ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ ഒരു പ്രശ്നം, മാതാപിതാക്കൾ ഇടപെട്ട് ഡിവോഴ്സ് ൽ എത്തിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 123

  • @lillyppookkal....
    @lillyppookkal.... 2 года назад +86

    ആളുകളെ മുഷിപ്പിക്കാതെ നല്ല സന്ദേശങ്ങൾ മാത്രം നല്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ..

  • @kavithapranav7687
    @kavithapranav7687 2 года назад +63

    സത്യമാണ് ഭാര്യ യും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തന്നേ പറഞ്ഞു തീർക്കുക

  • @ammayeescorner1640
    @ammayeescorner1640 2 года назад +20

    Adipoli ഇത് നല്ലൊരു മെസ്സേജ് ആണ്‌ പക്ഷെ കാണേണ്ടവരുടെ കണ്ണിൽ ഈ വീഡിയോ എത്തട്ടെ എന്നാഗ്രഹിക്കുന്നു 👍👍👍

  • @marvelavenger217
    @marvelavenger217 2 года назад +48

    ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം, പക്ഷേ വലിയ പ്രശ്നങ്ങൾ പോലും പറയാത്ത പെൺകുട്ടികൾ മർണെടുന്ന ഒരുപാടു് കേസുകൾ നമ്മൾ അടുത്തിടെ കണ്ട kariyam മറക്കരുത് kariyagal ഇതുപോലെ ആണെങ്കിൽ മെസ്സേജ് ok pakshe പലപ്പോഴും ഒരുപാടു് സഹിക്കുമ്പോഴാണ് പെൺകുട്ടികൾ മാതാപിതാക്കളോട് പറയുന്നത്

  • @nileenak7252
    @nileenak7252 2 года назад +25

    മാതാപിതാക്കൾ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതും ,ഇടപെടാതിരിക്കുന്നതും പ്രശ്നങ്ങളുടെ ഗൗരവമുസിരച്ചാവണം. എല്ലാ പ്രശ്നങ്ങളും ചെറുതാവില്ലല്ലൊ

  • @athidhiabhi8026
    @athidhiabhi8026 2 года назад +18

    ഭാര്യയും ഭർത്താവും രണ്ട് കുടുംബത്തിലെ അംഗങ്ങൾ ആണ് അവർ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും മാതാപിതാക്കൾ അവസരം ഉണ്ടാക്കി കൊടുക്കണം വഴക്കിട്ടു വീട്ടിൽ വന്നാൽ രണ്ട് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചു പ്രശ്നങ്ങൾ അന്ന് തന്നെ തീർത്തു വിടണം എല്ലാവർക്കും മക്കളോട് സ്നേഹമുണ്ട് കാക്കക്കും തൻ കുഞ്ഞു പൊന്കുഞാണ്

  • @pranavtb190
    @pranavtb190 2 года назад +13

    നല്ല മെസ്സേജ്, പെൺകുട്ടികൾക്കു നല്ലത് പറഞ്ഞു കൊടുക്കാൻ ഇങ്ങനെ നല്ലകൂട്ടുകാരോ, ബന്ധുക്കളോ ഉണ്ടെങ്കിൽ ഇതുപോലെ നന്നാകും, ഇല്ല എങ്കിൽ ഡിവോഴ്സ് തന്നെ ശരണം,

    • @sachuandvichu8425
      @sachuandvichu8425 2 года назад +7

      പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നല്ലത് പറഞ്ഞു കൊടുക്കണം എല്ലാ ഡിവോഴ്സും പെൺകുട്ടികൾ കാരണം മാത്രമല്ല

  • @sajibiju847
    @sajibiju847 2 года назад +16

    Very nice message Sujith. Very Meaningful..👌👌👌

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 7 месяцев назад

    നിങ്ങളുടെ.അബിനയം.ആണകിലും.കണ്ണ്.ന്നനയും.👌

  • @shazinchachu9525
    @shazinchachu9525 2 года назад +5

    ഗുഡ് മെസ്സേജ് 👍ചിലർ ഇത് കാണുന്നുണ്ടോ ആവോ 🤔

  • @a.sambikanarayanan378
    @a.sambikanarayanan378 2 года назад +1

    Nalla oru message Anu kuttikaluday Achanum Ammayum kananam

  • @muhammedshadil9551
    @muhammedshadil9551 2 года назад +5

    നല്ലൊരു message

  • @AkkusNest
    @AkkusNest 2 года назад +10

    Good message to everyone 👏👏 hats off team😍😍 atrayo family veetikar kaaranam divorce poyitund...

