ഈ സഹോദരി പറഞ്ഞത് മനുഷ്യത്തിന്റ സഹോദരര്യത്തിന്റ സ്നേഹത്തിന്റെ ഭാഷ ആണ് ഇതുപോലുള്ള വർ നമ്മുടെ സ്നേഹം ഊട്ടി ഉറപ്പിക്കുന്നു ബിഗ് സലൂട്ട് സഹോദരി ദ്യര്യ മായി മുന്നോട്ടു പോകുക ഇതുപോലുവരെ ഒറ്റപ്പെടുത്തുക 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
ഈ പറഞ്ഞ വിഷ ജന്തുവിനെ പറ്റിയുള്ള ഈ സഹോദരിയുടെ വീഡിയോ ഞാനും കണ്ടായിരുന്നു.. ഞാനതിന് കമൻറും ചെയ്തായിരുന്നു.. ഈ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ അഭിമാനം തോന്നി... ഈ ക്ഷുദ്ര ജീവിയെ പോലുള്ള വിഷങ്ങൾ സമൂഹത്തിന് ബാധിച്ചിരിക്കുന്ന അർബുദമാണെങ്കിൽ, ഈ സഹോദരിയും താങ്കളും താങ്കളെപ്പോലുള്ള വരും അടങ്ങുന്ന നല്ല കുറെ മനുഷ്യർ സമൂഹത്തിന് ആവശ്യവും ആശ്വാസവുമാണ്... ഞാനൊരു മുസ്ലിമാണ്.. ഹിന്ദുമത തത്വങ്ങളെ കുറിച്ചൊന്നും ഞാൻ പഠിച്ചിട്ടില്ല.. പക്ഷേ ഞാൻ ജീവിക്കുന്ന ചുറ്റുപാട് ഹിന്ദുക്കളും മുസ്‌ലിംകളും മിക്സ്ഡ് ആയി ജീവിക്കുന്ന ഒരു പ്രദേശമാണ്..( തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽപ്പെട്ട സ്ഥലം) ഇവിടെ നടക്കുന്ന കല്യാണങ്ങളായാലും, അതുപോലുള്ള മറ്റു കാര്യങ്ങളായാലും, ജാതിമത വേർതിരിവില്ലാതെ എല്ലാവരും ഒരുമിച്ചാണ് സംബന്ധിക്കുന്നതും സഹകരിക്കുന്നതും.. ഇവിടെ എന്ന് മാത്രമല്ല കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇതുപോലെ തന്നെയാണ് നടക്കുന്നത്.. അതിനിടയിൽ ഇതുപോലുള്ള ക്ഷുദ്രജീവികൾ നാടിൻറെ സമാധാനവും സൗഹാർദവും തകർത്ത് അതിൽനിന്നും മുതലെടുക്കാൻ വേണ്ടി നടക്കുന്ന ബാക്ടീരിയകളാണെന്ന് സമൂഹം തിരിച്ചറിയണം.. ഹിന്ദുവിന്‍റ പേരും പറഞ്ഞ് ഇവൻ ഛർദ്ദിക്കുന്ന വിഷം, ഹൈന്ദവ സമൂഹത്തിനും സംസ്കാരത്തിനും പോലും അപമാനമാണെന്ന് നല്ലവരായ ഹിന്ദു സഹോദരങ്ങളും മനസ്സിലാക്കണം... ഇവനെയും ഇവനെപ്പോലുള്ള വരെയും( ജാതിയും മതവും ഏതോ ആകട്ടെ) നിയമത്തിന്‍റെ കരങ്ങളിലെത്തിക്കുന്നത് വരെ അതിനുള്ള പരിശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കണം.. സമൂഹത്തിൽ സൗഹാർദ്ദവും ഐക്യതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്‍റെയും ബാധ്യതയാണത്...
