ചവിട്ടിതാഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി നിൽക്കും ഈ നക്ഷത്രക്കാർ , ഇവരുടെ വീട്ടിൽ ധനമഴ പെയ്യും

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ചവിട്ടിതാഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി നിൽക്കും ഈ നക്ഷത്രക്കാർ , ഇവരുടെ വീട്ടിൽ ധനമഴ പെയ്യും
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
    #malayalamjyothisham #jyothisham #malayalamastrology #malayalamhorescopemalayalam #keralajyothisham #astrologer #jyothishakeralam #jyotsiyam #astrologymalayalam #astrologistsanthoshvlogs

Комментарии • 276

  • @prameelac9628
    @prameelac9628 7 месяцев назад

    Sachin thiruvathira, vaishnavi makeeriyam, Prameela atham...pls include us in your prayers

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +4

    നമസ്കാരം തിരുമേനി ഷീബ തിരുവാതിര ❤️എന്റെ മോൾ ഷാരിക തിരുവോണം ❤️അങ്ങ് പറഞ്ഞതെല്ലാം സർവേശ്വരൻ നടത്തി തരട്ടെ 🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @rajinims4266
    @rajinims4266 7 месяцев назад +1

    🙏 നമസ്കാരം തിരുമേനി ശില്പി രോഹിണി കുടുംബജീവിതം നല്ല രീതിയിൽ വരുവാൻ പ്രാർത്ഥിക്കണേ 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏ഷാരിക തിരുവോണം ❤️ആഗ്രഹിച്ച ജോലി കിട്ടാൻ അങ്ങയുടെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര ❤️എന്റെ പൊന്നു തിരുമേനി തിരുമേനി പറഞ്ഞതെല്ലാം സത്യം തന്നെ ആണോ വിശ്വസിക്കാമോ വിശ്വസിക്കാൻ പറ്റുന്നില്ല എന്നാലും അങ്ങ് പറഞ്ഞത് എല്ലാം നടക്കട്ടെ കാത്തിരിക്കാം നല്ലത് വരട്ടെ 💖അങ്ങ് പറഞ്ഞത് എല്ലാം ചെയ്യാം ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @ReshmaAmu
    @ReshmaAmu 7 месяцев назад +1

    പറഞ്ഞ കാര്യം എല്ലാം ശരിയാണ്.. അശ്വതി..

  • @sarath6445
    @sarath6445 7 месяцев назад

    Sujata uthradam, Sharath thriketta , Sona pooram, Vivek thiruvathira, chidhamani aswothi manasamadhanam undavukanayi prathikename thirumenni 🙏🙏

  • @santhoshtkpm6330
    @santhoshtkpm6330 7 месяцев назад

    സന്തോഷ്‌ ചതയം കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ

  • @UshaEzhava
    @UshaEzhava 7 месяцев назад

    Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane thirumeni 🙏🙏🙏🙏🙏

  • @rahulasok5810
    @rahulasok5810 7 месяцев назад

    Namskaram thirimeni rahul തിരുവാതിര.....😮 parajathu സത്യം...... Oru 10 dvisam ഈശ്വര പറഞത് 100% correct 🙏🏻❤️

  • @VineethKumar-d7e
    @VineethKumar-d7e 7 месяцев назад

    വിനീത് -ചതയം
    ഒരു ആഗ്രഹമേ പറഞ്ഞിട്ടുളളു അത് ഒന്ന് സാധിച്ചു തരണേ പ്രാത്ഥനയിൽ ഉൾപ്പെടുത്തേണേ തീരുമേനി🙏🏻🙏🏻

  • @sarath6445
    @sarath6445 7 месяцев назад

    Vivek thiruvathira, vidheshathu nalla oru job kittuvanayi prathikename thirumenni 🙏🙏🙏

  • @noufalmanjeri8532
    @noufalmanjeri8532 7 месяцев назад

    Noufal magayiram nakshatram എനിക്ക് എൻ്റെ തടസങ്ങൾ എല്ലാം നീങ്ങണം നല്ല സ്മൃതി വേണം നല്ല വീടും സഥലവും ഉണ്ടാകാൻ പ്രാർഥിക്കണം പ്ലീസ്

