NEET 2023 Application Process Step-by-step | മിനിറ്റുകൾകൊണ്ട് NEET APPLICATION COMPLETED

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 290

  • @johnsonabraham5834
    @johnsonabraham5834 Год назад +8

    What a clear direction. Thank you so much

  • @edubay2324
    @edubay2324 Год назад +8

    Sir, എന്റെ ആധാറിലെ ഫോട്ടോ പഴയതാണ്. ഞാൻ ഈ ആധാർ വെച്ച് രജിസ്റ്റർ ചെയ്താൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ.

  • @ranigeorge-wc7qb
    @ranigeorge-wc7qb Год назад +2

    Very informative. Thanks

  • @veenapramod6758
    @veenapramod6758 Год назад +1

    Sir ., മോൾക്ക് Neet ന് വേണ്ടി apply ചെയ്തപ്പോൾ address proof ന് വേണ്ടി ആധാറാണ് produce ചെയ്തത് .. അഡ്രസ്സ് change ന് ആയി apply ചെയ്ത ആധാറിന്റെ download ചെയത copy യാ ണ് produce ചെയ്തത് .... ആ copy യിൽ Signature not verified എന്ന് print ചെയതിട്ടുണ്ട് .. ഇത് കാരണം problems ഒന്നും ഇല്ലല്ലോ

  • @sayyidbasilkk
    @sayyidbasilkk Год назад +1

    Thank you sir 😊

  • @pint.2023
    @pint.2023 Год назад +1

    Thank you sir. Its really useful. 🤍

  • @imbichikoyakk9414
    @imbichikoyakk9414 Год назад +3

    Sir ഞാൻ എന്റെ മകന് വേണ്ടി neet GE ക്കു വേണ്ടി അപേക്ഷ കൊടുത്ത് ഫീസ് 1600/- രൂപ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു, പക്ഷെ എന്റെ അക്കൗണ്ടിൽ നിന്ന് തുക DEBIT ചെയ്തിട്ടുണ്ട്. എന്നാൽ NAT ഏജൻസി തുക ക്രെഡിറ്റ്‌ ചെയ്തതായി CONFIRM ചെയ്യുന്നില്ല. വീണ്ടും തുക അടച്ചാൽ ആദ്യം അടച്ച തുക നഷ്ടപ്പെടും എന്ന് കേൾക്കുന്നു. ഞാൻ കോഴിക്കോട് നിന്നാണ് എന്റെ മകൻ ബ്രില്ലിയന്റ് PALA സെന്ററിൽ ആണ് കോച്ചിംഗ് ചെയ്‌യുന്നത്
    . എനിക്ക് മുകളിൽ കൊടുത്ത പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദേശം തരുവാൻ താല്പര്യപ്പെടുന്നു.

    • @jainibrm1
      @jainibrm1 Год назад +2

      സമയം ഉണ്ടല്ലോ? രണ്ട് ദിവസം വെയിറ്റ് ചെയ്യുക. അപ്ഡേറ്റ് ആകുകയോ തിരിച്ചു വരുകയോ ചെയ്യും.

    • @jishaabraham205
      @jishaabraham205 Год назад

      Fees 1700

    • @jainibrm1
      @jainibrm1 Год назад +2

      ​@@jishaabraham205 1700 general category, 1600 obc & ews

    • @fathimacm3154
      @fathimacm3154 Год назад

      എന്റെ മകളുടെയും അവസ്ഥ ഇതു തന്നെ നിങ്ങളുടേത് ശരി ആയോ

  • @paramasivana3522
    @paramasivana3522 Год назад +1

    Sir I have one doubt.. My son name is K.Arunkumar, always he signed signature is K.Arjun all documents.. so any problem will come either will create a new application.. please advise me sir.. Thank you..

  • @prettyyou3848
    @prettyyou3848 Год назад +3

    Sir,neetumayi bandapettathalla, but oru doubt und..
    Njn mlprm an, but cusatin apply cheyyumbol athil malappuram centres onnm kanikkunnilla...aduthulla oru districtum illla,idukki trivandrm okke an kidakkunne...aduth kittan valla vazhiyum undo

  • @rithikkoshythomas9431
    @rithikkoshythomas9431 Год назад

    Sir 10 finger impressions upload akillaayirunn...left and right thumb impressions mathre submit akki ollu..exam nu enthelum kozhappam veruvo sir..correction window vannu ..but additional documents nu correction allowed alla..pls reply sir

  • @satheeshsatheesh6654
    @satheeshsatheesh6654 Год назад +24

    Bsc Agriculture കേരളത്തിൽ കിട്ടണമെങ്കിൽ Neet പരീക്ഷയിൽ എത്ര മാർക്ക് വേണം

  • @minaolen2378
    @minaolen2378 Год назад +1

    Thank you!

