After buying a ticket from Big Ticket, there is a 24K gold draw every day for 30 days, then after 30 days, there is a 20 million draw. I don't understand anything, please tell me clearly how it works, sir 🙏🙏🙏
പേരിൽ തന്നെയുണ്ട് ഈ ചാനലിന്റെ ഒരു ഗമ 😍വളരെ അതികം യൂസ്ഫുൾ ആയ വിവരങ്ങൾ ആണ് പങ്കുവെക്കുന്നത് അത് അതി മനോഹരമായി കാഴ്ച്ചക്കാരന് മനസിലാകുന്ന വിധത്തിൽ വ്യക്തമായി പറയുന്നു കൊള്ളാം ബ്രോ 🌹ഒരുപാട് ഉയരങ്ങളിൽ എത്തും പിന്നെ ദുബായ് ലോട്ടറി എടുക്കുന്നത് എങ്ങനെയെന്ന് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നേ പോലെ ഒരുപാട് പേരുണ്ട് അവർക്കും ഈ വീഡിയോ ഒരുപാട് ഗുണം ചെയ്യും
എൻറെ കയ്യിൽ വിസ കാർഡ് ഇല്ല. അതുകൊണ്ട് ഞാൻ എൻറെ ഫ്രണ്ടിൻറെ വിസ കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. ആ ടിക്കറ്റിൽ സമ്മാനം അടിച്ചാൽ അത് എൻറെ അക്കൗണ്ടിലേക്ക് എങ്ങനെയാണ് വരിക ? അതോ എൻറെ ഫ്രണ്ടിനെ അക്കൗണ്ടിലേക്ക് പൈസ പോകുമോ ?
Nice presentation sir, one doubt I'm staying in India Bangalore, if I purchase one ticket and if I'm a winner will the prize money transferred to my savings account?
Pls try to make more Price's...first price 30 mill second 20 mill and 3 10 mill... Because your get much of money... Need to support more people.... It's humble request
Thumbnail adipoli വീണ്ടും നല്ല ഒരു വീഡിയോയുമായി വന്നതിന് വളരെ വളരെ വളരെ താങ്ക്സ് Ctr ne കുറിച്ച് നല്ല ഒരു വീഡിയോ ചെയ്യൂ. ആഡ് സെൻസിൽ ബീറ്റാ വേർഷൻ കാണുന്നില്ലെങ്കിൽ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചും അതിൽ ഉൾപ്പെടുതു.👍👍
ഞാനും ഓൺലൈനിൽ ടിക്കറ്റ് എടുക്കാൻ നോക്കി പക്ഷേ പെയ്മെൻറ് ആവുന്നില്ല ഇൻറർനാഷണൽ കാട് ആക്കിയിട്ട് ആണ് നോക്കിയത് അങ്ങനെ മൂന്നു പ്രാവശ്യം നോക്കി മൂന്നു file ആയിപ്പോയി ഇനി പറ്റുമോ
ആരാണോ എടുക്കുന്നത് അവരുടെ അഡ്രസ് പ്രൊഫൈൽ അതിലാകും ക്യാഷ് വരുക.. ഷെയർ എന്ന ഒരു ഓപ്ഷൻ അവിടെ ഇല്ല..ഫസ്റ്റ് പ്രൈസ് ആണെങ്കിൽ ആൾ നേരിട്ട് ചെല്ലണം മറ്റുള്ളതാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ അവർ സെൻറ് ചെയ്യും 👍
Big ticket share ഇട്ടു എടുക്കാൻ ഇന്ട്രെസ്റ് ഉള്ളവർ ഉണ്ടോ???
