നിങ്ങളുടെ മനസ്സിലുള്ള വ്യക്തി ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 191

  • @merlinroy8712
    @merlinroy8712 Год назад +4

    താങ്ക്സ് നന്ദി ഈശ്വരനും മാംമിനും സത്യങ്ങളാണ് പറഞ്ഞു വന്നത് എല്ലാ കാർമിക് സിറ്റുവേഷനും ഒഴിഞ്ഞു പോകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @renjinisaranya3382
    @renjinisaranya3382 Год назад +1

    സത്യം mam വല്ലാത്ത സങ്കടം ഉണ്ട് 🙏🙏🙏തിരിച്ചു വരും എന്ന് വിശോസം ഇപ്പോഴും ഉണ്ട് 🙏🙏🙏നോ കോണ്ടാക്ട് ആണ് ഇപ്പോഴും ഇടക് 2പ്രാവശ്യം വിളിച്ചു പക്ഷേ എടുക്കാൻ പറ്റില്ല ഒന്നും സംസാരിക്കാൻ പറ്റില്ല ഇനീ വിളിക്കും എന്നു പ്രേതിഷിക്കുന്നുണ്ട് thank god thank you mam 🙏🙏🙏ആള് ഇപ്പോഴും തേപാർട്ടി സിറ്റുവേഷൻ ആണ് 🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Год назад

    നന്ദി മാഡം. പറഞ്ഞത് സത്യമാണ്. നന്ദി യൂണിവേഴ്സ് .എനിക്ക് തേർപാടി തേർപാട്ടിയെ ഒഴുവാക്കാൻ ആഗ്രഹമുണ്ട് ഞാനെന്ത് ചെയ്യണം വെയിൽസ് സ്ലേയിക്ക് വേണമെന്നുണ്ട്🙏🙏❤️

  • @mebilfreddy7384
    @mebilfreddy7384 Год назад +6

    വളരെ സങ്കടപ്പെട്ടു കഴിയുന്ന ദിവസങ്ങൾ ആണ് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു ധൈര്യം എല്ലാം ശെരിയാകും എന്ന്
    Thanku you Universe 🙏🙏Angel's എന്നും ഞങ്ങൾക്ക് കാവൽ ആയിരിക്കണേ 🙏🙏🙏

    • @sheenanajeem3074
      @sheenanajeem3074 Год назад

      😔😔ഒന്നും ശരിയാകാൻ പോകുന്നില്ല ഇതുപോലെ ഇങ്ങനെയുള്ള വീഡിയോസ് കണ്ട് ആശ്വാസം കണ്ടിരുന്ന ഒരാളാണ് ഞാൻ😔 ഇപ്പോൾ എനിക്ക് മതിയായി എന്റെ കുറെ സമയം വേസ്റ്റ് ആയി 😔😔🙏🏻🙏🏻🙏🏻 പോയ ആൾ മടങ്ങി വന്നില്ല വന്നാലും എനിക്ക് വേണ്ട🤭

  • @DhanyaDhanya-v5b
    @DhanyaDhanya-v5b Год назад +3

    ചേച്ചീ അവൻ ഒന്നും എന്നോട് ഒന്നും പറയില്ല ഇപ്പൊ നോ കോൺടാക്ട് ആണ് ഇതിനു കാരണം എൻ്റെ അമിത സ്നേഹമാണ്

  • @sunilkumarsunilkunjan6733
    @sunilkumarsunilkunjan6733 Год назад +1

    പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ സത്യം ആണ് ഇപ്പോഴും ഞാൻ കത്ത് ഇരിക്കുന്നു

  • @areyaka7402
    @areyaka7402 Год назад +3

    I claim this reading Mam 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 Год назад

    റിഡിങ് 100% കറക്റ്റ് ആണ്,, so thank you very much 🙏, thank god 🙏🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏🙏🙏

  • @sunilpchakkavila3023
    @sunilpchakkavila3023 Год назад +22

    Thank you Jesus

  • @achuachus8884
    @achuachus8884 Год назад +1

    Sathyam......avar communicate cheyyunilla njn pokum nnu paranja apo vilikkum pinne vilikula nikk thonnunu nammal undello nnu ulla confident kondarikkum avar angane no contactl nikkunnath. Njn vijarikkunath onnu move on chezhthalonnanu. Apo ariyam avar nammale ethratholam miss cheyyunund nnu