ആ മോൾ നല്ല CREATIVE ആയി ചിന്തയ്ക്കുന്ന സമൂഹത്തിന് ഒരു മുതൽക്കൂട്ടയ വ്യയ്ക്തിത്വം ഓരോ വാക്കുകളിലും സാമൂഹിക ബോധവും നല്ല കാഴ്ചപ്പാടുകളും ഉള്ളത് കൊണ്ടു ആ വാക്കുകൾ വളരെ പ്രസക്തം
സഹോദരി ഇത്രയും കാലം കൊണ്ട് യവനിക യൂട്യൂബിൽ ഈ പ്രസംഗം നടത്തുന്നു അധികാരികൾ കണ്ടില്ല എന്നാണോ വിചാരിക്കുന്നത് ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസുകാർ ഒരുമിച്ച് ആയതുകൊണ്ടാണ് ഇവനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നത് ഇവൻറെ പേരിൽ മനാഫ് കേസ് കൊടുത്തു കാദർ കരിപ്പൊടി കേസ് കൊടുത്തു എന്തേ ഇവനെ പിടിക്കാത്തത്
ഒരു പാട് പെൺകുട്ടികൾ അതും ഇതും ഒക്കെ പറഞ്ഞു യുട്യൂബിൽ നിറയുമ്പോൾ അർദ്ധവും അഴവും ഉള്ള കരിയങ്ങൾ സാമൂഹികവും സാംസ്‌കാരികവും സഹോദരിയവും ആയിട്ടുള്ള നല്ല കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന ഈ മോളെ.. എനിക്ക് ഏറെ ഇഷ്ട്ടം...... അടുത്ത് കാണാൻ കഴിഞ്ഞ ഒരു നല്ല വ്യയ്ക്തിത്വം
എന്റെ പ്രിയപ്പെട്ട പൊന്നു മോളേ, നീയെങ്കിലും സത്യം സത്യമായി പറഞ്ഞല്ലോ, ദൈവം നിനക്ക് ആരോഗ്യവും ആയുസ്സും പ്രധാൻ ചെയ്യട്ടെ, ദുഷ് ചെയ്തി ആര് ചെയ്താലും എതിർക്കണം ദുഷ്ടന്മാർക് ജാതിയും മതവും ഇല്ല, അഭിനന്ദനങ്ങൾ.
അവൻ പറഞ്ഞ് കൊണ്ടിരിക്കും ആർക്കും എന്തും പറയാമെന്ന അവസ്ഥ നിയമം നടപ്പിലാക്കുന്നത് പേര് നോക്കിയാണ് അവൻ പറയും പാൽ വിൽക്കും സന്ധ്യയായാൽ പല്കുടിക്കും. റോസ് പൗഡറുമിട്ട് അങ്ങാ ടി യിൽ നടക്കും ഭരണ വർഗ്ഗം മറുപടി പറയേണ്ടി വരും. മറക്കണ്ട അധികാരികളെ
ധാരാളം എണ്ണം ഇതു പോലെയുണ്ട്.. കല്യാണത്തിനെത്തിയ രണ്ടുപേർ,അമ്പലത്തിന് എന്തോ മാനഹാനി ഉണ്ടായി എന്ന് ഒരുത്തൻ പറഞ്ഞ കേട്ടില്ലേ? ഇങ്ങനെ അങ്ങിങ്ങു ഉണ്ട്. അക്ഷരാഭ്യാസം നേടാത്തതിൻ്റെ കേടാ....
