Sadly, law only allows kids on or above 16 yrs to be tried as adults in xase of heinous crimes.Unfortunately, this kid will be only tried as a juvenile with very less punishment
കഷ്ട്ടം തന്നെ. വല്ലാത്ത ഒരു സംഭവം ആയി.. പണ്ട് ഒക്കെ 9t std ൽ പഠിക്കുന്ന ഒരു കുട്ടി അമ്മയുടെ കൈ പിടിച്ചു മാത്രം പുറത്തു പോകുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് എന്റെ ചെറുപ്പ കാലം. ഇപ്പോൾ എനിക്കു 64വയസ്സ് ആയി. ഇപ്പോൾ കുട്ടികൾ അമ്മ മാരുടെ കുടെ പോകാൻ താൽപ്പര്യം കാണിക്കാറില്ല. എല്ലാവരും ഫ്രണ്ട്‌സ് മാരുടെ കൂടെ. ഈ വാർത്ത വളരെ ടെൻഷൻ ഉണ്ടാക്കി. നല്ല ഒരു ദിവസത്തിന്റെ തുടക്കം തന്നെ
ഇതൊക്കെ ഇങ്ങനെതന്നെ തീരണം മരിച്ചവൻ്റെ പുതുവത്സര ആഘോഷം ഇതോടെ തിർന്നില്ലേ?. ഇനി അവൻ്റെ ആഘോഷം ചിത്രം വെച്ച് വീട്ടുകാർ നടത്തിക്കൊള്ളും. ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നവൻ, പുറപ്പെടുന്നവർ അതിൻ്റേതായ മിതത്വം പാലിച്ച് ഇത്തരം ആഘോഷങ്ങൾ കൊണ്ടാടണം.അല്ലാതെ മൂക്കറ്റം കുടിച്ചു ലക്കും ലഗാനും കെട്ടു ഇതിനൊന്നും ഇറങ്ങി പ്പുറപ്പെടരുത്. ഇതിലെ പ്രതി,അതു നമ്മൾ പ്രത്യേകം കരുതണം. 14 വയസ്സ് ,ഒൻപതാം ക്ലാസിൽ പഠിക്കുന്നവൻ, അവൻ വരെ ഒരു ഘാതകൻ ആയി നമ്മുടെ നാട്ടിൽ വിലസണമെങ്കിൽ നമ്മുടെ സാമൂഹിക ഭദ്രത എത്രകണ്ട് അധഃപതിച്ചു
പുതുവൽസരവും ക്രിസ്തുമസ്സും അഴിഞ്ഞാടുന്ന ദിനങ്ങളായി മാറപ്പെട്ടു. കുടുംബമൊത്ത് മദ്യപാനം ഒരു ശരിയായി കാണുന്നു . അതിരുവിട്ട ആഘോഷവും അക്രമവും കൂടുകയും ദൈവ വിശ്വാസം ഇല്ലാതാവുകയും ചെയ്യുന്ന ദിനം എന്നും കൂടി കാണാം!
Enthu. Cinima cinimayayi കാണാൻ പറ്റാത്തവർ കാണാൻ പോകല്ല്. പണ്ടത്തെ സിനിമകളിൽ orupadu rape seenukalokke undallo athu kond athu കാണുന്നവരെല്ലാം rapist ആകുമോ. വളർത്തു ഗുണം pole ഇരിക്കും മുന്നോട്ടുള്ള ജീവിതം. തെറ്റുകൾക്ക് നല്ല ശിക്ഷ കിട്ടി തുടങ്ങിയാൽ ഇവിടുയുള്ള പകുതി എണ്ണത്തിന്റെയും കഴപ്പ് അങ്ങ് മാറിക്കൊള്ളും ( വധശിക്ഷ )
മുറ, പണി, മാർക്കോ കുറെ വെബ് സീരിസ് 🙂🙂🙂 ഒരു പരിധി വരെ ദൃശ്യ മാധ്യമങ്ങൾ സ്വാദീനിക്കുന്നുണ്ട്.. കുഞ്ഞു മനസ്സിൽ...🙂 മുതിരുന്നവർക്ക് ജിവിതവും സിനിമയും തിരിച്ചറിയാനുള്ള കഴിവുണ്ട്... എന്ത് ഇല്ലെന്ന് പറഞ്ഞാലും ദൃശ്യ കലകൾ, ഡൈലി ഉള്ള ന്യുസ്സ് ചാനലിലെ റൂട്ട് മാപ്പ് വരച്ച്ചുള്ള വാർത്തകൾ....കൂട്ട് കെട്ട് സുലഭമായി കിട്ടുന്ന ലഹരികൾ 🙂🙂🙂 രക്ഷിതാക്കൾ കുട്ടികളുമായി അതുപ്പമില്ലായ്മ എല്ലാം ഇതിൽ പെടും...🙂🙂🙂 ഈ കാലഘട്ടത്തിൽ ഒരു കുഞ് പിറന്നാൽ നാളെ എന്താവും അവർ വളരുന്ന സാഹചര്യം എന്നോർത്ത് മക്കൾ ഇല്ലാത്ത എനിക്ക് വരെ ഭയമാണ്... ഇപ്പൊ സ്‌കൂളിൽ അധ്യാപകർ തല്ലിയാൽ കേസ്,മാതാപിതാക്കൾ ശാസിച്ചാൽ ടോക്സിക് പാരന്റിങ് 😐😐😐മൊത്തത്തിൽ എങ്ങോട്ടാണോ ആവോ 👌
ടോക്സിക് പാരൻ്റിങ്ങും ടീച്ചറുടെ തല്ലും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല... അതിൻ്റെ ദോഷങ്ങൾ ഇപ്പോൾ 70,80s വസന്തങ്ങളുടെ സ്വഭാവത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്
😢😢😢 ഇപ്പോഴത്തെ കുട്ടികളോട് ഒന്നും മിണ്ടാൻ പേടിയാണ് ഒന്നും മിണ്ടാതെ ഇരിക്കലാണ് നല്ലത്😢😢 കാരണം ലോകം മാറിമാറി മറിഞ്ഞിരിക്കുന്നു😢😢😢 പെണ്ണും കഞ്ചാവും കൊണ്ട് ലോകമാകെ മാറിമറിഞ്ഞു😢😢😢😢😢😢😢😢
മദ്യത്തിനും,അനാശാസ്യ പ്രവർത്തനത്തിനും കുറച്ചുകൂടി സപ്പോർട്ട് കൊടുക്കു ഈ പൊതുസമൂഹവും,നിയമ അധികാരികളും🙄. നാട് ആകെ കുട്ടിച്ചോറാവട്ടെ.😔. ഇനി എന്തൊക്കെ കാണാൻ ബാക്കി 🙏🙏.
