" നോമ്പും ഉപവാസവും" Fr.Mathew Vayalamannil

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 896

  • @AffectionateFullMoon-hb5mf
    @AffectionateFullMoon-hb5mf 6 месяцев назад +2

    ഈശോയെ എൻ്റെ ഭർത്തവിൻ്റെ മദ്യപാനവും വെറുപ്പും വൈരാഗ്യവും മാറ്റി മാനസാന്തരം നൽകേണമേ.

  • @johnymathew1508
    @johnymathew1508 8 месяцев назад +4

    കർത്താവേ... അങ്ങയോടുള്ള സ്നേഹത്തിൽ ഉപവസിക്കാൻ, ആത്മ വിശുദ്ധീകരണത്തിനായി, ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവനായി മാറുവാൻ... കൃപ നൽകണേ..

  • @ambilik-zu1vs
    @ambilik-zu1vs Год назад +3

    എന്റെ മകൾ പഠിക്കാനുള്ള കഴിവും ഓർമ്മശക്തിയും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @jollyjenis6229
    @jollyjenis6229 2 года назад +4

    വിദേശത്ത് പോകാനൊരുങ്ങിയിരിക്കുന്ന മകളെ സമർപ്പിക്കുന്നു. സാമ്പത്തിക തടസം മാറ്റണമെ. ഈശോ ... ഈശോയെ

  • @aleyammadevassy8013
    @aleyammadevassy8013 2 года назад +5

    കർത്താവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണേ

  • @ajiaji2539
    @ajiaji2539 2 года назад +2

    കർത്താവെ ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കേണമേ ജപ്തി മാറുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @vimalasebastian2494
    @vimalasebastian2494 3 года назад +2

    എന്റെ ഈശോയെ എന്റെ മകന് മാർച്ചിൽ psc പരീക്ഷ ഉണ്ട് ജയിച്ചു ജോലി കൊടുത്തു അവനെ അനുഗ്രഹിക്കണമേ. എല്ലാവിധത്തിലുള്ള ആയുരാഗ്യ വും ഞങ്ങള്ക്ക് നല്കണമേ

  • @lijobinu5931
    @lijobinu5931 Год назад +3

    യേശു അപ്പാ ഈ നോമ്പ് കാലം വിശുദ്ധിയാൽ എന്നെയും കുടുംബത്തെയും ദേശത്തേയും നിറക്കേണമേ നോമ്പ് എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ വരുടേയും നിയോഗങ്ങളിൽ ഇടപെടണമേ🙏🙏🙏 ആമേൻ

  • @vincyjames9737
    @vincyjames9737 2 года назад +2

    എന്റെ ഈശോയെ എന്നോട് തട്ടിവാങ്ങിയ പണവും സ്വർണവും എത്രയും വേഗം അവർ തിരിച്ചു തരണേ ഈശോ അവിടെ ഈ പെടണേ🙏🙏🙏 അവിടെ ഇടപെടണേ അമ്മേ🙏🙏🙏

  • @susmithadas6454
    @susmithadas6454 4 года назад +5

    നോമ്പെടുക്കാൻ ആഗ്രഹം ഉണ്ട്. പക്ഷെ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.

  • @jemmajoy7252
    @jemmajoy7252 3 года назад +12

    എന്റെ മക്കൾക്ക് നല്ല മാതൃക മാതാപിതാക്കളാകുവാൻ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ. നല്ല വിശ്വാസം നൽകി അനുഗ്രഹിക്കണമെ നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.

  • @SindhurajeeshSindhurajeesh
    @SindhurajeeshSindhurajeesh 5 месяцев назад

    ഈശോയെന്റെ മകൾക്ക് പരീക്ഷയിൽ വിജയം നൽകാൻ അനുഗ്രഹിക്കണമേ

  • @soniajomon2343
    @soniajomon2343 Год назад +4

    എന്റെ കർത്താവെ, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ 🙏🙏🙏

  • @athiraathira4929
    @athiraathira4929 2 года назад +7

    എനിക്ക് നല്ലൊരു വീട് വേണം എനിക്കും എൻറെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ

  • @alicemathew8998
    @alicemathew8998 4 года назад +43

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ.ഞങ്ങൾക്ക് ആരുമില്ല അപ്പാ

    • @kunjukunjammakochumman7943
      @kunjukunjammakochumman7943 3 года назад +1

      lll

    • @sreedevisreedevi6067
      @sreedevisreedevi6067 3 года назад +1

      പരിശുധാത്മാവേ എന്റെ ഭവനത്തിൽ ഇറങ്ങി വരേണമേ, ഞങ്ങൾക്ക് ആരുമില്ല നാഥാ

  • @minivincent405
    @minivincent405 Год назад +2

    എന്റെ ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മാറ്റി തരണമേ അമ്മേ 🙏🙏 ആമേൻ

  • @lakshmi34535
    @lakshmi34535 Год назад +1

    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @jessybinu976
    @jessybinu976 2 года назад +3

    കർത്താവേ, നിങ്ങൾ ശക്തനായ ദൈവമാണ്, നിങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല. യാതൊരു തടസ്സവുമില്ലാതെ കാനഡയിലെത്താൻ എന്നെ അനുഗ്രഹിക്കണമേ.

