എനിക്ക് ഇന്ന് 23 മത്തെ day ആണ് ഇടക്ക് പനി ഉള്ളത് പോലെ തോന്നുന്നു (നല്ല മഴയും തണുപ്പും ഉള്ളത് കൊണ്ടുമാവാം ) ചെറുതായിട്ട് brest pain ണ്ട് കല്ലിപ്പ് പോലെ തോന്നുന്നു. വയറിന്റെ സൈഡ് ൽ ഇടക്ക് വേദന വന്നു പോകുന്ന പോലെ തോന്നുന്നു ഇടക്ക് പുറത്തും വേദന ണ്ട് +ve chance ണ്ടോ ചേച്ചി 😪 6 1/2 വർഷം ആയി കാത്തിരിക്കുന്നു +ve ആവാൻ. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... 14 ന്ന് ആണ് date
Chechi eniku ee month 16 nu anu next periods 35 cycle anu but idaku neratheyum akum eniku 4,5 days ayi nala back pain um idaku left side ilum pain undakunnu ippo 28 days ayi adivayarinu താഴോട്ട് വലിഞ്ഞു മുറുകുന്ന പോലെ periods ആകാൻ pokunnathano atho pregnancy ku chance undo oru abortion കഴിഞ്ഞു one year ayi marriage kazhinju 3 year
Hi chechii checheede ella videos um kaanaarund. Ente period date aug 9 aanu. Enikk 33 days cycle aanu. But aug 2 muthal enikk nalla vomiting undaarunnu. Mild backpain& stomach ache und. Vayarinte 2 side cheriya vedana und. Aug 4, inn vomiting illaarunnu. Body temperature vary cheyyunnund.white discharge Palpada pole vannu thudangi,3 days vomiting aarunnappol loose motion aarunnu. Eppol edakkidakk poi varunna back pain varunnund inn periods aayi 28 days aayi, vaikitt brown color kalarnna oru light discharge kandu, eth implantation bleeding aano😢.Eth implantion kazhinjathinte signs aano. Plz replyyy🙏🙏
Hlo chechi ente marriage feb 5 nu arunnu eniku Feb 19 periods ayi periods nte 5 th day contact cheythu pinnedum try cheythu march 19 ayiddum eniku periods ayila periods nu thaledivasam thottu eniku backpainum vomiting tentecyum back painum Nalla temperature um oke indarunnu but pregnancy test cheyth apol negative anu chechi ipo period miss ayidd 8 divasam ayi innum nokki negative anu periods miss ayathinu shesham 2 vattam physical contact cheythirunni pregnancy ku valla chance undo chechi blood test cheyth nokkano eniku urine infection undayi hsptl poyi medicine vangichiddu ithvare kazhichila pregnant anengil ariyan pattillallo athukond pedichidd ithvare kazhichila enthcheyyum chechi pls reply plssss
ചേച്ചി മറുപടി തരണേ പ്ലീസ്...🙏 എന്റെ lmp ഏപ്രിൽ 2 ആണ്. ഏപ്രിൽ 15 നോ 16 നോ ആയിരുന്നു ovulation.ഏപ്രിൽ 21, 22 ചെറുതായിട്ട് റൈറ്റ് സൈഡിൽ വേദന വന്നു. പിന്നെ 23 നു രാവിലെ ഗ്യാസ് കേറുമ്പോൾ ഉള്ള വേദന പോലെയും vaginal ഭാഗത്തു കുത്തികൊള്ളുന്ന പോലെയും വേദന ഉണ്ടായി... നടുവേദനയും ഉണ്ട്. implantation നടന്നത് ആയിരിക്കുമോ ചേച്ചി? Pregnancy ക്ക് ചാൻസ് ഉണ്ടോ?
Pregnacy ക് try ചെയുമ്പോൾ ബൈക്ക്& കാർ ഇൽ യാത്ര ചെയ്യാമോ. ഇമ്പ്ലൈറ്റേഷൻ ടൈം ൽ, ഒരു അബൊഷൻ കഴിഞ്ഞിട്ടുള്ളത്തും ഒരു കുഞ്ഞും ഉള്ള ആളാണ് 29 age ഉണ്ട്. യൂട്രസ് നു മുകളിൽ ആയി ചെറിയ തടിപ്പും ഉണ്ട്.അടുത്ത പ്രെഗ്നൻസി ക് വേണ്ടി try ചെയ്യാണ്. Pls reply..
എനിക്ക് periods aavandath dec.22 aanu innekk 10 days aayi thettiyt ...veettilnn test cheyithu bt negative aayi ..lab poi blood test um cheyithu athum negative ..bt enik thalavedana chardhi thalachuttal gas nte prashnam okke undayirunnu ...2weeks kayizhinja pregnant aavan chance undo
30,31,32 cycle length an ente september 22 an periods ayath apo ente ovulation lazhinjittundakumo innaleyum innum ayitt enik vayaruvedama, naduvedana, thalavedana, oke undairunnu ginger, cloves water try cheythairunnu ith ovulation symptoms ano plz reply chechii dischargum undairunnu
Enik inn 32 day ayi.period ayitilla.hcg blood test cheythu .negative anu.duphaston kayikunundayrunu.ath stop cheyan paranju dr.stop cheythu.eni period anel ethra days kond akum?
