കേരളത്തിൽ വേശ്യാലയം ആവശ്യമോ ? | മലയാളികൾ പറയുന്നു | Public Opinion

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,5 тыс.

  • @santhoshck-th2xe
    @santhoshck-th2xe 22 дня назад +9

    ആവശ്യമാണ്.അത് വന്നാൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല.കേരളത്തിലാണ് ഏറ്റവും ആവശ്യം.

  • @nishaabhilash7768
    @nishaabhilash7768 Год назад +47

    മുകളിൽ റെഡ് സ്ട്രീറ്റ് വേണമെന്ന് ഇംഗ്ലീഷ് കലർത്തി സംസാരിച്ച സഹോദരിമാരോട് മലയാളം മാത്രം സംസാരിച്ചിരുന്നു നിങ്ങളെ നന്നായി വളർത്തിയ നിങ്ങളുടെ അമ്മമാർ കേരളത്തിൽ സുരക്ഷിതരായിരുന്നു അന്ന് ഒരു റെഡ് സ്ട്രീറ്റും കേരളത്തിന് ആവശ്യമില്ലായിരുന്നു.വല്ലവന്റെ ബൈക്കിനു പുറകിൽ മാസ്കും വച്ച് കറങ്ങി നടക്കുന്നതിന് പകരം അവനവന്റെ ആവശ്യങ്ങൾക്ക് ശേഷം വീട്ടിൽ പോകാൻ നോക്ക് ഇവിടെ ഒരു റെഡ് സ്ട്രീറ്റും ആവശ്യം വരില്ല

    • @JohnsonMaplachery
      @JohnsonMaplachery Месяц назад

      Keralathil,,,bombayilum,,kolakatayilum,,endinu,,dubayilum,,,oke,vesyalayagal,,,,vachitikunnathu,,peedanagal,,oshivakan,vendiyanu,,,,avasyamullavar,,,poykote,,,konathile,,,kure,,sadajarakaranu,,,ithine,,ethirkunnathu,,ennal,,e,,,narikal,,,pathirathri,,arum,,kanathe,,ookan,,pokum,,,athukondu,,,,ithu,,angeekarathode,,,valarnnuvarunna,,patanagalil,,,venam,,,,,vesyalayagal,,,,masathil,orikal,,doctor,,avare,,parisodikate,,,bombayile,,pole,,,asugam,,varathe,,,,iniyum,,madikaruthu,,,vesyalayagal,,,venam,,,venam

    • @JohnsonMaplachery
      @JohnsonMaplachery Месяц назад

      Onnu,poda,,vivaramillathavane,,,,redstreetil,,nee,pokanda,,avsyakar,,pokate,,,vivaram,,ketavane

    • @purushothamankvpurushotham263
      @purushothamankvpurushotham263 22 дня назад

      സ്ട്രീറ്റിന്‍റെആവശ്യമൊന്നുമില്ല,ഇവര്‍സമൂഹത്തില്‍ എല്ലായിടത്തും ഉണ്ടു് എല്ലാവേഷങ്ങളിലുംസ്ഥാനങ്ങളിലുംഉണ്ടു് വില്‍ക്കാനുള്ളവസ്തു പ്രദശിപ്പിക്കും മാര്‍ക്കറ്റിംഗ്തന്ത്രമാണ് അതിന്പ്രത്യേകതെരുവേണ്ട ഇവര്‍പ്രദര്‍ശിപ്പിക്കാത്തത് എയിഡ്പോലുള്ളരോഗങ്ങള്‍മാത്രം ഏറ്റവുംപഴയതൊഴില്‍ചെയ്യുന്നഇവര്‍എല്ലാവരുടെയുംഇടയില്‍ജീവിക്കട്ടെ

    • @585810010058
      @585810010058 19 дней назад

      Pand bhayankara nalla samooham onnum undayrunnilla

    • @shafeeque1758
      @shafeeque1758 18 дней назад

      പണ്ടത്തെ ആളുകളെ പറ്റി മിണ്ടിയാൽ കാലേ വാരി തറയിൽ അടിക്കും.
      കുട്ടികളെ തന്തയുടെയും തള്ളയുടെയും കയ്യിൽ നിന്നു കൊത്തി പറിച്ചു കൊണ്ടു പോയി ശവം ആക്കി കൊണ്ടു വരുന്ന സംസ്‍കാരം ഈ മലയാള നാട്ടിൽ ഉണ്ടായിരുന്നു.
      അറിയുമോ?

  • @sasidharannair6565
    @sasidharannair6565 Год назад +280

    അത്യാവശ്യം വേണം. അതിനൊരു റിക്രൂട്ട്മെന്റ് ബോർഡ് വേണം. MD വേണം. PSC ഓഫീസ് പോലെ 14 ജില്ലാ ആഫീസർമാർ വേണം. മാസ ശമ്പളം, പെൻഷൻ വേണം. ആശ്രിത നിയമനം, സ്ഥലം മാറ്റം തുടങ്ങിയ സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും വേണം. ഭാവിയിൽ വകുപ്പും അതിനൊരു മന്ത്രിയും വേണം. ലോകത്തുള്ള എല്ലാവരേയും ആകർഷിക്ക തരത്തിൽ കേരളം വളരണം.

    • @bijufrijus960
      @bijufrijus960 Год назад +4

      👏👏👏👏😂😂😂

    • @papputrainer9651
      @papputrainer9651 Год назад +10

      അപ്പോൾ റിസർവേഷൻ guaranteed.

    • @ahammedsham.k.ahammed
      @ahammedsham.k.ahammed Год назад +19

      ആവശ്യമാണ് എന്ന് പറഞ്ഞ സ്ത്രീകൾ ആ ജോലിക്ക് തയ്യാറായിരിക്കും അല്ലേ
      നിങ്ങളെല്ലെങ്കിൽ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അല്ലെങ്കിൽ നിങ്ങളുടെ മാതാക്കൾ ഇങ്ങനെയുള്ളവർ തന്നെയാണല്ലോ ഈ ജോലിക്ക് നിൽക്കേണ്ടത് അവരൊക്കെ പറഞ്ഞേക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല എന്താ അഭിപ്രായം

    • @liyonc6290
      @liyonc6290 Год назад +24

      അതിനു രണ്ടു മന്ത്രി വേണം ഒന്ന് ശ്രീമതി രണ്ട് p ശശി കാശ് പിരിവിനു വീനവിജയൻ മതി

    • @JosephKT-hw5jj
      @JosephKT-hw5jj Год назад

      ​@@ahammedsham.k.ahammed😮

  • @rkffcreations5550
    @rkffcreations5550 11 месяцев назад +90

    വളരെ നല്ല കാര്യം..👌👌👌
    നെഗറ്റീവ് പറയുന്നവർക്ക്..
    ലോക പരിജയം ഇല്ലാത്തതാണ് കാര്യം "!!!👍🏻👍🏻👍🏻

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 10 месяцев назад

      സ്വന്തം അമ്മമാര് ഇറക്കി വിട്ട് കളിക്കടാ നായിന്റെ മോനെ

    • @shankardasshivas
      @shankardasshivas 7 месяцев назад +3

      100 % right nd correct

    • @wilsonthomas5654
      @wilsonthomas5654 7 месяцев назад +1

      കാറ്റക്റ്റ് evida sarikum nadakunundu arivum lokaparichayam ellathavarku arilla legal akanam

    • @Rahazzz
      @Rahazzz 7 месяцев назад

      Ithoke ullidath rape onnum nadakunillarikum.... Onn po heyyy 😏

  • @sree4607
    @sree4607 Год назад +74

    ചിലരുടെ ശരീരത്തിലെ ചില ഹോർമ്മോണിന്റെ മാറ്റം കൊണ്ട് സെക്സിനോട് അമിത താല്പര്യം കാണും അത് അവർക്ക് പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കില്ല അപ്പോഴാണ് കൊച്ചുകുട്ടികൾ വരെ പീഡനത്തിന് ഇരയാക്കുന്നത്, അതൊന്നും ബോധവൽക്കരണം കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല, ആ സമയത്ത് അവർക്ക് വേണ്ടത് കിട്ടാൻ ഇങ്ങനെ ഒള്ളത് നല്ലതാണ്, അവരുടെ പ്രശ്നം പരിഹരിക്കാൻ അത്തരം ഒരു സ്ഥലം നല്ലതുതന്നെ

    • @shajukunnam9336
      @shajukunnam9336 Год назад +1

      Correct 🎉

    • @Riyasparoor
      @Riyasparoor 11 месяцев назад

      താങ്കൾക്ക് തോന്നുന്നുണ്ടോ ഇതുപോലെത്തെ സ്ട്രീറ്റുകൾ കൊണ്ടുവന്നുകഴിഞ്ഞ ഈ പറയുന്ന വ്യക്തികൾ അവിടെ പോയി ലൈംഗിക പ്രവർത്തികൾ ചെയ്യുമെന്ന് ഈ പറയുന്നവനും ഒരു മാന്യൻ ആയിരിക്കും കാരണം അവിടെ പോയി കഴിഞ്ഞാൽ ആളുകൾ അറിയും മറിച്ച് കള്ളവെടിക്ക് നടക്കുകയല്ലേ നിന്റെയൊക്കെ പരിപാടി എന്ന് മറ്റുള്ളവർ പറയും ആലോചിക്കും

    • @Babus-ob7pr
      @Babus-ob7pr 7 месяцев назад

      കൊച്ചുകുട്ടികളുടെ നേരെ വന്നാൽ shoot 😡

    • @hakkimnoushad-h5s
      @hakkimnoushad-h5s 7 месяцев назад +2

      നല്ല കംബി പഴുപ്പിച്ച് കേറ്റിയാൽ മതി പെട്ടെന്നു മാറിക്കിട്ടും

    • @babunk3209
      @babunk3209 Месяц назад

      ഇത്തരം ആൾക്കാർ കയ്യിൽ നിന്ന് പണം കൊടുത്തു പോകുമെന്ന് തോന്നുന്നില്ല.

