ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ പ്രതികരണവുമായി Dhyan Sreenivasan | Asif Ali- Ramesh Narayan

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 163

  • @Sanunitc
    @Sanunitc 4 месяца назад +363

    തൻ്റെ അഭിപ്രായം തുറന്നു പറയാൻ മടിയില്ലാത്ത മലയാള സിനിമയിലെ നട്ടെല്ലുള്ള ചില നടന്മാരിൽ ഒരാൾ❤

    • @bipindayanandan3762
      @bipindayanandan3762 4 месяца назад +10

      Same like sreenivasan, pulli ithupoleyanu.. pakka .. dhyan same like his father sreenivasan ❤

  • @remyaasraya6540
    @remyaasraya6540 4 месяца назад +248

    Ithu konda dhyanine ellarum ishtappedunnathu🥰💯

  • @vpr3167
    @vpr3167 4 месяца назад +181

    'അത് മനസ്സിൽ നിന്ന് പറഞ്ഞ സോറിയായിട്ട് എനിക്ക് തോന്നിയില്ല'
    ധ്യാൻ പറഞ്ഞതിനോട് 100% യോജിക്കുന്നു..

  • @jafernanoth7503
    @jafernanoth7503 4 месяца назад +276

    ആസിഫ് നമ്മൾ എല്ലാവർക്കും ഉപയോഗപ്പെടുത്തേണ്ട മാതൃക അല്ലെ കാണിച്ചു തന്നത് ❤️..

    • @suhail1486
      @suhail1486 4 месяца назад +6

      1:05 correctaa paranjathu

    • @jafernanoth7503
      @jafernanoth7503 4 месяца назад +3

      @Trueman571.. Smirthy chanakam. Allee.
      Athu poleyaano asif

    • @sulthantejinn
      @sulthantejinn 2 месяца назад

      @Trueman571president kodukenda award avaru kodukkathath kondu mari ninnu…allathe alkare munil vech award kodukumpol alla cheythayhu..avideyum rashtrreeym kashyam

  • @kalandarshai6298
    @kalandarshai6298 4 месяца назад +178

    ഒരുപാട് കമൻറുകൾ കേട്ടു അതിൽ ഏറ്റവും മികച്ചുനിൽക്കുന്ന കമൻറ് ആണ് ഇത്. "മനസ്സിൽ തട്ടിയുള്ള സോറി ആണെന്ന് തോന്നുന്നില്ല ഒരുപാട് അഹങ്കരിച്ചാൽ ദൈവം പണി കൊടുക്കും"

  • @me_myself_006
    @me_myself_006 4 месяца назад +160

    Dhyan.. 💯 ellam padichitte prathikarikku ❤

  • @ZubairEbin
    @ZubairEbin 4 месяца назад +67

    ധ്യാൻ എന്നതാങ്കളുടെ പേര് അച്ചൻ വെറുതെ ഇട്ടതല്ല. സത്യവുമായി മറകളില്ലാത്തബന്ധമുണ്ട്❤❤❤❤❤❤❤❤ ട്ടോ

  • @sanulamiya388
    @sanulamiya388 4 месяца назад +25

    നല്ല സത്യസന്ധമായിട്ടുള്ള മറുപടി

  • @aminass1611
    @aminass1611 4 месяца назад +27

    Dhyan is a gem❤️❤️ very sensible response and to the point.

  • @simi518
    @simi518 4 месяца назад +3

    അഭിപ്രായം എവിടെയും ആരുടെ മുന്നിലും തുറന്ന് പറയാനുള്ള ഒരു നടൻ തിലകൻ കഴിഞ്ഞാൽ ധ്യാൻ മാത്രേ ഉള്ളൂ ❤❤❤❤

  • @vijendralalayiroor9877
    @vijendralalayiroor9877 4 месяца назад +3

    ധ്യാൻ ഗംഭീരമായി പറഞ്ഞു. ഇതാണ് മറുപടി. ❤️❤️❤️❤️

  • @ZOR-OX7
    @ZOR-OX7 4 месяца назад +121

    ഒരു ചെറു punchiri യില്‍ ഈ വിവാദം ഒതു ക്കി യ. ആസിഫ് ❤❤❤

  • @Sourpunk-m5o
    @Sourpunk-m5o 4 месяца назад +3

    ധ്യാൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. അഹങ്കാരത്തിനു കയ്യും കാലും വച്ചവനാ ആ രമേശൻ..

