ടൊയോട്ട എറ്റിയോസ്- ഇവന് പകരമാവില്ല മറ്റൊന്നും | Toyota Etios | History |

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 316

  • @irfan1361
    @irfan1361 2 года назад +103

    ആക്‌സിഡന്റ് ഒന്നും ഇല്ലെങ്കിൽ ടയറും എഞ്ചിൻ ഓയിലും മാറ്റിക്കൊടുത്താൽ എത്രയും ഓടും

  • @rafikandakkai
    @rafikandakkai 2 года назад +29

    തുടക്കക്കാരന്റെ എല്ലാ പരിമിതികളും താങ്കളിൽ കാണുന്നു , ഉയരങ്ങളിൽ എത്തട്ടെ

  • @comictap4248
    @comictap4248 2 года назад +92

    Toyota നമ്മളെ അമ്പരപ്പിച്ചു ഓടിക്കൊണ്ടേയിരിക്കും....👍👍 അതിന്റെ ക്രെഡിറ്റ് Toyota എന്ന ബ്രാൻഡ് നെയിമിന് മാത്രം അവകാശപ്പെട്ടതല്ല... അത് ഓരോ ജപ്പാനീസിനും അവകാശപ്പെട്ടതാണ്... അവർ ഒരു മൊട്ടു സൂചി നിർമ്മിച്ചാലും അതിന്റെ അങ്ങേയറ്റത്തെ Quality യിലേ ഉണ്ടാക്കൂ....👍👍👍

    • @shareefkpz
      @shareefkpz 2 года назад

      Toyota worldil irakkiyathu vech yettavum thallippoli randu vandikal

    • @abdulrasheed-bo4me
      @abdulrasheed-bo4me 2 года назад +4

      Correct. Toyota. Mistubishi. Nissan. All Japan.

    • @melvinvarghese1729
      @melvinvarghese1729 2 года назад +1

      Grand seiko in watches.

    • @abdulrasheed-bo4me
      @abdulrasheed-bo4me 2 года назад +2

      @@melvinvarghese1729 yes waches. Music system. Sony. Panasonic. Hitachi. Akai. Etc. Camera. Torche. Sanyo. Old model electronic .no.1 made in Japan. But now all China and Malaysia.

    • @RageshKv-gh7gf
      @RageshKv-gh7gf Год назад

      True

  • @3yearsago938
    @3yearsago938 2 года назад +87

    ഇവൻ മീഡിയ വണ്ണിന്റ ഓഫീസിലെ ജോലിക്കാരുടെ വണ്ടികൾ കാർഷെഡിൽ പോയി എടുത്തു rivew ചെയ്യാണല്ലോ 😁

    • @rashkoduvally
      @rashkoduvally 2 года назад +4

      ഇതിനായി പുതിയ വണ്ടി എടുക്കണോ 😜

    • @josevabhishekma2463
      @josevabhishekma2463 2 года назад +1

      Sathyamm😂😂

    • @rajilt
      @rajilt 2 года назад +1

      അതെ... ഡോറിൽ മുന്നിലും സ്ക്രച്

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +84

    ഞങ്ങളുടെ ടയോട്ട ഒരേ ഒരു ടൊയോട്ടാ ടൊയോട്ട യെ തകർക്കാൻ ഇന്ത്യയുടെ തെരുവീഥികളിൽ ഒരാളും പിറന്നിട്ടില്ല എന്ന് ഉറക്കെയുറക്കെ വീണ്ടും വീണ്ടും പ്രഖ്യാപിക്കുകയാണ് 🙏

  • @jashijashi528
    @jashijashi528 2 года назад +24

    സാധാരണക്കാർക് ഒതുങ്ങിയ നല്ലൊരു വണ്ടിയാണ്... 👍🏻👍🏻👍🏻

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 года назад +10

    നല്ല വണ്ടിയാണ് യാത്ര സുഖകരം.6.വർഷത്തോളം.എന്റെ ഇഷ്ട വാഹനം..👍.👌..

  • @thahirmohammed721
    @thahirmohammed721 2 года назад +43

    2018 ശേഷം ഇറങ്ങിയ 95% വണ്ടികൾക്കും oil consuption പ്രശ്നങ്ങൾ ഉണ്ട്‌.... പക്ഷെ ഇത് ഭൂരിഭാഗം ആൾകാർക്കും അറിയില്ല...ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കേസ് കൺസുമർ കോർട്ടിൽ നിലവിലുണ്ട്.... എല്ലാരും etios ഒരു സംഭവമാണന്ന് വിചാരിച്ചിരിക്കാണ്

    • @harist8050
      @harist8050 2 года назад

      ചുമ്മാ എന്തെങ്കിലും പറയല്ലേ
      Etiosinu നിങ്ങൾ പറയുന്ന ഓയിൽ problome ഒന്നും ഇല്ല

