ഇനി ഇഷ്ടം പോലെ എത്ര വലിയ വീഡിയോസും അപ്‌ലോഡ് ചെയ്യാം / How to post long videos on what's app status

Поделиться
HTML-код
  • Опубликовано: 29 ноя 2023
  • In this video we are talking about how whatsapp status videos we can upload more than 30 seconds videos at one time after watching the video everyone do this and if you like then don't forget to like, comment and subscribe
    how to put whatsapp long video status,Whatsapp Long video status more than 30 sec,how to add long video whatsapp status,Informative,whatsapp trick 2020,long video status on whatsapp,how to add long video to whatsapp status,set more than 30 seconds video on whatsapp status,how to post long video in whatsapp status,how to post more than 30 seconds video on whatsapp status,how to upload whatsapp status video more than 30 sec,whatsapp status video,whatsapp status, what's app status 2023
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Комментарии • 70

  • @stockology4376
    @stockology4376 7 месяцев назад +8

    സത്യം പറഞ്ഞാൽ ഇതൊരു പുതിയ അറിവാണ് ഞാൻ ഒരു അഞ്ച് മിനിറ്റിന്റെ വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്യാൻ നോക്കി ഒരു 30 മിനിറ്റോളം സമയം എടുത്തിട്ടാണ് പോസ്റ്റ് ചെയ്തത് അതുതന്നെ ക്ലിയർ ആയി പോസ്റ്റ് ആയതുമില്ല വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ കാത്തിരിക്കുന്നു🎉

    • @abhisvision4159
      @abhisvision4159  7 месяцев назад

      Yes palarkum ariyilla. Thanks for your comment and support 🙏

    • @santhoshck9980
      @santhoshck9980 7 месяцев назад +1

      Best വീഡിയോ... Tq... അഭിനന്ദനങ്ങൾ ❤❤❤😊

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks 🙏

    • @Zainshenaiz
      @Zainshenaiz 7 месяцев назад +1

      Best information

  • @musthafauruniyanparambilpa6336
    @musthafauruniyanparambilpa6336 7 месяцев назад +9

    നിങ്ങൾ പറഞ്ഞ് തരുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ട് നന്ദി ചില ആളുകൾ തൂറാൻ മുട്ടിയത് പോലെ പെട്ടെന്ന് പറഞ്ഞ് പോകും

  • @deepakarat706
    @deepakarat706 7 месяцев назад +1

    ഞാൻ പല app um നോക്കിയിട്ടുണ്ട് ഒന്നും മനസ്സിലായില്ല. ചേട്ടന്റെ വീഡിയോ വളരെ കൃത്യമായി മനസ്സിലായി. Thank you... 🙏🙏🙏

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @muneermannarmala5951
    @muneermannarmala5951 7 месяцев назад +1

    👍👍സൂപ്പർ

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 7 месяцев назад +1

    Super

  • @mereenajm3648
    @mereenajm3648 7 месяцев назад +1

    Very good ❤

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @rajendranpalvelicham5995
    @rajendranpalvelicham5995 7 месяцев назад +1

    Super ❤

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @sreerekhamlni9484
    @sreerekhamlni9484 7 месяцев назад +1

    Thanks chetttaaa ....

    • @abhisvision4159
      @abhisvision4159  7 месяцев назад

      Welcome. Thanks for your comment and support 🙏

  • @joshyk.n6890
    @joshyk.n6890 7 месяцев назад +1

    👍👍♥️

  • @sindhudhanyesh2404
    @sindhudhanyesh2404 7 месяцев назад +1

    Abhi sareee adipoli🔥🔥

  • @Nasli-pq5gd
    @Nasli-pq5gd 4 месяца назад +1

    Very useful. Thanks

    • @abhisvision4159
      @abhisvision4159  4 месяца назад

      Welcome. Thanks for your comment and support

  • @sandeepmohan3034
    @sandeepmohan3034 4 месяца назад +1

    Supar

  • @pscqna7695
    @pscqna7695 7 месяцев назад +1

    Thankyou ❤ orupad kalam aai kashttapett post cheyyunnu😂 ini ellam set👍

    • @abhisvision4159
      @abhisvision4159  7 месяцев назад

      Welcome. Thanks for your comment and support 🙏

  • @KeralaIndia1
    @KeralaIndia1 7 месяцев назад +1

    ❤❤❤

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @arunpm2153
    @arunpm2153 7 месяцев назад +2

