പ്രോത്സാഹിപ്പിക്കുക ഇനിയും അവർ വരട്ടെ നല്ല നല്ല പാട്ടുകളുമായി
ഇത് പോലുള്ള ചില നല്ല കാര്യങ്ങളിൽ നമ്മൾ സപ്പോർട്ട് ചെയ്താൽ മാളങ്ങളിൽ ഒളിവിൽ കഴിയുന്ന ഒരു പാട് നല്ല കലാകാരന്മാർ പുറത്തേക്ക് ചാടുന്നത് കാണാം
സൂപ്പർ song അമ്മയും മക്കളും പോളിയാണ്
സൂപ്പർ സോങ്
Suusuu.supar
മാഷാ അല്ലഹ് 🤲🤲🤲🤲
Aabid മുത്ത് spr
വളരെ ഏറെ സന്തോഷം
Mabrook 🌻 abid Sir
Good,family,,appozum,chirichu,padunna,,anika,,ishtami,,super,songum
Nice ✌️🤗
Best of luck
Good yattra sandosam pakssa mappila pattugal marakarude mappila patte yaniyum padugaa saport undavom
Kurey thavana kettu. Manoharam. Nishkalankar
Aabhid bhai നിങ്ങളുടെ ഇത്തരം support കൂടി കാണുമ്പോള്‍ തന്നെ 👍
ഈ കുടംബത്തിനി നല്ലത് വരട്ടെ
സുപ്പർ ഫാമിലി
Abid kannurin thanks..
Verybest
പടച്ച തoബുരാൻ ഒരോ അനുഗ്രഹം നൽകുന്നതാണ് അത് എല്ലാർ കിട്ടൂല എതയാലും അച്ചനെയും അമ്മയെയും മക്കളേയും സമ്മതിച്ചു
Mattul.adipoli സ്ഥലം
എന്തോരു സുഖമുള്ള പാട്ട്..എത്രയോ പ്രാവശ്യം കേട്ടു..
ഈ ഫാമിലി ലോകം കിഴടക്കി
Ingal muthaan aaabidka
Ingale koode ulloor muthumanikal
Proud to be kannuriaan. ...
അള്ളാഹു അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ആമീൻ
എത്ര കഴിവ് ഒണ്ട് എങ്കിലും അത് ലോകം അറിയണെo.എങ്കിൽ അതിനു അതിന്റെ സമയം ആകെന്നേം
ഈ കുടുംബത്തദൈവം അനുഗ്രഹിക്കട്ടെ
best!!!!
Good 👍👍👍👍👍🌺🌹🌹🌹🌹🌹
Uyarangalil ninnum uyaranglil ethatty
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
വളരെ നന്ദിയുണ്ട് ഈ കടുമ്പത്തിന്ന്
Masha Allah Super Songs
Ma sha allah അടിപൊളി പാട്ട് ✌️പടച്ചോൻ തുണക്കട്ടെ
Super
Masha allha 👌👌❤️❤️❤️❤️❤️
Masha Allah... super
എല്ലാ ഭാവുകങ്ങളും നേരുന്നു
Nalla patt
Nalla alapanam
Nalla kudumbam
Ellam santhoshathilavatte
അള്ളാഹു എന്നൊക്കെ ശെരിക്കു പറയുന്നു enikkorkan വയ്യ സൂപ്പർ
എനിക്കും അതാണ് അൽഭുതം
*ആബിദിനെ എനിക്ക് പരിചയമുണ്ട്,,, ഞാൻ മാട്ടൂൽ സെൻട്രൽ പള്ളിയിൽ 3വർഷം ദർസ് പഠനം നടത്തിയിട്ടുണ്ട്*
Sooper
Manoharamayittund ningalude ee patt kelkumpo manassin vallatha sandosham thonnunnu ദൈവം അനുഗ്രഹിക്കട്ടെ.
Amme.... Ummmaa nishkku makkal😘
Lucky amma makkal ammaye cherthu pidikkunnu
nalla achanammamarkkk malla makkal undakum..ivare pole.allah bless u 😍😍
യേശുദാസിന്റെ പഴയ കാലവും മാർക്കോസിന്റെ പഴയ കാലവും ചിത്ര, സുജാത, മിന്മിനി, യുടെ പഴയകാലവും മാപ്പിള പാട്ട് ആയിരുന്നു... പിന്നെ ഉണ്ണി മേനോൻ. M. G. ശ്രീകുമാർ etc... ഉയരങ്ങളിൽ എത്തും തീർച്ച.
Sper adipoli
Keep distence 😍😍😍 poli song
Nalla amma. Achan.makkalum..eppolum chirichukondulla kudumbam.
Hai nalla patt
ജീവിതം ഉയരങ്ങളിൽ വാഴട്ടേ