    • @thahirmohammed721
      @thahirmohammed721 2 года назад +11

      @@harist8050 ഇത് ഞാൻ വെറുതെ പറയുന്നതല്ല....എന്റെ വണ്ടി ഉൾപ്പെടെ എന്റെ നാട്ടിൽ ഉള്ള 3 കൂട്ടുകാർക്കും ഈ പ്രശ്നം ഉണ്ട്‌.... ആരും oil ലെവൽ ചെക്ക് ചെയ്യതോണ്ടാണ് അറിയാത്തത്....എനിക്ക് 2ലിറ്റർ /5000km oil കൺസപ്ഷൻ ഉണ്ട്‌.... എന്റെ കേസ് ഇപ്പോ മലപ്പുറം കോൺസുമർ കോർട്ടിൽ നിലവിലുണ്ട്...ഹാരിസ് കാര്യങ്ങൾ പഠിച്ച് മറുപടി തരു....

    • @ഉണ്ണിമോൻ-പ9ങ
      @ഉണ്ണിമോൻ-പ9ങ 2 года назад +1

      കുറച്ച് വണ്ടി കമ്പനി തന്നെ റീകാൾ ചെയ്തിട്ടുണ്ട്

    • @bestofcricket1416
      @bestofcricket1416 2 года назад

      @@harist8050 doo thaan alle ariyatha karyam parayunne... Angane oru problem und

    • @fabinamol
      @fabinamol 2 года назад

      @@ഉണ്ണിമോൻ-പ9ങ എന്ന് എപ്പോൾ വെറുതെ തള്ളി മാറിക്കല്ലേ ഉണ്ണിക്കുട്ടാ ...

  • @miltonkumaradas9255
    @miltonkumaradas9255 2 года назад +47

    Proud to be a part of Etios projects, I feel nostalgic working with Japanese product designers(instrument panel) sleepless +fun + stressful days

    • @rodswin8669
      @rodswin8669 2 года назад +5

      What made you to put the instrument cluster in middle, that's the only reason I didn't buy the car, it looked weird an ver disturbing while driving

    • @rishadar
      @rishadar 2 года назад +3

      നിങ്ങളെ ആണോ ഇങ്ങനെ ഉള്ള instrument cluster design ചെയ്തത്, door gap കൂടുതൽ ആണ് ഉള്ളിൽ മണ്ണ് കയറുന്നുcabin , sound is very high

    • @Karakkuttil
      @Karakkuttil Год назад

      Engine ഒഴിച്ച് ബാക്കി എല്ലാം ദുരന്തം

    • @jithinjosepeter6085
      @jithinjosepeter6085 10 месяцев назад

      Thanks to you after Toyota gave us solid build pocket sedan we had etios vdsp top end diesel sedan, till now never eaten extra money from from owner 😊 total worth even if had some issues with features that is not our concern 😊 after all value for money car 4 star safety no rust issue 😊

  • @mksamah4945
    @mksamah4945 2 года назад +43

    രണ്ടും 2019-2020ൽ നിർത്തിയായിരുന്നു. 😊
    എന്നിരുന്നാലും, ഇന്നും യൂസ്‌ഡ്‌ കാർ ഫീൽഡിൽ അപാര ഡിമാന്റുള്ള വണ്ടിയാണ്‌ ലിവ

    • @sreeraj2410
      @sreeraj2410 2 года назад

      Bro aa demand Liva kku mathre ullo atho Sedan um undo (Diesel)??

    • @shibuchachu8208
      @shibuchachu8208 2 года назад

      @@sreeraj2410 both

    • @sreeraj2410
      @sreeraj2410 2 года назад +1

      @@shibuchachu8208 thank you for the reply. By any chance, do you know are they both having the same standard body? Or does Liva have a stronger body?

    • @shibuchachu8208
      @shibuchachu8208 Год назад

      ​@@sreeraj2410 2 ഉം ഒരേ ബോഡി ആണ്. ഞാൻ 2013 ലിവ ഡീസൽ ഉപയോഗിക്കുന്നു,54K ആയിട്ടുള്ളു..

    • @funonly9849
      @funonly9849 5 месяцев назад

      @@shibuchachu8208 11 varsham ayitum 55k njan anel 5 lakh kilometre akiyene😂

  • @sherinantony6667
    @sherinantony6667 2 года назад +28

    എന്റെ കൈയിൽ ഉണ്ടായിരുന്നു liva... എന്താ വണ്ടി... അന്ന് സ്വിഫ്റ്റിനെക്കാളും വില കുറവ് ആയിരുന്നു.... ഞാൻ എടുത്തുതത് 7.7000 ആയിരുന്നു..... അന്നത്തെ വില 2016 ജനുവരി ഒന്നാം തിയതി ആയിരുന്നു ഡെലിവറി.. ഹോ എന്തായിരുന്നു ഫീൽ...

