അച്ഛന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്നതുകൊണ്ട് വക്കഫ് എന്താണെന്നും എത്രമാത്രം അത് നാടിന് ആപത്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാൽ ഇവിടുത്തെ വിവരംകെട്ട രാഷ്ട്രീയപാർട്ടികൾക്ക് ഇപ്പോഴും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം
❤ ക്രൈസ്തവരെ കബളിപ്പിക്കാനായി സതീശൻ സുവിശേഷ പ്രസംഗിക്കുമ്പോൾ വോട്ട് ചെയ്യാൻ പോകുന്ന ക്രൈസ്തവരെ പറഞ്ഞാൽ മതിയല്ലോ...കഷ്ടം തന്നെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ
വചനം പ്രഘോഷിച്ചിട്ട്. അതിനെ ഓറ്റ് ന്നവരാണ് യൂദ സ്.മാർ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഇതുതന്നെയാണ് ചെയ്തത്. അവിടെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്. ശത്രു ശത്രുവായിട്ട് നിന്നാൽ തിരിച്ചറിയാം. ഇങ്ങനെ ഉള്ളവരെ ക്രൈസ്തവർ ഒരിക്കലും വിശ്വസിക്കരുത് 🙏🙏🙏🙏🙏🙏🙏
ദൈവ വചനം സ്വന്തം കാര്യ സാധ്യത്തിനായി ഏറ്റവും നന്നായി പ്രയോഗിക്കുന്നവൻ സാത്താൻ, വിവേകം ഇല്ലാത്ത ക്രിസ്തീയ നാമധാരികൾ അതുകേട്ടു കൈയ്യടിക്കും, ഇന്നലെ നിങ്ങളെ വഞ്ചിച്ചവർ നാളെ നിങ്ങളെ ക്രൂശിക്കാൻ അവസരം കാത്തിരിക്കുന്നവർ ഈ ചതിയന്മാരെ തിരിച്ചറിയാൻ വിവേകം ഉള്ളവരായിരിക്കുക
മെത്രാഭിഷേകം മുതലായ പരിപാടി ക്ക് ഈVD സതീശനേപ്പോലുള്ളവരെ വിളിക്കുന്ന സഭാനേത്രത്വത്തെപറഞ്ഞാൽമതിയല്ലോ സതീശൻ ദൈവവചനം പറയുന്നത് ക്രിസ്ത്യാനികളുടെ വോട്ടിനുവേണ്ടിമാത്രമാണ്.
അച്ചോ അച്ചൻ ഈ വിഷയത്തിൽ ഇടപെടരുത് നമ്മുടേ സഭയുടെ ഉള്ളിൽ ഉള്ള ആളുകൾ തന്നെ അച്ചനെ വർഗ്ഗീയവാദി ആക്കും.. ഇന്നത്തെ കാലത്ത് സത്യത്തിന് ഒരു വിലയുമില്ല;,,, ഒരു പ്രതേക സമുദായം '""എന്ത് "'" പറയുന്നോ അതിപ്പോൾ കളവ് ആണെങ്കിലും അതാണ് കേരളത്തിലേ സത്യം. (യേശു ക്രിസ്തു കേരളത്തിലാണ് വന്നിരുന്നത് എങ്കിൽ ചാട്ട എടുത്തനെ)
സതീശൻ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ അത് പാസാക്കുകയാണെങ്കിൽ പിന്നീട് അവർ ചർച്ച ബിൽ കൊണ്ടുവരുമെന്നാണ് ചർച്ച് ബിൽ കൊണ്ടുവന്നാൽ എന്താണ് സതീശന് വല്ല കുഴപ്പവും ഉണ്ടോ
@@babyampatt468 രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല' എന്നാൽ രക്ഷ നല്കുന്നത് മോഡിയല്ല. മോഡിയെ ആ കസേരയിൽ ഇരിക്കാൻ ഇപ്പോൾ അനുവദിച്ചവനാരോ ആ സർവ്വശക്തനായ ദൈവം ആ യേശുക്രിസ്തുവാണ് രക്ഷകൻ