  • @Puthenpurakal
    @Puthenpurakal 4 года назад +3

    സുഹൃത്തുക്കളുടെ ഉദരസംബദ്ധമായ രോഗം മാറുവാൻ

  • @vimalasebastian2494
    @vimalasebastian2494 3 года назад +5

    പിജി ക്ക് പഠിക്കുന്ന എന്റെ മകൾക്കും വിജയം നൽകി ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ അഹങ്കരിക്കാതിരിക്കാൻ ഉള്ള അനുഗ്രഹം കൂടി നല്കണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 3 года назад

    അമ്മേ മാതാവേ ഈശോ മറിയം യൗസേപ്പേ ഞാൻ ജോലി ക്കു പോയ കാലം മുതൽ 22 വർഷം എന്റെ പേരും പറഞ്ഞ് ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിച്ചു കൊടുക്കണമേ ആമ്മേൻ.

  • @Sehion_Graphics
    @Sehion_Graphics 3 года назад

    ഈശോയെ സ്വന്തമായി ഒരു വീടിനുവേണ്ടി.......... വല്ലാതെ ആഗ്രഹിക്കുന്നു...... കർത്താവെ എത്രയും വേഗം എനിക്ക് ഒരു ഭവനം നൽകാൻ കനിവുണ്ടാകണം

  • @okvinesh2385
    @okvinesh2385 4 года назад +37

    അച്ഛന്റെ പ്രസംഗം ഞാൻ sredhikkumbozhellam.. Eniku ബഹുമാനം തോന്നിയിട്ടുണ്ട്. Karanam അങ്ങ് ഒരിക്കലും matttu മതസ്ഥരെ orikalum kuttam പറയുന്നത് കേട്ടിട്ടില്ല.. Avarku കൂടി അംഗീകരിക്കാന്‍ pattunna വിധത്തിലാണ് angayude പ്രസംഗം. അത് അങ്ങയുടെ മനസ്സിന്റെ valuppathe കാണിക്കുന്നു. അച്ഛന്റെ.. പ്രസംഗം enne polullavarku valiya സമാധാനമാണ്... അങ്ങയെ dyvam anugrahikkatte.... 😊

    • @rejithomas3060
      @rejithomas3060 4 года назад +1

      Bggffuysdr74th to go back and 34325to be gathered safe for the same seven years of of a ride home and you will really want a Tgfghbhhh bit saturate 55percent 45Ted 4to be gathered safe for the same seven years of of a Tgfghbhhh 26percentage a Tgfghbhhh bit more about the same seven years of of a Tgfghbhhh 5percentage elle ath madhi I really miss you too baby girl and you will really want a Tgfghbhhh 3world 45Steffen a Tgfghbhhh bit more about it was teeter and 3you will really want a Tgfghbhhh of 54percentage and I

    • @rejithomas3060
      @rejithomas3060 4 года назад

      V7yyy8

    • @minnusvlog2715
      @minnusvlog2715 4 года назад

      👍👍

    • @rakhyravikumar6548
      @rakhyravikumar6548 2 года назад

      സത്യം

    • @Beliver248
      @Beliver248 2 года назад +3

      ശരിയാണ് അച്ഛൻ എല്ലാ religion റെസ്പെക്ട ചെയുന്ന ആളാണ്

  • @vijayalakshmism735
    @vijayalakshmism735 2 года назад +5

    Hallelujah അപ്പാ ഞങ്ങൾക്ക് ആരുമില്ല അങ്ങല്ലാതെ ഞങ്ങളെ കൈവിടരുതേ. അങ്ങ് എൻറെ മകൻറെ മദ്യപാനശീലം മാറ്റി ഞങ്ങടെ വീട്ടിൽ സമാധാനം നൽകണമേ. മഹത്വവും പുകഴ്ചയും അങ്ങേയ്ക്ക് മാത്രം.