  • @sreeparvathy.c7524
    @sreeparvathy.c7524 Год назад

    Sir
    Present address (other state aanu)change cheyyumbol address proof presently college admissions paper allowed aano?

  • @kvshahana6838
    @kvshahana6838 Год назад +3

    Sir for muslim girl photo edukumboo ear kaanichttula photo aanò vendeth (hijab ittitulla photo)

    • @jainibrm1
      @jainibrm1 Год назад

      വേണമെന്നാണ് നീറ്റ് പറഞ്ഞരിക്കുന്നതു . എന്നാൽ ഇതുവരെ നിർബന്ധമല്ല. മുഖം 80 % വ്യക്തമായ white background ഉള്ള കളർ ഫോട്ടോ ആയിരിക്കണം ( ഇൻഫർമേഷൻ ബുള്ളറ്റിൻ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ )

    • @jainibrm1
      @jainibrm1 Год назад +1

      @@farseen4987 പേടിയുണ്ടെങ്കിൽ ചെവി കാണിച്ചു തന്നെ photo അപ്‌ലോഡ് ചെയ്തോളു. ഇതുവരെ ചെവി കാണാത്തത് ആരും പ്രശ്നം ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഡ്രെസ്സിലുള്ള metalic ഫിറ്റിംഗ്സ് എക്സാം സെന്ററിൽ ചിലർക്ക് പ്രശ്നം ആവാറുണ്ട്

  • @creamycreationzbysafna7076
    @creamycreationzbysafna7076 Год назад

    Sir njan neet application form 6 step completed ayi final step submit chaithitilla .njan nationality NRI KODUTHU Ath correction chaithu india ennu ezhuthan pattumo ply reply sir

  • @kunjammasamuel2365
    @kunjammasamuel2365 Год назад

    Good information sir

  • @auiarnm29
    @auiarnm29 Год назад +3

    Ariyaavunnavar aarenkilum on paranj tharane...
    National levelil ithrem kuttikal ezhuthunna ee exam 1,2,3,4 um care varshangal repeat cheythum rerepeat cheythum orakozhinjirin padich ezhuthunna exam kore perude dream passion ellaavarkkum illath 3hr20min same question all over india ellaavardem brain capacity 1450 cc ellaarum compete cheyyunnan for thier dream profession to become a doctor ithrayokkayaayittum result van admission nte samayath mathram enthinaanu ee category nokki or privilage ellavarum same alle ithrem velyor entrance exam ithrem krithyathayode nadathumbol.... Ee or category basil maathram enthinor discrimination kond varanam ....🙂it's totally unfair no ethics at all

    • @bepositive9536
      @bepositive9536 Год назад +1

      എനിക്കും അത് തോന്നി bro. Equality എല്ലാർക്കും ഒരുപോലെ ആണ്. ജാതി പറഞ്ഞാൽ discrimination ചെയ്തു എന്ന് പറഞ്ഞു കുറ്റം പറയും. എന്നാൽ ഇങ്ങനെ exam ഒക്കെ വരുമ്പോൾ ജാതി ഉപയോഗിച്ച് seat നേടും. ഇന്ത്യയിൽ മാത്രമേ ഇങ്ങനെ ഉള്ളു. വിദേശത്ത് ഇങ്ങനെ അല്ല. അവിടെ mark ആണ് നോക്കുന്നത്. അല്ലാതെ exam എഴുതിയ ആളുടെ ചരിത്രവും ജാതിയും ഒന്നും നോക്കില്ല. എന്ത് ചെയ്യാനാ നമ്മുടെ വിധി

    • @auiarnm29
      @auiarnm29 Год назад

      @@bepositive9536 alla bro ithinte specific reason enthaanenna enik manasilaavathe enth cheythitan ellaaidathum reservation serik gen category le aalkarkan ithil vendaandillor extra pressure serik school muthalan ammal ee jathi matham oka kekkinnath oro scholarship ath itheenokka paranj kuttikala manasilek or verthiriv verithinnath athoka income noki kodikkinneyanenkil pinneyum or meaning ind athoka okay inganor competitive examilenkilum ith ozhivakikoode aarod parayan aar kelkan

  • @vishnupriyaramanunni17
    @vishnupriyaramanunni17 Год назад

    Category certificate inu pakaram caste certificate upload cheythal kuzhappamundo.. (OBC NCL aanu... But caste cerficate aanu uplaod cheythath.. Category obc - ncl thanneyanu select cheythath..)

