സിബി മലയിലിനെപ്പോലെയുള്ള,സിനിമാരംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തിൽ സിനിമ പഠിക്കാൻ നിയോ ഫിലിം സ്കൂൾ....

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സിബി മലയിൽ,ജെയിൻ ജോസഫ്, ലിയോ തദേവൂസ് തുടങ്ങിയ പ്രശസ്തരായ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന നിയോ ഫിലിം സ്കൂൾ 14 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.സിനിമയും അനുബന്ധ മാധ്യമങ്ങളുമെല്ലാം ഇവിടെ പഠന വിഷയമാണ്.നിയോ ഫിലിം സ്കൂൾ സന്ദർശിച്ചതിന്റെ അനുഭവങ്ങളാണ് ഇന്നത്തെ വിഡിയോയിൽ..
    For more details, call - +91 8891032510
    +91 9778418435
    NEO FILM SCHOOL IS INDIA’S 1ST INTEGRATED FILM EDUCATION ACADEMY, LOCATED IN COCHIN, KERALA. NEO FILM SCHOOL PROGRAMS PROVIDE FOUNDATION TRAINING AND SPECIALIZATION STUDIES IN AREAS OF DIRECTION, CINEMATOGRAPHY, FILM EDITING,SOUND ENGINEERING, VFX- ANIMATION, STILL PHOTOGRAPHY, ACTING, DUBBING, SCRIPT WRITING AND COLOR GRADING.
    NEO PROVIDES PRACTICAL SKILLS AND THEORETICAL KNOWLEDGE WITH AN INTENSIVE PRODUCTION LOAD OUTSIDE OF CLASS TO MOLD YOU INTO A QUALITY PERSONALITY TO START A REWARDING CAREER IN THE INDIAN FILM INDUSTRY.
    Website - www.neofilmschool.com
    Follow Neo Film School on
    Facebook - / neofilmschools
    Instagram - / neofilmschools
    RUclips - / nfbsvideos
    Twitter - / neofilmschool
    ഹ്യൂണ്ടായ് അൽകസാർ 7 സീറ്റർ വാഹനങ്ങളിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ്.ഇപ്പോൾ 2023 മോഡൽ അൽക്കസാർ വന്നപ്പോൾ 2 ലിറ്റർ പെട്രോൾ എൻജിൻ പോയി,ഒരു തകർപ്പൻ ടർബോ പെട്രോൾ എൻജിൻ വരികയും ചെയ്തു...
    Vehicle provided by Popular Hyundai,Kochi
    Ph:9895090690
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#NeoFilmSchool#AutomobileReviewMalayalam#MalayalamAutoVlog#SibyMalayil#PuneFilmInstitute#FilmStudy

Комментарии • 226

  • @manu.monster
    @manu.monster Год назад +14

    നാളത്തേക്കുള്ള പുലികൾ അവിടുന്ന് വളർന്നു വരട്ടെ best of luck

  • @aromalullas3952
    @aromalullas3952 Год назад +8

    സിനിമകളിലേക്ക് വരാനിരിക്കുന്ന ഓരോ ചെറുപ്പമായിരിക്കും ഉപകാരപ്രദമായ ഒരു മികച്ച വീഡിയോ❤

  • @hetan3628
    @hetan3628 Год назад +24

    സിനിമ ലോകത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത്തരം സ്ഥാപനങ്ങൾ ഉപകാരപ്പെടട്ടെ..

  • @tomjoesebastian6668
    @tomjoesebastian6668 Год назад +5

    Ithe നല്ലൊരു topic തന്നെ ആണേ സിനിമ, ithe പോലെ ഒരു സ്ഥാപനം ude എന്ന് eppozhanne ഞാൻ അറിഞ്ഞത്, thank you ബൈജു chetta ❤❤❤❤❤

  • @afsalps2966
    @afsalps2966 Год назад +6

    സിനിമാ ലോകത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ...
    Good.....❤

