You can’t add a national address because you have reached the maximum number allowed to add more by Calling the Customer Care on 19992 ഇങ്ങിനെ മെസ്സേജാണ് വരുന്നത്. അഡ്രസ്സ് കാണുന്നുമില്ല എന്താണ് കാരണം
എല്ലാ തിൻ്റെയും വീഡിയോ കാണാറുണ്ട് ഇത് മാത്രം കണ്ടില്ല അത് കൊണ്ട് പറഞ്ഞതാ ഇനി by chance ഇടുന്ന് എങ്കിൽ absheer മെഷീൻ പോലെ ഉള്ളതിലെ കൊടുക്കാൻ പട്ടത്തുള്ളൂ വീഡിയോ അതിട്ടാൽ ഉപകാരമായെനെ എന്നാലും അനസ് rply തന്നതിന് നന്ദി
ഞാൻ ഡിലീറ്റ് ചെയ്ത് വീണ്ടും ഉണ്ടാക്കി On line ആയി തന്നെ.web അപ്ഡേഷൻ വന്നപ്പോൾ ഉണ്ടാക്കാൻ പറ്റി.ഒരു സുഹൃത്ത് റിയാദ് ബാങ്കിൽ എക്കൗണ്ട് എടുക്കാൻ നോക്കിയപ്പോൾ നാഷണൽ അഡ്രസ്സ് രേഖപെടുത്താൻ കഴിയാതെ ഒരുപാട് പരിശ്രമിച്ച് പരാജയപെട്ട് നിൽക്കുന്നസമയത്ത് ഒരു ദിവസം എന്നോട് കാര്യം പറഞ്ഞു.(എക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിച്ചത് soudi tips കണ്ടിട്ടാണ്കുടി പറയട്ടെ)ഞാൻ നോക്കിയപ്പോൾ അഡ്രസ്സ് പൂരിപ്പിക്കേണ്ട ഭാഗത്ത് തെളിച്ചമില്ലാതെ ഒരു അഡ്രസ്സ് ഡീഫാൾട്ടായ് കിടക്കുന്നു.റിയാദിലുള്ള അദ്ദേഹത്തിന് ജിദ്ദയിലെ ഏതോ ഒരു അഡ്രസ്സ്.!അത് മാറ്റാൻ soudi postസൈറ്റിൽ കയറിയപ്പോൾ ഇദ്ദേഹത്തിന്റെ IDറജിസ്ട്രേഡ് ആണ്.പാസ് വേർഡ് മാറ്റാൻ വേണ്ടി കൊടുത്തപ്പോൾ OTP അയയ്കുന്നു.കിട്ടുന്നില്ല.അപ്പോൾ മനസ്സിലാക്കി റജിസ്ട്രർചെയ്ത നംബർ മറ്റാരുടെയോ ആയിരിക്കുമെന്ന്.പിന്നീട് നഫാദ് (my.gov.sa)യിൽ അദ്ദേഹത്തിന്റെ അബ്ഷിർ വഴി കയറി soudi post ൽ എത്തി മൊബൈൽ നബർ കണ്ടെത്തി.ആർക്കും പരിചയമില്ലാത്ത ഒരു നംബറായിരുന്നു അത്.അവിടെ നിന്ന് മൊബൈൽനംബർ ചെയ്ജിന് റിക്വസ്റ്റ് കൊടുത്തു.അങ്ങനെ OTP വരുത്തി പുതിയ അഡ്രസ്സ് ആഡ് ചെയ്തതിന് ശേഷം പിന്നീട് അത് ഡിഫാൾട്ട് അഡ്രസ്സാക്കിയ ശേഷം പഴയ അഡ്രസ്സ് ഡിലീറ്റ് ചെയ്ത് കൊടുത്തു.ഓരോ ചെയ്ജിനും 24മണിക്കുർ വെയ്റ്റിങ്ങാണ് .പറഞ്ഞ് വന്നത് ഇത്തരത്തിൽ പ്രയാസപെടുന്നവർക്ക് ഇങ്ങനെ ഒരുവഴിയുണ്ട്.ആ ഒരു വീഡിയോ കൂടി നിർമ്മിച്ചാൽ പലർക്കും ഉപകാരപ്പെടും
(The ID is expected according to Saudi post system). Already enkk I’d und puthiya th add cheyyumbo ingane kanikkunnu y paye company ayappo ulla address chenge cheyyanan
Nan ante electric bill marri pay cheythu vere oraulde bill aanu pay cheythth Electricity officeil poyi complaint kodthu 1 varsham aayi ith vere oru reply illa Antha cheyuka?