  • @ansifrancis6015
    @ansifrancis6015 7 месяцев назад

    Ajith മകം. നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @remyamani6216
    @remyamani6216 7 месяцев назад

    ബിബിൻ അശ്വതി, എന്റെ കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @GeethaKr-k7x
    @GeethaKr-k7x 7 месяцев назад

    Geetha uthradam samthosham undakanam veedu vanganam jeethu ചതിയിൽ നിന്നും രക്ഷിക്കണം

  • @Sheena-l9n
    @Sheena-l9n 7 месяцев назад

    ആശ അശ്വതി ഒരു ജോലി വേണം തിരുമേനി പറഞ്ഞത് സത്യം ആണ് പ്രത്യകം പ്രാർത്ഥിക്കണം

  • @noufalmanjeri8532
    @noufalmanjeri8532 7 месяцев назад

    Noufal magayiram nakshatram എനിക്ക് ജോലി ഒന്നും ശരിയായില്ല പെട്ടെന്ന് തന്നെ ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @bhavitharadeesh6343
    @bhavitharadeesh6343 7 месяцев назад

    എന്റെ മോൾക്കും മോനും വേണ്ടി പ്രാർഥികണേ തിരുമേനി നിയ :തൃക്കേട്ട ആദിദേവ് :രോഹിണി, രതീഷ് :ഉത്രം ഭവിത :ഉത്രടതി

  • @ushakumari8012
    @ushakumari8012 7 месяцев назад

    ധന്യ ചതയം, ഈ മോൾക്ക് ആഗ്രഹിച്ച ജോലി കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപെടുത്തണേ തിരുമേനി. 🙏🙏🙏

  • @RadhakrishnanPottakkal
    @RadhakrishnanPottakkal 7 месяцев назад

    Radhakrishnan punartham, Sandhya bharani,Arjun thiruvathira,Abhiram bharani..Kadam kodutha panam thirike kittanam..prarthikane Thirumeni.

  • @satheeshgopalakrishnan698
    @satheeshgopalakrishnan698 7 месяцев назад

    Satheesh Avettam, Usha Avettam, Lekshmi uthram, Aiswarya Attam, please pray for us 🙏

  • @ADIxadhu
    @ADIxadhu 7 месяцев назад

    ദിവ്യ ഉത്രട്ടാതി ബാബുരാജ് ഉത്രാടം സാമ്പത്തിക പുരോഗതിയും ഉണ്ടാകണേ വീടുപണിയാനുള്ള പണം കയ്യിൽ വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @VipinVipinthomas-md6bg
    @VipinVipinthomas-md6bg 7 месяцев назад

    വിപിൻ രേവതി. ഒരുപാട് കട ബാധ്യത ഒണ്ട് വിസക്ക് അപേക്ഷിച്ചിട്ടു അഞ്ച് മാസമായി ഇതുവരെ വന്നില്ല വീട് ജപ്തി ഭീഷണി യിൽ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @athi6005
    @athi6005 7 месяцев назад

    Namaskar am thirumeni kadam veettanum Mole kalyanam nadathanumulla dhanam undakanum prarthilKkanam

  • @radhabalakrishnan4207
    @radhabalakrishnan4207 7 месяцев назад

    നമസ്കാരം തിരുമേനി രാധ തിരുവാതിര ബാലകൃഷ്ണൻ ഉത്തൃട്ടാതി ആര്യൻ തിരുവോണം അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്താണേ 🙏🙏🙏

  • @sumashivnarayan8759
    @sumashivnarayan8759 7 месяцев назад

    Sumangala punartham poojayil ulpeduthuka oru veedu undakannum kuttykalkku oru nalla bhavi undakanum poojayil ulpeduthuka aa kutty yude husband expired aayittu 23 years kayinju annu thottu ennuvare kaahttappadu thanne tirumeni please pray 🙏🙏🙏

  • @aneeshbabu8135
    @aneeshbabu8135 7 месяцев назад +1

    അനീഷ്ബാബു. മകം
    ഉഷ. ഉത്രാടം
    സൽസന്താനഭാഗ്യവും കടബാധ്യതകളും തീരണേ തിരുമേനി

  • @DileepKoothupalakkal-en8wn
    @DileepKoothupalakkal-en8wn 7 месяцев назад

    ദിലീപ് - പൂയം, ഇന്ദിര - പൂരം, ദിവ്യ - കാർത്തിക, ശശിധരൻ - ഭരണി, പ്രാത്ഥനയിൽ ഞങ്ങളെക്കും കൂടി ഉൾപെടുത്തണേ