  • @bindhusanthosh
    @bindhusanthosh Год назад +2

    താങ്ക് യു യൂണിവേഴ്സ് ഈ പറഞ്ഞതൊക്കെ കറക്റ്റ് ആണ് മിണ്ടുന്നുണ്ടോ ചോദിച്ചാൽ ഉണ്ട് ഇല്ലേ ന്നു ചോദിച്ചാൽ ഇല്ലാ ഞാൻ മിണ്ടാതിരുന്നാൽ ഇങ്ങോട്ട് മിണ്ടും
    ഞാൻ മിണ്ടിക്കൊണ്ടിരുന്നാൽ ഒന്നും ഇല്ലാ ഇതിന്റെ അവസ്ഥ കറക്റ്റ് പറയാൻ പറ്റുന്നില്ല അതാണ് അവസ്ഥ

  • @snk3889
    @snk3889 Год назад +4

    Fully resonates with me. Thank you Universe 🙏

  • @devadas-fo7gy
    @devadas-fo7gy Год назад +1

    Thank u mam Reading Sathyam ❤️ THANK U UNNIVERSE ANGELS DIVINE ❤️

  • @rainbow9963
    @rainbow9963 Год назад +2

    777എന്റെ ഇഷ്ട നമ്പർ ആണ്... Tarot റീഡിങ് കേൾക്കുന്നത് എന്റെ ഒരു ശീലമായി മാറിയിരിക്കുന്നു അത് എന്നെ കൂടുതൽ പോസിറ്റീവ് ആയി ചിന്തിക്കാൻ സാധിക്കുന്ന

  • @ratheeshkumar111
    @ratheeshkumar111 Год назад +3

    എൻ്റെ കാര്യത്തിൽ ഈPerടംn ന് ഒരിക്കലും സ്ഥാനമില്ല. അത്രക്ക് എന്നെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇനി ഒരിക്കലും re union സാദ്ധ്യമല്ല.

  • @sugunak6234
    @sugunak6234 Год назад +4

    പരസ്പരം സ്നേഹം ആയിരുന്നു... പെട്ടെന്നു ഇടിമിന്നൽ പോലെ ആണ് ബ്രികപ്പ് ആയി.. നമുക്ക് ഇടയിൽ ഉള്ളത് സ്വൽമെറ്റ് കണക്ഷൻ ആണ് പിന്നെ വേറെയും പ്രശ്നം ഉണ്ട്.... എല്ലാം മേഡം പറയുന്നത് പോലെ എത്തുന്നിടത് നോക്കാം 🙏

  • @manjubhattathiri
    @manjubhattathiri Год назад +1

    Highly resonated 😢
    Thanks for the guidance
    Thank you universe

  • @anjanashaji6486
    @anjanashaji6486 Год назад +1

    Thank you univers ❤️
    Thank you Angeles ❤️
    Thank you god ❤️
    Thank you mam ❤️

  • @btsforever7kings297
    @btsforever7kings297 11 месяцев назад

    iam strongly claim this energy and I claim this message ❤🙏
    Thank you universe ❤🙏
    Thank you my angels ❤🙏
    Thank you divine ❤ 🙏
    Thank you chechiii❤🙏Thankyou god ❤🙏💫

  • @suma4466
    @suma4466 Год назад +1

    THANKS DEAR ❤.THANKS 👍യൂണിവേഴ്സ് 🙏❤️

  • @Rosegarden3131
    @Rosegarden3131 Год назад

    💯😐karanjukondanu ellam കേട്ടത്...athrayum perfect reading🙏🏼

  • @Ambilyck-wd5od
    @Ambilyck-wd5od Год назад +1

    പറഞ്ഞത് എല്ലാം ശരി ആണ് എന്നെ വിളിച്ചു പക്ഷെ എന്റെ അടുത്തേക്ക് വരാൻ മടി കാണിക്കിന്നു

  • @jyothyajjoy1916
    @jyothyajjoy1916 Год назад +8

    Thank u universe💞💞💞💞

  • @anikgeorge2966
    @anikgeorge2966 7 дней назад +1

    Tank youAngles Universe Diven ✨️ 💖 UNIVERSE ❤❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😊😊😊

  • @smitham.v780
    @smitham.v780 Год назад +1

    Thank you so much anagha chechi👍 🙏thank you universe thank you universe thank you universe🙏🙏🙏

  • @sindhusandra2652
    @sindhusandra2652 Год назад

    Maam prnja Elam 100% crct ahn
    Thanku universe thanku mam ❤️

  • @prakashinit2832
    @prakashinit2832 Год назад

    ❤️❤️❤️❤️ആർക്കെങ്കിലും ഇത് പോലെ സംഭവിച്ചിട്ടുണ്ടോ ഉണ്ടാവില്ല

  • @aswathy22
    @aswathy22 Год назад

    Resonated.3rd party aanu prblm .smooth aayi poyirunatha pettannanu prblms okk vannath .3rd party onn poy kittya mathi . Nte aduthekk thirich varunn pratheekshikkunnu .