    • @shareefkpz
      @shareefkpz 2 года назад

      Toyota worldil irakkiyathu vech yettavum thallippoli randu vandikal

  • @harist8050
    @harist8050 2 года назад +12

    2011മുതൽ എന്റെ വീട്ടിൽ ഒരു etios liva ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ 3lakhs km odi വണ്ടി ഇപ്പോഴും പുലി ആണ് 4മാസം മുൻപ് 4ലക്ഷം വില പറഞ്ഞിട്ടും ഞാൻ കൊടുത്തിട്ടില്ല

    • @asr8504
      @asr8504 9 месяцев назад

      ഏതാണാ 4 ലക്ഷം വില പറഞ്ഞ മണ്ടൻ😂😂

  • @afsal235
    @afsal235 2 года назад +6

    എനിക്ക് etios cross ഉണ്ട് , fully satisfied

  • @afsalparappally4420
    @afsalparappally4420 2 года назад +7

    Toyota etios നെ പറ്റി മലയാളത്തിൽ വീഡിയോകൾ വളരെ കുറവാണ്, എന്തയാലും quality,reliablity എല്ലാം ഒത്തിണങ്ങിയ ബജറ്റ് etios നെ പറ്റി ആധികാരികമായി മനസ്സിലാക്കി തന്നതിന് വളരെയദികം നന്ദി

    • @shareefkpz
      @shareefkpz 2 года назад

      Toyota worldil irakkiyathu vech yettavum thallippoli randu vandikal

    • @unofficialkiwi452
      @unofficialkiwi452 9 месяцев назад

      No negatives about that, so not in discussion

  • @ashraftravego4972
    @ashraftravego4972 2 года назад +6

    ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്.. ഞങ്ങളുടെ ട്രാവെൽസിൽ etios ഉം ഇന്നോവയും ഉണ്ട്..
    Etios സെഡാന്റെ ഡ്രൈവിംഗ്, യാത്രാ സുഖവും മൈലേജും വേറെ ഒന്നിനും കിട്ടില്ല

  • @TheRohith88
    @TheRohith88 2 года назад +21

    I was associated with Etios project.. Way back in 2009

  • @kallafadvtsadiq228
    @kallafadvtsadiq228 2 года назад +2

    എന്റെ കയ്യിൽ ഒരു ലിവ ഉണ്ട് . ഞാൻ അത് മാറ്റി വേറെ ഒരു പുതിയ വണ്ടി വാങ്ങണം എന്ന് ഉദ്ദേശിച്ചപ്പോൾ , എന്റെ സുഹൃത്ത് പറഞ്ഞു നീ ലിവ കൊടുക്കേണ്ട എന്ന്.. ഇപ്പോഴും liva എന്റെ കൂടെ ഉണ്ട്

  • @gafoorepulikkal3714
    @gafoorepulikkal3714 2 года назад +27

    ഇതൊക്കെ കേട്ട് പഴയ എത്തിയോസ് പെട്രോൾ വണ്ടി ആരും എടുത്ത് പെടേണ്ട.
    ഞാൻ 2 വർഷം use ചെയ്തു കയ്യൊഴിച്ചതാണ്.
    ഡീസൽsuper. 👌👌👌

    • @mishab1531
      @mishab1531 2 года назад

      Already onn nd kyyil entha abiprayum 🥲

    • @AbhiAbhi-eg3dq
      @AbhiAbhi-eg3dq 2 года назад +1

      @@mishab1531 nalla vandi aanu bro etelum ind no issues 20 milage ind athum. Petrol vandil epozhum powerful aay odunnu

    • @afeefat563
      @afeefat563 2 года назад +1

      Petrol upayoogikkunnu , super aanu

    • @nabeelnabeel6779
      @nabeelnabeel6779 2 года назад +3

      Etios ,liva petrol athranpora pakshe diesel 😱ath maaraka saanam aan

    • @najeebkannankode4806
      @najeebkannankode4806 2 года назад +2

      അടി തട്ടുന്നതിന് എന്തെങ്കിലും പോംവഴി ഉണ്ടോ

  • @nikhilkv86
    @nikhilkv86 2 года назад +32

    അത്യാവശ്യം മൈലേജും റിലയബിൾ ആയിട്ടുള്ള എൻജിനും.
    അത്രേം മതി....
    കൂടുതൽ ഡെക്കറേഷൻ ആവശ്യമില്ല...

    • @spetznazxt
      @spetznazxt 2 года назад +10

      ഇത് രണ്ടും തരുന്ന വേറെ എത്ര mdel ചേച്ചിക്കറിയാം

    • @smile-pv4rc
      @smile-pv4rc 2 года назад +9

      Etios liva യുടെ resail value ഒന്ന് അന്വേഷിച്ചാൽ അറിയും മുടിഞ്ഞ വിലയാ ചോദിക്കുന്നത്

    • @smile-pv4rc
      @smile-pv4rc 2 года назад +5

      Bild quality low maintenance & super mailage 🔥🔥

    • @spetznazxt
      @spetznazxt 2 года назад

      K V = കട്ട് വളി 🤣

    • @muhammedahnasap
      @muhammedahnasap 2 года назад

      Banglore Taxi.!