    • @chippyshiju8863
      @chippyshiju8863 Год назад

      എല്ലാം മാറും യേശു അപ്പച്ചൻ കൂടെ ഉണ്ട്

  • @ammussammu1960
    @ammussammu1960 4 года назад +48

    ഞാൻ ഒരു ഹിന്ദു ആണ് ഈശോയെ വിശ്വാസച്ചൂ ഞാൻ നോമ്പ് എടുത്തിട്ടുണ്ട്

  • @jollyjenis6229
    @jollyjenis6229 2 года назад

    എന്റെ ഈശോയെ എന്റെ മോന്റെ SSLC exam തുടങ്ങുകയാണ് മോനെ ഏറ്റെടുക്കണമേ . നോമ്പ് നോക്കി മോനെ കാഴ്ച്ച വെയ്ക്കുന്നു. ഈശോ ഈശോയൊ ...

  • @bindhubindhu1776
    @bindhubindhu1776 4 года назад +24

    എൻറെ കർത്താവേ ഉപവസിക്കാ നും പ്രാർത്ഥിക്കാനും ഉള്ള ശക്തിയും കൃപയും എനിക്ക് നൽകേണമേ🙏🙏🙏

    • @shylajajose2952
      @shylajajose2952 Год назад

      ഞാൻ മൂന്നു വർഷമായി അച്ഛന്റെ എല്ലാ പ്രസംഗവും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്റെ കുടുംബത്തിൽ ഒരുപാട് സങ്കടങ്ങളും പ്രശ്നങ്ങളും ഉണ്ട് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം യെശയ്യ 58/9 അച്ഛൻ പറഞ്ഞ വചനം ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sintokvwayanad9477
    @sintokvwayanad9477 2 года назад +1

    കർത്താവെ എന്നെ അങ്ങയുടെ കുരിശിന്റെ കീഴിൽ അഭയം നൽകണമേ 🙏🙏🙏

  • @snehajerin9923
    @snehajerin9923 3 года назад +2

    Isowye njan edukkan pokunna ee noyambu ,njangalde jeevitathe maataname..ente kunjine poornamayum sugappeduthaname...oru veedu venamennulla njangalde agrahathe angede munpil samarppikkunnu..angu agrahikkunnuvenkil atu sadichu tarane...anugrahikkane njangale

  • @regindevassy2464
    @regindevassy2464 4 года назад +40

    ദൈവനാമത്തിന് മഹത്ത്വവും ഉണ്ടായിരിക്കട്ട
    എന്റെ ജിവിത പങ്കാളി എന്നോട്
    ആവശ്യപ്പെട്ടു എല്ലാ ചൊവ്വാഴ്ചയും ഉപവാസിക്കാൻ
    പറ്റുമോ എന്ന് അന്നേ ദിവസം മുതൽ എല്ലാ ദിവസവും 11 മാസം തുടര്‍ച്ചയായി ഉപവാസിച്ചു 12 മത്തെ മാസം ജോലി ലഭിച്ചു തിന്മ ഉപേക്ഷിച്ചു
    തന്നെ തന്നെ പരത്യജിച്ചു വിശദീകരച്ചു. എന്റെ കഴിനാൽ അല്ലാ ദൈവത്തിന്റെ യോഗ്യതയാൽ അത്രേ അത് സംഭവിച്ചത്. ഇത് എന്റെ സാക്ഷ്യം ആകുന്നു.
    ആവേ മരിയ
    ആവേ മരിയ
    ആവേ മരിയ

    • @bindhubinoy5375
      @bindhubinoy5375 4 года назад +1

      Amen..Holy spirit Amen

    • @sreedevisreedevi6067
      @sreedevisreedevi6067 3 года назад +1

      ഈശോ, ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് അങ്ങേ യുടെ കൂടെ ആകുവാൻ അവിടുത്തെ അനുഗ്രഹം എനിക്ക് തരേണമേ ആമേൻ ഹല്ലേലുയ

  • @thomasalexander2439
    @thomasalexander2439 3 года назад +19

    എന്റെ കർത്താവേ, എന്റെ ദൈവമേ എന്റെ തകർച്ചകൾകെല്ലാം അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു.എല്ലാറ്റിനും നന്ദി ദൈവമേ.

