ഇപ്പോൾഎല്ലാം സ്വന്തം തീരുമാനത്തിൽ ചെയ്യുന്നു വണ്ടിയും എടുത്ത് പേവണ്ട സ്ഥലതങ്ങളിൽ ഒറ്റക്ക് പോവുന്നു എല്ലാം സ്വന്തം നടത്താൻ കഴിയും എന്നഅങ്ഹങ്കാരം ഭർത്താവിനെ ഒരു വിലയില്ലാത്ത പേലെ
ഞാൻ ലൈലയുടെ ബ്ലോഗ് ആകെ കാണുന്ന ആളാണ്...അന്നൊക്കെ ലേലയുടെ വീഡിയോസുകൾ കണ്ടാൽ വളരെ പാവം തോന്നുമായിരുന്നു...പക്ഷേ കുറച്ച് ആയിട്ട്. അവരുടെ സംസാരത്തിൽ ഭർത്താവിനെ കൊച്ചാക്കിയും ഒരു വലിയ ആളായി എന്ന അഹങ്കാരവും കാണുന്നുണ്ട് ..ഭർത്താവിന്റെ സമ്മതമില്ലാതെ പുറത്തുപോവുകയും ആരെയും ഒരു നിലയും വിലയുമില്ല സംസാരിക്കുകയും ചെയ്യുന്നു....
അവർ കല്യാണത്തിന് പോകുന്ന തോ ഗിഫ്റ്റ് വാങ്ങുന്ന തോന്നും പുതിയാപ്ല കാക്കാനോട് പറയുന്നില്ല കല്യാണത്തിന് പോകുമ്പോഴെ പറയു എന്ന് പറഞ്ഞിട്ടാണ് അവർ ഗിഫ്റ്റ് വാങ്ങാൻ പോയത് അത് തന്നെ ഒരു ശരിയായ കാര്യമായി എനിക്ക് തോന്നിയില്ല പിന്നെ സുഖമില്ലാതായതും കുട്ടികളെ കൂട്ടാതെ ഒറ്റക്കാണ് പോകുന്നത് എന്നും പറയേണ്ടിയിരുന്നില്ല അത് കഴിഞ്ഞ് വീട്ടിൽ പോയപ്പോഴും സ്ഥിരമായി വീഡിയോ ഇടുകയും ചെയ്തു ഇതൊക്കെ ചെയ്ത് കൊണ്ട് ആളുകളെക്കൊണ്ട് അവർ പറയിപ്പിച്ചതാണ്
ഞാൻ മിക്കവാറും ലൈലയുടെ വീഡിയോ കാണാറുണ്ട്.. ലൈല അഹങ്കാരി എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല... പക്ഷെ ഈ ലാസ്റ്റ് നടന്ന സംഭവത്തിൽ ലൈലക്ക് പാളിച്ചകൾ സംഭവച്ചിട്ടുണ്ട് എന്നത് സത്യം... തുടക്കം ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ ആണ്... എനിക്ക് സുഖമില്ല, മക്കളെ ഒന്നും കൂട്ടാതെ ഒറ്റക്ക് വീട്ടിൽ പോയി എന്നൊക്കെ പറഞ്ഞുള്ളത്... ഒപ്പം ബാപ്പുവിന്റെ കമ്മ്യൂണിററി പോസ്റ്റ്, ലൈലക്ക് നെഞ്ച് വേദന എന്ന് പറഞ്ഞ്.... ഇതിന്റെ ഒക്കെ തൊട്ടു മുന്നേ ആണ് നൗഫലിന്റെ പെങ്ങളെ കല്യാണത്തിന് പോകാൻ സമ്മതിച്ചില്ല എന്ന വ്ലോഗും... ഇതൊക്കെ ആളുകൾ പല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഇട വരുത്തി.... ലൈല ചെയ്യേണ്ടിയിരുന്നത്... യൂട്യൂബിൽ രണ്ട് ദിവസം മിണ്ടാതിരിക്കുക... ശേഷം കമ്മ്യൂണിറ്റി പോസ്റ്റ് ഇടുക. ആരോഗ്യ പ്രശ്നം കൊണ്ട് വീട്ടിൽ ആണ്... വീഡിയോ ഒക്കെ പിന്നീട്.. പിന്നെ വീഡിയോ ഇടാതെ നിൽക്കണം.. അപ്പോഴും യൂട്യൂബ് വരുമാനം നിൽക്കും എന്ന് പറഞ്ഞു വീഡിയോ ഇടൽ അല്ല.... എന്നാൽ നാട്ടാരെ മുന്നിൽ കുടുംബ പ്രശ്നം പാട്ടാവില്ലായിരുന്നു.... എന്ത് വന്നാലും ഞാൻ വീഡിയോ ഇടും എന്ന് ലൈല എപ്പോഴും പറയുന്നതാവും പലരും അഹങ്കാരി എന്ന് വിളിക്കുന്നത്...
അത് അവരവരിൽ നിന്നും തന്നെ വന്നപോയതാണ് അങ്ങിനെ ഉണ്ടാക്കിയ സാഹചര്യം എല്ലാവർക്കും അറിയുന്നതാണല്ലോ... വീണ്ടും വീണ്ടും എനി അതിനെക്കുറിച്ചുതന്നെ ചോദിച്ചു പറഞ്ഞും ഇരിക്കുന്നതിനേക്കാൾ നല്ലത് അത് അവിടെ വിട്ട്മുമ്പോട്ടുപോവുക.എല്ലാം അറിയുന്ന അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും സമാധാനം നൽകട്ടെ 🤲ഇൻശാഅല്ലാഹ് ☺️
ആങ്ങളയോടും ഉമ്മയോടും ഉള്ള സ്നേഹമൊക്കെ നല്ലത് തന്നെ … എല്ലാത്തിനും ഒരു പരിധിയുണ്ട് … വാപ്പു എന്ന ആങ്ങളയെ വീഡിയോയിൽ കാണിച്ചത് മുതൽ അതന്നെ content … മര്യാദക്ക് ജോലിയെടുത്ത് നടക്കേണ്ട അവനും ഒരു ചാനൽ തുടങ്ങിക്കൊടുത്തു ചീത്താക്കി …. ഇപ്പോ വീഡിയോ തുറന്നാൽ ആങ്ങള , ഭാര്യ , ഉമ്മ , ലൈലാത്ത-ന്റെ വീട് … വെറും വെറുപ്പിക്കൽ … അല്ലെങ്കിൽ വണ്ടിയും എടുത്ത് കറക്കം … പുത്യാപ്ല കാക്കയും മക്കളും ആ വീടും , ആദ്യത്തേ വീഡിയോ-കളും ഒക്കെ എന്ത് രസമായിരുന്നു
സത്യം. ആ ചെറിയ ആങ്ങള വീഡിയോ യിൽ വരാൻ തുടങ്ങിയ അന്ന് തൊട്ട് വെറുപ്പിക്കൽ ആണ്. പിന്നെ സ്വന്തം വീടും ഉമ്മയും ആങ്ങള യും ഒള്ളു എല്ലാത്തിലും, അവർക്ക് വേണ്ടി ക്യാഷ് വാരി എറിയലും.5 ആങ്ങള മാർ ഉണ്ടായിട്ടും ആ വീട്ടിൽ ഉള്ള മുഴുവൻ കാര്യങ്ങളും ഈ ഒരു പെങ്ങൾ ചെയ്യുന്നതും അത് മുഴുവൻ സമൂഹത്തോട് വിളിച്ചു പറയുമ്പോളും ഇത്തിരി എങ്കിലും ഉളുപ്പ് നിങ്ങൾക് ഉണ്ടായില്ല, പുതിയാപ്ല കാകന്റെ വീട്ടുകാർക് ഇതൊക്കെ കാണുമ്പോ എന്ത് തോന്നിയിട്ടുണ്ടാവും. ഇനി ലൈല അങ്ങനെ ചെയ്യാണെങ്കിൽ തന്നെ ഇത് മുഴുവൻ നാട്ടാരെ അറിയിച്ചിട്ട് വേണോ ചെയ്യാൻ. ഒക്കെ ആവിശ്യത്തിന് ആണെങ്കിൽ no prblm. പണ്ടത്തെ വീഡിയോ ഒക്കെ കണ്ടിരിക്കാൻ തന്നെ രസായിരുന്നു.. ഒരുപാട് കാര്യങ്ങൾ നമുക്ക് അതിൽ നിന്ന് പഠിക്കാനും പറ്റിയിരുന്നു. ഇപ്പോ ഈ സ്വന്തം വീടും ഒരു മാഞ്ഞളാം കൊഞ്ചി വാപ്പും അല്ലാതെ എന്ത്
സത്യമാണ് നിങ്ങൾ പറഞ്ഞത് ബാപ്പും ലൈലയും കൂടിയാൽ അടിയും കൊഞ്ചലും കൊണിയലും എന്തൊക്കെ യാണ് രണ്ടാളും ക്കാട്ടി ക്കൂട്ടുന്നത് കാണുന്നത് തന്നെ വെറുപ്പാണ് ഇപ്പൊ എന്തായി വീഡിയോ ഇടൽ നിന്നില്ലെ ലൈലാന്റെ ഭർത്താവ് ഒരു ആണാണെങ്കിൽ ഇത്തിരി മാനം മര്യാദയുണ്ടെങ്കിൽ ലൈലാനെ ഇനി വീഡിയോ ഇടാൻ സമ്മദിക്കരുത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാൻ പറയണം അല്ലാതെ ഒര വവ്വാലിന്റെ പോലെ ഒരു പർദ്ദയും ഇട്ട് ക്കാറും ഓടിച്ച് പുളിച്ചിത്തരം ക്കാട്ടി നടക്കാൻ സമ്മദികരുത്
ചോദിച്ചത്കൊണ്ട് പറയുകയാണ്.ചക്കരക്ക് ഗിഫറ്റ്വിങ്ങാൻ പോകുന്നതിന് മുമ്പ് മൂപ്പരോട് ചോദിക്കുകയൊ പറയുകയൊ ചെയ്തില്ല.ആദ്യമെ പറഞ്ഞിരുന്നെങ്കിൽ മൂപ്പര് കല്യാണത്തിന് പോകാൻ സമ്മതിക്കുമായിരിക്കും.അതിൻ്റെ ഒരു ദേഷ്യം മൂപ്പരെ മനസ്സിൽ കിടക്കുന്നുണ്ടാവും.എല്ലാർക്കും തോന്നിയത്പോലെ അയാൾക്കുംതോന്നിയിട്ടുണ്ടാവും അഹങ്കാരം കുടുന്നുണ്ടെണ്ടെന്ന്.പിന്നീടുള്ള പ്രശ്നങ്ങൾ ഉണ്ടാവാനുള്ള കാരണവും ഇതൊക്കെ തന്നെയായിരിക്കും.മൂപ്പര് ഒതുങ്ങികൂടി ജീവിക്കുന്നമനുഷ്യനാണ്.ലൈലക്കാണെങ്കിൽ കുറച്ച് കാശൊക്കെകൈയിൽ വന്നതോടെ പറക്കാൻതുടങ്ങി.ആദ്യത്തിൽ ചെയ്തപോലെ വീട്ടിലെകാര്യങ്ങൾ മാത്രം ചെയ്തിരിന്നെങ്കിൽ വലിയ പ്രശ്നമില്ലാതെ മുമ്പോട്ട് പോവാൻ പറ്റുമായിരുന്നു.ഹിജാബ്ധരിക്കുന്നത്പോലും അയാൾക്ക്വേണ്ടിയാണ്.അവൾക്ക് മുഖം മറക്കാൻഇഷ്ടമില്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.അതൊന്നും ആളുകളെ അറീക്കണ്ട ആവശ്യമില്ല.