  • @DIAZDGEORGE
    @DIAZDGEORGE 2 года назад +13

    Proud owner of 2016 etios vx sedan. Kept it for 5 years (50k KM) until I moved out of India . Good suspension, Spacious, low maintenance .Onnum parayanilla

  • @mohammedfasil9669
    @mohammedfasil9669 2 года назад +27

    എന്നിട്ടെന്തേ നിറുത്തി ഓടിപ്പോയി
    ഇപ്പൊ മാരുതി വണ്ടി വാങ്ങി മറിച്ചു വിൽക്കുന്നു 😄😄

    • @shihabshihab4608
      @shihabshihab4608 2 года назад +9

      മോനൂസേ അവരുടെ ഏറ്റവും വില കുറഞ്ഞ വണ്ടിയാണ് ഇത്, ഇതിന് പോലും കേന്ദ്ര ഗവണ്മെന്റ്, പ്രീമിയം വണ്ടിയുടെ അതെ ടാക്സ് ആണ് ഈടാക്കുന്നത് അത്‌ കൊണ്ട് അവർക്കിവിടെ പിടിച്ചു നിൽക്കാൻ കഴിയില്ല

    • @അബു-ഝ7യ
      @അബു-ഝ7യ 2 года назад

      Karyam entha ariyathe chelakale myreee😂

    • @അബു-ഝ7യ
      @അബു-ഝ7യ 2 года назад

      Eni varuna ഹൈഡ്രജൻ വണ്ടി marutik kodukum😂

    • @ijaziju1028
      @ijaziju1028 2 года назад

      @@shihabshihab4608 correct 💯

  • @ashraftravego4972
    @ashraftravego4972 2 года назад +5

    2016 ൽ ഇറങ്ങിയ 335000 km ഓടിയ വണ്ടി ഓടിക്കുന്ന ഞാൻ happy 😎😎😎😎

    • @abduraheem1922
      @abduraheem1922 2 года назад +1

      ഞാൻ സെക്കന്റ്‌ ഓണർ..2015 മോഡൽ... ഒരു ലേഡി ഒടിച്ച കാർ
      2021 സെപ്റ്റംബർ എടുത്തു....
      2015 മോഡൽ... ഓടിയത്..33800...
      Masha allha.. Nalla performance...

    • @me_ajuclt
      @me_ajuclt 2 года назад +1

      @@abduraheem1922 rate etra aayi Njan patrol aane nokunnath… diesel aane better anne parayunu patrol eduthal kudungumo

    • @shahinsha8471
      @shahinsha8471 Год назад

      @@me_ajucltbro petrol edutho

  • @vipinmathews9762
    @vipinmathews9762 2 года назад +12

    Toyota was the first company to introduce sub 4 meter class of suv's in 1992 in the name of RAV4 with AWD system and the rest is history

    • @berlins3605
      @berlins3605 2 года назад

      Who said this? Suzuki Vitara/Escudo is World's first Compact SUV that launched in 1988 with Four wheel drive system. By the way, Rav4 came with a proper four wheel drive system not AWD.

    • @vipinmathews9762
      @vipinmathews9762 2 года назад

      @@berlins3605 I was wrong but Jimny started production way back in 1970 so i guess that was the first compact suv and RAV4 never had a proper 4wd. A locking centre differential was an option for those envisaging more serious off-roading, though due to the car’s road bias a low-range gearbox was never offered.

  • @thomasj6506
    @thomasj6506 2 года назад +7

    Idichu Door dent aayirikunna vandi vechu venamayirunno e review?

  • @farisvakken7104
    @farisvakken7104 2 года назад +7

    2015 model using until now .. alhamdhulihhh excellent car 🚘 etiyos liva GD

    • @AbidSha-kc8vf
      @AbidSha-kc8vf 11 месяцев назад

      ഡീസൽ ആണോ bro

  • @__Aashiq__
    @__Aashiq__ 2 года назад +4

    Proud to be an Toyota Owner 🥰😘

  • @anooppallikkuth4172
    @anooppallikkuth4172 2 года назад +4

    എന്റെ etios 3lack km ആയി.. ഇപ്പോഴും പുലിയാണ്..