Hi chechi enik orapayittum reply tharannam plzzz. Njan ella masavum currect 16 n aan pireds aavaru . Enik 32 aan cycle langth. Ee masam 14 night pireeds aayi . Dact agea Mari. Enik eni ee masam pregnancyk shremikkanam apo ovulation eganea aan kanakkakuga.karannam 16 n allea avaru, ippo 14 ayi. Ovulation njan yeath dact aan nokka onnu paraju tharo plzz
Chechi ennike 8 വർഷത്തിന് ശേഷം ഞാൻ pregnent ആയി.പക്ഷേ 3 മാസം മുമ്പ് നവംബർ 9 നേ abortion aayi.5 month കഴിഞ്ഞിരുന്നു.ഇപ്പൊൾ ഞാൻ 14 നേ മെൻസസ് ആയി .dr ee മാസം vennammenkil നോക്കാം എന്ന് പറഞ്ഞു.ഞാൻ നോക്കണം എന്നു വിചാരിക്കുന്നു.ഞാൻ മെൻസസ് ആയി അന്ന് മുതൽ ബ്ലീഡിംഗ് കുറവാണ്.2 to 3 ഡോട്സ് മാത്രമേ ഉള്ളൂ.കാര്യം ആയ ബ്ലീഡിംഗ് ഇല്ലാ.പക്ഷേ ഇന്ന് 6 ദിവസം ആയി.ബ്ലീഡിംഗ് ഇപ്പോഴും ഉണ്ട്.പക്ഷേ കുറവ് ആണെന്ന് മാത്രം.അങ്ങനെ കുറവ് ആയാൽ pregnant എന്തെങ്കിലും തടസം ഉണ്ടാവുമോ.എല്ലാവരും പറയുന്നു അബോർഷൻ ശേഷം അടുത്തത് നോക്കിയാൽ പെട്ടെന്ന് തന്നെ ആവും അതിനെ സാത്യത്ത കൂടുതൽ ആണ് എന്ന്.seriyaano. പ്രഗ്നൻസി ക്കേ സത്യത ഉണ്ടോ.plz reply തരണം.🙏🙏🙏🙏.
Dr.. ഞാൻ മാർച്ച് 24 നു periods ആയതാണ് ആയതിന്റെ എട്ടാം ദിവസം ട്യൂബ് ടെസ്റ്റ് ചെയ്തിരുന്നു അതിനു ശേഷം periods ആയില്ല... Pcod ഉണ്ട്... Bicornuate utres ആണ്...മെയ് 11 നു ടെസ്റ്റ് ചെയ്തു negative ആയിരുന്നു... പിന്നീട് മെയ് 19 നു ഒന്നുകൂടെ ടെസ്റ്റ് ചെയ്ത് അപ്പോൾ പോസിറ്റീവ്... Hcg ചെയ്തപ്പോൾ 134miu/ml കാണിച്ചു...20/05/24 നു സ്കാനിംഗ് ചെയ്തു അതിൽ ഗസ്റ്റേഷണൽ sac കാണുന്നില്ല എന്ന പറഞ്ഞത്... Dr പറഞ്ഞു maybe എന്നോട് ഡേറ്റ് തെറ്റി പോയത് ആവും എന്ന്... ഏപ്രിൽ month പീരിയഡ് ആയ ഓർമ കിട്ടുന്നില്ല... ഓവുലേഷൻ ലേറ്റ് ആയിട്ട് നടന്നാൽ ഇങ്ങനെ സംഭവിക്കുമോ... ഒന്ന് പറഞ്ഞു തരാമോ ma'am... നല്ല ടെൻഷൻലാണ്... ഇനി 3 week കഴിഞ്ഞ് ഒന്നുകൂടെ സ്കാൻ ചെയ്യണം എന്ന പറഞ്ഞത്.... ടെൻഷൻ താങ്ങാൻ പറ്റുന്നിലാ.. ഒരു റിപ്ലൈ തരാമോ
@@DeechusWorld 20/5/24 നു hcg ഇൻജെക്ഷൻ എടുത്തിരുന്നു.. ഒരു സമാധാനത്തിനു ഇന്ന് beta hcg ഒന്നുകൂടെ test ചെയ്തു അപ്പോൾ വാല്യൂ 1026ആണ് കാണിക്കുന്നത്... ഇത് ഇൻജെക്ഷൻ എടുത്തത് കൊണ്ട് ആവുമോ??
@@DeechusWorld chechi.. ഇന്ന് ഈവെനിംഗ് hcg injection എടുക്കണം അപ്പോ അതിനു മുന്നേ ഒന്നുടെ ടെസ്റ്റ് ചെയ്തു ട്ടോ അപ്പോ വാല്യൂ 3949 കാണിക്കുന്നുണ്ട്. കുഴപ്പം ഉണ്ടാവില്ലയിരിക്കും ലെ 😊
Hi chechi eniku Dec 22 nu anu last periods ayath.. ithavana dr letrozole kazhikkan paranjirunnu. Pinne folic acid tablets koode. Innu eniku periods avunna pole oru feel.. same pole vayaru vedhanikkunu.. pinne bhayankara vishappum kothiyum okke.. njan epola test cheithu nokkande? Normal cycle 32 to 33 days anu. Chechi onnu reply tharuo
Chechi enikk nalla thalavedhana und pine gass trouble und pine vayarinte adi bhagath cheruthayi kuthunna pole ind eppozhum illa idakk, athupole idakk back pain cheruthayi, mouth oke valarcha pole, ok und ith pregnancy symptoms aayirikkumo please reply chechii
Oct 17 nu iui cheythu 25 muthal idayk mathram cheriya bleeding breast pain, back pain okke ithuvare und, idayk mathram abdomen right side pain. Innale UPT test cheythu negative aanu. Positive aavan chance undo
Chechi enik 28 days menstural cycle aan ullath enikk periods aavunnathinte 2 days munne contact cheythirunnu.. Ippol enik periods time aan.. Ingane cheythal pregnencykkulla chances undo?
ചേച്ചി.. ഓവുലേഷൻ ഡേറ്റ് ജൂൺ 2 മുതൽ 12 വരെ ആയിരുന്നു... ഇന്ന് ജൂൺ 13 അടിവയർ വേദന ഉണ്ട് പീരിയഡ്സ് ആവാൻ പോവുന്ന പോലെ ഉള്ള പൈൻ ആണ്.. പീരിയഡ്സ് ഡേറ്റ് നു ഇനിയും 9 ദിവസം ഉണ്ട് .. റൈറ്റ് side ലും നേരിയ പൈൻ ഉണ്ട് . അതെന്ത് കൊണ്ടാ
ചേച്ചി എനിക്ക് പീരിയഡ് 32days സൈക്കിൾ ആണ്. But enik 12,13,14 day koodumpol aanu ovulation discharge undakunnathu. Aa samayam kalu kazhappu undakarundu. Egg neruthe relies cheyyumo. 18th alle varende. Agane neruthe ovulation nadakkumo. Pls🙏🏻🙏🏻🙏🏻
Hi chechi. Enik 24 th day thanne periods aayi normally 32-36 ilaa aavarullath.Normal periods pole bleeding undh innh 2nd day aanh back painum undh.. pregnancy k try cheyyunnund..ith implementation bleeding related aaano or periods nerathe vannathano?