ഞാൻ ഉണ്ട് 👍
Njan und
@@sajid97473
എല്ലാവരും നമ്പർ കമന്റ് ചെയ്യൂ
@@Kadeejakamon.vlog.39 number
Und
After buying a ticket from Big Ticket, there is a 24K gold draw every day for 30 days, then after 30 days, there is a 20 million draw. I don't understand anything, please tell me clearly how it works, sir 🙏🙏🙏
ഇന്നില്ലെങ്കിൽ നാളെ വലിയൊരു youtuber ആവുന്ന എല്ലാ ലക്ഷണവും കാണുന്നു. ദൈവാനുഗ്രഹവും ഉണ്ടാവട്ടെ . Super presentation 👍
താങ്ക്സ് ഡിയർ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 😍🤝❤
@@simifaizalvlog
Rupay ATM card accepted ആണോ
ഓ
@@harika7100 Debit card എന്ന് പറയുന്നത് ATM കാർഡിനേയാണ്.
പാസ്പോട്ട് ഇല്ലാത്തവർ ഏതു id കൊടുക്കും അതിൽ രണ്ടു ഓപ്ഷൻ മാത്രമേ ഉള്ളു pasport and emirats id
Familyil ആരുടെയെങ്കിലും പാസ്പോർട്ട് നമ്പർ കൊടുക്കണം പക്ഷെ ആരായിരിക്കും വിന്നർ 👍
1000 dirham ekadesam 21000 aduthu indian rupee akillleeee..... Athrayum cash koduthu ticket eduthittu adichillengil.....😭
one ticket 500 only
Currency enganeyanu convert cheyyunnath?? Enikk Naattil ninn ticket edukkan payment convert cheyyan pattunnilla.. Pls rply
amount adichu koduthal mathi automatically convert akum
പേരിൽ തന്നെയുണ്ട് ഈ ചാനലിന്റെ ഒരു ഗമ 😍വളരെ അതികം യൂസ്ഫുൾ ആയ വിവരങ്ങൾ ആണ് പങ്കുവെക്കുന്നത് അത് അതി മനോഹരമായി കാഴ്ച്ചക്കാരന് മനസിലാകുന്ന വിധത്തിൽ വ്യക്തമായി പറയുന്നു കൊള്ളാം ബ്രോ 🌹ഒരുപാട് ഉയരങ്ങളിൽ എത്തും
പിന്നെ ദുബായ് ലോട്ടറി എടുക്കുന്നത് എങ്ങനെയെന്ന് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നേ പോലെ ഒരുപാട് പേരുണ്ട് അവർക്കും ഈ വീഡിയോ ഒരുപാട് ഗുണം ചെയ്യും
താങ്ക്സ് ഡിയർ 😍❤🤝
Payment option varumbo mathram something went wrong enn kanikkunnu.. Athentha
card ano problem
@@simifaizalvlog Ariyilla... Entho oru kuzhappam und... Vere payment error angane onnum kanikkunnilla...
For 1st prize, whether NRI account is necessary
What is the solution for First prize winner without Non_Resident account.
Whether amount wiil be transferred to domestic Savings account
എൻറെ കയ്യിൽ വിസ കാർഡ് ഇല്ല. അതുകൊണ്ട് ഞാൻ എൻറെ ഫ്രണ്ടിൻറെ വിസ കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. ആ ടിക്കറ്റിൽ സമ്മാനം അടിച്ചാൽ അത് എൻറെ അക്കൗണ്ടിലേക്ക് എങ്ങനെയാണ് വരിക ? അതോ എൻറെ ഫ്രണ്ടിനെ അക്കൗണ്ടിലേക്ക് പൈസ പോകുമോ ?
ഉറപ്പായും നിങ്ങളുടെ അക്കൗണ്ടിൽ വരും. ആരുടെ കാർഡ് ഉപയോഗിച്ചും paymet ചെയ്യാം..
Credit card or debit card use cheyunnath fema violation alle?🤔@mallu lens
ഒരു ഇമെയിൽ ഐഡി വച്ചിട്ട് രണ്ട് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
ഇതൊക്കെ പുതിയ അറിവുകൾ ആണ് ട്ടോ 👌😍very detailed information.
