മോദിയുടെ ചാട്ടവാർ,15മിനുട്ട് ലേറ്റായി ജീവനക്കാർ എത്തിയാൽ

Поделиться
HTML-код
  • Опубликовано: 21 июн 2024
  • മോദിയുടെ ചാട്ടവാർ,15മിനുട്ട് ലേറ്റായി ജീവനക്കാർ എത്തിയാൽ ലീവ് രേഖപ്പെടുത്തും, ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുകയും വേണം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 608

  • @manikandansathasatha8202
    @manikandansathasatha8202 Месяц назад +227

    🙏🏾എത്രയും നല്ല ഒരു പ്രധാനമന്ത്രിയെ നമ്മൾക്ക് സമർപ്പിച്ച ദൈവത്തിനു നന്ദി 🙏🏾

    • @vijaymv7724
      @vijaymv7724 Месяц назад +3

      Very good

    • @user-er4cj9qi1s
      @user-er4cj9qi1s Месяц назад

      Unda

    • @savithrynair9950
      @savithrynair9950 Месяц назад +1

      ​@@user-er4cj9qi1s Not unda, it is vedi unda. Hats off Modiji

    • @ushas504
      @ushas504 Месяц назад +1

      ഇതു പോലെ വർഗീയത വളർത്തുന്നവരേയും പറയുന്ന വരേയും സ്റ്റ്ട്രിക്ക് വാർണിംഗ് കൊടുത്തു നോക്കൂ ഞങ്ങൾ സമ്മതിക്കാം.

    • @saralraj6839
      @saralraj6839 Месяц назад

      15 ലാക് * 3 = 45 ( 50 ലാക് ) വോട്ടു പോയി കിട്ടി. മണ്ടന്മാർ.😂

  • @user-iq9su3jk4j
    @user-iq9su3jk4j Месяц назад +237

    സൂപ്പർ 🙏 ജനോപകാരപ്രദം 🙏 താങ്കളെ ഓർത്തു ഇന്ത്യൻ ജനത അഭിമാനിക്കുന്നു 🙏👍👌

  • @mathewspm-tv6nn
    @mathewspm-tv6nn Месяц назад +137

    നന്ദി മോദിജി
    ഉമ്മ തരുന്നു

    • @nandananc3370
      @nandananc3370 Месяц назад +5

      Workers should hard for their nation with high discipline.if it works properly it will revolutionize our nation.

  • @sunilkumarct7122
    @sunilkumarct7122 Месяц назад +79

    ഇതിനെതിരെ സമരം ചെയ്യുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @kochi6128
    @kochi6128 Месяц назад +345

    കേരളത്തിൽ ആണെങ്കിൽ 15 മിനിറ്റ് മാത്രമേ ജോലി ചെയ്യാൻ പാട് ഉള്ളൂ ബാക്കി രാഷ്ട്രീയ പ്രവർത്തനവും ?

    • @abhayankvasu9307
      @abhayankvasu9307 Месяц назад +5

      ആകെ ഇന്ത്യയിൽ സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് കേരളത്തിൽ ആണ് പുള്ളേ

    • @kochi6128
      @kochi6128 Месяц назад

      @@abhayankvasu9307 ഇത് വരെ സർക്കാർ ഓഫീസ്സുകളിൽ പോയിട്ടില്ലാ അല്ലേ ?

    • @jayanmalayil8868
      @jayanmalayil8868 Месяц назад +3

      😅😅😅😅😅

    • @bavathrathan441
      @bavathrathan441 Месяц назад +3

      😂

    • @nootham7152
      @nootham7152 Месяц назад +3

      Correct👍

  • @jcadoor204
    @jcadoor204 Месяц назад +184

    മഹത്തായ ഒരു തീരുമാനം. Big Salute Modhiji 💪🙏

  • @noushadab8874
    @noushadab8874 Месяц назад +191

    ഇന്ത്യയിൽ എന്തു മാറ്റം വരുത്തുന്നുണ്ടെങ്കിലും അത് മോദിജി കൊണ്ട് സാധിക്കു രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത് എന്ന് വീണ്ടും തെളിയിച്ചു മോദിജിക്ക് കോടാനുകോടി അഭിനന്ദനങ്ങൾ

  • @gopinadhannair3269
    @gopinadhannair3269 Месяц назад +89

    അടിപൊളി തീരുമാനം മോദിജിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🌹♥️

  • @user-df7hw5vd6o
    @user-df7hw5vd6o Месяц назад +79

    Punctuality ഉള്ളവരെ മാത്രം പണിക്കുവയ്ക്കുക, കഴിവ് കെട്ടവരെ പിരിച്ചു വിടുക.