Hi chechi. Endea period date innale aayirunnu but period aayilla innu urine pass cheythappo oru jelly type discharge pinne light red color bloodum vannu . Njan hcg injection eduthirunnu munne. Ith implantation aano atho period aano?. Breast nipple pain pinne sheenam, mood swings, brush cheyyumbo vomiting tendency unde... Plz rply
@@byaathi Oh sorry.. Wish you good luck to the next time... I'm also expecting my pregnancy and have some symptoms like cramps and fatigue...need to wait about 1.5 weeks... Please pray for me🥰
Chechi enik onn abort ayei.athinu shesham ippo oru 5 months ayei .three months kazhinj try cheitholam dr paranjirunnu.2months try cheithu.but ithuvare ayeit illa chechi.ee moth cheriya back painokke end but vere sytoms onnum illa chechi
chechy ee expected date enn parayunnath kazhinja month aya athe date ahno (eg kazhinja masam november 22ayankil ee december 22ahno expected date) or cycle length 28 kazhinja month november 22 ayenkil ath kazhinjulla 28 th day ahno 😒 please do reply fast😒
Ente date innan enik kurach days ayi thalakarakam und chila smell onnum pidikkanilla frequent urination und innale spotting undayi inn morning bleeding pole und kude pain und
ചേച്ചിയെ എനിക്ക് കഴിഞ്ഞ മാസം 23 24 നും ഐയുഐ ചെയ്തു. കഴിഞ്ഞമാസം ആറിനായിരുന്നു പീരീഡ് ഡേറ്റ് 28 ഡേ സൈക്കിൾ ആയിരുന്നു. എനിക്ക് ഇപ്പോൾ ബാക്ക് പെയിൻ ഒക്കെ ഉണ്ട് എന്റെ implantation ഡേറ്റ് ഒന്ന് പറയുമോ. Please
Ee month postive Avan kathirikkuñnavar undo
Yes
Ys
Ys
Yes
Ithil arenkilum positive ayo
Eee masam pregnancy kk kathirikkunna ellavarkkum positive aavatte❤😊
Mee to😊
Ameen
Ameen😢🤲
Ameen🤲
Amen❤
ഈ മാസമെങ്കിലും പോസിറ്റീവ് ആവാൻ എല്ലാവരും prathikane😭
Positive aayo 😍
വിഷമിക്കണ്ട നിനക്കും ഒരു കുഞ്ഞാവേന കിട്ടും
Prarthikkam🙏🙏
പോസിറ്റീവ് ആയോ
ഉറപ്പായും
Eni ennu positive aayi💕😍❤ nalla symtoms undayirunnu after ovulation..period nu 2week munne enik breast pain aayirunnu..thodan polum pattatha avastha..pinne aftr ovulation 6n7 day implantation nadannitund cos enik bloting pole pain aayirunnu ennitanu symtoms vannathu...epo period varum enna situation aayirunnu..pinne aa timil varunna pimples vannu ennitum ayilla..kulikan madi,legpain,pelvic pain,hair fall,abdomen pain,breathing pblm,ellam undayirunnudate kazhinju 9th day mng test cheythu daivanugrahathal 💕positive💕..makkal ellathavare daivam pettannu anugrahikate...😍manushyanu asadyamayathu daivathinu sadyamanu 😍ellavarum enikum kunjinum❤ veandi prarthikane❤
Periods akuna pole pain varunathe pregncy symptom ano vayar vedhna undyiruno
Ys..vayarum nalla pain aayirunnu
Cycle length ethrwyirunnu
Njn wrkout cheyum apo 2 days bfor or 2days aftr prd aavum...cheythillegi..1 wk late aavum
after 8 dys of ouvltion conitues ait stomch pain undairnoo
After 4 years innu positive aayi😍😍
Congrats da
🥰
Alhamdulillah
Congratulations
❤❤
എനിക്കും ഒരു കുഞ്ഞ് ഉണ്ടാകാൻ എല്ലാരും പ്രാർത്ഥിക്കണേ. ഇപ്പോൾ എല്ലാവരും ചോദിച്ചു തുടങ്ങി 1 year ആയി മാര്യേജ് കഴിഞ്ഞിട്ട്
1 year alle ayollu
1 year alle aayullu
@@thanusartcosmos6612 pcod thyroid um und vtl bhayankara presserum ane🥲
Enikkum thyroid und 4.32
ഈ മാസമെങ്കിലും പോസിറ്റീവ് എല്ലാരും പ്രാർത്ഥിക്കണം
Prarthikkam
Ok
Ee masam positive aavan ellavarum prarthikane😢
എനിക്കും
എനിക്ക് ഇന്ന് 23 മത്തെ day ആണ്
ഇടക്ക് പനി ഉള്ളത് പോലെ തോന്നുന്നു
(നല്ല മഴയും തണുപ്പും ഉള്ളത് കൊണ്ടുമാവാം )
ചെറുതായിട്ട് brest pain ണ്ട് കല്ലിപ്പ് പോലെ തോന്നുന്നു.
വയറിന്റെ സൈഡ് ൽ ഇടക്ക് വേദന വന്നു പോകുന്ന പോലെ തോന്നുന്നു
ഇടക്ക് പുറത്തും വേദന ണ്ട്
+ve chance ണ്ടോ ചേച്ചി 😪
6 1/2 വർഷം ആയി കാത്തിരിക്കുന്നു +ve ആവാൻ.
എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...
14 ന്ന് ആണ് date
Prarthikkam
അൽഹംദുലില്ലാഹ് +ve ആയി ട്ടോ
ഇനി ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കണേ 🤲🏻...
Congrats da
@@sainushaby3979 congrtzz dear😘
Ethramathe day aan test cheydad
ഈ maasam positive aavan ellaarum dua cheyyanam😭😭🤲🏻🤲🏻🤲🏻🤲🏻
Enikum🙂
Chechi eniku ee month 16 nu anu next periods 35 cycle anu but idaku neratheyum akum eniku 4,5 days ayi nala back pain um idaku left side ilum pain undakunnu ippo 28 days ayi adivayarinu താഴോട്ട് വലിഞ്ഞു മുറുകുന്ന പോലെ periods ആകാൻ pokunnathano atho pregnancy ku chance undo oru abortion കഴിഞ്ഞു one year ayi marriage kazhinju 3 year
4 years aayitt oru baby kk vendi wait cheyyukayaa...