  • @harinath9066
    @harinath9066 4 месяца назад +29

    This is why I love this man❤

  • @MayaSubash-v9y
    @MayaSubash-v9y 4 месяца назад +43

    സൂപ്പർ 👋👋👋👋👋👋

  • @retheeshpodiyan434
    @retheeshpodiyan434 4 месяца назад +14

    ധ്യാൻ നൽകിയ മറുപടി അത്യുത്തമ്മം തന്നെ

  • @ShaharbanHussain
    @ShaharbanHussain 4 месяца назад +11

    Sunday holiday il chirichath pole Oru chiri veendum ayal chirichu. Aasif ❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 месяца назад +41

    സൂപ്പർ മറുപടി ധ്യാൻ❤ ആസിഫ് അലി പുഞ്ചിരിയിലൂടെ ഒരു പടി കൂടി ഉയ ർന്ന് അവനെ പഞ്ചറാക്കി 😂😂😂 സത്യൻ സാറിനെ പോലെ അഭിനയച്ചേഷ്ട്ടകളുള്ള ആസിഫിനെ ഒരു പാട് ഇഷ്ട്ടം❤❤❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 4 месяца назад +3

    Asif Ali Super ⭐🌹❤️👌👋👋👋👍

  • @Lathaottapalam
    @Lathaottapalam 4 месяца назад +19

    സത്യം
    ധ്യാൻ ..സൂപ്പർ..മോനെ....

  • @Badusha1996
    @Badusha1996 4 месяца назад +16

    this is called a strong responds.. he dont care ❤
    no hiding..no faking❤

  • @afrah4197
    @afrah4197 4 месяца назад +18

    Well said dhyan crrct💯

  • @Minnalmurali7204
    @Minnalmurali7204 4 месяца назад +27

    ധ്യാൻ ❤❤❤❤❤

  • @kannansubrahmanian
    @kannansubrahmanian 4 месяца назад +6

    കൃത്യമായ മറുപടി. ധ്യാൻ ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +14

    *no one can replace dhyan🔥*

  • @shifanaka3369
    @shifanaka3369 4 месяца назад +1

    Very sensible response ❤

  • @jk8776
    @jk8776 4 месяца назад +38

    point💯

  • @sunishkumar2897
    @sunishkumar2897 4 месяца назад +28

    well said Bro

  • @Shafeshehuvlog
    @Shafeshehuvlog 4 месяца назад +5

    Avasanam paranathu ya mone pwolichu❤

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 месяца назад +17

    Very true,what you said bro

  • @swapnasarith0703
    @swapnasarith0703 4 месяца назад +5

    Well said Dhyan..

  • @popesk.k1254
    @popesk.k1254 4 месяца назад +21

    Alla pazhiyum..... Organisor thanne ...

  • @nidhinks94
    @nidhinks94 4 месяца назад +6

    Nice reply🤝

  • @vinoyfort8522
    @vinoyfort8522 4 месяца назад +20

    ❤100%

  • @ashtamidevi2315
    @ashtamidevi2315 4 месяца назад +2

    Dhyan you are awesome 😘

  • @VishnuTr-h9i
    @VishnuTr-h9i 4 месяца назад +2

    Dhyan❤

  • @beenavn3333
    @beenavn3333 4 месяца назад

    ❤...athe..shariyanu..🎉

  • @songs6077
    @songs6077 4 месяца назад +1

    Dhyan always 🎉🎉🎉🎉🎉❤❤❤❤❤

  • @hannashirin6416
    @hannashirin6416 4 месяца назад +4

    Well said..