ആദ്യമൊക്കെ ലൈലന്റെ വീഡിയോ എനിക്ക് ഇഷ്ടമായിരുന്നു ഇപ്പോൾ ഇല്ല കാരണം പിന്നെ ഭർത്താവിനെ എന്ധെങ്കിലും പറഞ്ഞു thamnail ഇടും പിന്നെ മൂസക്കായി എന് കളിയാക്കിയ വിളിയും അയാൾ റൊമാന്റിക് അല്ല പിന്നെ എന്തിനാ അങ്ങനെ ഒക്കെ ചെയ്യുന്നത് ലൈല ഒരിക്ക പറഞ്ഞു മൂസക്കൈ എന്ന് വിളിക്കുന്നത് വീഡിയോ ക്ക് രസത്തിനാണ് രസം റൂമിൽ പോരെ അത് അയാളെ കോമാളി ആക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട് എല്ലാ വീഡിയോയിലും അയാൾ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഉണ്ടാകും തന്നെ വീഡിയോ ഓപ്പൺ ആക്കിയാൽ ഒന്നും കാണില്ല ഡൌട്ട് ഉണ്ടകിൽ വീഡിയോ കണ്ടുനോക്കു ൽ ലൈല തന്നെയാണല്ലോ തെറ്റി പോന്ന കാര്യവും വിളമ്പിയത് ആ സമയം ആളുകളെ അറിയിക്കാതെ അറിയിക്കാതെ എന്തെകിലും കളവ് പറഞു വീഡിയോ ഇടാതിരിന്നാൽ മതിയായിരുന്നു അപ്പൊ പൈസ വേണം കിട്ടണം ആശ ഇപ്പോൾ വീഡിയോ ഇടുന്നില്ലാലോ അങ്ങനെ അന്ന് ചെയ്യ്തിരുന്നകിൽ അങ്ങാടിപാട്ട് ആവില്ലായിരുന്നു
ആദ്യമൊക്കെ വീട്ടിലെ ചേമ്പ് ചേന അതൊക്കെ ആയിരുന്നു വീഡിയോ എന്നും കാണാറുണ്ട് ഇപ്പോൾ അങ്ങനെ അല്ല വെറുതെ യാത്ര ചെയ്യുക ആങ്ങളന്റ് ഒപ്പം നടക്കുക അതെല്ലാം ജനങ്ങളെ വെറുപ്പിച്ചു
ലൈലത്താനെ ഇഷ്ടായിരുന്നു ആദ്യം ഇപ്പോൾ കുറച്ചു അഹങ്കാരം ഉണ്ടോ എന്ന് സംശയം ഉണ്ട് 3മക്കളെ അവിടെ ആക്കി സ്വന്തം വീട്ടിൽ ഇത്രയും ദിവസം നിൽക്കാൻ എങ്ങനെ കഴിഞ്ഞ് എന്നിട്ടും സംസ്കാരത്തിന് ഒരു കുറവും ഇല്ല എന്ത് വന്നാലും നമ്മള് വീഡിയോ ചെയ്യും എന്ന് പറഞ്ഞിട്ട് എന്താ വീഡിയോ ഇടാതെ നല്ലത് വരട്ടെ 🤲🏻🤲🏻
അവൾ കാരണം നിങ്ങളെയും ആളുകൾ വെറുക്കും❤❤ ലൈലാ നെ ആങ്ങളമാർക്ക് ഒക്കെ പേടിയാണ്... നിങ്ങളുടെ ഏട്ടൻ മരിച്ചപ്പോൾ അവൾ അത് മുതലെട്ത്ത് പെരുമാറി പണം പണം പണം അതന്നെ അഹങ്കാരം കൂടിയത് നിങ്ങടെ ലൈല വെറും ദാരിന്ത്രം മാത്രമെ വന്ന് വിളമ്പൂ🎉🎉 ഭർത്താവിൻ്റെ കുറ്റങ്ങൾ വിറ്റ് കാശാക്കുന്നു😢😢നാണക്കേട് അന്തസ് ഉള്ള കുടുംബങ്ങളെ അവൾ നാറ്റിച്ചു നാവിനെ സൂക്ഷിക്കുക.
ലൈല അഹങ്കാരി എന്ന് പറയാൻ കാരണം ഞാൻ മനസ്സിലാക്കിയ ത് ഞാൻ ലൈലാന്റെ ചാനല് കാണല് തുടങ്ങിയത് ഇപ്പോൾ അടുത്ത മുതലാണ് കണല് തുടങ്ങിയത് അവളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നത് വളരെ അഹങ്കാരത്തോടു കൂടെയുള്ള ഒരു സംസാരം പോലെയാണ് തോന്നുന്നത് അതു തോന്നാൻ കാരണം ഇതിനു മുന്നേയുള്ള വീഡിയോ എല്ലാം പഴയ വീഡിയോ ഞാൻ കണ്ടു അതിലെല്ലാം അവളുടെ സംസാരം നല്ല നീറ്റും എല്ലാരും ഇഷ്ടപ്പെടുന്ന രീതിയിലും ആണ് സംസാരിച്ചിരുന്നത് ഇപ്പോൾ വീട്ടിനിന്ന് തെറ്റിപ്പോകുന്ന പ്രശ്നത്തിൽ മുതലുള്ള വീഡിയോയിലും അവൾ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നത് എന്റെ ചാനലിൽ എനിക്ക് എന്തും വിളിച്ചു പറയാo എന്നൊരു ഭാവത്തോടെയാണ് സംസാരിക്കുന്നത് ഇത് ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല അവരാണ് അവളെ ഇത്രയും വലുതാക്കിയത് നിന്നെ ഇപ്പോൾ ആരെയെങ്കിലും വല്ല കുറ്റവും പറയാനുണ്ടോ നിന്റെ സംസാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സംസാരിക്കുമ്പോൾ നമ്മൾ മാന്യമായി സംസാരിക്കുക നിങ്ങൾ ചാനലിൽ വന്ന് എന്തുപറഞ്ഞാലും അതിന് മറുപടി പറയാൻ ജനങ്ങൾക്ക് അവകാശമുണ്ട് നല്ലത് മാത്രം ചെയ്യുക നല്ല മാത്രം പ്രവർത്തിക്കുക എല്ലാവർക്കും നല്ലത് മാത്രം വരട്ടെ പ്രാർത്ഥന
വെറും തെറ്റിധാരണ മാത്രമാണ്... Thuda ക്കം തൊട്ടേ ചാനെൽ കാണുന്ന ഞങ്ങള്ക്ക് ഇത് വരെ തോന്നിയിട്ടില്ല.... പിന്നെ നെഗറ്റീവ് പറയാനായിട്ട് വായ തുറക്കുന്നവർക് riply കൊടുക്കാറുണ്ട്... അത് സ്ഥിരം കേൾക്കുമ്പോൾ ആരായാലും പറഞ്ഞു പോകും... ഒരു പെണ്ണ് വീട്ടിലിരുന്നു ഉള്ള മീനും ചോറും മക്കളെയും വെച്ച് വീഡിയോ ചെയ്ത് ക്യാഷ് ഉണ്ടാകുന്നത് പല അസൂയക്കാർക്കും പിടിക്കുന്നില്ല. അതിനു അവർ പറയുന്ന പേരാണ് ജാട അഹങ്കാരം എന്നൊക്കെ... Mind ചെയ്യണ്ട... താതനോട് വിഡിയോ യിൽ വരാൻ പറയു
ഭർത്താവ് സ്നേഹം കാണിക്കുന്നില്ല എന്ന് നിങ്ങൾക്കെങ്ങിനെ യാണ് മനസ്സിലായത് നിങ്ങൾ അവരുടെ വീട്ടിൽ പോയിരുന്നോ ഇല്ലല്ലൊ അവര് തന്നെ യൂട്യൂബിൽ ഭർത്താവിനെ തീരെ കൊള്ളരുതാത്തവനായി ചിത്രീകരിച്ചു യൂട്യൂബ് കുറച്ച് വൈറലായി പച്ചപിടിച്ച ശേഷമുള്ള ഏകദേശം എല്ലാ വീഡിയോയിലും അങ്ങനെ തന്നെ അങ്ങനെ ഭർത്താവിന് ഒരു വിലയും കൊടുക്കാതെ മൂസക്കായി എന്ന് വിളിച്ച് പരിഹസിച്ച് അഹങ്കാരിച്ച് നടന്നപ്പോഴാണ് ആളുകൾക്ക് ഇവരോട് ദേഷ്യം വന്ന് തുടങ്ങിയത്
നിങ്ങൾ സഹോദരൻ ആയത്കൊണ്ട് നിങ്ങൾക് മനസ്സിലാവാത്തതാണ് .. ലൈലയുടെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ.. അന്നൊക്കെ നല്ല അടക്കവും ഒതുക്കവും എല്ലാം ഉള്ള നല്ല ഒരു കുടുംബിനി ആയിരുന്നു. ഇപ്പോ കാണുന്ന ലൈല അല്ല അന്ന്.. ഇപ്പോഴത്തെ വീഡിയോ കളിൽ ഒരുതരം വെല്ലുവിളി വർത്തമാനം. ആരെയും വക വെക്കാത്ത പോലത്തെ സംസാരം. ഒന്നല്ലെങ്കിൽ നിങ്ങൾ ഇthra ഇക്കമാരൊക്ക ഉള്ള ഒരു പെണ്ണല്ലേ അവൾ. ആരെയും പേടിയോ ബഹുമാനമോ ഒന്നുമില്ലേ.. ഏതായാലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്