വയലൻസു ഉള്ള പടങ്ങൾ മാത്രം ആണല്ലോ ഇപ്പോൾ ഇറങ്ങുന്നത്, കുറച്ചു കൂടി സപ്പോർട്ട് കൊടുക്ക്, മയക്കു മരുന്നും സിനിമയും കുട്ടികളെ പൂർണമായും നശിപ്പിച്ചു കൊണ്ടിരിക്കുന്നു
Avan already kanjavanu avante ammana vara ee aduthu tali hospital akindarunu a chekan😑achanu vara avana pediyanu enthinu police pidichapo avan athu eduthu story ittite avarda mogathiki cigrate valichuthi vidanathu vara story itaka
ബാങ്ക് കൊള്ള കൊലപാതകം ബലാൽ സംഘo ഇതൊക്ക സിനിമയിൽ കൂടി ജീവതത്തിൽ കൊണ്ട് വരുന്നു മിക്ക ആൾക്കാരും അഭിനയിക്കുന്നവർ കോടികൾ കൊയ്യുന്നു കാണുന്നവർ പിച്ചയെടുക്കുന്നു
"സിനിമയെ സിനിമയായി കാണണം " എന്ന ഒറ്റഡയലോഗിൽ സിനിമാക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈകഴുകുന്നു.. സമൂഹത്തെ മാറ്റിമറിക്കുന്നതിൽ സിനിമക്ക് ചെറുതല്ലാത്ത പങ്കുണ്ട്.. ചോര മാത്രമേ ഇപ്പോഴത്തെ സിനിമകളിൽ ഉള്ളൂ.. ചോര കൊണ്ട് നീരാട്ട് നടത്തിയ 'ലിയോ' എന്ന സിനിമയിൽ കുട്ടികളെ വിലക്കിയിരുന്നില്ല.. ഒന്നാം ദിവസം തിയറ്ററിൽ ആ സിനിമയിലെ ഭീകരത കണ്ട് കുട്ടികൾ പേടിച്ചു കരയുന്നത് ഞാൻ നേരിട്ട് കണ്ടതാണ്.. അതിന്റെയൊക്കെ പ്രതിഫലനം സമൂഹത്തിൽ തീർച്ചയായും ഉണ്ടാവും..
കേരളം ലഹരിമുക്തമാകണ്ട ആഭ്യന്തരം തന്നെ ലഹരി കടത്തുന്നവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു.Imla യുടെ മകൻ ലഹരി യുപിയോകത്തിന് പിടിക്പെട്ടപോൾ ഉദ്യോഗസ്ഥn അഭിനന്ദനത്തിന് പകരം സ്ഥലം മറ്റം.എന്തൊരുകേന്ദിയനിത്
ഇപ്പോൾ ഇറങ്ങുന്ന ചില സിനിമകൾ ഈ വയലൻസിന് വളരെ അധികം പ്രമോഷൻ കൊടുക്കുന്നുണ്ട്. . ചിന്തകൾക്ക് പ്രസക്തിയില്ലാത്ത കാലം . . അവരുടെ മനസ്സിൽ അവർ കണ്ട. സിനിമകൾ മാറ്റം വരുത്തിയിട്ടുണ്ടാകാം. . കിൽ, ആവേശം, മുറ, മാർക്കോ തുടങ്ങിയവ ഒന്നു കണ്ടുനോക്കൂ. .പിന്നെ netflix തുടങ്ങിയ ott platform കളും. .സിനിമയും ലഹരിയും ജീവിതത്തിൽ ഈ കാലത്തിൽ യുവതലമുറയെ തീർത്തും അരക്ഷിതാവസ്ഥയിലേക്ക് മാറ്റുന്നുണ്ട്. .
2K പിള്ളേരെ പോലിസ് ഒന്നും ചെയ്യില്ല കാരണം അവറ്റകൾ കഞ്ചാവിനും മയക്കു മരുന്നിനും അടിമകൾ ആയത് കൊണ്ട്.. ഈ അടുത്ത കാലത്ത് രാത്രിയിൽ ഒരു 2K പയ്യൻ ഷർട്ട് ഒന്നും ഇടാതെ കയ്യിൽ ഒരു വലിയ വടിയും പിടിച്ച് ആരോടോ ആക്രോശിച്ചു കൊണ്ട് നടക്കുന്നു... തൊട്ട് പുറകെ പോലിസ് ബൈക്കിൽ ഉണ്ട്.. അവർ അവനോടു പറയുന്നുണ്ട് നിൽക്കാൻ.. പക്ഷേ അവൻ അത് കേട്ടിട്ട് പോലീസിനെ പള്ളും പറഞ്ഞു പോയി... പോലിസ് അവിടെ നോക്കി നിന്നു.. ആ ചെറുക്കൻ പോകുന്ന വഴിക്ക് ആരെയെങ്കിലും കൈയിൽ ഇരിക്കുന്ന വടി കൊണ്ട് തലക്ക് അടിച്ചു കൊന്നാൽ ആര് സമാധാനം പറയും...? എന്തുകൊണ്ട് ഇന്നത്തെ ഈ പിള്ളേരെ ഇങ്ങനെ കയറൂരി വിട്ടേക്കുന്നു....? ഇത് നാടിന്റെ അധഃപധനം ആണ് കാണിച്ചു തരുന്നത്..
മൊബൈൽ മാത്രം കൊടുക്കാതിരുന്നാൽ മതി എല്ലാ പ്രശ്നങ്ങളും മാറും Govt ഫോൺ നിർത്തില്ല,,,, നമ്മുടെ മക്കൾക്കു വേണ്ടി നാം തന്നെ തീരുമാനം എടുക്കുക ഫോൺ കൊടുക്കേണ്ട എന്ന തീരുമാനം
നല്ല ഭാവിയുള്ള പയ്യൻ. കളിപ്പാട്ടം പ്രായം കഴിഞ്ഞിട്ടുപോലുമില്ല. ആ കയ്യിൽ കത്തി ഉണ്ടാവണമെങ്കിൽ കുടുംബവും ‘സംസ്കാരികമായി വളരെ ഉയർന്ന’ നിലയിൽ ഉള്ളതാവാനാണ് സാധ്യത.