  • @sujithasujithajayan6703
    @sujithasujithajayan6703 3 года назад +4

    ഞാൻ ക്രിസ്ത്യാനിയാണ് എന്നാൽ അച്ഛൻറെ ഓരോ സന്ദേശങ്ങളും കേൾക്കുമ്പോഴും ഞാൻ ക്രിസ്ത്യാനിയാണ് എന്ന് പറയാൻ യോഗ്യതയില്ല എന്ന് തോന്നുന്നു എൻറെ ജീവിതത്തിൽ ദൈവം കടന്നു വരുവാൻ വേണ്ടി ഈ നോയമ്പ് കാലം അനുഗ്രഹം ആക്കി തീർക്കണമെന്ന് പ്രാർത്ഥിക്കുന്നു അച്ഛനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @jishyjoshy7049
    @jishyjoshy7049 2 года назад +1

    എൻ്റെ കുടുബത്തിൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @Viji-wh7sw
    @Viji-wh7sw Год назад

    ഈശോ മിശിഹാ യിക് സ്തുതിയായിരിക്കട്ടെ. വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന തരാൻ എന്ന രോഗം ഒരുപാട് ഡോക്ടർ മരുന്നു തന്നിട്ടും മാറുന്നില്ല കർത്താവിന്റെ തിരു രക്തം കൊണ്ട് രോഗ സൗഖ്യമുണ്ടാകാൻ പ്രാർത്ഥിക്കണം 🙏🙏

  • @_we_are_one_family_
    @_we_are_one_family_ 5 лет назад +158

    ഞാൻ എല്ലാ നോമ്പും എടുക്കാറുണ്ട്....പ്രാർത്ഥിക്കാറുണ്ട്.. ഉപവസിക്കാറുണ്ട്...കൂദാശകൾ സ്വീകരിക്കാറുണ്ട്...കുടുംബ പ്രാർത്ഥന മുടക്കാറെ ഇല്ല...ചില ദിവസങ്ങളിൽ 2 നേരം വരെ ഭക്ഷണം ഒഴിവാക്കാറുണ്ട്....നിർഭാഗ്യവശാൽ ഒരു ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും എന്റെ ജീവിതത്തിൽ ഉണ്ടാകുന്നില്ല....പക്ഷേ അതിൽ നിരാശ ഇല്ല...ഇനിയും പ്രതീക്ഷ വെക്കുന്നു എന്റെ കർത്താവിൽ...

    • @annamathukutti6460
      @annamathukutti6460 5 лет назад +11

      Jose Mj That's Faith... God will promote you at the right time... God Bless you brother...!!

    • @sijilpaul7060
      @sijilpaul7060 5 лет назад +18

      Out of fear..I am telling you. ...happy to know that you pray n fast. But make sure nobody knows that your are doing all these.God looks at the heart.he will reward at the right time.never be proud that you are doing all these instead be humble.God will bless no doubt.

    • @BinoyFr20240
      @BinoyFr20240 5 лет назад +3

      മിക്കാ 7:7

    • @sijilpaul7060
      @sijilpaul7060 5 лет назад +1

      O

    • @_we_are_one_family_
      @_we_are_one_family_ 5 лет назад +14

      ഞാൻ കർത്താവിങ്കലേക്ക്‌ കണ്ണുകളുയർത്തും. എന്റെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാൻ കാത്തിരിക്കും... എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.... മിക്ക 7:7

  • @sheenamm867
    @sheenamm867 5 лет назад +65

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @dhanyakannan6254
    @dhanyakannan6254 5 лет назад +82

    ഈശോയെ എനിക്ക് ഒരു ഭവനം ഇല്ല കടം കൂടി മരിക്കേണ്ട അവസ്ഥ ആണ് ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണേ

  • @mayamenon8639
    @mayamenon8639 7 месяцев назад

    Eshyue karthavee Amma Krupa choriyanme loan aduche thirkkanme interest kurakkanme nanni million times for ye blessings and grace always ❤❤❤❤❤❤

  • @sanustar7836
    @sanustar7836 2 года назад +1

    അച്ചോ പ്രസംഗം ഇപ്പോൾ ആണ് ശ്രെദ്ധയിൽ പെട്ടത് കേട്ടുകൊണ്ടിരിക്കുന്നു
    വളരെ കഷ്ടത്തിലാണ് ഞാൻ എനിക്ക് ഒരു ജോലി സെരിയാകുന്നില്ല ഞാൻ ദുബായിൽ ആണ് 3മാസം ആകുന്നു ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിട്ടും ശെരിയാകുന്നില്ല കിട്ടുന്നില്ല എന്നാൽ ഇപ്പോ കടബാധ്യതകൾ വളരെ ഏറെ കൂടി കൊണ്ടിരിക്കാന് വളരെ പേടി തോനുന്നു വിഷമം തോനുന്നു എന്താ ചെയ്യേണ്ടതെന്നറിയില്ല.കർത്താവിനോട് കരഞ്ഞാപേക്ഷിച്ചു എന്നിട്ടും ഇന്ന് വരെ ജോലി കിട്ടിയില്ല ഞാൻ വെള്ളിയാഴ്ച ഉബവാസ നോമ്പ് എടുക്കുന്നു എനിക്കും എന്റെ കുടുംബത്തിനും പിന്നെ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @rency1716
    @rency1716 3 года назад