Ee month engilum positive aavanam..enik vendiyum ellaryum parthikkanam ....
Ee month enkilum pregnant aavaan ellarum dua cheyyanee kuttikal illatha ellarkkum makkale kittan anugrahikkanee thamburaanee
Hi..itil parayunna temp diffrnc progesterone tablet kazikumbo undakum.. Atepole dischargum undayekkam... Medcn illate naturaly prgncy wait cheyunnavark matrame ithokke pregncy or implntion symptom okke aayi edukan pattullu..anxiety koodi vedios pregnancy wait cheyunna ellarum kaanum...,😃 Atanu satyam..anyway vedios helpful aanu 😍
Enth discharge aan
Chechi nku endometriosis undayirunu june 13 n laproscopy kazhinju dr paranju pregnencyk try cheytholan. Surgery kazhinju nku junil thanae periods vanniru 19 thn but july 19 thn vannilla ethuverayum ayi vannilla ennu aug 13 ayi njn pregnency test upt & blood testm cheythu but negative annu..... But edayk nku pregnency symptoms verum...... Athentha chechi periods avathae. Blood test cheythappol below 2 ayirunu upt cheyumbol edayk oke faint line verumayirunu... Plz reply chechi
Preganent aayo... Njnnm lapro kazhinjirikkuka aanu..😢 plz rply
Ovulation daysil contact cheyth.ovulation kayinjulla daysilum contact cheythal kuyappamundo
Second pregnancy ലും ഈ മാറ്റങ്ങൾ ഉണ്ടാകുമോ second pregnancy symptoms video plz
Chilaril undakm chilaril undavilla
Hai Chechi,njaninnu test cheythu positive ane,hussine mortility 25 undayirunollu,randamathe pregnancy ane e Chanel Anne orupad sahayichu thanku somuch
Arogyamulla Oru kunjine daivam tharatte 🙏
endhokeyaa follow cheyth..husband cound & motility ethra aayirunnu
Nte ovulation 6 th aayirunnu ee mnth. Scan cheythit arinjatha. pregnancy test cheyan pattum? Pls reply🙏
Hi chechii checheede ella videos um kaanaarund. Ente period date aug 9 aanu. Enikk 33 days cycle aanu. But aug 2 muthal enikk nalla vomiting undaarunnu. Mild backpain& stomach ache und. Vayarinte 2 side cheriya vedana und. Aug 4, inn vomiting illaarunnu. Body temperature vary cheyyunnund.white discharge Palpada pole vannu thudangi,3 days vomiting aarunnappol loose motion aarunnu. Eppol edakkidakk poi varunna back pain varunnund inn periods aayi 28 days aayi, vaikitt brown color kalarnna oru light discharge kandu, eth implantation bleeding aano😢.Eth implantion kazhinjathinte signs aano. Plz replyyy🙏🙏
hloo .nthaii
Enthayi pregnant ayoo
@@ladybird332 period aayi🥴
@@rinirimi6877 അപ്പൊ ഞാനും പ്രേതിക്ഷികേണ്ട അല്ലെ 😥😥
@@ladybird332 enthayi
Enike ennu postive ayi 🥰
Daa, implantion kazhinj mild back pain undaarunno😢
@@rinirimi6877 yes
Chechi yenik 9 vayasulla molund next babyk try chyyuka yanu.e masam 15 anu period date. . Follicular study cheythu. ovulation kazhinju 7 dayanu enn. Ovulation kazhinjitt 2day muthal cramping undakumo?. Edak edak cramping undayirunnu enn ella. Muthrathil pazhuppu und athinte vedanayano?
Urinary infection undenkil pain undakum. Orupad vellam kudikku
ഈ മാസമെങ്കിലും ആകാൻ എല്ലാവരും പ്രാർത്ഥിക്കുക
Ovulation kazhijulla days workout cheyunnath kond കുഴപ്പം ഉണ്ടോ....?
Hlo chechi ente marriage feb 5 nu arunnu eniku Feb 19 periods ayi periods nte 5 th day contact cheythu pinnedum try cheythu march 19 ayiddum eniku periods ayila periods nu thaledivasam thottu eniku backpainum vomiting tentecyum back painum Nalla temperature um oke indarunnu but pregnancy test cheyth apol negative anu chechi ipo period miss ayidd 8 divasam ayi innum nokki negative anu periods miss ayathinu shesham 2 vattam physical contact cheythirunni pregnancy ku valla chance undo chechi blood test cheyth nokkano eniku urine infection undayi hsptl poyi medicine vangichiddu ithvare kazhichila pregnant anengil ariyan pattillallo athukond pedichidd ithvare kazhichila enthcheyyum chechi pls reply plssss
നാളെ മോർണിംഗ് ഫസ്റ്റ് യൂറിൻ ചെക്ക് ചെയ്തു നോക്കൂ
ചേച്ചി മറുപടി തരണേ പ്ലീസ്...🙏
എന്റെ lmp ഏപ്രിൽ 2 ആണ്. ഏപ്രിൽ 15 നോ 16 നോ ആയിരുന്നു ovulation.ഏപ്രിൽ 21, 22 ചെറുതായിട്ട് റൈറ്റ് സൈഡിൽ വേദന വന്നു. പിന്നെ 23 നു രാവിലെ ഗ്യാസ് കേറുമ്പോൾ ഉള്ള വേദന പോലെയും vaginal ഭാഗത്തു കുത്തികൊള്ളുന്ന പോലെയും വേദന ഉണ്ടായി...
നടുവേദനയും ഉണ്ട്. implantation നടന്നത് ആയിരിക്കുമോ ചേച്ചി? Pregnancy ക്ക് ചാൻസ് ഉണ്ടോ?
Replied
@@DeechusWorld da nthu Ayi result
@@u1935 positive anu chechiii❤️
@@karimashiovulation time കഴിഞ്ഞ് എത്ര ദിവസം intercourse നടന്നു....
എത്ര ദിവസം വരെ ആകാം...