പുതിയാപ്പിള കാക്കാനെ ഇത്രേം കാലം ഒരു കുറവും വരുത്താതെ സഹിച്ചതിനു ലൈലക് അവാർഡ് കൊടുക്കണം... ഇന്നത്തെ കാലത്ത് ഇങ്ങനെ മുരടന്മാരായവരെ ഒന്നും ഒരു സ്ത്രീക്കും അംഗീകരിക്കാൻ കഴീല്ല... ഒരു റൊമാന്റിക്കും ഇല്ലാതെ ആ മക്കളെ കൂട്ടി ഒന്ന് പുറത്തു പോവാതെ ഒരു ടൂർ പോവാതെ പുറത്ത് പോയി ഒരു ഫുഡ് പോലും കഴിക്കാതെ കരിമ്പു ജ്യൂസ് വിറ്റ് വൈകുന്നേരം കിടന്നുറങ്ങി പിറ്റേന്ന് വീണ്ടും അതുതന്നെ... ഇന്നത്തെ കാലത്ത് ഏത് കൂലിപ്പണിക്കരനും തന്റെ മക്കളെയും വൈഫിനെയും കൊണ്ട് ഒരു എന്ജോയ്മെന്റ് ഒക്കെ വേണം... അതാണ് ഇന്നത്തെ കാലം.... പിന്നെ താത്ത ഇതിനൊന്നും ഒരു പരാതിയും ഇല്ലാതെ ഇത്രയും കാലം മൂപ്പരെ സഹിച്ചല്ലോ
ലൈല യൂട്യൂബിൽ നിന്നും ഒരു പാട് കാശ് ഉണ്ടാക്കി വീട് നന്നാക്കി കാർ വാങ്ങി അനിയന്റെ കല്യാണം നടത്തി ഇനി yakhoob നയിച്ചു കൊണ്ട് വന്നത് കൊണ്ട് ജീവിച്ചു നന്മയിലേക്ക് വരാൻ നോക്ക്
. ഇപ്പൊ എന്നും പെങ്ങളെ വെച്ച് കാക്ക പൈസ ഇണ്ടാക്കാണല്ലോ. വല്ലാത്തൊരു കഥ. ഇനി പെങ്ങൾ തന്നെ പറയും ഇയ്യ് എന്നെ വിറ്റ് കാശ് ഉണ്ടാകണല്ലോ. ആ പൈസ ഇൻക് ഉള്ളതാണ്ന്ന്. ഇനി വെറുപ്പിക്കല്ലേ. ഞാൻ വീഡിയോ കണ്ടില്ല കമന്റ് വായിച്ചപോ തന്നെ മനസിലായി. അറബി വീട്ടിലെ വിശേഷം ഒന്നും ഇല്ലേ. എന്നും പെങ്ങൾ മാത്രം. ചേ നാണമില്ലേ
ലൈലത്തഅഹങ്കാരി ആയിട്ടല്ല ജനങ്ങൾ ഒരാൾ നന്നാവുമ്പോൾ തകർക്കാൻ നോക്കൂ ലൈലത്തു ഓർക്കുക നിങ്ങൾ ഇവിടം വരെ എത്തിച്ച എല്ലാവരും നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് നിങ്ങളെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണെന്ന് അതുകൊണ്ട് ലൈലത്തു വീണ്ടും വരിക
ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ വീട്ടിൽ ചില ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാകും അത് എല്ലാതും യൂട്യൂബിൽ വന്നു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ അതാണ് അവരുടെ കാര്യം ഇത്ര വഷളായത് പിന്നെ ഭർത്താവിന് കൊടുക്കേണ്ട സ്ഥാനം ഭർത്താവിന് തന്നെ കൊടുക്കണം ഞാൻ എന്റെ കാഴ്ചപ്പാടിൽ തോണിയ ഒരു കാര്യമാണ് പറയുന്നത് ലൈലത്തു എല്ലാവരും പറയുന്ന പോലെ കുറച്ചു അഹങ്കാരം കൂടിപ്പോയോ എന്നൊരു തോന്നൽ ഉണ്ട്. പൈസയും കാറും എല്ലാം ആകുമ്പോൾ ആ പാവം പിടിച്ച മനുഷ്യനെ പറ്റാതായി അതിന്റെ മുന്നേ അയാൾ കരിമ്പിൻ ജ്യൂസ് അടിച്ചിട്ടും കാട് വെട്ടിയിട്ടുമൊക്കെയല്ലേ നോക്കിയത് അവരെ അതൊന്നും ഒരിക്കലും മറക്കരുത് ആൾക്കാർ പറയുന്നതിലും കാര്യമുണ്ട്
ഇത് അള്ളാഹുവിനെ പറ്റിക്കലാണ് മുഖം മൂടി കെട്ടി പിടിച്ചു വീഡിയോചെയ്യുന്നത് അന്യപുരുഷൻ സ്ത്രി സൗണ്ട് കൊൾക്കലും 💯 തെറ്റാണ് ജനം മിണ്ടാതെ ഇരിക്കില്ല അഭിപ്രായം പറയാൻ ആളുകൾക്ക് അവകാശമുണ്ട് ഇത് പോതു ഇടമാണ് അഭിപ്രായം പറയും 👍👍'
ഇക്കാ ഞാൻ ലൈ ലാ താത്ത ന്റെ വീഡിയോ എന്നും കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടം ആണ് പിന്നെ ഈത്താ ചക്കര ക് ഗിഫ്റ്റ് വെങ്ങാൻ പോകുമ്പോൾ ഇക്കാനോട് പറയാതെ കാർ കൊണ്ട് പോയി അത് ഒക്കെ ആളുകൾ കാണുമ്പോൾ ലൈ ലാ താത്ത നെ പറ്റി അവരെ അസ്ബന്റ് നോട് പറയില്ലേ അങ്ങനെ ദേഷ്യം പിടിച്ചിട്ടുണ്ടാകും ഇപ്പോൾ വീഡിയോ ഇല്ല പിന്നെ ആളുകൾ ക് ലൈ ലാ താത്ത നന്നായപ്പോൾ അസൂയ ഉണ്ടാകും
Laila ഇത്ത പാവം ആണ് നല്ലൊരു വീട്ടമ്മ യാണ് ഭർത്താവിനെ അനുസരിച്ചു വീട് നോക്കി മക്കളെ നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു പെണ്ണ് തന്നെ ആണ് എനിക്ക് അവർടെ ഫാമിലി യെ അറിയാം പിന്നെ ആൾക്കാർ പറയുന്നത് നോക്കണ്ട അത് അങ്ങനെ ആണ് യാതൊരു പരിജയോം ഇല്ലാത്ത വർ ആയിരിക്കും ആ പറയുന്നത്താത്തക്ക് കുടുംബ ത്തിൽ ഒരു പ്രശ്നം ഉണ്ട് എന്ന് കേട്ടപ്പോ അത് വെച്ച് മുതൽ എടുത്തവർ പിന്നെ ഒരാൾ നന്നായി ജീവിക്കു ന്നത് മറ്റൊരാൾ ക്ക് പിടികൂല താത്ത വീട് നന്നാക്കി കാർ വാങ്ങി ഇതൊക്കെ കണ്ടേപ്പോ ചെറിയ ഒരു ഇത് താത്ത ഇതൊന്നും കണ്ടു പിന്മാരെല്ലേ വീട്ടിലെ നല്ല നല്ല വീഡിയോ ഇടെണം പിന്നെ പ്രശ്നം ഇല്ലാത്ത മനുഷ്യർ ഇല്ല അങ്ങനെ എന്തേലും പ്രശ്നം വരുമ്പോ അന്ന് വീഡിയോ വേണ്ട ഒക്കെ നിങ്ങളുടെ എല്ലാ വീഡിയോ യും കണ്ടിരുന്നു ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു 💕💕💕❤😍👍🤲🤲
എന്തങ്കിലും പറയണ്ടേ മനുഷ്യർക്ക് ഇപ്പൊ ഞാൻ കമന്റ് ഇവിടേ ഇട്ടു നാളേ എന്റേ ചാനൽ വെച്ച് വിടിയൊ ഇടും അതാണ് അത് കൊണ്ട് ലൈല നൊട് വിടിയൊ ഇടാൻ പറയണം അല്ലാനേ മാത്രം പേടിക്ക മറ്റ് കാര്യങ്ങൾ കല്ലി വെല്ലി ....
പറയുന്നവർ പറയട്ടെ ലൈല ഒരു പാവമാണ്. അവളോട് വിഡിയോ യുമായി മുന്നോട്ട് വരാൻ പറയു.. അങ്ങനെ ഒരുപാട് യുട്യൂ ബർ മാരെ പലരും പറയലുണ്ട്. ഇപ്പോൾ arivin നിലാവിന്റെ കൂടെ യാണ്
ഞാൻ ലൈലന്റെ വീഡിയോ എന്നും കാണാറുണ്ട് ആദ്യമൊന്നും കമന്റു ഇടാറില്ല പിന്നെ ഞാൻ കമന്റൊക്കെ ഇടാറുണ്ട് എനിക്ക് അങ്ങനെയൊന്നും തോന്നിട്ടില്ല കുടുംബത്തിന് വേണ്ടി അവളാൽ കഴിയുന്നത് ചെയ്തുകൊടുക്കുന്ന നല്ല ഒരാൾ ചില സമയത്ത് ഞാൻ ലൈലയിലൂടെ എന്നെയും എന്നെപ്പോലുള്ള പല ഉമ്മമാരെയും കണ്ടിട്ടുണ്ട് 👍🏻നല്ലവളാണ് ലൈല അവളോട് വീഡിയോ ഇടാൻ പറ എന്നും 3 മണിയാകുമ്പോൾ വന്നു നോക്കും ലൈല നീ ഇത് നോക്കും എന്ന് ഉറപ്പൊന്നും ഇല്ല എന്നാലും പറയ്യാ നീ വാടോ പറയുന്നവർ പറയട്ടെ കുറ്റം ഇല്ലാത്ത ആളുകൾ ഉണ്ടാവൂല അത് കണ്ടുപിച്ചു പറയുന്നവർ നല്ലവരൊന്നും ആരിക്കുല അവരുടെ വീട്ടിലും ഉണ്ടാവും പല പ്രശ്നങ്ങളും അതുകൊണ്ട് നീ അതൊന്നും കാര്യക്കേണ്ട വാ ട്ടോ 🥰🥰
ലൈൻ്റെ പ്രശ്നം കിട്ടി എന്താണ് എന്ന് നിങ്ങളെ ചാനൽ കാണുന്നവരെ കൊണ്ട് പറയിപ്പിക്കണോ അത് നല്ലത് അല്ല എന്ത് കൊണ്ട് നിങ്ങള് ആങ്ങള മാർ ഉമ്മ ഉണ്ടായിട്ട് അവളെ പറഞ്ഞ് തിരിച്ച് അയക്കാത്തത് ഇത്രയും ഇന്ത്രയം വലിയ പ്രശ്നം ഉണ്ടോ.