  • @hanajasmin1157
    @hanajasmin1157 9 месяцев назад +1

    അഡ്രെസ്സ് പ്രൂഫ് ബാങ്ക് പാസ്സ് ബുക്ക്‌ mathiyoo

  • @akashss2448
    @akashss2448 Год назад

    Sir, thangal upload cheytha passport size photoyum sslc cirtificatum different anallo 🎀⁉️
    ❕DEMO ANO❗

  • @ladeedhanasrin1376
    @ladeedhanasrin1376 Год назад +3

    Is it necessary to upload the NCL Certificate during the time of regitration? Or is it ok to give it at the time of admission... somebody plz reply

    • @neerajsuresh5860
      @neerajsuresh5860 Год назад +2

      NCL VENM KITTIYILLEL DECLARATION CERTIFICATE VECH MATHI

    • @jainibrm1
      @jainibrm1 Год назад

      @@neerajsuresh5860 right

  • @Eternal_peace_lover
    @Eternal_peace_lover Год назад

    good information

  • @rekhabaiju1234
    @rekhabaiju1234 Год назад

    Sir signature ethuvare ettittullathu വ്യക്തം അല്ലായിരുന്നു, ഇപ്പോൾ change cheyth clear ആയി ആണ് കൊടുത്തത്, കഴിഞ്ഞ തവണ neet applicationil കൊടുത്ത sigature alla അതിന് വല്ല കുഴപ്പവും varumo

    • @jainibrm1
      @jainibrm1 Год назад +2

      signature കഴിഞ്ഞ തവണ ഇട്ടതും ഇത്തവണ ഇട്ടതും ഒരാളുതന്നെയല്ലേ ? അപ്പോൾ കുഴപ്പമൊന്നുമില്ല . എക്സാം സെന്ററിൽ ഇപ്പോളത്തെ signature തന്നെ ഇടണം

    • @pint.2023
      @pint.2023 Год назад

      Eppo etta signature thanne eni exam inum neet kazhiyana last process vare ittamathy.

  • @ardhrajayaprakash6315
    @ardhrajayaprakash6315 Год назад

    Sir എന്റെ മകളുടെ ആധാർ ലെ date of birth തെറ്റാണ്. Aadhar അപ്ഡേറ്റ് ചെയ്യാൻ apply ചെയ്തിട്ടുള്ളു. ആധാറിലെയും SSLC certificate ലെയും date of birth വ്യത്യാസം ഉള്ളത് problem aakumo

    • @jainibrm1
      @jainibrm1 Год назад

      ഇല്ല , ആധാറിലെ ഡീറ്റെയിൽസ് കൊടുക്കുമ്പോൾ അപേക്ഷ പ്രകാരം രണ്ടും ഒരുപോലെയല്ല എന്ന ഓപ്ഷൻ കൊടുത്താൽ മതി

  • @drprnair
    @drprnair Год назад +3

    wahat is the difference between passport and postcard size photo in jpeg digital format

  • @UNICORN77882
    @UNICORN77882 Год назад +2

    Sir, mode of preparation option got wrong. If i didn't correct it ,does it will affect my neet exam?!..
    plz reply

  • @selinreji4542
    @selinreji4542 Год назад

    താങ്ക് യു sir

  • @abhithaabhi4721
    @abhithaabhi4721 Год назад +1

    Sir njn nte 10th certificate duplicate kittan pareekshabhavanil koduthirikuvan ,enn kittuvenn ariyilla .Apo ndhelum other options ondo??

    • @BrilliantPalaNEET
      @BrilliantPalaNEET  Год назад

      Any Certificate showing the date of birth is sufficient

    • @jainibrm1
      @jainibrm1 Год назад

      ഡിജിലോക്കറിൽ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് അയൊന്നു നോക്കുക .

  • @arunpm4914
    @arunpm4914 Год назад +1

    I uploaded copy of sslc certificate.can i edit it in the correction window open??will my form will be rejected???

  • @premanandk1083
    @premanandk1083 Год назад

    Xth സർട്ടിഫിക്കറ്റിൽ parents ന്റെ പേരിന്റെ ആദ്യം initial ആണ്. പക്ഷേ fill ചെയ്യുമ്പോൾ initial അവസാനമായി കൊടുത്തുപോയി. Edit ചെയ്യാൻ അവസരമുണ്ടോ.

  • @mohanadasp3807
    @mohanadasp3807 Год назад

    സാർ, എൻ്റെ മകളുടെ Caste certificate അപ് ലോഡ് ചെയ്തിട്ടില്ല. ഡിക്ലറേഷൻ നൽകുകയാണ് ചെയ്തത്.ഇനി എപ്പോഴാണ് caste certificate അപ് ലോഡ് ചെയ്യേണ്ടി വരിക.