    • @me_ajuclt
      @me_ajuclt 2 года назад

      Patrol or diesel

    • @jayarams9175
      @jayarams9175 Месяц назад

      3 lk km odiyenkil confirm athu diesel

  • @hijasj3145
    @hijasj3145 2 года назад +18

    എന്റെ ലിവ വിറ്റത്തിൽ അന്നും ഇന്നും ഞാൻ ഖേദിക്കുന്നു 😔

    • @sherinantony6667
      @sherinantony6667 2 года назад

      ഞാനും

    • @smile-pv4rc
      @smile-pv4rc 2 года назад +1

      Etios liva resail valu അന്വേഷിച്ചാൽ മുടിഞ്ഞ വിലയാ

  • @csc4527
    @csc4527 2 года назад +5

    Prowd owner of 2016 etios liva😊😊😊😊❤❤

  • @Rahul-gs7vc
    @Rahul-gs7vc 2 года назад +3

    ഇന്ത്യയിൽ ഇന്നോവക്ക് താഴെ ടൊയോട്ട സ്വന്തമായി ഒരു വാഹനവും ഇറക്കിട്ടില്ല എന്നതാണ് സത്യം. എല്ലാം rebranding മാത്രമാണ്

  • @999vsvs
    @999vsvs 2 года назад +2

    എനിക്ക് ഒരു etios liva ഉണ്ട്. രണ്ടര വർഷമായി. 11 km ആണ് മൈലേജ്. വണ്ടി കൊള്ളാം. 14 വരെ കിട്ടുന്നവർ ഉണ്ട് എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അങ്ങനെ ആരെയും ഇതുവരെ കണ്ടിട്ടില്ല.

    • @nirmal9580
      @nirmal9580 2 года назад +1

      Enik min 15 കിട്ടുന്നുണ്ട്

    • @999vsvs
      @999vsvs 2 года назад

      @@nirmal9580 ഭാഗ്യവാൻ

    • @rohithreckelzvlogs6393
      @rohithreckelzvlogs6393 2 года назад

      Petrol anoo

    • @999vsvs
      @999vsvs 2 года назад

      @@rohithreckelzvlogs6393 Yes, petrol.

    • @saisan4397
      @saisan4397 Год назад

      എന്റെ 2017 Etios Liva ഡീസലിന് 25മൈലേജ് കിട്ടുന്നുണ്ട്, കഴിഞ്ഞ മാസം HD കോട്ട പോയപ്പോൾ നാട്ടിൽ നിന്നും ഫുൾ ടാങ്ക് അടിച്ചു, ശേഷം കുട്ടയിൽ എത്തിയപ്പോൾ വീണ്ടും ഫുൾ ടാങ്ക് അടിച്ചു മൈലേജ് ചെക്ക് ചെയ്തപ്പോൾ 29km per litr 👌👌👌

  • @MujeebRahman-dh8vj
    @MujeebRahman-dh8vj 2 года назад +12

    ടൊയോട്ട ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന car അല്ലെ

  • @nihalabdullack7732
    @nihalabdullack7732 2 года назад +6

    Proud to be a liva owne

  • @Jasmine-t3d
    @Jasmine-t3d Год назад

    Akku❤❤️

  • @jobonkj4743
    @jobonkj4743 2 года назад +3

    my etios 2018 model VXD LE 9.10 Lakhs paranju koduthilla 22000km

  • @jkbony
    @jkbony 2 года назад +5

    ലെ അവതാരകൻ : അങ്ങനെ ഇരിക്കെ.... എനിക്കും തോന്നി ഇന്ന് സ്റ്റാഫിന്റെ ഒരു വണ്ടി എടുത്ത് റിവ്യൂ ചെയ്യാമെന്ന്......
    02:39 ലെ വണ്ടി : മഴയൊക്കെ അല്ലെ ബ്രേക്ക് ഒക്കെ ഉണ്ടെന്ന് അറിഞ്ഞോട്ടെ നാട്ടുകാർ 😜
    😝😝😝😝😝😝

  • @milans3747
    @milans3747 2 года назад +1

    Service cost koravennoke veruthe parayunnath aanu. Diesel liva service chyan almost 5000 rupees akunnund . It's not that low i think. Porath chyuvanel mathre eee cost korav ollu.
    But very good mileage and decent comfort .

  • @jamshadjamshad3615
    @jamshadjamshad3615 2 года назад +1

    എന്റെ കയ്യിൽ ഉണ്ട്‌ ഒരു സംഭവം ആണ് മുത്ത് 🌹

  • @lp6015
    @lp6015 2 года назад +7

    Diesel engine quality matramanu ee vehiclente victory that's all

  • @Sanstar99
    @Sanstar99 9 месяцев назад

    Nalla valipp presentation 😅

  • @adampharma
    @adampharma 2 года назад +15

    എറ്റിയോസ് ലിവ ഡീസൽ 2012 💪💪

    • @muhamerafi40
      @muhamerafi40 2 года назад

      🤛

    • @abduraheem1922
      @abduraheem1922 2 года назад +1

      എത്ര ഓടി ഇപ്പോൾ

    • @ma0sha
      @ma0sha Год назад

      ഞാൻ 2019 ഡിസംബറിൽ എടുത്തു vxd ltd edition. red black.ഓട്ടം ഇല്ല.ഒരു 35/40 ഓടി എന്നാ അളിയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. 😊 ചുമ്മാ കിടക്കട്ടെ