അച്ഛാ അപ്പോൾ കെ സി ബി സി ഈ waqf , ഈസ വിഷയത്തിൽ കേരളത്തിൽ ഒരു ഇടയാലേഖനം ഇറക്കേണ്ടതല്ലേ? ഇല്ലങ്കിൽ പിതാക്കന്മാർ അജഗണത്തെ വഴികേടിലേക്കും ചതിവിലേക്കും തള്ളിവിടലല്ലേ
നിനക്ക് ഒകെ ഇത് വരണം നിനക്ക് ഓക്കേ സർപ്പതേപോലെ വിവേകം ഉണ്ടോ അവൻപറഞ്ഞതുചെയാതെ സ്വന്തം ഇഷ്ടത്തിന് തോന്നുന്നത് പ്രവർത്തിക്കുകയും തോമ നേട്ടോ മെത്രാന്റെ പുറകെ പോകുന്നതും നിർത്തുക
ഇവിടെ ആര് എത്ര ചാടിയാലും ചത്താലും ldf udf ഒന്നും ചെയ്യില്ല. ഇതു ചെയ്യണമെങ്കിൽ മോദിക്കെ സാധിക്കു. പക്ഷെ ചെയ്താലും ചെയ്തില്ലേലും ഞങ്ങളുടെ വോട്ട് ldf അല്ലെങ്കിൽ udf അത് പിണറായിക്കും സതീശനും അറിയാം 😂😂
ആൻറണി അച്ചനാണ് എപ്പോഴും കാര്യങ്ങൾ സത്യസന്ധമായി ഭയമില്ലാതെ തുറന്നുപറയുന്നത്, ജോഷി മയ്യാറ്റിൽ അച്ചൻ ശക്തമായി പ്രവർത്തിക്കുന്നുണ്ട് പക്ഷേ…. സതീശനേയും, ഹൈബി ഈഡനേയും ഒക്കെ ക്രൈസ്തവരിലുള്ള കോൺഗ്രസ്സ് സ്നേഹം വച്ച് ഇപ്പോഴും വിശ്വസിക്കുന്നു, അവർക്ക് ചതി പറ്റിയതാണ് എന്നൊക്കെ പറഞ്ഞ് നൃായികരിക്കുന്നു. ക്രൈസ്തവ വോട്ടിന് വേണ്ടി മുതല കണ്ണിരെഴിക്കിയതിന് ശേഷം സതീശനും,ഹൈബിയും…etc..ഒക്കെ ഭിത്തിയുടെ മറവിൽ പോയി Muslim league മായി ചേർന്ന് കൈ കൊട്ടി 🤣 ചിരിച്ച് അവന്മാരെ (ക്രൈസ്തവരെ) നമ്മൾ പറ്റിച്ചേ എന്നും നമ്മൾ കോൺഗ്രസ്സും 🇵🇰☪️ ഒന്നല്ലേ അതിൽ സംശയമൊന്നും വേണ്ടാ.. ഈ വക്കഫ് നിയമം ഒക്കെ തന്നെ കോൺഗ്രസ്സിൻെ സ്രൃഷ്ടിയല്ലേ എന്ന്..അടുത്ത മുഖൃമന്ദ്രി ഞാൻ തന്നയല്ലേ.. എന്ന് സതീശൻ😁
ആവശ്യമില്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചൊറിയാത്തിടത്തോളം ഇന്ത്യയിൽ ഒരു ന്യൂനപക്ഷത്തിന്റെയും നിലനിൽപ്പിനു ഭീഷണിയില്ല.എന്നാൽ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ വംശനാശ ഭീഷണിയിലാണ് എന്നത് മറക്കരുത്
@@jaisonaj8992 സവർക്കറുടെ രാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് മനസിലാക്കാതതു കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്. പിന്നെ മറ്റ് മതത്തെ ചൊറിയുക എന്നതിലെ ചതി ഒരാൾ തങ്ങളുടെ വിശ്വാസം പറയുബോൾ കേൾക്കുന്നയാൾക്ക് ചൊറിച്ചിലുണ്ടായാലും പ്രശ്നമാണ് എന്നതിലാണ്.