  • @sajisaji2153
    @sajisaji2153 Месяц назад +63

    ഇത് നടന്നാൽ നല്ലത്, ഓഫീസിലെത്തി ഒപ്പിട്ടത്തിനുശേഷം
    സംഘടനാ പ്രവർത്തനത്തിന് പോകുന്നവർക്കും ഇത്
    വലിയ അടിയാണ്.

    • @smithcaravan7194
      @smithcaravan7194 Месяц назад +2

      കൂടൂതലും മാർക്കറ്റ് പാർട്ടി
      യുടെ എൻ.ജി.ഒ. യൂണിയൻ
      കാരാണ് ഈ പണി കാണി ക്കുന്നത്.

  • @pksurendran9018
    @pksurendran9018 Месяц назад +140

    ഇങ്ങനെ അനേകം മോദി മാജിക്ക് വരാനിരിക്കുന്നതേയുള്ളൂ

  • @anandk.c1061
    @anandk.c1061 Месяц назад +124

    ഇതാണ് ഭരണം പണം എണ്ണി വീട്ടിൽ പോയി ഇരിക്കുന്ന രാഷ്ട്രീയ പൊട്ടന്മാർ ഇനി നന്നാവും 🙏🏻🙏🏻🙏🏻🙏🏻💪💪💪🧡🧡🧡അടിപൊളി 👍👍👍

  • @sreedharanm
    @sreedharanm Месяц назад +125

    കേന്ദ്ര സർക്കാർ ജീവനക്കാർ കേരള സർക്കാർ ജീവനക്കാരായി മാറിക്കോട്ടെ, സ്വസ്ഥം, സുഖം..

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Месяц назад +4

      കേരളത്തിൽ വന്നില്ല എങ്കിലും ലീവ് ആകില്ല ശമ്പളം കിട്ടും പാർട്ടിക്കാർ ആയിരിക്കണം 😂😂😂

    • @prasanthnair142
      @prasanthnair142 Месяц назад +1

      രണ്ടും രണ്ടാണ് കേന്ദ്രസർക്കാർ ജീവനക്കാരെ ജോലി ചെയ്തില്ലെങ്കിൽ ശമ്പളം കിട്ടൂല സംസ്ഥാന അല്ല കേന്ദ്രം രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്

  • @subhagantp4240
    @subhagantp4240 Месяц назад +38

    ഇത് വർഷങ്ങൾക്കു മുൻപേ വേണമായിരുന്നു ഇപ്പോൾ നടപ്പാക്കുകയാണെങ്കിൽ ഏറ്റവും നല്ലത്🎉🎉🎉🎉🎉

  • @chandrabose2307
    @chandrabose2307 Месяц назад +64

    ശരിയായ തീരുമാനം, ജനങ്ങളുടെ പണമാണ് ശ മ്പളമായിവാങ്ങുന്നത്. ഓഫീസ് ടൈമിന് 10 മിനിറ്റ് മുമ്പ് ജോലി സ്ഥലത്ത് എത്തണം.

  • @user-qn2rl8et9e
    @user-qn2rl8et9e Месяц назад +53

    മഹത്തായ തീരുമാനം ❤️❤️❤️❤️❤️മോദിജി കീ ജയ് ❤️❤️❤️❤️❤️

  • @josephjohnson4416
    @josephjohnson4416 Месяц назад +29

    ഇതു പോലെ നെഞ്ച് വിരിച്ചു നിന്ന് പറയാൻ പറ്റിയ നേതാവ് ഉണ്ടെങ്കിലെ രാജ്യം പുരോഗതിയിലേക്ക് പോകുകയുള്ള

  • @krishnannair2883
    @krishnannair2883 Месяц назад +46

    അഭിനന്ദനം, അഭിനന്ദനം മോദി ജി.💪💪💪💪💪🙏

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +17

    നല്ല കാര്യം, ഉടൻ നടപ്പാക്കണം
    അവരുടെ face, automatic, ആയി
    പഞ്ച് ആകണം മോദിജി 🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Sivadasan..
    @Sivadasan.. Месяц назад +42

    ഇത് പോലെ കേരള state ജീവനക്കാർക്കും ചെയ്യണം.