ബൈജുന്റെ വീഡിയോ ആകെ കാണുന്നത് കുറച്ചു പേരാണ്. നിങ്ങൾ എല്ലാരേം കൂടി കളിക്കുവാണോ. അയാൾ youtube വരുമാനം കിട്ടാൻ വേണ്ടി ചെയ്യുന്നത് ആണ്. അല്ലാതെ എന്ത് വർഗീയത. എല്ലാർക്കും അത് തന്നെ
മോൾ കലക്കി ❤️❤️❤️ വർഗീയതാ തുലയട്ടെ ജയ് ഹിന്ദ് ❤️❤️❤️
ഈ സഹോദരി ക്ക്. മനസ്സ്. നല്ലതാണ് അത് കൊണ്ടാണ്. ഈ സഹോദരിക്ക്. എല്ലാം കൊണ്ട്. ആരോഗ്യവും. അയസ്സും. കൊടുക്കട്ടെ
EVANU PIRANDDANU AVNE KUTHIRA KUTHIRA VTTATHU KONDDU POKANEM
ഈ സഹോദരിയുടെ മനസ്സ് വളരെ വളരെ നല്ലതാണ് സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു
സഹോദരിക്ക് ❤❤❤100%%%support 🙏🙏🙏
സ്ത്രീ ജന്മം പുണ്യ ജന്മം എന്ന് പറയുന്നത് ഇപ്പോഴാണ് അതിന്റെ മഹത്വം മനസ്സിലാവുന്നത് ഈ സഹോദരിയെ പോലത്തെ ആളുകൾ നമ്മുടെ നാടിന്റെ അഭിമാനം
ബിഗ് സല്യൂട്ട്
എന്റെ പൊന്നുമോൾക്ക് ഒരു ബിഗ് സല്യൂട്ട്
പ്രിയ സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഈ സഹോദരി പറഞ്ഞത് മനുഷ്യത്തിന്റ സഹോദരര്യത്തിന്റ സ്നേഹത്തിന്റെ ഭാഷ ആണ് ഇതുപോലുള്ള വർ നമ്മുടെ സ്നേഹം ഊട്ടി ഉറപ്പിക്കുന്നു ബിഗ് സലൂട്ട് സഹോദരി ദ്യര്യ മായി മുന്നോട്ടു പോകുക ഇതുപോലുവരെ ഒറ്റപ്പെടുത്തുക 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
"സ്വരാജ്യ സ്നേഹം വിശ്വാസത്തിൽ പെട്ടതാണ് " നബി ( സ. അ. )
ഈ പറഞ്ഞ വിഷ ജന്തുവിനെ പറ്റിയുള്ള ഈ സഹോദരിയുടെ വീഡിയോ ഞാനും കണ്ടായിരുന്നു.. ഞാനതിന് കമൻറും ചെയ്തായിരുന്നു..
ഈ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ അഭിമാനം തോന്നി...
ഈ ക്ഷുദ്ര ജീവിയെ പോലുള്ള വിഷങ്ങൾ സമൂഹത്തിന് ബാധിച്ചിരിക്കുന്ന അർബുദമാണെങ്കിൽ, ഈ സഹോദരിയും താങ്കളും താങ്കളെപ്പോലുള്ള വരും അടങ്ങുന്ന നല്ല കുറെ മനുഷ്യർ സമൂഹത്തിന് ആവശ്യവും ആശ്വാസവുമാണ്...
ഞാനൊരു മുസ്ലിമാണ്.. ഹിന്ദുമത തത്വങ്ങളെ കുറിച്ചൊന്നും ഞാൻ പഠിച്ചിട്ടില്ല..
പക്ഷേ ഞാൻ ജീവിക്കുന്ന ചുറ്റുപാട് ഹിന്ദുക്കളും മുസ്‌ലിംകളും മിക്സ്ഡ് ആയി ജീവിക്കുന്ന ഒരു പ്രദേശമാണ്..( തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽപ്പെട്ട സ്ഥലം)
ഇവിടെ നടക്കുന്ന കല്യാണങ്ങളായാലും, അതുപോലുള്ള മറ്റു കാര്യങ്ങളായാലും, ജാതിമത വേർതിരിവില്ലാതെ എല്ലാവരും ഒരുമിച്ചാണ് സംബന്ധിക്കുന്നതും സഹകരിക്കുന്നതും.. ഇവിടെ എന്ന് മാത്രമല്ല കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇതുപോലെ തന്നെയാണ് നടക്കുന്നത്..