  • @BarkkathA
    @BarkkathA 10 месяцев назад +21

    വിശപ്പ് തീരാൻ ഭക്ഷണം അത് പോലെ പ്രധാനമാണ് ഇണചേരൽ സദാചാരം പറഞ്ഞ് മൂടിവക്കേണ്ടതല്ല നിയമപരമായി ഹോട്ടലുകളിൽ അനുവദിക്കുക ലൈഗികതയുടെ ദാരിദ്ര്യം കുറയും

  • @കണ്ണൂർക്കാരൻ-ല7ഖ

    ആവിശ്യം തന്നെയാണ് ആവിശ്യം ഉള്ളവർ അവിടെ പോവട്ടെ ഒളിഞ്ഞും പാത്തും പോവേണ്ടലോ

    • @abdurahman8636
      @abdurahman8636 Год назад +8

      അവിടെയും ഒളിഞ്ഞും പത്തും ആണ് പോകുന്നത് പകൽ മാന്യന്മാരല്ലേ എല്ലാം

    • @abbeeapen4162
      @abbeeapen4162 7 месяцев назад +1

      100%

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 6 месяцев назад

      Aavashiyam illla

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 6 месяцев назад +1

      Undaakaruth moshalle

    • @fusiongaming753
      @fusiongaming753 15 дней назад +1

      മര്യാദക്കു തുണി ഉടുത്തൽ ഒരു പീഡനവും ഉണ്ടാവിഇല്ല വ്യാശിലയം തുറന്നൽ ഒന്നും പീഡനം കുറയിഇല്ല

  • @meadiaone
    @meadiaone Год назад +75

    ഇവിടത്തെ നിയമങ്ങൾ ആണ് ആളുകളെ തെറ്റിലേക്ക് നയിക്കുന്നത്. 👍

  • @surendran9908
    @surendran9908 Год назад +239

    തീർച്ചയായും സ്ത്രീകൾക്ക് തൊഴിലുകൊടുക്കാൻ സർക്കാറിന്റെകയ്യിൽ വേറെ വഴിയില്ല മദ്യം, മയക്കുമരുന്ന്,ലോട്ടറി, വേശ്യാലയം, ഗുണ്ടായിസം ഈ മേഖല ഫുൾ active 🙏🙏🙏

    • @ranjendranpillai3751
      @ranjendranpillai3751 Год назад +4

      Correct

    • @christyjoseph3052
      @christyjoseph3052 11 месяцев назад +15

      ഇനി സെക്സ് വർക്കേഴ്സിനോടും പിണറായി പൈസ പിരിക്കും. എന്തിനാ വെറുതെ

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 10 месяцев назад +2

      അനുമതി ഇല്ലെങ്കിലും ഇവിടെ യഥേഷ്ടം നടക്കുന്ന ഒരു സംഭവമാണ്,,

    • @baburajk.k.8936
      @baburajk.k.8936 7 месяцев назад +2

      കോൺഗ്രസ്സ് അറുപത് വർഷവും BJPപത്തു വർഷവും ഇന്ത്യ ഭരിച്ചു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ രണ്ടു പാർട്ടികളും ഭരിച്ചു. ഇന്ത്യയിൽ ചുവന്ന തെരുവുകൾ കൊണ്ടു വരാനും നടത്തി അതിൽ നിന്നും ലാഭം കൊയ്യാനും അവരുടെ പ്രാദേശിക നേതാക്കന്മാരാണ് മുന്നിൽ നില്ക്കുന്നത്.
      കേരളത്തിൽ ഇതു നടപ്പാക്കിയാൽ ഇവർ തന്നെ അതിന് നേതൃത്വം നല്കാനുണ്ടാകും.

    • @MohananK-q7m
      @MohananK-q7m 6 месяцев назад

      ​@@baburajk.k.8936 30 വർഷം കമ്മ്യൂണിസ്റ് ഭരിച്ച ബംഗാളിൽ ഒന്ന് കറങ്ങി വാ (നമ്പർ one ഹമാർ സോനാ ഗാച്ചി )😂

  • @mythoughtsaswords
    @mythoughtsaswords 11 месяцев назад +15

    തീർച്ചയായും വേണം- കാരണം ഇതൊരു basic human need ആണ്. അതിനു തയ്യാറുള്ളവർ ഏർപ്പെട്ടാൽ മതി, ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ. Sexual atrocities-ഉം കുറയും. ചുമ്മാ Hypocrisy കാണിച്ചിട്ട് കാര്യമില്ല

    • @mathaipe3499
      @mathaipe3499 21 день назад

      Your point does not make sense. If you want to fulfill your basic need, then get married and stay loyal to your partner. Why do you want innocent girls to suffer due to your inability to control yourself. When you say basic need, it is only food, clothing and shelter. Others does not include as basic need. It is something you can control if you focus and keep your mind occupied.

  • @abdulrasak2445
    @abdulrasak2445 Год назад +12

    ഇതും അടുത്തു തന്നെ പ്രതീക്ഷിക്കാം .
    പാർട്ടി നേതാക്കന്മാർക്ക് മാസപ്പസി , പിന്നെ psc നിയമനം അതിനുവേണ്ട പ്രക്രിയകൾ കുറെ പാർട്ടിക്കാർക് അതിൽ നിയമനം അങ്ങിനെ അങ്ങിനെ .....

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад +21

    കൊച്ചി പനമ്പിള്ളി നഗർ, മറൈൻ ഡ്രൈവ് ഒക്കെ റെഡ് സ്ട്രീറ്റ് തന്നെ

    • @SVazhoor
      @SVazhoor 7 месяцев назад +1

      Ninte veedu avide aano😂

    • @sambansivan6427
      @sambansivan6427 Месяц назад

      ഇപ്പോളും ഉണ്ടല്ലോ

  • @ittoopkannath6747
    @ittoopkannath6747 Год назад +120

    ഓരോ കുടുംബത്തിലെയും കുടും ബി നിയാണ് ഭർത്താവിനെ വേശ്യാലയത്തിലേക്ക് വിടണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത്. അതുപോലെ തന്നെ ഒരുവീട്ടിൽ മകൻ അച്ഛനെതിരാകുന്നതിന്റെ കാരണം അമ്മയാണ്. നല്ല അമ്മയുടെ മകൻ ഒരിക്കലും അച്ഛനെതിരാകുന്നില്ല. ഒരു കാര്യം കൂടി. ഇന്ന് വീടുകളിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം അച്ഛന്റെ കള്ളുകുടിയോ വഴക്കു പറയലോ ഒന്നുമല്ല മറിച്ച് അമ്മയുടെ വായേലെ നാക്കും പെരുമാറ്റവുമാണ്. പക്ഷെ സ്ത്രീകൾക്ക് വിശുദ്ധ പരിവേഷം ചാർത്തുന്ന രീതിയാണ് സമൂഹത്തിന്റേത്.

  • @ashrafkolakkad5656
    @ashrafkolakkad5656 22 дня назад +2

    പ്രതികരിക്കുന്ന പെൺകുട്ടികൾ ദീർഘവീക്ഷണത്തോടെ പ്രതികരിക്കുക.. കാരണം നഷ്ടം മുഴുവൻ നിങ്ങൾക്കായിരിക്കും.. യുവത്വത്തിൽ കാര്യങ്ങൾ ഭംഗിയായിരിക്കും.. പ്രായമായി ശരീരംചുക്കിചുളിയുമ്പോൾ അവസ്ഥയെ പറ്റി ചിന്തിക്കുക.. കസ്റ്റമറായ പുരുഷൻ കണ്ട ഭാവം പോലും നടിക്കില്ല.. കുടുംബ ജീവിതവുമില്ല... പെൺകുട്ടികൾ ജാഗ്രത....

  • @stephengeorge7043
    @stephengeorge7043 Год назад +35

    അനുകൂലിക്കുന്നവരോട് ഒരേ ഒരു ചോദ്യം..ആ സ്ത്രീകൾ ബൊമ്മകളാണോ..പിന്നെ അതിലേക്ക് വലിച്ചിഴക്കപ്പെടുന്ന പെണ്കുട്ടികൾ ഇവിടെ കൂടും.അതിൽ ചിലപ്പോൾ നമ്മുടെ സഹോദരി മാരും പെട്ടേക്കാം.

    • @shafeeque1758
      @shafeeque1758 18 дней назад

      Cash കൊടുത്ത് ചെല്ലുമ്പോൾ സ്വന്തം പെങ്ങളെ കാണുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.😂.
      പിന്നെ ഈ ജന്മത്തിൽ അവിനു ക്ക് വികാരം ഉണ്ടാവില്ല 😂.
      അല്ലേലും സ്വന്തം ന്നു അറിയുമ്പോ മാത്രം ആണല്ലോ മനുഷ്യന് വേദനയും ആവലാതിയും.