ചേട്ടാ ഈ നാഷണൽ അഡ്രസ്സ് പഴയ അഡ്രസ്സും പുതിയ അഡ്രസ്സിലേക്ക് മാറ്റുമ്പോൾ എൻ സി ബി ബാങ്ക് അക്കൗണ്ടിൽ നാഷണൽ അഡ്രസ്സ് എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
adress ഉണ്ടാകിട്ട് 24 മണികൂര് കഴിഞ്ഞു Al rahji Bank accund ഉണ്ടക്കിയപ്പൊ adress abdate ചെയ്യാൻ കണിക്കുന്നു adress abdate ചെയ്യുമ്പൊള് ഞാൻ നില്ക്കുന്ന street name അതിൽ ഇല്യ രണ്ടു street name മാത്രെ അതിൽ കണിക്കുനൊല്ലു
അനസ് ഭായ് 🙋♂️🙋♂️ ഞാൻ മുമ്പ് ഓൺലൈനിൽ നാഷണൽ അഡ്രസ്സ് ഉണ്ടാക്കിയിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ആപ്ലിക്കേഷൻ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ചെറിയ പ്രശ്നം നേരിടുന്നു അന്ന് ഉപയോഗിച്ച നമ്പർ കട്ട് ആയി പോയി പുതിയ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്പർ നോട്ട് മാച്ച് എന്നാണ് കാണിക്കുന്നത് ഇനി എന്താണ് പരിഹാരം
വളരെ വ്യക്തമാക്കി പറഞ്ഞു തരുന്ന നിങ്ങൾക്ക് ഒരായിരം നന്ദി
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട്❤❤❤❤
എല്ലാ വീഡിയോകളും ഉപകാരപ്രദം വളരെ നന്ദി അറിയിക്കുന്നു😍🤝🤲👍🏻
വളരെ ഉപകാര പ്പെട്ട വീഡിയോ.താങ്ക്സ് ബ്രോ....
വെൽക്കം
വളരെ വ്യക്തതയോട് ഈ അറിവ് പകർന്ന് തന്നതിൽ നന്ദി
Welcome
Spl divicil work avunnilla. Enthenkilum vazhi ndo😕
One of the very useful channel......thank you so much brother
😍
ഹലോ അനസ്ക്ക ഞാൻ 5 വർഷം മുമ്പ് അഡ്രെസ്സ് ഉണ്ടാക്കിയിരുന്നു ഇപ്പോൾ വിസ മാറി വന്നു ഇപ്പോൾ ആ അഡ്രസ്സ് എടുക്കാൻ പറ്റുമോ
അതോ പുതിയത് എടുക്കണോ
ഞാൻ(14/11/2021) ന് ആണ് ഉണ്ടാക്കിയത് വളരെ നല്ലാ video
Thanks
Veed sthalam maari eppo pudhiya address add cheydhu eppo 2 add und appo pazhyadh ozivakano allel yandhelum varumbo avrak yanghana ariya addres edhil eydhila njammal eppo nilkunnadh yann
halooo sim numbur yente iqma iel yella vella problemsum
ഇത് edit ചെയ്യാൻ പറ്റുമോ.... Bilding no &streat no മാറിയത്
വളരെ ഉപകാരപ്രദമായ വീഡിയോ
Naqual maloomat chaiyunnath engneyaa
Very very good and very very nice. good presentation
Thanks
ഞാൻ മുമ്പ് ഉണ്ടാക്കി യ അഡ്രസ്സ് ഡെലീറ്റ് ചെയ്തു. പുതിയത് ആഡ് ചെയ്യാൻ പറ്റുന്നില്ല
Hi bro, register cheyan ellam fill cheyumbol , last registration complete cheyan pattunilla? Ee problem engane solve cheyum?