  • @keerthananair2729
    @keerthananair2729 2 года назад +1

    Ettan Amma chechi ellam estamanu nalla messege mathram tharruna familiyi ee messege kandittu nanavunavar nanavatte😍😍😍

  • @aiswaryae7666
    @aiswaryae7666 2 года назад +6

    Nice one!!!! A simple and meaningful video. Keep going on.....

  • @prasanthks7174
    @prasanthks7174 2 года назад +4

    സൂപ്പർ message ആരാ പുതിയ ആൾ

  • @anuphilip6233
    @anuphilip6233 Год назад

    Nice video and good message

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 года назад +4

    സൂപ്പർ മെസേജ് 👍♥️♥️♥️

  • @v3queen710
    @v3queen710 2 года назад +2

    last adipoliaayi ingan evenm kooduthalumpenninte vtkaran divorcein avishyapeda but oru marriedlifeaavimbo korachoke husumwifeum okeadjust cheyynm ✨

  • @HPK-xf1kl
    @HPK-xf1kl Год назад

    Aval nallapole samsarikkunna oru rangam koodi undayirunnengil usharayirunnu. 👍🏻

  • @creation7462
    @creation7462 2 года назад +2

    Good message 👍👌👌😍

  • @sandyavinoj8470
    @sandyavinoj8470 2 года назад +1

    അടിപൊളി 👌👍

  • @silpac4200
    @silpac4200 Год назад +1

    ഇത് aara മാളു ചേച്ചി എന്തിയെ

  • @black-gu8cz
    @black-gu8cz 2 года назад +2

    Great. Highly recommended video

  • @shereenasheri6930
    @shereenasheri6930 2 года назад +2

    Yes Nannaayittund 👍👍

  • @sreejithgnair8084
    @sreejithgnair8084 2 года назад +1

    Njan eppol face cheyunna athe problem ..A very big problemmmm....karnam wife motherrrrrr......ethu pole thane anu ente ammaye ammaaa....

  • @usmanhamza8577
    @usmanhamza8577 2 года назад +3

    മരുമോൾ എവിടെ chechi

  • @vijijayarajan9203
    @vijijayarajan9203 2 года назад +4

    Correct aanu...good message 👌👌

  • @sahalasahala5118
    @sahalasahala5118 2 года назад +1

    Good message

  • @anjanamadhu306
    @anjanamadhu306 2 года назад +3

    very nice video 🥰

  • @fousiyamv5904
    @fousiyamv5904 2 года назад +2

    സുജിത് mrd ആണോ.. എങ്ങനെ ഇതൊക്കെ അറിയുന്നു.. 👍pls ansr.. Family vlog ഇടാമോ

  • @muhasinauvais4204
    @muhasinauvais4204 2 года назад

    Nimisha ingalude mol aano

  • @munnuzzzworld5866
    @munnuzzzworld5866 2 года назад

    Ammayude dress 👍🏻👍🏻 evidenna edukkaunnath

  • @dettyt.k7521
    @dettyt.k7521 2 года назад +6

    Content adipoli. Pakshe oru doubt chodichotte. Ee husband samsarikkan ninnu tharillatha alanenkilo? Parents nte guidance anusarich mathram neengana alanenkilo. Appo nammal enthu solution a undakkuka?

  • @sabithasabitha593
    @sabithasabitha593 Год назад

    മോനിഷ അഭിനയം 👌

  • @shifinvlogsshifinvlogs9292
    @shifinvlogsshifinvlogs9292 2 года назад

    Itharaa... Sachun pakaram??