ഒന്ന് പറയാമോ
@@ashithauv875 hus 14 മുതൽ 18 വരെ ഉണ്ടായിരുന്നു. Ovulation munpu 2 days ഉം ovulation kazhinju ulla 2 days.. nallathanu💞
Njan 15 nu IUI Chaithu. Kathirikkuva. Ellarum onnu prathikumoo positive aakan🙏
Ningal evideya iUI cheyde???😊
പ്രതീക്ഷിക്കും പക്ഷെ പിരീഡ്സ് ആകും....ഈ മാസം പ്രതീക്ഷ ഒന്നും ഇല്ല....
പ്രെഗ്നന്റ് ആയോ ടാ
Ennikum agane thane ee masam pradeesha onum ila
Enikkum പ്രദീക്ഷിക്കും.... പക്ഷെ മെൻസസ് ആവും
@@safeedhakunju3758 നോ
Enikum 😥
Chechi oru doubt chothikkatte.. Ovulation samyath eth ovaryil ninnano andolpadhanam nadakkunnath athe bagathe fallopian tubilude mathramano andam purathekk varunnath... Oru fallopian tube block aanenkil avasheshikkunna tubilude andam purathek varumo... Pls reply
Yes matte tube egg catch cheythal Preg kittum
Thank you chechi
Ee month engilum positive aavan wait cheyyukayaa....
Enik oru kunjine kitan ellarum prarthikane😊
Pregnacy ക് try ചെയുമ്പോൾ ബൈക്ക്& കാർ ഇൽ യാത്ര ചെയ്യാമോ. ഇമ്പ്ലൈറ്റേഷൻ ടൈം ൽ, ഒരു അബൊഷൻ കഴിഞ്ഞിട്ടുള്ളത്തും ഒരു കുഞ്ഞും ഉള്ള ആളാണ് 29 age ഉണ്ട്. യൂട്രസ് നു മുകളിൽ ആയി ചെറിയ തടിപ്പും ഉണ്ട്.അടുത്ത പ്രെഗ്നൻസി ക് വേണ്ടി try ചെയ്യാണ്. Pls reply..
ruclips.net/video/Mco_RY2GWss/видео.html
Chechii..... Thyroid 4.32 aanu tsh... Preganant aakunmathil problem undakkumoo
Implatation time ൽ ചൂട് കൂടുന്നു എന്നാണോ കുറയുന്നു എന്നാണോ ചേച്ചി പറഞ്ഞത്
Hi chechi this November 17th annu date periods ayilla 19th 3 dot kanichu.. but stop ayii
Pregnancy chance indo please reply chechi
5 days ullil bleeding varunnundonnu nokku illenkil card test cheyyu
Ee parayunha eallam enik und ee month pregnent aaya mathiyaayrunhu eallavarum dua chayyanam 😓😓😓😓😓😓
Enthaayii
Ariyilla kaanikaan poi 22 days I'll doctor paranju 15 days kazinj va nokhaam paranju
Njan pregnant aay allhamdulliha 🥰
Chechi... enikk ee masam 14 aanu prds date.enikk vayarin cheriya painum naduvedanayum und oru cramping pole undaayirunnu. Ith prgncy smptm aano
Pregnant anoo similar symptoms annu enikum
@@jithuu9111 no😞 waiting aan
എനിക്ക് periods aavandath dec.22 aanu innekk 10 days aayi thettiyt ...veettilnn test cheyithu bt negative aayi ..lab poi blood test um cheyithu athum negative ..bt enik thalavedana chardhi thalachuttal gas nte prashnam okke undayirunnu ...2weeks kayizhinja pregnant aavan chance undo
Labil poyi bhcg aano cheytath
30,31,32 cycle length an ente september 22 an periods ayath apo ente ovulation lazhinjittundakumo innaleyum innum ayitt enik vayaruvedama, naduvedana, thalavedana, oke undairunnu ginger, cloves water try cheythairunnu ith ovulation symptoms ano plz reply chechii dischargum undairunnu
പിരീഡിന്റെ 16 17 18 ദിവസങ്ങളിലാണ് ഓവുലേഷൻ സാധ്യത
Enik inn 32 day ayi.period ayitilla.hcg blood test cheythu .negative anu.duphaston kayikunundayrunu.ath stop cheyan paranju dr.stop cheythu.eni period anel ethra days kond akum?
10 days ullil undakm
Periodinte 10 day munb pregnant alla yenn ulla sujana kittumo. Yenik angane thonarund.19. 20 day akumbo mukhakkuru varum. Pinne nammal irikkumbolum kuniyumbolum air povunna pole kumila pottunna pole feel cheyyarundu. Engane avumbol pregnant avule pls rply chechi.
Angane parayan pattillada
Enik 32 dys cycle anu but iparavashiam 30 dys ayapo cherudit blod thudagi pinne onnum ndayila.. Pinne 36 dys ayapo prds ayi.. 11 ayirunnu date. 17 n kinju 22ovulation time pole dschrgum kandu oru spoting kandu 26 muthal enik vajina dry ayapoleyum..nallaksheenavum brst painum. Nipple n color koodiyitund.nd frqntnly urinum varunnu.pinne vayil ninn epoyum vellam varunnu..panikunnapoleyum feel cheyyun.Cherudit Costipation um und... Prgncyk chance undo.. Ethra pettann lakshnagal kand thudagumo.. Ovulation nerathe varmoo?