  • @vimeshkannan3970
    @vimeshkannan3970 15 дней назад

    വളരെ നല്ല കാര്യം 🙏🏻
    കാര്യം സാധിക്കാൻ പോയാ പിന്നെ കുറ്റ കൃത്യം കുറയും 👏🏻

  • @hamcp8443
    @hamcp8443 Год назад +47

    കേരളത്തിൽ ലെയ്ഗീക ദാരിദ്രം വളരേ കൂടുതലാണ്.

    • @IbySabu
      @IbySabu Год назад +2

      Yes.

    • @Maniav-y9t
      @Maniav-y9t 5 месяцев назад +1

      വളരെ ശരിയാണ്.

  • @rajesh.vrajesh.v4387
    @rajesh.vrajesh.v4387 11 месяцев назад +38

    പെരുമ്പാവൂരിൽ ബംഗാളികൾ ഇപ്പോൾകടതുടങ്ങി 😭

  • @ullasvadakan449
    @ullasvadakan449 Год назад +69

    സെക്സിനെ പറ്റി പറയുമ്പോൾ തോന്നും ഇത് ആണുങ്ങൾക് മാത്രമാണ് ആവിശ്യമെന്ന് ആണിനുള്ള എല്ലാ ആഗ്രഹങ്ങളും പെണ്ണുങ്ങൾക്കും ഉണ്ട് ആണിന് ഒരു സമയത്ത് ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയുമ്പോൾ ഒരു സ്ത്രീക് 2 ഓ അതിൽ കുടുതലോ ആണുങ്ങളെ തൃപ്തി പെടുത്താൻ കഴിയും അവർ അത്രക് സെക്സ് ഇഷ്ട്ടപെടുന്നവർ ആണ് ചെയ്യുന്നവരും ആണ് കുടുതലും ആണുങ്ങൾ എതിർക്കാത്തത് കൊണ്ട് അത് ഒരു പ്രേശ്നമായി പുറത്ത്‌ വരുന്നില്ലെന്ന് മാത്രം

    • @SanuSanu-c2j
      @SanuSanu-c2j 10 месяцев назад +1

      Vidditham aanu ningal paranjath...purushante sexuality sthreeyude sexuality vithyasamanu.sthreekalkku akarshanam undavunnath vere reethiyil aanu ennal oraninu oru sthreeyude oru nottam mathi sexual akarshanam thonnan.
      onnu seriyanu nammallekal kooduthal avarkku rathimoorcha undavum..aanungalkku athu vallare kuravanu athinte karanam prakruthi enna sathyam aanu pennungalle pole kure samayam aanungalkku rathimoorcha nilaninnal aanungal sthreekalle athi konnupokan vare chance undu..

    • @hiltonmenswear9026
      @hiltonmenswear9026 7 месяцев назад +1

      Vivaram Ella alla

    • @kaleedqr5602
      @kaleedqr5602 7 месяцев назад +1

      അവരും പോക്കോട്ടെ കാശും കിട്ടും ചൊറിച്ചിലും മാറും

    • @poraali.shibu0235
      @poraali.shibu0235 5 месяцев назад

      ഇത്ര വിവരം ഇല്ലേടെ നിനേക്ക്

    • @riyasyoonus6303
      @riyasyoonus6303 3 месяца назад

      Aanune kalum feeling girls nu anu kooduthal avarkk anu kooduthalum vendath

  • @Philip152
    @Philip152 11 месяцев назад +4

    Welcome to this idea. Those who are in need can go there and satisfy thereby no disturbance for our children and ladies to a great extent.

  • @monsabmabm4084
    @monsabmabm4084 Год назад +26

    ആവശ്യമാണ് പുരുഷന്മാർക്കുംവേണം സ്ത്രീകൾക്കും വേണം നാട് സുരക്ഷിതമാകും red street വന്നാൽ വീടുകളിൽ കുടുംബകലഹം കുറയും വിവാഹമോചനം കൂടും ജനങ്ങളെ ബോധവത്കരിച്ചാൽ ജനത്തിന്റെ കടിമാറില്ല അതുകൊണ്ട് red സ്‌ട്രീറ്റ് വരണം

  • @chiri3380
    @chiri3380 Год назад +38

    അഥവാ വന്നാൽ സിപിഎം ഓരോ കളിക്കും സെസ് ഏർപ്പെടുത്തും 😄😄😄

    • @liyonc6290
      @liyonc6290 Год назад

      ശ്രീമതി ടീച്ചറിനെയും p ശാശിയെയും ഏല്പിച്ചാൽ അവർ തീവ്രത അനുസരിച്ചു സെസ് ഏർപ്പെടുത്തി അൽ കേരളത്തിലെ സുൽത്താൻ പിനുങ്ങാണ്ടിക്കും മരുമോനും അമേരിക്കയിൽ പോയി ചികിത്സക്കുള്ള കാശ് കിട്ടും

    • @albapompom340
      @albapompom340 10 месяцев назад +3

      😂😂😂😂😂

    • @Kumar-v7j
      @Kumar-v7j 26 дней назад +1

      😮😮😮😮

    • @shaanceengineerings1993
      @shaanceengineerings1993 26 дней назад +1

      😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 21 день назад +1

      😂😂😂😂

  • @mohammedvaliyat2875
    @mohammedvaliyat2875 10 месяцев назад +2

    ഇന്നത്തെ കേരളത്തിലെസാഹചര്യത്തിന് അത്യാവശ്യമാണ്👍👍👍😔😔😀😀

  • @sankarannamboodiri6745
    @sankarannamboodiri6745 Год назад +79

    സദാചാരബോധം എന്നത് മാങ്ങാത്തൊലിയല്ല.. കുടുംബം എന്ന ഒരു ഒരു സങ്കല്പം. നല്ല കുട്ടികൾ . നല്ല ജീവിതസാഹചര്യം. ഈശ്വരാധീനം .ഭാഗ്യം : മനസമാധാനത്തോടെ ജീവിക്കാൻഇതെല്ലാം ആവശ്യമാണ്.

    • @IbySabu
      @IbySabu Год назад +1

      Athinu. Dharalam. Panam. Venam. 😮

    • @bobinbenny9254
      @bobinbenny9254 Год назад +1

      എന്തോന്ന് തേങ്ങയ നീ പറയുന്നത്

    • @saleenasaleem5142
      @saleenasaleem5142 11 месяцев назад

      ഒരു മന്ത്രി കൂടി വേണം

    • @MathewMa-g3n
      @MathewMa-g3n 28 дней назад

      6:36

  • @babypawath5421
    @babypawath5421 11 месяцев назад +35

    വളരെ ആവശ്യമാണ്! അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളം ഉള്ള നാടാണ് കേരളം! അവർക്ക് ഈ പോംവഴി വളരെ ആശ്വാസമാണ്!

    • @superman-rh7nr
      @superman-rh7nr 24 дня назад

      അന്യ നാട്ടിൽ മലയാളി ജോലി ചെയ്യുന്നുണ്ട് അതും കല്യാണം കഴിന്നവർ വെറുതെ അല്ല കുടുംബ ബന്ധങ്ങൾ തകർന്നു കൊണ്ടിരിക്കുന്നത് അന്യ നാട്ടിലും ഉണ്ട് റെഡ് street

  • @ajmalshaji252
    @ajmalshaji252 Год назад +97

    HIV ബാധിതരെ ചികിത്സിക്കാൻ ഹോസ്പിറ്റൽ കൂടി പണിയണം.

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 6 месяцев назад +1

      Test cheythal mathiii

    • @1manojkerala
      @1manojkerala 25 дней назад +1

      HIV ഇന്നൊരു വലിയ വിഷയം അല്ല. ഷുഗർ കൊളെസ്ട്രോൾ പോലെ ദിവസം കഴിക്കേണ്ട മരുന്നുകൾ ഉണ്ട് എയ്ഡ്‌സ് വന്നു ഇന്നാരും മരിക്കുന്നില്ല

    • @ajmalshaji252
      @ajmalshaji252 23 дня назад

      @@1manojkerala മറ്റുള്ളവർക്ക് പകരുമല്ലോ.

    • @1manojkerala
      @1manojkerala 22 дня назад

      @ajmalshaji252 അതെ 👍 പക്ഷെ ഇപ്പോൾ അത്രയും ഗൗരവം മാത്രമേ ഉള്ളു

    • @mathaipe3499
      @mathaipe3499 21 день назад

      If you are so bothered about getting infected, then be loyal to your partner by getting married. Why do you want to go outside and then expect the government to take care of you for your foolishness?