    ഈശോയെ ഞങ്ങൾക്ക് ഒരു 2 സെന്റ്‌ സ്ഥലം തരണേ വാടക കൊടുത്തിട്ടു 9 മാസമായി ഈശോയെ ഇവിടുന്നു ഇറങ്ങാൻ പറഞ്ഞിരിക്കുവാന് ഈശോയെ 😢😢edapedane eshoye

  • @jijithomas9204
    @jijithomas9204 Год назад +2

    Yesuve nandi.thanna blessings orayiram nandi.god bless our family .kids
    .parents. kids.god bless my newseland processing. Thank you Lord. Mathave nandi....

  • @alphonsamj1666
    @alphonsamj1666 4 года назад +6

    എന്റെ ഈശോയെ എന്റെ മകൻ വിസിറ്റിംഗ് വിസക് ദുബായിലേക്കു പോയിട്ടുണ്ട് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ച ആ മകന് നല്ല ഒരു ജോലി കൊടുക്കണമേ

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @lincyphilomina4468
    @lincyphilomina4468 4 года назад +14

    നോമ്പെടുക്കാൻ കഴിയാറില്ല... അതിനുള്ള കൃപക് വേണ്ടി പ്രാർഥിക്കുന്നു

  • @catloverallus5265
    @catloverallus5265 5 лет назад +33

    കർത്താവെ ഈ സാമ്പത്തിക തകർച്ച മാറാനും സ്വന്തമായി ഒരു വീട് ഉണ്ടാവാനും കനിവുണ്ടാകണമേ..

  • @tessytessy7100
    @tessytessy7100 Год назад +2

    Karthave ente kadabadhyatha maatti tharane naatha. Amen🙏

  • @rachelcherian1033
    @rachelcherian1033 5 месяцев назад +1

    Please pray for my grandson Edward who is suffering from epilepsy. Now he is studying in 6th studying under treatment of Astermedicity Ekm Amen 🙏 🙌

  • @sindhusunny3208
    @sindhusunny3208 2 года назад +1

    ദൈവത്തിന്റെ അനുഗ്രഹത്താൽ. ഞാൻ നോമ്പ്.. ഉപവാസവും എടുത്തു പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ മകൾ ആണ്.. എന്റെ മക്കളും എടുക്കും... യേശുവേ നന്ദി

  • @donvineed9426
    @donvineed9426 2 года назад +1

    ഒത്തിരി വർഷം പ്രാർത്ഥിച്ച് ഒരു വീട് കിട്ടിയി നന്ദി പറയുന്നു ഇവിടെ അടുത്തുള്ള ആരും ഞങ്ങളോട് സംസാരിക്കില്ല ഇവിടെ വന്നിട്ട് 3 വർഷമായി ആരും ഇത് വരെ എന്നോട് സംസാരിച്ചിട്ടില്ല എനിക്ക് വലിയ വിഷമം ആണ് മലയാളി ആയതിൽ എല്ലാവരും ഒറ്റ പെടുത്തുന്നു ചെറിയ കുട്ടികൾക്ക് വിഷമം ആണ് ദൈവമേ ഞങ്ങളോട് കരുണ കാണിക്കണേ

    • @chippyshiju8863
      @chippyshiju8863 Год назад

      ആര് മിണ്ടിയില്ലെങ്കിലും ദൈവം കൂടെ ഉണ്ടായാൽ മതി വിഷമിക്കേണ്ട

  • @jemmajoy7252
    @jemmajoy7252 3 года назад

    അമ്മേ മാതാവേ കർത്താവായ യേശുവേ ഞാൻ എടുത്ത 50 നോമ്പ് എന്റെ യും കുടുംബാംഗങ്ങളെയും നിയോഗത്തിനു വേണ്ടിയും നല്ല ക്രിസ്തീയ ജീവിതം നയിക്കുന്നതിനു വേണ്ടിയും ജീവിതനവീകരണത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @c.j2938
    @c.j2938 3 года назад

    അച്ഛന്റെ ജാനു എനിക്ക് ഒരുപാട് ഇഷ്ടമാണ്. അറിയാത്ത കാര്യങ്ങൾ ഒരുപാട്. പറഞ്ഞു. ജീവിതത്തിൽ ഇതുവരെയും നോമ്പ് ഉപവാസം എടുത്തിട്ടില്ല. ഇനി ഇവിടുന്നങ്ങോട്ട്.🤔🤔🤔👍👍👍👍

