'മാമനെ കിട്ടി, അമ്മമ്മയുടെ ബോഡി തിരിച്ചറിയാൻ പറ്റുന്നില്ല'; സൈനികൻ ജന്മനാട്ടിൽ തിരയുന്നത് ഉറ്റവരെ !

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 16

  • @sivantirur579
    @sivantirur579 5 месяцев назад +34

    മഞ്ഞത്തും മഴയത്തും കിടന്ന് നമ്മുടെ ഭാരതത്തിൻ്റെ അതിർത്തിക്കാക്കുന്ന പട്ടാളക്കരെയാണ് എറ്റവും അധികം ബഹുമാനിക്കേണ്ടത് എന്ന് ചില വിവരമില്ലാത്ത മാധ്യമങ്ങൾക്കും അതുപോലെ തന്നെ ചില ആളുകൾക്ക് അവരെ പുച്ഛവുമാണ്. വിവരമില്ലാത്ത വർ ആയിരിക്കും അവർ എന്ന് നമുക്ക് സമാധാനിക്കാം. എല്ലാ ജവാൻമാരെയും അവരുടെ കുടുംബത്തിനെയും ഈശ്വരൻ തുണക്കട്ടെ🙏🙏🌹❤️💯

  • @Suryanandha94
    @Suryanandha94 5 месяцев назад +38

    കുറച്ചൊക്കെ റെസ്‌പെക്ട് കൊടുത്തൂടെ മാതൃഭൂമി കാര. ഒരു പോലീസുകാരനാണെങ്കിൽ സർ എന്നല്ലേ വിളിക്കു.

  • @prasanthsagar-k2w
    @prasanthsagar-k2w 5 месяцев назад +28

    " Jithu sir " enu parayn nink budhimuttano nink ???? ☝️☝️☝️☝️☝️☝️☝️☝️☝️

  • @abdulrasheed2266
    @abdulrasheed2266 5 месяцев назад +16

    നമ്മുടെ അഭിമാനം ഇന്ത്യൻ ആർമി❤❤❤

  • @jasminijad9946
    @jasminijad9946 5 месяцев назад +6

    Sir enn vilikedo nink agane vilikaan enthenkilum budhimutt undo madhyamapravarthaka malare

  • @SuniRaju-qb7tz
    @SuniRaju-qb7tz 5 месяцев назад +4

    ബിഗ് സല്യൂട്ട് സർ 🙏🙏🙏🙏🙏♥️♥️♥️♥️

  • @mohdbasil2403
    @mohdbasil2403 5 месяцев назад +5

    Sir enn vilikkada manthapp reportereee

  • @sureshdivakaran8116
    @sureshdivakaran8116 5 месяцев назад +3

    സഹിക്കുക

  • @happydream123y
    @happydream123y 4 месяца назад

    മാഷ് ❤

  • @johnsondaniel8366
    @johnsondaniel8366 5 месяцев назад +2

  • @shameemaumar1667
    @shameemaumar1667 5 месяцев назад +1

    😥😢

  • @dracarysdagga3357
    @dracarysdagga3357 5 месяцев назад +9

    മോനെ ഇതൊക്കെ ചെറുത്‌ വലുത് കാണാൻ നിന്നെ ഒന്നും ബാക്കി വെക്കില്ല.ഞങ്ങൾ വേട്ടയാടാൻ തുടങ്ങിയിട്ടേ ഉള്ളു.വേട്ടയാടുക തന്നെ ചെയ്യും. Because our nature more powerful then gods and humans😏😏😂

    • @jithumanohar
      @jithumanohar 5 месяцев назад +1

      Army power thanne munuse ariyille

  • @Gopakumard-ji8wm
    @Gopakumard-ji8wm 5 месяцев назад +4

    Dr, Gadgil report rejection only thing...😮

  • @ManiKumar-k6q
    @ManiKumar-k6q 5 месяцев назад

    Euuym oru karamam..vchydaa patuuu

  • @shamnas9809
    @shamnas9809 5 месяцев назад

    😢🙏🏻🙏🏻🙏🏻🙏🏻