  • @abilu1234
    @abilu1234 26 дней назад +3

    പിണറായി : tax അടക്കണം ഇല്ലെങ്കിൽ ഞാൻ സമ്മതിക്കൂല 😮😮

  • @ashokashokan1396
    @ashokashokan1396 Год назад +23

    ആളുകൾക്ക് ബോധം വേണ്ടെ ബോധവൽക്കരിക്കാൻ : ബോധം നഷ്ട്ടപ്പെട്ടവന് എന്ത് തെറ്റും ചെയ്യാൻ അവന് ധൈര്യം ഉണ്ടാകും. അതിന് ആദ്യം വേണ്ടത്. മദ്യം ... മയക്കുമരുന്ന് ഉപേയാഗം ഇതാണ് നിർത്തലാക്കേണ്ടത്. അല്ലാതെ വേശ്യാലയം വന്നതു കൊണ്ട് നമ്മുടെ നാട് ഒരിക്കലും നന്നാവാൻ പോകുന്നില്ല.
    മദ്യവും ..... മയക്കുമരുന്നുകളും ഉപയോഗിച്ച് ഞാൻ ആര് എന്ന ബോധവും ഇല്ലാതെ കൊച്ചു കുട്ടികളെയും .. മുതിർന്ന സ്ത്രീകളെയും . പീടിപ്പിക്കുകയും .. കൊലപാതകം നടത്തുകയും ചെയ്ത ഒരു വ്യക്തി: യെ പോലീസ് പിടിച്ച് ര ലോക്കപിലിട്ട് കറച്ച് മണി കൂറുകൾ കഴിഞ്ഞ് അയാൾ ചെയ്ത തെറ്റ് പോലീസുകാരിൽ നിന്ന് അവ്യക്തി അറിഞ്ഞതിനു ശേഷം ചെയ്ത തെറ്റിനെ കുറിച്ച് മാപ്പ് അപേക്ഷിച്ച് പൊട്ടി കരയുന്ന വ്യക്തികളെ നമ്മൾ എത്ര കാണുന്നു ..... മദ്യവും ...... മയക്കുമരുന്നും തന്നെയാണ് ഒന്നാം പ്രതി : ( ( മദ്യം നമ്മുടെ സർക്കാർ നി | രോധിക്കില്ല മദ്യ o സർക്കാറിന്റെ പൊൻമുട്ടയിടുന്ന താറാവാണ് )

    • @ashokkumar-wk2tf
      @ashokkumar-wk2tf 11 месяцев назад

      Madyapikkarunde chilappol,but aareyum upadravikkarilla,thonnarumilla

  • @lathikalathika3941
    @lathikalathika3941 Год назад +39

    തീർച്ചയായും വേണം കാരണം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇത് ആവശ്യമാണ്

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 10 месяцев назад +4

    ഇപ്പോൾ ആരും അറിയാതെ പലയിടത്തും ഇത് നടക്കുന്നുണ്ട്, സുപ്രിം കോടതി വിധിക്കു ശേഷം ഒട്ടേറെ ആളുകൾ പലരെയും കൊണ്ട് ഹോട്ടലിൽ വരുന്നുണ്ട്, ടൂർ വരുന്നുണ്ട്. നാട്ടിലും നിയമ വിരുദ്ധ വേശ്യാ വൃത്തി നടക്കുന്നുണ്ട്. കേരളത്തിൽ വേശ്യാലയം എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മുടെ സംസ്കാരം അങ്ങനെ ചിന്തിക്കാൻ അനുവദിക്കുന്നില്ല.

    • @sreejuk8829
      @sreejuk8829 5 месяцев назад

      പിന്നെ... ഈനാട്ടിൽ ഭയങ്കര സംസ്കാരം ആണ്.... ഒന്ന് പോടോ

  • @ScariaKv-qv7hg
    @ScariaKv-qv7hg 6 дней назад +1

    തീർച്ചയായും കേരളത്തിൽ വളരെ അത്യാവശ്യമാണ്. ഇവിടെ യുവാക്കൾക്കും പുരുഷന്മാർക്കും സെക്സ് ചെയ്യുവാൻ മാർഗമില്ല.

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Год назад +13

    വളരെ വളരെയേറെ അപകടമാണ് അങ്ങനെ വന്നാൽ ആർക്കെങ്കിലും ഒരു രോഗം പിടിപെട്ടാൽ
    പിന്നെ അവന്റെ കുടുംബജീവിതം നശിച്ചത് തന്നെ നിരപരാധികളായ സഹോദരിമാർക്ക് പ്രശ്നം
    ഏതെങ്കിലും രോഗി
    അവരുമായി കഴിഞ്ഞാൽ
    വീട്ടിലുള്ള ഭാര്യക്കും ബാധിക്കാൻ സാധ്യത വളരെ ചിന്തിക്കണം നന്മകൾ ഒരിക്കലും ഇല്ല തിന്മകളെ ഉള്ളൂ
    പിന്നെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തക്കതായ ശിക്ഷ കൊടുത്താൽ അത് നിൽക്കാവുന്നതേയുള്ളൂ
    ബോധവൽക്കരണം അതിന് ഒരു സ്ഥാനവുമില്ല തെറ്റ് ചെയ്തോ ശിക്ഷിക്കപ്പെടണം
    എന്തുകൊണ്ട് മറ്റുള്ള രാജ്യങ്ങളിൽ ഇത് കാണുന്നില്ല
    അത്രയും വലിയ കടുത്ത ശിക്ഷ കൊടുത്തത് കൊണ്ട്
    അതാണ് ജനകോടികൾ പറയേണ്ടത്
    ശിക്ഷകൾ ആ രീതിയിലുള്ളതായിരിക്കണം
    അങ്ങനെ വന്നാൽ ഒരുത്തനും
    അങ്ങനെയുള്ള കാര്യങ്ങൾക്ക് നിൽക്കുകയില്ല രാഷ്ട്രീയം നോക്കരുത് പണം നോക്കരുത് മതം നോക്കരുത്
    തെറ്റുകൾ ചെയ്തവൻ ശിക്ഷിക്കണം എന്നുള്ള ഒറ്റനോട്ടം തെറ്റുകൾ ചെയ്താൽ ശിക്ഷിക്കണം എന്നുള്ള ഒറ്റ വിധി
    നമ്മുടെ നാട് നമ്മുടെ ഇന്ത്യ എന്ന് നമുക്ക് ഉറക്കെ പറയാം
    ഞങ്ങളൊക്കെ സഹോദരി സഹോദരങ്ങൾ തന്നെ എന്ന് പറയാം ചിന്തിക്കുക

  • @vijayavijayakumar7675
    @vijayavijayakumar7675 6 месяцев назад +2

    വളരെ നല്ല കാര്യം ആരംഭിക്കണം

  • @Maniav-y9t
    @Maniav-y9t 5 месяцев назад +1

    ഈശ്വരൻ നമുക്ക് എല്ലാം തന്നിട്ടുണ്ട് അവയൊക്കെ ഉപയോഗിക്കുവാനുള്ള താണ്.❤

  • @tomy3455
    @tomy3455 11 месяцев назад +3

    തീർച്ചയായും വേണം കാരണം എല്ലാ പുപുരുഷന്മാരും ഒരുപോലെയല്ല. പലർക്കും പല രീതിയിൽ ഉള്ള വികാരങ്ങൾ ആണ് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ചിലർ മുന്നിലുള്ള തടസങ്ങളെക്കുറിച്ച് ചിന്തിയ്ക്കാറില്ല. പിന്നെ അണ്ടി താഴാതെ അടങ്ങുകയില്ല. ഇങ്ങനെ ഉള്ളവർ സമുഹത്തിലെ സ്ത്രീകളെ പ്രശ്നത്തിലാക്കും ഈ കൂട്ടർക്ക് വേണ്ടി ഇങ്ങനെ ഒരു നിയമം നല്ലതാണ് എല്ലാ രാജ്യങ്ങളിലും ഈ സ്വാതന്ത്ര്യം ഉണ്ട് ഇല്ലാത്ത രാജ്യത്ത് ഒളിച്ചും പാത്തും നടക്കുന്നുണ്ട്

  • @Nagappan.BNagappan
    @Nagappan.BNagappan 13 дней назад +1

    നല്ല ഒരു പെൺ മനുഷ്യ മനസിലാക്കി

  • @hamcp8443
    @hamcp8443 Год назад +13

    ലെഗീകശാല എന്ന് പറയണം കാരണം വേശ്യാലയം എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തിൻ്റെ ഭാഗത്തേ കായിരിക്കും.

  • @basheersyed2761
    @basheersyed2761 7 месяцев назад +2

    കേരളത്തിലും വേശ്യാലയം വരണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം, കാരണം നാട്ടിലെ പെൺകുട്ടികൾക്കും, സ്ത്രീകൾക്കും കുറെയൊക്കെ സ്വസ്ഥമായി നടക്കാൻ പറ്റും

  • @ajithkumartc6937
    @ajithkumartc6937 Год назад +7

    Health നെ പറ്റി ആരും പറയുന്നില്ല.Be care

  • @D1cineclips-666
    @D1cineclips-666 Год назад +4

    😃ഇതെക്കെ വേണ്ടന്നും വേണെന്നും പറയുനില്ല.
    വേണ്ടാന്ന് പറഞ്ഞാൽ വേണ്ടവർക്ക് ഇഷ്ടപ്പെടില്ല. വേണന്നു പറഞ്ഞാൽ.. എന്റെ സ്വഭാവം ശെരിയല്ലന്ന് പറയുകയും ചെയ്യും 😂. നമ്മളില്ലേ.. 🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️

  • @sanalbhrithikb1639
    @sanalbhrithikb1639 Год назад +12

    ആവശ്യമാണ് ❤❤💯💯💯

  • @VipinKumar-me3wv
    @VipinKumar-me3wv 23 дня назад +1

    ആ legal വരട്ടെ കുറച്ചു എയ്ഡ്‌സ് patience കുറയട്ടെ പിന്നെ GST, SGST etc🤔

  • @shoukathmnr5030
    @shoukathmnr5030 Год назад +1

    എന്റെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഒരോ വാർഡില് വേണം എന്നാ എന്റെ അഭിപ്രായം😂😂😂😂😂

  • @sunaina8781
    @sunaina8781 Год назад +18

    ഒരിക്കലും കേരളത്തിൽ വേശ്യാലയം വരരുതേ എന്ന് പ്രാർത്ഥിക്കുന്നു ഇതുകൊണ്ടൊരിക്കലും പീഡനമൊന്നും കുറയാൻ പോവുന്നില്ല .