താങ്ക്സ് ഡിയർ 😍🤝❤
ആണൊ മോളുസെ
Daily lottery narukkedupp und Adil ethra 1 st price kitunnund enn nokki nokk appo mamasilavim
Otp വരുന്നില്ല എന്ത് കൊണ്ട് ആയിരിക്കും ഒന്ന് പറയുമോ
Useful video
ഞാൻ ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്.
Thanks For Sharing❤❤🌹🌹🥰
താങ്ക്സ് ഡിയർ ❤🤝😍
Nice Sharing chetta
കഴിഞ്ഞ ഒരു 8 മാസമായി നങ്ങൾ എടുക്കുന്നുണ്ട് ഇ മാസവും എടുത്തു
താങ്ക്സ് ഡിയർ❤🤝😍 ഭാഗ്യം ഉണ്ടാവട്ടെ
Details parayoo
We have 3year ayi
Ithoke kitan chance kuravalle
Oru ticketinu vila ethraya
OTP varnnella I am in muscat
Bro eniku register chayn patunilla
Nice presentation sir, one doubt I'm staying in India Bangalore, if I purchase one ticket and if I'm a winner will the prize money transferred to my savings account?
Yes, definitely.. but ur winning frist prize u should go there..
Wow superb dear 😍
Great informative vedio
Well explained dear
U deserve a lot dear
Mashallah ❤️
Thank you so much 😊
How to purchase without passport
Qatar ഇൽ നിന്നും എനിക്ക് ടിക്കറ്റ് എടുക്കുവാൻ പറ്റുന്നില്ല എന്താണ് കാരണം പേയ്‌മെന്റ് fail കാണിക്കുന്നു
Cardil international payments on ano?
Nattininnum purchase chayan pattumo canara bank card use chaythu🧐
pattum . card international purchasing active engil pattum
Thank you
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോകൾ, എപ്പോഴും ഇടുന്ന ഒരു ചാനൽ. വീഡിയോ കണ്ടു ലൈക്ക് അടിച്ചു. ഞങ്ങൾ എടുക്കാറുണ്ട് big ticket😊
താങ്ക്സ് ഡിയർ 😍🤝❤
പ്രൈസ് മണി എത്രയാ ..?
@@anjushaik4697 15 million dirham
(Rs 30 crore)
Bro nattinnu tikket edukan nokkittu nadakkunnilla
പറ്റുമല്ലോ എന്താ എറർ
@@simifaizalvlog bro laste your order is failde ennu kanikkuva.
try another card
@@simifaizalvlog verem nokki same athu thanne anu kaniche
@@simifaizalvlog laste payment cheyyunna bagathanu presnam kanikkunne
Good information dear ❤👌👍
Thank you so much 🙂
അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
Saudiyile Alrahji debit cardil ticket porchos cheyyan pattumo ?
online international purchase option active engil cheyyam . normally cheyyam
@@simifaizalvlogath engane active cheyyam onnu parayaamo
Saudiyilanu joli. Mobile umber ivudutheyum acunt nattile m pattumo
yes pattum
Mobil otp varunilla
Passort illathavark patumo
സൗദിയിൽ നിന്നും പർച്ചേസ് ചെയ്യുന്ന ആൾ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ ഏത് അഡ്രസ് കൊടുക്കണം അഡ്രസ് നാട്ടിലെ കൊടുത്താൽ മതിയോ
മതിയാകും
Very informative👍 nice presentation😍
താങ്ക്സ് ഡിയർ 😍
Pls try to make more Price's...first price 30 mill second 20 mill and 3 10 mill... Because your get much of money... Need to support more people.... It's humble request
Thumbnail adipoli
വീണ്ടും നല്ല ഒരു വീഡിയോയുമായി വന്നതിന് വളരെ വളരെ വളരെ താങ്ക്സ്
Ctr ne കുറിച്ച് നല്ല ഒരു വീഡിയോ ചെയ്യൂ.