    • @jainibrm1
      @jainibrm1 Год назад

      അഡ്മിഷൻ എടുക്കാൻ കോളേജിൽ ചെല്ലുമ്പോൾ(for all india quota) കീം അപേക്ഷിക്കുമ്പോൾ കൊടുക്കണം

  • @marypriya4796
    @marypriya4796 Год назад +1

    Sir, obc ncl certificate ന്റെ കൂടെ tahsildar de income certificate um upload cheyyano..please reply

  • @nilinaantony6616
    @nilinaantony6616 Год назад

    Sir 12th exam admit card upload cheyunathenkil athano examinu kondu pokendathu? School I'd card photo upload cheyamo? Ath optionsil paranjillalo? Pls reply

    • @jainibrm1
      @jainibrm1 Год назад +1

      12th admit card ഉള്ളവർ അത് kodukkaam. എക്സാമിനെ അത് കാണിക്കാം

  • @aravindanep7363
    @aravindanep7363 Год назад +1

    Plus two കഴിഞ്ഞത് 2021 ലാണ്, 2 times neet attent ചെയ്തിട്ടുണ്ട്. അപ്പോള്‍ code എത്രയാ കൊടുക്കേണ്ടത്, plz reply sir

    • @jainibrm1
      @jainibrm1 Год назад

      Code 2

    • @nandanaa8126
      @nandanaa8126 Год назад

      @@jainibrm1 plus two 2020 kazhunjavar entha code kodkka???

    • @jainibrm1
      @jainibrm1 Год назад

      @@nandanaa8126 No.2 (+2 ജയിച്ചവരെല്ലാം No : 2 കൊടുക്കാം . +2 ആണ് മിനിമം Qualification )

    • @D.o.l.l.a.r.s
      @D.o.l.l.a.r.s Год назад

      Same bro 🙂🙌

  • @tbalasoman2310
    @tbalasoman2310 Год назад +2

    സർ...ഞാൻ ആധാർ update ചെയ്തിരുന്നു..എന്നാൽ adhar card കിട്ടിയിട്ടില്ല.90 ദിവസം എടുക്കും എന്നാണ് പറഞ്ഞത്...എന്നിക്ക് e-adhar ഉപയോഗിക്കാൻ പറ്റുമോ...എന്നിക്ക് വേറെ ഐഡി proof ഇല്ല..

  • @jayalakshmis4560
    @jayalakshmis4560 Год назад

    Certificates upload cheythappol jpg formatil ayipoi enthelum kuzhappamundakumo?

  • @hehe.hehehei
    @hehe.hehehei Год назад +1

    29:55 Category certificatinte avide Non creamy layer aano upload cheyyendath?

  • @shehinkhan1853
    @shehinkhan1853 Год назад

    ഹിന്ദി മീഡിയം സെലക്ട് ചെയ്താൽ answer ഹിന്ദിയിൽ തന്നെ എഴുതണോ, mistakely ഹിന്ദി സെലക്ട് ചെയ്തത് ആണ്

  • @sudheerng7156
    @sudheerng7156 Год назад +1

    Sir, an error is showing up at the document upload stage... Whenever I click on the document upload, its showing 'Server error in /Neet2023 Application'
    What do you think I should do now?

  • @legolas7886
    @legolas7886 Год назад +3

    Income certificate Veno? Nan OBC aan non-creamy layer certificate central and state venno?

  • @mahimamanoj4400
    @mahimamanoj4400 Год назад +2

    Photo background blue aan kodthee 😢😢😢😢😢😢😢😢😢enthenkilum cheyyan pattoo aarelm pryoo

    • @jainibrm1
      @jainibrm1 Год назад +1

      മാറ്റണമെങ്കിൽ ഇനി NTA പറയും. പേടിക്കണ്ട ട്ടോ. ഫോട്ടോ ready ആക്കി വെച്ചോളൂ. കാരണം മാറ്റാൻ അധികം സമയം ഉണ്ടാവില്ല സ്റ്റുഡിയോ അവധി ആണെങ്കിൽ പണി പാളും

  • @KKR20.07
    @KKR20.07 Год назад +1

    Category certificate for general upload cheyyano...?
    Plss reply....

  • @marypriya4796
    @marypriya4796 Год назад

    Sir, online payment നമ്മുടെ തന്നെ account ഇല്‍ നിന്നും വേണമെന്ന് ഉണ്ടോ ??akshaya വഴി പറ്റുമോ

    • @jainibrm1
      @jainibrm1 Год назад +1

      സാധാരണ കുഴപ്പമില്ല . പക്ഷെ എന്തെങ്കിലും കാരണത്താൽ റീഫണ്ട് വന്നാൽ അക്ഷയയിൽ പോകേണ്ടി വരും .

  • @sahadbgd5800
    @sahadbgd5800 Год назад

    Category Certificate upload ചെയ്യേണ്ടത് വില്ലേജിൽ നിന്നും ലഭിക്കുന്ന കാസ്റ്റ് സർട്ടിഫിക്കറ്റ് തന്നെയല്ലേ..?

