താക്കോൽ സ്ഥാനം ഏറ്റെടുത്ത് TP സെൻകുമാർ പിണറായിക്ക് ഇത് കഷ്ടകാലം I TP senkumar

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 265

  • @Karma-mn77
    @Karma-mn77 3 месяца назад +312

    T P സെൻകുമാർ രംഗ
    ത്തിറങ്ങിയതിൽ വളരെ
    സന്തോഷം മനുഷ്യത്വമുള്ള
    വർ മാനവർക്കുവേണ്ടി രംഗത്തിറങ്ങട്ടെ . 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +8

      🙏🙏🙏

    • @sudhakarp9408
      @sudhakarp9408 3 месяца назад +1

      🎉🎉🎉

    • @sureshhilalco
      @sureshhilalco 3 месяца назад

      👍👍👍

    • @sukumarannambiar8841
      @sukumarannambiar8841 2 месяца назад +2

      ❤T P സെൻകുമാർ എല്ലാം മനസ്സിലാക്കിയ ഒരു ഐ പി സ് ഓഫീസർ ആയി വിരമിച്ച ആളാണ്. അദ്ദേഹം സത്യസന്ധത ഉള്ള ആളാണ്. മറ്റേ ആൾ ഏത് സമയത്തും മാറുന്ന വ്യക്തിയാണ്. അദ്ദേഹം നാളെ മാറ്റിപ്പറയാം. എന്നാലും രണ്ടാളും ഒരു പാർട്ടിയിൽ നിന്നാൽ വളരെ നല്ലത്.

    • @sukumarannambiar8841
      @sukumarannambiar8841 2 месяца назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asokanpu8999
    @asokanpu8999 3 месяца назад +128

    T.PSenkumar sir ന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sn9040
    @sn9040 3 месяца назад +194

    എല്ലാവരും പരിപൂർണ്ണ പിന്തുണ കൊടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുക

  • @thulasidharanthulasi7321
    @thulasidharanthulasi7321 3 месяца назад +201

    സാറേ അഭിനന്ദനങ്ങൾ, ഇനിയും ഒരു കലക്ക് കലക്കണം. ജയ് ഭാരത്, ജയ് ബിജെപി

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +2

      JAI BJP.

    • @sanilbalan1146
      @sanilbalan1146 3 месяца назад +1

      ❤❤

    • @busywithoutwork
      @busywithoutwork 3 месяца назад

      Always BJP/NDA..KHANGRESS MUKTBHARAT​@@sridevivipinan9208

    • @johnai3434
      @johnai3434 2 месяца назад

      @@thulasidharanthulasi7321 ജയ് ഹിന്ദ് ജി

  • @jeevanvk5526
    @jeevanvk5526 3 месяца назад +98

    ഇദ്ദേഹത്തിന്റെ വരവ് നേരത്തേ വേണ്ടി ഇരുന്നു

    • @C.PPrakash-m5b
      @C.PPrakash-m5b 3 месяца назад +1

      അതെ ...... ഇത്രയും താമസിച്ചത് എന്തുകൊണ്ടാണ്. വരണം സർ

    • @unnikrishnannair5098
      @unnikrishnannair5098 3 месяца назад

      എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ

  • @Gopalan-e5p
    @Gopalan-e5p 3 месяца назад +44

    വരട്ടെ ജേക്കബിതോമസ്. അങ്ങനെ വരട്ടെ വരട്ടെ. കടന്നുവരട്ടെ

  • @vijayannair7877
    @vijayannair7877 3 месяца назад +215

    B. J. P. ഇപ്പോഴത്തെ പ്രസിഡന്റിനെ ഒഴിവാക്കാൻ തുടങ്ങിയപ്പോൾ നല്ല വ്യക്തികൾ വന്നു തുടങ്ങി നല്ലത്

  • @vin88880
    @vin88880 3 месяца назад +52

    വിദ്ധ്യാഭ്യാസവും വിവരവും ഉള്ളവരെ പ്രഭുദ്ധർ അംഗീകരിക്കില്ല.

    • @raveesbrahma1834
      @raveesbrahma1834 3 месяца назад

      Obviously. It's curse of Kerala. We don't recognise intelligent and honest people.