    Sir status clarity kootuvanulla vedios cheyumo

  • @moosapk4700
    @moosapk4700 7 месяцев назад +1

    സൂപ്പർഅപ്ലിക്കേഷൻ❤

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @jayanananthapuri4607
    @jayanananthapuri4607 7 месяцев назад +2

    നല്ല അവതരണം ❤
    ആപ്പ് സൂപ്പർ ❤
    എവിടെയും വലിച്ചുനീട്ടലുകളില്ലാതെ കൃത്യമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ ❤

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @manojmahadevaniyer
    @manojmahadevaniyer 2 месяца назад +1

    Thanks bro

  • @sajeeshsimi
    @sajeeshsimi 7 месяцев назад +1

    നല്ല കാര്യം പക്ഷെ കാണുന്നയാൾക്ക് കണ്ടിന്യൂവിറ്റി ഇല്ല ഒന്ന് കഴിഞ്ഞ് 5 പിന്നെ 2, അങ്ങിനെ മാറി പോയ്

  • @00p851
    @00p851 7 месяцев назад

    Bro Google Photos ൽ വീഡിയോയും മറ്റും അപ്‌ലോഡ് ചെയ്ത് Mobile സ്റ്റോറേജ് കൂട്ടുന്നതെങ്ങിനെയാണ് വിശദമായി കാണിക്കാമോ ? മറ്റൊരു വ്യക്തി കാണിച്ചിരുന്നു വളരെ നന്നായി ഒന്നും മനസ്സിലായില്ല 😄

  • @mohammedshafi6145
    @mohammedshafi6145 7 месяцев назад +1

    Puthiya phone vaangiyal settings engane, enthellam cheyyanam

  • @sandeepmohan3034
    @sandeepmohan3034 4 месяца назад +1

    🙄

  • @mayachandrathil
    @mayachandrathil 7 месяцев назад

    സുഹൃത്തേ ഈ ആപിലൂടെ വീഡിയോ സ്റ്റാറ്റസ് ഇട്ട് നോക്കിയതാ... ഇപ്പോ വാട്സാപ്പ് 1 Sec പോലും നിൽക്കുന്നില്ല... വാട്സാപ്പ് uninstall ചെയ്ത് നോക്കാമെന്ന് വച്ചാൽ വാട്സാപ്പിലുള്ള ഒത്തിരി ആവശ്യമുള്ള രേഖകളും പോകും.... updates delete ചെയ്യാനും പറ്റുന്നില്ല

  • @aseescka587
    @aseescka587 7 месяцев назад +1

    ബ്രോ ഒരുപാട് ഉഉപകാരമുള്ള വീഡിയോ 🔥

    • @abhisvision4159
      @abhisvision4159  7 месяцев назад +1

      Welcome. Thanks for your comment and support 🙏

  • @kabeeru7926
    @kabeeru7926 2 месяца назад

    അഭിലാഷ് ബ്രോ ഞാൻ അതു പോലെ സ്റ്റാറ്റസ് ആയി ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. അതിന് ശേഷം whasupp തുറക്കാൻ കഴിയുന്നില്ല. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ദിട്ടും ഓപ്പൺ ആവുന്നില്ല. പ്ലീസ് എന്തെങ്കിലും പോംവഴി പറഞ്ഞു തരൂ.

  • @aneeshanomi2769
    @aneeshanomi2769 4 месяца назад +1

    ചേട്ടനോട് ആദ്യംതന്നെ നന്ദിപറയട്ടെ ശരിക്കും മനസിലാകുന്ന രീതിയിലാണ് ചേട്ടൻ പറഞ്ഞുതരുന്നത് 🙏👍🏻🌹