    • @jainibrm1
      @jainibrm1 Год назад

      for neet certificate from Thahasildar

  • @nithya5328
    @nithya5328 Год назад +15

    can anybody suggest some good methods to crack NEET with leftover days

    • @susanvmanoj7159
      @susanvmanoj7159 Год назад +1

      Crash course

    • @Ranhan312
      @Ranhan312 Год назад +4

      Practise questions
      From that which ever questions you dont know or have doubt, read through the text at that spot itself.
      Then practise previous year papers

    • @aparnamv7924
      @aparnamv7924 Год назад +1

      Study previous year questions

    • @lordseyes26
      @lordseyes26 Год назад

      ruclips.net/video/8igxiRstsIE/видео.html

    • @zahanismail8854
      @zahanismail8854 Год назад

      Study

  • @afsalas3896
    @afsalas3896 Год назад

    CBSE മാർക്ക് ലിസ്റ്റിൽ അച്ചന്റെ പേര് ഇനിഷ്യൽ ആദ്യമാണ്. ബാക്കി എല്ലാ രേഖകളിലും ഇനിഷ്യൽ പേരിന് ശേഷമാണ് . ഏത് രീതിയിൽ ആണ് നീറ്റ് അപേക്ഷയിൽ കൊടുക്കേണ്ടത്

    • @BrilliantPalaNEET
      @BrilliantPalaNEET  Год назад +1

      Candidate's class 10th mark list should be given in the application

  • @aishwaryaaishu1098
    @aishwaryaaishu1098 Год назад

    Sir...njn OEC category aanu....neet inu general category aa option vechath.....eth category aarunnu vekkendath..
    KEAM il oec caste certificate upload cheyyumbol prblm undakuo

    • @jainibrm1
      @jainibrm1 Год назад

      NEEt nu obc- NCL ayirunnu vekkendathu . KEAM il OEC ncl anu vendathu . ncl kittathaver Cast certificate kodukkanam (SSLC certification cast undengil athu mathi )

    • @aishwaryaaishu1098
      @aishwaryaaishu1098 Год назад

      @@jainibrm1 correction window open aakumbol..obc ncl vekkan pattuo

  • @salahkkd
    @salahkkd Год назад

    Sir, ഞാൻ നീറ്റു 2023 അപ്ലിക്കേഷൻ കൊടുത്തപ്പോൾ date of birth തെറ്റായിട്ടാണ് കൊടുത്തത്. (2005 എന്നുള്ളത് 2006 എന്നാണ് koduthath). എന്റെ ആധാറിൽ 2005 ആണ്. 10 ന്റെ സർട്ടിഫിക്കറ്റിലും 2005 ആണ്. പക്ഷെ ആധാർ verified ആയി. Neet അപ്ലിക്കേഷനിൽ Date of birth തിരുത്താൻ എനിക്ക് അവസരം ഉണ്ടാകുമോ

  • @Varsha437-y6t
    @Varsha437-y6t Год назад

    Sir BSc botany last year exam result wait cheyyunnavar neet apply cheyyumbol ethu code kodukkanam

    • @sra_o_n_e
      @sra_o_n_e Год назад

      I think code 2 alle njnum final year degree aan so nammaude degree neet aayi oru bandom illallo i think code 2 aanenn

  • @aparna_1
    @aparna_1 Год назад

    Sir njn payment vare cheythu pakshe email varunilla kuzhapam indoo

  • @fathimafidhap.m8330
    @fathimafidhap.m8330 Год назад

    Kazhinja kollam edtha photo(aa date ullath) ippravashyam use cheyyan patto?

  • @rev.princet.mathews321
    @rev.princet.mathews321 Год назад

    Sir, is it mandatory to upload caste certificate now itself or can it be shown in person, during seat allotment? I have not received my caste certificate, will not get it till April 6th. Hence the question.

  • @anliyavarghese6097
    @anliyavarghese6097 Год назад

    I am scaned only right and left thumb impression instead of 10 fingers what I do plzz reply

    • @jainibrm1
      @jainibrm1 Год назад +1

      you will get correction option ( watch your profile regularly )

  • @abhinavrajen7364
    @abhinavrajen7364 Год назад

    Thumb impression കഴിഞ്ഞ വർഷം neet application il use ചെയ്തത് ഉണ്ട്.അത് തന്നെ പോരേ ഈ വർഷവും

    • @jainibrm1
      @jainibrm1 Год назад +2

      മതിയെന്നേ , ഇതൊക്കെ ഇങ്ങനെ പുറത്തു പറയണോ, അന്നും ഇന്നും വിരലുകൾ നമ്മുടേത് തന്നെയല്ലേ ?

  • @nishamanoj6016
    @nishamanoj6016 Год назад +2

    Akshaya centreil poyittano application ayakkendathu.....finger print kodukkanam ennu parayunnathu kondanu chodikkunnathu

  • @keyboardrocker4586
    @keyboardrocker4586 Год назад

    Hi sir, black colour pen vech anno signature idunathu?

  • @bini634
    @bini634 Год назад +2

    20.58ൽ പറഞ്ഞത് മനസിലായില്ല... ക്രിസ്ത്യൻ RC ആണെങ്കിൽ അപ്പൊ minority എന്നു കൊടുക്കണ്ടേ?? No എന്നു കൊടുക്കാൻ ആണ് sir പറഞ്ഞത്???

