ആ ഫോൺ നമ്പറിൽ എത്ര ആൾക്കാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് അവരുടെ ഒക്കെ details കാണും . രണ്ടു ഡോസും പൂർത്തിയായാൽ മാത്രമേ സർട്ടിഫിക്കറ്റ് വരുകയുള്ളൂ.. ഡൗൺലോഡ് ചെയ്യാനും സാധിക്കുകയും ഉള്ളൂ.. ഒരു ഡോസ് മാത്രം എടുത്തിട്ടുണ്ടെങ്കിൽ അടുത്ത വാക്സിന് രജിസ്റ്റർ ചെയ്യാനും പറ്റും
താങ്ക്സ്.... കൂടുതൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തന്നു.... 👍👍👍
Thnkuuuu
Thank you 🙏🌷 very helpfully video ❤️👌
Thanks dear
Very informative 👏thank you...
Very helpful 👍❣️
Phone നമ്പർ മാറി
ഒരു സംശയം ഉണ്ട് മാഡം രജിസ്റ്റർ ചെയ്തിട്ടുള്ള ആളിന്റെ cerificate മാത്രമേ register ചെയ്യാൻ പറ്റത്തൊള്ളോ
ആ ഫോൺ നമ്പറിൽ എത്ര ആൾക്കാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് അവരുടെ ഒക്കെ details കാണും . രണ്ടു ഡോസും പൂർത്തിയായാൽ മാത്രമേ സർട്ടിഫിക്കറ്റ് വരുകയുള്ളൂ.. ഡൗൺലോഡ് ചെയ്യാനും സാധിക്കുകയും ഉള്ളൂ.. ഒരു ഡോസ് മാത്രം എടുത്തിട്ടുണ്ടെങ്കിൽ അടുത്ത വാക്സിന് രജിസ്റ്റർ ചെയ്യാനും പറ്റും
@@SosimpleWithUnneez ഒന്നിൽ കൂടുതൽ എങ്ങിനെ എടുക്കും. ഒരാളുടെ മാത്രമേ കാണുന്നുള്ളൂ