Pregnant aayo
Enik March 5 menses ayad March 31 egg white distgreil blood kand pine indyta April 2 blood kandu but menses date ayita appo implantion bleeding ano
Plzz reply me
Hi chechi enik orapayittum reply tharannam plzzz. Njan ella masavum currect 16 n aan pireds aavaru . Enik 32 aan cycle langth. Ee masam 14 night pireeds aayi . Dact agea Mari. Enik eni ee masam pregnancyk shremikkanam apo ovulation eganea aan kanakkakuga.karannam 16 n allea avaru, ippo 14 ayi. Ovulation njan yeath dact aan nokka onnu paraju tharo plzz
Chechi ennike 8 വർഷത്തിന് ശേഷം ഞാൻ pregnent ആയി.പക്ഷേ 3 മാസം മുമ്പ് നവംബർ 9 നേ abortion aayi.5 month കഴിഞ്ഞിരുന്നു.ഇപ്പൊൾ ഞാൻ 14 നേ മെൻസസ് ആയി .dr ee മാസം vennammenkil നോക്കാം എന്ന് പറഞ്ഞു.ഞാൻ നോക്കണം എന്നു വിചാരിക്കുന്നു.ഞാൻ മെൻസസ് ആയി അന്ന് മുതൽ ബ്ലീഡിംഗ് കുറവാണ്.2 to 3 ഡോട്സ് മാത്രമേ ഉള്ളൂ.കാര്യം ആയ ബ്ലീഡിംഗ് ഇല്ലാ.പക്ഷേ ഇന്ന് 6 ദിവസം ആയി.ബ്ലീഡിംഗ് ഇപ്പോഴും ഉണ്ട്.പക്ഷേ കുറവ് ആണെന്ന് മാത്രം.അങ്ങനെ കുറവ് ആയാൽ pregnant എന്തെങ്കിലും തടസം ഉണ്ടാവുമോ.എല്ലാവരും പറയുന്നു അബോർഷൻ ശേഷം അടുത്തത് നോക്കിയാൽ പെട്ടെന്ന് തന്നെ ആവും അതിനെ സാത്യത്ത കൂടുതൽ ആണ് എന്ന്.seriyaano. പ്രഗ്നൻസി ക്കേ സത്യത ഉണ്ടോ.plz reply തരണം.🙏🙏🙏🙏.
Ethra days bleeding und
Dr.. ഞാൻ മാർച്ച് 24 നു periods ആയതാണ് ആയതിന്റെ എട്ടാം ദിവസം ട്യൂബ് ടെസ്റ്റ് ചെയ്തിരുന്നു അതിനു ശേഷം periods ആയില്ല... Pcod ഉണ്ട്... Bicornuate utres ആണ്...മെയ് 11 നു ടെസ്റ്റ് ചെയ്തു negative ആയിരുന്നു... പിന്നീട് മെയ് 19 നു ഒന്നുകൂടെ ടെസ്റ്റ് ചെയ്ത് അപ്പോൾ പോസിറ്റീവ്... Hcg ചെയ്തപ്പോൾ 134miu/ml കാണിച്ചു...20/05/24 നു സ്കാനിംഗ് ചെയ്തു അതിൽ ഗസ്റ്റേഷണൽ sac കാണുന്നില്ല എന്ന പറഞ്ഞത്... Dr പറഞ്ഞു maybe എന്നോട് ഡേറ്റ് തെറ്റി പോയത് ആവും എന്ന്... ഏപ്രിൽ month പീരിയഡ് ആയ ഓർമ കിട്ടുന്നില്ല... ഓവുലേഷൻ ലേറ്റ് ആയിട്ട് നടന്നാൽ ഇങ്ങനെ സംഭവിക്കുമോ... ഒന്ന് പറഞ്ഞു തരാമോ ma'am... നല്ല ടെൻഷൻലാണ്... ഇനി 3 week കഴിഞ്ഞ് ഒന്നുകൂടെ സ്കാൻ ചെയ്യണം എന്ന പറഞ്ഞത്.... ടെൻഷൻ താങ്ങാൻ പറ്റുന്നിലാ.. ഒരു റിപ്ലൈ തരാമോ
Ovulation late aayalm early stage scan cheyyumbolum undakm tension akanda
@@DeechusWorld 20/5/24 നു hcg ഇൻജെക്ഷൻ എടുത്തിരുന്നു.. ഒരു സമാധാനത്തിനു ഇന്ന് beta hcg ഒന്നുകൂടെ test ചെയ്തു അപ്പോൾ വാല്യൂ 1026ആണ് കാണിക്കുന്നത്... ഇത് ഇൻജെക്ഷൻ എടുത്തത് കൊണ്ട് ആവുമോ??
THANKS MA'AM 🥰❤️
Injection side affect aayum undakm.14 days kazhinju nokku
@@DeechusWorld chechi.. ഇന്ന് ഈവെനിംഗ് hcg injection എടുക്കണം അപ്പോ അതിനു മുന്നേ ഒന്നുടെ ടെസ്റ്റ് ചെയ്തു ട്ടോ അപ്പോ വാല്യൂ 3949 കാണിക്കുന്നുണ്ട്. കുഴപ്പം ഉണ്ടാവില്ലയിരിക്കും ലെ 😊
Hi chechi eniku Dec 22 nu anu last periods ayath.. ithavana dr letrozole kazhikkan paranjirunnu. Pinne folic acid tablets koode. Innu eniku periods avunna pole oru feel.. same pole vayaru vedhanikkunu.. pinne bhayankara vishappum kothiyum okke.. njan epola test cheithu nokkande? Normal cycle 32 to 33 days anu. Chechi onnu reply tharuo
5 days kazhinju check cheythu nokku
@@DeechusWorld ok chechi.. njan chechide videos okke kanarund tto
😊
Enthayi
Chechi innale blood test cheithu nokki. Appo hcg count kanichath 5.3 anu. So 10 days kazhinju onnude retest cheyyan paranju.. ipo periods avunna polathe vedhana. Ini pregnancy ku chance undo.. karayano santhoshikkano ennu confused anu chechi... pls reply.
Yes...😢
Endey date next month 4 n aan.ennal 25 n bleeding kanduu..adh imblandation bleeding aan o period bleeding aanoo... Pls reply 😢
Ovulation date ennayirunnu
Chechi enikk nalla thalavedhana und pine gass trouble und pine vayarinte adi bhagath cheruthayi kuthunna pole ind eppozhum illa idakk, athupole idakk back pain cheruthayi, mouth oke valarcha pole, ok und ith pregnancy symptoms aayirikkumo please reply chechii
Enikk period thudaghi 14 day aayappol hcg injection edthu .orazhchathek oru medicinum thannu folic acid kazhikunnund ..kurach days aayitt edakkidak vayaril cheriya vedhana verunnund period daysinu eniyum 5 days und ith enth kondaayrikkum pregnancy aavooo athooo periods aavaanaayrikkumoo plssssss reply plsss
Pregnant aayo
Yes da☺️☺️☺️
Same waiting..naleyanu date...ariyillaa..