  • @rosemarysolomon266
    @rosemarysolomon266 4 месяца назад +2

    Adipoli... 😍😍😍👌👌👌

  • @Eliz1521
    @Eliz1521 4 месяца назад +1

    Dhyaan well said👏👏👏
    Edhu dhairyamaayi parayaan dhayaan mathram e pattullu
    .❤❤❤

  • @RamseenaWaris
    @RamseenaWaris 4 месяца назад +3

    Well said 👍

  • @JohnShalin
    @JohnShalin 4 месяца назад +8

    Correct 💯

  • @Endinovendithilakunnasambhar
    @Endinovendithilakunnasambhar 4 месяца назад +5

    Learn from mistakes, apologize for your mistakes. If apology is from your heart, person who got hurt will definitely forget it atleast...

  • @Arjun-p2r4l
    @Arjun-p2r4l 4 месяца назад +1

    Asif ikka love you😢😢😢😢

  • @jaleeljalli4619
    @jaleeljalli4619 4 месяца назад +9

    ജയരാജൻ കൊടുക്കു ബോൾ മുഖത്ത് നല്ലസന്തോഷം കണ്ടല്ലോ

    • @dailyvlogs7379
      @dailyvlogs7379 4 месяца назад

      Sangeeta asifinu haram aanu koya

  • @aaashiil
    @aaashiil 4 месяца назад +1

    Dhayan have that maturity❤

  • @songs..298
    @songs..298 4 месяца назад

    He is 💯 right 👏👏

  • @nature1164
    @nature1164 4 месяца назад +4

    2:05😅😅😅😅😂2:55 the truth

  • @rahulkolathara
    @rahulkolathara 4 месяца назад +3

    Correct✅

  • @45savli
    @45savli 4 месяца назад +19

    Dhyan paranjathanu sathyam.

  • @binuk9579
    @binuk9579 4 месяца назад +11

    100%🎉

  • @AlenAmbrose-dv1ws
    @AlenAmbrose-dv1ws 4 месяца назад +3

    MEN... 🔥👏👏❤

  • @roshnidev6241
    @roshnidev6241 4 месяца назад +3

    Dhyan inodulla ishttam kudi oru artist inum ingane open ayitt respond cheyyan ulla changurapp illa ❤

  • @Sushitha_shinil
    @Sushitha_shinil 4 месяца назад +1

    Well said ❤

  • @cyanideopfans2444
    @cyanideopfans2444 4 месяца назад +1

    Poli machaa🔥🔥🔥

  • @subhashsasidharan4793
    @subhashsasidharan4793 4 месяца назад +3

    Ath sheriyanu

  • @scorpiongirl777
    @scorpiongirl777 4 месяца назад

    ആസിഫ് ഇക്ക ❤

  • @abhishekpm2912
    @abhishekpm2912 4 месяца назад +2

    Dhyan should give state award for vs vinu

  • @Yourszone0
    @Yourszone0 4 месяца назад +1

    മോഹൻലാൽന്റെയും മമ്മൂട്ടിയുടെയും കാര്യം പറഞ്ഞത് correct ആണ്.

  • @pkdmsk
    @pkdmsk 4 месяца назад +1

    സത്യം

  • @shalinikvk6804
    @shalinikvk6804 4 месяца назад +6

    👍👍👍

  • @anasashrafe
    @anasashrafe 4 месяца назад +4

    💯🔥🔥🔥🔥

  • @എന്റെഅഭിപ്രായങ്ങൾ

    എനിക്ക് ആസിഫലി അത്ര ഇഷ്ടമൊന്നുമല്ല പക്ഷേ ആ വിഷയത്തിൽ പുള്ളി കാണിച്ച ആ ആറ്റിറ്റ്യൂഡ് ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി..
    സോഷ്യൽ മീഡിയ എല്ലാം പുള്ളിക്ക് സപ്പോർട്ട് ചെയ്തപ്പോഴും അദ്ദേഹം അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു പറഞ്ഞു അതാണ് ക്വാളിറ്റി