പ്രായം നോക്കാതെ തക്കതായ ശിക്ഷ കൊടുക്കുക 👍🏻
Sadly, law only allows kids on or above 16 yrs to be tried as adults in xase of heinous crimes.Unfortunately, this kid will be only tried as a juvenile with very less punishment
അതെ 👍
Angane cheyyaan pattilla... Juvinile justice niyamangal maatre apply cheyyaan pattu
രണ്ട് പെൺകുട്ടികൾ ഇവൻ ആള് കൊള്ളാം. തൃശൂർ പൊളിക്കും 14കാരൻ പെൺകുട്ടികൾ എവിടെ ഉള്ളതാണ് 😛😛കൊല്ലം കാർ ആണോ.
@@petrichor259Some channel watched who say that the boy involved is 16 years old...
ഇന്ത്യയിൽ വധശിക്ഷ നിയമം തിരിച്ചു കൊണ്ടുവരണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു 😤😤
Saudi low
അതിന് ഇന്ത്യയിൽ ഉണ്ടല്ലോ
Sc അപൂർവങ്ങളിൽ അപൂർവമായ കേസിൽ മാത്രേ വധശിക്ഷ വിധിക്കാവൂ
B@Suhail_c.kഉണ്ട് , പക്ഷേ എത്ര വധശിക്ഷകൾ വിധിക്കപ്പെടുന്നു , എത്ര എണ്ണം നടപ്പാകുന്നു
Shiksha nilavilund ennhaal nadappilakkuka rare aan...chilappol President veruthevidum alleel neendupokum.
@Suhail_c.k Enthaan apoorvangalil apoorvamaaya case
കഷ്ട്ടം തന്നെ. വല്ലാത്ത ഒരു സംഭവം ആയി.. പണ്ട് ഒക്കെ 9t std ൽ പഠിക്കുന്ന ഒരു കുട്ടി അമ്മയുടെ കൈ പിടിച്ചു മാത്രം പുറത്തു പോകുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് എന്റെ ചെറുപ്പ കാലം. ഇപ്പോൾ എനിക്കു 64വയസ്സ് ആയി. ഇപ്പോൾ കുട്ടികൾ അമ്മ മാരുടെ കുടെ പോകാൻ താൽപ്പര്യം കാണിക്കാറില്ല. എല്ലാവരും ഫ്രണ്ട്‌സ് മാരുടെ കൂടെ.
ഈ വാർത്ത വളരെ ടെൻഷൻ ഉണ്ടാക്കി. നല്ല ഒരു ദിവസത്തിന്റെ തുടക്കം തന്നെ
Correct Sathyam
Sathyam 😢
Correct
ഇനി അങ്ങോട്ട് ഇങ്ങനെ ഒക്കെ തന്നെ
Ippo okke MDMA aanu😂
കുട്ടിയെന്ന പേരിൽ അവനെ വെറുതെ വിടരുത്. അവൻ ഭാവിയിലെ കൊടും ക്രിമിനലാകും
Eppol thanne kodum criminal anu
കേരളത്തിലെ കുട്ടികൾക്കെല്ലാം വയലൻസ് ആണ് ഇഷ്ടം, കൊച്ചു കുട്ടികൾ എല്ലാം ലഹരിയിൽ 😢
മലർക്കോ
Marco boys😐
💯
Jai Marco......
Ban Marco😂😂😂
ഇതൊക്കെ ഇങ്ങനെതന്നെ
തീരണം മരിച്ചവൻ്റെ പുതുവത്സര ആഘോഷം ഇതോടെ തിർന്നില്ലേ?.
ഇനി അവൻ്റെ ആഘോഷം
ചിത്രം വെച്ച് വീട്ടുകാർ നടത്തിക്കൊള്ളും.
ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നവൻ,
പുറപ്പെടുന്നവർ അതിൻ്റേതായ മിതത്വം പാലിച്ച് ഇത്തരം ആഘോഷങ്ങൾ കൊണ്ടാടണം.അല്ലാതെ
മൂക്കറ്റം കുടിച്ചു ലക്കും
ലഗാനും കെട്ടു ഇതിനൊന്നും
ഇറങ്ങി പ്പുറപ്പെടരുത്.
ഇതിലെ പ്രതി,അതു നമ്മൾ
പ്രത്യേകം കരുതണം.
14 വയസ്സ് ,ഒൻപതാം ക്ലാസിൽ പഠിക്കുന്നവൻ,
അവൻ വരെ ഒരു
ഘാതകൻ ആയി നമ്മുടെ നാട്ടിൽ വിലസണമെങ്കിൽ
നമ്മുടെ സാമൂഹിക ഭദ്രത എത്രകണ്ട് അധഃപതിച്ചു
കൊല്ലത്ത് അല്ലാത്തത് കൊണ്ട് കമൻ്റ് സെക്ഷൻ ഒരു ഉഷാറില്ല
@@Anand-wp8if സത്യം
Correct
അതെ 👍
😄
, 💯😲ath agne ale varuuu eth aarm ariyaan ponilaa
ആഘോഷങ്ങളില്ല നിർത്തേണ്ടത് പിണറായിയുടെ മദ്യവും മദ്യനയവും ആണിത് തിരുത്തേണ്ടത്.
കുത്തിയത് പിണറായി യാണെന്ന കേട്ടത് സത്യമാണോ മലരേ
സിനിമയും ഒരു കാരണം ആണ് 💯💯💯
😂😂
പിണറായി കാരണം ആണോ ആളുകൾ മദ്യം കഴിക്കുന്നത്..
@@SherlockHolmesIndefatigableഅതെ
ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരിക്കുക! അതാണ് ശരി!
14 vayassukaran kathiyum ayi nadakunu. Athanu Sheri alle mama..😂
@@Vacuu_mകത്തി ആരെടുത്താലും തെറ്റാണ്... 14 ൻറെ അപക്വ കത്തിയാണോ 41 ൻറെയും 81ൻറെയും പക്വ കത്തിയാണോ കൂടുതൽ തെറ്റ്?
സ്വന്തം കാര്യം നോക്കി ജീവിക്കുക
Athum sheri aan
@@Vacuu_m Ivan enthinaa aavasyam illatha karyangal chodikkan poyath
ഗുണപാഠം : അനാവശൃമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇട൭പടരുത്,സ്വന്തം കാര്യം നോക്കി ജീവിക്കണ൦...
corect
Athuballenklilum angane alle. Mattullavarude karyam nammal entinu nokanam.
