സഖാക്കളെ നിങ്ങൾ മാത്രം വോട്ട് ചെയ്താൽ പിണറായി മുഖ്യമന്ത്രി ആകില്ല. ഒരു പാർട്ടിയുടെയും അടിമകൾ അല്ലാത്ത ലക്ഷകണക്കിന് ആളുകൾ ഉണ്ട്. അവരാണ് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്.
ഭാഗൃത്തിന് ഞമ്മൾക്ക് മല ദ്വാരത്തിലൂടെ സ്വർണം കടത്താനെ അറിയുള്ളൂ....അവർക്ക് തട്ടാനെ സമീപിക്കുന്ന ശീലം മാറ്റി അറ്റം മുറിക്കുന്നതിനു പകരം പള്ളിയിൽ സ്വർണ്ണം ഉരുക്കാനുള്ള പരിശീലനവും ഉടൻ നടത്തും
@muhaഅങ്ങനെ പറയല്ലേ സഖാവെ സത്യം തെളിയാണമെന്ന് താങ്കൾക്കും ആഗ്രഹമില്ലേ തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം അതാണ് അൻവർ പറയുന്നത് അതും നമ്മളെപോലുള്ളവർക്ക് വേണ്ടിയാണ് mmedashfaq2053
എനിക്ക് രാഷ്ട്രീയം അറിയുന്ന കാലം മുതൽ സിപിഐഎം മായി പ്രവർത്തിച്ചിട്ടുള്ളതാണ് ഞാനും എന്റെ കുടുംബവും അൻവർ ഉന്നയിച്ച ഈ കാര്യം അന്വേഷിക്കാതെ അൻവറിനെ ക്രൂശിക്കുന്ന പാർട്ടി നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
ഈ മുദ്രവാഖ്യം വിളിക്കുന്നവരിൽ അറുപതു ശതമാനവും സ്വയം ഇഷ്ട പ്രകാരമായിരിക്കില്ല... നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതാണ്... ഇതൊക്കെ ആ പാർട്ടിയിൽ പ്രവർത്തിച്ചവർക്ക് അറിയാം 😂😂😂
@@Rayyan-x1 മടിയിൽ കനമുള്ളത് കൊണ്ടാണ് പാർട്ടിക്കും മേലെ വളർന്ന മുഖ്യനെ പാർട്ടി നേതൃത്വം ഭയക്കുന്നത്.... പാവപ്പെട്ടവനെക്കൊണ്ട് ഫ്ലെക്സ് വെപ്പിക്കുകയും തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്യുന്നു... പാർട്ടിയിൽ ശുദ്ധി കലശം നിർബന്ധം ആയിരിക്കുന്നു
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. 1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? 2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? 3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? 4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്? 5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?
അൻവർ ചോദിച്ച ചോദ്യങ്ങൾ ഉത്തരം കൊടുക്കൂ പ്രിയ സഖാക്കളെ...ജനങ്ങൾ സത്യം അറിയട്ടെ...പശ്ചിമബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി കേരളത്തിൽ പാർട്ടിക്കുണ്ടാകാതിരിക്കട്ടെ...പാർട്ടി ജനങ്ങളാണ്...ചില നെറികെട്ട ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും വേണ്ടി പാർട്ടിയെ പണയം വയ്ക്കരുത്...
പ്രകടനത്തിൽ full അപ്പച്ചന്മാർ ആണല്ലോ..... ആ പാവങ്ങൾക്ക് അറിയില്ലലോ കേരളം എങ്ങോട്ടാ പോയികൊണ്ടിരിക്കുന്നത് എന്ന് ഇത് പണ്ടാരോ പറഞ്ഞതുപോലെ മുന്നിലെ പിള്ള പറയുമ്പോലെ... ജയ്...ജയ് സിന്ദാബാദ്... 🤭🤭🤭🏃🏻♂️🏃🏻♂️
ആരു ചെയ്യാൻ അൻവർ പറയുമ്പോൾ അൻവറിനെ സുഡാപ്പി എന്നാണ് പലരും വിളിക്കുന്നത് എല്ലാവർക്കും വർഗീയതയാണ് ന്യായം നീതി അതൊന്നും വേണ്ട പിണറായിയും മരുമോനും ഒന്നിച്ച് അഴിമതിയും മോഷണവും നടത്തിയാൽ റിയാസിനെ മാത്രമാണ് ആളുകൾ കുറ്റക്കാരനായി കാണുക പിണറായി അപ്പോഴും സ്വന്തക്കാരൻ ഞങ്ങൾ
അൻവർ പറയുന്ന വിഷയങ്ങളെ കാണാതെ അയാൾക്കെതിരെ സൈബർ ആക്രമണവും, പ്രകടനങ്ങളും നടത്താനാണ് സഖാക്കൾ ശ്രമിക്കുന്നതെങ്കിൽ , ബംഗാൾ നിങ്ങളുടെ മുന്നിലുണ്ടെന്ന് മറക്കരുത്.