ഇപ്പോൾഎല്ലാം സ്വന്തം തീരുമാനത്തിൽ ചെയ്യുന്നു വണ്ടിയും എടുത്ത് പേവണ്ട സ്ഥലതങ്ങളിൽ ഒറ്റക്ക് പോവുന്നു എല്ലാം സ്വന്തം നടത്താൻ കഴിയും എന്നഅങ്ഹങ്കാരം ഭർത്താവിനെ ഒരു വിലയില്ലാത്ത പേലെ
ശെരിയാണ്
ഒരു മേലാറ്റൂർ താത്ത ലൈലാനെപൂട്ടിക്കും എന്ന് പറഞ്ഞത് വാക്ക് അറo പറ്റിയല്ലോ
ഇത്രയൊക്ക ആങ്ങളമാർ ഉണ്ടായിട്ടും തറവാട്ടിലെ കാര്യം ഒക്കെ ഒറ്റക്ക് ച്ചയ്യുക ഇദ് ആങ്ങള മാരെ ചവിട്ടി താഴ്ത്തി യത് പോലെ തോന്നി 😔
ആണിനും പെണ്ണിനും ഒക്കെ ചെയ്യാവുന്നതാണ് വീട്ടിലെ കാര്യങ്ങൾ
അത് തെറ്റൊന്നും അല്ല
ഞാൻ ലൈലയുടെ ബ്ലോഗ് ആകെ കാണുന്ന ആളാണ്...അന്നൊക്കെ ലേലയുടെ വീഡിയോസുകൾ കണ്ടാൽ വളരെ പാവം തോന്നുമായിരുന്നു...പക്ഷേ കുറച്ച് ആയിട്ട്. അവരുടെ സംസാരത്തിൽ ഭർത്താവിനെ കൊച്ചാക്കിയും ഒരു വലിയ ആളായി എന്ന അഹങ്കാരവും കാണുന്നുണ്ട് ..ഭർത്താവിന്റെ സമ്മതമില്ലാതെ പുറത്തുപോവുകയും ആരെയും ഒരു നിലയും വിലയുമില്ല സംസാരിക്കുകയും ചെയ്യുന്നു....
✅💯💯💯
ഭർത്താവിനെ വ്യൂവേഴ്സ് ഇടയിൽ ഇല്ലാതാകുന്നു
അവർ കല്യാണത്തിന് പോകുന്ന തോ ഗിഫ്റ്റ് വാങ്ങുന്ന തോന്നും പുതിയാപ്ല കാക്കാനോട് പറയുന്നില്ല കല്യാണത്തിന് പോകുമ്പോഴെ പറയു എന്ന് പറഞ്ഞിട്ടാണ് അവർ ഗിഫ്റ്റ് വാങ്ങാൻ പോയത് അത് തന്നെ ഒരു ശരിയായ കാര്യമായി എനിക്ക് തോന്നിയില്ല പിന്നെ സുഖമില്ലാതായതും കുട്ടികളെ കൂട്ടാതെ ഒറ്റക്കാണ് പോകുന്നത് എന്നും പറയേണ്ടിയിരുന്നില്ല അത് കഴിഞ്ഞ് വീട്ടിൽ പോയപ്പോഴും സ്ഥിരമായി വീഡിയോ ഇടുകയും ചെയ്തു ഇതൊക്കെ ചെയ്ത് കൊണ്ട് ആളുകളെക്കൊണ്ട് അവർ പറയിപ്പിച്ചതാണ്
ഞാൻ മിക്കവാറും ലൈലയുടെ വീഡിയോ കാണാറുണ്ട്..
ലൈല അഹങ്കാരി എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല...
പക്ഷെ ഈ ലാസ്റ്റ് നടന്ന സംഭവത്തിൽ ലൈലക്ക് പാളിച്ചകൾ സംഭവച്ചിട്ടുണ്ട് എന്നത് സത്യം...
തുടക്കം ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ ആണ്...
എനിക്ക് സുഖമില്ല, മക്കളെ ഒന്നും കൂട്ടാതെ ഒറ്റക്ക് വീട്ടിൽ പോയി എന്നൊക്കെ പറഞ്ഞുള്ളത്... ഒപ്പം ബാപ്പുവിന്റെ കമ്മ്യൂണിററി പോസ്റ്റ്, ലൈലക്ക് നെഞ്ച് വേദന എന്ന് പറഞ്ഞ്....
ഇതിന്റെ ഒക്കെ തൊട്ടു മുന്നേ ആണ് നൗഫലിന്റെ പെങ്ങളെ കല്യാണത്തിന് പോകാൻ സമ്മതിച്ചില്ല എന്ന വ്ലോഗും...
ഇതൊക്കെ ആളുകൾ പല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഇട വരുത്തി....
ലൈല ചെയ്യേണ്ടിയിരുന്നത്...
യൂട്യൂബിൽ രണ്ട് ദിവസം മിണ്ടാതിരിക്കുക...
ശേഷം കമ്മ്യൂണിറ്റി പോസ്റ്റ് ഇടുക. ആരോഗ്യ പ്രശ്നം കൊണ്ട് വീട്ടിൽ ആണ്... വീഡിയോ ഒക്കെ പിന്നീട്..
പിന്നെ വീഡിയോ ഇടാതെ നിൽക്കണം..
അപ്പോഴും യൂട്യൂബ് വരുമാനം നിൽക്കും എന്ന് പറഞ്ഞു വീഡിയോ ഇടൽ അല്ല....
എന്നാൽ നാട്ടാരെ മുന്നിൽ കുടുംബ പ്രശ്നം പാട്ടാവില്ലായിരുന്നു....
എന്ത് വന്നാലും ഞാൻ വീഡിയോ ഇടും എന്ന് ലൈല എപ്പോഴും പറയുന്നതാവും പലരും അഹങ്കാരി എന്ന് വിളിക്കുന്നത്...
👍🏻👍🏻
സത്യം
കറക്റ്റ്
🖐️
👍👍
സ്വയം വരുത്തി വെച്ചതാണ് എല്ലാം അത് തന്നെ പൈസ കിട്ടിതുടങ്ങിയപ്പോൾ എന്തായാലും പ്രശ്നമില്ല എന്നുള്ള ചിന്തയായി
അത് അവരവരിൽ നിന്നും തന്നെ വന്നപോയതാണ് അങ്ങിനെ ഉണ്ടാക്കിയ സാഹചര്യം എല്ലാവർക്കും അറിയുന്നതാണല്ലോ... വീണ്ടും വീണ്ടും എനി അതിനെക്കുറിച്ചുതന്നെ ചോദിച്ചു പറഞ്ഞും ഇരിക്കുന്നതിനേക്കാൾ നല്ലത് അത് അവിടെ വിട്ട്മുമ്പോട്ടുപോവുക.എല്ലാം അറിയുന്ന അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും സമാധാനം നൽകട്ടെ 🤲ഇൻശാഅല്ലാഹ് ☺️
ലൈക്ക് അഹങ്കാരവും ഉണ്ട് പണത്തിനോട് ആർത്തി
പെങ്ങളോട് വല്ല വീട്ടു ജോലിക്കും പോകാൻ പറ കാക്... ഇതിലും അധഃസ്സ് അതാണ്
വാപ്പു എന്ന ആങ്ങള കുടെ നടന്നു ലൈല പുറക്കകത്തായി നാട്ടുകാരുടെ ഇടയിൽ നല്ല പേരുണ്ടായിരുന്ന പെണ്ണ് കഷ്ടത്തിലും ആയി
ആങ്ങളയോടും ഉമ്മയോടും ഉള്ള സ്നേഹമൊക്കെ നല്ലത് തന്നെ … എല്ലാത്തിനും ഒരു പരിധിയുണ്ട് … വാപ്പു എന്ന ആങ്ങളയെ വീഡിയോയിൽ കാണിച്ചത് മുതൽ അതന്നെ content … മര്യാദക്ക് ജോലിയെടുത്ത് നടക്കേണ്ട അവനും ഒരു ചാനൽ തുടങ്ങിക്കൊടുത്തു ചീത്താക്കി …. ഇപ്പോ വീഡിയോ തുറന്നാൽ ആങ്ങള , ഭാര്യ , ഉമ്മ , ലൈലാത്ത-ന്റെ വീട് … വെറും വെറുപ്പിക്കൽ … അല്ലെങ്കിൽ വണ്ടിയും എടുത്ത് കറക്കം … പുത്യാപ്ല കാക്കയും മക്കളും ആ വീടും , ആദ്യത്തേ വീഡിയോ-കളും ഒക്കെ എന്ത് രസമായിരുന്നു
💯✅
സത്യം. ആ ചെറിയ ആങ്ങള വീഡിയോ യിൽ വരാൻ തുടങ്ങിയ അന്ന് തൊട്ട് വെറുപ്പിക്കൽ ആണ്. പിന്നെ സ്വന്തം വീടും ഉമ്മയും ആങ്ങള യും ഒള്ളു എല്ലാത്തിലും, അവർക്ക് വേണ്ടി ക്യാഷ് വാരി എറിയലും.5 ആങ്ങള മാർ ഉണ്ടായിട്ടും ആ വീട്ടിൽ ഉള്ള മുഴുവൻ കാര്യങ്ങളും ഈ ഒരു പെങ്ങൾ ചെയ്യുന്നതും അത് മുഴുവൻ സമൂഹത്തോട് വിളിച്ചു പറയുമ്പോളും ഇത്തിരി എങ്കിലും ഉളുപ്പ് നിങ്ങൾക് ഉണ്ടായില്ല, പുതിയാപ്ല കാകന്റെ വീട്ടുകാർക് ഇതൊക്കെ കാണുമ്പോ എന്ത് തോന്നിയിട്ടുണ്ടാവും.