Correct
Yes.
ജീവനും ജീവിതവും വേണമെങ്കിൽ ആരുടെയും കാര്യത്തില്‍ ഇടപെടാനോ ഉപദേശിക്കാനോ നിൽക്കാതിരിക്കുക. അത് സ്വന്തം മക്കളുടെ കാര്യത്തില്‍ ആണെങ്കിൽ പോലും
സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ നേരെ പോയി ഇടപെടുകയല്ല, പോലീസ് നെ വിളിക്കുകയാണ് ചെയ്യേണ്ടത്.
കൊല്ലം ജില്ലയെ കളിയാക്കി ചൊറിഞ്ഞവരൊക്കെ എവിടെ 😂 (ചൊറിഞ്ഞവർക്ക് മാത്രം കൊണ്ടാ മതി)
ഇതിൽ കൊല്ലം മികച്ചത് തന്നെ....
Sthym 😢
പപ്പടമാണോ ഉദ്ദേശിച്ചേ😅😂
😂
@@PKSDev അല്ല കൊല
കുട്ടികൾക്ക് പറ്റിയ പടങ്ങളാണല്ലോ ഇപ്പോൾ ഇറങ്ങുന്നത്. ഇതിലും വലുത് വരാൻ പോകുന്നുള്ളൂ.
മാർക്കോ എഫക്ട് 🙁
@@alikhalidperumpally4877 that's 18+ movie
👍🏻👍🏻
അത് വിഡ്ഢിത്തം.സിനിമയും കുറ്റകൃത്യവുമായി ബന്ധമില്ല.
Ini marco yude nenchath 😂
അച്ഛനും അമ്മയും മക്കളെ അച്ചടക്കത്തിൽ വളർത്തണം..
നടക്കില്ല മിസ്റ്റർ...നിങ്ങള് അകത്തു പോകും..അതാണ് നിയമം
Ammakku joli... Achan kattappurath... Makkal free
Ennathea kalathu nadakilla brohh verea Enthalum undankil parayuu😐😐🙂🙂
ഇപ്പോൾ തിരിച്ചാണ് അപ്പനെയും അമ്മയെയും പിള്ളേർ അടിച്ചും അനുസരിപ്പിച്ചും വളർന്നു വരുന്നത്.. സിനിമ എല്ലാം കാട്ടി കൊടുക്കുണ്ട്
പറ്റില്ല ഉടൻ പോലീസ് വരും പിടിച്ചോണ്ട് പോവാൻ 🥺🥺
തൃശൂർ മുന്നേറുന്നു 😄😄
സാംസ്കാരിക തലസ്ഥാനത്തുന്ന് 😮😨😱
Baki ellayidathum oke anallo
Thrissur mathram allallo. Ellayidathum undallo.pinne saamskarika capital aayalum athyavishyam criminal case ellayidathum undakille
Nthaa koya avde bjp aayond aahno ?
ജില്ല തിരിച്ചു പറയുന്ന ഒരുത്തനെയും കാണുന്നില്ല 🙏🙏
സർക്കാർ വയലൻസ് സിനിമകൾക്ക് അനുവാദം കൊടുക്കൂ തലമുറ രക്ഷപ്പെടട്ടെ കഷ്ടം😡😡😡
Ente koya mhone movie movie ayi kaanan padikku dear koya kid
World war okke movie inspired aayittu nadannath aayirikkum lle
കൊത്ത രാജു ഫാൻ ബോയ് noted 🤭
പുതുവൽസരവും ക്രിസ്തുമസ്സും അഴിഞ്ഞാടുന്ന ദിനങ്ങളായി മാറപ്പെട്ടു. കുടുംബമൊത്ത് മദ്യപാനം ഒരു ശരിയായി കാണുന്നു . അതിരുവിട്ട ആഘോഷവും അക്രമവും കൂടുകയും ദൈവ വിശ്വാസം ഇല്ലാതാവുകയും ചെയ്യുന്ന ദിനം എന്നും കൂടി കാണാം!
Perunnal um onavum
ഇപ്പോഴത്തെ മദ്യം കുടിച്ചാൽ ഒരു തരിപ്പും ഉണ്ടാകില്ല ഇതിലും കുടിയ ഇനങ്ങൾ ഉണ്ട് നമ്മുടെ യുവ തലമുറ നശിക്കാൻ അത് മതി
എന്നാ പിന്നെ മതത്തിന്റെ പേര് പറഞ്ഞു കുറച്ചു ബോംബ് പൊട്ടിക്കാം അല്ലെ കോയാ...
ഹാ തുടങ്ങിയല്ലോ ന്യൂ ഇയർ ആഘോഷം...
ഇത്തരം ആഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടാവെണ്ടാത് ആത്യവശ്യം മാണ്
നിയന്ത്രണത്തിന്റെ ആവശ്യമില്ല.
Onn po kunne
മദ്യം നീണാൾ വാഴട്ടെ..
രണ്ടിന്റെയും കുടുംബത്തിന് പോയി.
മദ്യം വിറ്റവനും അതിൽ കൂടുതൽ സർക്കാരിനും ലാഭം കിട്ടി. അത്ര തന്നെ.
ശരീയത് ❤
കേരളത്തിൽ നവോഥാനം പൂത്തുലയുന്നു, എല്ലാ നവോഥാനക്കാർക്കും ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ 😂
😂
ആവേശം, മാർക്കോ, തല്ലുമാല, ഭീഷ്മപർവം... എന്താ ല്ലേ...
Enthu.
Cinima cinimayayi കാണാൻ പറ്റാത്തവർ കാണാൻ പോകല്ല്. പണ്ടത്തെ സിനിമകളിൽ orupadu rape seenukalokke undallo athu kond athu കാണുന്നവരെല്ലാം rapist ആകുമോ.
വളർത്തു ഗുണം pole ഇരിക്കും മുന്നോട്ടുള്ള ജീവിതം. തെറ്റുകൾക്ക് നല്ല ശിക്ഷ കിട്ടി തുടങ്ങിയാൽ ഇവിടുയുള്ള പകുതി എണ്ണത്തിന്റെയും കഴപ്പ് അങ്ങ് മാറിക്കൊള്ളും ( വധശിക്ഷ )
മദ്യവും ലഹരിയും വയലൻസും നിറഞ്ഞ സിനിമകൾ ഇനിയും വരട്ടെ.