@@from.heart4 എല്ലാവരെയും ഉൾക്കൊണ്ടിട്ടുള്ള ഒരു സംസ്കാരത്തിന്റെ മേന്മയാണ് ഞാൻ കാണുന്നത്. പ്രകൃതിയെ എന്തിന് കല്ലിൽ പോലും ദൈവചൈതന്യം കണ്ടെത്താൻ കഴിയുന്നവർക്ക് ആരുടേയും വിശ്വാസത്തെ ഉൾകൊള്ളാനുള്ള വിശാലതയുണ്ട്. പിന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽപ്പിനു അനിവാര്യമായ ദേശീയത എവിടെയെങ്കിലും കണ്ടെത്താൻ കഴിയുമെങ്കിൽ അത് ഹൈന്ദവസംസ്കാരത്തിലാണ്. പിന്നെ മറ്റുള്ളവർക്ക് എന്തിനെ കുറിച്ചൊക്കെ അറിവില്ല എന്നുള്ള താങ്കളുടെ മുൻവിധി ശരിയല്ല
ക്രൈസ്തവരുടെ നിലപാട് കൃത്യമായി അച്ഛൻ വിശദീകരിച്ചു അഭിനന്ദനങ്ങൾ ❤❤❤
അച്ഛന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്നതുകൊണ്ട് വക്കഫ് എന്താണെന്നും എത്രമാത്രം അത് നാടിന് ആപത്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാൽ ഇവിടുത്തെ വിവരംകെട്ട രാഷ്ട്രീയപാർട്ടികൾക്ക് ഇപ്പോഴും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം
സ്വന്തം ആയി കാര്യങ്ങൾ മനസിലാകുന്നതിനോട് ഒപ്പം ഇത് വരെ waqf എന്താണ് എന്ന് അറിയാത്ത മറ്റുള്ളവർക്കും ഇതൊക്കെ അറിയിക്കാൻ ഉള്ള ശ്രെമം ഉണ്ടാവണം
ഇസ്ലാം തകരേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണ് 👍
ഉറക്കത്തിൽ. പോലും ഇവരെ വിശ്വസിക്കാൻ കൊള്ളില്ല.
മുനമ്പത്ത് സഭ ഉറച്ചു നിന്നിരുന്നെങ്കിൽ രാഷ്ട്രീയക്കാർ നമ്മെ ചതിക്കില്ലായിരുന്നു
സ്വാർത്ഥ താത്പര്യത്തിന് വചനം ഉപയോഗിക്കുന്നവരെ തിരിച്ചറിയുക. കുറെ പാവങ്ങൾ അതിൽ വീഴുവാനിടയുണ്ട്.
സൂപ്പർ..അച്ചന്റെ വീഡിയോകൾ സൂപ്പർ എല്ലാം വിശധമായാണ് പറഞ്ഞു തരുന്നത്
ഇക്കാലത്തെ പ്രവാചകനാണ് തറേക്കട വിലച്ചൻ
രാഷ്ട്രീയക്കാരെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
നിരന്തരം കബലിക്കപ്പെടുന്ന ഒരു സമൂഹമായി ക്രിസ്ത്യാനികൾ മാറി കഴിഞ്ഞു. സ്വയം ബോധ്യപ്പെട്ട് തിരുത്തിയില്ലെങ്കിൽ നമ്മൾ നശിക്കും.
Fr Antony Tharayakadavil Achan❤❤❤ great service congratulations 👏
അവസരവാദികളും നെറികെട്ടവരുമായ ക്രിസ്ത്യാനികൾ ഉള്ളകാലം കോൺഗ്രസ് ഇന്നത്തെപ്പോലെ കേരളത്തിൽ മുന്നോട്ടു പോകും.