ഇനി ലൈല അങ്ങനെ ചെയ്യാണെങ്കിൽ തന്നെ ഇത് മുഴുവൻ നാട്ടാരെ അറിയിച്ചിട്ട് വേണോ ചെയ്യാൻ. ഒക്കെ ആവിശ്യത്തിന് ആണെങ്കിൽ no prblm.
പണ്ടത്തെ വീഡിയോ ഒക്കെ കണ്ടിരിക്കാൻ തന്നെ രസായിരുന്നു.. ഒരുപാട് കാര്യങ്ങൾ നമുക്ക് അതിൽ നിന്ന് പഠിക്കാനും പറ്റിയിരുന്നു. ഇപ്പോ ഈ സ്വന്തം വീടും ഒരു മാഞ്ഞളാം കൊഞ്ചി വാപ്പും അല്ലാതെ എന്ത്
സത്യമാണ് നിങ്ങൾ പറഞ്ഞത് ബാപ്പും ലൈലയും കൂടിയാൽ അടിയും കൊഞ്ചലും കൊണിയലും എന്തൊക്കെ യാണ് രണ്ടാളും ക്കാട്ടി ക്കൂട്ടുന്നത് കാണുന്നത് തന്നെ വെറുപ്പാണ് ഇപ്പൊ എന്തായി വീഡിയോ ഇടൽ നിന്നില്ലെ ലൈലാന്റെ ഭർത്താവ് ഒരു ആണാണെങ്കിൽ ഇത്തിരി മാനം മര്യാദയുണ്ടെങ്കിൽ ലൈലാനെ ഇനി വീഡിയോ ഇടാൻ സമ്മദിക്കരുത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാൻ പറയണം അല്ലാതെ ഒര വവ്വാലിന്റെ പോലെ ഒരു പർദ്ദയും ഇട്ട് ക്കാറും ഓടിച്ച് പുളിച്ചിത്തരം ക്കാട്ടി നടക്കാൻ സമ്മദികരുത്
ചോദിച്ചത്കൊണ്ട് പറയുകയാണ്.ചക്കരക്ക് ഗിഫറ്റ്വിങ്ങാൻ പോകുന്നതിന് മുമ്പ് മൂപ്പരോട് ചോദിക്കുകയൊ പറയുകയൊ ചെയ്തില്ല.ആദ്യമെ പറഞ്ഞിരുന്നെങ്കിൽ മൂപ്പര് കല്യാണത്തിന് പോകാൻ സമ്മതിക്കുമായിരിക്കും.അതിൻ്റെ ഒരു ദേഷ്യം മൂപ്പരെ മനസ്സിൽ കിടക്കുന്നുണ്ടാവും.എല്ലാർക്കും തോന്നിയത്പോലെ അയാൾക്കുംതോന്നിയിട്ടുണ്ടാവും അഹങ്കാരം കുടുന്നുണ്ടെണ്ടെന്ന്.പിന്നീടുള്ള പ്രശ്നങ്ങൾ ഉണ്ടാവാനുള്ള കാരണവും ഇതൊക്കെ തന്നെയായിരിക്കും.മൂപ്പര് ഒതുങ്ങികൂടി ജീവിക്കുന്നമനുഷ്യനാണ്.ലൈലക്കാണെങ്കിൽ കുറച്ച് കാശൊക്കെകൈയിൽ വന്നതോടെ പറക്കാൻതുടങ്ങി.ആദ്യത്തിൽ ചെയ്തപോലെ വീട്ടിലെകാര്യങ്ങൾ മാത്രം ചെയ്തിരിന്നെങ്കിൽ വലിയ പ്രശ്നമില്ലാതെ മുമ്പോട്ട് പോവാൻ പറ്റുമായിരുന്നു.ഹിജാബ്ധരിക്കുന്നത്പോലും അയാൾക്ക്വേണ്ടിയാണ്.അവൾക്ക് മുഖം മറക്കാൻഇഷ്ടമില്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.അതൊന്നും ആളുകളെ അറീക്കണ്ട ആവശ്യമില്ല.
Ok
ആദ്യമൊക്കെ ലൈലന്റെ വീഡിയോ എനിക്ക് ഇഷ്ടമായിരുന്നു ഇപ്പോൾ ഇല്ല കാരണം പിന്നെ ഭർത്താവിനെ എന്ധെങ്കിലും പറഞ്ഞു thamnail ഇടും പിന്നെ മൂസക്കായി എന് കളിയാക്കിയ വിളിയും അയാൾ റൊമാന്റിക് അല്ല പിന്നെ എന്തിനാ അങ്ങനെ ഒക്കെ ചെയ്യുന്നത് ലൈല ഒരിക്ക പറഞ്ഞു മൂസക്കൈ എന്ന് വിളിക്കുന്നത് വീഡിയോ ക്ക് രസത്തിനാണ് രസം റൂമിൽ പോരെ അത് അയാളെ കോമാളി ആക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട് എല്ലാ വീഡിയോയിലും അയാൾ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഉണ്ടാകും തന്നെ വീഡിയോ ഓപ്പൺ ആക്കിയാൽ ഒന്നും കാണില്ല ഡൌട്ട് ഉണ്ടകിൽ വീഡിയോ കണ്ടുനോക്കു ൽ ലൈല തന്നെയാണല്ലോ തെറ്റി പോന്ന കാര്യവും വിളമ്പിയത് ആ സമയം ആളുകളെ അറിയിക്കാതെ അറിയിക്കാതെ എന്തെകിലും കളവ് പറഞു വീഡിയോ ഇടാതിരിന്നാൽ മതിയായിരുന്നു അപ്പൊ പൈസ വേണം കിട്ടണം ആശ ഇപ്പോൾ വീഡിയോ ഇടുന്നില്ലാലോ അങ്ങനെ അന്ന് ചെയ്യ്തിരുന്നകിൽ അങ്ങാടിപാട്ട് ആവില്ലായിരുന്നു
സത്യം
സത്യം
💯✅
3:03
ആദ്യമൊക്കെ വീട്ടിലെ ചേമ്പ് ചേന അതൊക്കെ ആയിരുന്നു വീഡിയോ എന്നും കാണാറുണ്ട് ഇപ്പോൾ അങ്ങനെ അല്ല വെറുതെ യാത്ര ചെയ്യുക ആങ്ങളന്റ് ഒപ്പം നടക്കുക അതെല്ലാം ജനങ്ങളെ വെറുപ്പിച്ചു
ലൈല ഓളെ ആങ്ങളന്റെ കൂടെ നടക്കുന്നതിന് ജനങ്ങൾ എന്ത് തേങ്ങക്ക് ആണ് വെറുക്കുന്നത്.. ഇജ്ജ് കാണണ്ട ഇജ്ജ് block ആക്കി പൊയ്ക്കാളെ ട്ടോ
ലൈലയുടെ നാത്തൂനാവും
അനിയൻ വന്നപ്പോൾ കുറച്ചു ഓവർ ആയി 😂😂😂
അവൾ മുഖം മൂടി അള്ളാഹുവിനെ പരിഹസിച്ച് നടക്കുകയാണ്😢😢 പറ്റിച്ച്
@@whiteangel6459 ഇതു ലൈലയുടെ നാത്തൂൻ ആണോ
ലൈലത്താനെ ഇഷ്ടായിരുന്നു ആദ്യം
ഇപ്പോൾ കുറച്ചു അഹങ്കാരം ഉണ്ടോ എന്ന് സംശയം ഉണ്ട്
3മക്കളെ അവിടെ ആക്കി സ്വന്തം വീട്ടിൽ ഇത്രയും ദിവസം നിൽക്കാൻ എങ്ങനെ കഴിഞ്ഞ്
എന്നിട്ടും സംസ്കാരത്തിന് ഒരു കുറവും ഇല്ല എന്ത് വന്നാലും നമ്മള് വീഡിയോ ചെയ്യും എന്ന് പറഞ്ഞിട്ട് എന്താ വീഡിയോ ഇടാതെ
നല്ലത് വരട്ടെ 🤲🏻🤲🏻
അവൾ കാരണം നിങ്ങളെയും ആളുകൾ വെറുക്കും❤❤ ലൈലാ നെ ആങ്ങളമാർക്ക് ഒക്കെ പേടിയാണ്... നിങ്ങളുടെ ഏട്ടൻ മരിച്ചപ്പോൾ അവൾ അത് മുതലെട്ത്ത് പെരുമാറി പണം പണം പണം അതന്നെ അഹങ്കാരം കൂടിയത്
നിങ്ങടെ ലൈല വെറും ദാരിന്ത്രം മാത്രമെ വന്ന് വിളമ്പൂ🎉🎉
ഭർത്താവിൻ്റെ കുറ്റങ്ങൾ വിറ്റ് കാശാക്കുന്നു😢😢നാണക്കേട്
അന്തസ് ഉള്ള കുടുംബങ്ങളെ അവൾ നാറ്റിച്ചു
നാവിനെ സൂക്ഷിക്കുക.
