മരണത്തിനും മുമ്പേ 'കൊല്ലപ്പെട്ട' പുനത്തില്‍ | Punathil Kunjabdulla | VR Sudheesh

Поделиться
HTML-код
  • Опубликовано: 26 окт 2020
  • മരണത്തിനും മുമ്പേ 'കൊല്ലപ്പെട്ട' പുനത്തിലിനെക്കുറിച്ച് സഹയാത്രിനായ വി.ആർ സുധീഷിന്റെ വെളിപ്പെടുത്തലുകളും സംസാരവും...
    Exclusive Interview: VR Sudheesh / Lijeesh Kumar
    #PunathilKunjabdulla #MalayalamLiterature #MalayalamWriter
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 237

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 3 года назад +5

    ഏറെ അത്ഭുതപ്പെടുത്തിയ ഒരു സാഹിത്യാകാരനാണ് ഡോക്ടർ ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള.സുഹൃത്തുക്കളും പതിവ് മദ്യപാനവും പ്രിയ കാമിനിമാരും ഒക്കെയായി സർവ്വ സ്വന്തന്ത്ര ജീവിതം നയിച്ച അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലും ചിട്ടകളും ശ്രദ്ധേയമാണ്. ഉപയോഗിച്ച പാത്രങ്ങൾ സ്വയം വൃത്തിയാക്കി ഭംഗിയോടെ വെയ്ക്കുന്ന, അദ്ദേഹത്തിന്റെ "കുത്തഴിഞ്ഞ ജീവിതം" എല്ലാ കപട സദാചാര പൊയ്മുഖങ്ങളും വലിച്ചു കീറി സമൂഹഭിത്തിയിൽ തേച്ച് ഒട്ടിച്ച തന്റെ പ്രതിഷേധം തന്നെ ആയിരുന്നു.....

  • @shiv5341
    @shiv5341 3 года назад +10

    ഇത്തരം സംവാദങ്ങൾ കേൾക്കാൻ കഴിയട്ടെ .. ചാനൽ ചർച്ചകളിലെ രാക്ഷ്ട്രീയ ഓക്കാനങ്ങൾ കണ്ടു മടുത്ത മലയാളികൾക്ക്.. വേനലിലെ ഒരു മഴയായി മാറുന്നു...

  • @alan999ash
    @alan999ash 3 года назад +121

    ന്തു രസാണോ ഇവരിങ്ങനെ മിണ്ടിയിരിക്കുന്നത് കേൾക്കാൻ... A good one

  • @iypeiype7687
    @iypeiype7687 3 года назад +1

    ഡോക്ടറെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു, കുറച്ചു കഥകൾ വായിച്ചിട്ടുണ്ട്.. ആയിരത്തി തൊള്ളായിരത്തി എഴുപത്തെട്ടു കാലഘട്ടത്തിലാണ് വായിച്ചു തുടങ്ങിയത് ഗൾഫിൽ വന്ന ആദ്യ നാളുകളിൽ...ഒറ്റപ്പെട്ടു കഴിയുന്ന കാലഘട്ടത്തിൽ...ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു കഥയേയും കഥകാരനെയും..സുധീഷ് മാഷ് ഇതിനിടക്ക്‌ പറഞ്ഞു പോകുന്ന എല്ലാ എഴുത്തുകാരും മഹാത്തുക്കളാണ്...ഈ സംഭാഷണം കേൾക്കാൻ കഴിഞ്ഞതും കുഞ്ഞിക്കയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിലും അധികം സന്തോഷം തോന്നുന്നു.

  • @Jangolife
    @Jangolife 3 года назад +9

    കുഞ്ഞിക്കയും മാഷും പഴകാലങ്ങളും എല്ലാം കേൾക്കാൻ നല്ല കൗതുകം 🙏

  • @secularsecular1618
    @secularsecular1618 3 года назад +15

    കേട്ടാലും കേട്ടാലും മതിവരില്ല
    ഇങ്ങനെ അനുഭവം ഉള്ള ജീനിയസ് കൾ ആണ് വേണ്ടത് 👌👌👌👍

    • @jamesvayalil858
      @jamesvayalil858 3 года назад

      Vallaatha anubhavam...!!!

