സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തണം; കടക്കൽ അബ്ദുൽ അസീസ് മൗലവി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സംയുക്ത പാർലമെൻററി കമ്മിറ്റിയിൽ കേരളത്തിൻറെ പ്രതിനിധിയെ ഉൾപ്പെടുത്തണം ജമാഅത്ത് ഫെഡറേഷൻ
    കൊല്ലം: വഖഫ് ഭേദഗതി നിയമം ചർച്ച ചെയ്യുന്ന സംയുക്ത പാർലമെൻററി സമിതിയിൽ കേരളത്തിൻറെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു സ്ഥാപനങ്ങളും വസ്തുവകകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് പോലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കേരളത്തിൻറെ പ്രതിനിധി 31 അംഗങ്ങൾ ഉള്ള പാർലമെൻറിൽ സമിതിയിൽ ഉൾപ്പെട്ടില്ല എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്ത കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു വഖഫിന്റെ മതപരമായ വീക്ഷണവും ന്യൂനപക്ഷ സമൂഹത്തിന്റെ ഇക്കാര്യത്തിലുള്ള ആശങ്കകളും പാർലമെൻററി സമിതി ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡൻറ് കുളത്തൂപ്പുഴ സലിം അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദ് ,പ്രൊഫസർ മുഹമ്മദ് കുഞ്ഞ്, മാർക്ക് അബ്ദുൽ സലാം, അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ് ,കണ്ണനല്ലൂർ നിസാമുദ്ദീൻ ,അഡ്വക്കേറ്റ് റിയാസ് സമദ് ,എം എം ജലീൽ പുനലൂർ ,കണ്ണനല്ലൂർ നിസാമുദ്ദീൻ, അഡ്വക്കേറ്റ് റിയാസ് സമദ്, എ എ വാഹിദ് ,കുഴിവേലി നാസർ, മൈലക്കാട് ഷാ ,നാസർ കടപ്പാക്കട ,ഉമറുദ്ദീൻ കരുവ, എ ഇ സുൽഫിക്കർ ,കോട്ടൂർ നൗഷാദ് .,കെ ഇ ഷാജഹാൻ ,കെ താജുദ്ദീൻ, ഷഹാലുദ്ദീൻ കിഴക്കേടം ,അബ്ദുൽ ഹമീദ് ,എന്നിവർ സംസാരിച്ചു

Комментарии •