  • @sharatherrorz7898
    @sharatherrorz7898 3 месяца назад +42

    TP... സെൻകുമാർ സാർ മുൻപും പറഞ്ഞിട്ടുണ്ട്, പിണറായിയുടെ പ്രീണന നയത്തിനെതിരെ. ഒട്ടേറെ ബിജെപിനേതാക്കൾ കേരളത്തിൽ ഉണ്ട്‌. സന്ദീപ് വാര്യർ, ശ്രീജിത്ത്‌ പണിക്കർ, സന്ദീപ് വചസ്പതി ഇവരെയൊക്കെ മുൻനിരയിൽ കൊണ്ടു വരണം. KJp നേതാക്കളെ പുറത്താക്കുകയും വേണം അപ്പോൾ bjp കരുത്തായി വളരും.... 🙏.

    • @oldisgold1977
      @oldisgold1977 2 месяца назад

      കെജെപി ഗ്രൂപ്പിനെ പുറത്താക്കുക. കഴിവും അർപ്പണ ബോധവും ഉള്ള നല്ല പ്രവർത്തകരെ മുൻ നിരയിൽ കൊണ്ട് വരിക. കള്ളൻ ഉള്ളിയേയും ഗ്രൂപ്പിനെയും തള്ളിക്കളയുക. ഉള്ളി അവസരവാദി.

  • @beena704
    @beena704 3 месяца назад +133

    സുരേന്ദ്രനെ പൊലുള്ളവരെ മാറ്റി സെൻകുമാർ സാറിനെ പൊലുള്ളവരെ BJP യിലേയ്ക്ക് കൊണ്ടുവരണം

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 месяца назад

      അത് നീയാണോ തീരുമാനിക്കുന്നത് പാർട്ടിക്ക് ഏറ്റവും വേണ്ടപ്പെട്ട നേതാവാണ് കെ സുരേന്ദ്രൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും ആര് പ്രസിഡന്റ് ആവണം ആവണ്ട എന്ന്

    • @Smithak-jr8ro
      @Smithak-jr8ro 3 месяца назад

      Adina allavarum suradrana kuttam parayunnade nalla person ane ayal

    • @jibuhari
      @jibuhari 3 месяца назад

      ഉവ്വാ ഉവ്വ.. നല്ല ആളാണ്‌.. കൊല്ലം കൊറേ ആയി....

    • @kuniyilchandran5714
      @kuniyilchandran5714 3 месяца назад +3

      ​@@Anoopkumar-zm6ch
      സുഹൃത്തെ, ഒരു വലിയ വിഭാഗം അണികളും സുരേന്ദ്രന് എതിരാണ് എന്ന കാര്യം മറന്നുകൂട. ഇന്ന് കാണുന്ന നേട്ടങ്ങളൊന്നും അദ്ദേഹത്തിൻ്റെ വകയല്ല. ചില നേതാക്കളുടെ വ്യക്തി പ്രഭാവവും സിപിഎം നോടുള്ള വെറുപ്പും കാരണം ഉണ്ടായതാണ്. സെൻകുമാർ സാറിനെ പോലുള്ളവർ വന്നാൽ വളരെ ഗുണം ചെയ്യും

    • @padmakumarsoman7118
      @padmakumarsoman7118 3 месяца назад +1

      ​@@Anoopkumar-zm6chപാർട്ടിക്ക് വേണ്ടപ്പെട്ടവനാണോ അല്ലയോ എന്ന് താനും പറയണ്ട. വേണ്ടപ്പെട്ടവനായതുകൊണ്ടാ എങ്ങും എത്തിക്കാതെ പോണത്.ബിജെപി യ്ക്ക് എന്തേലും ഗുണം കിട്ടിയിട്ടുണ്ടെങ്കിൽ അത് മറ്റു പലരുടെയും പ്രഭാവം കൊണ്ടാണ്. അത് തനിയ്ക്കു മനസ്സിലാകണമെങ്കിൽ ബിജെപി അനുഭാവ ഗ്രൂപ്പിലും ചാനലിലും വരുന്ന സുരേന്ദ്രന് എതിരായ കമന്റ്‌ നോക്കിയാൽ മതി. സുരേന്ദ്രൻ തനിയ്ക്കു വലിയവനെങ്കിൽ കൊണ്ട് നടന്നോ. മറ്റുള്ളവരും ചെയ്യണമെന്ന് പറയരുത്. ജനങ്ങൾക്ക്‌ വിവരവും വിദ്യാഭ്യാസവും ബുദ്ധിയുമൊക്കെ ഉള്ളവരാണെന്നെ.