Otp time expire aayi enna kannikkunnath entha cheyya orupad try cheythu
Company accommodation ആണെങ്കിൽ ഇതിന്റെ ആവിശ്യം ഉണ്ടോ
Labour camp il ullavark engane aanu
എനിക്ക് spl create ചെയ്തപ്പോൾ 130 sr bill വന്നു. അത് cancell ചെയ്യാൻ പറ്റുമോ
Mobile no change enganeyanu onnu
ഇഖാമ experayi അത് problem akumbo?
Tavakkalayil നാഷണൽ അഡ്രസ് കാണിച്ചിരുന്നു ഇപ്പോൾ കാണിക്കുന്നില്ല എന്താണ് കാരണം
Ozhivakkiyathavaam
How to apply sir
You can’t add a national address because you have reached the maximum number allowed to add more by Calling the Customer Care on 19992
ഇങ്ങിനെ മെസ്സേജാണ് വരുന്നത്. അഡ്രസ്സ് കാണുന്നുമില്ല എന്താണ് കാരണം
saudi postil poyi add cheyyanam
എനിക്കും ഇങ്ങനെ ആണ് കാണിക്കുന്നത്
Njn ithu undakiyathin shesham njn puthiya roomilek shift ayal enthu cheyyum ?
ഞാൻ instal ചെയ്ത് open ചെയ്തപ്പോൾ അറബി ആണ് വരുന്നത് അത് എങ്ങനെ ഇംഗ്ലീഷ് ആക്കും
Bro,
Visa Exit il poyi again New Visa yil varumbo bank account edukkan veendum national address register cheyyande...?
Yes
Hai chatta Njan ariyatha P.O box add ayi poi fees 130 Riyal vathau athi cancel chiyan pattoo mistake ayii akana athu delete chiutha plzz help
സൗദി പോസ്റ്റൽ വഴി നാട്ടിൽ നിന്നും വന്ന പാർസൽ നമ്മുടെ കൈകളിൽ എങ്ങനെ എത്തും
Bro സൗദി censesne പറ്റി വീഡിയോ കണ്ടില്ല ഇടാമോ
orupaad chodyangal und bro
എല്ലാ തിൻ്റെയും വീഡിയോ കാണാറുണ്ട് ഇത് മാത്രം കണ്ടില്ല അത് കൊണ്ട് പറഞ്ഞതാ ഇനി by chance ഇടുന്ന് എങ്കിൽ absheer മെഷീൻ പോലെ ഉള്ളതിലെ കൊടുക്കാൻ പട്ടത്തുള്ളൂ വീഡിയോ അതിട്ടാൽ ഉപകാരമായെനെ എന്നാലും അനസ് rply തന്നതിന് നന്ദി
Bro 25 കഴിഞ്ഞാൽ 500-1000 riyal ഫൈൻ ഉണ്ട് എന്ന് പറയുന്നു.
Fine und ennokke veruthe parayunnathaan
Hi bro... Ee ക്യാമ്പിൽ ഉള്ളവർക്ക് എങ്ങനെയാ നാഷണൽ അഡ്രസ്സ് ഉണ്ടാകുക?