കേരളം എന്തൊരു മാറ്റമാ
മുറ, പണി, മാർക്കോ കുറെ വെബ് സീരിസ് 🙂🙂🙂 ഒരു പരിധി വരെ ദൃശ്യ മാധ്യമങ്ങൾ സ്വാദീനിക്കുന്നുണ്ട്.. കുഞ്ഞു മനസ്സിൽ...🙂 മുതിരുന്നവർക്ക് ജിവിതവും സിനിമയും തിരിച്ചറിയാനുള്ള കഴിവുണ്ട്... എന്ത് ഇല്ലെന്ന് പറഞ്ഞാലും ദൃശ്യ കലകൾ, ഡൈലി ഉള്ള ന്യുസ്സ് ചാനലിലെ റൂട്ട് മാപ്പ് വരച്ച്ചുള്ള വാർത്തകൾ....കൂട്ട് കെട്ട് സുലഭമായി കിട്ടുന്ന ലഹരികൾ 🙂🙂🙂 രക്ഷിതാക്കൾ കുട്ടികളുമായി അതുപ്പമില്ലായ്മ എല്ലാം ഇതിൽ പെടും...🙂🙂🙂 ഈ കാലഘട്ടത്തിൽ ഒരു കുഞ് പിറന്നാൽ നാളെ എന്താവും അവർ വളരുന്ന സാഹചര്യം എന്നോർത്ത് മക്കൾ ഇല്ലാത്ത എനിക്ക് വരെ ഭയമാണ്... ഇപ്പൊ സ്‌കൂളിൽ അധ്യാപകർ തല്ലിയാൽ കേസ്,മാതാപിതാക്കൾ ശാസിച്ചാൽ ടോക്സിക് പാരന്റിങ് 😐😐😐മൊത്തത്തിൽ എങ്ങോട്ടാണോ ആവോ 👌
അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളാണ് ഈ തലമുറയെ ഇത്രെയും ആക്കിയത്,
ടോക്സിക് പാരൻ്റിങ്ങും ടീച്ചറുടെ തല്ലും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല... അതിൻ്റെ ദോഷങ്ങൾ ഇപ്പോൾ 70,80s വസന്തങ്ങളുടെ സ്വഭാവത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്
😢😢😢 ഇപ്പോഴത്തെ കുട്ടികളോട് ഒന്നും മിണ്ടാൻ പേടിയാണ് ഒന്നും മിണ്ടാതെ ഇരിക്കലാണ് നല്ലത്😢😢 കാരണം ലോകം മാറിമാറി മറിഞ്ഞിരിക്കുന്നു😢😢😢 പെണ്ണും കഞ്ചാവും കൊണ്ട് ലോകമാകെ മാറിമറിഞ്ഞു😢😢😢😢😢😢😢😢
കൈയിൽ ആയുധം കരുതുക, പേപ്പട്ടിയും പുതു തലമുറയും ഒന്ന് തന്നെ ആക്രമിക്കാൻ വന്നാൽ തല്ലി കൂട്ടുക,. അനുഭവം സാക്ഷി.
ഒരു ബഹുഭൂരിഭാഗവും സിനിമ കഥ ജീവിതം ആയി ജീവിക്കുന്നു എന്നുള്ളത് പരമമായ സത്യം ആണ്
മാർക്കോ എഫക്ട് വന്നു തുടങ്ങി
@@devs3630 ഉവ്വ് ഇതിലും മുൻപ് ഉണ്ടായത് ഒക്കെ ഏത് എഫക്ട് ആയിരുന്നു 🥴
കുറേകൂടി നല്ല നല്ല പടങ്ങളൊക്കെ ഇറക്കി കാണി ച്ചു കൊടുക്ക് . എന്താ ചെയ്യേണ്ടത് എന്നറിയാതെ പ്രാന്തെടുത്തുനടക്കുവാ ഈ യുവാക്കൾ. കഷ്ടം
Nalla padangal varumbo enthe aarum nannavathe
Ividathe,,kodathi,,criminalukale,,prolshipikanathalle,,kola,cheyyan,,oru,,sikshayum,illa,,udan,jamyam
നി okke എന്ത് തേങ്ങയാടാ പറയുന്നേ മദ്യം ആണ് പ്രശ്നം എന്ന് പറഞ്ഞത് കേട്ടില്ലേ
@@abhilashnair5059bro study human psychology its different when it comes against human desires
@@abhilashnair5059nthey kaaryamalle paranjadh...mass enn paranjal vettanam kuthanam pinne vali kootathodu koodi kudi alambu..pinne aarelum enthelum maari nikk enn paranjal pinne mass fight ithaano nalla film..aanathvam enn paranjal ithokkeya ath konda avan hero ithokkeyalle pillere orornnu cheyyaan preripikunnath..nammal ethrayokke niyayikarichalum nallathum atinekal cheethayum pettannu aalukalude prathegich kochu pillerude manasil keri iruthunnna onnu thanneya cinema..
മാർക്കോ പോലെയുള്ള സിനിമകൾ പുതുതലമുറയെ എങ്ങനെ ബാധിക്കുന്നു എന്നു ഈ സംഭവം കാണിച്ചു തരുന്നു
നല്ല സിനിമ ഇറങ്ങുമ്പോൾ എത്ര പേര് നന്നായി 😅
എനിക്കു മനസ്സിലാകാത്ത കാര്യം ന്യൂ ഇയർ ആഘോഷത്തിന് കത്തി എന്തിന്
കേക്ക് മുറിക്കാൻ 😂
Cakile കത്തികൊണ്ട് കൊല്ലാൻ പറ്റില്ലല്ലോ @@Prabhavathiviswan
പുറം ചൊറിയാൻ കൊണ്ടുവന്നതായിരിക്കും
@@Prabhavathiviswan😂😂
മദ്യത്തിനും,അനാശാസ്യ പ്രവർത്തനത്തിനും കുറച്ചുകൂടി സപ്പോർട്ട് കൊടുക്കു ഈ പൊതുസമൂഹവും,നിയമ അധികാരികളും🙄. നാട് ആകെ കുട്ടിച്ചോറാവട്ടെ.😔. ഇനി എന്തൊക്കെ കാണാൻ ബാക്കി 🙏🙏.