  • @darksoulera5910
    @darksoulera5910 Год назад +5

    നിയോ ഫിലിംസ് all the best.ഒരുപാട് കലാകാരന്മാർ ഉണ്ടാവട്ടെ

  • @munnathakku5760
    @munnathakku5760 Год назад +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹രാത്രിയിൽ കാണുന്ന ലെ ഞാൻ 😍.ഈ വീഡിയോ 😍നല്ലതായി ബൈജു ചേട്ടാ 👍👏കുറെ പേരുടെ ആഗ്രഹമാണ്. സിനിമയിൽ 😍വരാൻ.. വേണ്ടി. നിൽക്കുന്നു 😍അവരുടെ ആഗ്രഹം സഫലമാവാൻ 😍ഉപകാര പെടും 👍use ഫുൾ വീഡിയോ 👍😍👏👏💪ഫുൾ സപ്പോർട് 💪

  • @atnvlogs333
    @atnvlogs333 11 месяцев назад +8

    സിബി മലയിൽ sir ഒരേ പൊളി🫶🏻🔥🔥

  • @pinku919
    @pinku919 Год назад +3

    Thanks for the detailed information. As a common man I don't expect lot of courses in this field. Congrats 'neo' for maintaining a legacy for the past 14 years.

  • @lijik5629
    @lijik5629 Год назад +3

    Very good initiative from the team Neyo. special thanks to SIBI MAYAIL sir.

  • @28.sreeragmnair60
    @28.sreeragmnair60 Год назад +3

    സിനിമയെ സ്വപ്നം കണ്ടു നടക്കുന്നവർക്ക് ഇതൊരു വഴിയാണ്❤

  • @baijutvm7776
    @baijutvm7776 Год назад +2

    സിബി മലയിലിനെപ്പോലുള്ള Legend കൾ നേതൃത്വം നൽകുന്ന NEO യ്ക്ക് എല്ലാവിധ ആശംസകളും ❤👍

  • @vinopaul2349
    @vinopaul2349 Год назад +3

    Very Informative,
    Wish you all success to the whole team🙏🏻

  • @sinojganga
    @sinojganga Год назад +13

    Film school കേരളത്തിൽ പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇനി പുറത്തു poyi പഠിക്കണ്ട ആവശ്യം ഇല്ലാ

  • @suryajithsuresh8151
    @suryajithsuresh8151 Год назад +2

    Very informative and all the best wishes for the entire team

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Happy to be part of this family 🥰

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +2

    Good to see these institutes coming up in Kerala!!!!

  • @lijilks
    @lijilks Год назад +1

    Very good professional approach from them. SIBI sir is itself a legend.

  • @anaskarakkayil7528
    @anaskarakkayil7528 Год назад +1

    Happy to be part of this family

  • @sreejithjithu232
    @sreejithjithu232 Год назад +1

    വിഷുൽ മീഡിയയുടെ ലോകത്തേക്ക് എവെർക്കും സ്വാഗതം.... 👌

  • @kltechy3061
    @kltechy3061 Год назад +2

    Orupadu scope ulla platform film industry athil ethipedan valare use helpful anu ith pole ulla centers 😍

  • @moideenpullat284
    @moideenpullat284 Год назад +2

    Adipoliii..❤

  • @albinsunny2008
    @albinsunny2008 Год назад +1

    Hearing this for first time.... very informative

  • @gouthamgmn8165
    @gouthamgmn8165 Год назад +2

    14 years 🙂
    Itipole orupaadu naaal povatte....keep going ❤

  • @shahin4312
    @shahin4312 Год назад +2

    Good 👍🏻👍🏻👍🏻

  • @neeradprakashprakash311
    @neeradprakashprakash311 Год назад +9

    ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നതാണ് ഓർമ്മവരുന്നത്😊. അങ്ങനെവരുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ല 😁...

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +2

    It's good informations and opportunity to new cinematic students.🙂

  • @sarathkp3000
    @sarathkp3000 Год назад +1

    മനോഹരമായൊരു വീഡിയോ തന്നെ ആയിരുന്നു അത്.