Eppo nokkumbo error kanikkunnu entha cheya
Defult address enna option on chithu vechu kuzhappam indo
Address add cheithapo ID expire enn kanikkunnu
Bupa insurance mobile നമ്പർ എങ്ങനെ change cheyyam pls video
Njan nokkiyittilla
ഞാൻ ഡിലീറ്റ് ചെയ്ത് വീണ്ടും ഉണ്ടാക്കി On line ആയി തന്നെ.web അപ്ഡേഷൻ വന്നപ്പോൾ ഉണ്ടാക്കാൻ പറ്റി.ഒരു സുഹൃത്ത് റിയാദ് ബാങ്കിൽ എക്കൗണ്ട് എടുക്കാൻ നോക്കിയപ്പോൾ നാഷണൽ അഡ്രസ്സ് രേഖപെടുത്താൻ കഴിയാതെ ഒരുപാട് പരിശ്രമിച്ച് പരാജയപെട്ട് നിൽക്കുന്നസമയത്ത് ഒരു ദിവസം എന്നോട് കാര്യം പറഞ്ഞു.(എക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിച്ചത് soudi tips കണ്ടിട്ടാണ്കുടി പറയട്ടെ)ഞാൻ നോക്കിയപ്പോൾ അഡ്രസ്സ് പൂരിപ്പിക്കേണ്ട ഭാഗത്ത് തെളിച്ചമില്ലാതെ ഒരു അഡ്രസ്സ് ഡീഫാൾട്ടായ് കിടക്കുന്നു.റിയാദിലുള്ള അദ്ദേഹത്തിന് ജിദ്ദയിലെ ഏതോ ഒരു അഡ്രസ്സ്.!അത് മാറ്റാൻ soudi postസൈറ്റിൽ കയറിയപ്പോൾ ഇദ്ദേഹത്തിന്റെ IDറജിസ്ട്രേഡ് ആണ്.പാസ് വേർഡ് മാറ്റാൻ വേണ്ടി കൊടുത്തപ്പോൾ OTP അയയ്കുന്നു.കിട്ടുന്നില്ല.അപ്പോൾ മനസ്സിലാക്കി റജിസ്ട്രർചെയ്ത നംബർ മറ്റാരുടെയോ ആയിരിക്കുമെന്ന്.പിന്നീട് നഫാദ് (my.gov.sa)യിൽ അദ്ദേഹത്തിന്റെ അബ്ഷിർ വഴി കയറി soudi post ൽ എത്തി മൊബൈൽ നബർ കണ്ടെത്തി.ആർക്കും പരിചയമില്ലാത്ത ഒരു നംബറായിരുന്നു അത്.അവിടെ നിന്ന് മൊബൈൽനംബർ ചെയ്ജിന് റിക്വസ്റ്റ് കൊടുത്തു.അങ്ങനെ OTP വരുത്തി പുതിയ അഡ്രസ്സ് ആഡ് ചെയ്തതിന് ശേഷം പിന്നീട് അത് ഡിഫാൾട്ട് അഡ്രസ്സാക്കിയ ശേഷം പഴയ അഡ്രസ്സ് ഡിലീറ്റ് ചെയ്ത് കൊടുത്തു.ഓരോ ചെയ്ജിനും 24മണിക്കുർ വെയ്റ്റിങ്ങാണ് .പറഞ്ഞ് വന്നത് ഇത്തരത്തിൽ പ്രയാസപെടുന്നവർക്ക് ഇങ്ങനെ ഒരുവഴിയുണ്ട്.ആ ഒരു വീഡിയോ കൂടി നിർമ്മിച്ചാൽ പലർക്കും ഉപകാരപ്പെടും
Mobile number maattunna video cheythittund, but address add cheyyunnath ചെയ്തിട്ടില്ല
ചെയ്യണം bro ഞാൻ ആദ്യം ജിദ്ധയിലായിരുന്നു ഇപ്പോൾ റിയാദിലാണ് എന്തെന്നാൽ എന്റെ നാഷണൽ അഡ്രെസ്സ് ജിദ്ധയിലുള്ളതാണ് എനിക്ക് ചെയ്ഞ്ചു ചെയ്യാനാണ്
Whatsappil message cheyyoo : Wa.me/966546853324
നല്ല ഉപകാരമുള്ള വീഡിയോ
Thanks, video share cheyyo
(The ID is expected according to Saudi post system). Already enkk I’d und puthiya th add cheyyumbo ingane kanikkunnu y paye company ayappo ulla address chenge cheyyanan
Whatsappil message cheyyoo : Wa.me/966546853324
എനിക്കും ഇങ്ങനെ തന്നെയാ കാണിക്കുന്നേ
Address update cheyan sadhikumo
Po box cancel ചെയ്യുന്നേ എങ്ങനെ ആണ്
Paisa adakkathirikkuka
Po box cancel seitha
@@SaudiTips paisa adaikama erudhal
Iqamalil ethagil fine varu
fine onnum illa
ഹുറൂബില് നാട്ടിൽ പോയാൽ തിരിച്ചു വരാൻ പറ്റുമോ
Good Thanxs anas bro
welcome
Sir .accomdation change cheyumbol eppol.ulla adressyil ninnu new adress update.cheyan kaziyomo?