ഞാനും ഒരു cpim അനുഭാവി നിലമ്പുർകാരനാണ്. ഇപ്പോൾ അൻവർ പറയുന്നത് ശരിയാണ്. പാർട്ടി നേതാക്കളായ കള്ളന്മാരെ പുറത്താക്കി നല്ലവക്തികളെ ഭരണം ഏൽപ്പിക്കണം. അല്ലെങ്കിൽ പാർട്ടി തകരും. സത്യം പുറത്ത് കൊണ്ടുവരണം. അൻവർ എന്ന വ്യക്തിക്ക് എന്റെ വോട്ട് 🔥🔥🔥 പാർടിക്ക് ഇല്ല.
ഞാനും ഒരു കമ്യുണിസ്റ്റ് അനുഭാവിയാണ്. പക്ഷേ സഖാക്കളെന്ന അടിമകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു. അൻവർ ഉന്നയിച്ച വിഷയങ്ങൾ അൻവറിനു വേണ്ടിയല്ല, ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ്. ഫുൾ സപ്പോർട്ട് അൻവർ mla ♥️
ഞാൻ ഈ കാലം വരെ എൽഡിഎഫിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. ഇനി വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നൂറുവട്ടം ആലോചിക്കും. അൻവർ പറഞ്ഞ കാര്യങ്ങൾ അൻവറിന്റെ മാത്രം അഭിപ്രായമല്ല. ചിന്തിക്കുന്ന മുഴുവൻ ജനങ്ങളുടെയും മനസ്സിലുള്ള കാര്യമാണ് 👌 ഒരാളെ എങ്കിലും തുറന്നു പറയാൻ തയ്യാറായല്ലോ?
ഉമ്മൻ ചാണ്ടിയുടെ ക്ലിപ്സിന് വേണ്ടി മീഡിയ പട്ടാളത്തെ കേരളം മുഴുവൻ ഓടിപ്പിച്ചവരെ അതെ മീഡിയ പട്ടാളം സ്വന്തം മൂക്കിന് നേരെ ഓടി വരുന്നു കാലം ഒരു കണക്ക് ബാക്കിവെച്ച ചരിത്രമില്ല ... REMEMBER....!!!
ഞങ്ങളും cpi, cpim അനുഭാവികൾ ആയിരുന്നു ഇത് വരെ .. തെറ്റിനെ തെറ്റായി കാണാതെ പാർട്ടിയെ താങ്ങി തെരുവിലിറങ്ങാൻ നാണമില്ലേ.. അൻവർ തന്നെയാണ് ശരി 👍🏻🔥❤️ ജനങ്ങളാണ് പാർട്ടി അല്ലാതെ പാർട്ടിയല്ല ജനങ്ങൾ
ഈ പ്രധിഷേധിക്കുന്ന അടിമകൾ ഈ ഭരണകാലത്തു ഉള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെയും എല്ലാമേഖലയിലും സർക്കാർകൊണ്ടുവന്ന നികുതി വർധനക്കെതിരെയും മാവേലി സ്റ്റോറിനെയും സപ്ലൈക്കോ യെ നോക്കുകുത്തിയാക്കി മാറ്റിയതിനെതിരെയും ഒരു പ്രധിഷേധം നടത്തിയിരുന്നെങ്കിൽ എത്ര മഹത്തരമായിരുന്നേനെ.
