'2021ൽ BJPക്കായി എല്ലാ ജില്ലകളിലും ഹവാലപ്പണം വന്നിട്ടുണ്ട്, മൂന്നരക്കോടി ബത്തേരിയിൽ എത്തിച്ചു'

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 33

  • @jaleeljaleel1900
    @jaleeljaleel1900 5 часов назад +19

    രാജ്യസ്നേഹികൾ ക്ക് എന്തുമാവാം

  • @gafoorkadhosth8801
    @gafoorkadhosth8801 5 часов назад +23

    Bjp രാജ്യം ദ്രോഹ പ്രവർത്തനം ചെയ്താൽ പ്രശ്നം ഇല്ല 😄നമ്മുടെ ഒരു അവസ്ഥ 🙏🏻

  • @abduljabbar4267
    @abduljabbar4267 5 часов назад +14

    അതാണ്. P. V. അൻവർ. M. L. A. വിളിച്ചു പറയുന്നത്. പൂച്ചക്ക് ആര് മണികെട്ടും. 😮

  • @ManiKandan-ou9jc
    @ManiKandan-ou9jc Час назад +1

    മുനമ്പം വിഷയവും pp ദിവ്യ വിഷയവും മറക്കാൻ മാപ്രകൾ ഒരു പാട് തിരക്കഥകൾ ഒരുക്കുന്നു

  • @sonu.p.s4021
    @sonu.p.s4021 Час назад +1

    വാകഫ് മറക്കാൻ അടുത്തത്... അല്ലാതെ എന്ത്.

  • @ManiKandan-ou9jc
    @ManiKandan-ou9jc Час назад +1

    അതാരാ പ്രസീത
    പ്രസീതക്കും പണം കൊടുത്തോ?
    വീണ്ടും തിരക്കഥ

  • @thajunnisa4678
    @thajunnisa4678 59 минут назад +2

    ബിജെപി നന്നായി പണം ഇറക്കി തന്നെയാണ് കളി അത് ആർക്കാണ് അറിയാത്തത്...

  • @rameshk0075
    @rameshk0075 3 часа назад +2

    മോന്തായം വളഞ്ഞാൽ എല്ലാം വളയും. അത് സ്വാഭാവികം. ആര് ആരോട് പറയാൻ സമ്പത്തും പിടിപാടും ഉള്ളവൻ ഇവിടെ എന്തും ചെയ്യാൻ പറ്റുന്ന അവസ്ഥ ആയി. ദൈവത്തിന്റെ സ്വന്തം നാട് അല്ലേ

    • @musthafamp-yq5co
      @musthafamp-yq5co 35 минут назад

      അതിന്.ഒറ്റവഴി.... അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന ഉടായിപ്പ് പരിപാടിക്ക്... വിരൽ : നീട്ടാതിരിക്കുക........

  • @ManiKandan-ou9jc
    @ManiKandan-ou9jc Час назад +1

    കോടികൾ വരുന്നെങ്കിൽ എല്ലാവരും BJP യിൽ ചേരു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 часа назад +1

    സഹിക്കാൻ പറ്റുന്നില്ല ചാക്ക് കണക്കിന് പണം ഇവർ തിന്നുമ്പോൾ എന്റെ വീട്ടിൽ അംഗത്വം എടുക്കാൻ പറഞ്ഞു വരും വീട്ടിലെ അവസ്ഥയോ ഒരു രൂപ സഹായമോ ഒരു മനുഷ്യൻ പോലും തരില്ല സുഖമാണോ എന്ന് പോലും ചോദിക്കില്ല ദുഷ്ടൻമാർ

    • @musthafamp-yq5co
      @musthafamp-yq5co 34 минуты назад

      ഒരു വോട്ടിന് .. 10. ലക്ഷം... തരണം......

  • @jayakumarg4805
    @jayakumarg4805 48 минут назад

    വിശ്വ ഗുരുവിന് എന്തുമാകാം

  • @user-mre40n
    @user-mre40n 2 часа назад +2

    ഇവിടെ BJP പ്രവർത്തകർ കയ്യിൽ നിന്ന് പൈസ എടുത്ത് ആണ് ഇലക്ഷൻ പ്രചരണത്തിനിടയിൽ ചായ കുടിക്കുന്നത്. അപ്പോഴാ കോടികൾ എന്ന കണക്കുമായി മാപ്ര😅😅😅😅

  • @anirudhanu7510
    @anirudhanu7510 4 часа назад +3

    പായയിൽ പൊതിഞ്ഞ് കൊണ്ട് പോയ കള്ള പണത്തെ പറ്റിയും ചർച്ച ചെയ്യണം മാമകളെ... അതെന്താ മുഖ്യൻ്റെ കാണുമ്പോൾ വിറക്കുന്നുവോ

  • @SyamSkumar-ot5wg
    @SyamSkumar-ot5wg 28 минут назад

    വന്നല്ലോ വനമാല.....