  • @LeonsDavies
    @LeonsDavies 3 месяца назад +20

    തൻറെ കഴിവും സമയവുംപാർട്ടിക്കുവേണ്ടി നല്ല രീതിയിൽ ഉപയോഗിക്കുവാൻ സാറിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Maverick-tg1lk
    @Maverick-tg1lk 3 месяца назад +43

    Congratulations TP.

  • @phalgunanmk9191
    @phalgunanmk9191 3 месяца назад +8

    🙏🌹💐🌎
    ഒരായിരം അഭിനന്ദനങ്ങൾ സർ 🎉

  • @alexcleetus6771
    @alexcleetus6771 3 месяца назад +31

    Welcome zen kumar sir 👍

  • @subhalaxmis3559
    @subhalaxmis3559 3 месяца назад +37

    Congratulations T.P.Senkumar ji

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 3 месяца назад +12

    നല്ലോരു ഉദ്ദ്യോഗസ്ഥാനാണ്🎉

  • @rassik142
    @rassik142 3 месяца назад +13

    Hindu unity is a must of this hour. Jai Bharat Mata 🙏

  • @SathyaprakashPillai
    @SathyaprakashPillai 3 месяца назад +47

    സുരേന്ദ്രനും മുരളീധരനും കുടി ഗ്രൂപ്പിസം കളിച്ച് നല്ല കുറേ പ്രവർത്തകരെ ബിജെപി യിൽ നിന്നും അകറ്റിനിർതത്തി എന്നുള്ളത് സത്യമാണ് കഴിവും പ്രാഗൽഭ്യവും ഉളള വരെ തിരിച്ച് കൊണ്ട് വരണം

  • @narayananpotty4926
    @narayananpotty4926 3 месяца назад +8

    Congratulations to TP Sen Kumar 🙏🌹🌹🌹

  • @shinemanohar9326
    @shinemanohar9326 3 месяца назад +6

    സെൻകുമാർ 😘❤️👌

  • @C.PPrakash-m5b
    @C.PPrakash-m5b 3 месяца назад +5

    സെൻകുമാർ സാറിനെ മൽസരിപ്പിക്കണം. Deserving Personality.

    • @jayakaumarpg1082
      @jayakaumarpg1082 3 месяца назад

      വേണ്ട, കുറെ എരണംകെട്ടവന്മാർ ചേർന്ന് അദ്ദേഹത്തെ തോല്പിച്ച് നാറ്റിയ്ക്കും, പകരം രാജ്യസഭയിൽ അവസരം കൊടുക്കുക ,

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад +12

    സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനല്ലാതെ ആര് വന്നാലും കേരളത്തിൽ BJP ക്ലച്ച് പിടിക്കില്ല !

  • @johnai3434
    @johnai3434 3 месяца назад +24

    വിശാല ഹിന്ദു ഐക്യത്തിനൊപ്പം ഒരുപങ്ക്‌ ക്രിസ്ത്യാനിയും ഇസ്‌ലാമിയും ചേർന്ന ദേശീയ മതേതര പ്രതിബദ്ധ കേരളം ഭാരതത്തെ സുശക്തമാക്കും. അതോടെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ്, ഗഫൂർ മോഹം കെട്ടടങ്ങും . ഹിന്ദുവിന് അവിലും മലരും , ക്രിസ്ത്യാനിക്ക് കുന്തിരിക്കവും വാങ്ങി കാലനെ കാത്തിരിക്കേണ്ടി വരില്ല . രാജ്യം മുന്നേറുന്നതിൽ പങ്കാളികൾ ആയെന്നു ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇസ്‌ലാമിക്കും അഭിമാനിക്കാം . സമാധാന ജീവിതം നയിക്കാം . മത വ്യാപന മോഹം ഉപേക്ഷിച്ച്‌ ദൈവം കേൾക്കെ നമുക്ക് ഒരുമിച്ചു വിളിക്കാം

    • @MangalKv-p8r
      @MangalKv-p8r 3 месяца назад

      ലോകത്തൊരിടത്തും ഇസ്ലാം സമാധാനം കൊടിക്കില്ല ഇവിടെയും അതല്ലെ സ്ഥിതി എന്തിനു വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെയ്ക്കണം എടുത്തു വച്ച ഭാരതവും ഇപ്പോൾ യൂറോപ്പും നിലവിളിച്ചു കൊണ്ട് ഓടുകയാണ്