അൻവർ ഭൂതത്തെ കണ്ട് പേടിച്ചിട്ടില്ല. പിന്നെയാണോ ഫ്ലക്സ് കണ്ടു പേടിക്കുന്നത്
നീതിക്കായ് 💪🏻💪🏻
നാടിനായി 💪🏻💪🏻
അൻവറിനൊപ്പം ❤️❤️
അൻവർ ആണ് ശരി 💯💯
ആണൊരുത്തൻ തുനിഞ്ഞിറങ്ങിയാൽ ഏത് രാജാവും വീഴും
Anwar ❤
ചങ്കൂറ്റം കാണിച്ച ഒരേഒരു നേതാവ്. PV Anwar Sahib സിന്ദാബാദ് 🎉🎉🎉
ഏതു.. ഈ കാട്ടു കള്ളൻ അൻവർ ന്റെ കാര്യം ആണോ പറഞ്ഞത്
@@amal_welathwiseഅടിമകൾ 😂
വർഗീയത വാദി അൻവർ
@@SalmanFaris-qw5dx സുടാപ്പി
ഇച്ചിരി ഉളുപ്പുണ്ടോ സഗാക്കളെ
നിലമ്പുരിലെ അൻവറിന്റെ പൊതുയോഗത്തിൽ ഞാനും എന്റെ നാട്ടുകാരും ഒഴുകിയെത്തും ഫുൾ suport 👍💪
വലിയ ഡെക്കറേഷൻ ഒന്നും വേണ്ട മൂരിയും സുഡാപ്പികൾ അങ്ങനെ പറഞ്ഞാൽ മതി😂
ഇതുപോലെ ഉള്ള അടിമകളാണ് എല്ലാ പാർട്ടിക്കാരന്റെയും വിജയം
Yes
👌👌
ആ നാട്ടുകാരോട് ഒന്ന് ചോദിക്കു
സഖാക്കളെ നിങ്ങൾ മാത്രം വോട്ട് ചെയ്താൽ പിണറായി മുഖ്യമന്ത്രി ആകില്ല. ഒരു പാർട്ടിയുടെയും അടിമകൾ അല്ലാത്ത ലക്ഷകണക്കിന് ആളുകൾ ഉണ്ട്. അവരാണ് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്.
പക്ഷെ മോനെ ഇവർ സൈഡ് ചെയ്യുന്ന ആൾക്കാർ വോട്ടിങ്ങ് യന്ത്രം കൂടി കൊണ്ട് വെച്ചുകൊടുക്കും പിന്നെ ആർക്ക് വേണം ഈ ജനങ്ങളുടെ വോട്ട്
പിന്നല്ലാതെ
നീതിക്കുവേണ്ടി പോരാടുന്നവരുടെ കൂടെ ലക്ഷം ലക്ഷം പിന്നാലെ
നാണമില്ലേ സഖാക്കളെ ഉള്ളത് പറഞ്ഞവനെതിരിൽ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങാൻ
Yes
ഞങ്ങൾക്ക് നാണമില്ലാ 😂😂😂
ഭാഗൃത്തിന് ഞമ്മൾക്ക് മല ദ്വാരത്തിലൂടെ സ്വർണം കടത്താനെ അറിയുള്ളൂ....അവർക്ക് തട്ടാനെ സമീപിക്കുന്ന ശീലം മാറ്റി അറ്റം മുറിക്കുന്നതിനു പകരം പള്ളിയിൽ സ്വർണ്ണം ഉരുക്കാനുള്ള പരിശീലനവും ഉടൻ നടത്തും
@@khalidgurukkal8652 ഇപ്പോൾ നാണമില്ലാത്തവന്റെ പേരാണ് സഖാവ്
സ്വർണ്ണം കായിക്കുന്ന മരമാണെങ്കിലും പുരക്ക് മുകളിൽ വന്നാൽ വെട്ടിനുറുക്കി കളയും
എന്തിനോ വേണ്ടി സമരം ചെയ്യുന്ന മന്ദബുദ്ധി കൾ 😂😂
കറക്റ്റ് 🤣
😂😂😂
Yes👏
🤣🤣🤣🤣
Adimakal
തട്ടാന്റെ വീട് കൊട്ടാരം ആണെങ്കിൽ ഇതിന് പിന്നിൽ ചുക്കാൻ പിടിച്ച ഉന്നത പോലീസിന്റെ ആസ്തി എത്ര ആയിരിക്കും
ഗോൾഡ്പാലസ്.....😮
Ajith kumar thooran irikkunnathum thoorunnathum gold aanenna kettath😂
അത് കവടിയാർ കൊട്ടാരത്തിന് സമീപം കണ്ടില്ലേ..?
വിഡ്ഢികളയ അണികൾ
Anvar ന്റെ ഭാഗത്തു എന്ത് തെറ്റാണ് ചെയ്തത് ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നു എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു
അപ്പോൾ captain ന്റെ ആസ്തി?