  • @sumashivnarayan8759
    @sumashivnarayan8759 7 месяцев назад

    Sreenath
    Aayilyam poojayil ulpeduthuka tirumeni oru joliyum oru veedum undakan please pray

  • @soumyaksks2311
    @soumyaksks2311 7 месяцев назад +1

    Soumya punartham
    Vijith anizham
    Devathmia mageerayam
    Devarchana uthram... Prathanayil njagale ulpeduthane....

    • @leelabibin4015
      @leelabibin4015 7 месяцев назад

      ലീല ബീബിൻ നാൾ ഭരണി

  • @sasidharant7436
    @sasidharant7436 7 месяцев назад

    നമസ്കാരം തിരുമേനി 🙏 മക്കളുടെ പേര് കൂടി പൂജയിൽ ഉൾപെടുത്തണേ. ശശികല - ചോതി വിവാഹം ഉടൻ നടക്കാൻ വേണ്ടി, പ്രശാന്ത് -അശ്വതി Psc/upsc ഇന്റർവ്യൂ പാസ്സായി ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണേ 🙏

  • @sivadethsiva9830
    @sivadethsiva9830 7 месяцев назад

    സുഗതൻ പൂരാടം
    ഗീത അത്തം
    Sivadeth ഉത്രട്ടാതി
    തകർന്ന് പോകാതെ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണം

  • @ADIxadhu
    @ADIxadhu 7 месяцев назад

    ദിവ്യ ഉത്രട്ടാതി ശത്രുക്കൾ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @jyotijayan6822
    @jyotijayan6822 7 месяцев назад

    Jayan : Pooyam ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Lekshmi-m1y
    @Lekshmi-m1y 7 месяцев назад

    Lekshmi Devi, revathy....agrahangal niraveran prarthikkaney thirumeni.....nanthi...

  • @sailajasreedharan1238
    @sailajasreedharan1238 7 месяцев назад

    Aparna Atham pray for Govt. Job

  • @Zigworld-tm9ne
    @Zigworld-tm9ne 7 месяцев назад

    ഉജിത്ര ഭരണി കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @AnilKumar-sk2vo
    @AnilKumar-sk2vo 7 месяцев назад

    അനിൽകുമാർ പൂരാടം കടബാധ്യത തീരാൻ പ്രാർത്ഥിക്കണം തിരുമേനി എന്റെ വീട് ജപ്തിയിലാണ് തിരുമേനി

  • @aneeshkumar3054
    @aneeshkumar3054 7 месяцев назад

    Aneesh chadayam jolikittan prayer venam thirumeni

  • @sarathsurya5224
    @sarathsurya5224 7 месяцев назад

    വസുന്ധര കുമാർ - ഭരണി
    മഞ്ജു - ഉത്രം
    ശരത്ത് - ചതയം
    ശരണ്യ - അവിട്ടം
    തിരുമേനി ഒരു വീട് വയ്ക്കണമെന്ന് കുറെ കാലമായുള്ള ആഗ്രഹമാണ് ഇതുവരെ അതിന് സാധിച്ചിട്ടില്ല ദേവിയോട് എൻ്റെ ഈ കാര്യം കൂടി പറഞ്ഞു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram 7 месяцев назад