  • @nishasajeev6985
    @nishasajeev6985 Год назад +1

    Thanks🌌 universe🌹🌹 thanks angles🌷🌷🌷🌷

  • @nishamerin-sf9dm
    @nishamerin-sf9dm 2 месяца назад

    സത്യം മാം വേദന ഉണ്ട് ചിലപ്പോൾ വേണ്ട എന്നു തോന്നുന്നു

  • @jayaluron
    @jayaluron Год назад

    I wonder how ma energies are destined here ,,randomly chosed old reading which well resonate ma current situation ❤

  • @abhimanueb7075
    @abhimanueb7075 Год назад +3

    Thankue univers thankue divine thankue angels

  • @beenamathew5257
    @beenamathew5257 Год назад +1

    എല്ലാം correct .

  • @jayamonthankappan1238
    @jayamonthankappan1238 Год назад +2

    Tnku mem🌹 tnku univers reading100%

  • @pocotv799
    @pocotv799 Год назад +1

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌🌌🌌🌌

  • @priyatheertha6772
    @priyatheertha6772 Год назад +2

    Very correct reading 👍👍❤️🙏

  • @abulualhamdhulillahh
    @abulualhamdhulillahh Год назад +1

    കാർമേഘത്തെ തട്ടിമാറ്റാൻ പറ്റില്ല മാഡം... അത് അദ്ദേഹത്തിന്റെ വൈഫ് ആണ്...... 😔😔😔😔

  • @radhamania9079
    @radhamania9079 8 месяцев назад

    Thank you universe thank devine thank you devine thank god accept ghe positive enegy

  • @aryars753
    @aryars753 Год назад

    Really true 😢😥😓 seriously communication

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 Год назад +1

    Chechi paranjathellam correct aanu❤🤝

  • @ambikamalu6479
    @ambikamalu6479 Год назад

    Thanks universe ❤️ mam paranjathu sheryanu ok thanks 👍👍😊 okay

  • @prasanthmundakayam9915
    @prasanthmundakayam9915 Год назад +1

    Thank you universe❤❤❤❤
    Thank you God❤❤❤❤

  • @bindhur9462
    @bindhur9462 Год назад

    Krtiyamayi manasu vayikunnu thanku

  • @doodlestatus2
    @doodlestatus2 Год назад +2

    Thank you universe

  • @santiyagosworld4624
    @santiyagosworld4624 Год назад

    Thank You univers
    Thank you so much അനഘ.....❤❤❤❤❤

  • @aryars753
    @aryars753 Год назад

    Seriously this is correct I aslo feel same way alone
    I don't want next life 😭 I had ready 😭 face many things in this life period no way don't want take rebirth please GOD 🙏❤️❤️♥️❤️♥️❤️❤️ help me 🙏🙏🙏🙏🙏🙏🙏

  • @sandhyarajdinku
    @sandhyarajdinku Год назад +3

    Thanku universe❤

  • @aksasoman2756
    @aksasoman2756 Год назад +2

    Thanks universe❤......

  • @vidhyav654
    @vidhyav654 Год назад

    Thank u universe 🥺🙏🏻 thank u god🙏🏻🥺

  • @Shabeena-k4o
    @Shabeena-k4o Год назад

    Fully resonated. Thankyou for this reading. 🙏 ❤💞

  • @suryathejas7649
    @suryathejas7649 Год назад

    നന്ദി യൂണിവേഴ്സ് 🙏

  • @Mangalath
    @Mangalath Год назад

    Thanku univers,super reading, resonate

  • @francis.kourianjose2067
    @francis.kourianjose2067 8 месяцев назад

    യൂണിവേഴ്സിന് നന്ദി

  • @saradamk1429
    @saradamk1429 Год назад

    താങ്ക് യുഗോഡ്. താങ്ക് യു. താങ്ക് യു.