    • @fasilhaneefa1135
      @fasilhaneefa1135 Год назад

      Kodukkunnundo

  • @syed.jnd999
    @syed.jnd999 2 года назад +1

    Etios Diesel....🤘😍😍🔥🔥👌

  • @saisan4397
    @saisan4397 Год назад

    നിലവിൽ ഞാൻ ഉപയോഗിക്കുന്ന 2017Etios Liva Diesal, 76500km ഉണ്ട്, 7.40കിട്ടിയാൽ കൊടുക്കും

  • @tajmahil8515
    @tajmahil8515 3 месяца назад

    Improve cheyyaan und. സംസാരത്തിൽ pause കൂടുതൽ.. flow ഇല്ല..തപ്പി തടയൽ ഉണ്ട്... Keep going

  • @jalaluddeenkp9505
    @jalaluddeenkp9505 2 года назад +2

    Kurach vrithitum vedippum ulla etios select cheythoode video cheyyan

  • @junaidplr8204
    @junaidplr8204 2 года назад +2

    2011 മോഡൽ ഡീസൽ 💥💥💥💥

  • @sidharthsyleshck977
    @sidharthsyleshck977 2 года назад

    Wow your topics are just fabulous

  • @kismetmedia7546
    @kismetmedia7546 2 года назад +1

    Sadharanakaranu kondu nadakanan pattiya kidu vandi.. ❤❤👍👍

  • @khalidareekkadan
    @khalidareekkadan Год назад

    Etios cross 😍😍 ഓണർ

  • @motofano6439
    @motofano6439 10 месяцев назад

    Miss you etios ❤️👍

  • @FIFAMOBILE-cx7mq
    @FIFAMOBILE-cx7mq 2 года назад +2

    Full on power anu Toyota 💥💥💥

  • @niyaskdm665
    @niyaskdm665 2 года назад +1

    Flood affected etios eduthaal, any problem in feature?

  • @sugesh007
    @sugesh007 Год назад

    live 1.5 undallo

  • @secretspeaker4465
    @secretspeaker4465 2 года назад

    History അടിപൊളിയായി

  • @saidmuhammed6143
    @saidmuhammed6143 11 месяцев назад

    ഇപ്പളും കേരളത്തിൽ ഒരു itios സെകേനന്റ് വാങ്ങണമെങ്കിൽ ചുരുങ്ങിയത് ഒരു 3 lakh വേണം 😊

  • @niyazmohamed5928
    @niyazmohamed5928 Год назад +1

    Liva 2018 Diesel VXD White dual tone💪🔥🔥🔥

    • @hashik2573
      @hashik2573 Год назад

      Deam car💓

    • @niyazmohamed5928
      @niyazmohamed5928 Год назад

      @@hashik2573 why dreaming only?? Do some hard work and achieve it.. Liva is not a big deal😏

  • @princethomas3564
    @princethomas3564 Год назад

    my first car.only toyota lover next will be corolla.

  • @ranjithtr3216
    @ranjithtr3216 2 года назад

    Etios Liva G 2015 Dec model😍😍😍😍.... Still using my liva.

  • @Shameem92
    @Shameem92 2 года назад +1

    Etiyos liva ishtam 😍

  • @cibilsunny
    @cibilsunny Год назад

    എന്റെ Etios petrol , Company serviceed,well maintained,Less used 5 yer old , വണ്ടി 42K kilometre കഴിഞ്ഞ പോഴേക്കും Engine പണിയായി ....

  • @ABM0097
    @ABM0097 2 года назад +3

    5:32 etios nu pakaram Camry vannuvenno... Camry okke pande ullathaado.... Nalla vivaram undenn manassilaayi ... Camry evde kedakkunnu... etios evde kedakkunnu....

    • @jithinjosepeter6085
      @jithinjosepeter6085 10 месяцев назад

      Yes 👍🏻yaris anu pakarakaran Camry luxury vandiyanu 35-40 lacs 😂 varum

  • @keralaklicksvlogs2369
    @keralaklicksvlogs2369 2 года назад

    Ingane ulla videos cheyyumbol, onnu koodi shradhichu ororo elements um nokki thettikathe cheyyamayirunnu ennu thonni, need to improve

  • @kaleshpk9601
    @kaleshpk9601 Год назад

    Nalla sales undayirunna qualis etios nirthi...Toyota nalla vandiyanu pakshe ...chathyanmarumanu.