ഇതിലൊന്നും അന്വേഷണം നടത്താതെ ഇനി പാർട്ടിക്ക് എന്റെ വോട്ട് ഉണ്ടാവില്ല
Ninte vote venda😂😂 anvar fans nte vote cpim nu venda
സത്യം
@muhaഅങ്ങനെ പറയല്ലേ സഖാവെ സത്യം തെളിയാണമെന്ന് താങ്കൾക്കും ആഗ്രഹമില്ലേ തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം അതാണ് അൻവർ പറയുന്നത് അതും നമ്മളെപോലുള്ളവർക്ക് വേണ്ടിയാണ് mmedashfaq2053
Allengilum moooorikal cpmnu vote cheyyuo😅
ഞാനും
ചോദ്യങ്ങൾക്ക് ഉത്തരം പറയു സഗാക്കളെ... ഞാനും ഒരു ldf അനുഭാവിയാണ്.. അൻവർ ചോദിച്ചത് തെറ്റാണെങ്കിൽ തെളിവ് സഹിതം ഉത്തരം തരു
👍👍👍
👍👍👍
👍🏻👍🏻
വെരി ഗുഡ്
👍🏻👍🏻
എനിക്ക് രാഷ്ട്രീയം അറിയുന്ന കാലം മുതൽ സിപിഐഎം മായി പ്രവർത്തിച്ചിട്ടുള്ളതാണ് ഞാനും എന്റെ കുടുംബവും അൻവർ ഉന്നയിച്ച ഈ കാര്യം അന്വേഷിക്കാതെ അൻവറിനെ ക്രൂശിക്കുന്ന പാർട്ടി നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
ഞാനും
Me also
ഞാനും 🤗
അടിമത്തം അവസാനിപ്പിച്ചു കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കു
2026 ഇൽ 30 സീറ്റ് തികച്ചു കിട്ടുമോ അടിമകളെ നിങ്ങള്ക്ക്??
Maximum 10
Anwar കിടിലം ചങ്കൂറ്റമുള്ള MLA
ചെങ്കോടി മാഞ്ഞു കാവി ആയത് ഇവരറിഞ്ഞില്ല 🙏🙏
ആര് പറഞ്ഞു. ഈ അടിമകൾ അല്ല ഇടതുപക്ഷ അനുഭാവികൾ. ഇന്ന് ആകെ ഉള്ള പ്രതീക്ഷ അൻവർ 💪
ഓട് സുടാപ്പീ
ഈ മുദ്രവാഖ്യം വിളിക്കുന്നവരിൽ അറുപതു ശതമാനവും സ്വയം ഇഷ്ട പ്രകാരമായിരിക്കില്ല... നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതാണ്... ഇതൊക്കെ ആ പാർട്ടിയിൽ പ്രവർത്തിച്ചവർക്ക് അറിയാം 😂😂😂
Absolutely correct
ഞാൻ CPIM ലോക്കൽ കമ്മിറ്റി മെംബർ ആണ്.
ഇപ്പോൾ പാർട്ടി വിട്ടു . ഇനി CPIM ന് വോട്ട് ഇല്ല , പ്രവർത്തനവും ഇല്ല നിർത്തി
മതിയായി
ഞാൻ ഒരു പാർട്ടി അനുഭാവിയായിരുന്നു മതിയായി
ഇത് വരെ ചെയിത വോട്ട് മൊത്തം ഇവർക്ക് ആയിരുന്നു ഇനി ഇല്ല 👍
@@Rayyan-x1 മടിയിൽ കനമുള്ളത് കൊണ്ടാണ് പാർട്ടിക്കും മേലെ വളർന്ന മുഖ്യനെ പാർട്ടി നേതൃത്വം ഭയക്കുന്നത്.... പാവപ്പെട്ടവനെക്കൊണ്ട് ഫ്ലെക്സ് വെപ്പിക്കുകയും തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്യുന്നു... പാർട്ടിയിൽ ശുദ്ധി കലശം നിർബന്ധം ആയിരിക്കുന്നു
തട്ടാൻ ഉണ്ണിയെങ്ങാനം മുഹമ്മദ് ഉണ്ണി ആയിരുന്നെങ്കിൽ ബിജെപിക്കാർ ഇപ്പോൾ ആ ഗേറ്റ് തകർത്തേനെ 🤭🤭
😂
എല്ലാതിൽനിന്നും പങ്കുപറ്റുന്ന BJP ഒന്നും മിണ്ടില്ല
👍👍👍👍
😂😂😂😂😂
Rss കാർക്ക് വേണ്ടിയായിരുന്നില്ലെങ്കിൽ അവർ റിയാസിനെ വിളിക്കാറുള്ളത് പോലെ മുറിയണ്ടി എന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നു.
ജാഥ വരട്ടെ തോൽവി ഉറപ്പ് ആകാൻ ആണ് ഇനി ജാഥ 😂😂😂
സത്യം പറഞ്ഞവനെ തള്ളിപ്പറയുന്ന ഉളുപ്പില്ലാത്ത അടിമകൾ
അൻവർ സഖാവിനു അഭിവാദ്യങ്ങൾ.......❤❤❤ഐക്യദാർഢ്യം 👍🏻👍🏻
അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടത്....ആരേ പറ്റിക്കാൻ ആണ് ഈ കാട്ടിക്കൂട്ടലുകൾ😂
ആ കൊടിയും പിടിച്ചു മുദ്രാവാക്യവും വിളിച്ചു വരുന്ന പാവം അടിമകളെ കാണുമ്പോൾ കഷ്ടം തോന്നുന്നു .