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du 3 месяца назад +1

      വർഗീയപാർട്ടികൾ, ഒരിയ്ക്കലും, യോജിയ്ക്കില്ല,

    • @johnai3434
      @johnai3434 3 месяца назад +1

      @@RadhakrishnanRadha-ec9du paarttikalude dushta laakku marikadakkaanulla aarjavam samuhathinu undaakanam

    • @johnai3434
      @johnai3434 3 месяца назад

      @@RadhakrishnanRadha-ec9du athirikkatte , yethaanu , aarudethaanu varggeeya party . leegum CPM um congressum vargeeya party allallo alle 😆

  • @muralimarath6251
    @muralimarath6251 3 месяца назад +4

    അഭിവാദ്യങ്ങൾ'💪💪💪💪👏👏👏👏👏👏

  • @praseedkumar3418
    @praseedkumar3418 3 месяца назад +2

    നല്ല തീരുമാനം TPS ന് അഭിനന്ദനങ്ങൾ 👍

  • @rmohanan8663
    @rmohanan8663 3 месяца назад +20

    മുരളിയേയു൦
    സുരേന്ദ്രനേയു൦
    മാറ്റിയാൽ തന്നെ കേരളത്തിൽ
    ഗുണ൦പിടിക്കു൦ .

    • @subhashkrishna6299
      @subhashkrishna6299 3 месяца назад +1

      സത്യം

    • @jayakaumarpg1082
      @jayakaumarpg1082 3 месяца назад

      Correct

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 3 месяца назад

      പാർട്ടിക്കുവേണ്ടി ജീവിക്കുന്ന ഇവരെപ്പറ്റി ഇങ്ങനെ പറയുന്നത് വലിയ കഷ്ടമാണ്.

  • @radhamanivs7433
    @radhamanivs7433 3 месяца назад

    സെൻ കുമാർ സാർ ആശംസകൾ ❤🌹❤️♥️❤

  • @raghavanp9568
    @raghavanp9568 2 месяца назад

    അഭിനന്ദനങ്ങൾ

  • @Prathap-yi3oe
    @Prathap-yi3oe 3 месяца назад +6

    Good news

  • @remasoman2252
    @remasoman2252 3 месяца назад

    God bless u sir.our prey with u sir.ellavarum orumichu nilkkanam

  • @bhargaviamma7273
    @bhargaviamma7273 3 месяца назад +3

    Super fine !👍

  • @pka816
    @pka816 3 месяца назад +5

    ഒരു വരിയിൽ ഒതുക്കാവുന്നത് തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും, കൂട്ടിയും കുറച്ചും, കുറച്ചും കൂട്ടിയും........ഹൊ സഹിക്കാൻ വയ്യ.

  • @rajun5662
    @rajun5662 3 месяца назад +1

    Hearty welcome TP sir

  • @sasidharanps5441
    @sasidharanps5441 3 месяца назад

    അങ്ങ് വരണംസർ

  • @sugathanc7840
    @sugathanc7840 3 месяца назад +1

    Kerala അജിത് ഡോവൽജി ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒപ്പം കേരള ആക്ഷൻ മുഖ്യമന്ത്രി സുരേഷ് ഗോപി സാറിനും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harikumarudayagiri8814
    @harikumarudayagiri8814 3 месяца назад +3

    Weldone sir ❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 3 месяца назад +1

    നന്നായി സർ ഇത് എല്ലാരും നേരത്തെ ആഗ്രഹിച്ച കാര്യം ആയിരുന്നു 👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾

  • @soundrajanappu2332
    @soundrajanappu2332 3 месяца назад +2

    ഇനി ആരും വേണ്ട ഇപ്പോ ശെരിയാക്കി തരും

  • @sreejasabu9177
    @sreejasabu9177 3 месяца назад +3

    T P senkumar 👌

  • @manissery1956
    @manissery1956 3 месяца назад +5

    ❤❤❤🎉

  • @krishnakumarpalissery5344
    @krishnakumarpalissery5344 3 месяца назад

    സെൻകുമാർ സർ ബിജെപിയാ നയിക്കേണ്ട ആൾ ആണ് കാരണം മലയാളി ഇഷ്ടപ്പെടുന്ന ആൾ ആണ് സർ

  • @Biju-v1i
    @Biju-v1i 3 месяца назад

    Hai sir ..mass entry .. സല്യൂട്ട് സാർ

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 3 месяца назад

    Senkumar❤

  • @geethakumari8666
    @geethakumari8666 3 месяца назад

    Jai ... Senkumar

  • @raghunathanmenon9771
    @raghunathanmenon9771 2 месяца назад

    Wish you all the best for your long journey

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 месяца назад

    സെൻകുമാരി ന്റയ് ശബ്ദം എനിക്ക് ദൈവത്തിന്റയ ശബ്ദം പോലെയാണ് തോന്നുന്നത്

  • @jeep2173
    @jeep2173 3 месяца назад +3

    ❤❤❤❤❤❤❤

  • @babudominickattappana2355
    @babudominickattappana2355 3 месяца назад

    Best Wishes

  • @RaghuR-wm6tt
    @RaghuR-wm6tt 3 месяца назад

    Namaste
    Malayalam express TV
    🙏👍🙏

  • @chandranmv7056
    @chandranmv7056 3 месяца назад

    Yes..Time is ripe enough to reveal facts

  • @rajendranpillai1553
    @rajendranpillai1553 3 месяца назад

    🙏👏👏👏👍🌹

  • @SalilamBabu
    @SalilamBabu 2 месяца назад

    Very good

  • @dasantk-dd7lr
    @dasantk-dd7lr 3 месяца назад

    Very good sir

  • @vishnukavitha4570
    @vishnukavitha4570 3 месяца назад

    ശ്രീ. T . P 'സെൻകുമാർ എന്നാ സിംഹം❤❤❤

  • @nairsadasivan
    @nairsadasivan 3 месяца назад

    TP sir 💪🏽💪🏽💪🏽💪🏽

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 3 месяца назад

    ❤🎉❤😊😊😊🎉🎉🎉🎉

  • @indhujatulasidharan3096
    @indhujatulasidharan3096 3 месяца назад

    Congrats And welcome to Mr Sen Kumar.

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 месяца назад +1

    welcome news! .. hope strong, experienced people like him also come into active politics and into the BJP to save Kerala for the sake of Bharat.. we need representation for the interests of proBharat segments in the Kerala State assembly, which has been denied them for the past five decades and more...!

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 3 месяца назад +1

    Whoever loves this great country can’t be a BJP supporter.

  • @rejip550
    @rejip550 3 месяца назад

    ഇടതുപക്ഷവും വലതുപക്ഷവും മുസ്ലിംപ്രീനത്തിന് മത്സരമാണ്

  • @kalpanthavriksham5923
    @kalpanthavriksham5923 3 месяца назад

    അഭിനന്ദനങ്ങൾ ❤️🙏

  • @malllufan
    @malllufan 3 месяца назад

    കാത്തിരുന്ന വാർത്ത.. ❤❤❤❤

  • @Jayadevramachandran
    @Jayadevramachandran Месяц назад

    T.p.senkumar.sar.🙏🙏🙏🌹🌹🌹

  • @binojvarghese1202
    @binojvarghese1202 3 месяца назад

    സെൻ കുമാർ ഫുൾ സപ്പോർട്ട്

  • @manjuts5150
    @manjuts5150 3 месяца назад

    SEN KUMAR SIR, 🙏❤️🔥🙏 BIG SALUTE ❤🎉🙏🙏🙏🙏🙏🙏🙏🔥👌👍🔥💚🙏

  • @sridevivipinan9208
    @sridevivipinan9208 3 месяца назад +1

    Vellaappalli kaaluvaariyaanu. Viswasikkaan kollilla, eppozhaa pinnil ninnu chavittunnath ennu.
    Congratulations Sir

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 3 месяца назад +1

    🎉

  • @a.sambikanarayanan378
    @a.sambikanarayanan378 3 месяца назад +1

    🙏

  • @sureshkodackanalraman3540
    @sureshkodackanalraman3540 3 месяца назад +3

    Still Christian n block voted for Congress n they won 18 seats.