എന്തായാലും ആല്ല്യക്കാക്ക് പെങ്ങളെ പ്രശ്നം പറഞ്ഞു വ്യൂസ് കൂട്ടാം 😜😜😜
Yes u are correct
സത്യം
🤪🤪🤪
Sathyam
😂😂😂😂
അത്യം ഒകെ മുരിങ്ങ താളിപ്പിയും ഒണക്ക മീനും ആയിരുന്നു കണ്ടന്റ് ഇപ്പൊ ആങ്ങളയുടെ കയ്യും പിടിച്ചു വെറുതെ നടക്കുന്നു അത് കൊണ്ട് വിഡിയോ വെറുത്തു പോയി
ഇജ്ജ് കാണണ്ട ഇജ്ജ് block ആക്കിക്കാളേ തൊൽച്യേ
എന്നും താളിപ്പും മീനും മാത്രേ പാടുള്ളൂ എന്നുണ്ടോ
@@whiteangel6459അത് നീ പോയി ഉമ്മാനെ വിളിക്കടി അത് അവൾക്ക് ചേരും
ദയവു ചെയ്തു കാണാതെ ഇരിന്നാൽ മതി അപ്പോൾ ഇവരുടെ ഇങ്കം കുറയും
ഏതാ ഈ പൊട്ടൻ ലൈലാൻ്റെ അഹങ്കാരം നിങ്ങൾക്കും അറിയില്ലെ ക്യാഷ് കൂടിയപ്പൊ മക്കളും കെട്ടിയോനും ഒന്നും അവൾക്ക് വേണ്ട അത്ര തന്നെ
ലൈല അഹങ്കാരി എന്ന് പറയാൻ കാരണം ഞാൻ മനസ്സിലാക്കിയ ത് ഞാൻ ലൈലാന്റെ ചാനല് കാണല് തുടങ്ങിയത് ഇപ്പോൾ അടുത്ത മുതലാണ് കണല് തുടങ്ങിയത് അവളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നത് വളരെ അഹങ്കാരത്തോടു കൂടെയുള്ള ഒരു സംസാരം പോലെയാണ് തോന്നുന്നത് അതു തോന്നാൻ കാരണം ഇതിനു മുന്നേയുള്ള വീഡിയോ എല്ലാം പഴയ വീഡിയോ ഞാൻ കണ്ടു അതിലെല്ലാം അവളുടെ സംസാരം നല്ല നീറ്റും എല്ലാരും ഇഷ്ടപ്പെടുന്ന രീതിയിലും ആണ് സംസാരിച്ചിരുന്നത് ഇപ്പോൾ വീട്ടിനിന്ന് തെറ്റിപ്പോകുന്ന പ്രശ്നത്തിൽ മുതലുള്ള വീഡിയോയിലും അവൾ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നത് എന്റെ ചാനലിൽ എനിക്ക് എന്തും വിളിച്ചു പറയാo എന്നൊരു ഭാവത്തോടെയാണ് സംസാരിക്കുന്നത് ഇത് ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല അവരാണ് അവളെ ഇത്രയും വലുതാക്കിയത് നിന്നെ ഇപ്പോൾ ആരെയെങ്കിലും വല്ല കുറ്റവും പറയാനുണ്ടോ നിന്റെ സംസാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സംസാരിക്കുമ്പോൾ നമ്മൾ മാന്യമായി സംസാരിക്കുക നിങ്ങൾ ചാനലിൽ വന്ന് എന്തുപറഞ്ഞാലും അതിന് മറുപടി പറയാൻ ജനങ്ങൾക്ക് അവകാശമുണ്ട് നല്ലത് മാത്രം ചെയ്യുക നല്ല മാത്രം പ്രവർത്തിക്കുക എല്ലാവർക്കും നല്ലത് മാത്രം വരട്ടെ പ്രാർത്ഥന
Sathyam
സത്യം
സത്യം
വെറും തെറ്റിധാരണ മാത്രമാണ്... Thuda ക്കം തൊട്ടേ ചാനെൽ കാണുന്ന ഞങ്ങള്ക്ക് ഇത് വരെ തോന്നിയിട്ടില്ല.... പിന്നെ നെഗറ്റീവ് പറയാനായിട്ട് വായ തുറക്കുന്നവർക് riply കൊടുക്കാറുണ്ട്... അത് സ്ഥിരം കേൾക്കുമ്പോൾ ആരായാലും പറഞ്ഞു പോകും... ഒരു പെണ്ണ് വീട്ടിലിരുന്നു ഉള്ള മീനും ചോറും മക്കളെയും വെച്ച് വീഡിയോ ചെയ്ത് ക്യാഷ് ഉണ്ടാകുന്നത് പല അസൂയക്കാർക്കും പിടിക്കുന്നില്ല. അതിനു അവർ പറയുന്ന പേരാണ് ജാട അഹങ്കാരം എന്നൊക്കെ... Mind ചെയ്യണ്ട... താതനോട് വിഡിയോ യിൽ വരാൻ പറയു
അഹങ്കാരി ആണെങ്കിൽ നീ കാണണ്ട അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ
അവരുടെ ഭർത്താവ് സ്നേഹം പ്രകടിപ്പിക്കില്ല അത് ഒരു യഥാർത സത്യമാണ് ഞാൻ അവർ തുടങ്ങിയ കാലം മുതൽ വീഡിയോ കാണുന്നതാണ്
ഭർത്താവ് സ്നേഹം കാണിക്കുന്നില്ല എന്ന് നിങ്ങൾക്കെങ്ങിനെ യാണ് മനസ്സിലായത്
നിങ്ങൾ അവരുടെ വീട്ടിൽ പോയിരുന്നോ
ഇല്ലല്ലൊ
അവര് തന്നെ യൂട്യൂബിൽ ഭർത്താവിനെ തീരെ കൊള്ളരുതാത്തവനായി ചിത്രീകരിച്ചു
യൂട്യൂബ് കുറച്ച് വൈറലായി പച്ചപിടിച്ച ശേഷമുള്ള ഏകദേശം എല്ലാ വീഡിയോയിലും അങ്ങനെ തന്നെ
അങ്ങനെ ഭർത്താവിന് ഒരു വിലയും കൊടുക്കാതെ മൂസക്കായി എന്ന് വിളിച്ച് പരിഹസിച്ച് അഹങ്കാരിച്ച് നടന്നപ്പോഴാണ് ആളുകൾക്ക് ഇവരോട് ദേഷ്യം വന്ന് തുടങ്ങിയത്
ഗിഫ്റ്റ്വേടിക്കാൻപോകുന്നതിന് മുമ്പ്ഭർത്താവിനോട്ചോദിക്കണംപോകുമ്പോൾവഴിയിൽ കണ്ടാൽഅല്ലഇതൊക്കെ തന്നെഅഹങ്കാരം എന്ന്
എന്തിന് ഇത് പഴയ കാലമൊന്നും അല്ല bai പോവുമ്പോൾ കണ്ടു പറയാം എന്ന് കരുതി കാണും സ്വാഭാവികം
നിങ്ങൾ അങ്ങനെയാണോ പറയാതെ പോകുന്നത്
@@NashaGazal-uj3zxഎന്നിട്ടിപ്പോൾ എന്തായി മൂഞ്ചിലെ
@@NashaGazal-uj3zxഅവൾ പോകുമ്പോൾ പറഞ്ഞതല്ല ബായ്.അയാൾ കണ്ടതാണ്.എങ്ങോട്ടാണ് പോകുന്നതന്ന് ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾആണ് കാര്യം പറഞ്ഞത്.
Laila. അവളുടെ. Brthaavi. മറ്റു ള്ള varude. മുമ്പിൽ. Tharathaazhithi. Parayunnu. അത് തന്നെയാണ് ഹഹകാരം. എന്ന് parayaan. Kaarannm
നിങ്ങൾ സഹോദരൻ ആയത്കൊണ്ട് നിങ്ങൾക് മനസ്സിലാവാത്തതാണ് .. ലൈലയുടെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് ഞാൻ.. അന്നൊക്കെ നല്ല അടക്കവും ഒതുക്കവും എല്ലാം ഉള്ള നല്ല ഒരു കുടുംബിനി ആയിരുന്നു. ഇപ്പോ കാണുന്ന ലൈല അല്ല അന്ന്.. ഇപ്പോഴത്തെ വീഡിയോ കളിൽ ഒരുതരം വെല്ലുവിളി വർത്തമാനം. ആരെയും വക വെക്കാത്ത പോലത്തെ സംസാരം. ഒന്നല്ലെങ്കിൽ നിങ്ങൾ ഇthra ഇക്കമാരൊക്ക ഉള്ള ഒരു പെണ്ണല്ലേ അവൾ. ആരെയും പേടിയോ ബഹുമാനമോ ഒന്നുമില്ലേ.. ഏതായാലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്
Ok
ഇപ്പൊ എന്താ ലൈല വീഡിയോ ഇടാത്തത്
പുതിയാപ്പിള കാക്കാനെ ഇത്രേം കാലം ഒരു കുറവും വരുത്താതെ സഹിച്ചതിനു ലൈലക് അവാർഡ് കൊടുക്കണം... ഇന്നത്തെ കാലത്ത് ഇങ്ങനെ മുരടന്മാരായവരെ ഒന്നും ഒരു സ്ത്രീക്കും അംഗീകരിക്കാൻ കഴീല്ല... ഒരു റൊമാന്റിക്കും ഇല്ലാതെ ആ മക്കളെ കൂട്ടി ഒന്ന് പുറത്തു പോവാതെ ഒരു ടൂർ പോവാതെ പുറത്ത് പോയി ഒരു ഫുഡ് പോലും കഴിക്കാതെ കരിമ്പു ജ്യൂസ് വിറ്റ് വൈകുന്നേരം കിടന്നുറങ്ങി പിറ്റേന്ന് വീണ്ടും അതുതന്നെ... ഇന്നത്തെ കാലത്ത് ഏത് കൂലിപ്പണിക്കരനും തന്റെ മക്കളെയും വൈഫിനെയും കൊണ്ട് ഒരു എന്ജോയ്മെന്റ് ഒക്കെ വേണം... അതാണ് ഇന്നത്തെ കാലം.... പിന്നെ താത്ത ഇതിനൊന്നും ഒരു പരാതിയും ഇല്ലാതെ ഇത്രയും കാലം മൂപ്പരെ സഹിച്ചല്ലോ
Curect 👍
Sathyam
അവൾക് ഭർത്താവിനെ ഒരു വിലയുമില്ല വണ്ടി കൊണ്ട് പോയി എല്ലാം ചെയ്യാൻ കഴിയും എന്ന രീതിയനവള്ക്
അവൻ അഹങ്കാരി തന്നെ ആണ് അതിലൊരു സംശയവും ഇല്ല
പെങ്ങളെ പ്രശ്നം ആങ്ങള ഒരു കണ്ടന്റ്ആക്കി വിയുസ് കൂട്ടി നിങ്ങൾ രക്ഷപെട്ടു
Yes correct
സത്യം
👍
കാണാതിരുന്നൂടെ 😄😄😄😄
കാണാതിരുന്നാൽ എങ്ങിനെ കമന്റ് ഇടും 😜ആയില്ല ലൈലന്റെ വീഡിയോ വരട്ടെ അന്നേരമല്ലേ ശെരിക്കുള്ള കമന്റ് ഹ ഹ ഹ
അഹങ്കാരം ഉണ്ട് ചെറിയ രീതിയിൽ. അവൾക്ക് എങ്ങനെ ആയാലും പൈസ കിട്ടിയാൽ മതി എന്ന് ആണ്
അങ്ങനെ തന്നെയാണ് ഇപ്പോൾ ചിന്ത
കഷ്ടം അവര്ക് പൈസ കിട്ടുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ
👍
@@NashaGazal-uj3zx നിനക്ക് സഹിച് പരിജയം ഉണ്ട് അല്ലേ നീ സഹിച്ചാള് ട്ടോ.