അതിനിടയിൽ ഇതുപോലുള്ള ക്ഷുദ്രജീവികൾ നാടിൻറെ സമാധാനവും സൗഹാർദവും തകർത്ത് അതിൽനിന്നും മുതലെടുക്കാൻ വേണ്ടി നടക്കുന്ന ബാക്ടീരിയകളാണെന്ന് സമൂഹം തിരിച്ചറിയണം..
ഹിന്ദുവിന്‍റ പേരും പറഞ്ഞ് ഇവൻ ഛർദ്ദിക്കുന്ന വിഷം, ഹൈന്ദവ സമൂഹത്തിനും സംസ്കാരത്തിനും പോലും അപമാനമാണെന്ന് നല്ലവരായ ഹിന്ദു സഹോദരങ്ങളും മനസ്സിലാക്കണം...
ഇവനെയും ഇവനെപ്പോലുള്ള വരെയും( ജാതിയും മതവും ഏതോ ആകട്ടെ) നിയമത്തിന്‍റെ കരങ്ങളിലെത്തിക്കുന്നത് വരെ അതിനുള്ള പരിശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കണം..
സമൂഹത്തിൽ സൗഹാർദ്ദവും ഐക്യതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്‍റെയും ബാധ്യതയാണത്...
ആർജ്ജവത്തോടെ സംസാരിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്
L
👍🌹🌹
സഹോദരക്ക് ഒരായിരം ബിഗ്
🙏🙏👌👌👌❤❤❤
ആ മോൾ നല്ല CREATIVE ആയി ചിന്തയ്ക്കുന്ന സമൂഹത്തിന് ഒരു മുതൽക്കൂട്ടയ വ്യയ്ക്തിത്വം ഓരോ വാക്കുകളിലും സാമൂഹിക ബോധവും നല്ല കാഴ്ചപ്പാടുകളും ഉള്ളത് കൊണ്ടു ആ വാക്കുകൾ വളരെ പ്രസക്തം
സഹോദരി ക്ക് അഭിനന്ദനം
സഹോദരി നീ ഞങ്ങളുടേ മുത്ത് ❤❤❤...
സഹോദരി ഇത്രയും കാലം കൊണ്ട് യവനിക യൂട്യൂബിൽ ഈ പ്രസംഗം നടത്തുന്നു അധികാരികൾ കണ്ടില്ല എന്നാണോ വിചാരിക്കുന്നത് ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസുകാർ ഒരുമിച്ച് ആയതുകൊണ്ടാണ് ഇവനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നത് ഇവൻറെ പേരിൽ മനാഫ് കേസ് കൊടുത്തു കാദർ കരിപ്പൊടി കേസ് കൊടുത്തു എന്തേ ഇവനെ പിടിക്കാത്തത്
പ്രിയ സഹോദരി hatsoff you
മോളേ.. വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🌹🌹🌹👍👍👍നന്ദി നന്ദി നന്ദി
സഹോദരിക്ക് 👍 ബിഗ് സല്യൂട്ട്
ആസഹോദരിക്ക് ബിഗ് സലൂട്
Sir. Aa sisterku big salute ee visham. Baijunay entha police pidikathay
പൊന്നു മോൾക്ക് ബിഗ് സല്യുട്ട്
സഹോദരിക്ക് അഭിനന്ദനം സൂപ്പർ
ഇതിന ഉത്തരവാതി മുഖ്യമത്രിയാനു പോലീസം❤❤❤❤
Smrithi is very intelligent girl.❤
SIDDEEQ😅.FORTKOCHI.GOOD❤