എന്തെ ഇന്ന് കണ്ടില്ലല്ലോ എന്ന് വിചരിച്ചതെ ഉള്ളൂ, തൃശൂർ 😂😂😂😂
Ellayidathum undallo ithokke .Thrissur mathram allallo
അർമാദിപ്പിൻ അര്മാദിപ്പിൻ എല്ലാം മദ്യ ലഹരി ആഘോഷം
ഇപ്പോൾ എന്നും ഓരോ കൊലപാതകം ആണല്ലോ ത്രിശൂരിൽ 😢എന്ത് പറ്റി നമ്മൾ മനുഷ്യർക്ക്
Mmm njanum orthu
ഏതു പ്രായത്തിലായാലും കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ ഇളവു പാടില്ല.
എഴുതി കാണിച്ച കഥ അല്ലല്ലോ ആ സ്ത്രീ പറയുന്നത്. ആ പയ്യൻ ക്രിമിനൽ തന്നെ
18 ആയില്ല.......വലിയ ശിക്ഷ ഒന്നും കിട്ടില്ല 😊
Avan aathmahathya chaitholum😂
3 years
Onnum kittan ponnila
Aa penpillaru ee kuthetta aallu avare pidipikan vannu ennu paranjal pinne
Self protection ayi marrum.
Don't give them 💡 @@welcometomysoulsociety7
😳എന്റെ മോന്റെ പ്രായം ആണ്.. പേടി വരുന്നു ഇതൊക്കെ കേൾക്കുമ്പോ
മോനെ സൂക്ഷിച്ചൊള്ളു 😢
വയലൻസു ഉള്ള പടങ്ങൾ മാത്രം ആണല്ലോ ഇപ്പോൾ ഇറങ്ങുന്നത്, കുറച്ചു കൂടി സപ്പോർട്ട് കൊടുക്ക്, മയക്കു മരുന്നും സിനിമയും കുട്ടികളെ പൂർണമായും നശിപ്പിച്ചു കൊണ്ടിരിക്കുന്നു
Avan already kanjavanu avante ammana vara ee aduthu tali hospital akindarunu a chekan😑achanu vara avana pediyanu enthinu police pidichapo avan athu eduthu story ittite avarda mogathiki cigrate valichuthi vidanathu vara story itaka
മരണപെട്ടവൻ്റ് വിട്ടുകാർക്ക് പോയി.
, മരണ പെട്ടവന്റെ വീട്ടിൽ ആൺ പിള്ളേർ ഉണ്ടെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ, ആ കുടുംബം?
14വയസ്സ് മൂത്രിക്കുമ്പോൾ പോലും വെറും കാറ്റ് മാത്രം വരുന്ന പ്രായത്തിൽ 2പെണ്ണിനേയും കൊണ്ട്..... ഒന്നും മനസിലാകുന്നില്ല
മനസിലാക്കി തരാം
🤣🤪🤩🥶😱
14 vayassu ulla pillerkku okke nalla kozhutha paal aanu varunnath
തന്റെ മുതുക്കൻ കാലം അല്ലാ ചേട്ടാ... അവര് ആരെങ്കിലും ആയിട്ട് പോട്ടെ... മറ്റുള്ളവർക്ക് എന്താണ് പ്രശ്നം?. തന്റെ സ്വന്തം കാര്യം തിരിക്കിയാ പോരെ...
ശല്യത്തിന് പോവയവനാണ് കുത്തു കിട്ടിയത്.
2024 ൽ 240 മലയാളം സിനിമയാണ് ഇറങ്ങിയത് സിനിമയാണ് മക്കളെ വഴി മാറ്റുന്നത്
ബാങ്ക് കൊള്ള കൊലപാതകം ബലാൽ സംഘo ഇതൊക്ക സിനിമയിൽ കൂടി ജീവതത്തിൽ കൊണ്ട് വരുന്നു മിക്ക ആൾക്കാരും അഭിനയിക്കുന്നവർ കോടികൾ കൊയ്യുന്നു കാണുന്നവർ പിച്ചയെടുക്കുന്നു
👍
@@augastindavis7860 വല്ലാത്ത കണ്ടു പിടുത്തം 🤣
@@vimeshkannan3970 സത്യം തന്നെയല്ലേ
ഭാഗ്യം കൊല്ലം അല്ല.....😢
😂
😂
😂
എനിക്ക് ഒക്കെ മയിര് വിലയാടാ തരുന്നെ 😄 കൊല്ലം 😄
ഇതിൽ നിന്ന് എന്ത് മനസ്സിലായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ
പോവരുത്
അതല്ല ഇവരെല്ലാം കത്തിയും കൊണ്ടാണോ നടപ്പ്.കഷ്ട്ടം.😮😮😮😮
Marco, തല്ലുമാല, ചുരുളി പോലെയുള്ള അനേകം സിനിമകൾ മലയാളത്തിൽ ഉണ്ടാകട്ടെ ഇനിയും✅✅✅😤
Churuli kk entha issue
ചുരുളി എന്ത് പ്രോബ്ലം?
"എന്തൊക്ക ചെയ്താലും ഇത്ര യല്ലേ ഉള്ളു ശിക്ഷ" എന്ന ധൈര്യമാണ് , ഓരോ കുറ്റകൃത്യത്തിന്റെയും ആധാരം
ഇപ്പോഴത്തെ സിനിമ കൾ ഒക്കെ ഇങ്ങനെ അല്ലെ.. കുട്ടികൾ ഇതൊക്കെ കണ്ടു പഠിക്കും
Ippo nalla movies um irangand but ath kanicha ivar oke nannavo
Violence ആഘോഷിക്കുമ്പോൾ ഇതൊക്കെ ഉണ്ടാവും 😮
മദ്യവും . മയക്കുമരുന്നും - മദ്യം പോഷഹാരമാണ്. -😂
"സിനിമയെ സിനിമയായി കാണണം " എന്ന ഒറ്റഡയലോഗിൽ സിനിമാക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈകഴുകുന്നു.. സമൂഹത്തെ മാറ്റിമറിക്കുന്നതിൽ സിനിമക്ക് ചെറുതല്ലാത്ത പങ്കുണ്ട്.. ചോര മാത്രമേ ഇപ്പോഴത്തെ സിനിമകളിൽ ഉള്ളൂ.. ചോര കൊണ്ട് നീരാട്ട് നടത്തിയ 'ലിയോ' എന്ന സിനിമയിൽ കുട്ടികളെ വിലക്കിയിരുന്നില്ല.. ഒന്നാം ദിവസം തിയറ്ററിൽ ആ സിനിമയിലെ ഭീകരത കണ്ട് കുട്ടികൾ പേടിച്ചു കരയുന്നത് ഞാൻ നേരിട്ട് കണ്ടതാണ്.. അതിന്റെയൊക്കെ പ്രതിഫലനം സമൂഹത്തിൽ തീർച്ചയായും ഉണ്ടാവും..