  • @ergangchennai
    @ergangchennai Год назад

    Nice Reading. Njan ente 2 friends ine kurichu anweshich erangiyatha. Oraal completely block cheythu poyitnd. 2nd one Libra enne valare athigam snehikunnu. Ella varum enne block cheythu thanichaakki ningal enne upeshikaruthu enn parayum. Avan miccavarum RUclips channel mukena avante feelings parayum. Kurachu time venam ningalde aduth varan subconscious mind msg kittum. Avante exact work ariyilla. Divine Time neendu pogunnathu valare vishamam aakkunnu. Tarot readers parayunnath long distance enn Avan parayunnath Chennai thanne enn. Cine field aano, real estate aano, bank. Staff aano onnm ariyilla. Travels QR code kaamichu orikkal. Anyway Divine nte support undallo. Athu mathi

  • @sreehari7227
    @sreehari7227 Год назад +2

    Thank you univers

  • @umeshbr8225
    @umeshbr8225 Год назад +1

    Thanks universe angel welcome

  • @unnikrishnan3494
    @unnikrishnan3494 Год назад +2

    Thanks Angels 💯🥰💙🌲

  • @devus1956
    @devus1956 Год назад +1

    Thank you universe thank you angles 🙏🙏🙏

  • @radhamania9079
    @radhamania9079 8 месяцев назад

    Tha nk you univeres thankyou devine accept ghe positive energy

  • @anupamapa9460
    @anupamapa9460 Год назад +1

    Thank you universe🙏❤

  • @prakashinit2832
    @prakashinit2832 Год назад

    രാത്രി കിടക്കുമ്പോൾ ആയിരുന്നു സംഭവം ഒച്ച കെട്ട് ഞാൻ നോക്കിയപ്പോൾ അതെന്റെ അരികിൽ തന്നു പോയി എന്ധോക്കെയോ ചറപറാ പറയുകയും ചെയ്തു നല്ല കയുട്ട് എലി പറയാമോ ഇതിനെ പറ്റി എനിക്കറിയാം എല്ലാം അതിന്റെ കാര്യങ്ങൾ 😊❤

  • @suryathejas7649
    @suryathejas7649 Год назад

    No Contact ആകും മുൻപ് ഒരു കുഞ്ഞു കാര്യം പോലും മറച്ചു വച്ചിരുന്നില്ല. എല്ലാം clear ആയി സംസാരിച്ചിരുന്നു. ഭർത്താവിന്റെ fmly ബ്ലാക്ക് മാജിക് ചെയ്ത് ഇപ്പോൾ ഭർത്താവ് No കോൺടാക്ട് ലാണ്. പിന്നെങ്ങനെ Communicate ചെയ്യും Mam 😔

  • @neenubabu8449
    @neenubabu8449 Год назад +1

    Universe blessingsum... Angel supporum njangalde love rlsn il undenn njan trust cheyyunnu.. athond orupad happy ayit.., smooth going ayi anu njangal pokunne😊 Avan n a orupad love cheyunund & care cheyyunund💚
    Thanq universe 🙏

  • @nidhines8130
    @nidhines8130 Год назад

    Thanks universe, Thanks ma'am

  • @sanithap7818
    @sanithap7818 Год назад

    Mam ഞാൻ പറയാം അവൻ കരയുന്നത് എന്നെ കൊണ്ട് തന്നെ ആണ് കാരണം ഞാൻ അവനോടു പറഞ്ഞില്ലായിരുന്നു എന്റെ കല്യാണം കഴിഞ്ഞ കാര്യം but പറയാൻ എനിക്ക് കഴിഞ്ഞില്ല എന്നോട് ഒന്നും ചോദിച്ചും ഇല്ല 😢😢😢നഷ്ട്ടപെട്ടു പോകുമോ എന്ന് കരുതി പറഞ്ഞില്ല. ഇതൊക്കെ ഒരു ലേഡി അവനോടു പോയി പറഞ്ഞു അവൻ അന്ന് പോയ പോക്കാണ്. ഒരിക്കലും ചതിക്കണം എന്ന് കരുതി സ്നേഹിച്ചത് ആയിരുന്നില്ല അവൻ ഒരു നല്ല പൊസിഷനിൽ എത്തുന്ന വരെ ഒന്നും അവൻ അറിയേണ്ട എന്ന് കരുതി ഞാൻ ഡിവോഴ്സ് ആണ് അറിയാതെ നിധി പോലെ വന്നു ചേർന്ന സ്നേഹം പെട്ടന്ന് നഷ്ടപ്പെടുത്താൻ തോന്നിയില്ല 😢😢😢😢ഒരിക്കലും ചതിക്കാൻ സ്നേഹിച്ചത് അല്ല. ഞാൻ ഇനി എന്തു ചെയ്യും ഞങൾ കൂടെ ജോലി ചെയ്തവർ ആണ് ആകെ 3മാസം മാത്രം ആണ് കൂടെ വർക്ക്‌ ചെയ്ത്. കണ്ടപ്പോൾ തന്നെ ഒരു പാട് നാള് മുൻപേ പരിചയം ഉള്ളപോലെ തോന്നി. അങ്ങനെ കണ്ണിൽ തന്നെ നോക്കി നിന്നു രണ്ടുപേരും. ഒരു കൗതുകം ആയിരുന്നു രണ്ടു പേർക്കും. നോക്കിയാലും നോക്കിയാലും രണ്ടാൾക്കും മതി വരാറില്ലായിരുന്നു 😢അവൻ എന്നെ മടുത്തു കാണും ഞാൻ അത്രക്കും വലിയ തെറ്റാ ഞാൻ എന്റെ വാവയോടു ചെയ്തത് 😔😔😔