  • @arjunsreekumar5216
    @arjunsreekumar5216 4 месяца назад

    Correct ❤❤

  • @HamzaHamza-u1o
    @HamzaHamza-u1o 4 месяца назад

    Good

  • @noufalmoidutty3598
    @noufalmoidutty3598 4 месяца назад

    ❤👍🏻👍🏻👍🏻

  • @Sreemai235
    @Sreemai235 4 месяца назад +7

    💯

  • @anjalisree8183
    @anjalisree8183 4 месяца назад +6

    ❤❤

  • @RazalPareed
    @RazalPareed 4 месяца назад +3

    WOW

  • @myvoiceCTZN
    @myvoiceCTZN 4 месяца назад +22

    “എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ!!!” ആസിഫ് അലി!
    രാജ്യത്തിന് ആവശ്യമുള്ള വലിയ ചിന്ത!

  • @PrasanthSabu
    @PrasanthSabu 4 месяца назад

    👌👌👌

  • @AliAmir-c1b
    @AliAmir-c1b 4 месяца назад

    👍

  • @shibilpp7101
    @shibilpp7101 4 месяца назад

    Asfi ali muth❤😂🎉

  • @arjunkg4835
    @arjunkg4835 4 месяца назад

    Correct marupadi

  • @sunshine-hobi
    @sunshine-hobi 4 месяца назад +1

    Enthum open aayi parayan dhyaanine kazhinje vere aalullu....😂😂dyan adipoliaa

  • @AmalViswanatan
    @AmalViswanatan 4 месяца назад +13

    ഈ ചോദ്യം ശ്രീനിവാസന്റടുത്ത് ചോദിക്ക് രമേശ് നാരായണനെ എടുത്തു ഭിത്തിയിൽ ഒട്ടിച്ചിരിക്കും 😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 месяца назад +1

    dhyan paranjathu 100% sathyam...... athu ullil ninn vanna sorry alla.....nattukar eduthit alakkunna kandappol aa vivadam theerkkan paranjunn mathram.....kudumbathe polum nattukar veruthe vittillallo athukond paranjapole....makalude bhavikk ee issue oru kottam undakkaruthallo ennu karuthit...etho oru video il il ayalde vayil ninn athu veezhunnund.....pinne ee remesh nu thanne ariyam athu samkhadakarude bhagathu ninn undaya pizhavanenn.....pinne ayal asif ne enthinu apamanikkanm.....? asif ne cherth asleshichit mike vedich thante prathishedham ariyikkanamayirunnu......aa vediyil thanne....ennal ee ramesh narayanan oru aan aayene.....ethorumathiri.......😏😏😏😏😏😡😡😡😡😡😡

  • @hishalshorts9682
    @hishalshorts9682 4 месяца назад +3

    Well said

  • @alipp1675
    @alipp1675 4 месяца назад +9

    well said

  • @saranyars8275
    @saranyars8275 4 месяца назад +3

    വേദിയിൽ വിളിക്കാത്തത് പുള്ളിക്ക് കാലിനു സുഖമില്ലാത്തതിനാൽ ആണ്

  • @rafeekkakkodi6751
    @rafeekkakkodi6751 4 месяца назад +3

    അവസാനം പറഞ്ഞത് കറക്ട് അല്ലേൽ പിള്ളേച്ചൻ നുണ പറയുവാണെന്നു കരുതും

  • @AjithaAji-n1w
    @AjithaAji-n1w 4 месяца назад

    Evan poliyann

  • @vijayanachari-dl5vb
    @vijayanachari-dl5vb 4 месяца назад +16

    ഇതൊരു അന്താരാഷ്ട്ര പ്രശ്നമല്ലേ... Nonsense....