    • @rezstar4057
      @rezstar4057 Год назад +1

      Cheriya kuttikal vare povum😪

    • @viratking4396
      @viratking4396 Год назад +1

      Red Street vannal peedanangal kurayum

    • @levinkr6885
      @levinkr6885 Год назад

      Sunaina mr peedanam kurayumm.. Oral enkil oral avarde aduth poi kolum peedipikan nilkuna oral enkilum. Sure

  • @naseerthangal7456
    @naseerthangal7456 27 дней назад +1

    ഇപ്പോൾ കേരളത്തിൽ എയ്ഡ്സ് കുറവാണ് എന്തിനാണ് സഹദോര ഇങ്ങിനെ കേരളം ഇല്ലാതാക്കുന്നത്

  • @mohsinsalih3372
    @mohsinsalih3372 Год назад +29

    സ്ത്രീകളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പുരുഷന്മാരെയും നിർത്തിക്കൊണ്ട് ഒരു സ്ട്രീറ്റ് ഇതും ആലോചിക്കാവുന്നതാണ്

  • @user-ob4io6bk8v
    @user-ob4io6bk8v 11 месяцев назад +5

    പണ്ടൊക്കെ ഓരോ പഞ്ചായത്തിലും 2 ഒ 4 ഒ ചേച്ചിമാർ കാണും,, അത്യാവശ്യ ക്കാർക്ക് അവരുടെ അടുത്ത് പോകാം,,, അതൊക്കെ രഹസ്യം ആയ പരസ്യം ആയ്രിക്കുകയും ചെയ്യും,,, അതിനാൽ വേണ്ടവർക്ക് അവരെ മനസ്സിൽ ആക്കാൻ പ്രയാസവും ഇല്ലാ ,, ഇതൊക്കെ പണ്ടു പണ്ടു മുതലേ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ,, ഇപ്പോൾ പിന്നെ സദാചാര ക്കാരുടെ അമിതാവേശം ഒക്കെ കാരണം അവന്മാർ നോക്കി നടക്കയാണല്ലോ മനുഷ്യരെ കുരുക്കാൻ,,,, ഇപ്പോൾ വേണ്ടിയത് ഒരു പെണ്ണും ചെറുക്കനും റൂം ഒക്കെ എടുക്കാൻ ചെല്ലുമ്പോൾ ഹോട്ടൽ കാർ ശല്യം, ചോദ്യങ്ങൾ ഒന്നും ഇല്ലാതെ റൂം കൊടുത്താൽ മതി,, അവർ കാര്യം സാധിച്ചിട്ടു പൊയ്ക്കോളും,, അല്ലാതെ വേശ്യാലയം,, റെഡ് സ്ട്രീറ്റ് ഒന്നും ആവശ്യം ഇല്ല, 🌹🙏 പോലീസ് ഇവരെ ഒന്നും റൈഡ് ചെയ്യാനും, ഓടിച്ചിട്ട്‌ പിടിക്കാനും, കേസ് എടുക്കാനും,, നിരത്തി നിർത്തി ഫോട്ടോ എടുക്കാനും ഒന്നും പോകാതിരുന്നാൽ മതി,, മാന്യമായ ഒരു തൊഴിൽ ആയി എല്ലാവരും കണ്ടാൽ മതി,, ,, വഴിയിൽ showchalayam ഉണ്ടാക്കുന്നത് പോൽ കണ്ടാൽ മതി ,,, അല്ലാതെ എല്ലാവരും വീട്ടിൽ വെച്ചു മാത്രം മല മൂത്രം ചെയ്താൽ മതി എന്നുള്ള ചിന്ത തെറ്റു അല്ലെ ,, അത്‌ പോൽ ഹോട്ടൽ കളും,, ചായക്കടകളും ,,, ഉള്ളത് പോൽ , , വീട്ടിൽ നിന്നും മാത്രം ആഹാരം കഴിക്കാവൂ എന്ന നിയമം വെക്കാൻ ഒക്കില്ലലോ 🌹🌹🙏🙏

  • @NAVEENMCHAND
    @NAVEENMCHAND Год назад +10

    ഇനി അത് കൂടി വന്ന.. ബീവറേജിൽ ക്യൂ നിക്കുന്നത് പോലെ നിക്കുന്നത് കാണേണ്ടി വരും... 🙄

  • @abdulmajeedamajeed657
    @abdulmajeedamajeed657 11 месяцев назад +1

    കുറേസ്ത്രീകൾ അനുകൂലമാണ് കാരണം അവർകും അതൊരു തൊഴിലായി സ്വീകരക്കാൻ താൽപര്യംകാണും തന്നെയുമല്ല വളർന്നുവരുന്നഇവരുടെയൊക്കെ കുടുംമ്പത്തിലുള്ളവർകുംപ്രയോജനപെടും അതാണ്

  • @sajinsomarajan
    @sajinsomarajan Год назад +5

    കല്യാണത്തിന് മുൻപ് STD test mandatory ആക്കണോ എന്ന് ചോദിക്കാമോ?

  • @velayudhanvr7767
    @velayudhanvr7767 7 месяцев назад

    മൂന്നാമത്തെ പെൺകുട്ടിയാണ് വിവരത്തോടും സത്യസന്ദമായി മറുപടിപറഞ്ഞത്.

  • @ntpillai1329
    @ntpillai1329 Год назад +11

    കേരളത്തിൽ റെഡ് സ്ട്രീട് ആവശ്യമാണ്. കഴ്‌പ്പ കൂടിയ ഞരമ്പ് രോഗി കൽ ധാരാളമുണ്ട് അതിനാൽ കുറ്ച്ച് പീഡനം കുറയും.

  • @basheerkakkengal7626
    @basheerkakkengal7626 11 месяцев назад

    ഇങ്ങനെ തന്നെയാണ് അവസാന കാലം വരുമ്പോൾ !!!
    സത്യങ്ങൾ എല്ലാം മണ്ണിനടിയിൽ കുഴിച്ചിട്ട് ജീവിക്കുക -
    മനുഷ്യൻ കുരങ്ങിൽ നിന്ന് വന്നതാണ് എന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഇതിലും വലിയ തൊഴിലവസരങ്ങൾ വേണ്ടി വരും -
    ഉടുതുണി നിങ്ങൾ എടുത്തിട്ടില്ല എന്ന് പറഞ്ഞ് കൊടുത്താൽ അവൻ രാജ്യദ്രോഹി തീവ്രവാദി നാട് നല്ല ബുദ്ധിസ്റ്റുകൾ ഭരിക്കട്ടേ എല്ലാവരും അനുബവിച്ചറിയുമ്പോൾ ഇപ്പോൾ ബുദ്ധി ഇല്ലഎന്ന് അവകാശപെടുന്ന വർ പറഞ് തരും സത്യം എന്താണ് എന്താണ് മനുഷ്യൻ അവനെ എന്തിനാണ് വിശേഷ ബുദ്ധി കൊടുത്ത് പടച്ചത് ഭൂമിയിൽ എന്തിന് വന്നു - ഇത് ഏത് കമ്പനിയുടെ പ്രോഡക്ട് ആണ് എന്ന് എല്ലാം അറിയാൻ ശ്രമിക്കുക -

  • @pjmohandas1674
    @pjmohandas1674 Год назад +11

    Sexual frustration കുറയുമ്പോൾ Sexual abuse ഉം കുറയും. Simple.

  • @kuriankmathew8726
    @kuriankmathew8726 5 месяцев назад +1

    തീർച്ചയായും വേണം. ആഗ്രഹം ഉള്ളവർ അതുവഴി പോകട്ടെ. പീഡനവും കൊലപാതകവും ഒഴിവാക്കാം. ബോധവത്കരണം കൊണ്ടൊന്നും കാര്യമില്ല.

  • @navadarshan897
    @navadarshan897 Год назад +7

    ഓരോന്നിനും 10 കിലോമീറ്റർ ദൂരമേ പാടുള്ളൂ കാരണം എനിക്ക് പഴയതുപോലെ യാത്ര ചെയ്യാൻ വയ്യ

  • @haneefa-re8or
    @haneefa-re8or 7 месяцев назад +2

    വേശ്യാലയങ്ങൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒട്ടും കുറക്കില്ല. എല്ലാ കുറ്റ കൃത്യങ്ങളും അവസാനിക്കും, സമ്പൂർണ ദൈവിക നിയമം കർശനമായി നടപ്പാക്കിയാൽ മതി.