നീ യൊക്കെയാണ അൻവറിൻ്റെ അടിമകൾ 'പാർട്ടിയുടെ ശക്തി തിരിച്ചറിയാൻ കഴിയാത്ത മാപ്രകൾ
അൻവർ സത്യമാണ് പറഞ്ഞത്
നാണമില്ലേ നാണമില്ലേ സഖാക്കളെ സത്യം വിളിച്ചു പറയുന്നവന്റെ കൂടെ നിൽക്കൂ
ഞാനും ഒരു Ldf പ്രവർത്തകൻ ആണ്. നാണം ഇല്ലേ സഗാക്കളെ
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏👍👍🙏👍
കൂടെ നിന്ന MLA അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നാണം ഉണ്ടോ സഗാക്കളെ?
ഇതാണ് പാർട്ടി എന്ന് മനസിലാക്കി തന്നതിന് നന്ദി
PV അൻവർ ഒറ്റയാൻ🔥 ❤
അൻവർ തുടങ്ങി 💪
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?
അൻവർ ചോദിച്ച ചോദ്യങ്ങൾ ഉത്തരം കൊടുക്കൂ പ്രിയ സഖാക്കളെ...ജനങ്ങൾ സത്യം അറിയട്ടെ...പശ്ചിമബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി കേരളത്തിൽ പാർട്ടിക്കുണ്ടാകാതിരിക്കട്ടെ...പാർട്ടി ജനങ്ങളാണ്...ചില നെറികെട്ട ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും വേണ്ടി പാർട്ടിയെ പണയം വയ്ക്കരുത്...
ജാഥ നടത്തുന്നവരുടെ മുഖത്തു ഒരു വിപ്ലവവും വിരിയ്യന്നില്ല
മുകളിൽ നിന്ന് പറഞ്ഞു..ഒന്നും നോക്കിയില്ല അത് തന്നെ ചെയ്തു
😂
500 um kuppiyum kozhi birianiyum😂
P v പറയുന്നത് സത്യം ഞാന്‍ കൊണ്ടോട്ടിക്കാര്‍ കൊണ്ടോട്ടി മൊത്തം ചെക്ക് ചെയ്യണമല്ലോ
ഈ ഒറ്റയാൾ പട്ടാളത്തിനു മുന്നിൽ ഏകാധിപതികളായ നേതാക്കന്മാർ അടിയറവ് പറയേണ്ടിവരും
P v ആണ് താരം ❤❤❤
അൻവറിനെ ഒറ്റ പെടുത്തിയിട്ട് കാര്യമില്ല യാഥാർഥ്യം പുറത്ത് വരട്ടെ ..
അൻവർ ഉയർത്തിയ ആരോപണം പാർട്ടി ഗൗരവത്തിൽ കാണുന്നില്ലെങ്കിൽ പാർട്ടിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും
എത്ര വലിയ കൊമ്പത്തെ പിണറായി ആണെങ്കിലും തെറ്റിനെ ന്യായീകരിക്കാൻ നിന്നാൽ ജനങ്ങൾ അൻവറിന്റെ കൂടെ നിൽക്കും 👍
പ്രകടനത്തിൽ full അപ്പച്ചന്മാർ ആണല്ലോ..... ആ പാവങ്ങൾക്ക് അറിയില്ലലോ കേരളം എങ്ങോട്ടാ പോയികൊണ്ടിരിക്കുന്നത് എന്ന് ഇത് പണ്ടാരോ പറഞ്ഞതുപോലെ മുന്നിലെ പിള്ള പറയുമ്പോലെ... ജയ്...ജയ് സിന്ദാബാദ്... 🤭🤭🤭🏃🏻♂️🏃🏻♂️
പിന്നെ മറ്റുള്ള പാട്ടുകാർ ഒക്കെ ചെറുപ്പക്കാരൻ ആണല്ലോ പ്രകടനം നടത്തുന്നത്😂😂
പാർട്ടിയെയല്ല, പാർട്ടിയെ ഒന്നായി വിഴുങ്ങിയ പിണറായിയെയാണ് അൻവർ വിമർശിച്ചത് എന്ന് മനസ്സിലാവാഞ്ഞിട്ടല്ല, ഇവരുടെ ഗതികേടു കൊണ്ടാണ് ഇത്തരം പ്രഹസനങ്ങൾ.