  • @sudheeshsudheesh9227
    @sudheeshsudheesh9227 Месяц назад +37

    പൊതു ജനത്തിനു നൽകുന്ന സേവനങ്ങൾക്കും സമയ പരിധി വെക്കണം

  • @ajeshprabhakar7519
    @ajeshprabhakar7519 Месяц назад +58

    കേരളത്തിൽ ഉച്ചയ്ക്ക് ശേഷം വരുന്നവർക്കെങ്കിലും ലീവ് ആക്കിയാൽ മതിയായിരുന്നു...

  • @sukumar8288
    @sukumar8288 Месяц назад +28

    ഇത് കേരളത്തിൽ അത്യാവശ്യമായി ഏർപ്പെടുത്തേണ്ടതാണ്. കേരളത്തിൽ സർക്കാർ ഓഫീസ്കളിൽ രാവിലെ 12 മണിക്കു മുമ്പായി 80 ശതമാനം ജോലിക്കാരും വരാറില്ല.അതേ പോലെ തന്നെ ഓഫീസ് സമയം കഴിയുന്നതിന് മുൻപുതന്നെ സ്ഥലം വിടുകയും ചെയ്യും. ഇത് ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരു അജണ്ട ആയി ഇവിടുത്തെ ജോലിക്കാരും യൂണിയൻ നേതാക്കളും മാറ്റിയിരിക്കുകയാണ്. എല്ലാ സർക്കാർ ഓഫീസ്കളിലും ഒരു ഡിസിപ്ളിൻ ഉള്ള മാറ്റം അനിവാര്യമാണ്. ഇനിയിപ്പോൾ പൂച്ചക്ക് ആരു മണി കെട്ടും എന്ന ചോദ്യം അവശേഷിക്കുന്നു. കാരണം കുടുംബനാഥൻ നന്നായലല്ലേ വീടു നന്നാകു.

    • @truth8349
      @truth8349 Месяц назад

      കേരളത്തിലെ സർക്കാർ ഓഫീസുകളിൽ രണ്ടു വർഷത്തോളമായി Punching ആണ്.

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro Месяц назад +20

    സൂപ്പർ അതിൽ പോസ്റ്റ് ഓഫീസ് പ്രധാനമാണ് കേരളത്തിൽ

  • @user-ls2fl9ki1c
    @user-ls2fl9ki1c Месяц назад +8

    സംസ്ഥാനസർക്കാർ ജീവനക്കാർക്കും ഈ വക നിയമം ബാധകമാക്കണം പൊതു ഖജനാവിലെ നികുതിപ്പണം മുക്കാൽ പങ്കും പറ്റി കൃത്യമായി ജോലി ചെയ്യാത്തവരാണ് അധികം പേരും

  • @saneeshkumar999
    @saneeshkumar999 Месяц назад +35

    Good ഡിസിഷൻ 👍👍👍❤❤❤

  • @girishnair6492
    @girishnair6492 Месяц назад +11

    വളരെ നല്ല തീരുമാനം മോദിജിക് നന്ദി

  • @Chakkochi168
    @Chakkochi168 Месяц назад +13

    അഭിനന്ദനങ്ങൾ 👍🚩🚩🚩

  • @binoybinoy3082
    @binoybinoy3082 Месяц назад +19

    വൈകിപ്പോയെങ്കിലും അടിപൊളി തീരുമാനം 👌🏻👌🏻👌🏻(വായിച്ച വാർത്ത വീണ്ടും ആവർത്തിക്കുന്നു ശ്രദ്ധിക്കുക )

  • @ratheesh.kratheesh6461
    @ratheesh.kratheesh6461 Месяц назад +8

    സർ. അങ്ങയുടെ യുക്തി ബത്തായ ചിന്തകൾക്ക് നന്ദി,,, 🙏🏻🙏🏻🙏🏻🙏🏻എല്ലാ മനുഷ്യരെയും ദീർഹ വീഷണത്തോടെ കാണാൻ വീണ്ടും ഇതുപോലെ ഉള്ള നിലപാടിനായി കാത്തിരിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👌🏻

  • @muraleedharannair9185
    @muraleedharannair9185 Месяц назад +21

    Good decision
    Congratulations.