❤ ക്രൈസ്തവരെ കബളിപ്പിക്കാനായി സതീശൻ സുവിശേഷ പ്രസംഗിക്കുമ്പോൾ വോട്ട് ചെയ്യാൻ പോകുന്ന ക്രൈസ്തവരെ പറഞ്ഞാൽ മതിയല്ലോ...കഷ്ടം തന്നെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ
വചനം പ്രഘോഷിച്ചിട്ട്. അതിനെ ഓറ്റ് ന്നവരാണ് യൂദ സ്.മാർ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഇതുതന്നെയാണ് ചെയ്തത്. അവിടെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്. ശത്രു ശത്രുവായിട്ട് നിന്നാൽ തിരിച്ചറിയാം. ഇങ്ങനെ ഉള്ളവരെ ക്രൈസ്തവർ ഒരിക്കലും വിശ്വസിക്കരുത് 🙏🙏🙏🙏🙏🙏🙏
ഇവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല നമ്മൾ കണ്ടതാണ് വയനാട് പാലക്കാട് ഇവന്മാർക്ക് വോട്ട് കൊടുക്കുന്ന നിങ്ങൾ തന്നെ അനുഭവിക്കണം
ദൈവ വചനം സ്വന്തം കാര്യ സാധ്യത്തിനായി ഏറ്റവും നന്നായി പ്രയോഗിക്കുന്നവൻ സാത്താൻ, വിവേകം ഇല്ലാത്ത ക്രിസ്തീയ നാമധാരികൾ അതുകേട്ടു കൈയ്യടിക്കും, ഇന്നലെ നിങ്ങളെ വഞ്ചിച്ചവർ നാളെ നിങ്ങളെ ക്രൂശിക്കാൻ അവസരം കാത്തിരിക്കുന്നവർ ഈ ചതിയന്മാരെ തിരിച്ചറിയാൻ വിവേകം ഉള്ളവരായിരിക്കുക
സതീശൻ നീല കുറുക്കൻ
പാമ്പ്ലാനി പിതാവ് കൂടെ ഇതൊക്കെ കാണണം
കാക്കയുടെ മുക്കാൽ തിരുമ്മി കൊടുക്കുന്ന പാമ്പ്ലാനിക്ക് ഇതുകണ്ടിട്ട് ഒരുമാറ്റവും വരാൻ പോകുന്നില്ല
ഇത് എന്നെ തന്നെയാ പറഞ്ഞത് എന്ന് മലക്കം മറിഞ്ഞ് V. D സദീശൻ. ഈ പ്രശ്നം നിൽക്കുമ്പോഴും പ്രിയങ്കയെ വിജയിപ്പിച്ചവർ അനുഭവിക്കട്ടെ
ഇന്ന് വക്കഫ് ഒരു തരം അധിനിവേശം ആണ്. അതിനു ഇടതു വലതു രാഷ്ട്രീയ പാർട്ടികൾ പിന്താങ്ങുന്നു. കഷ്ടം തന്നെ. ഇതു തിരിച്ചു അറിയുക
പേടി സതീശൻ ആണ് താരം. .യുടാസിന്റെ റോൾ എടുക്കുന്ന താരം
നമ്മുടെ പുതിയ എംപി പ്രിയങ്ക ഗാന്ധി മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി പാലസ്തീൻ എന്ന് എഴുതിയ ഒരു വാനിറ്റി ബാഗ് ആയിട്ടാണ് പാർലമെന്റിൽ ചെന്നത്
കൊണ്ടാലും കൊണ്ടാലും പഠിക്കില്ല അച്ഛൻ മാർ and ക്രിസ്തിയാനി ഹിന്ദു
മെത്രാഭിഷേകം മുതലായ പരിപാടി ക്ക് ഈVD സതീശനേപ്പോലുള്ളവരെ വിളിക്കുന്ന സഭാനേത്രത്വത്തെപറഞ്ഞാൽമതിയല്ലോ സതീശൻ ദൈവവചനം പറയുന്നത് ക്രിസ്ത്യാനികളുടെ വോട്ടിനുവേണ്ടിമാത്രമാണ്.