  • @althaf93027
    @althaf93027 2 года назад

    കിടിലൻ വണ്ടിയാണ് ഡീസൽ

  • @gokul147
    @gokul147 2 года назад +1

    Toyota 🔥🔥🔥

  • @Konmkdm
    @Konmkdm 2 года назад +3

    2019 il njnum orennam swenthammaaki Last Model …💪🏿 Eenum use cheyunnu…

    • @smile-pv4rc
      @smile-pv4rc 2 года назад +1

      ബ്രോ എത്ര ക്യാഷ് ആയി വണ്ടിക്ക്

    • @Konmkdm
      @Konmkdm 2 года назад

      @@smile-pv4rc New eduthathathanu not 2 nd. 2019 June.

    • @mahamoodkallil
      @mahamoodkallil 2 года назад

      8.40

    • @smile-pv4rc
      @smile-pv4rc 2 года назад

      Appo vandiyude x showroom price etre

    • @Konmkdm
      @Konmkdm 2 года назад

      @@smile-pv4rc 5.99 ex price v model petrol

  • @dhilshadp7042
    @dhilshadp7042 Год назад

    ലിവയുടെ 2018 ഡീസലാണോ പെട്രാളാണോ നല്ലത് ❓പ്ലസ് കമന്റ്‌ ❓

  • @favouritemedia6786
    @favouritemedia6786 2 года назад +10

    വല്യ മെച്ചം ഒന്നും ഇല്ല... Etios എൻട്രി level vehicle.... Best Amaze 🔥

    • @letitgoletitgo2765
      @letitgoletitgo2765 2 года назад +1

      പുണ് പറയല്ലേ മിസ്റ്റർ....

    • @jithinjithu11
      @jithinjithu11 Год назад

      Amaze🥰🥰

    • @jithinjosepeter6085
      @jithinjosepeter6085 Год назад +1

      ​@@letitgoletitgo2765 But ,Bro amaze is better than etios in engine side ,but etios is overall pakage

  • @smile-pv4rc
    @smile-pv4rc Год назад

    🔥🔥

  • @anasauh5898
    @anasauh5898 Год назад

    2019 vd Liva ❤

  • @ansalsalim1275
    @ansalsalim1275 2 года назад +2

    6 varsham njngal use chythu liva dual 1 lakh km oodi engine enna sadhanam ennu vere feel aayitila 🔥

    • @Gogreen7days
      @Gogreen7days Год назад +1

      Seriously nallath aano performance??

  • @SanjuSanju-yu2kk
    @SanjuSanju-yu2kk 2 года назад

    Skoda old octaviayude video cheyo

  • @arunmathew4099
    @arunmathew4099 2 года назад

    Toyota 🥰🥰

  • @anandtm19
    @anandtm19 2 года назад

    Toyota Corolla ✨✨

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 2 года назад

    6:29 wow

  • @sreenipb3449
    @sreenipb3449 2 года назад

    Exactly right....

  • @sulthanmuhammed8318
    @sulthanmuhammed8318 2 года назад +2

    preowned marketil mararude thatt thaanu thanne irikkum

  • @navaneethmaliyekkal6201
    @navaneethmaliyekkal6201 2 года назад

    Avatharanam mechapeduthanam . Parayan pokunna karyagale kurich oru mundharana undagunath nallathaannu

  • @jewelafraim7379
    @jewelafraim7379 2 года назад

    There is a mistake in 5.32 Toyota camry is very expensive the so called replacement for platinum etios is Toyota Yaris

  • @akhil.t9370
    @akhil.t9370 Год назад

    Exactly

  • @hamidAliC
    @hamidAliC 2 года назад +10

    കാണാൻ ഒരു തവളയെ പോലെ ഉണ്ട്.
    Interior looks വളരെ ശോകം ആണ്.
    ബൂട് സ്പേസ് 600L ആണ്.
    ടൊയോട്ട & ബൂട് സ്പേസ് എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല.
    ടൊയോട്ട യുടെ നല്ല വണ്ടികളിൽ കാണുന്ന suspension Sugam അങ്ങനെ ഒന്നും തന്നെ ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി തട്ടിക്കൂട്ടിയ വാഹനം.

    • @shahinrahim2489
      @shahinrahim2489 2 года назад +1

      Satyam bro,evanu real Toyota entanu ariyilla

    • @renjithparameswaran6585
      @renjithparameswaran6585 2 года назад +1

      Toyota, honda Japanese companies അല്ലെ അതുകൊണ്ടാണ് എനിക്ക് ഇഷ്ട്ടം 😍👍

    • @ajalravi4111
      @ajalravi4111 2 года назад +5

      hatch back segmentil ഈ വിലയിൽ മറ്റേതു വണ്ടിക്കാണ് ലിവയുടെ driving comfort ullath Suzuki ക്ക് പറ്റുമോ 100+ speedl poyalum driving comfrt vere level🔥🔥, interior വലിയ look ഇല്ലെന്നേയുള്ളു. വണ്ടി എന്താണെന്നു manasilakki സംസാരിക്കാം മിഷ്ടർ 👍