    • @rajeshmkdrajeshmkd6549
      @rajeshmkdrajeshmkd6549 4 месяца назад +2

      Correct

    • @tahdib999
      @tahdib999 4 месяца назад

      💯 sathyam....ithokke oru vartha....

    • @fusiongaming753
      @fusiongaming753 4 месяца назад +2

      ചാനൽ കാർക് കഞ്ഞി കുടിച്ചു പോവാണ്ടേ 😂😂😂😂😂

  • @wollcana
    @wollcana 4 месяца назад +1

    ഇവന്റെ വാക്കും കേട്ട് സ്കൂൾ പിള്ളേർ അയാളെ തെറി വിളിക്കാൻ പോകും. ധ്യാൻ ചേട്ടൻ മാസ്സ് 😮‍💨

  • @AntoAlex-rq7sz
    @AntoAlex-rq7sz 4 месяца назад

    Who is dhyan...?

  • @shabse1058
    @shabse1058 4 месяца назад +1

    Ethavananiee ramesh narayanan😂😂

  • @AKGR936
    @AKGR936 4 месяца назад +2

    പുള്ളിടെ ശരിക്കുള്ള പേര് രമേശ് കുമാർ എന്നാണ്

  • @satheeshkumar3355
    @satheeshkumar3355 4 месяца назад

    കാലം കാത്തു വച്ചതു ഇപ്പോൾ കിട്ടി അത്രേയുള്ളൂ. മനുഷ്യ നീ കൂടുതൽ അഹoഹരിക്കരുത്.

  • @thankammachittakkattu1849
    @thankammachittakkattu1849 4 месяца назад +3

    Asifne mathramalla ellavareyum respect cheyuka malayalee people

  • @liyakathbabu227
    @liyakathbabu227 4 месяца назад +10

    ഒരു വിവാദം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രം ആണ് ഇയാളെ പോലുള്ള ആളുകൾ കൊണ്ട് ചോദിച്ചതു കൊണ്ടുള്ള ഉദ്ദേശം

    • @Anooooopp
      @Anooooopp 4 месяца назад

      Sathyam Ivan viduvayan anu

    • @jollyraj2665
      @jollyraj2665 4 месяца назад +4

      Avan paranjathu shariyalle?

    • @NBRNBR-zx1xw
      @NBRNBR-zx1xw 4 месяца назад +2

      ധ്യാൻ പറഞ്ഞതിൽ എന്താണ് തെറ്റ്, അയാൾ ചെയ്തത് തെറ്റല്ലേ ഒരു മൊമെന്റോ നൽകുമ്പോൾ അങ്ങനെയാണോ പെരുമാറാണ്ടത്, അതിന് ശേഷം അയാളെരെയോ വിളിച്ചു മൊമെന്റോ വാങ്ങിച്ചല്ലോ അപ്പൊ ഭയങ്കര സന്തോഷായിരുന്നു അയാളോട് മുഖത്തു, ആസിഫ് അലി ആയതോണ്ട് മാത്രം ആണ് അവിടെ പുഞ്ചിരിച്ചു നിന്നത്, എന്തോ കാണുമ്പോ തന്നെ ആസിഫിനോട് വല്ലാത്ത വെഷമം തോന്നിപ്പോയി, അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് ഒരാളെ ഇത്രയും ഇൻസൾട്ട് ചെയ്യണ്ടായിരുന്നു

  • @love-andlove-only
    @love-andlove-only 4 месяца назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Manoj4-v5y
    @Manoj4-v5y 4 месяца назад

    Asifinte munnil pattu padan avasaram chodichu ramesh narayan chellan edavarathirikkatte

  • @BLUEMONDVLOGS23
    @BLUEMONDVLOGS23 4 месяца назад +1

    Nice ആയിട്ട് അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂😂

  • @sooraj8262
    @sooraj8262 4 месяца назад

    Athraum senior aaya oralkku asif aliya pola young super star ano avard kodukkendathu🙂, ayal cheythathu thettu thannee ,nyayekarikkuvalllaa