  • @rejithavimal2998
    @rejithavimal2998 2 года назад

    Njangade veetilum ethu thanne yaa ulla prashnam but athu njangal paranjittalla avar ariyunnathu.ellathilum thalayidaanvarum chettantte veetukaar.athu oothi oothi veerpikkum.naathoon maar vare but njangal paranju theerkkum

  • @aslinsgkworld9331
    @aslinsgkworld9331 2 года назад +1

    Good content 👍👍👍

  • @saranyasubeesh7057
    @saranyasubeesh7057 2 года назад +1

    നല്ല വീഡിയോ

  • @shahira766
    @shahira766 2 года назад +5

    E Nikki ningalude EE paripadi nalla ishtamanu❤❤

  • @haripriyanair8710
    @haripriyanair8710 2 года назад

    Correct ithu thanna nadakkunnath... Nice attempt

  • @sinaaazz.....4592
    @sinaaazz.....4592 2 года назад +6

    Ee bharya sherikum thanneyano 🙈
    Ivrde videos okke bayngara ishtta pkshe prshnm ivarude name onum ariyoola athan rasam😂

  • @parvathyajay9113
    @parvathyajay9113 2 года назад +2

    Very true 🤝🤝🤝

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 года назад +2

    Cheriya prblms nu ok
    But Kure cheruthu cherumbol Ulla valiya prblm sukshikanam

  • @sudhakv5963
    @sudhakv5963 2 года назад +3

    Very nice message
    👍👍

  • @seebajoy3714
    @seebajoy3714 2 года назад

    God bless

  • @savithrichembulli4871
    @savithrichembulli4871 Год назад

    Enthu paranjalum baryakku snehathode samsarikkanariyilla 😂😂😂

  • @sreejithgnair8084
    @sreejithgnair8084 2 года назад +1

    Husbend paranjathu pole...veetukar edapedathe erikukayanu nallathu...

  • @rabeeshrabe7558
    @rabeeshrabe7558 2 года назад

    Super😍😍😍

  • @asnaachnoos4481
    @asnaachnoos4481 2 года назад +2

    ഇത് അത്ര വലിയ പ്രശ്നമായിരിക്കില്ല ഇതൊന്നും ഡിവോഴ്സ്യാകാനുള്ളത്മല്ല പക്ഷെ സഹിക്കാൻപറ്റാത്ത തെറ്റുകൾ ഡിവോഴ്സ് നടക്കാൻ സാധ്യതയുണ്ട് അതിൽ parents ഇടപെട്ടില്ലെങ്കിൽ അവരുടെ മക്കൾ നഷ്ടപ്പെടും അവർക്കു ഉപദേശം നല്ലത്. പറ്റുന്നതിനുമാത്രം

  • @Riyaa123-n4s
    @Riyaa123-n4s 2 года назад +2

    Original wife ethaa

  • @haseenabasheer1249
    @haseenabasheer1249 2 года назад +1

    👌👌👌

  • @ismailbangod4824
    @ismailbangod4824 2 года назад +1

    Good

  • @priyao7638
    @priyao7638 2 года назад +2

    സച്ചു എവിടെ

  • @rinshadtv4641
    @rinshadtv4641 2 года назад +1

    Polichu😂😂

  • @sreejithgnair8084
    @sreejithgnair8084 2 года назад

    Njan kathirunnaa videos....ente video

  • @preethammasworld31
    @preethammasworld31 2 года назад +1

    👌👍👏👏

  • @spsdesigning4656
    @spsdesigning4656 2 года назад

    Super

  • @rishana6149
    @rishana6149 Год назад

    ❤❤❤

  • @archanachinju1674
    @archanachinju1674 10 месяцев назад

    Endha manushya Nikki നിൽകുന്നെ ith pidikk😂😂😂

  • @krishnakumarik3334
    @krishnakumarik3334 2 года назад +3

    സൂപ്പർ ഭർത്താവിനെ മനുഷ്യാ എന്നുവിളിക്കുന്നതു ശരിയല്ല

    • @sreyaponnu9259
      @sreyaponnu9259 2 года назад

      Nigalokke ethu kalatha jeevikunne🤦🏻‍♀️

  • @ihsanichuihsan3136
    @ihsanichuihsan3136 2 года назад

    സത്യം...

  • @ahmedkunhi6337
    @ahmedkunhi6337 2 года назад +3

    Hi

  • @seebajoy3714
    @seebajoy3714 2 года назад

    Ithanu ariyendathu

  • @makkalumnjanum8469
    @makkalumnjanum8469 2 года назад

    Ente bharthavinte ammayum penganmaruma njangalu thammilulla prasnathinu karanam ippozhum ente bharthav ente koode samsarikilla avarokke karanam