  • @kkoommen9371
    @kkoommen9371 Месяц назад +3

    നല്ല തീരുമാനമാണ് മോദിജിക്ക് ബിഗ് സല്യൂട്ട്

  • @Lechuvelaudhan
    @Lechuvelaudhan Месяц назад +11

    🤟🏻🤟🏻അടിപൊളി 🤟🏻🤟🏻🔥🔥🔥

  • @rajankarippur4745
    @rajankarippur4745 Месяц назад +22

    നല്ല തീരുമാനം...

  • @AJP19623
    @AJP19623 Месяц назад +56

    45 ലക്ഷമോ,1 കോടിയോ, ആവട്ടെ, ഇത് 140 കോടി ജനങ്ങളെ സഹായിക്കും...

  • @santhoshj6674
    @santhoshj6674 Месяц назад +6

    മഹത്തായ തുരുമാണ് ബിഗ് സല്യൂട്

  • @Seena-nn2tm
    @Seena-nn2tm Месяц назад +2

    അഭിനന്ദനങ്ങൾ. നല്ല തീരുമാനങ്ങൾ ഇനിയും നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

  • @aneeshareekkara597
    @aneeshareekkara597 Месяц назад +21

    Very good

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +23

    അടിപൊളി തീരുമാനം. ഇത് കേരളത്തിൽ നടപക്കുമോ എന്നാണ് അറിയേണ്ടത്

    • @shinepettah5370
      @shinepettah5370 Месяц назад +2

      കേരളത്തിൽ ഗവൺമെൻറ് ഉദ്യോഗസ്ഥർ 11മണിക്ക് വരും പതിനൊന്നരയ്ക്ക് ചായ കുടിക്കാമോ തിരിച്ചു 12 മണിക്ക് വരും പന്ത്രണ്ടര മുതൽ 2 മണി വരെ ലഞ്ച് ടൈം മൂന്നുമണി മുതൽ 4 മണി വരെ 🍵 ചായകുടി സമയം a നാലര ആവുമ്പോൾ വീട്ടിൽ പോകേണ്ട സമയവും ആകെ ഒന്നരമണിക്കൂർ ജോലി അതാണ് കേരള സർക്കാർ ജോലി

    • @user-er4cj9qi1s
      @user-er4cj9qi1s Месяц назад +1

      ​@@shinepettah5370
      Aa onnara manikkoor jenangalodu parama puchathode ulla perumaattavum.

    • @SruthiKs-zd9tt
      @SruthiKs-zd9tt Месяц назад +1

      പിണു ഉള്ളയിടത്തോളം നടക്കില്ല

    • @savithrynair9950
      @savithrynair9950 Месяц назад

      Sarkar maranam.

    • @user-er4cj9qi1s
      @user-er4cj9qi1s Месяц назад

      @@savithrynair9950
      Aa poothi molu mansil bechaa mathi. Njammale PFI kundanmaarude koodi party aanu keralam bharikunnathu. Ini angottu athe indaavoo.

  • @sugathanc7840
    @sugathanc7840 Месяц назад +8

    നല്ല കാര്യം.. അവർക്ക് കൃത്യമായി എല്ലാ ആനുകൂല്യങ്ങളും കൃത്യമായി കിട്ടി കൊണ്ടിരിക്കുന്നു..... അതാണ്‌ കേന്ദ്രത്തിൽ.... ജനുവരിയിലും ജൂലായ്‌ ലും കൃത്യമായി DA യും മറ്റ് ആനുകൂല്യങ്ങളും അക്കൗണ്ടിൽ എത്തുന്നു... സർ...

  • @babypaul686
    @babypaul686 Месяц назад +15

    കേരള സർവീസ് റു ര്‍ സി ല്‍ ഈ നിയമം നേരത്തെ തന്നെ ഉണ്ട്.അത് ആരും പ്രയോഗിക്കു ന്നില്ല എന്നു മാത്രം.