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ ആണ് അവരൊക്കെ
പല മെത്രാൻ മാർക്കും പല നിലപാട്
Thanks Achaaa
അച്ചോ അച്ചൻ ഈ വിഷയത്തിൽ ഇടപെടരുത് നമ്മുടേ സഭയുടെ ഉള്ളിൽ ഉള്ള ആളുകൾ തന്നെ അച്ചനെ വർഗ്ഗീയവാദി ആക്കും..
ഇന്നത്തെ കാലത്ത് സത്യത്തിന് ഒരു വിലയുമില്ല;,,,
ഒരു പ്രതേക സമുദായം
'""എന്ത് "'" പറയുന്നോ അതിപ്പോൾ കളവ് ആണെങ്കിലും അതാണ് കേരളത്തിലേ സത്യം.
(യേശു ക്രിസ്തു കേരളത്തിലാണ് വന്നിരുന്നത് എങ്കിൽ ചാട്ട എടുത്തനെ)
കേരളത്തിൽ ഒരിക്കലും വരില്ല മാതാവ് മാത്രം വരും
നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ് 🍫🍫🍫🍫🍫🍫🍫🍫
VD സതീശനെ ഒരിക്കലും vishesikaruthe..സിപിഎം മിനെയും വിഷേസികരുത്തെ..അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാം
സതീശൻ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ അത് പാസാക്കുകയാണെങ്കിൽ പിന്നീട് അവർ ചർച്ച ബിൽ കൊണ്ടുവരുമെന്നാണ് ചർച്ച് ബിൽ കൊണ്ടുവന്നാൽ എന്താണ് സതീശന് വല്ല കുഴപ്പവും ഉണ്ടോ
നമ്മുടെ ചില പിതാക്കന്മാർ CASA യെ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ടു. . Good news tv ആർക്കോ വേണ്ടി തിളക്കുന്നു
ഇവന്റെ സുവിശേഷം പറച്ചിൽ ഇനി ആരും വിശ്വസിക്കരുത്😢
അതെന്താ സഹോദരി അങ്ങനെ ? അനീതിക്കെതിരേ പ്രതികരിക്കുന്നതും നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതും പ്രവർത്തിക്കുന്നതും സുവിശേഷം തന്നെയാണ് '
Vd സതിഷൻ അന്ന് കുർബാന അർപ്പിച്ചതിനു ശേഷമാണല്ലോ മുനമ്പകാർക്ക് സമാധാനം ആശിർ വദിച്ചത്
Chathiyanmare thirichariyan sadhichal arum jayikkum
ഒരേ ഒരു രക്ഷ മോഡിജി മാത്രം ❤🕉️✝️🕉️✝️💪💪💪
Jesus only
@@babyampatt468 രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല' എന്നാൽ രക്ഷ നല്കുന്നത് മോഡിയല്ല. മോഡിയെ ആ കസേരയിൽ ഇരിക്കാൻ ഇപ്പോൾ അനുവദിച്ചവനാരോ ആ സർവ്വശക്തനായ ദൈവം ആ യേശുക്രിസ്തുവാണ് രക്ഷകൻ
അച്ഛാ അപ്പോൾ കെ സി ബി സി ഈ waqf , ഈസ വിഷയത്തിൽ കേരളത്തിൽ ഒരു ഇടയാലേഖനം ഇറക്കേണ്ടതല്ലേ? ഇല്ലങ്കിൽ പിതാക്കന്മാർ അജഗണത്തെ വഴികേടിലേക്കും ചതിവിലേക്കും തള്ളിവിടലല്ലേ