Chechii implantation bleeding pregcy test cheythathinn shesham kaanumo ???plz rply ...njn test cheythu +ve ahn 2 days aayi eghane light brown clour discharge edkk edakk kanunnu adh enth konda
Implantation bleeding avilla Preg spotting aanu. Drnod parayanam
first 3 months avoid cheyyu. Drnod parayanam medicine eduthal mathi
@@DeechusWorld thanks ❤️
Oct 17 nu iui cheythu 25 muthal idayk mathram cheriya bleeding breast pain, back pain okke ithuvare und, idayk mathram abdomen right side pain. Innale UPT test cheythu negative aanu. Positive aavan chance undo
Date aakn ethra days und
Enthaayi
Implantation day frequent urination thonnumo..
ഈ മാസവും പോയി...ചേട്ടൻ ആണേൽ ലീവ് കഴിഞ്ഞു തിരിച്ചും പോയി....😔😔
Saralla da
Sarulla. Vishamikkanda
Chettan gulfil ano
@@ammuzzworld7562 യെസ്...
Veshamikkendada…9years kazhinji Enik ithuvare ayilla…just a ration polum ayilla….deivam nallad entho vechitund namuk ok🥰be happy
Chechi enik 28 days menstural cycle aan ullath enikk periods aavunnathinte 2 days munne contact cheythirunnu.. Ippol enik periods time aan.. Ingane cheythal pregnencykkulla chances undo?
Chance illa
ചേച്ചി.. ഓവുലേഷൻ ഡേറ്റ് ജൂൺ 2 മുതൽ 12 വരെ ആയിരുന്നു... ഇന്ന് ജൂൺ 13 അടിവയർ വേദന ഉണ്ട് പീരിയഡ്സ് ആവാൻ പോവുന്ന പോലെ ഉള്ള പൈൻ ആണ്.. പീരിയഡ്സ് ഡേറ്റ് നു ഇനിയും 9 ദിവസം ഉണ്ട് .. റൈറ്റ് side ലും നേരിയ പൈൻ ഉണ്ട് . അതെന്ത് കൊണ്ടാ
Ovulation kazhinju 6 to 12 days ullilanu implantation undakunnath wait cheyyu
Enthayi
@@fasla222 ഒന്നര മാസം ഗർഭിണി ആണ് 😍
@@niya-0426 congrats ❤️
Chechi njan 2nd pregnant aanu.. positive aayit one week aayi back pain und vere symptoms onnumilla... Doctrine kandille 1month kazhinj hsptlil poyal mathiyo ipol ponamo... symptoms onnumilla thath enthenkilum problem undakumo??? Plz reply chechi...
Symp illenkilm prob illa but drne aduthu thanne kananotta
@@DeechusWorld ok chechi thank you
Enik ee pravishyam positive avvan Ellarum dua cheyyane
Embryo transfer kazhiju atra days thott breasts changes varam chechi?
1 week kazhinju angot undakm
Nkk oru korch bloodum pne vella coloril korch discharge um aan vannath innippo 7 days aayi I'm I pregnant
ഈ മാസം പോസിറ്റീവ് ആകാൻ പ്രാർത്ഥിക്കണേ
ചേച്ചി എനിക്ക് പീരിയഡ് 32days സൈക്കിൾ ആണ്. But enik 12,13,14 day koodumpol aanu ovulation discharge undakunnathu.
Aa samayam kalu kazhappu undakarundu. Egg neruthe relies cheyyumo. 18th alle varende. Agane neruthe ovulation nadakkumo. Pls🙏🏻🙏🏻🙏🏻
Same simtams👍🏻
Enikkum ee month angane vannu 14 aanu ovulation aakendathu but 10 aayappol ovulation discharge pole vannu . Pragnant aayo pls replay
oru ovulation kit vangi nok chilapolokke 2-3 days munp symptoms kanikkum..
ovulation kit nokunne anu better
Enikk 11 day aakumbol egg white discharge varunnu
Chechi kazhinja 25 nu ane njan periods ayathe e month 13,14 daysil cheriya red colour alla prethyaka colour katta pole indayrunu
Ovulation date ennayirunnu
@@DeechusWorld 8,9 thonnunu
Nkki Allam month ithu polle okke undavum but negative aavum
Same 🙂🥲
Nadu vedana undagumo chechi implantion timil
Hi chechi.
Enik 24 th day thanne periods aayi normally 32-36
ilaa aavarullath.Normal periods pole bleeding undh innh 2nd day aanh back painum undh.. pregnancy k try cheyyunnund..ith implementation bleeding related aaano or periods nerathe vannathano?
Bleeding valare kuravanenkil test cheyyunnath nallathanu
@@DeechusWorld bleeding kooduthal undh 3 day aayi ipozhum undh normal periods pole thanne
Chechi enik innaleyaynu date meniyann rathri enik cherdayt blod poyi pinna onnulla ath implatation ano njn angana innala mrng thanna cardil test cheythappo postive kanikkunnu njn pregnent ayirikko
Apol thanneyano line varunnath
Dr ബന്ധപ്പെടുന്ന സമയത്ത് ബീജം പുറത്തേക്ക് തന്നെ പോരുന്നു........ അതിന് എന്താണ് ചെയ്യാ
Dr reply tharooo pls...
Contact Kazhinju 15 mt bedil kidakku. Leg up the Wall Exercise cheyyu
Hi chechi. Endea period date innale aayirunnu but period aayilla innu urine pass cheythappo oru jelly type discharge pinne light red color bloodum vannu . Njan hcg injection eduthirunnu munne. Ith implantation aano atho period aano?. Breast nipple pain pinne sheenam, mood swings, brush cheyyumbo vomiting tendency unde... Plz rply
5 days ullil bleeding vannillenkil check cheythu nokku
Enthayi??🤰 aano ?
Positive aano
Sis positive ayo
Symptoms onum illathe implantation nadakkuvo..??
S
ഇമ്പ്ലേറ്റേഷൻ ടൈമിൽ ചുമ ഉണ്ടായാൽ പ്രശ്നം ഉണ്ടോ?
eee paraja alllaa symptoms indavooo
enik idak idak adivayarinte avide vedhanikimd idak idak backpainun ind 27 thiyathi aanu date body temperature kooduthall thanne aanu. pregnancy chance indo
എന്തായി ആയോ
From day before yesterday, and yesterday till night i had cramps and till now iam having back pain... Hope this is my implementation time ☺️
Hope 4 d bst
Is it positive?