    • @neroblr1246
      @neroblr1246 7 месяцев назад +1

      കിട്ടിയ ചാൻസിനു ഗോൾ അടിക്കാൻ നോക്കുവാണല്ലോ 😡ശരിയത്ത് നിയമം ഇയാളുടെ വീട്ടിൽ നടപ്പാക്കിയാൽ മതി 😡

  • @jitheshjithesh920
    @jitheshjithesh920 Год назад +23

    വളരെ നല്ല കാര്യമല്ലേ..... 💯💯😋😋

  • @rajumalieakal2540
    @rajumalieakal2540 Год назад +6

    അത് ഇല്ലാതെ തന്നെ കാര്യം നടക്കുന്നില്ലേ പിന്നെന്തിനാ 😜

  • @philipthomas9777
    @philipthomas9777 7 месяцев назад

    വരണം. 👍🏻എന്റെ പൊന്നോ എങ്ങനേലും പിടിച്ചുനിൽക്കാല്ലോ 😂😂

  • @Rajesh41045
    @Rajesh41045 Год назад +8

    ഒരു വേശ്യാലയ മന്ത്രി യെയും നിയമിക്കണം

  • @BijuBijukollam
    @BijuBijukollam День назад

    നല്ല കാര്യം

  • @-anil
    @-anil Год назад +16

    ആദ്യത്തെ പെണ്ണ് പറഞ്ഞത് ശരിയാണ് വരട്ടെ വേണ്ട എന്ന് പറയുന്നത് എന്തിന് വിവാഹം കഴിക്കാത്തവർക്ക് ജീവിതം ആസ്വദിക്കാം അല്ലോ 🤪🤪😁😁😁

    • @danielthomas5401
      @danielthomas5401 Год назад +2

      വിവാഹം സെക്സ് ചെയ്യാൻ ഉള്ള ലൈസൻസ് അല്ല.
      ആയിരുന്നെങ്കിൽ പ്രായപൂർത്തി 18 വയസ്സും വിവാഹം 21 വയസ്സും ഭരണഘടനയിൽ വയ്ക്കുമായിരുന്നില്ല.

    • @Buffalo.000
      @Buffalo.000 Год назад +3

      *"സെക്സ് അത്ര ഭയങ്കര ആസ്വാദനം ഒന്നുമല്ല"* ⚡ അതിനേക്കാൾ ശത കോടി മടങ്ങ് ആസ്വാദന ശേഷിയുള്ള പലതും ഉള്ളപ്പോൾ ☕

    • @Buffalo.000
      @Buffalo.000 Год назад +2

      @@danielthomas5401 വിവാഹം കഴിക്കാത്ത വർ സെക്സ് ചെയ്യരുത് 🤝 കന്യകനും കന്യകകളും ആവണം 😎

    • @-anil
      @-anil Год назад +2

      @@danielthomas5401 വിവാഹം സെക്സും എല്ലാം കൂടി ചേർന്നത് ആണ് അല്ലാതെ രണ്ട് പെർ ഒന്നിച്ച് രാവിലെ ചായയും ഉച്ചക്ക് ചോർ രാത്രി ചോർ തിന്ന് കിടന്ന് ഉറങ്ങുന്നത് അല്ല അങ്ങനെ എങ്കിൽ വിവാഹം കഴിക്കണ്ട കാര്യമില്ല ഒറ്റക്ക് ജീവിച്ചാൽ പോരെ വിവാഹം ജീവിതം ആയാൽ അത് രണ്ട് ഒന്നിച്ച് ഉള്ള ജീവിതം അത് ഒന്ന് എടുത്ത് പറയണ്ട കാര്യമില്ല അതൊക്കെ സ ജീവിതത്തിൽ പെട്ട് 🤣🤣

    • @-anil
      @-anil Год назад +3

      @@Buffalo.000 അപ്പോ ഇന്ത്യക്ക് പുറത്ത് ഇതൊക്കെ നിയമപരമായി ഉണ്ട് അല്ലോ എന്തിന് നമ്മളെ അതിർത്തി ആയ കർണാടകയിൽ ഇഷ്ടം പോലെ ഉണ്ട് അതും നമ്മളെ മലയാളികൾ🤣🤣🤣 ന്യൂസിൽ കണ്ടില്ല പക്ഷേ മലയാളികൾക്ക് ഡിമാൻഡ് ആണ് വിവാഹത്തിന് പെണ്ണ് അന്വേഷിക്കുന്നത് പോലെ ഡിമാൻഡ്😂😂😂

  • @sunnyvarghese9068
    @sunnyvarghese9068 11 месяцев назад +10

    അനുകൂലിച്ചു പറഞ്ഞ സഹോദരിമാർ മുന്നോട്ടു വന്നാൽ നന്നായിരുന്നു നിങ്ങടെ പണസഞ്ചി വലുതാവുകയും ചെയ്യും 👍👍👍

  • @Megastar369
    @Megastar369 Год назад +9

    അടുത്ത ഇടി ഇവൾക്ക് ആണ് കിട്ടേണ്ടത്.അത് ഉടനേ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..😍😍😍

  • @tkvasanvasan2821
    @tkvasanvasan2821 Год назад +4

    ഈ സർക്കാർ അതിന് അനുവാദം കൊടുത്താൽ ലൈസൻസ് കൊടുത്ത് അതിൽ നിന്നുള്ള വ രുമാനം കൊണ്ട് കടം വിട്ടാം😂😂😂😂

  • @JOSYKU-cv7qr
    @JOSYKU-cv7qr Год назад +8

    ഈ കുട്ടികൾക്ക് ഇതിന്റെ ഒക്കെ ഭീകരത എത്ര വലുതാണെന്ന് മനസ്സിലാക്കാനുള്ള വിവര മില്ലത്ത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ഈ റെഡ് സ്ട്രീറ്റ് concept എന്ന് പറയുന്നത് തന്നെ ഒരു വലിയ മാഫിയ ബിസിനസ് ആണ്. ഇത് നമ്മുടെ പെൺകുട്ടികളെ തന്നെ യാണ് ബാധിക്കുന്നതു. സ്നേഹം നടിച്ചു റെഡ് സ്റ്റ്രേയിൽ ആക്കുക- മത പിതാക്കന്മാർക്കു പണം കൊടുത്തു ബലമായി റെഡ് സ്ട്രീറ്റിൽ എത്തിക്കുക- കോച്ചിലെ തന്നെ പേന കുട്ടികളെ തട്ടിക്കൊണ്ടു പോയി റെഡ്സ്ട്രീറ്റിൽ വിൽക്കുക, ഇതിനൊക്കെ രാഷ്ട്രീയക്കാരുടെയും പോലീസുകാരുടെയുമൊക്കെ സഹായവും ഉണ്ടാകും.

  • @abufasel6763
    @abufasel6763 Год назад +21

    വെഭിചാരത്തിന് അനുമതി കൊടുത്താൽ....വംശ നാശവും.. സമൂഹ നാശവും ഉണ്ടാകും... മനുഷ്യൻ തോന്നുന്ന പോലെ ഭോഗി ച്ചു നടന്നാൽ... മൃഗവും. മനുഷ്യരും തമ്മിൽ എന്തു വിത്യാസം ആണ് ഉള്ളത്.. ചുവന്ന തെരുവുകൾ കത്തിച്ചു ചാമ്പലാക്കണം. മനുഷ്യൻ. മനുഷ്യനായി ജീവിക്കണം. നയിക്കളെ പോലെ ജീവിക്കരുത്... കാരണം മനുഷ്യൻ ന്റെ നില നിൽപ് നഷ്ട പ്പെടും.. വെഭി ചാരികളെ ഒരിക്കലും ഇഷ്ട പ്പെടരുത്... താൻ തോണികൾ ക്ക് വേഷ്യാ ലയം ഒരുക്കി കൊടുക്കരുത്.. ഭാവിയിൽ വരുത്തി വെക്കുന്ന നാശത്തിന് കൂട്ട് നിൽക്കുന്നവർ പരമ വിഡ്ഢികൾ ആണ്... മനുഷ്യർ തിരിച്ചറിയണം

    • @jayanarayanan6234
      @jayanarayanan6234 4 месяца назад +1

      പക്ഷെ 11 വരെ ഭാര്യ മാരും ദാരാളം അടിമസ്ത്രീ കളും ആവാം അതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം

    • @shafeeque1758
      @shafeeque1758 18 дней назад

      ​@@jayanarayanan6234 ഓ വന്നല്ലോ സങ്കി.
      നിന്റെ മതത്തിൽ ഉള്ളത് പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല
      നിന്നെ പോലെ തരം താഴാൻ താല്പര്യം ഇല്ല.

  • @abrahambabybaby1518
    @abrahambabybaby1518 Год назад +4

    പാലു കുടിയനേം . മുൻ മേലാളന്മാരേയും ഓർമ്മ വരുന്നു.

