As far as I know Wxc50 is not bad. But it’s software is not as seamless and lacks HRMI ARC. But scores on RCA inputs. If you have an integrated amp already, you don’t care about RCA inputs any way.
There is no point in upscaling instead use a hi res audio source. For streaming eg Tidal, apple music both has lossless streaming. Topping e 30 ii and Schiit modi are good dacs under 20k
Hai Etta, Audio quality il ethanu better..Apple music or Tidal? Currently using Apple music lossless since Tidal is not officially available in India..
Answer is yes and no. I will explain. എന്റെ മുൻപുള്ള മരൻറ്സ് AVR ഇൽ ഞാൻ HEOS ഉസ് ചെയ്ത് നോക്കി ഇഷ്ടപ്പെട്ടില്ല. കാരണം AVR ഇലെ നിലവാരം കുറഞ്ഞ DAC ഉം, preamp ഉം പിന്നെ അവരുടെ Marantz ഇന്റെ sound signature. App ഇന്റെ പ്രശ്നങ്ങൾ ഇതൊക്കെ ആയിരുന്നു കാരണം. പക്ഷെ ഇതൊന്നും അത്ര പ്രശ്നമല്ലെങ്കിൽ HEOS ഉപയോഗിക്കാം. പലർക്കും ഇതു ആവശ്യത്തിനുള്ള sound quality നൽകും. Other points to note: NAD AVRs have blue OS built in. They are more suitable for streaming than HEOS in my opinion. It is better to use a dedicated external DAC for stereo music if possible. Marantz HEOS do not support MQA (if you are into that) AFAIK.
@@ModernMallus ഏതായാലും എല്ലാവർക്കും search ചെയ്താൽ കിട്ടുന്ന രീതിയിൽ യൂട്യൂബിൽ ഒക്കെ upload ചെയ്യുന്ന പോലെ എങ്ങനെ ചെയ്യും. ('Show audio files from this device' എന്ന option അല്ല )
ചേട്ടാ ഞാൻ Hi Res Audio ടെലഗ്രാം ചാനലിൽ നിന്നു. ആണ് എടുക്കുന്നത്. ടെ ഗ്രാമിൽ fake files ഉണ്ട്. അറിയാം പക്ഷെ അത് മറ്റോരു സോഫ്റ്റ് വെയർ വച് ഞാൻ കണ്ട് എത്തും പക്ഷേ ഓൺ ലെൻ സയിറ്റിൽ Hi Res Audio ആണോ കിട്ടുന്നത്. ??
Audio hifi world is a money pit. I just googled and found these streamers super overpriced for what they do. Just plug in a firestick to your AV receiver's hdmi port and enjoy music from amazon music and youtube. Or just use the phone's 3.5mm.
Thanks for ur new website.....we r waiting for ur new music streamer review.......😍😍
നല്ല ഉപയോഗപ്രദമായ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു....✌️
അടിപൊളി ബ്രോ, നമ്മളൊക്കെ കാണാൻ ആഗ്രഹിക്കുന്ന വീഡിയോസ്. Website പൊളിച്ചു super👍
👍👍👍. Thanks for the clear explanation about Streamers.
Thank you so much for such a wonderful presentation
Good information 👍🏻
Try wiim mini plus a dac, wiim mini cost under 100$ and it's quite decent too.
Thanks ❤❤
New information 👌
Usefull information
video 👌👌.
appo, appo, appo
repeating
edakide focus face in ninn marunund
camera & lens ethannu use cheyunnath?
Noted these while editing :). Camera was on wrong focus mode. A6500 with Sigma 30 1.4. You can find the details on my gear in video description.
Your eye for details is excellent. 👍. Which resolution are you watching at ?
@@ModernMallus top quality ( in my gaming PC)
Magnify your volume
How to compare these streaming devices with apple 4K tv??
Waiting for your reply
Aiyima enna brandinde productsne patti video cheyyamo bro
എവിടെയായിരുന്നു
I made a pi4 dac for the purpose
Nice
Yamaha WXC50 ഇപ്പോഴും consider ചെയ്യാൻ പറ്റുമോ? Musicast ആപ്പിൽ ബഗ്സ് ഉണ്ടല്ലോ.
As far as I know Wxc50 is not bad. But it’s software is not as seamless and lacks HRMI ARC. But scores on RCA inputs. If you have an integrated amp already, you don’t care about RCA inputs any way.
Bluesound node or marantz nd 8006 ethaa best
Amplifier tune cheiyan pattiya 2 song parayamo
Thanks bro
Can you suggest a DAC that upscales the audio signal to Hi-Res Audio signal in the 20k range?
There is no point in upscaling instead use a hi res audio source. For streaming eg Tidal, apple music both has lossless streaming. Topping e 30 ii and Schiit modi are good dacs under 20k
Hai Etta,
Audio quality il ethanu better..Apple music or Tidal?
Currently using Apple music lossless since Tidal is not officially available in India..
Let’s make a video and compare.
Denon pollulla AVRil ulla HEOS service ullappo, streamer avashyam undo...?
Answer is yes and no. I will explain.
എന്റെ മുൻപുള്ള മരൻറ്സ് AVR ഇൽ ഞാൻ HEOS ഉസ് ചെയ്ത് നോക്കി ഇഷ്ടപ്പെട്ടില്ല. കാരണം AVR ഇലെ നിലവാരം കുറഞ്ഞ DAC ഉം, preamp ഉം പിന്നെ അവരുടെ Marantz ഇന്റെ sound signature. App ഇന്റെ പ്രശ്നങ്ങൾ ഇതൊക്കെ ആയിരുന്നു കാരണം.