  • @sajeeshkumarps7478
    @sajeeshkumarps7478 2 года назад

    Correct,annu paranjthu

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +1

    Good masege👌👌👌👌👌

  • @sreejithgnair8084
    @sreejithgnair8084 2 года назад

    Parasparam

  • @ayishaachu4049
    @ayishaachu4049 2 года назад +1

    👍👍👍

  • @geethum4669
    @geethum4669 2 года назад

    സത്യം ആണ്

  • @amanashanavas7207
    @amanashanavas7207 2 года назад

    Chechi ethelum dctre kaanichu aa kanninmelulla kuru poottichu kalanjoode.. Ath kaanumbo thanne nammukku entho disterbence pole.. Thonunnu... Ammaykku ath chaithoode onnu...,😊

  • @almasalmas7276
    @almasalmas7276 2 года назад

    അച്ചു ചേച്ചി എവിടെപ്പോയി

  • @sinaaazz.....4592
    @sinaaazz.....4592 2 года назад +1

    Oru dout aa pink dress itta al ara avarude name nthan arknkilum ariyoo😂🙈

    • @ammayummakkalum5604
      @ammayummakkalum5604  2 года назад +1

      Her name is minusha she is my friend

    • @sinaaazz.....4592
      @sinaaazz.....4592 2 года назад +1

      @@ammayummakkalum5604 family friend ahno boyntyo🙈

    • @sreejasunil46
      @sreejasunil46 2 года назад

      ശരിക്കും ഇന്ന് ലോകത്ത് നടക്കുന്ന കാര്യം

  • @susmithachandran982
    @susmithachandran982 2 года назад

    Yes

  • @fathimariyas6006
    @fathimariyas6006 2 года назад +2

    Parayan easy AAA divorce. Avide yethi nikkumbo ariyaam Manass pidayunnat. Court nu munnil nikkendivarunna avastha aarkkum varuthallenna prarthana

  • @anwarsadath1033
    @anwarsadath1033 2 года назад

    🙏🙏👍

  • @anmariyajoe4092
    @anmariyajoe4092 2 года назад +1

    ❤️💕

  • @shahira766
    @shahira766 2 года назад

    Correct

  • @riswanaramlath5056
    @riswanaramlath5056 2 года назад

    👍🥰👌👍

  • @Izunoonu
    @Izunoonu 2 года назад +2

    First like ❤️

  • @sajnabilal3192
    @sajnabilal3192 2 года назад +1

    👍👍👍👍👍😘😘😘

  • @ar7ar7ar77
    @ar7ar7ar77 Год назад +1

    Ee chechi ningalde aara? Normally ee chechide wife character anik eshtalla,sachu is perfect👍🏻,sorry ttooo. Mamanod onnum thonnalle makkale😁chechik vere character kodukkooo,like sis, cousin,friend, etc...... Brokk matchallatha pole..... Again sorry..... My personal opinion🙏🏻

  • @faihantp9694
    @faihantp9694 2 года назад

    മിൻഷാ ഫിലിം നടി രജിഷ വിജയ് പോലെ ഉണ്ട്

  • @saraswathys9308
    @saraswathys9308 2 года назад

    🙏🏻👌

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 года назад +1

    Ival nigale ara sarikum

  • @renukadevi7215
    @renukadevi7215 6 месяцев назад

    ഇവള്ള് ശരി ആവുന്നില്ലാ അഭിനയിക്കാ

  • @lindajobin6504
    @lindajobin6504 2 года назад

    Ningaludae wife nthiyae

  • @bindushiju4773
    @bindushiju4773 2 года назад

    Atengana chund anakkia naduk kanum.

  • @nimishadennynimishadenny9111
    @nimishadennynimishadenny9111 2 года назад

    Matta penkuty evade ningal thammil nthelum prblm indo

  • @radhagovindan65
    @radhagovindan65 2 года назад +2

    Good message 👍👍

  • @jayasreeraj1947
    @jayasreeraj1947 2 года назад +1

    Adipoli❤❤❤❤

  • @ancye3740
    @ancye3740 2 года назад +5

    ❤❤

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Super

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 года назад

    👌

  • @reshmashinil785
    @reshmashinil785 2 года назад

    👍👍👍

  • @jishiranjith2086
    @jishiranjith2086 2 года назад

    Good message 👍👍

  • @reshmayesudas3
    @reshmayesudas3 2 года назад +1

    ❤️❤️❤️

  • @nusrathmanu667
    @nusrathmanu667 2 года назад

    👍👍👍

  • @sajnahaneefa2730
    @sajnahaneefa2730 2 года назад

    👍👌