റേഷൻ കിട്ടിയ കടല ഇരിപ്പുണ്ടോ ചൂട് ചായക്കൊപ്പം നല്ല സൂപ്പർ രുചിയിലൊരു പലഹാരം | Easy snacks
HTML-код
- Опубликовано: 12 дек 2020
- #kadalavada#easysnacks#fathimascurryworld
kadala - 2 cup 250 ml cup
onion - 2
kashmiri chilli powder - 1.1/2 tsp
green chilli - 6
ginger
fennel seeds-3 tsp
curry leaves
kaya podi - 1/4 tsp
riceflour - 3 tsp
salt
Thanks For Watching My Videos.
.....................................
Our Social Media Accounts
Facebook: / fathimascurryworld
Instagram: / fathimas_curry_world
Telegram Channel: t.me/ummachiyudeadukkala
......................................
For Business Enquiries fcwbusiness@gmail.com
...................................... Хобби
കടല തന്ന സർക്കാരിന് ഇരിക്കട്ടെ ഒരു വട 🥰
സത്യം
😀😀
കട്ടഞ്ചായയും
Ayinirikkatte oru like😂
👌🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👌👌🤓🤓🤓🤓🤓🤓🤓🤓🤓👌
ഞങ്ങൾ ഇത് ട്രൈ ചെയ്തു. സൂപ്പർ ടേസ്റ് ആയിരുന്നു 😋😋😋😋 താങ്ക് യു 🙏🙏🙏🙏
Njanum
supper aannu ketto
njn cheydu nokki
ellavarkum eshtapettu supper
and verry tastey 😋😋😋👌👌👌
Instagram അക്കൗണ്ട് ഉള്ളവർ ഒന്ന് കൂട്ടാകണേ😊🥰
instagram.com/fathimas_curry_world/
Hi itha njn aadyamatittan ninghalude vedio kanunnad njn id try cheydu super 👍👍👍oru rakshayumilla🤩
റേഷൻ കടയിൽ നിന്ന് കിട്ടിയ കടല എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് നന്നായി ഒന്ന് ട്രൈ ചെയ്തു നോക്കാം
😊😊🥰
Sooopar
@@amjuamjad8830 😃😃
@@fathimascurryworld qq
അതുതന്നെ ഞാനും ട്രൈ ചെയ്തു നോക്കി
Njn try cheyyuthu. Super ithaaa.... thanks
Njaninnu ഉണ്ടാക്കി superrr vtl എല്ലാർക്കും ishttayiii 👌👌👌👌👌👌👌👌
Me too
കടല എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്! വളരെ നന്നാിരിക്കുന്നു
ഞാനും
ഞാനും കടല എന്തു ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു. Thanks
@@fascreations599 111
ഞാനും ഇപ്പൊ കണ്ടപ്പോ ഇഷ്ടം ആയി.. ഇനി ഇന്ന് രാത്രി കടല കുതിർത്തു വയ്ക്കണം.. നാളെ ഇണ്ടാക്കാം 🤩
കടല തട്ടി തടഞ്ഞു നടക്കാൻ വയ്യ 😂എന്തായാലും ഇത് കണ്ടത് നന്നായി
സത്യം 😁😁😁😁
,😂😂satyam
Athe ...kure irippund...entho cheyyanm nn karuthy irikkuarunn
സത്യം
😁😁😁😁
Super taste very wonderful njanghal ഉണ്ടാക്കി
സൂപ്പർ ചേച്ചി ഞാൻ ഒന്ന് ഉണ്ടെകിനോക്കി സൂപ്പർ ആണ് ഈ റസിപ്പി സൂപ്പർ
ഇൻഷാ അള്ളാ' ഉണ്ടാക്കി നോക്കണം' കണ്ടിട്ട് കൊതിയാവുന്നു.',👍
Kidukachi vada
Kollam tta indakki nokki... super taste
Njn try cheythu tto sambavam polich ellarkum orupad ishttayi Thanku Thanku so much 💞💞💝💝💝💝💝💝
Njanum undaakki tholi kalanja cheyth nokkiyath adipoliyaatto oru rakshyum illa superrr😍😍
Evening timeil engane erikkarnnu appol ennenthaa undakkann nokki youtubil search cheyyarnnu appo eth kandu try cheythu adipol kidilan recipe oky
Adippli
Etha njan try cheyyethu adipoli yummy nall nalla ruchi undhe thank you for amazing recipe. Keep it up an
🤗🤗🥰
@@fathimascurryworld enneyum koottakamo please
Super chechii ithengane kandu pidichu adipoliii🤩🤩🤩🤩😍😍😍🤗🤗🤗
Eee Vedio kaanunnathinu mumbe njanga try cheythinum nalla taste aaanu😋 Parippinu pakaram ee kadala edukkumbol kuthirtheett tholi kalayaarundaayinum ippol tholiyode arachappol athilum taste nd