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +2

    കർത്ത വെ എന്നെയു അനുഗ്രഹിക്കണെ എനിക്ക് പ്രാർത്ഥിക്കുന്ന വ്യക്തിയെ തരണം സുവിശേക്ഷ വേല ചെയൻ അനുഗ്രഹിക്കണെ ദിവസത്തിൽ .. ആ മെഹല്ലേലുയ

  • @shilumathew1929
    @shilumathew1929 4 года назад +21

    ഇന്ന് രാവിലെ എന്റെ മോന്റെ പത്താം ക്ലാസിന്റെ ഫൈനൽ എക്സാം തുടങ്ങുകയാണ് അച്ഛൻ പ്രത്യേകം മോന് വേണ്ടി പ്രാർത്ഥിക്കണേ thank you

    • @vincyjames9737
      @vincyjames9737 2 года назад

      എന്റെ അമ്മേ എന്റെ മനസ്സിന്റെ താങ്ങാൻ പറ്റാത്ത വേദനകൾ മാറ്റി തരണേ ഈശോ ഇ പെടണേ🙏🙏🙏

  • @മിനിമിനിസുബ്രമണ്യൻ

    നോമ്പ് എടുക്കുവൻ അനുഗ്രഹിക്കണമേ

  • @nomadiccusine4873
    @nomadiccusine4873 3 года назад +36

    എന്റെ കടബാധ്യത തീർക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏

    • @alikuttymathai3553
      @alikuttymathai3553 Год назад +1

      Ente molk kunghinekoduthu anugrahikkename

    • @soumyajoshy1533
      @soumyajoshy1533 Год назад

      ഈശോയെ ഞങ്ങളെല്ലാം പ്രാർത്ഥന നിയോ സാധിച്ചു തരണമേ ഞങ്ങടെ എല്ലാ തകർച്ചകളും മാറി ഞങ്ങൾക്ക് നല്ലൊരു അനുഗ്രഹം തരണേ

  • @lakshmi34535
    @lakshmi34535 Год назад

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !

  • @mayamoncy3499
    @mayamoncy3499 Год назад

    🙏🏻🙏🏻യേശുവേ എല്ലാവരെയുംഎന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @LifeinIOW
    @LifeinIOW 5 лет назад +7

    ദൈവമേ തന്ന വചനത്തിനൂ നന്നി. ജീവിതത്തിന്റെ ഏറ്റവും സങ്കടകരമായ ഒരു അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പൊ കടന്നു പോകുന്നത്. എന്നെ നേരെ നിർത്തുന്നത് ദൈവ വചനവും. അതിനു അച്ഛന്റെ പ്രഭാഷണം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ വിശ്വാസം വർധിക്കാൻ ദൈവം എനിക്ക് ഈ ശോധന തന്നു എന്ന് ഞാൻ ഇപ്പൊ വിശ്വസിക്കുന്നു.

  • @mollykochumon9789
    @mollykochumon9789 2 года назад

    Eshoye enike oru bavanam paniuvanulla karuna undakaname amen amen amen nanny

  • @savithrinc8114
    @savithrinc8114 2 года назад +1

    കർത്താവെ എന്റെ കുടുബത്ത ര ഷി ക്ക ണേ

  • @SindhurajeeshSindhurajeesh
    @SindhurajeeshSindhurajeesh 5 месяцев назад

    ഈശോയെന്റെ മകൾ പഠനത്തിൽ പിന്നോക്കമാണ് മിടുക്കിയായി പഠിക്കാനുള്ള കൃപ കൊടുക്കണം

  • @reethawilson7789
    @reethawilson7789 Год назад

    Eessoye ente manassine samerppikkunnu, naveekarikkeneme🙏🙏🙏🙏🙏

  • @sheejajohnson7292
    @sheejajohnson7292 Год назад

    Esoye ente kudumbathe anugrahikane🙏🙏🙏

  • @minimini3606
    @minimini3606 2 года назад +3

    എന്റെ കുടുംബത്തെയും എന്നെയും അനുഗ്രഹികേണമേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരേണ്മേയ് ആമേൻ 🙏🙏🙏

  • @josekl5095
    @josekl5095 Год назад

    എന്റെ പാദം മുതൽ ശിരസ്സ് വരെ രോഗാവസ്ഥയിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @reenajohnjohn3492
    @reenajohnjohn3492 2 года назад