നിനക്ക് ഒകെ ഇത് വരണം നിനക്ക് ഓക്കേ സർപ്പതേപോലെ വിവേകം ഉണ്ടോ അവൻപറഞ്ഞതുചെയാതെ സ്വന്തം ഇഷ്ടത്തിന് തോന്നുന്നത് പ്രവർത്തിക്കുകയും തോമ നേട്ടോ മെത്രാന്റെ പുറകെ പോകുന്നതും നിർത്തുക
Yes
ഇവിടെ ആര് എത്ര ചാടിയാലും ചത്താലും ldf udf ഒന്നും ചെയ്യില്ല. ഇതു ചെയ്യണമെങ്കിൽ മോദിക്കെ സാധിക്കു. പക്ഷെ ചെയ്താലും ചെയ്തില്ലേലും ഞങ്ങളുടെ വോട്ട് ldf അല്ലെങ്കിൽ udf അത് പിണറായിക്കും സതീശനും അറിയാം 😂😂
👌👍👍👍
❤❤
ഇതിലും ഭേതം ആടുകളെ തമ്മിൽ അടിപ്പിക്കുന്ന മെത്രാന്മാർ
ഈ നിസ്സാർ കമ്മീഷൻ എഴുതിയ രാജ്യദ്രോഹി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
ആൻറണി അച്ചനാണ് എപ്പോഴും കാര്യങ്ങൾ സത്യസന്ധമായി ഭയമില്ലാതെ തുറന്നുപറയുന്നത്, ജോഷി മയ്യാറ്റിൽ അച്ചൻ ശക്തമായി പ്രവർത്തിക്കുന്നുണ്ട് പക്ഷേ…. സതീശനേയും, ഹൈബി ഈഡനേയും ഒക്കെ ക്രൈസ്തവരിലുള്ള കോൺഗ്രസ്സ് സ്നേഹം വച്ച് ഇപ്പോഴും വിശ്വസിക്കുന്നു, അവർക്ക് ചതി പറ്റിയതാണ് എന്നൊക്കെ പറഞ്ഞ് നൃായികരിക്കുന്നു. ക്രൈസ്തവ വോട്ടിന് വേണ്ടി മുതല കണ്ണിരെഴിക്കിയതിന് ശേഷം സതീശനും,ഹൈബിയും…etc..ഒക്കെ ഭിത്തിയുടെ മറവിൽ പോയി Muslim league മായി ചേർന്ന് കൈ കൊട്ടി 🤣 ചിരിച്ച് അവന്മാരെ (ക്രൈസ്തവരെ) നമ്മൾ പറ്റിച്ചേ എന്നും നമ്മൾ കോൺഗ്രസ്സും 🇵🇰☪️ ഒന്നല്ലേ അതിൽ സംശയമൊന്നും വേണ്ടാ.. ഈ വക്കഫ് നിയമം ഒക്കെ തന്നെ കോൺഗ്രസ്സിൻെ സ്രൃഷ്ടിയല്ലേ എന്ന്..അടുത്ത മുഖൃമന്ദ്രി ഞാൻ തന്നയല്ലേ.. എന്ന് സതീശൻ😁
സതീശനും ഗണേശനും ക്രിസ്ത്യാനിയെ സുഖിപ്പിക്കാൻ സ്ഥാനത്തും അസ്ഥാനത്തും ബൈബിൾ വാക്യ ങ്ങൾ ഉപയോഗിക്കുന്നു
ഇതു എഴുതിയ സഞ്ചി ഒരു വശം വകഫ് അല്ല, മറുവശം വക്കഗ് അണ്, കോൺഗ്രസ് കരുടെയ കൈയില് അതു ഉണ്ട് 😂
ദൈവവചനം സഭക്കെ തന്നതാണ്.സഭയാണ് ദൈവവചനം വായിക്കണ്ടത്തെ. പരിശുതൽമാവിൽ ആണ്
💜
Ippol aanu correct aayi parayunnu
Blady,vd,satishan
🙏🙏🌹🌹👏👏👍👍✝️🇱🇷
Kandalum kondalum padikkatha christsns
Very correct congratulations
ലെത്തീൻ സഭയുടെ പിതാക്കൻമാർ പറയുന്നതും, തറേകടവിൽ അച്ചൻ പറയുന്നതും. രണ്ട് രീതിയിലാണല്ലോ / ലെത്തീൻ സഭക്കില്ലാത്ത വിഷമം അച്ചനെന്തിനാണ്. ?