ഞാൻ ഉണ്ടാക്കി ...super super super tasty ആണ് ...പറയാൻ വാക്കുകളില്ല ...thank you so much for this receipe
സർക്കാറിനും പറ tanks
@@Vaishak12376 സര്‍ക്കാരിനു എപ്പോഴും നന്ദി പറയാറുണ്ട് ...പക്ഷേ ഈ കടല ഞാൻ കടയിൽ നിന്ന് വാങ്ങിയത്ആണ്
@@mallukozhikodens3736 ente video kandu koottakamo please
@@ishaasfoodie6352 ok
ഞാൻ ഉണ്ടാക്കി അടിപൊളി 👍👍👍
സൂപ്പർ..... ഉണ്ടാക്കി. ഇഷ്ടപ്പെട്ടു. ഇനിയും ഉണ്ടാക്കും
ഞങ്ങളും ചെയ്തുനോക്കി സൂപ്പർ😋😋
Njan undakki poli supparayirunnu
Sister I am just trying but superb taste tq so much 😊
Insha allah indaki nokkanam kaanumbol kothiyavunnu😍
Ith njnghl ondkrond.. super taste Anu.. sherikkm paripp vadayekl tasty anu
Super cadala vada 👌👌👌😋 theerchayaum nalathe evening snack ithanu.🤩🥰😘❣️🙏
Salt cherkandayirunno🤔
Onnum parayanilla supper 👏
ഞാൻ ഉണ്ടാക്കി സംഭവം അടിപൊളി 😍
Super...... Kidiloskiiiiiiii..... Onnum parayanillaaaa athrakkum tasty
ഞാനും theerchayaum undakkum
Super snack. Try cheyam
Ini parippuvada madukkumbol kadala vada undakkam
👌👌👌
😊😊👍
Super snacks🙏🙏🙏🙏
@@shanoshinu1040 ente video kandu koottakamo please
Try chaithu....semmma adipolii 😋
Insha Allah try cheyyum
ഞാനും ഉണ്ടാക്കി എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. പരിപ്പുവട പോലും തോറ്റു പോവും. 😋😋tnxx
🤗🤗
🥰🥰❣️❣️
@@fathimascurryworld mzm
ഞാ൯ ഉണ്ടാക്കി.സൂപ്പ൪,കിടു ഒന്നു൦ പറയാ൯ ഇല്ല.പരിപ്പ് വട തോറ്റുപോകു൦
🥰❤️
@@fathimascurryworld ഫലഫിൽ അല്ലേ ഇത്
Adipoli njan try cheyithu suppar 👌
ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാർക്കും ഇഷ്ടമായി
Njaan undaakki tto
Tasty....👍👍
ഞാന്‍ ഉണ്ടാക്കി ' സൂപ്പര്‍ ആയിട്ടുണ്ട് 👌👌
സത്യം
നല്ല ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😋👌
Try cheyyam.Insha Allah
സൂപ്പർ സ്നാക്സ് റെസിപ്പി എന്തായാലും ട്രൈ ചെയ്യും ഡിയർ 👍👍👍😍😍😋😋
🤗🤗🥰
Hi
👉👉🏽👆
@@coimbathoorchagayee681 please support my channel video
ഇത്ത ഞാൻ ഉണ്ടാക്കി super annu thanks ഇത്ത ee റെസിപ്പി ഇട്ടതിനു 🥰🥰🥰🥰🥰
🤗🤗🥰
Super 👌...njan try cheythu.
Hai adipoli njn ennu ykunerathek kadala pongikan kurmthirth vechu apozhanu e receipe kandath udane ath cheythu vallatge eshtayi sathyam paranjal parippuvada bakil nikkum sure
🤗🤗🥰
ithu onn undakiyitt thanne bakki karyam
ഞാൻ ഉണ്ടാക്കി
സൂപ്പർ ayirrunnu😍😍😍😍
Njanum undakki parippu vadayekkal test und👍👍
തീർച്ചയായും ഇത് തയ്യാറാക്കി നോക്കും സൂപ്പർ
🤗🤗🥰
ഞാനും ഇന്ന് ഉണ്ടാക്കി... സംഭവം ഉഷാറാണ് 🤩
Njan try chaithu, super 🤩👌
Thank you for this recipe 😊👍
thank you😊😊
Must try item...adipoli..super taste ayrnnu, tried today
Nan undakki nokki nalladayi vannu oru pad thanks supper ayittund 👍👍👍👍👌👌✌
Njan undaakki adipoli👌🏻👌🏻👌🏻
ഞാനിത് ഉണ്ടാക്കി ചേച്ചി 😍 സൂപ്പർ 😘😘😘😘 താങ്ക്യൂ ❤️
ഞാൻ ഉണ്ടാക്കി നോക്കി 😋👌👌👌❤️❤️❤️
Ithah njangal undakky nookky nalla taste undaayirunnu 👌
🤗🤗🥰
Supper ayyirunnu nhan undai kazhichu
ചേച്ചി യുടെ വീഡിയോ ഞാൻ എല്ലാം തന്നെ കാണാൻ ശ്രെമിക്കാറുണ്ട് എല്ലാം ഉണ്ടാക്കി നോക്കി നല്ലത് ആയിരുന്നു കേട്ടോ
Thanks dr🤗🥰
Ith njan munne try cheydadayirunn adipoli taste ayirunnu 😍🤤
😊😊🥰
Njan undakki noki.