ഒരു പാട് പെൺകുട്ടികൾ അതും ഇതും ഒക്കെ പറഞ്ഞു യുട്യൂബിൽ നിറയുമ്പോൾ അർദ്ധവും അഴവും ഉള്ള കരിയങ്ങൾ സാമൂഹികവും സാംസ്‌കാരികവും സഹോദരിയവും ആയിട്ടുള്ള നല്ല കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന ഈ മോളെ.. എനിക്ക് ഏറെ ഇഷ്ട്ടം...... അടുത്ത് കാണാൻ കഴിഞ്ഞ ഒരു നല്ല വ്യയ്ക്തിത്വം
പൊന്നുമോൾക്ക് ഒരു ബിഗ് സല്യൂട്ട്
സഹോദരി ക് അഭിനന്ദനങ്ങൾ 🌹🌹🌹
Big salute madam❤❤
Aa sahodrick.dergays.nalgatte.aameen
സഹോദരിയെ പോലെയുള്ള രാജ്യസ്നേഹികൾ വളർന്നു വരട്ടെ എല്ലാവിധ സപ്പോർട്ടുകളും
God bless you molu
എന്റെ പ്രിയപ്പെട്ട പൊന്നു മോളേ, നീയെങ്കിലും സത്യം സത്യമായി പറഞ്ഞല്ലോ, ദൈവം നിനക്ക് ആരോഗ്യവും ആയുസ്സും പ്രധാൻ ചെയ്യട്ടെ, ദുഷ് ചെയ്തി ആര് ചെയ്താലും എതിർക്കണം ദുഷ്ടന്മാർക് ജാതിയും മതവും ഇല്ല, അഭിനന്ദനങ്ങൾ.
Good ❤mol❤ good speech
മോളെ ബിഗ് സല്യൂട്ട്
good good sahodhariku saloot
സഹോദരി രാജ്യത്തിന് അഭിമാനം പിണറായി ഈ വിഡിയോ കാണണം
Congratulatios dear madom
മാതൃരാജ്യത്തിനോടുള്ള സ്നേഹം വിശ്വാസിയുടെ വിശ്വാസം ത്തിൽപ്പെട്ടതാണ്
❤ very nice
Nalla achanum ammayum vallarthiyaa moolu orupadu uyarangellil ethette👍👍
👍👍👍🥰
ആ സഹോദരി ഒരു മുത്താണ് ഇവർ ഒക്കെ ഉള്ളതുകൊണ്ടാണ് ഈ ഇന്ത്യ രാജ്യം നിലനിന്നു പോകുന്നത്
സഹോദരി 👍🌹👌
She is correct response
What is your opinion about Munabam subject TKU
👍👍👍👌👌👌
❤❤❤
🙏❤️
പ്രിയ സഹോദരിക് ബിഗ് സലൂട്ട്❤
കേരളത്തിൽ നല്ലൊരു ഭരണമില്ലാത്തതാണ് കുഴപ്പം
👍🏻👍🏻👍🏻👍🏻👍🏻
A❤❤❤❤❤❤❤
Very good mole super super ❤
❤❤❤❤❤❤❤
Verygood
വീഡിയോ ലിങ്ക് evide...❤❤
👍👍👌
Very good
❤️❤️👌👌
A big Salute to mado m yougo ahead Congratulations Akbar C A
SMRITHI . Nishpakshamaayi Vishayangale Vilayiruthukayum Arjavathode Thante Abhipraayangal Thurannu Parayukayum Cheyyunna Sahodhari . Vargeeyatha Thulayatte . Mathetharathvam Pularatte .🕉☪✝💙💙💙
അവൻ പറഞ്ഞ് കൊണ്ടിരിക്കും ആർക്കും എന്തും പറയാമെന്ന അവസ്ഥ നിയമം നടപ്പിലാക്കുന്നത് പേര് നോക്കിയാണ് അവൻ പറയും പാൽ വിൽക്കും സന്ധ്യയായാൽ പല്കുടിക്കും. റോസ് പൗഡറുമിട്ട് അങ്ങാ ടി യിൽ നടക്കും ഭരണ വർഗ്ഗം മറുപടി പറയേണ്ടി വരും. മറക്കണ്ട അധികാരികളെ
ഇവിടെആഭ്യന്തരവകുപ്പ് എന്ന ഒരുവകുപ്പ്ഉണ്ടോ?