Yes, മാറുന്നില്ലെങ്കിൽ saudi post ഓഫീസിൽ പോകണം
Current account undakiyalle minimum balance veno
Secondary no ഏതാണ്
Munb undakkiyad yahane login chaum
ഈ ആപ് എന്റെ മൊബൈലിൽ ഡൌൺലോഡ് ആവുന്നില്ല
Proof of address click cheythittum downlod button kaanunnilla ini enthu cheyyum
Eall seriyayi adress um vannu but proof adress edukumpo try again ane kanikunnthe any solution bro
Wait 24 hours
ഞാൻ നാട്ടിൽ പോയി വന്നു ഒരു വർഷമായി ഇപ്പോ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ല എന്ന് കാണിക്കുന്നു
എന്താ ചെയ്യാ
national single sign on upayogich cheyyoo
Thanks bro 🥰🥰
جزاك الله خير يا انس بهاي👌👌👌❤️❤️❤️
First🥰🥰
😍
Very useful info for new comer to KSA like me..
Thank you bro
Welcome
Nattil ninn al rajhi അക്കൗണ്ട് നിന്ന് നാട്ടിലെ അക്കൗണ്ട് ക്ക് ക്യാഷ് ഇടാൻ പറ്റുമോ (നാട്ടിൽ നിന്ന് നാട്ടിൽക് thane)
Yes, paisa hold ayaal pani aavum
Ith sheriyakunnilla. ഇത് മോഡൽ മാറിയോ ഇപ്പോൾ
Po box thanne 2 kalliyilum varunnath
Bro licence edukkunnathin vendiyano
Super ❤️💞
جزاكم الله خير الجزاء
ശുക്രൻ
Room number nirbandamanoo aanoo shope ntea adrees aakkaan kaykhumoo
Room number venam
കുറെ ശ്രെമിച്ചു pattunnilla
Mofa നമ്പർ എന്താണ് എവിടെ നിന്നാണ് കിട്ടുന്നത് വിശദ്ധമായി പറയാമോ
athenth number , enthinaan ath
Thanks .bro👍
ഞാൻ റീ എൻട്രിയിൽ നാട്ടിലാണ് gessetil കൊടുത്തു പേര് മാറ്റി സൗദിയിൽ എത്തി ekamayil പേര് മാറ്റാൻ എന്താ ചെയ്യേണ്ടത്
Passport il name മാറ്റിയോ, അതിൻ ശേഷം 2 പാസ്പോർട്ടുമായി ഇങ്ങോട്ട് പോരുക, kafeelumayi jawazatil പോവുക
@@SaudiTips പാസ്പോർട്ട് ജിദ്ദ യിൽ എത്തിയിട്ട് മാറ്റിയാൽ പോരെ
Nan ante electric bill marri pay cheythu vere oraulde bill aanu pay cheythth
Electricity officeil poyi complaint kodthu 1 varsham aayi ith vere oru reply illa
Antha cheyuka?
Avarkk cheyyan kazhiyatyath nammalkk cheyyan pattillallo
നാഷ്ണൽ ഐടി ചെയ്യിച്ചു ചെയ്യാൻ പറ്റുമോ ?