Super adipoli.
Njan try cheythu nokkum .Insha Allah.Good presentation 👍👍👍
കടയുടെ കാര്യത്തിൽ ഒരു തീരുമാനമായി
Njan innale evening try cheythu super
Adipoli recipe 🥰
അടിപൊളി ഞങ്ങൾ ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടമായി Super Thank you❤️
😊😊🥰
Nannayitund try cheythu nokaam
Hi dear njan try cheidu daa... Super aayirunnu.....👍
🤗🤗🥰
കടലപാത്രം ഇനി കാലി 😍😍😍😍 pwoli 👌👌👌👍👍👍👍
😊😊🥰
Njan try cheythu.super 👍
ഞാനും ഇന്ന് ഉണ്ടാക്കി അടിപൊളി....നല്ല ടേസ്റ്റ് ഉണ്ട്...
ഞങ്ങൾ ഉണ്ടാക്കി പൊളി സാനം കടയിലെ പരിപ്പുവട taste തന്നെ ❤❤❤❤thank you very much💋
5yRkdDdftt899tyui555ee801
Video kanunnathine mumbee like adikkunna njan😂😂
Superb ithaa ithokke engane kand pidikkunnu😍😋
🤗🤗🥰
@@fathimascurryworldlo9loeği vo
0
@@malathy229gangadharan8 ente video kandu koottakamo please
സൂപ്പർ ആണ് ട്ടോ നല്ല അടിപൊളി ടേസ്റ്റ് ഉണ്ട് സബ് ചെയ്തിട്ട് ഒരുപാട് നാളായി ഞങ്ങളുടെ എല്ലാ പലഹാരങ്ങളും ഉണ്ടാക്കി നോക്കാറുണ്ട്👍👍👍
സൂപ്പർ ഞാൻ ട്രൈ ചെയ്തു
ഞാനും ഉണ്ടാക്കി കിടിലം ഒരു രക്ഷയും ഇല്ല
ഇതേ ഐഡിയ ഉപയോഗിച് വട ഇണ്ടാക്കിയിട്ട് അതിന്ശേഷം വീഡിയോ കാണുന്ന ഞാൻ 😎🤗
Thatha kadalavada njan try chythu super aayindtto thnkuuuu
Polinjna try cheythu poli thank you
ഞാൻ ഉണ്ടാക്കി സൂപ്പർ
കടല ഒത്തിരി ഇരിപ്പുണ്ട്,😋😋😋😋,super &tasty👌👌👌👌👌👌👌👌👌
🤗🤗🥰
Haaa
Njn undaki nokin. Nalland.👍👍👍
Chechi najan cheythu adipoli sadhanam 👍👍
നന്നായിട്ടുണ്ട്, കടല യെകൊണ്ട് മതിയായിരിക്കുവായിരുന്നു, ഇത് ഒന്ന് ചെയ്തു നോക്കും ...
Super 👍👍👍
ഉറപ്പായും try ചെയ്യും
😊😊🥰
Super beautiful comment
Super njan try cheyyam
Kolaam nannayittu njan indakki nokki nalla taste parippu vadayude vere oru version 👌👌... Thanku sis❤
🤗🥰
Adipoli ❤️❤️
Ith nammal undakarund 🙂
Njn undakki supperb ann ithaa
അടിപൊളി. 👌👌ആഡ് മി ഫുൾ സപ്പോർട്ടിന് 👍👍😍
കടല കുപ്പികളിൽ ആക്കി മടുത്തിരുന്നതാ...tnx dear...
അങ്ങനെ ഒരിക്കലും പറഞ്ഞു പോകരുത് തെറ്റാണ് ചിന്തിക്കുക
@@nazumudheenpevunkaadan9926 🤔
Njan cheythittundu...adipoli Vada aanu...ente makkalku othiri ishttam aanu ee Vada.,🥰
Thank you thatha💐
Kollaam super❤️
😊😊🥰
Tray cheythu nokkam..
Adipoli taste aayirunnu chechiii....njgal try cheydhu ...super aayiii 👍👍👍
.thankyou for ur awesome recipie🤗🤗
Super
Chechi super❤️