    നമസ്കാരം തിരുമേനി രതിഷ് തിരുവാതിര അങ്ങ് പറഞ്ഞത് പൊലെ നടക്കട്ടെ

  • @NisasCrazyWorld
    @NisasCrazyWorld 7 месяцев назад

    Thajunneesa rohini eniku saloo anu sajmanil. bisiness undakan prarthikanam

  • @ചിക്കൂസ്വ്ലോഗ്
    @ചിക്കൂസ്വ്ലോഗ് 7 месяцев назад

    സജിത രോഹിണി കടബാധ്യതകൾ തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണം

  • @FathimaAli-f2x
    @FathimaAli-f2x 7 месяцев назад

    Afsal moolam nallajoli kittan prarthikkanam

  • @sarikasarika.r567
    @sarikasarika.r567 7 месяцев назад

    Shylaja pooyam,sharika uthrittathi,binoy chithira,sarath makayiram🙏

  • @BaijuBaiju-jl1zs
    @BaijuBaiju-jl1zs 7 месяцев назад

    Baiju Karthika sthiravarumanamulla oru joli khuvendi parthikhane

  • @ushamuraly6404
    @ushamuraly6404 7 месяцев назад

    നമസ്കാരംതിരുമേനി ഉഷ തിരുവാതിര പ്രാർത്തനയിൽ ഉൾപെടുത്തണം

  • @premamohan7827
    @premamohan7827 7 месяцев назад

    മോഹനൻ ഉത്രം അസുഖം മാറാനായി പ്രാർത്ഥിക്കണേ തിരുമേനി

  • @ChinnuChinju
    @ChinnuChinju 7 месяцев назад

    തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടാനും മനസമാധാനം ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramodgopal222
    @pramodgopal222 7 месяцев назад

    ❤മാതാ പിതാ ഗുരു ദൈവം❤gayathry-punartham, ഗൌതമി -ചോതി,സേതുലക്ഷ്മി-പൂയം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, മീനാക്ഷി-chathayam,kaathu-kaarthika,പ്രമോദ്-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤

  • @SumiSumi-k4p
    @SumiSumi-k4p 7 месяцев назад

    Sumi pooyyam enikku oru lottarikada ondu Kadam undu marikkano enna chinthayillaanu

  • @rahulcr646
    @rahulcr646 7 месяцев назад

    രാഹുൽ കാർത്തിക രശ്മി രോഹിണി മാലതി ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമ്മേനി

  • @ranjinicm9131
    @ranjinicm9131 7 месяцев назад

    Kiran aswathy vivaham nadakkan vendi prarthikkanam

  • @shiju.srasheed6477
    @shiju.srasheed6477 7 месяцев назад

    Sir oru kuttiku vendi prarthikunnu shiju Aswathy

  • @narayanank4255
    @narayanank4255 7 месяцев назад

    അശ്വതി നക്ഷത്രം നാരായണൻ പ്രാർത്ഥിക്കണം തിരുമേനി

  • @usharaju1179
    @usharaju1179 7 месяцев назад

    ഉഷ കാർത്തിക പ്രാർത്ഥിക്കേണ തിരുമേനി

  • @manjuajith1427
    @manjuajith1427 Месяц назад

    മഞ്ജു തൃകേട്ട കടക്കണിയിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @geethaks9701
    @geethaks9701 7 месяцев назад

    Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @shibithasanthosh3976
    @shibithasanthosh3976 7 месяцев назад

    നമസ്കാരം തിരുമേനി ഒത്തിരി ബുദ്ധിമുട്ടിലൂടെ ആണ് ഇപ്പോ ജീവിതം പോവുന്നത് കടം ഒരുപാട് വീടില്ല ഞങ്ങൾക്ക് എനിക്കൊരു ജോലി വിദേശത്ത് തരപ്പെടുന്നുണ്ട് പക്ഷേ അതിന് പോവണമെങ്കിൽ വലിയൊരു പൈസ ഞാൻ കൊടുക്കണം സ്ഥലം വിറ്റ് കിട്ടുന്ന പൈസ കൊണ്ട് പോവാം എന്ന് കരുതിയപ്പോൾ ആ സ്ഥലം വിറ്റ് കിട്ടുന്നുമില്ല തിരുമേനി ഒന്ന് ഞങ്ങളെയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഓർക്കേണമേ.. സന്തോഷ്‌.. മകയിരം... 🙏 ഷിബിത.. തിരുവാതിര 🙏🙏

  • @ShylajaPv-l8n
    @ShylajaPv-l8n 7 месяцев назад

    Divya Lakshmi. : Chathayam
    Aiswarya. : Thiruvonam
    Shailaja. : Chothi
    Namaskaram Thirumeni
    Kadam kondu valayumnu. Prarthikename

  • @haridasanp4889
    @haridasanp4889 7 месяцев назад

    Haridasan. Revathi,Geetha.Makeeryam,Anikesh.Pooruruttathi,Nimisha.Uthram,Rishaan.Revathi.,Financial&family Problems.