  • @Riyasparoor
    @Riyasparoor 11 месяцев назад +6

    കേരളത്തിലെ അവസ്ഥ വെച്ച് ഇതുപോലെയുള്ള ഒരു സ്ട്രീറ്റിന്റെ ആവശ്യമില്ല മഹാ ഭൂരിപക്ഷം വരുന്ന കേരള ജനതയും കുടുംബബന്ധങ്ങൾക്ക് വളരെ പവിത്രത നൽകുന്ന ഒരു സമൂഹമാണ് പ്രത്യേകിച്ച് നമ്മുടെ നാടിന്റെ ഒരു സാഹചര്യം വെച്ച് പറയുകയാണെങ്കിൽ ഇങ്ങനെയുള്ള ഒരു സംഗതി വന്നു കഴിഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക കുടുംബത്തിലെ ആളുകളും വഴികേടിലേക്ക് പോകുവാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള സ്ട്രീറ്റുകൾ ഒന്നും വരാതിരിക്കലാണ് നാടിന്റെ നന്മക്കും ജനങ്ങളുടെ നന്മക്കും ആവശ്യം ഇനിയിപ്പോൾ ഇത് വന്നു എന്നിരിക്കട്ടെ നാട്ടിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്കും മറ്റു വല്ല കുറവുകളും ഉണ്ടാകും എന്നാണോ ഈ പറയുന്നവർ വിചാരിക്കുന്നത് ഇതുകൊണ്ട് ഗുണം ഒരേ ഒരു ടീമിന് മാത്രം നടപ്പിലാക്കിയ അതിന്റെ നേതൃസ്ഥാനത്തിലേക്ക് വരുന്ന രാഷ്ട്രീയക്കാർക്കും അതുമായി ബന്ധപ്പെട്ട് അസുഖങ്ങൾ വന്നുകൊണ്ട് ചികിത്സ നടത്തുന്ന ഹോസ്പിറ്റലുകാർക്കും ഗുണം ചെയ്യും അല്ലാതെ ഒരുത്തനും ഇത് ഗുണകരമാവുകയില്ല നാടിന്റെ നന്മക്ക് ആവശ്യം നിയമനിർമാണങ്ങളുടെ ഭേദഗതികൾ ആണ് നാട്ടിൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരികയും അത് പ്രാവർത്തികമാക്കുകയും ആണ് വേണ്ടത് അല്ലാതെ ഇത്തരത്തിലുള്ള വഴികേടുകൾ ചെയ്യുകയല്ല വേണ്ടത് ഒരു കുട്ടിയെ അല്ലെങ്കിൽ ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു അമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ പുറത്തേക്ക് അയക്കുന്ന ഭരണകൂടങ്ങൾ ഉള്ളപ്പോൾ എങ്ങിനെയാണ് മറ്റുള്ളവർക്ക് തെറ്റുകൾ ചെയ്യാനുള്ള പേടികൾ ഉണ്ടാവുക

  • @ajayanandakumar6858
    @ajayanandakumar6858 11 месяцев назад +1

    👁️👁️👁️കുറേയൊക്കെ ബലാത്സംഘമൊക്കെ മാറാൻ ഇടയുണ്ട്.

  • @raheemc185
    @raheemc185 Год назад +11

    കളി ഇഷ്ടപ്പെടാത്തവർ ആരുണ്ട്😊

  • @aneeshraj413
    @aneeshraj413 7 месяцев назад

    അന്യസംസ്ഥാന തൊഴിലാളികൾ വളരെയധികം ഉള്ള സംസ്ഥാനമാണ് നമ്മുടേത് നാടും വീടും വിട്ട് നിൽക്കുന്നവർക്ക് അവരുടെ ആവശ്യം നടത്താൻ ഇതുപോലുള്ള സംഗതി നല്ലതാണ്

  • @muralimarath6251
    @muralimarath6251 11 месяцев назад +9

    രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷികമാണ് മദ്യം, മയക്കുമരുന്ന് . ലോട്ടറി ചൂതാട്ടം. വേശ്യാലയം എല്ലാം Best കോമ്പിനേഷൻ ആണ് .

  • @ItsMe_Saju_22
    @ItsMe_Saju_22 21 день назад

    മൂന്നാമത്തെ കുട്ടി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു... 🙌

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +4

    ഈ ആവശ്യമാണെന്ന് വരുന്ന സ്ത്രീകളെ പെൺകുട്ടികളെ കൊണ്ടുപോയി റെഡ് ചെയ്തു തുടങ്ങുക കാരണം പെൺകുട്ടികൾക്ക് ആവശ്യമാണല്ലോ അതുപോലെ ആണുങ്ങൾ ആവശ്യമുള്ള പെണ്ണുങ്ങളും ഉണ്ടാകുമല്ലോ കൂടി ഒപ്പം തുടങ്ങുക

  • @ferozkhann7571
    @ferozkhann7571 7 месяцев назад

    GOOD DISCUSSION ❤

  • @chandrankkb5476
    @chandrankkb5476 Год назад +6

    എല്ലാം തികഞ്ഞകേരളത്തിൽ ഇതിന്റെ ഒരു കുറവുകൂടി ഉടൻ പരിഹരിക്കണം ഒരു ലൈസൻസ് കിട്ടുമെന്നുണ്ടങ്കിൽ പുതിയ തൊഴിൽ മേഖലയെ പറ്റി പലരും ആലോചിക്കും നോക്കുകൂലി ക്കാരുടെ ശല്ല്യമില്ലെങ്കിൽ

  • @faizalrehman858
    @faizalrehman858 7 месяцев назад

    Please don't remember again and again will you please help me how to login n use this app

  • @Berlin-cj5ly
    @Berlin-cj5ly Год назад +11

    ഇവിടെ നടപ്പാക്കാൻ സമ്മദിക്കില്ല അത്രയും മുട്ടി നിൽക്കുന്നവർ ക് ബാംഗ്ലൂർ ലോ ബാഗേളിലോ പോയി ആഗ്രഹം തീർക്കെട്ടെഇത് കേരള മാണ് സംസ്‍കാരം ഉള്ളവർ ഉള്ള നാട് മാത്രം അല്ല ദൈവം അനുഗ്രഹിച നാട് തീർച്ചയായും അങ്ങനെ ഉണ്ടായാൽ മനുഷ്യൻ നെ തിരിച്ചു അറിയാൻ സാധിക്കില്ല എല്ലാം നഷ്ടം ആവും

    • @jitheshjithesh920
      @jitheshjithesh920 Год назад +6

      കേരളത്തിൽ തന്നെ ഇതൊക്കെ നടക്കുന്നുണ്ട്..... റെഡ് സ്ട്രീറ്റ് എന്ന പേരില്ല എന്ന് മാത്രം... 🚶‍♂️🚶‍♂️🤭🤭

    • @christyjohn298
      @christyjohn298 Год назад +2

      ഒ സദാചാരം 😂😂😂

    • @IbySabu
      @IbySabu Год назад +1

      Bhranthan. Marude. Naadu. 😮

  • @rajankamachy1954
    @rajankamachy1954 11 месяцев назад

    ആവശ്യം അല്ല അത്യാവശ്യം ആണ്...!!!
    പക്ഷേ... അതിനു ശേഷം സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ ചുരുങ്ങിയത് മൂന്ന് വർഷം എങ്കിലും ജാമ്യം കിട്ടാതെ അകത്ത് ഇടേണ്ട നിയമം നടപ്പാക്കണം.
    അത് കൂടാതെ പുരുഷൻ 24 മണിക്കൂറിനുള്ളിൽ എടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ട് വരണം.
    മാസത്തിൽ ഒരു പ്രാവശ്യം സ്ത്രീകളും സർട്ടിഫിക്കറ്റ് ആക്കണം...👌
    നമ്മുടെ കാലാവസ്ഥ ,നമ്മുടെ ഭക്ഷണം ,നമ്മുടെ സംസ്കാരം എല്ലാം മാറി.. അത് കൂടി പരിഗണിക്കുമ്പോൾ തീർച്ചയായും നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്ന
    😢 "ആലയങ്ങൾ " വേണം..👍
    (സിംഗപ്പൂര് പോലെ)

  • @noufalm902
    @noufalm902 Год назад +7

    ചേച്ചി തുടങ്ങിയോ
    ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ആൾക്കാർ പലതും വിളിക്കും
    ഇനി മിക്കവാറും തല്ല് തന്നെ കിട്ടും 🙏

  • @RaviA-ok2tt
    @RaviA-ok2tt Год назад +1

    ഇപ്പോൾ രഹസ്യം ആയി ചെയ്യുന്നത്... ഇനി പരസ്യമായും ചെയ്യാൻ പറ്റും 🤣😜

  • @shajiramadas5031
    @shajiramadas5031 Год назад +26

    അതിന്റെ ഒരു കുറവും കൂടെയുള്ള അതും കൂടെ ലെവൽ ആക്കിയാൽ കേരളം,,, സമ്പൂർണ്ണ സാക്ഷരതയാകും,,,

    • @muralik2696
      @muralik2696 11 месяцев назад

      Athe 100% sexual literacy with practical sessions for all age groups. 😁

    • @sureh7747
      @sureh7747 11 месяцев назад

      പ്രയപൂർത്തുആയ ഒരആണഇനഉഇതഉൻ്റഏആലശഋഉണ്ടഓഎന്നആലഓചഈച്ചഊപൽയഉക എല്ലാവരൂംആപ്രായംകഴിഞ്ഞൂവന്നവരല്ലേഇതുഇല്ലാത്തതുകൊണ്ടുപീഡനംആല്ലേങ്കീലവൻബസ്സീൽപേണ്ണുപീള്ളേരേനോക്കിവാണംവീടുംആവളൂംമിരതുകേസാക്കുംനമ്മുടേസവാദിൻ്റേസ്തീതിആകൂംഇതിശുസർക്കാർപ്റമിഷൻകോടുക്കട്ടേഏല്ലാസ്റ്റേറ്റീലുംഉള്ളതല്ലേകേരളത്തീലുമാസാജൂകംബനികളീൽഇതല്ലേനടക്കുന്നതൂഎത്രതവണപോലിസ്പോക്കീയകഥനമുക്കാറീയാമല്ലോ

    • @muralik2696
      @muralik2696 11 месяцев назад

      @@sureh7747 🤔

  • @unnikrishnan4842
    @unnikrishnan4842 11 месяцев назад

    ശരിയാണ്. legelise ചെയ്യണം.
    ചിലർക്ക് ഇത് അത്യാവശ്യമാണ്,
    സ്ത്രീകൾക്കും പുരുഷന്മാർക്കം.
    രണ്ടു കൂട്ടരും ഒരു പോലെ ആഗഹിക്കുന്ന കാര്യമാണ്.
    നിയമമാണ് പ്രശ്നം. അത് പരിഹരിക്കണം.