  • @Fairygirl271
    @Fairygirl271 Год назад

    Fully resonated mam

  • @hamnabadush521
    @hamnabadush521 Год назад +1

    ❤️😍താങ്ക്സ് ❤️🙏

  • @unnijnu834
    @unnijnu834 Год назад +1

    Thankyou

  • @rahulkannan24
    @rahulkannan24 Год назад

    Thank You Universe 🙏🙏🙏😍💖🧚😇
    💓💓💓

  • @kunjumol6099
    @kunjumol6099 Год назад

    Late nights thoughts vdo cheyyamo

  • @ShivaKumar-id9gq
    @ShivaKumar-id9gq Год назад

    Very happy good night, 🥀🌹🥀

  • @sunilkumarsunilkunjan6733
    @sunilkumarsunilkunjan6733 Год назад

    നന്ദി

  • @minimini2984
    @minimini2984 Год назад

    Thank you universe and thank you mam

  • @sujajstvm2189
    @sujajstvm2189 Год назад

    Exactly correct 💯

  • @priyanair7041
    @priyanair7041 Год назад

    Mostly resonates with me.

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +1

    Thanks 🤗😍👌🙏🙏

  • @coolboy-sb3qf
    @coolboy-sb3qf Год назад +1

    ഒരാളെ കുറിച്ച് പടച്ചിട്ടു realtion start cheyathatullu happy life🤣🤣anu

  • @sarathanil2562
    @sarathanil2562 Год назад

    Reading kelkkumbo past memorys varunnu... 😇...

  • @devihari7957
    @devihari7957 Год назад

    Thankyou chechi ❤🙏thankyou universe ❤🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад

    Thank you Universe 🙏

  • @manjular3923
    @manjular3923 Год назад

    Thankyou madam

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 Год назад

    Thank you universe 🙂🙏🏻💯

  • @anjuprasanth8848
    @anjuprasanth8848 Год назад

    Thanks univerce 👍👍👍👍

  • @abulualhamdhulillahh
    @abulualhamdhulillahh Год назад

    ഇത് എനിക്കുള്ള റീഡിങ് പോലെ തോന്നുന്നു.... എല്ലാം കറക്റ്റ് ആണ്

  • @anijakrishnan4319
    @anijakrishnan4319 Год назад

    Thanks chechi and thank universe❤

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it Год назад

    Thank you universe 🙏🙏🙏 thank you mahadeva🙏🙏🙏

  • @s.a.s.youtubechannel6527
    @s.a.s.youtubechannel6527 Год назад

    Thanks to universe

  • @prakashinit2832
    @prakashinit2832 Год назад

    ദുർഗയേ നമഹ

  • @mercymathew1238
    @mercymathew1238 Год назад

    Thank you ❤

  • @sanjayuj007
    @sanjayuj007 Год назад

    I know it is fake. But some times it's satisfying my soul....

  • @reshmajayan768
    @reshmajayan768 Год назад

    Thank you universe ❤thank you chechiii ❤

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад

    ഫുൾ. കാറക്ട്

  • @sachurahman
    @sachurahman Год назад

    Thank you so much 😊

  • @vipinb7221
    @vipinb7221 Год назад

    Thank you mum

  • @sheelac9265
    @sheelac9265 Год назад

    Ee reading resonate aayi maam

  • @rathrimazha
    @rathrimazha Год назад

    Casual talk und njangal thammil. Bt.. Lovable talks illa 😒.. Njn enthelum parayumbol" ni painkili avunnu. Kurachude Bold avu "ennu parayunnu... Avan
    Premam alpam painkili alle guys🧐

  • @aryaarya3985
    @aryaarya3985 Год назад

    Thankyou mam ❤

  • @navyanavyats9890
    @navyanavyats9890 Год назад

    Thankuu universe

  • @sujajstvm2189
    @sujajstvm2189 Год назад

    Super 👍