കേരളം ലഹരിമുക്തമാകണ്ട ആഭ്യന്തരം തന്നെ ലഹരി കടത്തുന്നവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു.Imla യുടെ മകൻ ലഹരി യുപിയോകത്തിന് പിടിക്പെട്ടപോൾ ഉദ്യോഗസ്ഥn അഭിനന്ദനത്തിന് പകരം സ്ഥലം മറ്റം.എന്തൊരുകേന്ദിയനിത്
ആരെങ്കിലും ഞെട്ടിയോ 😃. ഞെട്ടില്ല, നമ്മുടെ കേരളം എത്ര സുന്ദരം.. 🤣🤣
രാത്രി പുറത്ത് ഇറങ്ങരുത്
തൃശ്ശൂരിൽ ആരംഭിക്കുന്നു...
Ohooo🤛😂
🙂😂
പ്രതിയുടെ പേര്, ഉര് = പതിനലുകാരൻ
Vera newslu inde place ok villadam ahnu
കൊലപാതകം, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സൗദിയിലുള്ള പോലെ കടുത്ത വധശിക്ഷാ നടപടികൾ ഇവിടെയും വരണം. പിന്നെ ഒരുത്തനും ഇതിനൊന്നും ധൈര്യപ്പെടില്ല.
മാർക്കോ..,...സിനിമ ഇൻജെക്ഷൻ ഇനി കൊറേ കാണാൻ കിടക്കുന്നെ ഉള്ളു
സ്കൂളിൽ പഠിക്കണ്ട വിഷയം കൊലപാതകം എങ്ങനെ ചെയ്യാം എന്ന് ആക്കണ്ടിവരുമോ😂😂😂😂😂😂
നിയമങ്ങളെയും പോലീസിനെയും ഭയമില്ലാതായി എന്ത് കുറ്റകൃത്യം ചെയ്താലും പുറത്തിറങ്ങി വരാം എന്നൊരു വിശ്വാസം കുട്ടികളുടെ ഹൃദയത്തിലും
പൂരം കലക്കി വന്നതോടെ തൃശ്ശൂർ മുഴുവൻ കലങ്ങിയ അവസ്ഥയാ 😢
😂 kashtam!
ദേ വീണ്ടും മ്മടെ തൃശ്ശൂർ 😭
വധശിക്ഷ എ ത്രയും പെട്ടെന്ന് നിർബദ്ധമാക്കണ of സ്
പ്രായം നോക്കാതെ തക്കതായ ശിക്ഷ കൊടുത്താൽ എല്ലാം ശരിയാകും
ന്യൂഇയർ ആയിട്ട് കേട്ട വാർത്ത കൊല്ലം. പിന് ഭരണം സൂപ്പർ.
തക്കതായ ശിക്ഷ കൊടുത്തില്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും
Ah best എന്തിനായിരുന്നു അനാവശ്യം ആയി മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത്
ഇപ്പോൾ ഇറങ്ങുന്ന ചില സിനിമകൾ ഈ വയലൻസിന് വളരെ അധികം പ്രമോഷൻ കൊടുക്കുന്നുണ്ട്. . ചിന്തകൾക്ക് പ്രസക്തിയില്ലാത്ത കാലം . . അവരുടെ മനസ്സിൽ അവർ കണ്ട. സിനിമകൾ മാറ്റം വരുത്തിയിട്ടുണ്ടാകാം. . കിൽ, ആവേശം, മുറ, മാർക്കോ തുടങ്ങിയവ ഒന്നു കണ്ടുനോക്കൂ. .പിന്നെ netflix തുടങ്ങിയ ott platform കളും. .സിനിമയും ലഹരിയും ജീവിതത്തിൽ ഈ കാലത്തിൽ യുവതലമുറയെ തീർത്തും അരക്ഷിതാവസ്ഥയിലേക്ക് മാറ്റുന്നുണ്ട്. .
ഇപ്പോൾ ഒരു കാര്യത്തിൽ സമാധാനമായി മേലാൽ കേരളത്തിൽ 2025 മുതൽ സദാചാരക്കാർ ആരെയും ചോദ്യം ചെയ്യാൻ പോവില്ല
ആരെങ്കിലും ആരെ എങ്കിലും എതിലെ എങ്കിലും കൊണ്ട് പോകട്ടെ ഇതൊക്കെ എന്നതിന് ചോദിക്കാൻ പോകുന്നത്
രാഷ്ട്രീയത്തിൽ പ്രതിഭയുള്ള ബന്ധുക്കൾ പയ്യന് ഉണ്ടെങ്കിൽ ഒരു കേസും ഉണ്ടാവില്ല
ഗോപി അണ്ണൻ വന്നതോടെ തൃശൂർ മുന്നേറുന്നു വാർത്തകളിൽ
ആർക്കും ഇതിന് ഒന്നു പറയാൻ ഇല്ലേ കൊല്ലത്ത് ആയിരുന്നെങ്കിൽ എന്താല്ലേ കേൾക്കണമായിരുന്നു
Credit goes to Marco team
പതിനാലുകാരന് ഇതുവരെയായിട്ടും പേര് ഇട്ടിട്ടില്ലേ 😵💫
Arinjitt ninakk enthina . Psc yil onnum chodikkunna question allallo?
@@sweetnessworld2505 അതെന്താടാ അങ്ങനൊരു ടോക്ക്. നിന്റച്ഛന്റെ വല്ല ജാരസന്ധതിയും ആണോ 🙄
ഇതിനെല്ലാം കാരണം വയലൻസ് പടങ്ങൾ മാർക്കോ കണ്ടാൽ ചില കുട്ടികൾ ചെയ്യും അത് പോലെത്തെ പടങ്ങൾ ഇനി ഇറക്കരുത്
Bro ath 18+ movie alle that means kuttikal kaanan paadilla appo ath pole ulla movies kuttikal kaanathe nokkkandath parents alle 🤷🏻♂️
ഇപ്പോൾ തല്ല്മാല,മാർക്കോ ഇങ്ങിനത്തെ സിനിമകളാണല്ലോ വിജയിക്കുന്നത്,അതിൽ നിന്നുതന്നെമനസ്സിലാക്കാം പിള്ളേരുടെ മനോഗതി. 🙄🙄
Marco Kandavan ayirikkum 😊😂😂😂
ആഘോഷിക്കാൻ അറിയാത്ത ഒരേയൊരു സമൂഹം... മലയാളി....