Assalaamu alaikum...Email set cheyyumpo invalid kanikunnu mail id correctaanu enthaa problems bhai
വാട്സാപ്പിൽ വരൂ
ചേട്ടാ ഈ നാഷണൽ അഡ്രസ്സ് പഴയ അഡ്രസ്സും പുതിയ അഡ്രസ്സിലേക്ക് മാറ്റുമ്പോൾ എൻ സി ബി ബാങ്ക് അക്കൗണ്ടിൽ നാഷണൽ അഡ്രസ്സ് എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
appil option und
@@SaudiTipsഉണ്ട് പക്ഷെ വർക്ക് ആകുന്നില്ല
ennaa bankil pokanam
Cashe ATM ilcashe deposit cheydhu
Message vannu eannal stc pay il add aYitilla enthu cheyynam..?
Aa bankil vilichu parathi register cheuyyanam
Njan register cheythapol address vere save ayi , iniyengane shariyakan pattum
Street name koduthitilla ennalum sacsuss aayi kuzhappam indo
Oru pravasyam Soudi post via cheythatanu iniyum cheyyenda avasiam undo anas bai?
Illa
Hse driver aaanu..... Khafeelinte fatherinte veedinod chernulla roomil aaanu thaamasam...... Athukond khafeelinte fatherinte veedu number vachittaaanu cheythath....... Region Albaha koduthu.... Citty biljurishi koduthu..... Appol avide shatheeba dstct vannu athu click cheythappol veedu no chodhichu..... Veednte madhilinte chuvaril randakka number maathrame ullu.... Angane locater vachu nokiyappol naalakka number kitty..... Nxt street no name 1 aaanu kaanichath.... Athu select cheythu submit koduthappol ok aaaayi.......national adress register aaaayi.......Ingane cheythathukond enthenkilum prblm undo?
Downld cheyyaan pattunnilla ..... Proof adressil click cheythappol national adress print out vannu... Bt athil downld option illa.....
Whatsappil message cheyyoo : Wa.me/966546853324
ഈ app address രജിസ്റ്റർ ആവുന്നില്ല 🤔help ചെയ്യാമോ
Wa.Me/966546853324
adress ഉണ്ടാകിട്ട് 24 മണികൂര് കഴിഞ്ഞു Al rahji Bank accund ഉണ്ടക്കിയപ്പൊ adress abdate ചെയ്യാൻ കണിക്കുന്നു adress abdate ചെയ്യുമ്പൊള് ഞാൻ നില്ക്കുന്ന street name അതിൽ ഇല്യ രണ്ടു street name മാത്രെ അതിൽ കണിക്കുനൊല്ലു
Hi bro njaan kayincha 3 days aayi national address register cheyyaan thudangiyit .. ith vare register aayilla … OTP vennathin shesham veendum registration pageilekkaan ponath..
Brokk aganthey issues vennille?
Whatsappil message cheyyoo : Wa.me/966546853324
Unit number additional number നാഷണൽ അഡ്രസ്സിൽ നിന്ന് എങ്ങനെ കണ്ടു പിടിക്കാൻ പറ്റും alinma ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ വേണ്ടിയിട്ട്
addressil ille, unit number 1 kodutholu
👍😍
Al raji acount update akan unit no chodokunu enths kodukuka
01 muthal 10 vare koduthu noko
House ഡ്രൈവർമാർക്ക് നാഷണൽ അഡ്രസ്സ് ഉണ്ടാക്കാൻ കഴിയുമോ? കഫീലിന്റെ വീട്ട് നമ്പർ വെച്ച് ചെയ്താൽ വല്ല പ്രശ്നവും ഉണ്ടോ
Kafeelinte വീട് അവൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്
അൽ അഹ്‍ലി ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ചെയ്യുന്നതിന്റെ. 2 വർഷം മുന്നത്തെ വീഡിയോ കണ്ടായിരുന്നു 2022 ലും അദെ ഓപ്ഷൻ ആണോ ?