👌👌👌
Good Luck
good human ALWAYS been good ANYWHERE e everywhere
❤🇮🇳
Good speech.🎉🎉🎉🎉
ധാരാളം എണ്ണം ഇതു പോലെയുണ്ട്.. കല്യാണത്തിനെത്തിയ രണ്ടുപേർ,അമ്പലത്തിന് എന്തോ മാനഹാനി ഉണ്ടായി എന്ന് ഒരുത്തൻ പറഞ്ഞ കേട്ടില്ലേ? ഇങ്ങനെ അങ്ങിങ്ങു ഉണ്ട്. അക്ഷരാഭ്യാസം നേടാത്തതിൻ്റെ കേടാ....
First❤❤👌
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്നു സംശയം എനിക്ക് മാത്രമല്ല....
ഈ സഹോദരിക്ക് ആയിരമായിരം ആശംസകൾ
MOLE. THANKS DA...PONNEEEEE....
Bige salutte
കേരളം ഭരിക്കുന്നത് ഇപ്പോ പിണറായി സംഗിയാ ആയോണ്ട് ഇതൊക്കെ കൂടിവരും മോളെ
😅🎉❤
ഇവനൊക്കെ നമ്മുടെ രാജ്യത്തിന്റെ ബലഹീനതക്ക് കാരണമാണ്
Madam, 100 king cobras equal to one Biju. Special salute to you.
Suppar
Matham..yeathayalum...manushan..nannawanam....moola...awan...pappattiyanu...
Bayjunapottana
👌🏻👌🏻👌🏻👍🏻
Sarikkum eyakku eppani pattiyatalla chumma bla ,bla, parayum
God.god
Nasim
രാജ്യവും സംസ്ഥാനവും ഭരിക്കുന്ന രണ്ടു കൂട്ടരും ഒരു നാണയത്തിൻ്റെ രണ്ടുവശം ഇവന്മാർ രണ്ടും സമാധാനം ആഗ്രഹിക്കുന്നില്ല
മതം ഏതായാലും മാനവ വിരുദ്ധം.
ഈ ലേഡീയുടെ ചാനൽ ഏതാണ് ❓❓😊
ആ 9 ഈ മോളൂസിനെ ഒന്ന് ചൊറിയാൻ പോയതാണ് പോയതേ ഓർമയുള്ളു പിന്നെ ഇവൻ കണ്ണ് തുറക്കുന്ന്നത് 3ന്റെ അന്നാ 😅
Quran say kii the last person of oter religion TKU
മുസ്ലിങ്ങളും ഇത് പോലെ മുസ്ലിം വർഹീയതക്ക് എതിരെ വീഡിയോ ചെയ്യണം.
P F I is the great
ബൈജുന്റെ വീഡിയോ ആകെ കാണുന്നത് കുറച്ചു പേരാണ്. നിങ്ങൾ എല്ലാരേം കൂടി കളിക്കുവാണോ. അയാൾ youtube വരുമാനം കിട്ടാൻ വേണ്ടി ചെയ്യുന്നത് ആണ്. അല്ലാതെ എന്ത് വർഗീയത. എല്ലാർക്കും അത് തന്നെ
മുഖം നോക്കാതെ പറയാൻ പറ്റുമോ?!!!!
ഈ ഉ ട്യൂബ് കാർ ഇതൊന്നും kanunnille
Love you my sister
Sahodhree oru normalaya mulimum vargeeyavadikalhavukayilla. Karanam epottanu vayicha oruvivaravumilla aadyam. Epottanu allavarumkoodi padanashalayil vidanam
JANAB.V.K.BAIJU.EKKA.
Avanhiduyana.
Oruhiduvnu.matram.
Eginaparayn
Patukylu