മാർക്കോ കണ്ടവൻ ആയിരിക്കും
ആ ചെക്കന്റെ പേര് പറയാൻ എന്താ പേടിയാണോ, അവൻ ഒരു മുതൽക്കൂട്ട് കേരളം no one
1:54 ,,,,,,,avanjehaadheyalla,,,,perupareyella,,,
Inspired by
Marco
Mura
Pani etc, സത്യത്തിൽ കേരളത്തിൽ കുറച്ചു കയ്യാങ്കളി നടത്തുന്നവർ
തിരോന്തരം
കൊല്ലം
തൃശിവപേരൂർ (പൂരം കലക്കി )
പാലക്കാട് right or not?
അങ്ങനെ ഈ വർഷത്തിലും നല്ല വാർത്ത ഇല്ലാ വളരെ കഷ്ടമായി 🙏
Newyear ayond ini ith pole ula news indavum enu inale njn orthe ulo.ipo dhee nte veedinte edth thane indayekunu😮
Enthanu sharikum sambavichathu
നമ്മുടെ നീതി നിയമത്തെ ചെറിയ കുട്ടികൾക്കു പോലും അറിയാം ഒരു ചുക്കും ചെയ്യില്ല എന്ന് ആ ഉറപ്പ് കൊണ്ടാണല്ലോ കത്തി കൊണ്ട് കുത്തി കൊന്നത്
2K പിള്ളേരെ പോലിസ് ഒന്നും ചെയ്യില്ല
കാരണം അവറ്റകൾ കഞ്ചാവിനും മയക്കു മരുന്നിനും അടിമകൾ ആയത് കൊണ്ട്..
ഈ അടുത്ത കാലത്ത് രാത്രിയിൽ ഒരു 2K പയ്യൻ ഷർട്ട് ഒന്നും ഇടാതെ കയ്യിൽ ഒരു വലിയ വടിയും പിടിച്ച് ആരോടോ ആക്രോശിച്ചു കൊണ്ട് നടക്കുന്നു...
തൊട്ട് പുറകെ പോലിസ് ബൈക്കിൽ ഉണ്ട്..
അവർ അവനോടു പറയുന്നുണ്ട് നിൽക്കാൻ.. പക്ഷേ അവൻ അത് കേട്ടിട്ട് പോലീസിനെ പള്ളും പറഞ്ഞു പോയി...
പോലിസ് അവിടെ നോക്കി നിന്നു..
ആ ചെറുക്കൻ പോകുന്ന വഴിക്ക് ആരെയെങ്കിലും കൈയിൽ ഇരിക്കുന്ന വടി കൊണ്ട് തലക്ക് അടിച്ചു കൊന്നാൽ ആര് സമാധാനം പറയും...?
എന്തുകൊണ്ട് ഇന്നത്തെ ഈ പിള്ളേരെ ഇങ്ങനെ കയറൂരി വിട്ടേക്കുന്നു....?
ഇത് നാടിന്റെ അധഃപധനം ആണ് കാണിച്ചു തരുന്നത്..
കേരളം അടിപൊളി കേരളം നല്ല കേരളം.. ഇനി കേരളത്തെ പൊന്തിച്ച് പറയാൻ വാക്കുകൾ ഇല്ല.. കേരളം അടിപൊളിയാണ്.. ദൈവത്തിന്റെ സ്വന്തം കേരളം😂
'പണി' ആണോ!!..??
നമ്മുടെ നിയമം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മാർക്കോ എഫക്റ്റ് 🔥
Vaanam pidicha pottanmaraya keralakkark ithepolethe padamgal kanan illa yogyatha illa bro
സുടാപ്പി ഇതിനിടയിൽ കൂടി ഒന്ന് എറിഞ്ഞ് നോക്കുകയാണ് 😂😂
Eppol thanne oru kaalu odichal naale palarum rakshapedum
14 years old two ladies 😊
18 വയസിനു താഴെ ഉള്ള കുട്ടികൾക്കു. സ്മാർട്ട്ഫോൺ കൊടുക്കരുത്നൊരു. നിയമംവരാമോ. അല്ലഗിൽ. മാതാപിതാക്കൾ നോക്കണം. ഇതുതു വായിക്കുന്ന എല്ലാം അച്ഛനമ്മമാരോടാ. 🙏
മൊബൈൽ മാത്രം കൊടുക്കാതിരുന്നാൽ മതി എല്ലാ പ്രശ്നങ്ങളും മാറും
Govt ഫോൺ നിർത്തില്ല,,,,
നമ്മുടെ മക്കൾക്കു വേണ്ടി നാം തന്നെ തീരുമാനം എടുക്കുക ഫോൺ കൊടുക്കേണ്ട എന്ന തീരുമാനം
മാർക്കോ ആകാൻ കൈയിൽ കത്തി ഉള്ള തലതെറിച്ച 14 മുതൽ പതിനെട്ടുകാരൻ ആയാലും മതി,
ഇന്ന് രാത്രി എത്ര ennathinu വിസ കിട്ടുമോ എന്തോ ❓
"പതിനലുകാരൻ"അങ്ങിനെ ഒരു പേരുണ്ടോ?? 😲😲
First of all stop making crime movies.
നല്ല തുടക്കം
സിപിഎം എസ്എഫ്ഐ പാർട്ടിയിലാണ് ആ ചെക്കൻ ഉണ്ടെങ്കിൽ അവൻ പുല്ലുപോലെ രക്ഷപ്പെടും കേരളത്തിലെ അവസ്ഥ ഇപ്പോൾ അങ്ങനെ തന്നെയാണ്
നല്ല ഭാവിയുള്ള പയ്യൻ. കളിപ്പാട്ടം പ്രായം കഴിഞ്ഞിട്ടുപോലുമില്ല. ആ കയ്യിൽ കത്തി ഉണ്ടാവണമെങ്കിൽ കുടുംബവും ‘സംസ്കാരികമായി വളരെ ഉയർന്ന’ നിലയിൽ ഉള്ളതാവാനാണ് സാധ്യത.
ആവേശം എഫെക്റ്റ് 😏😏