    • @ansafnajah
      @ansafnajah 2 года назад

      താന്തോന്നികൾ ... ലേ

  • @subairkk5119
    @subairkk5119 3 года назад +5

    ലിജീഷും, സുധീഷ് മാഷും സംസാരിക്കുന്നത് കേട്ടിരുന്നു പോയി,, അതി മനോഹരം ഈ സൊറ പറച്ചിൽ

  • @syamraji
    @syamraji 3 года назад +8

    മുഖംമുടികളില്ലാതെ സംസാരിക്കുന്ന...... സുധീഷ് മാഷ്.....♥♥♥♥

  • @dhanyaprakash7430
    @dhanyaprakash7430 3 года назад +13

    പ്രിയകഥാകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യത്യസ്തമായ സ്വഭാവരീതിയെക്കുറിച്ചും സുധീഷ് മാഷിന്റെ വാക്കുകളിലൂടെ കൂടുതലറിയാൻ കഴിഞ്ഞതിൽ സന്തോഷം... ആശംസകൾ..

  • @raveendranathmauvungal1909
    @raveendranathmauvungal1909 3 месяца назад

    വളരെ വൈകിയാണ് ഈ വീഡിയോകണ്ടത്. വളരെ മനോഹരം. സുധീഷ് മാഷ് എന്ന സന്യാസ ചിന്താഗതിക്കാരന് നമസ്കാരം 'പുനത്തിലിനെ എന്നുമെന്നും ഓർക്കാൻ ഈ വീഡിയോ ഉപകരിച്ചു. നന്ദി.

  • @jissmonthomas291
    @jissmonthomas291 3 года назад +3

    Fantastic, interesting interview I have ever seen in my life., Superb.

  • @raninarayanan6502
    @raninarayanan6502 3 года назад +11

    നല്ലത് മാഷേ.. a great reminiscence

  • @haseenanaser8788
    @haseenanaser8788 3 года назад +13

    ആ സ്മാരക ശിലകൾക്ക് മുമ്പിൽ
    ആദരാഞ്ചലികൾ

  • @thahakuttym477
    @thahakuttym477 Год назад

    സ്നേഹിക്കാൻ മാത്രം അറിയുന്ന കുഞ്ഞിക്ക, സ്നേഹത്തോടെ ചികിത്സിക്കുന്ന കുഞ്ഞിക്ക, സ്നേഹിച്ച് കൊല്ലുന്നവരുടെയും സംഭാഷണങ്ങൾ റക്കോഡ് ചെയ്ത് ഓൺലൈനിലൂടെ വിവാദങ്ങളുടെ പൂത്തിരി കത്തിച്ച്നിയമപ്രശ്നങ്ങളുണ്ടാക്കിസന്തോഷിക്കുന്നവരുടെയും കൈയിലകപ്പെടാതെ ഇവിടെനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത് ആ മഹാനായ , നിഷ്കളങ്കനായ എഴുത്തുകാരന് കിട്ടിയ മഹാഭാഗ്യം.
    Good conversation . Thank you very much

  • @malinids8423
    @malinids8423 3 года назад +1

    എനിക്ക് ഇത് ഇന്നാണ് കാണാൻ കഴിഞ്ഞത് . വളരെ നല്ലൊരു എഴുത്തുകാരൻ ആയിരുന്നു.അന്തരിച്ചു എന്ന് അറിഞ്ഞതിൽ വ്യസനിക്കുന്നു.

  • @JC-fy8gs
    @JC-fy8gs 3 года назад +1

    Thanks for such an interview

  • @unnipalathingal5367
    @unnipalathingal5367 3 года назад +13

    രണ്ടു പേരുടെയും സൗഹൃദത്തിൻ്റെ ആഴത്തിലുള്ള സംസാരശൈലി.. പക്വതയുള്ള അവതരകൻ...

  • @Charudathan
    @Charudathan 3 года назад +6

    മധു നായരുടെ വീട്ടില്‍ കുഞ്ഞിക്കയോടൊപ്പം ചിലവഴിച്ച ഒരു ദിവസമുണ്ട് എന്‍റെ കൂടെ. ഒരിക്കലും മറക്കില്ല, ആ ദിനം.