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Год назад +2

    നല്ല കാര്യം നല്ലത്

  • @riyaskt8003
    @riyaskt8003 Год назад +2

    പ്രിയൻ ഓട്ടത്തിലാണ് ചെറിയ ബജറ്റ് ഉൾ ഉള്ള നല്ല ഒരു cinema ആയിരുന്നു

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Informative

  • @mindfreektech
    @mindfreektech Год назад +2

    Nice video
    Please upload international travel videos

  • @harikrishnanmr9459
    @harikrishnanmr9459 Год назад +2

    Film മേഖല Proffessional ആകുന്നതിൽ സന്തോഷം

  • @rajguru664
    @rajguru664 Год назад +1

    Valare sandhosham

  • @sammathew1127
    @sammathew1127 Год назад +1

    We see so much advancements in Kerala 👌🏻👌🏻👌🏻❤

  • @prashanthsubramaniam708
    @prashanthsubramaniam708 Год назад

    Great insight at the right time for the people who are looking for. Good work. Please keep it going.

  • @shineraj873
    @shineraj873 Год назад +1

    നല്ല സംരംഭം❤❤❤

  • @kl26adoor
    @kl26adoor Год назад +1

    Arum pokath vazhi kudi njn pokum athe Ane baiju chetn entirely different totally different ❤❤❤❤❤❤❤❤

  • @vipinnk9759
    @vipinnk9759 Год назад +1

    Valiya uyarcha undavatte

  • @aromaldm80
    @aromaldm80 Год назад +2

    14 years of experience

  • @knowledgehub8239
    @knowledgehub8239 Год назад +1

    Great 👍👍

  • @najafkm406
    @najafkm406 Год назад +1

    Veruthe padichitt kaaryamilla..ithupole pani aryaavunna,padippikkan ariyaavunna vidagtharude institution il padikkanam...Appaze chila swapnangal yaadaarthyamaakooo🎉🎉

  • @rahulvlog4477
    @rahulvlog4477 Год назад +1

    Cinema enna swapnathe yatharthyamakan ithupolulla sthapanam upkarapedatte ennu ashamsikunnu

  • @mohammedarif8248
    @mohammedarif8248 Год назад +1

    വാല്യൂബിൾ ഇൻഫർമേഷൻ♥️

  • @jayamenon1279
    @jayamenon1279 Год назад +1

    Very Nice Video 👍🏽👌👍🏽

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +1

    Nice interview 👌

  • @prasanthpappalil5865
    @prasanthpappalil5865 Год назад +2

    Cinema passion aayi kaanunnavar padikkatte

  • @santhoshn9620
    @santhoshn9620 Год назад +1

    Cinema scientific ആയി പഠിച്ചവർ വരട്ടെ... സംഗതി colour ആകട്ടെ...

  • @abhayvlogs9939
    @abhayvlogs9939 Год назад +1

    Nalla ashayam🎉🎉

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад +1

    Baiju sir nice video

  • @mindapranikal
    @mindapranikal Год назад

    Happy to ❤️
    Be a part of this family

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +1

    Waiting for jimny 's video

  • @larsonpaulose6363
    @larsonpaulose6363 Год назад +2

    👍👍👍

  • @shameerkm11
    @shameerkm11 Год назад +1

    Baiju Cheettaa Super 👌

  • @jijesh4
    @jijesh4 Год назад +1

    കലാകാരൻ ആവാൻ പറ്റിയ സ്ക്കുൾ സിനിമ മോഹം മുള്ളവർക്ക് പറ്റിയ സ്ഥലം നിയോ ഫിലിം സ്ക്കുളിന് ആശംസകൾ

  • @karthikpm254
    @karthikpm254 Год назад +1

    New topic cinema 👌👌👌

  • @jithuissac
    @jithuissac Год назад +1

    Sooper ❤

  • @Nexusmotors9853
    @Nexusmotors9853 Год назад +1

    Nice 👌🔥👌🔥👌🔥👌

  • @alamal2192
    @alamal2192 Год назад +2

    🎉🎉

  • @nithunthankachan7330
    @nithunthankachan7330 Год назад +2

    👍🏼

  • @malluarjun9927
    @malluarjun9927 Год назад +1

    സിബി മലയിൽ ❤

  • @ameer5800ponnu
    @ameer5800ponnu Год назад +3

    👍👍👍👍

  • @ABUTHAHIRKP
    @ABUTHAHIRKP Год назад +1

    Age limit ഇല്ലാത്തതു നന്നായി നമുക്കും പോയി പഠിക്കാല്ലോ സ്കൂൾ നാടകത്തിൽ അഭിനയിച്ച പരിചയമുണ്ട് 😉😉👍👍👍💐💐💐

  • @tppratish831
    @tppratish831 Год назад +1

    Say No to Drugs campaign should also be teached in every field.