ഇതേ പോലെ psc ഓഫീസ് നോക്കുകുത്തിയാക്കി നിയമനം നടത്തുന്നത് പുറത്ത് കൊണ്ട് വരണം
കേരളത്തെ ക്വാറി മാഫിയയുടെയും , സ്വർണ കടത്തലുകാരുടെയും പറുദീസയാക്കി മാർക്സിസ്റ്റ് പാർട്ടി മാറ്റി. നേതാക്കന്മാർ കോടികൾ സമ്പാദിച്ചു
തട്ടാനെ അറസ്റ്റ് ചെയുക
ആരു ചെയ്യാൻ അൻവർ പറയുമ്പോൾ അൻവറിനെ സുഡാപ്പി എന്നാണ് പലരും വിളിക്കുന്നത് എല്ലാവർക്കും വർഗീയതയാണ് ന്യായം നീതി അതൊന്നും വേണ്ട പിണറായിയും മരുമോനും ഒന്നിച്ച് അഴിമതിയും മോഷണവും നടത്തിയാൽ റിയാസിനെ മാത്രമാണ് ആളുകൾ കുറ്റക്കാരനായി കാണുക പിണറായി അപ്പോഴും സ്വന്തക്കാരൻ ഞങ്ങൾ
അതിനു മുന്നെ സുജിത് ദാസും അജിത് കുമാറിനെയും സംഘത്തെയും
ഒന്നും ariyatha വയസ്സ്ൻമാരെ ഇളക്കി വിട്ടിട്ടുണ്ട് 😂😂
സത്യം പറഞ്ഞതിന് പേരിൽ പാർട്ടി പുറത്താക്കപ്പെട്ട സഖാവ് നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
പാർട്ടി മെമ്പറല്ല അൻവർ പാർട്ടി മെമ്പർഷിപ്പിൽ നിൽക്കുമ്പോൾ വരുമാനത്തിൽ നിന്ന് ലെവി കൊടുക്കേണ്ടതായിട്ടുണ്ട്
അൻവർ പറയുന്ന വിഷയങ്ങളെ കാണാതെ അയാൾക്കെതിരെ സൈബർ ആക്രമണവും, പ്രകടനങ്ങളും നടത്താനാണ് സഖാക്കൾ ശ്രമിക്കുന്നതെങ്കിൽ , ബംഗാൾ നിങ്ങളുടെ മുന്നിലുണ്ടെന്ന് മറക്കരുത്.
വെറുത്തു പോയി.. Ldf നെ
തട്ടാന്റെ ആസ്തി 70 കോടിയിൽ അധികം അപ്പോൾ പോലീസുകാരുടെ ഒക്കെ എത്ര akum🥹🤔
കാവിക്കൊടി തൊട്ടു കളിക്കണ്ട അതാണ് ഇപ്പോഴത്തെ പാർട്ടിയുടെ അവസ്ഥ 👎👎👎👎👎
മലപ്പുറത്തുനിന്നും ചെങ്കൊടി കാണില്ല 💪💪
അൻവരാണ് ശരി സിപിഎം തരി ഗിടാ പാർട്ടിയാണ് എനിക്ക് ഇപ്പോൾ ആണ് മനസ്സിലായദ് ഇനി ഒരു സപ്പോർട്ടും ഞാൻ ചെയ്യില്ല
ഭയപ്പെടുത്തി പ്രകടനം നടത്തി മൂടി വെക്കാൻ കഴിയില്ല
പ്രകടനം കഴിഞ്ഞു പാവപ്പെട്ടവർ ഈ വീട് ഒന്ന് പോയി കാണണം
ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന മുദ്രാവാക്യം മാറ്റി കാവിക്കൊടി തൊട്ടു കളിക്കേണ്ട എന്ന് ആക്കുന്നതാണ് കുറച്ചുകൂടി നല്ലത്
അൻവർ ഇക്ക 🔥🔥🔥🔥ച്ചി പി എം അടിമകൾ കോടിയുമായി ഇറങ്ങി 😂😂😂
ഇദ്ധേഹം പറയുന്നതിൽ 100% ശരി..