  • @rameshvannadil
    @rameshvannadil 3 года назад +1

    Lovely....to listen.this happens when the person whom they are talking , is known to you thru any media and liked too..പുനത്തിൽ was one among a character so different.👍

  • @lincysudhy2143
    @lincysudhy2143 3 года назад

    Superb....the interviewer is very very good. Really felt very bad about recent interviewers.. this person is very gentle and polite,letting the guest to speak well.Also it’s very interesting and feel good interview.

  • @chitrababu8369
    @chitrababu8369 3 года назад +2

    Kunjikkayude kadhakal iniyum iniyum kelkan thonni...sudheesh mashum lijeesh mashum nannayi kadhakal paranju...iniyum ithupole kadhakal paranju kelkan agraham thonni ...orupad sneham ...

  • @ismailpsps430
    @ismailpsps430 3 года назад +9

    കുഞ്ഞബ്ദുള്ള ശെരിക്കും ഒരു പ്രതിഭ ആയിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കരുത് ചിരിച്ചു ചിരിച്ച് ഫുഡ്‌ തെരിപ്പിൽ കയറും 😔

  • @rafeequemecheri1716
    @rafeequemecheri1716 22 дня назад

    യഥാർത്ഥത്തിൽ അവസാനകാലത്ത് കാലത്ത് കുടുംബം രക്ഷപ്പെടുത്തി..... നല്ല പോലെ മരിക്കാൻ വിട്ടു.

  • @miniks31
    @miniks31 3 года назад +13

    ഞാൻ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രണയിനി ഞാനാണ് അത് ഞാൻ മാത്രമാണ്.

  • @shynibiji4618
    @shynibiji4618 3 года назад

    The way of ur presentation is simple and awesome...👍..A big salute to sudheesh sir🙏

  • @raneeshnazer5923
    @raneeshnazer5923 3 года назад +1

    ഡൂൾ ന്യൂസ്,സാമ്പത്തിക സഹായം ഇപ്പോൾ ബുദ്ധിമുട്ടാണ് അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.

  • @thusharapk6787
    @thusharapk6787 10 месяцев назад

    കുഞ്ഞിക്കയുടെ പേനയുടെ മഷിത്തുള്ളികൾ നമ്മുടെ മനസ്സിൽ സ്വതന്ത്രമായി മോഹങ്ങൾ വിരിയിക്കുന്നു 🌹🌹

  • @moideenvadakkethil1581
    @moideenvadakkethil1581 3 года назад +2

    നന്നായിട്ടുണ്ട് വിവരണാധീതമാണ്

  • @ikkru100
    @ikkru100 2 года назад +2

    കുഞ്ഞിക്കയും സുധീഷ് മാഷും ... ബല്ലാത്ത ജാതി സൗഹൃദം..❤️❤️❤️

  • @nisamudeenuae4932
    @nisamudeenuae4932 3 года назад +55

    കുഞ്ഞിക്കയുടെ സംഭാഷണങ്ങൾ സുധീഷ് മാഷ് പറയുമ്പോൾ കുഞ്ഞിക്ക പറയുമ്പോഴുള്ള അതേ ശൈലിയും ശബ്ദവും