ലൈല യൂട്യൂബിൽ നിന്നും ഒരു പാട് കാശ് ഉണ്ടാക്കി വീട് നന്നാക്കി കാർ വാങ്ങി അനിയന്റെ കല്യാണം നടത്തി ഇനി yakhoob നയിച്ചു കൊണ്ട് വന്നത് കൊണ്ട് ജീവിച്ചു നന്മയിലേക്ക് വരാൻ നോക്ക്
Family പ്രേശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പറയാതെ ഇരിക്കുക അതാണ് നല്ലത് നെഗറ്റീവ് അല്ലാട്ടോ
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണ് താണ്
എന്തായാലും ബാപ്പുന്റെ കല്യാണം കഴിഞ്ഞതോടെ നിങ്ങൾക്ക് നല്ല കാലം ആണ്
ശെരിയാണ്
@@muhammadsinan9469 വന്നു കയറിയത് ഒരു അങ്ങള മരിച്ചു.അതു പെടുമരണം. 🙏 ഇപ്പൊ.കെട്ടിച്ചു കൊടുത്ത ആൾ എല്ലാം നഷ്ടപ്പെട്ട് എവിടെയോ
അത് ശരിയാ
ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ വിചാരിക്കുന്നത് പോലെ ആവില്ല അതിനുള്ള കാരണം അത് മനസ്സിലാവണമെങ്കിൽ ആ പ്രശ്നത്തിലൂടെ കടന്നുപോകുന്നവർക്ക് മാത്രമേ അറിയൂ
ആങ്ങളമാരും പെങ്ങളും വളിപ്പൻ മാർ .....
അഉസാനിം ഉസ് റും പുളിയുമില്ലാത്ത മകിടകൾ
കുടുംബം വിറ്റു തിന്നാൻ പെങ്ങളും, പെങ്ങളുടെ content വെച്ച് തിന്നാൻ ഉളുപ്പില്ലാത്ത ഒരു മോയന്ത്... പെണ്ണ്, പെങ്ങള് എന്ത് വെറുപ്പിക്കൽ 😮
പാപ്പു വിന്റെ കലിയാണത്തിന് വന്ന ഭർത്താവി നോട് ആളുകളുടെ ഇ ടഇൽ വെച്ച് കുപ്പായം ഇതാ ഇട്ടത് യന്ന് ജോയി ച്ച് അന്ന് മുതൽ
അങ്ങനെ ചോദിച്ചതും പോര അതും യൂട്യൂബിൽ ഇട്ട് ആളാവാൻ നോക്കി
. ഇപ്പൊ എന്നും പെങ്ങളെ വെച്ച് കാക്ക പൈസ ഇണ്ടാക്കാണല്ലോ. വല്ലാത്തൊരു കഥ. ഇനി പെങ്ങൾ തന്നെ പറയും ഇയ്യ് എന്നെ വിറ്റ് കാശ് ഉണ്ടാകണല്ലോ. ആ പൈസ ഇൻക് ഉള്ളതാണ്ന്ന്. ഇനി വെറുപ്പിക്കല്ലേ. ഞാൻ വീഡിയോ കണ്ടില്ല കമന്റ് വായിച്ചപോ തന്നെ മനസിലായി. അറബി വീട്ടിലെ വിശേഷം ഒന്നും ഇല്ലേ. എന്നും പെങ്ങൾ മാത്രം. ചേ നാണമില്ലേ
ലൈലത്തഅഹങ്കാരി ആയിട്ടല്ല ജനങ്ങൾ ഒരാൾ നന്നാവുമ്പോൾ തകർക്കാൻ നോക്കൂ ലൈലത്തു ഓർക്കുക നിങ്ങൾ ഇവിടം വരെ എത്തിച്ച എല്ലാവരും നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് നിങ്ങളെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണെന്ന് അതുകൊണ്ട് ലൈലത്തു വീണ്ടും വരിക
ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ വീട്ടിൽ ചില ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാകും അത് എല്ലാതും യൂട്യൂബിൽ വന്നു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ അതാണ് അവരുടെ കാര്യം ഇത്ര വഷളായത് പിന്നെ ഭർത്താവിന് കൊടുക്കേണ്ട സ്ഥാനം ഭർത്താവിന് തന്നെ കൊടുക്കണം ഞാൻ എന്റെ കാഴ്ചപ്പാടിൽ തോണിയ ഒരു കാര്യമാണ് പറയുന്നത് ലൈലത്തു എല്ലാവരും പറയുന്ന പോലെ കുറച്ചു അഹങ്കാരം കൂടിപ്പോയോ എന്നൊരു തോന്നൽ ഉണ്ട്. പൈസയും കാറും എല്ലാം ആകുമ്പോൾ ആ പാവം പിടിച്ച മനുഷ്യനെ പറ്റാതായി അതിന്റെ മുന്നേ അയാൾ കരിമ്പിൻ ജ്യൂസ് അടിച്ചിട്ടും കാട് വെട്ടിയിട്ടുമൊക്കെയല്ലേ നോക്കിയത് അവരെ അതൊന്നും ഒരിക്കലും മറക്കരുത് ആൾക്കാർ പറയുന്നതിലും കാര്യമുണ്ട്
Ok
ഞാൻ നിങ്ങളെ വീഡിയോ കാണുന്നുണ്ട് മറുപടി പറയാനൊന്നും ഇല്ല ഞാൻ ആ ചാപ്റ്റർ തന്നെ ഓയ്വാക്കി നിങ്ങൾ സൗദി വിശേഷങ്ങൾ ഇടൂ ഞങ്ങൾ കാണാം
നീ അതിന്റെ പേരിൽ ഇനി കുറച്ചു കാശ് ഉണ്ടാകും
ഒന്ന് നിർത്തി പോ ബായ് വെറുപ്പിക്കല്ല നിന്റെ വിഡിയോ ആദ്യം ഒക്കെ നന്നായിരുന്നു ഇപ്പോൾ ലൈല വന്നു മൊത്തം നിന്റെ ചാനലും പൂട്ടണ്ട അവസ്ഥ ആയി
Nadanu kakak chorumayi poyiruna oru natin purath kari lailaye ayirun ellarum eshtapetad.epo caril matram puratirangunna lailaa.nadatham okke marannu parishkari ayapo alugalk eshtapedunilla
Avideyum ivideyum thodathe paryunnath nirthitt pengal evide enna chodyathin utharam parayoo
Ahagari enn parayunnath pavam oru bartavayirunnu lailante hasbant 3 makkaleyum veettil thanichaki ponu ipl lailak paisa und adha
ലൈല അഹങ്കാരിയാണ് ജാഡ കൂടുതലാണ്
അളളാഹുവിനേ പേടിക്ക മറ്റ് ഒന്നുംപേടിക്കണ്ട
ഇത് അള്ളാഹുവിനെ പറ്റിക്കലാണ് മുഖം മൂടി കെട്ടി പിടിച്ചു വീഡിയോചെയ്യുന്നത് അന്യപുരുഷൻ സ്ത്രി സൗണ്ട് കൊൾക്കലും 💯 തെറ്റാണ് ജനം മിണ്ടാതെ ഇരിക്കില്ല അഭിപ്രായം പറയാൻ ആളുകൾക്ക് അവകാശമുണ്ട് ഇത് പോതു ഇടമാണ് അഭിപ്രായം പറയും 👍👍'
വ്യൂസ് കിട്ടാൻ വേണ്ടി ഓരോ ഉടായിപ്പ് ആയിട്ട് വന്നതാ 😁
Cash kitti തുടങ്ങിയപ്പോൾ രണ്ടു കണക്കാണെന് മനസ്സിലായി ഇയാള് ഇതും പറഞ്ഞു ഇപ്പൊ എത്ര വിഡിയോ ആണ് ഇടുന്നത് അയ്യേ
എല്ലാവരും ലൈലത്താടെ വ്ലോഗ് കാണുകയും ചെയ്യുംകുറ്റം പറയുകയും ചെയ്യും
Corect
ഇക്കാ ഞാൻ ലൈ ലാ താത്ത ന്റെ വീഡിയോ എന്നും കാണാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടം ആണ് പിന്നെ ഈത്താ ചക്കര ക് ഗിഫ്റ്റ് വെങ്ങാൻ പോകുമ്പോൾ ഇക്കാനോട് പറയാതെ കാർ കൊണ്ട് പോയി അത് ഒക്കെ ആളുകൾ കാണുമ്പോൾ ലൈ ലാ താത്ത നെ പറ്റി അവരെ അസ്ബന്റ് നോട് പറയില്ലേ അങ്ങനെ ദേഷ്യം പിടിച്ചിട്ടുണ്ടാകും ഇപ്പോൾ വീഡിയോ ഇല്ല പിന്നെ ആളുകൾ ക് ലൈ ലാ താത്ത നന്നായപ്പോൾ അസൂയ ഉണ്ടാകും
പിന്നീട് വരും
😮
പെങ്ങൾ വീഡിയോ നിർത്തിയപ്പോ ആങ്ങള വാപ്പും നിർത്തിയ 😂
അങ്ങനെ പറയുന്നത് അസൂയ കൊണ്ടാണ് അത് മൈന്റ് ചെയ്യണ്ട
Laila ഇത്ത പാവം ആണ് നല്ലൊരു വീട്ടമ്മ യാണ് ഭർത്താവിനെ അനുസരിച്ചു വീട് നോക്കി മക്കളെ നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു പെണ്ണ് തന്നെ ആണ് എനിക്ക് അവർടെ ഫാമിലി യെ അറിയാം പിന്നെ ആൾക്കാർ പറയുന്നത് നോക്കണ്ട അത് അങ്ങനെ ആണ് യാതൊരു പരിജയോം ഇല്ലാത്ത വർ ആയിരിക്കും ആ പറയുന്നത്താത്തക്ക് കുടുംബ ത്തിൽ ഒരു പ്രശ്നം ഉണ്ട് എന്ന് കേട്ടപ്പോ അത് വെച്ച് മുതൽ എടുത്തവർ പിന്നെ ഒരാൾ നന്നായി ജീവിക്കു ന്നത് മറ്റൊരാൾ ക്ക് പിടികൂല താത്ത വീട് നന്നാക്കി കാർ വാങ്ങി ഇതൊക്കെ കണ്ടേപ്പോ ചെറിയ ഒരു ഇത് താത്ത ഇതൊന്നും കണ്ടു പിന്മാരെല്ലേ വീട്ടിലെ നല്ല നല്ല വീഡിയോ ഇടെണം പിന്നെ പ്രശ്നം ഇല്ലാത്ത മനുഷ്യർ ഇല്ല അങ്ങനെ എന്തേലും പ്രശ്നം വരുമ്പോ അന്ന് വീഡിയോ വേണ്ട
ഒക്കെ നിങ്ങളുടെ എല്ലാ വീഡിയോ യും കണ്ടിരുന്നു ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു 💕💕💕❤😍👍🤲🤲
Vedio eni edattae pottataram kand chirikalo , oru muttu sooji maedichalum ad vedio edum sahikan pattulayirunnu, Eppo 1 week aayi nalla samadanam
Pennungal cash undakki swandam kalil nilkan ayal ellarum aval ahangari.... Avum nammal pennungalude vedanayum vishamavum arum ariyunnilla.... Barthavinum kuttigalkum kudumbathinum vendi thanne alle laila video itt kashtta pedunnathum.. Njan arudeyum bagath nilkallatto... Enikariyendath laila entha ipo video idathath... Ini video idille.. Nirthiyo angala maranapettittum elechan marana pettitum ellam oraicha ayapoyekum video ittirnnallo... Ipo ethra day ayi entha idathe.... Pls rply..