  • @vineeshvineesh3362
    @vineeshvineesh3362 3 месяца назад

    ഇത് നല്ല കാര്യമാണ്❤❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 3 месяца назад

    🙏സെൻകുമാർ സർ❤😘💪💪💪🚩🚩🚩

  • @drsrikumarB
    @drsrikumarB 3 месяца назад

    Facts speaking

  • @VijayaKumar-eg9cv
    @VijayaKumar-eg9cv 3 месяца назад

    Great man. Senkumar. Sir

  • @sreekumarb3972
    @sreekumarb3972 3 месяца назад

    വാർത്തയും തലകെട്ടും തമ്മിൽ ഒരു ബന്ധവും ഇല്ല 🤔

  • @MOHANDASV-v1s
    @MOHANDASV-v1s 3 месяца назад

    ഐക്യദാർഡ്യം✋🏼

  • @Jai.Hind-ME
    @Jai.Hind-ME 3 месяца назад

    SENKUMAR SIR WE WERE MISSING YOU
    PLEASE COME FORWRAD AND CPME IN EVERY DAY

  • @jimmyjohn5393
    @jimmyjohn5393 3 месяца назад

    👍👍

  • @ratheeshpv5816
    @ratheeshpv5816 3 месяца назад

    കാരണഭൂതൻ്റെ യഥാർത്ഥ ശത്രുക്കളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കണം

  • @SubramaniyanP-j2g
    @SubramaniyanP-j2g 3 месяца назад

    Adiyamallamathatheevravathirashtriyasangadanagalayumkandramindiayilnirodikkuga

  • @RomyPrabhakaran-t9x
    @RomyPrabhakaran-t9x 3 месяца назад

    Senkumar and nadesan is right

  • @vijayangovindan6917
    @vijayangovindan6917 3 месяца назад

    Congratulation Senkumar sir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajeeshchandra6595
    @ajeeshchandra6595 3 месяца назад

  • @raveesbrahma1834
    @raveesbrahma1834 3 месяца назад

    Recently one lady ,i think she is Malappuram was talking her problems in tears.

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 месяца назад

    Thankalepole ullavar Keralathinu anivaryamanu.

  • @dasbldg.cont.l.l.c3767
    @dasbldg.cont.l.l.c3767 3 месяца назад

    Ali akber/ ramasinghan also want to come with senkumar including thomes IPS. But shobha should come forward as BJP President.

  • @sudheerkumar1425
    @sudheerkumar1425 3 месяца назад

    Very good moment

  • @alexvjacobveloopra1898
    @alexvjacobveloopra1898 3 месяца назад

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @nazarudeenwestern8352
    @nazarudeenwestern8352 3 месяца назад

    ജാതി കളിയല്ലാതെ വേറെ വഴിയില്ല
    എവിടെ സെൻകമാർ ഉണ്ടോ അവിടെ ജാതിക്കളിയുണ്ട്..

  • @simpleyoga3308
    @simpleyoga3308 3 месяца назад

    Full support

  • @hemamalini1591
    @hemamalini1591 3 месяца назад

    Very good senkumar super

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 3 месяца назад

    സെൻകുമാർ +വെള്ളാപ്പള്ളി+ K.SURENDRAN + കുമ്മനം രാജശേഖരൻ etc.,... സംഘടിച്ചു ശക്തരാകുവിൻ....

  • @jayachandranchandran5482
    @jayachandranchandran5482 3 месяца назад

    Ithepoleyullavarke enthemgilum cheyyan sadikku

  • @vikramannair9134
    @vikramannair9134 2 месяца назад

    ഇടതിന്റെ തോൽവിയുടെ കാരണം കണ്ടുപിടിക്കുകയാണോ ബിജെപി യുടെ പണി. അത് അവർനോക്കട്ടെ.

  • @sajikumar4783
    @sajikumar4783 3 месяца назад

    !

  • @VG-dz1zn
    @VG-dz1zn 3 месяца назад

    കേരളത്തിൽ നല്ല വ്യക്തികളെ BJP തഴയുകയാണല്ലോ പതിവ് ?!

  • @sureshkumarsankar5800
    @sureshkumarsankar5800 3 месяца назад

    Cpm ഇല്ലാതാവണം ഈഴവരതി എല്ലാ വിഭാഗം ഹിന്ദുക്കളും Bjp യിൽ അണിചേരുക

  • @premjikk5801
    @premjikk5801 2 месяца назад

    ഇവൻ ഒക്കെ ഇപ്പോൾ ഉണ്ടോ

  • @jayachandranchandran5482
    @jayachandranchandran5482 3 месяца назад

    Congrats

  • @vrindavanam741
    @vrindavanam741 3 месяца назад

    അധ്യക്ഷനാണോ?

  • @VanukopalVanukopal-fn4tm
    @VanukopalVanukopal-fn4tm 3 месяца назад

    Pakshe....onthine ..engane viswasikkum