കൊല്ലം തീരത്ത് വലനിറഞ്ഞ് ചാകര,ഒഴുകിയെത്തി ഭീമൻ മത്സ്യം | Fish Chakara | Kollam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • മഴവെള്ളം ഒഴുകിയെത്തി തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നും പോകുന്ന വള്ളങ്ങൾ നല്ല കൊയ്ത്തുമായാണ് മടങ്ങിയെത്തുന്നത്. ഇതോടെ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കുത്തനെ ഉയർന്ന മത്സ്യവിലയിലും ഇടിവുണ്ടായിനെത്തോലി, കിളിമീൻ, പൊള്ളൽച്ചൂര, അയില പരവ തുടങ്ങിയ ഇനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തെ വള്ളക്കാർക്ക് കിട്ടുന്നത
    #kollam #fishing #chakara

Комментарии • 14

  • @Sulaiman-jp1lr
    @Sulaiman-jp1lr Месяц назад +1

    ഇങ്ങനെയാണെങ്കിലും ക്ച്ചുവടക്കാർ അവരുടെ വില ചെറിയ തോതിൽ മാറ്റം വരുത്തിയെങ്കിലും വലിയ കുറവ് വരുത്തിയിട്ടില്ല.

  • @zakariya.k9937
    @zakariya.k9937 Месяц назад +8

    നത്തോലി kannur100 ചില കൊള്ളക്കാർ 120 14 0വിൽക്കുന്നു

  • @melvinmichael625
    @melvinmichael625 Месяц назад

    Vaddykkaran🙋

  • @sreeneshpv123sree9
    @sreeneshpv123sree9 Месяц назад +1

    അസുഗംവന്ന മീനുകൾ ആയിരിക്കും.അല്ലാത്തേ അങ്ങനെ കിട്ടില്ല.

  • @girijakamal5597
    @girijakamal5597 Месяц назад +1

    Evide 300rs ayalakk

  • @kkgireesh4326
    @kkgireesh4326 Месяц назад

    കചവടക്കാർ ഇപ്പോൾ കിലോ വിലയല്ല പറയാറുള്ളത്അര കിലോയ്ക് 160. 120. 18 o അങ്ങിനെ പോകുന്നു വിലനിലവാരം

  • @fhameen
    @fhameen Месяц назад +1

    ഇത് എല്ലാം ഐസ് ഇട്ട് പോയി തമിഴ് കറങ്ങി ഇവിടെ വരും (മരുന്ന് അടിച്ചു മലയാളിയെ കൊല്ലാൻ കോഴി, മലക്കറി, ഇപ്പോൾ മീനും )😢😢😢

  • @user-ui4dw8tm2d
    @user-ui4dw8tm2d Месяц назад

    സാൻഡിയാഗോ കപ്പലിനെ കണ്ട് പേടിച്ചോടിയ മീനുകൾ ആയിരിക്കും 😂

  • @shafeeq7447
    @shafeeq7447 Месяц назад

    2:43 മാർക്കറ്റ് down ആണ്.... എന്നാലും ഞങ്ങൾ നല്ല ലാഭം എടുത്ത് നാട്ടുകാരെ പറഞ്ഞു പറ്റിച്ചു കച്ചവടം നടത്തും....😡

  • @abdulsamadsamad9399
    @abdulsamadsamad9399 Месяц назад +2

    ഇവിടെ നത്തോളി കിലോ 100 ആണ്

  • @sarfunneesasarfu8228
    @sarfunneesasarfu8228 Месяц назад

    ഇവിടെ രണ്ടര കിലോ 100