  • @user-xr2qb1rf9h
    @user-xr2qb1rf9h Месяц назад +15

    ' ശക്തമായ തീരുമാനം

  • @Keeleri.Achu123
    @Keeleri.Achu123 Месяц назад +7

    ഒരു ദിവസം അവർ എന്തൊക്കെ കാര്യങ്ങൾ ചെയ്തു എന്നും റിപ്പോർട്ട്‌ നൽകണം..വിത്ത്‌ എവിഡൻസ്. അതു അതാതു അധികാരികൾക്ക് അപ്‌ലോഡ് ചെയ്യുകയും വേണം.. ഓഫീസ് ഇൽ വന്നു ചുമ്മാ ചൊറിയും കുത്തി ഇരുത്താം അങ്ങ് ഒഴിവാക്കാം ഫയലുകൾ മൂവ് ചെയ്യാതെ. സ്റ്റേറ്റ് സർക്കാർ കൾക്കും അതിനുള്ള നിർദേശം കൊടുക്കണം... സർക്കാർ ശമ്പളം വാങ്ങുന്ന എല്ലാവർക്കും അത്‌ നിർബന്ധം ആക്കണം..

  • @vinodnarayanan3192
    @vinodnarayanan3192 Месяц назад +18

    Sabash

  • @kumar.vajaya.v4545
    @kumar.vajaya.v4545 Месяц назад +24

    JAI MODIJI BIG SALUTE

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih Месяц назад +17

    Very good❤.

  • @radhamanikn3993
    @radhamanikn3993 Месяц назад +9

    ഉദ്യോഗസ്ഥർ ഒരു ദിവസം നോക്കി തീർക്കാനുള ഫയൽ 3-4 ദിവസം എടുക്കും

    • @sm2571
      @sm2571 Месяц назад

      തൂറി തോൽപിക്കാൻ നോക്കണ്ട :

  • @kalpanthavriksham5923
    @kalpanthavriksham5923 Месяц назад +2

    ശ്രീ. മോദി ജി യ്ക്ക് അഭിനന്ദനങ്ങൾ ❤️🙏

  • @k.gopakumar5094
    @k.gopakumar5094 Месяц назад +6

    നമോ ഭാരത്, ഭാരത് മാതാ കീ ജയ്
    മോദിജി കീ ജയ്👍🙏

  • @Anilkumar-tx1sj
    @Anilkumar-tx1sj Месяц назад +9

    ഇതല്ല .... അനാവശ്യ ശമ്പള പെൻഷൻ വർദ്ധന അതാണ് നിയന്ത്രിക്കേണ്ടത് ... രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുന്നത് അതാണ് .... നൈസ് ജോലി കട്ടി ശമ്പളം....

  • @user-tf3xi2sm1k
    @user-tf3xi2sm1k Месяц назад +1

    ധീരമായ നടപടി കൾക്ക് ജനങ്ങളുടെ പിൻതുണ ഉണ്ടാകും

  • @joy.k.vvarghese1304
    @joy.k.vvarghese1304 Месяц назад +2

    വളരെ നന്ദി .വളരെ നേരത്തേ ഈ നിയമം വേണമായിരുന്നു -

  • @AjayanArimmal
    @AjayanArimmal Месяц назад +8

    Very good decision..... 🙏🙏🙏

  • @vrajkumar1034
    @vrajkumar1034 Месяц назад +6

    Right decision.

  • @varghesemathai8277
    @varghesemathai8277 Месяц назад +12

    PM has taken correct step.❤

  • @vattavalilmathew9210
    @vattavalilmathew9210 Месяц назад +6

    Befitting decision. Appreciated 🎉.

  • @MdRafi-es2hw
    @MdRafi-es2hw Месяц назад +5

    പൊളിച്ചു 👌👌

  • @gopalabykrishnan744
    @gopalabykrishnan744 Месяц назад +3

    ഗുഡ്,.... ഗുഡ്,....... ഇതു വളരെ അത്യാവശ്യം,.........

  • @varnasham
    @varnasham Месяц назад +5

    ❤️❤️ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @seenakiran7814
    @seenakiran7814 Месяц назад +8

    Wow super great decision Modijee

  • @neerajworld9819
    @neerajworld9819 Месяц назад +4

    സൂപ്പർ

  • @user-tj8dc1ng2l
    @user-tj8dc1ng2l Месяц назад +7

    ഇത്‌ നല്ല കാര്യം എന്നോ നടപക്കേണ്ട കാര്യമായിരുന്നു

  • @SasidaranKn-fz4vg
    @SasidaranKn-fz4vg Месяц назад +1

    ഈ നിയമം കേരളത്തിലും ഉടൻ നടപ്പാക്കണം.