  • @സമദൂരം
    @സമദൂരം 4 часа назад +1

    സേച്ചിക്ക് ഒന്നും തന്നില്ല അല്ലേ....? കഷ്ടം തന്നെ 😛

    • @NasarN-tb4sy
      @NasarN-tb4sy Час назад

      ഈ പണം ഇസ്രായേൽ നിന്ന് വന്നത് ആയിരിക്കും ഗോത്ര സഭ പാർട്ടി ക്ക് കിട്ടി

  • @NatAstley
    @NatAstley Час назад

    Is it a news 3.5 crores is a very small amount. If that is the amount that party is too honest. What about other parties? DID the do the campaign with only Rs 3 croers per assembly constituency. We are believing this . ONE nation One election.

  • @GoogleAccount-y7d
    @GoogleAccount-y7d Час назад

    Suretran orupadu asthitulla bjp eka 😊nethav

  • @aswins435
    @aswins435 Час назад

    Chechiyee....othilla😂🙏

  • @deeputhomas141
    @deeputhomas141 2 часа назад

    CPM. BJP deal 😅😅😅😅😅😅😅

  • @VASUDv-p3y
    @VASUDv-p3y 2 часа назад +1

    അപ്പോൾ കൈതോല പപ്പായയിൽ കെട്ടി പൊതിഞ്ഞു കാറിന്റെ ഡിക്കിയിൽ ഇട്ടു akg സെന്ററിൽ വീതം വെക്കാൻ കൊണ്ട് പോയ ഹവാല പണത്തിന്റെ കണക്കു ആരന്വേഷിക്കു, പിന്നെ സ്വപ്ന സുരേഷ് ദൃക്‌സാക്ഷി ആയ ഡോളർ ഹവാല കേസ് ആരന്വേഷിക്കും കുട്ടാ... സ്വർണ കടത്തോ....കരുവന്നൂർ ബാങ്ക് തട്ടിപ്പോ....ലൈഫ് മിഷൻ തട്ടിപ്പോ....ദിരിതാശ്വാസ നിധി തട്ടിപ്പോ... കാരിമാമല തട്ടിപ്പോ.... പിന്നെ അന്വരിക്ക പറഞ്ഞ തട്ടിപ്പും കൊള്ളയും.. ഇതൊക്കെ ആര് എപ്പോൾ അന്വേഷിക്കും കുട്ടാ... ഈ കൊടകര സർക്കാരിന്റെ കാശൊന്നും അല്ലല്ലോ. ഖജനാവിന് കഷ്ട്ടിച്ചു മാറ്റുന്നവനെ ആദ്യം പൊക്കാൻ നോക്ക്.

    • @NasarN-tb4sy
      @NasarN-tb4sy Час назад

      ഈ പണം ഇസ്രായേൽ നിന്ന് വന്നത് ആയിരിക്കും

  • @Ramakrishnan-l7s
    @Ramakrishnan-l7s 4 часа назад

    Ethra.kalam.eval.evide.aayirunnu.evaleyanu.chodyam.cheyyadath

  • @harikumarpampadiyil290
    @harikumarpampadiyil290 4 часа назад

    Chachi kue ethra kiti.

    • @Azx473
      @Azx473 3 часа назад

      Ulli sura koduthu kanilla

  • @prasanth6313
    @prasanth6313 4 часа назад

    Aneetu pode Pottanmare

    • @Azx473
      @Azx473 3 часа назад

      Ella bjp karum eneetu povuka….prasanth broyude nirdheshaman….sidel poyi aarum kaanand karayanamennu prasanth bro ariyichitund

  • @അക്ഷരപിശാച്
    @അക്ഷരപിശാച് 2 минуты назад

    നീയൊക്കെ എത്ര ആരോപണം ഉയർത്തിയാലും ബിജെപി വളരും ☝️