  • @sharathas1603
    @sharathas1603 Год назад +1

    Informative video 👌👌👌

  • @riju.e.m.8970
    @riju.e.m.8970 Год назад +1

    Super

  • @akashshaji789
    @akashshaji789 Год назад +1

    Very nice

  • @karthiksaneesh7152
    @karthiksaneesh7152 Год назад +1

    Informative video🔥

  • @prasoolv1067
    @prasoolv1067 Год назад +2

    Stepping into a new topic❤

  • @shaun-v-sunny2511
    @shaun-v-sunny2511 Год назад +1

    Very useful video

  • @shybinjohn1919
    @shybinjohn1919 Год назад +1

    Informative 👍

  • @bmshamsudeen9114
    @bmshamsudeen9114 Год назад +1

    Good 👍

  • @pesfolio9568
    @pesfolio9568 Год назад +1

    Good

  • @vishnuputhiyedam
    @vishnuputhiyedam Год назад +1

    Informative topic

  • @jithin2664
    @jithin2664 Год назад +1

    സിനിമ എന്നുമൊരു മോഹമാണ്

  • @suhailsuhu523
    @suhailsuhu523 Год назад +1

    Adipoli ❤

  • @jasinnoushad5167
    @jasinnoushad5167 Год назад +2

    ❤❤❤

  • @RenjuR-jf9uw
    @RenjuR-jf9uw Год назад +4

    ഭയങ്കര ഫീസ് ആണ്
    . പറയുമ്പോ സാധാരണക്കാർക്ക് ഫിലിം പഠിക്കാൻ..

  • @sarathsr101
    @sarathsr101 Год назад +1

    Nice

  • @MAGICALJOURNEY
    @MAGICALJOURNEY Год назад +1

    Great👍🏻🥰

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Год назад +2

    Namaskaram 🙏

  • @unnikrishnankr1329
    @unnikrishnankr1329 Год назад +1

    Nice 😊

  • @psg7233
    @psg7233 Год назад +1

    Super ❤❤

  • @sarathps7556
    @sarathps7556 Год назад +1

    Informative video👏👏

  • @joyalcvarkey1124
    @joyalcvarkey1124 Год назад +1

    NEO FILM SCHOOL 🎬📽️ 🙂👍

  • @shemeermambuzha9059
    @shemeermambuzha9059 Год назад +1

    Adipoli ❤ ❤

  • @ramgopal9486
    @ramgopal9486 Год назад +1

    Cinima lokathil samagramayi irangichelluvanulla lokamanu NEO filim school

  • @PetPanther
    @PetPanther Год назад +1

    14 varshangal❤

  • @vinodtn2331
    @vinodtn2331 Год назад +1

    ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നെ അറിയാൻ പറ്റി ❤👍

  • @greenart3696
    @greenart3696 Год назад +1

    NEO FILM SCHOOL ❤❤

  • @neeradprakashprakash311
    @neeradprakashprakash311 Год назад +3

    ❤ ❤ ❤

  • @nimeshjoy3181
    @nimeshjoy3181 Год назад +1

    Good ❤👍

  • @Sreelalk365
    @Sreelalk365 Год назад +1

    വാച്ചിങ് ❤️

  • @Muhammed_nihal0596
    @Muhammed_nihal0596 Год назад +2

    Cinema love

  • @rinsonraju2176
    @rinsonraju2176 Год назад +2

    💙❤💙

  • @vmsunnoon
    @vmsunnoon Год назад +1

    14 years 🤯. Hope lots of professionals currently working in leading works who completed this course.
    There are lots of professionals abroad who are malayalees.

  • @egentertainments6462
    @egentertainments6462 Год назад +1

    Chetta jimny delevery video idu...

  • @maneeshkumar4207
    @maneeshkumar4207 Год назад +1

    Present❤❤❤

  • @akhilmahesh7201
    @akhilmahesh7201 Год назад +1

    woww❤🎉

  • @sameeralithirurangadi308
    @sameeralithirurangadi308 Год назад

    സിനിമ മോഹവുമായി നടക്കുന്നവർക്ക് ഇത് നല്ലൊരു അവസരമാണ്