    Easow ye daivavachanathinai sthothram halleluyya easow nale kazinju njan edukkunna upavasam ente yeshuvinu ishtatamallatha ella neecha swabavangalum ennil ninn neekki kalayane ente makante thummal mattaname sahodariyude monday ba english exam ezhuthan yeshu avale sahayikane vidavayude prarthana kelkaname halleluyaa halleluyya

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад

    ചിറി യിൽ കറുത്ത് വരുന്നു യേശു വെ അത് ഇന്ന് മുതൽ മാറ്റി തരണം മെ യേശു വെകർത്ത വെ ഇതു മൂലം കളിക്കല യേശു വെ ഇത് മാറ്റി തരണം അച്ഛ എന്നിക്കു വേണ്ടി പ്രാർത്ഥിക്കണം

  • @sharansharan4869
    @sharansharan4869 Год назад

    അമ്മേ കർത്താവേ അമ്മേ എന്റെ കുട വയറുമാറണെ

  • @jishyjoshy7049
    @jishyjoshy7049 2 года назад +9

    എൻ്റെ കൂട്ടുകാരിയുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും സന്തോഷവും ഉണ്ടാവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @sabishaju7462
    @sabishaju7462 3 года назад +4

    എന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഉണ്ട് മാറാനും INR നോർമൽ ആവാനും പ്രാർത്ഥിക്കുന്നു ബ്ലോക്ക് ഇല്ലാതിരിക്കാനും സർജറി ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണമേ 🙏🙏

  • @sujiraju3527
    @sujiraju3527 5 лет назад +16

    ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു അവിടത്തെ മുഖം ദർശിച്ചു കൊണ്ടിരിക്കാൻ എനിക്ക് കൊതി ആകുന്നു

    • @anithajohn9100
      @anithajohn9100 4 года назад

      വരണേ, ദർശനം തരണേ ഈശോയെ

  • @brigitjoseph6475
    @brigitjoseph6475 3 года назад +1

    ദൈവം എന്റെ മകന് ഒരു ജോലി കിട്ടാനുള്ള കരുണയുടക്കാൻ വേണ്ടി prarthikaname

  • @vishnumosco780
    @vishnumosco780 3 года назад +2

    ഫാദർ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈശോയേ വിശ്വസമാണ് ഞങ്ങളുടെ വീടിൻ്റെ കടം എട്ട് ലക്ഷം കടം ഉണ്ട് ഞങ്ങളുടെ കടം വീട്ടാൻ അച്ചൻ പ്രാതിക്കണം

  • @lubdub1269
    @lubdub1269 2 года назад

    i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god

  • @chinnuakhila6769
    @chinnuakhila6769 5 лет назад +26

    ഈശോയെ എന്റെ മുടി വളരാൻ അനുഗ്രഹിക്കണേ

  • @sherlysherlyjoy347
    @sherlysherlyjoy347 2 года назад

    എൻറെ രോഗപീഡയിൽ നിന്ന് വിടുതൽ നൽക്കണമോ🕊️🕊️🕊️🕊️

  • @subijose7248
    @subijose7248 2 года назад

    അച്ഛാ എന്റെ മോൻ ഉണ്ടാകുന്ന എല്ലാ സുഖങ്ങളും മാറുന്നതിന് അച്ഛൻ ഈശോയുടെ പ്രാർത്ഥിക്കേണമേ 🙏🏽🙏🏽🙏🏽

  • @Puthenpurakal
    @Puthenpurakal 4 года назад +2

    ഞങ്ങടെ കുഞ്ഞുങ്ങളായ സ്നേഹ അന്ന അക്സ എന്നിവർ ദൈവഭക്തിയിൽ വളരുവാൻ

  • @jayamole2638
    @jayamole2638 2 года назад

    ഞാൻ ഉപവാസം എടുക്കുന്ന ആളാണ് ഒരു ഹിന്ദു ആയിരുന്നിട്ട് കൂടി എനിക്ക്
    എന്ത് പറയണം എന്നറിയില്ല ഈശോയേ... നന്ദി പറയുന്നു 🙏🙏🙏

  • @mollykuriakose8015
    @mollykuriakose8015 Год назад

    Ente Daivame Upavasikkunnath Ente Sugathinagathe Kudumbathinte Anugrahathinakki Mattaname. Savio monu CAS Vannathil Santhoshavum Nanniyumund. Avan VISA Kku Vekkan pogunnu. Esoye Angayude Karam Avante mel undagane. Oru Thadasangalum Illathe VISA Anuvadhichu Kittuvan Anugrahikkane Esoye. Ente Amme Ente Asrayame. 🙏AMEN. Hallelujah.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +1

