ദീപാവലിക്ക് ഇങ്ങനെയും ചരിത്രങ്ങൾ ഉണ്ടായിരുന്നോ .....🙄

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 15

  • @sayedmohammed9769
    @sayedmohammed9769 2 года назад +10

    അടിമാലി പൊളിച്ചു

  • @shinysuresh8765
    @shinysuresh8765 2 года назад +22

    തിന്മയുടെ മേൽ നന്മ വിജയിച്ച ദിവസം ആണ് ദീപാവലി..... ഭൂമി ദേവിയുടെ മകൻ ആയ നരകാസുരൻ ദേവൻ മാരെ ഭയങ്കര ശത്രുതയിൽ ആയിരുന്നു അവരെ എപ്പോഴും ദ്രോഹിക്കു മായിരുന്നു ഇതിൽ മനം നൊന്ത് ദേവന്മാർ ശ്രീ കൃഷ്ണഭാഗവാനോട് പ്രാർത്ഥിച്ചു. അപ്പോൾ ദേവൻ മാരെ രക്ഷിക്കാം എന്ന് ഭഗവാൻ പറഞ്ഞു. നേരകാസുരനെ വധിച്ചു അപ്പോൾ ഭൂമിദേവിയുടെ അപേക്ഷ പ്ര കാരം മകന്റെ ഓർമ്മക്കായി ഉത്സവം ആയി കൊണ്ടാടുന്ന ആഘോഷം ആണ്ദീപാവലി. നരകാസുരനെ വധി ച്ചത് കാർത്തിക മാസം ച തുർ ധി ദിവസം ആയിരുന്നു 🙏🙏🙏

  • @niyasiya724
    @niyasiya724 2 года назад +6

    Anu❤️🥰😍😘

    • @safana3257
      @safana3257 2 года назад +1

      ✌🏻✌🏻MASS

  • @alen285
    @alen285 2 года назад

    Poli polichutto 👌
    Oru audiance aayittu engilum varaan kazhinjirunnu engil ennu aagrahikkunnu..

  • @shanthaselvan7536
    @shanthaselvan7536 2 года назад +5

    All of love youuuu...... Enikum oru chance tharumooo star magic team il varan. One day mathi. Please

    • @alen285
      @alen285 2 года назад

      Athu nadakkaan idayakattey sodhary 👍

  • @rekhaunnikumar1226
    @rekhaunnikumar1226 2 года назад

    Azeez super ayittund

  • @shanthaselvan7536
    @shanthaselvan7536 2 года назад +2

    Super super super super super super

  • @jishmijoseph8848
    @jishmijoseph8848 2 года назад +3

    Binu 👍🏾

  • @jibicena6630
    @jibicena6630 2 года назад +2

    ലക്ഷ്മി പണ്ടത്തെ കാടന്മാരാണ് മോഹൻലാൽ പറഞ്ഞപോലെ ളാക്കി വള്ളിയിട്ടാൽ വള വളി എന്ന് പറയും ദീപാവലി or ദിവാലി ക്കി ദിവാളി എന്നും നക്ഷത്ര

  • @athulrajesh9991
    @athulrajesh9991 2 года назад +3

    കേരത്തിൽ ദീപാവലി വന്നിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല .. 😂😂🤣🤣
    ദീപങ്ങളുടെ ആഘോഷം.. അതു മതി..
    അല്ലാതെ മണ്ടൻ ചരിത്രങ്ങൾ ഇതിൽ ഉൾപെടുത്താണ്ടാ... 🙄

  • @vineethjoshy4819
    @vineethjoshy4819 2 года назад +4

    Not many in Kerala knows the exact reason for Deepavali. That is the reason BJP cannot win in Kerala.