    • @3yearsago938
      @3yearsago938 2 года назад +2

      @@ajalravi4111 odikkan rasavum comfortum polokk aanu
      Adyam ellavandikalum odikkoo ennitt abhiprayam para
      Allathe etiyos matram odichu ithu valiya sambhavam aanenn karutharuth

    • @mohamednavas7667
      @mohamednavas7667 2 года назад +2

      @@ajalravi4111 manda vokswagon polo pinne yenda? Nee vere car onnm odichitille? Swift idilare fun to drive ani also

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 2 года назад

    Sound okkea future und

  • @amalthrilok4931
    @amalthrilok4931 Год назад

    Vandi blacklisted aanelloo Luish..kutty😌😌

    • @saisan4397
      @saisan4397 Год назад

      ക്യാമെറയിൽ കുടുങ്ങിക്കാണും

  • @sam-lu8yl
    @sam-lu8yl 2 года назад +4

    വെറുമൊരു വികാരത്തിൻ്റെ പുറത്ത് മോഹവില കൊടുത്ത് Etios സെക്കൻ്റ് ഹാൻഡ് പോയി എടുക്കേണ്ട' അതിനെക്കാളും മികച്ചതും ഭംഗിയുള്ളതുമായ വണ്ടികൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ( ഹോണ്ട അമേസ് ,swift etc). ഒരു ടാക്സിക്കാരന് ഇത് ഒരു പക്ഷേ മുതലാവും.സാധരണക്കാർ വണ്ടി എടുക്കുന്നത് മുന്നും നാലും ലക്ഷം കിലോമീറ്റർ ഓടിക്കാനൊന്നും അല്ലല്ലോ?

  • @khidhermoideen6288
    @khidhermoideen6288 2 года назад +1

    Etios nu pagaram 55 lakhs vila ulla Camry vanenu 😂😂 nice adipoli

  • @laglorialafenishmai
    @laglorialafenishmai 2 года назад

    presentator idakidak stuck avunnund 😁🤚

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 2 года назад +4

    My fav ecosport ford♥

  • @ജോബിപുത്തൻപറമ്പിൽ

    മീഡിയ വണ്ണിന്റെ വണ്ടി ഇനി ഇടിക്കാൻ ബാക്കി ഇല്ലല്ലോ 😁😁

  • @muhsinmuhammed2077
    @muhsinmuhammed2077 2 года назад

    plss. oru show cheyymbo athum toyota cheyymbo athyavshyam body neet ulla vandi cheyyayrn. etios nu kshaamam onnun vannt illallooo

  • @alisadiazb2593
    @alisadiazb2593 2 года назад

    Etios Liva #❤️❤️

  • @lalulalu8041
    @lalulalu8041 2 года назад +3

    Reporting പഠിക്കുവാണോ ഫുൾ സ്റ്റക്ക് 😄

  • @AdarshAadu
    @AdarshAadu 2 года назад

    Last paranjath 5.34 enu etios enu pakaram anoo chetta camry vanath , etios avidae kidakunu camry avidae kidakunu.
    Serikum etios enu pakaram vanath vere onum ala kurachu kudi bootcapacity kooduthalum space um ulaa toyotaa yaris anu

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si Год назад

    Nirthan padillayirunnu 😢

  • @jasirkalady7350
    @jasirkalady7350 2 года назад

    ഉപയോഗിക്കുന്നവർക്ക് കീശ കാലിയാകാതെ ഒരു മികച്ച വാഹനം..

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 2 года назад

    Tata tigor👌

  • @HariKumar-ul2iq
    @HariKumar-ul2iq 2 года назад

    I am using the same car still now the car run 80000 km i changed only break pad battery and tyre diesel engine fuel efficiency with in 80 km speed i get 20+ more than 80 to 100 i get 18+

    • @rover9n
      @rover9n 2 года назад

      I am getting 17 for petrol in highways. Combined 15kmpl

  • @muhammednashidnashid5848
    @muhammednashidnashid5848 2 года назад +1

    എന്തൊകെയാ ചെങ്ങായി പറയുന്നത് etios ന് പകരം camry യോ? camry ഏത് segment ആണ് എന്നെങ്കിലും മനസിലാക്ക് 😏

  • @Real_indian24
    @Real_indian24 2 года назад +2

    Pakshe edukondonum Toyotaku indiayil pidichunikan sadikilla bro. Totaly sales volume nokiyal Toyota, Honda okey valare paridabakaramanu.... Eni varum nalukalil adinelum kashtamakana sadyada... Oru 5 varshathinullil ee 2 brandum otta suprabadathil india vidum, sure...

  • @krishnaprasad3262
    @krishnaprasad3262 2 года назад

    നമ്മുടെ king is alwyas polo gt

  • @vinodnt6776
    @vinodnt6776 2 года назад

    I am proud to be owned Etios liva