ആഡ് സെൻസിൽ ബീറ്റാ വേർഷൻ കാണുന്നില്ലെങ്കിൽ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചും അതിൽ ഉൾപ്പെടുതു.👍👍
താങ്ക്സ് ഡിയർ ❤🤝😍 ഉറപ്പായും ചെയ്യാം
Online vazhi edukumbho egananu avaru draw cheyanei atho poi tanne medikano
frist ആണെങ്കിൽ പോകണം
Direct ayi ticket edukkan pattumo. Evide ninnu kittum
ദുബായിൽ സൂപ്പർ മാർക്കറ്റുകളിലും മറ്റും കിട്ടും 👍
Njaan edukkan nokki 3 times fail ayi credit card thannea venamo atho debit mathiyo…!
Debit മതി അതിൽ ഇന്റർനാഷണൽ transaction enable ആയിരിക്കണം
I have indian card only it is possible to purchase online ticket or international card need
yes u can ..
🙏thanku brother thanku so much🙏
❤️❤️
കേരളത്തിൽ ആർകെങ്കിലും അടിച്ചിട്ടുണ്ടോ....pls
വാർത്തകൾ ഒരുപാടുണ്ടല്ലോ.. നോക്കൂ
SBI rupee card debit card കൊണ്ട് എടുക്കാൻ പറ്റുമോ.
rupee card പറ്റില്ല ബ്രോ
Otp വരുന്നില്ല.. എന്താണ് കാരണം.. കൺട്രി കോഡ് & ഇമെയിൽ ഒക്കെ കറക്റ്റ് ആണ് പക്ഷെ OTP വരുന്നില്ല..
varendathanu..
ഞാനും ഓൺലൈനിൽ ടിക്കറ്റ് എടുക്കാൻ നോക്കി പക്ഷേ പെയ്മെൻറ് ആവുന്നില്ല ഇൻറർനാഷണൽ കാട് ആക്കിയിട്ട് ആണ് നോക്കിയത് അങ്ങനെ മൂന്നു പ്രാവശ്യം നോക്കി മൂന്നു file ആയിപ്പോയി ഇനി പറ്റുമോ
ചാറ്റ് with ലൈവ് കസ്റ്റമർ കെയർ
Namukku nattil ninnum ith edukkan sadhikkumo
അതേ സാധിക്കും
Informative video
Well explained dear👍👍👍
Thank you so much 🙂
Big ticket can be bought online from Bangladesh.
OTP വരുന്നില്ല,എന്താ കാരണം
Hi shareitte eduthal bychance adichu enneerikatte.amount engane ane divide cheiunathe.avare divide chethu ayakumo atho edukuna allinte accountil ano edunnathe.angane anegill avarke engane trasfer cheiyan patum
ആരാണോ എടുക്കുന്നത് അവരുടെ അഡ്രസ് പ്രൊഫൈൽ അതിലാകും ക്യാഷ് വരുക.. ഷെയർ എന്ന ഒരു ഓപ്ഷൻ അവിടെ ഇല്ല..ഫസ്റ്റ് പ്രൈസ് ആണെങ്കിൽ ആൾ നേരിട്ട് ചെല്ലണം
മറ്റുള്ളതാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ അവർ സെൻറ് ചെയ്യും 👍
Chetta ithu omanil ninnu edukan pattuo
പറ്റും ബ്രോ
കുറേ ആളുകൾ കൂടി ഗ്രൂപ്പ് ആയി എങ്ങനെ എടുക്കും ?
Ithil password kodukkanam ennu paranjallo nammal oru password create cheythu kodukkanano
kodukkam
Oru ticketinu vila ethraya
ഞാൻ ഡൗൺ ലോഡ് ചെയ്തു ഇനി എടുക്കും അടിച്ചാൽ നിങ്ങളെ തേടി എത്തും സൗദിയിൽ നിന്നു
Passport ellathavar enthu chainnam
പാസ്പോർട്ട് വേണം.. ഇല്ലെങ്കിൽ മറ്റൊരാളുടെ യൂസ് ചെയ്യാം പക്ഷെ വിന്നർ ആയാൽ അതായിരിക്കും അഡ്രെസ്സ് 👍
Great information 👌👌😍
Stay connected
ഞാൻ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഞാൻ ഇപ്പോൾ uae യിൽ ആണ് ഇവിടുത്തെ നമ്പർ അഡ്രെസ്സ് കൊടുക്കുമോ അതോ നാട്ടിലെ കൊടുക്കുമോ?
passportile address aanu better..