Latin Catholic fund blocked by the BJP government. That's why Latin Catholic TVM is against BJP.
എപ്പോഴും അങ്ങനെ തന്നെ അല്ലെ?
എന്തായാലും നല്ല അച്ചാർ നല്ല കാശ് കിട്ടും
വചനം പറഞ്ഞിട്ട്
യൂദാസ് യേശുവിന്റെ കൂടെ നടന്നു. എന്നിട്ട് യേശുവിനെ ഒ റ്റി കൊടുത്തു. സതീഷിനും അത് തന്നെയാണ് ചെയ്തത്. കേരള നിയമസഭ മുഴുവനും.😂😂😂😂😂😂😂
Kerala 100% secured place enna dharana janangalk und…just think eppo india bharanam congress aayrunnel nthayrikkum situvation….?
കത്തോലിക്കാ സഭക്ക് - കാസമാത്രമാണ് - അവിശുദ്ധർ
Sathsn agent of mus leag
Manippoor vishayam parayu achaaya 😂😂
You
അനാവശ്യ സമയത്ത് അനാവശ്യ ഇടയ ലേഖനം ഇറക്കുന്നവരോ?
വളരെ ശരിയാണ്😂ബൈബിൾ വചനം പറയാതെ നടക്കുന്ന ബൈബിൾ പറയുന്നവരെ ജയിലി ലടക്കുന്ന pure Rss രാഷ്ട്രീയക്കാരെ നമുക്ക് തിരഞ്ഞെടുക്കാം.
ആവശ്യമില്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചൊറിയാത്തിടത്തോളം ഇന്ത്യയിൽ ഒരു ന്യൂനപക്ഷത്തിന്റെയും നിലനിൽപ്പിനു ഭീഷണിയില്ല.എന്നാൽ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ വംശനാശ ഭീഷണിയിലാണ് എന്നത് മറക്കരുത്
സതീശൻ്റെ ദൈവവചനം ക്രിസ്ത്യാനികളുടെ വോട്ടിനുവേണ്ടിമാത്രമാണ്.
@@jaisonaj8992 സവർക്കറുടെ രാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് മനസിലാക്കാതതു കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്. പിന്നെ മറ്റ് മതത്തെ ചൊറിയുക എന്നതിലെ ചതി ഒരാൾ തങ്ങളുടെ വിശ്വാസം പറയുബോൾ കേൾക്കുന്നയാൾക്ക് ചൊറിച്ചിലുണ്ടായാലും പ്രശ്നമാണ് എന്നതിലാണ്.
@@from.heart4 എല്ലാവരെയും ഉൾക്കൊണ്ടിട്ടുള്ള ഒരു സംസ്കാരത്തിന്റെ മേന്മയാണ് ഞാൻ കാണുന്നത്. പ്രകൃതിയെ എന്തിന് കല്ലിൽ പോലും ദൈവചൈതന്യം കണ്ടെത്താൻ കഴിയുന്നവർക്ക് ആരുടേയും വിശ്വാസത്തെ ഉൾകൊള്ളാനുള്ള വിശാലതയുണ്ട്. പിന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽപ്പിനു അനിവാര്യമായ ദേശീയത എവിടെയെങ്കിലും കണ്ടെത്താൻ കഴിയുമെങ്കിൽ അത് ഹൈന്ദവസംസ്കാരത്തിലാണ്. പിന്നെ മറ്റുള്ളവർക്ക് എന്തിനെ കുറിച്ചൊക്കെ അറിവില്ല എന്നുള്ള താങ്കളുടെ മുൻവിധി ശരിയല്ല
@@jaisonaj8992രാജ്യത്തിൻ്റെ വികസനം പറയാതെ മത വിദ്വേഷം പറഞ്ഞ് വോട്ട് ചോദിക്കുന്ന രാഷ്ട്രീയം എതിർക്കപ്പെടേണ്ടതാണ്.
ഷെയ്കീന tv യ്ക് വേറെ വാര്‍ത്ത യൊന്നുമില്ലേ?