    • @jainibrm1
      @jainibrm1 Год назад

      പ്രൈവറ്റ് ഫിനാൻസ് കോളേജിലും അഡ്മിഷൻ വേണമെങ്കിൽ "yes ' കൊടുക്കത്താൽ മതി. ഗവണ്മെന്റ് കോളേജിൽ minority കോട്ടാ ഇല്ല. അപ്പോൾ ഗവണ്മെന്റ് കോളേജ് മാത്രം വേണ്ടവർ No കൊടുക്കണം

  • @vandhiathevansrinivasan6835
    @vandhiathevansrinivasan6835 Год назад

    i have given my passport number as the ID proof, but the passport not having my native address,
    since the passport is with recent photograph i used that as ID instead of aadhar (aadhar with very old photo graph), will that be an issue, pls clarify.

  • @ajishasareesh9100
    @ajishasareesh9100 Год назад

    Hlo sir photo change cheyyan eni pattumo

  • @abu6523
    @abu6523 Год назад +2

    Sir + 2 score 1200il anu കൊടുത്തത്,nthelum കുഴപ്പം ഉണ്ടോ

    • @avaninair7114
      @avaninair7114 Год назад

      Currection window open avumbol mattiyal mathi

  • @vinodvadayakad4363
    @vinodvadayakad4363 Год назад

    Thank you sir

  • @reenabijo
    @reenabijo Год назад

    Sir..I just completed application registration part, we are stationed in Oman , by mistake present address was given as permanent address. So how can I edit the present address to match with passport details?

  • @mdashraf3431
    @mdashraf3431 Год назад +2

    No option to enter international school details for 10th 11th and 12 th . For a 10th International school pass student, what he has to enter in all the respective columns?

    • @jainibrm1
      @jainibrm1 Год назад

      Select type of School/College 'Others'

  • @luluhussain8623
    @luluhussain8623 Год назад

    Sir, I have added adhar card details in class 10 so should I add passport details for identity card type as I am writing exam outside india or adhar card details?

  • @b45ahaanarosesaju49
    @b45ahaanarosesaju49 Год назад

    സർ, എന്റെ ആധാറിൽ അഡ്രസ് change ചെയ്യാൻ കൊടുത്തിട്ടുണ്ട്. എനിക്ക് അതിന്റെ acknowledge slip ആധാറിന് പകരം upload ചെയ്യാമോ? Updated ആധാർ കിട്ടാൻ താമസമുണ്ട്

    • @jainibrm1
      @jainibrm1 Год назад +1

      സ്കൂൾ ഐഡി അല്ലെങ്കിൽ 12th അഡ്മിറ്റ് കാർഡ് ഇതിൽ ഏതെങ്കിലും മതിയാവും

    • @nilinaantony6616
      @nilinaantony6616 Год назад +2

      Apol 12 th board exam nte hall ticket upload cheithal mathiyo..examinu pokumbo athu kondu pokano.vere Id onnum vende.

    • @nilinaantony6616
      @nilinaantony6616 Год назад

      One more doubt.school I'd card und .but athu optionsil kandillalo

    • @jainibrm1
      @jainibrm1 Год назад

      @@nilinaantony6616 ആധാർ ഫോട്ടോ ക്ലിയർ അല്ലെങ്കിൽ +2 Hall Ticket ആണ് എക്സാം ഹാളിൽ കൊണ്ട് പോകേണ്ടത്. ഇവിടെ അപേക്ഷിക്കുമ്പോൾ വിലാസം തെളിയിക്കാൻ ഫോട്ടോ ഐഡി വേണം അത് എന്തുമാകാം. ഇന്ത്യയിൽ ആധാർ, പാസ്പോർട്ട്‌ ഇല്ലെങ്കിൽ മറ്റ് ഐഡി കൾ 18 കഴിഞ്ഞല്ലേ കിട്ടൂ

    • @jainibrm1
      @jainibrm1 Год назад

      @@nilinaantony6616 Types of permissible IDs : Class 12 Admit Card with Photograph, School ID Card No,
      Election Card (EPIC No.), Ration Card, Bank Account
      Passbook with Photograph, Passport Number or Number of
      any other Photo Identity Card issued by Government. (refer: Information Bullettin Page No, 35)

  • @malumanikuttan9887
    @malumanikuttan9887 Год назад

    Sir EWS വില്ലേജിൽ നിന്നും കിട്ടിയതാണ് upload ചെയ്തിരിക്കുന്നത്..reject ആകുമോ

    • @jainibrm1
      @jainibrm1 Год назад

      Neet ന് താഹസസീൽദാർ വേണം.

  • @aryaks1606
    @aryaks1606 Год назад

    Application നിൽ valid അല്ലാത്ത mail I'd ആണ് കൊടുത്തത്. അതുകൊണ്ട് payment ചെയ്യാൻ കഴിയുന്നില്ല. mail id change ചെയ്യാൻ കഴിയുമോ?