@@simifaizalvlog thanx bro ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
plz checkout my more videos ...
europil open cheyan patunnillallo athinu entha cheyka
Normally open ആകേണ്ടതാണ് ട്രൈ any hotspot
ഇങ്ങനെയൊക്കെയുണ്ടോ ആദ്യമായി കേൾകുകയാ 👌👌great
താങ്ക്സ് ഡിയർ 😍🤝❤
Hi
dp super
Await 3ds kanikunu... Ath enthaaa
മനസ്സിലായില്ല ..
Otp varunnilla soudi number
പാസ്സ് പോർട്ട് ഇല്ലാത്തവar enthu cheyum
പാസ്പോര്ട്ട് വേണം ബ്രോ ഇത് ഇന്റർനാഷണൽ ഗെയിം ആണ് .. ഇല്ലെങ്കിൽ ഫ്രണ്ട് ഫാമിലി പാസ്പോര്ട്ട് യൂസ് ചെയ്യാം
സൗദിയിൽ നിന്നും എങ്ങനെ എടുക്കും
പാസ്പോര്ട് അഡ്രെസ്സ് കഴിഞ്ഞു സിറ്റി നാട്ടിലെ ആണോ കൊടുക്കേണ്ടത്
yes
ente Big Ticket account disabled ayi ath engine veendum re-open cheyyam
അടിച്ചാൽ ഇന്ത്യയിൽ പകുതി tax ആയി pokumo🤔
illa..
Europil ninnu sight open cheyan patunnilla ലോകത്തെവിടെയിരുന്നും ടിക്കറ്റെടുക്കാമെന്നാണ് ഇതിൽ പറഞ്ഞത് അറില്ലായെങ്കിൽ അറില്ല എന്ന് പറഞ്ഞാലും മതി
പറ്റും ലോകത്തു ഇവിടെ നിന്ന് വേണമെങ്കിലും എടുക്കാം എന്തേലും നെറ്റ്‌വർക്ക് ഇഷ്യൂ ആയിരിക്കും
saudi ninnum edukkunud but eenik nokiitu kittunnila
@@simifaizalvloglink ayakmo
Saudiyil ullavar enghane edukkum
Debit or credit കാർഡ് ഉപയോഗിച്ച് എടുക്കാം
First tym aanu kelkune.. gud video
താങ്ക്സ് ഡിയർ❤🤝😍
i am not getting OTP why?
നോർമലി കിട്ടും എവിടെയാണ് ഉള്ളത് ...
ശരിക്കും എന്താ ജോലി, എന്തെല്ലാം അറിവുകൾ ആണ്...
താങ്ക്സ് ഡിയർ 😍🤝❤
ടിക്കറ്റ് നേരിട്ട് വാങ്ങാൻ കേരളത്തിൽ സെൻ്ററുണ്ടോ.
no only online
ഇന്ത്യയിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ എത്രയാണ് പ്രൈസ് ...? ഫെഡറൽ ബാങ്ക് ATM കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നുണ്ടൊ
പ്രൈസ് സെയിം ആണ്.. സാധിക്കും പക്ഷെ ഇന്റർനാഷണൽ transaction ആക്റ്റീവ് ആയിരിക്കണം
Keep going. God Bless dear!!