  • @samadpanayappilli9693
    @samadpanayappilli9693 3 года назад +25

    കുഞ്ഞിക്കയെ കുറിച്ചുള്ള സുധീഷ് മാഷുമായുള്ള അഭിമുഖം പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന എഴുത്തുകാരൻ്റെ അറിയാത്ത നന്മകളിലേക്ക് കൂടെയുള്ള ക്ഷണമായി. കുഞ്ഞിക്കയെ കുറിച്ചു് കുഞ്ഞിക്ക കഴിഞ്ഞാൽ ഈ ഭൂവിൽ പറയാൻ അർഹതയുള്ളതും സുധീഷ് മാഷിനു് തന്നെയാകും.ലജീഷിൻ്റെ ചോദ്യങ്ങളും പുനത്തിലിനോടുള്ള ഇഷ്ടവും പ്രിയവും പ്രകടമാക്കുന്നതായി. ഒരു കാഴ്ചയിൽ മാത്രമല്ല പല കാഴ്ചയിൽ കണ്ടാലും ഈ അഭിമുഖ കാഴ്ചയിലെ പുതുമ നഷ്ടമാകില്ല.ഞാൻ സത്യസന്ധമായി പറയട്ടെ. ഇങ്ങനെ അഭിമുഖകനും അഭിമുഖത്തിൻ്റെ ഭാഗമാകുന്ന ആളും അനുയോജ്യരാകുന്നതും എൻ്റെ കാഴ്ചയിൽ ആദ്യമാണ്‌.
    കുഞ്ഞിക്കയുമായി എനിക്കു മുണ്ടായിരുന്നു ഒരു സ്നേഹ സൗഹൃദം. ആ കാലങ്ങളിലൊക്കെ കുഞ്ഞിക്ക എന്നെ അനുഭവപ്പെടുത്തിയതു് കുട്ടികളുടെ നിഷ്കളങ്കതയാണ്.പല നിറത്തിലുള്ള പേനകൾ ഒരിക്കൽ എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്തിൽ ഒരു പരിപാടിയിൽ സംബന്ധിക്കാനായു് വന്നപ്പോൾ ഞാൻ സമ്മാനിച്ചപ്പോൾ ആഗ്രഹിച്ചതെന്തോ നേടിയ ഒരു കുട്ടിയുടെ ആഹ്ലാദമായിരുന്നു കുഞ്ഞിക്കയിൽ ഞാൻ കണ്ടത്. എവിടെ വെച്ച് കണ്ടാലും കുഞ്ഞിക്ക എന്നെ അദ്ദേഹത്തോടു് സ്നേഹാധിക്യത്തോടെ ചേർത്തു് നിർത്തുമായിരുന്നു.......
    ഒരിക്കൽ കൊച്ചിയിലെ ഗോവിന്ദ പൈ നാരായണ പൈ ലൈബ്രറിയിൽ നിന്നും അസർ ബാങ്കെന്ന കുഞ്ഞിക്കയുടെ കഥ വായിച്ച് പൊട്ടി ചിരിച്ചുവെന്ന കാരണത്താൽ പുറത്താക്കിയിട്ടുണ്ട്.
    സംഗീതാത്മകമായ ഭാഷയാണ് കുഞ്ഞിക്കയുടെ രചനകളെ വായനക്കാർക്കിത്രയും പ്രിയപ്പെട്ടതാക്കിയത്. അതൊരു കുറിപ്പിൽ പോലും അദ്ദേഹം നിലനിർത്തിയിരുന്നു ...
    ഇങ്ങനെ തന്നെ സ്നേഹം നിർലോഭം എന്നെ അനുഭവിപ്പിക്കുന്ന ഒരാൾ തന്നെയാണ് സുധീഷ് മാഷും ....
    നന്ദി ലജീഷ് നന്ദി സുധീഷ് മാഷേ ഇത്തരമൊരു അഭിമുഖ നിർമ്മിതിക്ക് .....
    സമദ് പനയപ്പിളളി
    ഫോൺ: 9895280 155.

  • @kulachalmu.yoosuf2283
    @kulachalmu.yoosuf2283 24 дня назад

    ഞാനും കുഞ്ഞിക്കയും തമ്മിലുള്ള ബന്ധം കണ്ണീരോടെ ഓർക്കുന്നു..

  • @safvanmuhammed1125
    @safvanmuhammed1125 3 года назад +5

    ഉഷാറായിട്ടുണ്ട്....

  • @radhikasanoj5852
    @radhikasanoj5852 3 года назад +35

    പ്രിയകഥാകാരനെക്കുറിച്ച് ഇനിയുമറിയാനെത്രയോ !!

    • @jamesvayalil858
      @jamesvayalil858 3 года назад +1

      Ithrem pore?
      Life konjatta aakkano, ok!
      All the bests!
      Family illannu karuthatte, appol ie role Model super !

    • @premsankaranthikad5748
      @premsankaranthikad5748 2 года назад +2

      @@jamesvayalil858 താൻ എന്ത് ബോർ ആടോ, ഒരു കഥകാരനെ കുറിച്ച് അറിയണം എന്ന് പറഞ്ഞാൽ വേണ്ടാത്തത് അങ്ങോട്ട് എഴുതി പിടിപ്പിക്കാണോ. വളരെ ബോർ

  • @avb1301
    @avb1301 3 года назад +4

    Really great🌺

  • @sajeev952
    @sajeev952 3 года назад +9

    ലിജീഷിന്റെ ചിരി പലപ്പോഴും അനാവശ്യവും ആരോചകവും ആയി തോന്നി. കുഞ്ഞിക്ക മരിച്ചു മൂന്നു വർഷം എന്ന intro യിൽ പോലും ചിരി. നാട്ടിലെ ഒരു LIC ഏജന്റിനെ ആണ് ഓർമ്മ വന്നത്.