    എന്റെ ഭവനത്തിലെ അന്യദേവന്മാരെ മാറ്റണം എന്റെ ഭവനത്തിൽ യേശു വെ എന്നെയു അനുഗ്രഹിക്കണെ യേശു വെ

  • @ironmanchannel8122
    @ironmanchannel8122 2 года назад

    എന്റെ മകൻ 10 ക്ലാസ്സ് പരീക്ഷക്ക് നന്നായി പഠിച്ചു പരീക്ഷ എഴുതാൻ അനുഗ്രഹിക്കണമേ

  • @SindhurajeeshSindhurajeesh
    @SindhurajeeshSindhurajeesh 5 месяцев назад

    ഈശോയെ ഞാൻ ഒരാളെ പത്തുലക്ഷത്തിന്റെ കുറിച്ച് അയാൾ വെക്കുന്നില്ല അത് വെക്കാനുള്ള കൃപ അയാൾക്ക് കൊടുക്കണം

  • @ashavarghese6143
    @ashavarghese6143 Год назад

    കർത്താവെ എന്റെ നിലവിളി kelkkane

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Yesuvinte namathil joliyude thadasangal mattitharaney

  • @renyshalon4603
    @renyshalon4603 4 года назад

    Eeshoye njangalude sambathika prathisandhikale mattitharane....Oru veedu nalki anugrahikkane, ella makkaleyum kathu kollane eeshoye nanni, eeshoye sthuthi aradhana ,Ammen..

  • @Puthenpurakal
    @Puthenpurakal 4 года назад +1

    എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുവാൻ

  • @jaisonjai3597
    @jaisonjai3597 4 года назад +1

    Thanku father nallro speech ayrnnu.Father ente mlt exam kazhinu result may l Ann varunath padikan Paisa illatha enik karthavu Oru sponserne nalki bless chaythu appo exam pass agan vendi allarm pray chayanm njan pass ayal ente family rakshapedum athkonda plzzzzzzzzz pray for me

  • @valsammaraju1402
    @valsammaraju1402 11 месяцев назад

    Yente niyogagal yellam sadhichu tharuvan vendi Nan weeks 2 Divasan upavasam pradhanaum ayitte kazhiyinnu Easowye Nangalkuvendi Apeshikaname 🙏

  • @solyjoseph3879
    @solyjoseph3879 2 года назад

    Anike upavasavum oru neravum nobe adukkuvan anne sagaekkenname amen

  • @thomaskjohn3520
    @thomaskjohn3520 Год назад

    അച്ചോ ഞങ്ങളുടെ എല്ലാകാര്യങ്ങളും ഞങ്ങളുടെ ആഗ്രഹം പോലെ നടത്തി തരാൻ അച്ചോ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @shijisajeev531
    @shijisajeev531 Год назад

    മകന് പരീക്ഷയക്ക് വിജയം നൽകണമേ.🙏🙏🙏

  • @scariakp9336
    @scariakp9336 Год назад

    അച്ചന്റെ വചനം കേട്ട് എന്റെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹവും സമാദാനവും സന്തോഷവും ലഭിച്ചു ഏശുവേ നന്ദി

  • @reenas1424
    @reenas1424 5 месяцев назад

    യേശുവേ സഹായിക്കണേ 🙏🙏🙏🙏🙏

  • @jainjain1992
    @jainjain1992 2 года назад

    ente bharthavinte mathyapaname Maran vendie prathicaname acha

  • @builamary5622
    @builamary5622 4 года назад +2

    അച്ഛാ എന്റെ മോൾ 10ക്ലാസ്സ്‌ പരീക്ഷക് പോയിരിക്കുവാണേ നന്നായി പരീക്ഷ എഴുതാൻ അച്ഛൻ പ്രാർത്ഥിക്കണം

  • @dulcetofdn5536
    @dulcetofdn5536 2 года назад

    Ente Eshoyee,enne sahayikkane.ninakkallathe aarkum njangale sahayikkan aavilla nadha🙏🙏🙏🙏🙏🙏

  • @rosammad8783
    @rosammad8783 Год назад +1

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘

  • @dantyphilip788
    @dantyphilip788 4 месяца назад

    Thank to Jesus Christ my husband has gone to work after few weeks 🙏🙏🙏

  • @sheejafernandez4034
    @sheejafernandez4034 5 лет назад +6

    Thanku fr. Nalla talk aayirunnu. E vachanam kelkunna ella makkaleum Dhyvam anugrahikatte. Praise the Lord.