  • @sajikeral
    @sajikeral 4 месяца назад

    നാട് മുഴുവൻ പനിയും പാവപ്പെട്ടവനും സാധാരണക്കാരനും പലവിധ പ്രശ്നളുമായി നട്ടം തിരിയുമ്പോൾ ഇതൊക്കെയാണോ നാട് ചർച്ച ചെയ്യേണ്ടിയത് ? ഇനി ഇതു ചർച്ച ചെയ്യണം എങ്കിൽ ആസിഫ് ഒപ്പം രമേശ് ഉം അവിടെ അപമാനിക്കപെട്ടില്ലേ ?തെറ്റായി അയാളുടെ പേര് വിളിച്ചു . എല്ലാവർക്കും പുരസ്ക്കാരം നൽകിയിട്ടും അയാൾക്ക്‌ മാത്രം അവിടെ വിളിച്ചു വരുത്തിയിട്ടും നൽകിയില്ല . ഇതൊക്കെ അപമാനം അല്ലെ ? എന്നിട്ടു സൈബർ അറ്റാക്കും . എല്ലാവരും മനുഷ്യരാണ് . ഒരു പക്ഷം മാത്രം നിൽക്കരുത് ,

  • @gayathritp5410
    @gayathritp5410 4 месяца назад +2

    Shime tom enganum ആയിരിക്കണം😂

  • @ashwindevms
    @ashwindevms 4 месяца назад

    Eru theeyil enna ozhikkathe

  • @mjabir1
    @mjabir1 4 месяца назад

    സങ്കടകരുടെ ഭാഗത്തും തെറ്റ് ഉണ്ട്

  • @jow345
    @jow345 4 месяца назад +8

    I don't think so.. whatever a show arrange cheythavarude pblm aanu... Insulted aayitt nikkuna oral , aa manasikavastha, athum itrem senior aayitt ulla oral ...itrem hate ..adhehathinte work polum aalukal kaliyakunnu...
    Asif paranja pole "mattulavarude manas ..athu manasilakiyal theeravunna pblms matram ullu ipol" ..nammalokke manushyar aanu ...thett pattam..but itrem hate campaign cheyyenda thett adheham cheythitilla

    • @kunjuzzeditzz6001
      @kunjuzzeditzz6001 4 месяца назад

      Nannayt kanicht und ..pidch oru adikodukana enk thonniyath...ayal ithrem deshyam asifinod kaniknda oru avsyvm ilarnu...nthoka ayal avda ninn kanikna..asif enna oral avda exist polm chyunathaat ayal kootaknila..oru kalakaaran enna nilakm manushyan enna nilakm ayal tharam thaanu..thottu..ini arum ayala support akan nokeet oru karyom ila...

    • @tahdib999
      @tahdib999 4 месяца назад

      Sheriyaan

    • @akhilmuraleedharan4349
      @akhilmuraleedharan4349 4 месяца назад

      Ith kettitt Asif povunna vazhikk ayalde drivare insult cheythalo...Driver veettil poyi ayalde wife ine pidich adichalo..Ithevide poyi avasanikkum..

    • @TheFairiesWhisk
      @TheFairiesWhisk 4 месяца назад

      The issue here is he is not ready to accept the mistake he did. Oraalu nammale insult cheythaal thirichu vere oraale insult cheyallallo vendathu

    • @gundoos1414
      @gundoos1414 4 месяца назад

      അതെ.. എനിക്കും അത് തന്നെയാണ് മനസ്സിലാകാത്തത്. ഇത് തിരിച്ചാണ് സംഭവിച്ചതെങ്കിൽ ആരും ഒന്നും മിണ്ടില്ല. മൊയ്തീൻ സിനിമയുടെ Case ൽ ആരും പൃഥ്വിരാജിനെ ഒന്നും പറഞ്ഞില്ല.