  • @-anil
    @-anil Год назад +7

    ഇവരൊക്കെ എന്ത് ബോധവൽകരണം ആണ് പറയുന്നത് 😂😂😂കഞ്ചാവ് വേണ്ടി എത്ര ബോധവൽകരണം നടത്തി എന്നിട്ട് വല്ല ഗുണം ഉണ്ടോ വെറുതെ സ്കൂൾ പിള്ളേരെ വെയിൽ കൊണ്ട് ജാഥ നടത്തിയും അങ്ങോട്ടും ഇങ്ങോട്ടും നടത്തിപ്പിച്ചത് വെറുതെ

  • @babup5446
    @babup5446 4 месяца назад

    വേണം ജനങ്ങൾ കുറയട്ടെ

  • @karicha911
    @karicha911 Год назад +30

    ഒരമ്മ മകനെയും മകളെയും ഒരുപോലെ വളർത്തുമ്പോൾ , ഒരച്ഛൻ മകളെയും മകനെയും ഒരേ രീതിയിൽ വളർത്തുമ്പോൾ. . .ലോകം നന്നാവും. . .അല്ലാതെ സമൂഹത്തിൽ ഒരിക്കലും ഒന്നും നന്നാവില്ല

    • @sankarannamboodiri6745
      @sankarannamboodiri6745 Год назад +1

      അതാണ്. കുട്ടികൾക്ക് രക്ഷിതാക്കൾ കരുതലും സ്നേഹവും കൊടുക്കട്ടെ .

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 месяцев назад

      വെറുതെ ചെലക്കാൻ കൊള്ളാം..

  • @sureshbabupv8718
    @sureshbabupv8718 Год назад +7

    നമ്മുടെ കുടുംബത്തിൽ നിന്നു ആരും ആകരുത്.... അറിയുന്നവരും ആകരുത് അതു ദുഖമാ.........

  • @-anil
    @-anil Год назад +32

    എൻ്റെ അഭിപ്രായത്തിൽ കേരളത്തിൽ വന്നാൽ കുറെ പീഡനം ഓക്കേ ഒഴിവ് ആകും എന്നാണ് 🚶🚶 ഇത് എൻ്റെ അഭിപ്രായം ആണ് പിന്നെ ഇവിടെ ഒരുത്തൻ ഉണ്ട് വെറുതെ വന്ന് തെറി വിളിക്കുന്നത് അവന് സ്വയം കമൻ്റ് ഇടാൻ പറ്റില്ല എങ്കിൽ വേറെ ആളുകളുടെ കമൻ്റിൽ പോയി തെറി വിളികുക അല്ലാ വേണ്ടത് ഒരാൾക്ക് ഇഷ്ടപ്പെട്ട കമൻ്റ് ഇടാൻ ആർക്കും പറ്റില്ല ഇഷ്ടമില്ല എങ്കിൽ നോക്കാതെ പോകാം തെറി വിളിക്കുന്നത് നിങ്ങളെ വീട്ടിലെ രീതി ഇവിടെ കാണിക്കുന്നു എന്ന് അർഥം അമ്മയെ അച്ഛനെ തെറി വിളിച്ചവർക്ക് പിന്നെ എന്ത് നാട്ടുകാർ എന്ത് ബന്ധുക്കൾ അത്ര തന്നെ 🤣🤣🤣

    • @adhinmurali8023
      @adhinmurali8023 Год назад

      Red sreet vanathukond onnum rape case kurayan pokunilla athu veruthaya kudanane chance gulf red sreet und ennitu rape case kuduthal ane mattu pala rajyangalium und oru preyojanam illa eg : Mumbai

    • @railfankerala
      @railfankerala Год назад

      Aaranu ayal

    • @-anil
      @-anil Год назад +1

      @@railfankerala പേര് ഉണ്ടാവാറില്ല കുറെ ആൾ ഉണ്ട് അങ്ങനെ

    • @-anil
      @-anil Год назад

      @@railfankerala copz hater അങ്ങനെ കുറെ ചൊറിയൻ വേണ്ടി നിൽക്കുന്ന അവർ ഉണ്ട് ബ്രോ എല്ലാത്തിനും കുറ്റം അവർക്ക് സ്വയം കമൻ്റ് ഇടാൻ പറ്റില്ല ഇടാൻ അറിയും ഇല്ല എന്നിട്ടും മറ്റുള്ളവർ എന്ത് പറയുന്നു അത് നോക്കി ഇരിക്കുക ആണ് ഇവനെ പോലെയുള്ള തലക്ക് സുഖമില്ലാത്ത അവർ

    • @rijeshrajraj9236
      @rijeshrajraj9236 Год назад +5

      അഭിപ്രായത്തോട് യോജിക്കുന്നു

  • @jabirmullungal1254
    @jabirmullungal1254 Год назад +16

    വിദേശരാജ്യങ്ങളിൽ ഒക്കെ ഇതുണ്ട് ഇന്ത്യയിലും വേണം

  • @sameerkpuram
    @sameerkpuram 24 дня назад +3

    റെഡ് സ്ട്രീറ്റ് ഉള്ള നാട്ടിലാണ് സ്ത്രീകൾ കൂടുതൽ ആക്രമിക്കപ്പെടുന്നത്. വേശ്യാലയങ്ങൾ ഉള്ള നാട്ടിലെ പാവപ്പെട്ട പെൺകുട്ടികൾ ലൈഗീക അടിമകളായി മാറുന്നു.❤️

  • @AbrahamBaby-n2q
    @AbrahamBaby-n2q 23 дня назад +1

    എല്ലാ ജില്ലയിലും വേണം. വകുപ്പും മന്ത്രിയും ആ സ്രിത നിയമനം സ്തലം മാറ്റം യൂണിയനുകൾ ഓരോ കൊല്ലവും ശമ്പള വർധന പെൻഷൻ' - പിൻവാതിൽ നിയമനം. എല്ലാം വേണം. കൊടികുത്തി സമരം പാടില്ല😂

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm Год назад +22

    അപ്പോൾ വേണം എന്നു പറഞ്ഞവരെ ഒരുമിച്ചു ഒരു റെഡ് സ്ട്രീറ്റ് നടത്തട്ടെ നല്ല വരുമാനവും ആവും

    • @SabareeshVb
      @SabareeshVb Год назад +1

      വേണം എന്ന് പറഞ്ഞവർ എല്ലാരേയും അവിടെ കാണാം 😀😀😀

  • @sudarshanana7301
    @sudarshanana7301 Год назад +16

    പ്രതീക്ഷിച്ചതു വരുന്നു കോടിക്കണക്കിനു വരുമാനം ഗവണ്മെന്റ് കിട്ടും 😍😍😍😍😍😍😍

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 11 месяцев назад +1

    സ്ത്രീകൾക്ക്‌ നേരെയുള്ള പീഡനം കുറക്കാൻ ഇതുപോലെയുള്ള സ്ഥാപനങ്ങൾ ആവശ്യം ആണ്!! ഗുഹ്യ ഭാഗങ്ങളിൽ
    അസുഖം വരുമ്പോ ഒരു പരിചയവും ഇല്ലാത്ത ഡോക്റ്റർസും, സിസ്റ്റേഴ്‌സും ആണ് പരിചരിക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യുന്നതും,,
    അതുപോലെ യുള്ള ഒരു സ്ഥാപനം ആയി കണ്ടാൽ മതി!!"
    വികാര ജീവികൾക്ക്
    കഴിയുന്നതും കൗൺസിലിംഗ്,മുഷ്ടി മഥുനം പോലെയുള്ളവചെയ്യാൻ പ്രോത്സാഹനം കൊടുക്കുക!!!
    😅
    ഒളിച്ചു ചെയ്യുന്നത് ഒരിക്കലും ശരിയല്ല,,, അത്‌ കബളിപ്പിക്കൽ ആണ്!!!
    വഴിയിടങ്ങളിൽ റെസ്റ്റോറന്റുകൾ ഇല്ലെങ്കിൽ വിശപ്പ് സഹിക്ക വയ്യാതെ അന്യന്റെ പുരയിടത്തിൽ ഒളിഞ്ഞോ, തെളിഞ്ഞോ ബലപ്രയോഗത്തിലുയുടെയോ ഭക്ഷണം കൈവശപെടുത്തിയെന്ന് വരാം!!❤❤😂😂🎉🎉🎉

  • @Lucifer123k
    @Lucifer123k 11 месяцев назад +5

    തീർച്ചയായും വേണം ഹിന്ദു മുസ്ലിം മതഭീകരരെ ഭയന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്

  • @krishnakichu9054
    @krishnakichu9054 11 месяцев назад +1

    വേണ്ടതവർ പോവണ്ട..വേണ്ടവർ povatte

  • @aruncs576
    @aruncs576 11 месяцев назад +2

    ആവശ്യമാണ് 🔥

  • @jomonm7334
    @jomonm7334 Год назад +9

    ബോംബെയിലും ഡൽഹിയിലും റെഡ് സ്ട്രീറ്റ് ഇല്ലാഞ്ഞിട്ടാണോ അവിടെ പീഡനം ഉണ്ടാകുന്നത്