  • @noorjahannoorjahan1353
    @noorjahannoorjahan1353 9 месяцев назад

    കുഞ്ഞിക്കടെ ധാരാളം കഥകൾ ഞാൻ വായിച്ചിട്ടുnte ഇത്ര yera പ്രണയം പറഞ്ഞ മറ്റൊരു കഥയും ഞാൻ വായിച്ചിട്ടില്ല നല്ലൊരു മനുഷ്യൻ സ്ത്രീ യെ ഇത്രേം പ്രണയിക്കാൻ ആർക്കും കഴിയില്ല

  • @jomonkmadhu7907
    @jomonkmadhu7907 3 года назад +1

    After all....it was an awesome feast..really fabulous
    .

  • @krishnakrish4911
    @krishnakrish4911 3 года назад +1

    🦋 🤗 ❤️ Love and care unconditionally ❤️

  • @renjinie.t.k4078
    @renjinie.t.k4078 3 года назад +4

    👍 Great 🙏

  • @deepaksivarajan7391
    @deepaksivarajan7391 3 года назад

    great Interview...

  • @nairswapna
    @nairswapna 3 года назад +4

    Nannaayittundu!

  • @lukhmanhakkeem8861
    @lukhmanhakkeem8861 3 года назад +9

    എന്റെ ഏറ്റവും നല്ല work ഇനി വരാനിരിക്കുന്നതാണെന്നും അത് സ്മാരകശിലകൾ പോലെ ഒന്നാണെന്നും അതിന്റെ പേര് യാ അയ്യുഹ നാസ് (അല്ലയോ ജനങ്ങളെ ) എന്നാണെന്നും അതിന്റെ രണ്ടു മൂന്നു അധ്യായങ്ങൾ എഴുതി എന്നും dr ഒരു അഭിമുഘതിൽ പറഞ്ഞത് ഓർക്കുന്നു. അതിനെ ക്കുറിച്ച് ലിജീഷ് ഒന്നും ചോദിച്ചില്ല, അതിനാൽ തന്നെ സുധീഷ് മാഷ് ഒന്നും പറഞ്ഞുമില്ല, ലിജീഷിൽ നിന്നും അങ്ങനെ യൊരു ചോദ്യം പ്രതീക്ഷിച്ചു, ഏതായാലും ഇന്റർവ്യൂ നന്നായിട്ടുണ്ട്,

  • @siddharthaa2568
    @siddharthaa2568 3 года назад +9

    കുഞ്ഞിക്ക♥️

  • @sasidharanthupath1339
    @sasidharanthupath1339 3 года назад +21

    ഡോക്ടർ കുഞ്ഞ അബ്ദുള്ളയെ പറ്റിയുള്ള യുള്ള സംഭാഷണം വീണ്ടം വീണ്ടും കേൾക്കാൻ തോന്നം . നാദാപുരം T B യിൽ ടെൻറ് കെട്ടി M SP യിൽ ഡ്യൂട്ടി ചെയ്തും താമസിച്ചു വരവെ പനിയായി ഡോക്ടറെ ഞാൻ കണ്ടു മരുന്നു വാങ്ങിയിട്ടുണ്ട്

  • @Charudathan
    @Charudathan 3 года назад +1

    നല്ല അഭിമുഖം. ഒത്തിരിക്കാലമായി വായിക്കുന്ന ലിജീഷിനെ കാണാനായല്ലോ!

  • @vijayraaj9306
    @vijayraaj9306 3 года назад

    Thanks mashe very nice

  • @satheeshkumar9934
    @satheeshkumar9934 Год назад

    സൂപ്പര്‍ ..ഇഷ്ടം ഒരുപാട് ഇഷ്ടം

  • @rarematerials9711
    @rarematerials9711 3 года назад

    Amazing talk

  • @lincysudhy2143
    @lincysudhy2143 3 года назад +1

    Sudheesh mash is talking genuinely.