  • @Sudeeshkumar-p8t
    @Sudeeshkumar-p8t 7 месяцев назад +2

    സുധീഷ് കുമാർ -രോഹിണി നക്ഷത്രം..... 🙏🙏🙏🙏🙏

  • @SurekhaP-l7t
    @SurekhaP-l7t 7 месяцев назад

    Surekha. Uttrittathi Anand chathayam. Arav8nd. Punartham. Aswàthy. Aswathy. Vaishnav. Thrikkettà. Kadam theeran prarthikkanàe thirumeni poojayil ulpeduthanam

  • @vijisasi2664
    @vijisasi2664 7 месяцев назад

    Vysakh thriketta vithesathu pokan vendi prarthikane thirumeni

  • @sajeeshsajeesh6097
    @sajeeshsajeesh6097 7 месяцев назад

    സജീഷ് കാർത്തിക കടം തീരുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @publicmedia235
    @publicmedia235 7 месяцев назад

    Prardhikkanam Thirumangalam

  • @bini9992
    @bini9992 7 месяцев назад

    Binitha Chithira Dwithee Ayilam Avani Thrikketta Ante makalkku joblulla Thadasajal marikkittukayum promotision kittuvan prardhikkkukayum vennam

  • @umalekshmib2757
    @umalekshmib2757 7 месяцев назад

    Umalekshmi makam
    Rajesh tiruvathira
    Puthiyaveedu vangikkan etrayumpettennu sathikkanamae

  • @JalajaLeelamma
    @JalajaLeelamma 7 месяцев назад

    ശ്രീലക്ഷ്മി പുണർതം സാമ്പത്തിക ഉയിർച്ച. ഉണ്ടാകാൻ prxaryhokrna

  • @shybyannmathew2071
    @shybyannmathew2071 7 месяцев назад

    എന്റെ ന്നാൾ രോഹിണി ആണ് എനിക്ക് സാമ്പത്തിക സഹായം ഉ ണ്ടാ കുമോ തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @midhunaswin536
    @midhunaswin536 7 месяцев назад

    അഖില തിരുവോണം ജോലികാര്യം അതിനുവേണ്ടി തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം 🙏

  • @aswin8542
    @aswin8542 7 месяцев назад

    Akhil - revathi aswin- pooruruttathi sobhna - തിരുവാതിര

  • @sabithababu6756
    @sabithababu6756 7 месяцев назад

    സബിത ചതയം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @komalamkn5324
    @komalamkn5324 7 месяцев назад

    Komalavalli aayilyam. Sambhathika muttu. Mnasamadhana muttu

  • @sankaranvaidyan3663
    @sankaranvaidyan3663 7 месяцев назад

    Sankaran .Pooram .Shylaja.Rohini. Thirumeni pojayil enne ulpeduthanme

  • @Sachuponnus
    @Sachuponnus 7 месяцев назад

    നമസ്കരം തിരുമേനീ രതീഷ് തിരുവാതിരാ സുഖന്യ പൂയം അജുൽ ചിത്തിര അക്ഷയ് മകിരാം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി

  • @binduhari5212
    @binduhari5212 7 месяцев назад

    Aswathy.. aswathy...Midhun ..moolam..kasinath...pooradam..prathanayil ulpeduthanam

  • @sunithajayanvava595
    @sunithajayanvava595 7 месяцев назад

    സുനിത -രേവതി, ജയൻ -ചിത്തിര കടങ്ങൾ എത്രയും വേഗം തീർക്കാൻ പറ്റാണമേ..