Thanks a lot
1)....NRI അക്കൗണ്ട് ഉപയോഗിച്ച് എടുക്കാമോ...ഞാൻ ഖത്തറിലാണ് ഉള്ളത്.... (2)..ഇവിടത്തെ സാലറി അക്കൗണ്ട് ഉപയോഗിച്ച് എടുക്കാൻ കഴിയുമോ.... പ്ലീസ് മറുപടി തരുമോ
nri edukkaam .. salary account remittance mathrame ullu engil pattilla online international purchasing active cheyyanam
Very well explained..👍👍👍😊
Thank you so much 🙂
Very good presentation 👍 keep going
Thanks a lot
അടുത്ത വീഡിയോയില്
ടിക്കറ്റ് അടിച്ചതിനുശേഷമുള്ള പ്രോസീജസ് പ്രതീക്ഷിക്കുന്നു
ഷെയർ ഇട്ടു ബിഗ് ടിക്കറ്റ് എടുക്കാൻ താല്പര്യമുള്ളവരുണ്ടോ?
Ys
@@josesamuel2422 ഒരു watsapp grupp create ചെയ്താലോ?
@@yaseedsalam9601 ys
@@josesamuel2422 comment your number
Ys nd
How to submit
please watch full video
Big ticket soft copy kodukkunna address il deliver akumo.... atho pdf file ayi kittuka mathre ullo?
by online engil only pdf . athu mathiyakum
Njaan dubail aann visitting visayaan appol enthel ividatte atm card illa ath kond nattilatte atm koduttaal mathiyo
മതിയാകും പക്ഷെ അതിൽ ഇന്റർനാഷണൽ ട്രാൻസക്ഷൻ enable ആയിരിക്കണം 👍
@@simifaizalvlog enthe bang of baroda yaann pattumo
Passport ഇല്ലാത്ത ഇത് ragister ചെയ്യാൻ കഴിയുമോ 🥺
ഇല്ല
Id ആയി പാസ്പോർട്ട് നിർബന്ധം ആണോ അതോ ആധാർ കാർഡ് മതിയോ
passport nirbandham.. athu ningalude friendintte koduthalum mathi.. address idyil ullathu pole ayirikkanam
Bro debit card kond purchase cheyyamo
Superb Video. Very Useful Information. Nice Tutorial. Thanks for sharing.
Many many thanks
keep going ethu pole ulla arivukal tharunnathinu big thanks
താങ്ക്സ് ഡിയർ ❤🤝😍
Thanks dear share cheydhadhinu vyakthamayi paranju thannu 🥰
താങ്ക്സ് ഡിയർ ❤🤝😍
Useful video 👍🏻👍🏻
Thank you 🙂
നാട്ടിലെ sb ac ഉബോയോഗിച്ചു ഗൾഫിൽ നിന്നും എടുക്കാൻ പറ്റോ
pattum
പാസ്പോർട്ട് ഇല്ലാത്തവർക്ക് ആധാർ നമ്പർ മതിയാവുമോ?
ഇല്ല പാസ്പോര്ട്ട് വേണം ഇത് ഒരു ഇന്റർനാഷണൽ ലോട്ടറി ആണ്
Price adichal cash engana kittunne
first anengil avide pokanam illengil by bank
Oh thank u chetta.doubt clear aaye
Bank nammal ticket purchase cheyunna same accountil thannayano cash credit aakunne 100000 dr ayalum
Nice share
Thanks for visiting
Ithu genunei ano
ബ്രോ ദുബായ് ഗോവെര്മെന്റ് അപ്പ്രൂവ്ഡ് ആണ്
Ath mariyugayaannenggil vere account kodukkaan pattumo
മനസ്സിലായില്ല
@@simifaizalvlog vishadeegarikkaam
Njaan enthe frindinthe accoundinn pannam kodutvaanggaannum ath mariyuvaannenggil enthe account kodukkaan pattumo ennaann
Adipoly
Good information
Thanks and welcome
First 👍👍👍👍👍
താങ്ക്സ് ഡിയർ ❤🤝😍
Beautiful useful ideas dear. Like #18. Amazing knowledge. Keep going. God Bless dear 🌹🙏♥️
താങ്ക്സ് ഡിയർ
Zip post code active avunnillallo
aduthulla mattethengilum koduthal mathi
@@simifaizalvlog ningalude messege ippozha kandath thankyouu
Ningal saudiyilano
athe