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 года назад

    അങ്ങേക്ക് പ്രണാമം കുഞ്ഞിക്കാ... പ്രണാമം, 🙏🏻🌹🌹🙏🏻

  • @remyaremya6954
    @remyaremya6954 3 года назад

    Oru ezhuthukaran oru doctor athilumappuram adheham oru manushyasnehianu .ente achan ICUil ayirunnappol njan kandu oru daivathe pole vannu enne ashwasippichu ella doctorsum kandu padikkanam.🙏

  • @abdullatheef3915
    @abdullatheef3915 3 года назад +4

    പ്രണാമം പുനത്തിൽ

  • @rineesh0044
    @rineesh0044 3 года назад +1

    ഇന്റർവ്യൂ ചെയ്യുന്നയാൽ.. നല്ല അവതരണം ✌️

  • @sanujn3697
    @sanujn3697 3 года назад +3

    കുഞ്ഞിക്ക ❤️ സുധീഷ്

  • @santhoshlalpallath1665
    @santhoshlalpallath1665 3 года назад +1

    Interesting 👍

  • @sajithvam
    @sajithvam 3 года назад +1

    ഒരു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞതേയില്ല, എന്ത് റെസ്സമായിരുന്നു

  • @limetreeproductions2481
    @limetreeproductions2481 3 года назад +11

    അവതാരകന്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള ..ഹ ഹ ഹ ..യാത്രയായിട്ട് 3 വര്ഷം ആകുന്നു ..ഹ ഹ ഹ ...നല്ല എക്സ്പ്രെഷന്‍ . എവിടുന്നു കിട്ടുന്നു ഈ സൈസ്സ് അവതാരകരെയൊക്കെ

  • @drsheethal1906
    @drsheethal1906 3 года назад +2

    ഒന്നും പറയാനില്ല, ഇഷ്ടപ്പെട്ടു

  • @josephrajan766
    @josephrajan766 3 года назад +2

    ഇത്രയും നല്ലൊരു കൂടിക്കാഴ്ച ആദ്യത്തെ അനുഭവം

  • @amalni6605
    @amalni6605 3 года назад +5

    മികച്ച ഇന്റർവ്യൂ മികച്ച അവതാരകൻ❤️❤️

  • @achuparuvlog2697
    @achuparuvlog2697 3 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു കുഞ്ഞിക്കയെ

  • @abdulnassakp9978
    @abdulnassakp9978 3 года назад

    Good chat 🥰

  • @sainum6515
    @sainum6515 3 года назад

    രണ്ടാൾഅല്ല ഈ ഇന്റർവ്യൂ വിൽ 3 ആളുണ്ടെന്ന് തോന്നിപ്പോയി.. കുഞ്ഞിക്കയും

  • @sujilgopalan
    @sujilgopalan Месяц назад

    നല്ല വർത്താനം

  • @alankuriakose243
    @alankuriakose243 3 года назад +1

    Punathil❤️

  • @happy2friends715
    @happy2friends715 3 года назад

    VRS ....ഇഷ്ടം ..പെരുത്തിഷ്ടം

  • @sanumonc
    @sanumonc 2 года назад +1

    സമയം പോയതറിഞ്ഞില്ല 💖

  • @sharmilasudheer9472
    @sharmilasudheer9472 9 дней назад

    abdulla sir great real humenbeing

  • @indut4710
    @indut4710 3 года назад

    Beautiful.....the two I listened so far here and the great Dr.Punathil Kunjabdulla

  • @happy2friends715
    @happy2friends715 3 года назад

    Super....

  • @thegazette86
    @thegazette86 3 года назад +17

    Dear DNews എത് മിനിറ്റ് മുതലാണ് പ്രോഗ്രാം കണ്ട് തുടങ്ങേണ്ടത് ?
    Pre clips ന് ഒക്കെ ഒരു പരിധി വേണം കേട്ടോ..

  • @RamforDharma
    @RamforDharma 3 года назад +3

    കുഞ്ഞിക്ക❤️
    Anarchism ആരോപിക്കപ്പെട്ട അവദൂതൻ ആയ മനുഷ്യൻ⭐
    സ്വാതന്ത്ര്യത്തിന്റെ പരകോടിയിൽ ജീവിച്ച സ്വത്വം

  • @anoopkailasanadhagiri5104
    @anoopkailasanadhagiri5104 3 года назад +2

    🖤

  • @ponnibabu1808
    @ponnibabu1808 3 года назад +1

    മരുന്ന്"..... സത്യം

  • @ashiqmajeed9311
    @ashiqmajeed9311 3 года назад +1

  • @josephrajan766
    @josephrajan766 3 года назад

    സൂപ്പർ

  • @mohanbabu4784
    @mohanbabu4784 3 года назад

    A real man...Only once I met him. Tragedy is, I think, he is a mere Malayalam.