  • @anjaligk5340
    @anjaligk5340 7 месяцев назад

    Anjusha _Karthika,asukham maran prarthikkene

  • @vidyavpvidyavp-u1b
    @vidyavpvidyavp-u1b 7 месяцев назад

    Vidya chothi vishnu asowthi vinaya rohini saggadamane oru melgathi kanan prarthikane thirume🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭

  • @sivadastk3515
    @sivadastk3515 7 месяцев назад

    Sivadas , Ketta , I want 2 house . One at my home town and one at overseas

  • @lishasaji1402
    @lishasaji1402 7 месяцев назад

    ലിഷ - തിരുവാതിര, സജി - പൂരം, അർജുൻ -പൂരാടം 🙏

  • @sheejamanikandan1981
    @sheejamanikandan1981 7 месяцев назад

    Manikandan-Avittam- Sheeja-Revathi -Varsha-Rohini-Harsha-Makairym-Karthik-Karthika Padmini -Thiruvadira Varshakemu manikandanum nalla jolike vandi parthikanam Thirumeni -Harsha pathil padikunu nannayi padikunu pdichade ormayil nikhanu prathikanum Thirumeni sheeja oru bisnas cheyun munot pogan parthikanam Thirumeni -Harshayou day pathile exam nadakun prathikanum Thirumeni

  • @Shijinilal
    @Shijinilal 7 месяцев назад

    ഷിജിനി അശ്വതി നാൾ ജോലി സ്ഥിരമാവാൻ പ്രാർത്ഥിക്കണേ

  • @Sofia-xf3wd
    @Sofia-xf3wd 7 месяцев назад

    Pooradam. Sofia. Makkal. Rohini. Favas. Faris. Sambathika buddhimutta. Ualrchavaran. Kadam. Onnu. Ulpeduthane. Sir. Makkalkum. Nallathu varanl❤l❤l❤

  • @RameshR-vb1jc
    @RameshR-vb1jc 7 месяцев назад

    RameshR ചതയം സാമ്പത്തിക ബുദ്ധിമുട്ട് രോഗഗദുരിതങ്ങൾ ഒഴിഞ്ഞ് പോകണം സ്വന്തമായ് ഓട്ടോറിക്ഷ എടുക്കണം എന്ന ആഗ്രഹം സാഫല്യമാകണം

  • @romyrj8820
    @romyrj8820 4 месяца назад

    എൻറെ മൂത്ത മോൻ 30 വയസ്സായ ആകുമ്പോൾ ജൂൺ പതിനെട്ടാം തീയതി വരമ്പ് ചിത്തിര നാളാണ് ഞങ്ങൾ ക്രിസ്ത്യാനികളാണ് എന്തെങ്കിലും നടക്കുന്ന മാർഗ്ഗം കാണിച്ചു തരണേ

  • @unnikrishnan7304
    @unnikrishnan7304 7 месяцев назад

    ഉണ്ണികൃഷ്ണൻ രോഹിണി എന്റെ കാല് എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ തിരുമേനി

  • @vijayans789
    @vijayans789 7 месяцев назад

    Vijayan barani puja venam

  • @geethuadarsh4329
    @geethuadarsh4329 7 месяцев назад

    ഗീതു പൂരം , ആദർശ് ഭരണി, കടങ്ങൾ മാറി കുടുംബത്തു സമാദാനം വരണേ അമ്മേ

  • @mckuttalam3929
    @mckuttalam3929 7 месяцев назад

    Thriruvathri M. C. Kuttalam Manasi Ullla Oru KareamNadakam

  • @saleeshaps5986
    @saleeshaps5986 6 месяцев назад

    Saleesha- pooradam
    Sreejith -aswathy
    Sabhathika nettam

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 7 месяцев назад

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @aadhiya7163
    @aadhiya7163 7 месяцев назад

    രതീഷ് മകം, രജില ഉത്രാടം, നല്ല ജോലി കിട്ടാൻ 🙏

  • @babump2691
    @babump2691 7 месяцев назад

    Babu - Atham
    Sheena-Ashwathi
    Kamal-pooram
    kashinath-chathyam
    theertham house
    business

  • @gangasudheer1376
    @gangasudheer1376 7 месяцев назад

    Gangadevi makam
    Jolimatathinu sramikunnu.kittanvendi prardhikane thirumeni

  • @manojcs2701
    @manojcs2701 7 месяцев назад

    മനോജ് ഉത്രം നക്ഷത്രം ബിജി മകം നക്ഷത്രം കടബാധ്യതകളും തീർന്ന് ഒര് വീട് ഉണ്ടാകുവാനും കൂടി പ്രാർത്ഥിക്കെണം തിരുമേനി

  • @pinklabs1136
    @pinklabs1136 Месяц назад

    Jisha aswathy oru job venam get a job for abroad in Malaysia