    • @jainibrm1
      @jainibrm1 Год назад

      ഇനി പറ്റില്ല. പുതിയ ഐഡി & മൊബൈൽ നമ്പർ ഉപയോഗിച്ച് വീണ്ടും രജിസ്റ്റർ ചെയ്യുക

    • @educationtechy
      @educationtechy Год назад

      @@jainibrm1 postcard photoyil name and date illaa...enthelum issue undoo???

  • @jerryjohnson1667
    @jerryjohnson1667 Год назад

    I have spelling mistake in email id in 1st application, but i have completed it. I have not done rest of it. So, should i create another one?

  • @aliciaannjoy8540
    @aliciaannjoy8540 Год назад +2

    When will the KEAM registration for mbbs students start..??

  • @jerry-bj7hu
    @jerry-bj7hu Год назад +2

    Category certificate , obc NCL aahnengil athaano upload chyyndath

  • @josegeorge1204
    @josegeorge1204 Год назад

    NRI selected, but I am unable to see OBC ( shows only general why ??)

    • @jainibrm1
      @jainibrm1 Год назад

      for this you have to select India. (you can opt both )

  • @safiyathibrahim5826
    @safiyathibrahim5826 Год назад

    Sir, Question paper medium wrong ayal engne edit cheyyan patum

  • @abdulmujeebpm9181
    @abdulmujeebpm9181 Год назад +1

    NEET exam inu NCL certificate Central educational purpose enna Certificate thanne Veno

    • @jainibrm1
      @jainibrm1 Год назад +1

      നീറ്റ് സെൻട്രൽ. എന്നാൽ കീം സ്റ്റേറ്റ് മതി

    • @jainibrm1
      @jainibrm1 Год назад

      @@nazeerabdulazeez8896 type ചെയ്യുക ഇല്ലെങ്കിൽ അക്ഷയയിൽ കിട്ടും

  • @Rasheednoora
    @Rasheednoora Год назад +1

    Already completed neet application. Unfortunately, date of birth entered wrongly. When it is possible to edit ?

  • @sujahj7798
    @sujahj7798 Год назад +1

    ഒരു പ്രാവശ്യം neet എഴുതിയ കുട്ടി, No എന്ന് ടൈപ്പ് ചെയ്‌താൽ പ്രശ്നം ഉണ്ടോ

  • @ranjinibiju3417
    @ranjinibiju3417 Год назад

    Sir doesn't reopening neet registration portal please

  • @sabirarazaq5277
    @sabirarazaq5277 Год назад

    സർ
    ആധാർ കാർഡിൽ വീട്ടുപേര് വേറെയാണ് അതുകൊണ്ട് എന്തെകിലും കുഴപ്പമുണ്ടോ

    • @jainibrm1
      @jainibrm1 Год назад +2

      ആധാർ ഇൻഫർമേഷൻ ഒരുപോലെയല്ല എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ അത് select ചെയ്യുക . കൂടാതെ എക്സാം സെന്റർ കൊടുക്കാൻ വേണ്ടിയാണു വിലാസം നൽകുന്നത് . അതിനാൽ വീട്ടുപേര് പ്രശ്നമല്ല കുട്ടിയുടെ പേര് ശരിയായിരുന്നാൽ മതി . (എന്നാൽ പാസ്പോര്ട്ട് അപേക്ഷിക്കുമ്പോൾ വീട്ടുപേര് സ്പെല്ലിങ് വ്യത്യാസം ഉണ്ടാവാൻ പാടില്ല )

    • @sabirarazaq5277
      @sabirarazaq5277 Год назад +1

      @@jainibrm1 thanks... ❤️

  • @athirasuresh595
    @athirasuresh595 Год назад

    Is it necessary to upload photos with name and date?

  • @indu3668
    @indu3668 Год назад

    Sir, Keam
    Applications, registration start Cheydho sir

  • @Sljyo
    @Sljyo Год назад +4

    Can we opt for NRI seat and apply with OBC NCL at the same time?

    • @jainibrm1
      @jainibrm1 Год назад +1

      yes

    • @naflanaaf8954
      @naflanaaf8954 Год назад

      Neetil nri opt cheyyadhe keamil mathram nri opt cheydha nri quota kittuo

  • @aswinpbiju-iq5kz
    @aswinpbiju-iq5kz Год назад

    Sir category reservation admission tymil koduthal mathiyakuvo

  • @VijayakumaranT
    @VijayakumaranT Год назад +2

    Can i change code if i incorrectly chose code 3 instead of code 2

  • @subyabraham6115
    @subyabraham6115 Год назад +1

    Pwd certificate gov hospitial ninnu mathiyo ? (Thaluq hosp)

  • @juvinaravind302
    @juvinaravind302 Год назад +1

    Name and date must anoo photoyil???