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Месяц назад +1

    Super.... കലക്കി... Jai ho മോദിജി 🙏🏻👌🏻

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +13

    Love Modigi,, 🙏🙏🙏🙏🙏

  • @lakshmijyo8134
    @lakshmijyo8134 Месяц назад +10

    👍👍👍ജയ് മോദി ജി 👍👍👍ഇനി എല്ലാരും പണിയെടുത്തോളും.

  • @shajir998
    @shajir998 27 дней назад +1

    ഇവിടെ കൂലിപ്പണിക്കാൻ പത്തു മിനിട്ട് താമസിച്ചാൽ കുറ്റം പറയുന്ന ആൾ ക്കാരും, ജീവനക്കാരുമുണ്ട്.ഇതു ഈ നടപടിഇഷ്ട്ടപ്പെടുന്ന ജീവനക്കാരു മുണ്ട്

  • @SHERRYBABU555
    @SHERRYBABU555 Месяц назад +8

    Very good decision..but very late now.. ❤Learn from Japan

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Месяц назад +5

    വെരി വെരി ഗുഡ് .

  • @AnilKumar-od6fj
    @AnilKumar-od6fj Месяц назад +6

    സൂപ്പർ തീരുമാനം ♥️

  • @sujesh4063
    @sujesh4063 Месяц назад +1

    ഇനി പെൻഷൻ നിറുത്തണം .ആ പണം എല്ലാവർക്കും എത്തിക്കണം.

  • @truthfact9611
    @truthfact9611 Месяц назад +12

    Good news

  • @user-su3fz4be3k
    @user-su3fz4be3k Месяц назад +5

    കേരള സര്‍ക്കാര്‍ ജീവനക്കാരെയും ഈ രീതിയില്‍ watch cheythengil വളരെ നന്നായിരുന്നു. ഒരു ജോലിയും ചെയ്യാതെ നടക്കുന്ന jeevanakkar ആണ്‌ സ്റ്റേറ്റ് service il കൂടുതലും.

  • @neelakantan8483
    @neelakantan8483 Месяц назад +6

    A big salute to our beloved PM MODIJI in this decesion 🎉🎉

  • @padmakshiraman9429
    @padmakshiraman9429 25 дней назад

    ഭാരതത്തിലെ പാവപ്പെട്ട ജനങ്ങളുടെ രക്ഷകൻ ആയ ശ്രീ മോദിജി ക്ക്‌ അഭിനന്ദനങ്ങൾ, ഒറച്ച തീരുമാനം, 🙏🙏🙏🙏🙏🙏🙏🙏

  • @mrrajan4297
    @mrrajan4297 Месяц назад +1

    അഭിനന്ദനങൾ

  • @mukeshcv
    @mukeshcv Месяц назад +2

    ❤Great congratulations ❤thanks
    I LOVE INDIA 🇮🇳 ♥️
    ❤I LOVE MODI JI ❤️

  • @isree71
    @isree71 Месяц назад +2

    ഇത് കേരളത്തിലും നടപ്പാക്കണം

  • @digitalmachine0101
    @digitalmachine0101 Месяц назад +4

    നല്ല തീരുമാനം, നല്ല സാലറി വാങ്ങുന്നുണ്ടല്ലോ

  • @Spongevloger
    @Spongevloger Месяц назад +1

    ❤❤🎉🎉🎉🎉❤❤
    കേരളത്തിൽ ഇങ്ങനെ തന്നെ വേണം 👍🏻🙏🏻

  • @joybs1
    @joybs1 Месяц назад +6

    Very good!! They were enjoying

  • @favoritesk2181
    @favoritesk2181 Месяц назад +6

    Verygood

  • @kunjoosk4169
    @kunjoosk4169 Месяц назад +1

    Thank you.. Sir.. ഇതാകണം ഒരു രാഷ്ട്ര തലവൻ.. ഒരു രാജ്യത്തെ നയിക്കാൻ തലപ്പത്തു നിന്ന് മാറ്റങ്ങൾ തുടങ്ങി.. 👍

  • @divakarana3992
    @divakarana3992 Месяц назад +6

    ഇവിടെ ഭരിക്കുന്നത് യൂണിയൻ ലീഡർ മാഷാണ്.അതിനാൽ സെക്രട്ടറിയേറ്റിൽ പോലും
    നടപ്പിലാക്കാൻ ശ്രമിച്ച ഇടതു ഗവ. മുട്ടുമടക്കി.