mattangal und
@@SaudiTips sry oru varsham munnathe. ruclips.net/video/NlEmYzbXUJU/видео.html
Street name ചോദിക്കാം എന്തു ചെയ്യണം address register ചെയ്തിട്ടുണ്ട്
Steet name ചേർക്കാൻ
Allredy account und pazhe number mariyath kind open aakunilla entha cheyya?
bankil poyi number maattikkanam
The entered credentials are incorrect, please try again or sign up. Njan correct aayittane kodthath but ingane varunnath
whatsappil varoo
അനസ് ഭായ് 🙋♂️🙋♂️
ഞാൻ മുമ്പ് ഓൺലൈനിൽ നാഷണൽ അഡ്രസ്സ് ഉണ്ടാക്കിയിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ആപ്ലിക്കേഷൻ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ചെറിയ പ്രശ്നം നേരിടുന്നു അന്ന് ഉപയോഗിച്ച നമ്പർ കട്ട് ആയി പോയി പുതിയ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്പർ നോട്ട് മാച്ച് എന്നാണ് കാണിക്കുന്നത് ഇനി എന്താണ് പരിഹാരം
Whatsappil message cheyyoo : Wa.me/966546853324
എന്‍റെ മൊബൈലില്‍ ഈ verdn work cheyyunnilla
.ini entha cheyya ?
ഇതിൻ്റെ web site und
നാഷനൽ address ഉണ്ടാക്കാൻ പുതിയ updetion ഉണ്ടൊ
Appil cheriya maattam und
നമ്മുടെ ഇഖാമ നമ്പറും stc യും എങ്ങിനെയാ കണക്ട് ചെയ്യുക
Sim ningalude peril aakkan vendiyano
Bro pls how to download huawei phone I can't find this app in huawei phone can u help thank u
Athil illa
street name add akan pattunnilla street name 3 enn listil varunnundu pakshe select cheyyan pattunnila error kanikkundu
error : Sorry This is a registered public address. Please choose another un registered address to complete registation ennan kanikunnad
Ok😍😍😍
PO box thetti add aayi. 85 riyal adakkan parayunnu. Adachillel automatic ayi cancel aako. Allenkil enganeyanu cancel cheyyuka?
Adakkanda
User id password മറന്നു പോയി ഇനി എന്തു ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരാമോ വളരെ വിനയത്തോടെ സ്നേഹപൂർവ്വം
0546853324
whatsappil vannolu
Sir notional ID password marannupoyaal yenthucheyyannam
Nic enna option ille athil
OTP ടൈപ്പ് ചെയ്താൽ തുടർന്നു കാണിക്കുന്നത് web അവൈലബിൾ ആണെന്നാണ് ഇതിന്റ കാരണം അറിയാമോ
Whatsappil message cheyyoo : Wa.me/966546853324
Thanks
ഉപകാരമുള്ള വീഡിയോസ് ആണ് എല്ലാം..
സംസാരം ഒന്നൂടെ സ്ലോയിൽ ആയിരുന്നേൽ വാക്കുകൾക്ക് കുറച്ചു കൂടി വ്യക്തത വരുമായിരുന്നു.. ശ്രദ്ധിക്കുമല്ലോ..
noted
STC pay other mobily വെച്ച് undakamo?
S
ഞാൻ കുറെ ശ്രമിച്ചു റെഡിയാകുന്നില്ല പിന്നീട് ഇപ്പോൾ error കാണിക്കുന്നു ഇനി എന്ത് ചെയ്യും അനസ്
Njnum try cheythu... Site technical error anu
Bro address add chythu bt tawakkalna il update avunilaa
Tawakkalna yil evide addres kaanikkunnath
Location access allow cheythathinaal automatically varunnundu...athu thanne verify cheythu koduthu koode?
Yes
But veed number correct ആയിരിക്കണം
Nammude splil vere alle add cheyyan patto
manassilayilla bro