ഒന്ന് മാധ്യമങ്ങൾ ആത്മാർത്ഥമായി അന്വേഷിക്കൂ
ഒത്തുകളി തുടരുന്നിടത്തോളം പ്രസ്ഥാനം ജനങ്ങളിൽ നിന്ന് അകലുന്നു
സഖാക്കളോട് ഉള്ള എല്ലാ വിലയും നഷ്ടപ്പെട്ടു
ഒരു ഭാഗത് നീതി കാണിച്ചു കൊടുക്കുന്ന അൻവർ
മറുഭാഗത് നീതി കുവേണ്ടി ശബ്തിക്കുന്നവന്നനതിരെ കുരക്കുന്ന
മന്ദ ബുദ്ധികൾ
നേതാക്കൾ എന്ത് ചെറ്റത്തരം ചെയ്താലും ന്യായീകരിക്കാൻ കുറെ അടിമകൾ ഇറങ്ങിക്കോളും 😏
സഖാക്കളെ അൻവർ വേറെ ലെവലാണ് അ lൻവറിനോട് കളിച്ചാൽ അത് നിങ്ങൾക്ക് നഷ്ടമേ ഉണ്ടാവുകയുള്ളൂ
Ellam. Sarkar. Joli. Kittiya. Andam. Kammikal. Anenu. Thonunu
ഈ പ്രതിഷേധിക്കുന്നവർ കമ്മ്യൂണിസത്തിന് എബിസിഡി അറിയാത്തവരാണ്
ഞാനും ഒരു cpim അനുഭാവി നിലമ്പുർകാരനാണ്. ഇപ്പോൾ അൻവർ പറയുന്നത് ശരിയാണ്. പാർട്ടി നേതാക്കളായ കള്ളന്മാരെ പുറത്താക്കി നല്ലവക്തികളെ ഭരണം ഏൽപ്പിക്കണം. അല്ലെങ്കിൽ പാർട്ടി തകരും. സത്യം പുറത്ത് കൊണ്ടുവരണം. അൻവർ എന്ന വ്യക്തിക്ക് എന്റെ വോട്ട് 🔥🔥🔥
പാർടിക്ക് ഇല്ല.
മാധ്യമങ്ങൾ ഒന്നും അന്വേഷിക്കുന്നില്ലേ 😄😄😄ലോകത്തു വ്യാജ വാർത്തകൾ ഉണ്ടാകുന്നതിൽ 1 ആം സ്ഥാനം ആണ് ഇന്ത്യയിലെ മാധ്യമ മാമകൾക്കു...
ഞാനൊരു സിപിഎം അനുഭാവിയാണ് അൻവറിന്റെ ചോദ്യത്തിന് ഉത്തരം ഉണ്ടോ സഖാക്കളെ
ഇതിനൊക്കെ cpim ഉത്തരം ആയിരുന്നു പറയേണ്ടിയിരുന്നത്... അല്ലാതെ പ്രകടനം കാണിച്ചു അടിമകളുടെ എണ്ണം കാണിചിട്ടെന്തു കാര്യം...
അൻവർ പറയുന്നതിൽ സത്യമുണ്ടല്ലോ..എന്നിട്ടും ഒരു പാർട്ടി ഒന്നടങ്കം അന്വറിന് എതിരെ തെരുവിലിറങ്ങുന്നു. അൻവർ ഒറ്റക്ക് പോരാടുന്നുണ്ട്.സത്യം അൻവർ പറയുന്നത്
കാര്യമായി ഒരു തൊഴിലും ഇല്ലാതെ നാട്ടിൽ കോടികൾ വില മതിക്കുന്ന വീടുകൾ നിർമ്മിച്ചവർ ധാരാളമുണ്ട്.
ചെങ്കൊടി അല്ലപ്പാ കാവിക്കൊടി...
കാവിക്കൊടി തൊട്ട് കളിക്കണ്ട എന്ന് പറ 😂
ഈ സഖാക്കൾക്ക് തലച്ചോറില്ലേ
Anvar👍👍👍👍
ചെങ്കോടിയുടെ നിറം മങ്ങുന്നു
ചെങ്കൊടി +കാവിക്കൊടി
തൊട്ട് കളിക്കണ്ട 😂😂😂😂
സാധാരണ ജനങ്ങൾ അൻവറിനൊപ്പം
കേരളത്തിൽ ആദ്യമായി രാഷ്ട്രീയത്തിൽ സൂപ്പർ സൂപ്പർ ഹീറോ നേടുന്ന കേരളത്തിലെ ആദ്യത്തെ ആൾ അൻവർ തന്നെ
അടിമകളെ ഇതിലെ യിതിലെ😂😂😂രായാവ് മോഡിയണ്ണൻ്റെ കാല് നക്കാൻ ഡൽഹിയിലാണ്😅😅😅
അൻവർ പറയുന്നതിൽ സത്യം ഉണ്ട്
സത്യത്തിൽ ആരാണ് ഡബിൾ ചങ്കൻ...... ☝️☝️☝️☝️☝️☝️☝️☝️
ഞാനും ഒരു കമ്യുണിസ്റ്റ് അനുഭാവിയാണ്.
പക്ഷേ സഖാക്കളെന്ന അടിമകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു.
അൻവർ ഉന്നയിച്ച വിഷയങ്ങൾ അൻവറിനു വേണ്ടിയല്ല, ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ്.