    • @abhisvision4159
      @abhisvision4159  4 месяца назад

      Welcome 🙏. Thanks for your comment and support

  • @marynaduvathuparambil4566
    @marynaduvathuparambil4566 7 месяцев назад +1

    ഫേസ് ബുക്കിൽ your സ്റ്റോറി ഇൽ ലോങ്ങ് വിഡിയോ എങ്ങിനെ അപ്‌ലോഡ് ചെയ്യാം

  • @Abdukadavu9987
    @Abdukadavu9987 7 месяцев назад

    RUclips ൽ എങ്ങനെ ആണ് voic മാറ്റി മുസിക് add ചെയ്യുന്നത്

  • @shibukattanam8947
    @shibukattanam8947 7 месяцев назад +1

    ചേട്ടാ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട്, വാഴ്സപ്പ് സ്റ്റോറേജ് ഫ്രീ ആക്കാനും നെറ്റ് സ്പീഡ് കൂട്ടാനും എങ്ങനെയാണ്, ഒരു വീഡിയോ ചെയ്യാമോ, നേരത്തെ പലരും വീഡിയോ ഇതിൻ്റെ ചെയ്തിട്ടുണ്ട്, ഒന്നും മനസിലായിട്ടില്ല, ചേട്ടൻ ചെയ്യുന്ന വീഡിയോ ഏതൊരാൾക്കും കൃത്യമായി മനസിലാകുന്നുണ്ട്

    • @abhisvision4159
      @abhisvision4159  7 месяцев назад

      Already cheythitund. Channel l nokiyal kanam. WhatsApp polula daily use cheyuna app data clear akumbol important Aya datas povathe sradhikkanam. Thanks for your comment and support 🙏

  • @Saheedmuhammed-hi9yh
    @Saheedmuhammed-hi9yh 7 месяцев назад +1

    Sr not working

  • @noushadp5449
    @noushadp5449 7 месяцев назад

    ഫ്രഷ് ഫ്രഷ് ഇതുവരെ ആരും കാണിക്കാത്ത വീഡിയോ

  • @shobhaviswanath
    @shobhaviswanath 3 месяца назад +1

    👍🏻👍🏻👍🏻😂

  • @rajendranpalvelicham5995
    @rajendranpalvelicham5995 7 месяцев назад +1

    ചേട്ടാ പറഞ്ഞ ആപ്സിലൂടെ ചെയ്തപ്പം ഒറ്റ വീഡിയോയായി വാട്സാപ്പ് സ്‌റ്റാറ്റസിൽ കിട്ടുന്നില്ല. പീസ് പീസായിട്ടാണല്ലോ കാണുന്നത്

    • @abhisvision4159
      @abhisvision4159  7 месяцев назад

      5 minutes nte oru video sadharana pole cheythu noku apol ariyam athinte budhimuttum samayanastaum. Ithil piece ayitanu varunath. But kanunavark otta video pole thonum. Onu try cheythu difference parayu. Thanks for your comment and support 🙏

    • @rajendranpalvelicham5995
      @rajendranpalvelicham5995 7 месяцев назад

      @@abhisvision4159 ചേട്ടൻ പറഞ്ഞതു പോലെ പെട്ടെന്നു കിട്ടും. ഒറ്റ ക്ളിക്കിൽ കിട്ടും

  • @rexonkj6088
    @rexonkj6088 7 месяцев назад +1

    What saga , ആപ്ലിക്കേഷൻ കൊണ്ട് 30 സെക്കൻഡ് സമയം വെച്ച് വീഡിയോസ് സ്പ്ലിറ്റ് ചെയ്ത് ഇടാം.

    • @abhisvision4159
      @abhisvision4159  7 месяцев назад +1

      Thanks for your comment and support 🙏

  • @skrskr5796
    @skrskr5796 7 месяцев назад +1

    🏳️🇧 🇷 🇴🏳️

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏

  • @user-zl2wo5tr4i
    @user-zl2wo5tr4i 7 месяцев назад

    ഇതൊക്കെ ചെയ്യാതെ മലയാളികൾ ഉണ്ടോ..ഇത് പകുതി വേറെ വഴി പോവും അതായത് കൃത്യം ആയി വരില്ല അത് 1.മിനിറ്റ് ഉള്ളത് ആണേൽ വോകെ ആണ്

  • @atanu870
    @atanu870 7 месяцев назад +1

    ഞാൻരണ്ടോ മൂന്നോ മാസം മുൻപ് ഫുൾ വീഡിയോ സ്റ്റാറ്റസ് എന്ന ചെറിയ ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് ഇടാറുണ്ട്

    • @abhisvision4159
      @abhisvision4159  7 месяцев назад

      Thanks for your comment and support 🙏