വരും പിന്നീട്
പിന്നീട് വരും
@@aalivlogs596 ok
ഞാൻ ഒരു യൂട്യൂബർ അല്ല ഈ കമന്റ് ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരാളുടെ കയ്യിൽ കാശുണ്ടാവുമ്പോൾ മറ്റുള്ളവർക്ക് തോന്നുന്ന അസൂയ😂😂😂
ഇതാണ് സത്യം
Edoke laila thanne varuthi vachadan.prashnam undayapo video onnum edade 2 days kazhinj sugamilla restanu kurach diavasam kazhinj video ayi varamnu community post etaal madiyarnu.ed veetil poyi panigal okke eduth prashnangal vilich paranj karakkavum pinne age koodi oru vaapu mayam.arokeyo vellu vilikum pole ulla videos ayirunnu ellam .earning 20 days etra kiti kanum .but ad kond ennekum ulla earning avasanipich veetil erikendi vannille
എന്തങ്കിലും പറയണ്ടേ മനുഷ്യർക്ക് ഇപ്പൊ ഞാൻ കമന്റ് ഇവിടേ ഇട്ടു നാളേ എന്റേ ചാനൽ വെച്ച് വിടിയൊ ഇടും അതാണ് അത് കൊണ്ട് ലൈല നൊട് വിടിയൊ ഇടാൻ പറയണം അല്ലാനേ മാത്രം പേടിക്ക മറ്റ് കാര്യങ്ങൾ കല്ലി വെല്ലി ....
പറയുന്നവർ പറയട്ടെ ലൈല ഒരു പാവമാണ്. അവളോട് വിഡിയോ യുമായി മുന്നോട്ട് വരാൻ പറയു.. അങ്ങനെ ഒരുപാട് യുട്യൂ ബർ മാരെ പലരും പറയലുണ്ട്. ഇപ്പോൾ arivin നിലാവിന്റെ കൂടെ യാണ്
അറിവിൻ നിലാവിനെ ലൈലത്താനെ കൂട്ടിച്ചേർക്കല്ലേ 🙏🏻
എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ കുറ്റം പറയുന്നത് ജീവിക്കാൻ വേണ്ടിയല്ല കഷ്ടപ്പെടുന്നത് ലൈല സൂപ്പർ ❤
എലാം കഴിഞ്ഞു താത്ത ന്റെ കഷ്ടം 😒
മോള് നല്ല കളിക്കാരൻ
ലൈല ഇനി യു ട്യൂബിൽ വരൂലേ
ഇവരെ നാട്ടിൽ ബുദ്ധി ഉള്ള ആളുകൾ ഇല്ലേ ഇവറ്റങ്ങളെ ഒന്ന് നന്നാക്കാൻ
ഞാൻ ലൈലന്റെ വീഡിയോ എന്നും കാണാറുണ്ട് ആദ്യമൊന്നും കമന്റു ഇടാറില്ല പിന്നെ ഞാൻ കമന്റൊക്കെ ഇടാറുണ്ട് എനിക്ക് അങ്ങനെയൊന്നും തോന്നിട്ടില്ല കുടുംബത്തിന് വേണ്ടി അവളാൽ കഴിയുന്നത് ചെയ്തുകൊടുക്കുന്ന നല്ല ഒരാൾ ചില സമയത്ത് ഞാൻ ലൈലയിലൂടെ എന്നെയും എന്നെപ്പോലുള്ള പല ഉമ്മമാരെയും കണ്ടിട്ടുണ്ട് 👍🏻നല്ലവളാണ് ലൈല അവളോട് വീഡിയോ ഇടാൻ പറ എന്നും 3 മണിയാകുമ്പോൾ വന്നു നോക്കും ലൈല നീ ഇത് നോക്കും എന്ന് ഉറപ്പൊന്നും ഇല്ല എന്നാലും പറയ്യാ നീ വാടോ പറയുന്നവർ പറയട്ടെ കുറ്റം ഇല്ലാത്ത ആളുകൾ ഉണ്ടാവൂല അത് കണ്ടുപിച്ചു പറയുന്നവർ നല്ലവരൊന്നും ആരിക്കുല അവരുടെ വീട്ടിലും ഉണ്ടാവും പല പ്രശ്നങ്ങളും അതുകൊണ്ട് നീ അതൊന്നും കാര്യക്കേണ്ട വാ ട്ടോ 🥰🥰
Ellaarude വീട്ടിലും ഉണ്ടാകും preshnangal, അവരൊന്നും യൂട്യൂബിൽ വന്നു vilambhalalla,preshnangal, പറഞ്ഞ് തീർക്കാൻ നോക്കല
ലൈലാത്താൻ്റെ ചാനലിൽ എന്നും പുതിയ വ്ലോഗ് വന്നിട്ടുണ്ടോ എന്ന് സെർച്ച് ചെയ്യും.മിസ്സ് യു ലൈലാ
😮🙄
😔😔😔
Family problems ellam public akathirikkuka athane adyam vendath
ലൈലത്ത ചാനൽ നിർത്തിയോ പറയു
lailatha fans association ivide like cheyyuka
മേലാറ്റൂർ താത്ത പൂട്ടിച്ചതാ..
Paavam saudiyude thadavilalle vere vidio onnum cheyyanulla chance illa ath kondaanu pengale vidio itt veruppikkunnath
പഴയ പോലെഉള്ള വീഡിയോ ഇട്ട് കൊണ്ട് ചാനലിൽ വരാൻ പറയണേ
നല്ലത് വരട്ടെ
സോഷ്യൽ മീഡിയ അറ്റാക്ക് മൈൻഡ് ചെയ്യേണ്ട എന്ന് prtheyakam പറയണം.. ധൈര്യം കൈവിടരുത്.
Good
Njan nigale randu perudeyum vedio kanunnathanu. Esshttavumanu. Ellarum parayunnathu enikku thonnunnathu Lailante samsaram avaananu sadhyatha. Suga millathe veetil poyi. Ennittu avidunnu pani edukka. Thirichu pokuilla karanam avidem evidem thodathe paraya. Allankil onnum parayaruthayirunu. Pinne parayunnu pokum njan ente sambaadhyam full avide anu egane okke paranjappol ahangari ayi thonikkum.
Oraalum. Rakshappedunnath chila keedanghalkk eshtamilla avarude abipyaam. Aanu ath 😊
❤❤❤
avarude nishkalangamaya thurannuparachilukalaavam bad commentsin kaaranam
മുമ്പ് ഉള്ള പല വീഡിയോയും കണ്ടാൽകണ്ടന്റ്ന് വേണ്ടി എല്ലാം ഭർത്ത വിനെ വിട്ട് പോവുന്ന പോലെ വീഡിയേ ചെയ്തു കളി. കാര്യമായി മുകളിൽ റബ്ബ് എന്ന ഒരാൾ ഉണ്ട്
Kalliyanam kazhnja annu thudanghiya kashttakalam
💕💕👍🏽
Adutha video ithanne…? Ningal ithum paranj paisa undakumo Eni ?
❤🎉❤🎉❤🎉
Lailanod puthiyaapila kaaka vedeo idanda paranjitundakum allee... Enikk anganaa thonunath.. Moopare edh neram kaliyaakalaa pani adhavum moopar nirthan paranjadh
Ok
Laila evide poyi
Marapottan
Avale video oppo illathath eantha
വരും വരും
മുഖം മൂടി ഇല്ലാതെ വന്നാൽ മതി പർദ്ദയെ പരിഹസിക്കണ്ട
ലൈൻ്റെ പ്രശ്നം കിട്ടി എന്താണ് എന്ന് നിങ്ങളെ ചാനൽ കാണുന്നവരെ കൊണ്ട് പറയിപ്പിക്കണോ അത് നല്ലത് അല്ല എന്ത് കൊണ്ട് നിങ്ങള് ആങ്ങള മാർ ഉമ്മ ഉണ്ടായിട്ട് അവളെ പറഞ്ഞ് തിരിച്ച് അയക്കാത്തത് ഇത്രയും ഇന്ത്രയം വലിയ പ്രശ്നം ഉണ്ടോ.
അവൾ പോയി ല്ലെ
ഞാനൊന്നും പറഞ്ഞില്ല ട്ടോ വിഡിയോ ഇഷ്ടം ആണ് 🌹🌹🌹🌹👍👍👍👍
കാകു ലൈലാനോട് വിഡിയോ ഇടാൻ പറ to
പിന്നെ എന്റെ ഉമ്മാടെ നാട്ട് കാരി ആണ് ലൈലാത്ത
എവിടെ
@@LOVEYOU-xi4upവള്ളാം കാട്
@@saleesworld9 അവിടെ എവിടെ
@@LOVEYOU-xi4up പലത്തിന്റെ അടുത്ത് വടക്കു പറമ്പിൽ
@@saleesworld9 അപ്പോൾ അടുത്ത ല്ല
Onne podoo pengale nyayeegarikunnu
ലൈലതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണ് ഇതിനെല്ലാം കാരണം
Asooyakkark..... Atariu..... Abnik.... Aryoola
Laila paisa unakkunnath eshtam ellathavar anu angine ezhuthunnath athkondu theerchhayayu veedeo edanam