പക്ഷെ ഇതൊന്നും അത്ര പ്രശ്നമല്ലെങ്കിൽ HEOS ഉപയോഗിക്കാം. പലർക്കും ഇതു ആവശ്യത്തിനുള്ള sound quality നൽകും.
Other points to note:
NAD AVRs have blue OS built in. They are more suitable for streaming than HEOS in my opinion.
It is better to use a dedicated external DAC for stereo music if possible.
Marantz HEOS do not support MQA (if you are into that) AFAIK.
@@ModernMallus mqa is lossy and it's confirmed by many audio enthusiasts. Please suggest Qobuz or Apple music to your viewers
streaming through Airplay or Chromecast will help to play without any lose in quality / interruption right bro??
I think Airplay supports 24-bit/48kHz and Chromecast supports 24-bit/96kHz
Daw ൽ എങ്ങനെ ഇത് ഉപയോഗപ്രദമാക്കാം?
It have nothing to do with DAW. For that we will have to use an audio interface. In my case, I am using an Audient I’d 14 mk2.
@@ModernMallus okay, Thank you.💜
What abt Sonos port compared to bluesound
Node is far more accomplished. More digital outs sub out MQA playback, HDMI eARC and so on.
Flac മ്യൂസിക് file എങ്ങനെ download ചെയ്യും
Telegram channels ഉണ്ട് ബ്രോ
@@shuhaib-kottakkal പേര്?
Hai bro
Hi Shine
Raspberry Pi DAC yanthanu abiprayam
Hai
Hi
Spotify ൽ എങ്ങനെ നമുക്ക് songs add/stream ചെയ്യാം
You can connect Spotify account to streamer. And then streamer can stream easily.
@@ModernMallus എങ്ങനെ Spotify ലേക്ക് നമ്മുടെ songs add ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്
@@niyasparakkal431 നമ്മൾ കമ്പോസ്/പ്രൊഡ്യൂസ് ചെയ്ത പട്ടാണോ അതോ നമ്മുടെ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഉള്ള ഡൗണ്ലോഡ് ചെയ്ത പാട്ടാണോ ?
@@ModernMallus ഏതായാലും എല്ലാവർക്കും search ചെയ്താൽ കിട്ടുന്ന രീതിയിൽ യൂട്യൂബിൽ ഒക്കെ upload ചെയ്യുന്ന പോലെ എങ്ങനെ ചെയ്യും.
('Show audio files from this device' എന്ന option അല്ല )
@@niyasparakkal431 This is how you can publish your songs on Spotify : artists.spotify.com/providers
ചേട്ടാ ഞാൻ Hi Res Audio ടെലഗ്രാം ചാനലിൽ നിന്നു. ആണ് എടുക്കുന്നത്. ടെ ഗ്രാമിൽ fake files ഉണ്ട്. അറിയാം പക്ഷെ അത് മറ്റോരു സോഫ്റ്റ് വെയർ വച് ഞാൻ കണ്ട് എത്തും പക്ഷേ ഓൺ ലെൻ സയിറ്റിൽ Hi Res Audio ആണോ കിട്ടുന്നത്. ??
Eth software
@@sab-fi6ey "fake in th funk"
sound low annu bro
Adutha thavana shariyakkam.
hi bro
ഈ വിഡിയോയിൽ എത്ര തവണ അപ്പൊ എന്ന് ഉച്ചരിച്ചു എന്ന് പറയുന്നവർക്ക് എന്റെ വക ഒരു streamer free 😂
ശബ്‌ദം ഒന്നുകൂടി ശ്രെദ്ധിക്കണം ,പലസ്ഥലത്തും ക്ലിയർ ആവുന്നില്ല. bro
ശബ്ദം കൂട്ടി വച്ചിട്ടും പ്രശ്നമുണ്ടോ ? ഏത് ഡിവൈസിൽ ആണ് കേൾക്കുന്നത് എന്ന് പറയാമോ ? ഏതായാലും അടുത്ത തവണ ശരിയാക്കാം.
Volume kuravaanu
അടുത്ത തവണ ശരിയാക്കാം.
എവിടെ ബ്രോ. എന്താണ് ചെങ്ങായി ഇജ്ജെവിടെ
ബ്രോ. ഞങ്ങൾ ഇപ്പൊ സ്വിട്സര്ലാന്റിൽ ആണ്. സെറ്റിലായി വരുന്നേ ഉള്ളൂ.
@@ModernMallus തിരക്കുപിടിച്ചു ഒന്നും ചെയ്യണ്ട ചെയ്യുന്നത് ക്വാളിറ്റി വിട്ട് ഒരുകളിയും വേണ്ട
Ithrem nal evde ayirunnu
ഞങ്ങൾ ജർമ്മനി വിട്ട് ശേഷം ഇപ്പോഴാ റെക്കോർഡ് ചെയ്യാനുള്ള സാഹചര്യം ഉണ്ടായത്.
Avideyaayirunnu
Sorry for the delay. താമസം മാറിയപ്പോൾ റെക്കോർഡ് ചെയ്യാൻ നിവൃത്തി ഇല്ലാതെ ആയി പോയി.
Allo Digione Player Review Link: - 1. ruclips.net/video/tJIj0Acq99o/видео.html
2. ruclips.net/video/AgkukJLIolw/видео.html
Rich mans discovers
Audio hifi world is a money pit. I just googled and found these streamers super overpriced for what they do. Just plug in a firestick to your AV receiver's hdmi port and enjoy music from amazon music and youtube. Or just use the phone's 3.5mm.
എവിടെ പോയി Bro?
ജർമനി വിട്ട ശേഷം റെക്കോർഡ് ചെയ്യാനുള്ള സഹചര്യമോ സമയമോ കിട്ടിയത് ഇപ്പോഴാണ് ബ്രോ.
Can i have your e mail .
Really amazing explanation
Number pls