  • @anandhuskurup
    @anandhuskurup Месяц назад +2

    VERY VERY GOOD❤

  • @shobithkmbabu7796
    @shobithkmbabu7796 Месяц назад +1

    🙏ഇവർ ജനങ്ങളുടെ പണമാണ് ശമ്പളമായി വാങ്ങുന്നത്

  • @indirakarad
    @indirakarad Месяц назад +1

    മോദിജി, ഈ ലവ് യു. കട്ട സപ്പോട്ട്.
    ഇത് കേരളത്തിൽ കൂടി കൊണ്ട് വരണം🤣

  • @retnakumartk2751
    @retnakumartk2751 Месяц назад +7

    വെരി ഗുഡ്

  • @kkgireesh4326
    @kkgireesh4326 Месяц назад +3

    കേരള സർക്കാർ ജീവനക്കാർ ലീവ് എടുക്കാതെ സ്വന്തം കാര്യങ്ങൾ നടത്തുന്നു വരാത്ത ദിവസങ്ങൾ ഹാജർ ബുക്കിൽ ഒപ്പിടുന്നു വർഷ അവസാനം ലീവ് മുഴവനായും സറണ്ടർ ചെയ്ത് ഇൻ കാഷ് മെന്റ്. ചെയ്ത് പണം കൈപറ്റുന്നു

  • @ajikumars5668
    @ajikumars5668 Месяц назад +2

    🙏❤VERY GOOD❤🙏

  • @haridasankv7793
    @haridasankv7793 Месяц назад +1

    വേണം എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം എന്നാലേ ജനത്തിന് നീതി ലഫിക്കു

  • @manojgopal5377
    @manojgopal5377 Месяц назад +1

    ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന സമയത്തിന് മാത്രമാണ് ശമ്പളം കൊടുക്കുന്നത്. അവധി ദിവസങ്ങളിൽ ശമ്പളം കൊടുക്കുകയില്ല അതുകൊണ്ട് ജോലി ചെയ്യുന്നവർ കൃത്യമായിട്ട് അവരുടെ ജോലി ചെയ്യും.
    നമ്മുടെ രാജ്യത്ത് എല്ലാം തലകുത്തനെയാണ് ശമ്പളം കൊടുത്താലും പണിയെടുക്കത്തില്ല കൂടാതെ കൈക്കൂലിയും കൊടുക്കണം ഇതിന് ശക്തമായ ഒരു നിയമനിർമാണം നമ്മുടെ നാട്ടിലും വരേണ്ടത് ആവശ്യമാണ്.

  • @SureshKv-nz1ji
    @SureshKv-nz1ji Месяц назад +5

    സൂപ്പർ തീരുമാനം

  • @akhileshks725
    @akhileshks725 Месяц назад +5

    Supper order 🙏👍

  • @maryadapur9979
    @maryadapur9979 Месяц назад +1

    കേരളത്തിലും ഇങ്ങനെ വേണം.

  • @viswanathanpv7655
    @viswanathanpv7655 Месяц назад +7

    ഇങ്ങിനെതന്നെ വേണം,

  • @user-wn7ts5vi5b
    @user-wn7ts5vi5b Месяц назад +5

    👍👍👍

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Месяц назад +5

    Yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @reshmireeji21
    @reshmireeji21 Месяц назад +5

    100%....athyaavasyam thanneee

  • @harikumarvs2821
    @harikumarvs2821 Месяц назад +1

    മഴയും വെയിലും കണക്കാതെ കൃഷിക്കാർ 8 മണിക്ക് ജോലിക്ക് ഇറങ്ങുന്നു,പിന്നെ കസേരയിൽ ഇരുക്കുന്ന് ഇവന്മാർക്ക് എന്താണ് ഇത്ര പ്രത്യേകത.