    • @gopalakrishnannairmani
      @gopalakrishnannairmani 7 месяцев назад

      mere അർത്ഥം പിടികിട്ടിയില്ല

  • @farooqueomr3127
    @farooqueomr3127 3 года назад

    Kunjabdulla❤️❤️❤️❤️

  • @shibukaimal8917
    @shibukaimal8917 3 года назад +1

    💓

  • @rasheedmasthan6779
    @rasheedmasthan6779 3 года назад +5

    Great 👍

  • @pknavas5207
    @pknavas5207 3 года назад

    Oarkaanum.adilere kelkaanum.aagrahichichad.sudeeshmaashe.ishtom..thanks.

  • @chandrabosenimisha7440
    @chandrabosenimisha7440 3 года назад

    Epozha kandath ee interview

  • @yaroshkham4528
    @yaroshkham4528 3 года назад

    ❤️❤️

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 года назад

    Njan ettavum hridayam kodere ishttapettirunna ezhuthukarnanu...

  • @aashirwadinstituteofteache2062
    @aashirwadinstituteofteache2062 3 года назад

    👌👍🤝

  • @achuparuvlog2697
    @achuparuvlog2697 3 года назад +1

    അതുപോലെ ആമി മാഡത്തെയും 👍❤

  • @nazarpalakki1876
    @nazarpalakki1876 3 года назад

    ❤️

  • @abidc5513
    @abidc5513 3 года назад +1

    💔💔💔

  • @Citizen435
    @Citizen435 Год назад

    I am lucky, one day 7pm to 2pm spend with Dr. Kunhabulla, we discussed somany subjects and life stories,travel, etc.. I remember like yesterday that day. He is a great auther. Really missing.....

  • @suresh5610
    @suresh5610 3 года назад

    ശെരിയാ

  • @ansarkavil
    @ansarkavil 3 года назад

    👍👍

  • @sanjaynair369
    @sanjaynair369 2 года назад +3

    വളരെ നല്ല ഒരു വർത്തമാനം പറച്ചിൽ..പക്ഷെ ആദ്യത്തെ 6.30 മിനിറ്റ് സമയം INTRODUCTION വേണ്ടി നശിപ്പിക്കുന്നു. അത് ഒഴിവാക്കിയിരുന്നെങ്കിൽ നന്നായേനെ.

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 года назад

    കുഞ്ഞബ്ദുളയെ എത്ര പച്ചയായിട്ടാണ് അവതരിപ്പിക്കുന്നത് എല്ലാ ഒരു നെടുവീർപ്പോടെ കാണുന്നു

  • @Roohofilah
    @Roohofilah 3 года назад

    Avatharakan❤️❤️❤️

  • @tinugunadas6548
    @tinugunadas6548 3 года назад

    Madhyamam nirodhikkanam ithupoloru lahri njan munpu entu prathikarikkanam athu madhyathine asrayichu ..athanu madhyam..madhyamam ...vailopalliyalla devarajan vayalar malayalacenema chakravarthikal ..

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад

    പ്രതിഭാ ശാലിയായിരുന്നു പുനം അനിയന്ത്രിതജീവിതം കൊണ്ട് അവസാനഘട്ടം ദോരന്തഭരിതമായി

  • @1956Subramanian
    @1956Subramanian 3 года назад +1

    Writer is different. Man is entirely different. What can be the bridge between the man and the writer? I love the writer in him but not .........VKN was an extempore writer but, as a husband and father he was ........

  • @rb-yx1hz
    @rb-yx1hz 3 года назад +1

    I see most happiest people are selfish, they just care about their happiness and their wife and kids suffers, and they do not feel guilty too,

  • @nalansworld1208
    @nalansworld1208 3 года назад +2

    ചോദ്യകർത്താവ് ,,, അഴീക്കോട് സാറിൻ്റെ കടുത്ത ആരാധകനാണെന്ന് തോന്നുന്നു ,,,!