No yar.. its my 3rd day of periods 😓
@@byaathi Oh sorry.. Wish you good luck to the next time... I'm also expecting my pregnancy and have some symptoms like cramps and fatigue...need to wait about 1.5 weeks... Please pray for me🥰
@@spicybellaalove sure.. take care ❤️
Chechi enik onn abort ayei.athinu shesham ippo oru 5 months ayei .three months kazhinj try cheitholam dr paranjirunnu.2months try cheithu.but ithuvare ayeit illa chechi.ee moth cheriya back painokke end but vere sytoms onnum illa chechi
Period date ennanu
Period ayei chechi
Chechi abortionu shesham avan thamasam endavumo chechi
Thanks very clear.......it is
❤️
chechy ee expected date enn parayunnath kazhinja month aya athe date ahno
(eg kazhinja masam november 22ayankil ee december 22ahno expected date)
or
cycle length 28
kazhinja month november 22 ayenkil ath kazhinjulla 28 th day ahno 😒
please do reply fast😒
22 nu shesham 28 days kazhinju
@@DeechusWorld. Thanks chechy🥹💗
Ente date innan enik kurach days ayi thalakarakam und chila smell onnum pidikkanilla frequent urination und innale spotting undayi inn morning bleeding pole und kude pain und
Endhayi
Eee masam positive akkan ellamavarum prathikane🥹❤️
Eniku ippol idayku back pain varunnund...
Date miss aayit check cheyyu
Ee month positive avann ellavarum prarthikkane
Chechi second pregnancy yilum ingane mattam undakumo
Yes
Period back pain implantation back pain engane vere ariyan pattum
Enik second 🤰unde ennoru dout aane. Edake edak vayar left side pain varunnu. Pinne omiting varunnapole thonnunnu. Gas unde. 🤰aavan chans undavumo pls reply dear
Yes enike same symptoms aerunu ennu test nokiya appo postive ayi🥰
@@VinayAyaanFamilyvloge7515 discharge undayrnnuo
@@SA-cs1ok yes but enide oboshion ayi😭😭😭😭😭
@@VinayAyaanFamilyvloge7515 ayyo athenthe karanam
Enik discharge onnulya.. iui kazhnjathaan
Inn ovulation kazhinj 7 th day aan.. Njn inn stairl ninn veenu.. Ith implantatione effect cheyyuo
Illa tension venda eni body care cheyyanam
@@DeechusWorld ❣️
@@DeechusWorld innu ente 20 th day ah..but njn stair l ninnu veenuu
@@netmasters-bysoumya8857 pedikkenda da.. Njn implantation tym veenirunnu... No problem. Positive aayi.. Ipo 3 rd month
Tension akanda.. cheriya veezhchayonnum prob undakkilla
Chechi ovulation 31march arunnu aniku innale thottu vayarinte left sidelu idaku idaku nalle vedhana varunnu enthukondu anannu onnu paranju tharuvo pls
Ovulation kazhinju 6 to 12 days ullilanu implantation undakunnath wait cheyyu vereyum symp varunnundonnu nokku
@@DeechusWorld chechi idaku cervical mucusil bloodinte cheriya oru colour idaku idaku kanunnu period ayathu 18th March anu enthukondu anannu onnu paranju tharuvo pls
ഇപ്പോൾ ഇപ്ലാന്റേഷൻ നടക്കുന്ന സമയമല്ലേ വെയിറ്റ് ചെയ്യൂ ബോഡി നന്നായി കെയർ ചെയ്യു
@@DeechusWorld thanks chechi
തീർച്ചയായും പോസിറ്റീവ് ആകാൻ കാത്തിരിക്കുന്നു
Gyas trouble problem undavumo ovulation kazinja dayil
Implantation kazhinju undakm
Det 8 thi ane positiv Avan prarthikanee
Chechi 25 days cycle length ayal ethra mathe day aan implantation nadakunnath.
Ovulation kazhinju 6 to 12 daysil
@@DeechusWorld 11ന് periods ayi 24 scn cheythappo egg ondarunnu. Hcg eduth ipo cheriya buthumuttukal und. Gas, crambs anganokke ithokke implantation te aano chechi. 11 aan nxt periods date. 8,9,10 date il pregnancy test cheyyamo chechi. Plz rply chechi
Chechi implementation tymil muthari kayikamo pls reply chechi
Scond pragnancy annu Kaal kadachilum adupole two days aayi nabhi bhakth mild aayittulla painum und implantation ano
Ovulation date ennayirunnu
@@DeechusWorld periods irregular anu kazhija month 26ayirunu 9 ayirunu ovulation periods avum thonunna pain bt date ayittumila chance undo
Chance und
E mnth 20 periods akkunnapole pain Vanni bt periods aayilla
Pregnant aano
implementation symtem next menses date kazhiyunnath vare undakumo
Implantation kazhinjal pineed Preg symp kandu thudagum
Vere lekshanaglum parayanundo ethokke kore kettathann
🙄
Oru 55 Preg Symptoms video cheythittnd tym undenkil kandu nokku
yes. 10 years aayi
Chechii pimples undavumo plss rplyyyy
ചേച്ചിയെ എനിക്ക് കഴിഞ്ഞ മാസം 23 24 നും ഐയുഐ ചെയ്തു. കഴിഞ്ഞമാസം ആറിനായിരുന്നു പീരീഡ് ഡേറ്റ് 28 ഡേ സൈക്കിൾ ആയിരുന്നു. എനിക്ക് ഇപ്പോൾ ബാക്ക് പെയിൻ ഒക്കെ ഉണ്ട് എന്റെ implantation ഡേറ്റ് ഒന്ന് പറയുമോ. Please
Follicular study cheythittano iui cheytath. HCG ingection vechirunno
@@DeechusWorld study cheidirunnu. ഒന്നിടവിട്ട ദിവസങ്ങളിൽ. പിന്നെ HCG eduthu
Possible aakan chance undo
Iui kazhinju 6 to 12 days ullilanu implantation
Yes
Second pragnancy undakumo
Implementation taimil hart beet kudumo thala chuttal kithape viyarkal ok undavumo
Yes
Yes
Jasna kc
Pregnant aano
No
Und njanum kathirikkumnu😢
Body pain undakumo