ഫുൾ സപ്പോർട്ട് അൻവർ mla ♥️
എന്തൊക്കയോ
കേരളത്തിൽ നടത്തിക്കഴിഞ്ഞു
ഗോവിന്ദൻ മാഷേ..
എന്റെ വോട്ട് 2026 UDF
ഇനി 2031 LDF വോട്ട് ചെയ്യുള്ളു അടുത്ത വർഷം UDF വരട്ടെ ഇനി ഒരിക്കലും തുടർ ഭരണം ഏത് പാർട്ടി വരാൻ പാടില്ല
കേരളത്തിൽ സിപിഎം തീർന്ന്നു
ഞാൻ ഈ കാലം വരെ എൽഡിഎഫിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. ഇനി വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നൂറുവട്ടം ആലോചിക്കും. അൻവർ പറഞ്ഞ കാര്യങ്ങൾ അൻവറിന്റെ മാത്രം അഭിപ്രായമല്ല. ചിന്തിക്കുന്ന മുഴുവൻ ജനങ്ങളുടെയും മനസ്സിലുള്ള കാര്യമാണ് 👌 ഒരാളെ എങ്കിലും തുറന്നു പറയാൻ തയ്യാറായല്ലോ?
എന്റെ വോട്ടും ഇനി bjp cpm ഇല്ല കൊടുക്കില്ല
അൻവർ എംഎൽഎ യോട് യോജിപ്പില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടുകളോട് ഒത്തിരി ഇഷ്ട്ടം
കമ്മി vs കമ്മി 😂
ഇത്രയൊക്കെ പ്രശ്നം ഉന്നയിച്ചിട്ട് അതൊന്ന്നും അന്വേഷിക്കാതെ ലേശം ഉളുപ്പുണ്ടോടാ ഈ പ്രതിഷേധം നടത്താൻ
ചീഞ്ഞു നാരുവാണോല്ലടോ ഈ പാർട്ടി
തുടര്‍ ഭരണം കേരളത്തെ നശിപ്പിച്ചു 😢💊💊
ഉളുപ്പുണ്ടോ സഗാക്കളെ 😂
നേതാക്കൾ പറയുമ്പോൾ
വാളും കൊടിയും എടുക്കാൻ
ല ജ ഇ ല്ലേ സഖാക്കളെ
ഉമ്മൻ ചാണ്ടിയുടെ ക്ലിപ്സിന് വേണ്ടി മീഡിയ പട്ടാളത്തെ കേരളം മുഴുവൻ ഓടിപ്പിച്ചവരെ
അതെ മീഡിയ പട്ടാളം സ്വന്തം മൂക്കിന് നേരെ ഓടി വരുന്നു
കാലം ഒരു കണക്ക് ബാക്കിവെച്ച ചരിത്രമില്ല
... REMEMBER....!!!
ഞങ്ങളും cpi, cpim അനുഭാവികൾ ആയിരുന്നു ഇത് വരെ .. തെറ്റിനെ തെറ്റായി കാണാതെ പാർട്ടിയെ താങ്ങി തെരുവിലിറങ്ങാൻ നാണമില്ലേ.. അൻവർ തന്നെയാണ് ശരി 👍🏻🔥❤️
ജനങ്ങളാണ് പാർട്ടി അല്ലാതെ പാർട്ടിയല്ല ജനങ്ങൾ
Uluppillatha sangakkal
കുറച്ചു ആളുകളെ എനിക്കറിയാം 😁😁😁🤣🤣🤣ഈ thattaansine കുറിച്ച് 😜😜😜
ഈ പ്രധിഷേധിക്കുന്ന അടിമകൾ ഈ ഭരണകാലത്തു ഉള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെയും എല്ലാമേഖലയിലും സർക്കാർകൊണ്ടുവന്ന നികുതി വർധനക്കെതിരെയും മാവേലി സ്റ്റോറിനെയും സപ്ലൈക്കോ യെ നോക്കുകുത്തിയാക്കി മാറ്റിയതിനെതിരെയും ഒരു പ്രധിഷേധം നടത്തിയിരുന്നെങ്കിൽ എത്ര മഹത്തരമായിരുന്നേനെ.
അൻവറാണ് ഇരട്ട ചങ്കൻ
അൻവർ പാർട്ടി ഒന്നും പറഞ്ഞില്ല, അന്വേറിന്റെയ് ചോദ്യത്തിനുള്ള മറുപടിയാണ് വേണ്ടത് 😊
Anwar kka full support❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാർട്ടി വിചാരിച്ചാൽ അവനെ വർഷങ്ങൾക്ക് മുമ്പ് ഉള്ളിൽ തള്ളാമായിരുന്നു അന്ന് അത് ചെയ്‌തില്ല