  • @binusona7219
    @binusona7219 Год назад +1

    Sir, photo with date nirbandhamano

    • @jainibrm1
      @jainibrm1 Год назад +1

      No

    • @pint.2023
      @pint.2023 Год назад

      Aanennanu anik thoonnune. Sir parannonn nook vdo il

  • @ashaunnikrishnan9377
    @ashaunnikrishnan9377 Год назад

    Sir Pune മിലിട്ടറി എംബിബിഎസ് കിട്ടാൻ neet application il എന്തെങ്കിലും fill ചെയ്യേണ്ടതുണ്ടോ

    • @kvshahana6838
      @kvshahana6838 Год назад

      I think AFMC site il add akanam neet score

    • @jainibrm1
      @jainibrm1 Год назад

      @@kvshahana6838 not think!!! mandatorily qualify the NEET

    • @jainibrm1
      @jainibrm1 Год назад

      നീറ്റ് അപ്പ്ലിക്കേഷനിൽ ഒന്നും ചെയ്യാനില്ല , AFMC sittil നീറ്റ് സ്കോർ അപ്‌ലോഡ് ചെയ്യണ്ട വരും .

  • @BosisGlobal
    @BosisGlobal Год назад

    Place of birth, please clarify if the candidate was born in out side India

  • @nadiaabu8283
    @nadiaabu8283 Год назад +3

    Is NCL certificate mandatory at the time of application for obc category ?

    • @jainibrm1
      @jainibrm1 Год назад

      yes, of declaration is enough

    • @jainibrm1
      @jainibrm1 Год назад

      @@shafana1234 മൊബൈൽ number & ഇമെയിൽ ഐഡി വേറെ കൊടുക്കുക. വിലാസം പ്രശ്നമില്ല

    • @jainibrm1
      @jainibrm1 Год назад +1

      @@shafana1234 മൂന്ന് ദിവസം കൂടിയേയുള്ളു (last date 6 /4/23 ) വേഗംമാകട്ടെ . അവസാനം വരെ കാത്തിരുന്നാൽ ഇന്റർനെറ്റ് ജാം ആകാം .

  • @minfaminfa8142
    @minfaminfa8142 Год назад

    Brilliant ൽ admission നേടാൻ details onu prnju theruma sir

  • @shabirahmed5158
    @shabirahmed5158 Год назад

    qualifying exam district and percentage typing column not appearing....

  • @shynijaison
    @shynijaison Год назад +2

    When to submit child of ex service man certificate???

  • @rithika3980
    @rithika3980 Год назад +2

    Sir my Sc category certificate Is of year 2020 can I upload it during filling application?

    • @reshmaashok861
      @reshmaashok861 Год назад

      no

    • @rithika3980
      @rithika3980 Год назад

      @@reshmaashok861 what should I do now

    • @rithika3980
      @rithika3980 Год назад

      Ma'am please reply

    • @hp-9876
      @hp-9876 Год назад

      you can apply for a new one, it has one year validity, if you dont get it on time you can download a form from the prospectus which says that you will submit the form during admission. everything is mentioned in this video: ruclips.net/video/lTfOsXcbzB0/видео.html

  • @Lifeline_anni_anna
    @Lifeline_anni_anna Год назад

    Sir 1 year course to joint we need 11th marks sheet or not

  • @anupradab1679
    @anupradab1679 Год назад

    Sir Esi vachu neetiloode Bsc nursing kittan probability unto

  • @Swathyaru77
    @Swathyaru77 Год назад +1

    Sir photo IL date and name koduthittilla,,,Athena koduthilnkl nthklum kuzhappm undakumo

  • @sreenandasbj1b970
    @sreenandasbj1b970 Год назад

    Sir keam medicalinum apply cheyybol parentsinde endhenkilum certificate veno

    • @jainibrm1
      @jainibrm1 Год назад

      കേരളാ സിലബസ് ആണ് പഠിച്ചതെങ്കിൽ , വേണ്ടി വരില്ല

    • @BrilliantPalaNEET
      @BrilliantPalaNEET  Год назад

      No, if you are born in Kerala

    • @mahesh8529
      @mahesh8529 Год назад

      @@jainibrm1 keam application form vanno

    • @jainibrm1
      @jainibrm1 Год назад

      @@mahesh8529 no, coming soon

    • @mahesh8529
      @mahesh8529 Год назад

      @@jainibrm1 ok thank you

  • @oneminuteislamictalk6102
    @oneminuteislamictalk6102 Год назад +1

    This year neet score will use inursing admission

  • @kavyakrishnana.r.9109
    @kavyakrishnana.r.9109 Год назад

    Adhaar not verified promblem

  • @reemanesrin5185
    @reemanesrin5185 Год назад +1

    Sir thamb impration image payath pattumo

  • @aadikarthikanisha3228
    @aadikarthikanisha3228 Год назад

    Sir +2 mark 1200 il aano kodukkendathu atho 680 il aano plz reply sir