അധികമൊന്നും അറിഞ്ഞൂടാ വിനോദിനെ ഒത്തിരി സന്തോഷം വിനോദിനെ അറിയാൻ പറ്റിയതിൽ.. ശെരിക്കും രാജകീയം ഈ ജീവിതം ഭാഗ്യം ചെയ്ത ആന ജന്മങ്ങൾ... ആയുസ്സും ആരോഗ്യവും നൽകട്ടെ ജഗദീശ്വരൻ...കല്ലുവിനെ വളരെ ഇഷ്ടം തോന്നി നന്നായി ശ്രീ ഡോക്ടറെപോലുള്ളവരെ ഞങ്ങളുടെ മുന്നിലെത്തിച്ചു തന്നതിന് ഒരുപാട് നന്ദി... സ്നേഹം
🥰🥰ഇതുവരെ കണ്ട ആനകഥകളിൽ മനസ്സിൽസന്തോഷം മാത്രം തോന്നിയ എപ്പിസോഡ്. ആനയേ സ്നേഹിക്കുന്ന ഉടമ പാപ്പാൻ തിരിച്ചു ആനകളും. പുണ്യം ചെയ്തവരാണ് ഈ നാല് കൂട്ടരും'ആനപരിപാലനത്തിൻ്റെ മാതൃകയാണ് ഇവർ ..... 😘😘
@@Sree4Elephantsoffical ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും. വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്. 🥰😘❤️❣️😘🥰
കാണാനായാലും സ്വഭാവം കൊണ്ടും നല്ല അസ്സൽ ഒരു ആനയും അതിനെ അതുപോലെ പരിപാലിക്കുന്ന നല്ല അസ്സൽ ഒരു ആന പാപ്പാൻ ബബിലു ആശാനും പിന്നെ ഇവരെ രണ്ടുപേരെയും പൊന്നുപോലെ നോക്കി നടത്തിക്കൊണ്ടു പോകുന്ന ഡോക്ടറും 🥰💞😘😍💯

കൊള്ളാം അടിപൊളി സ്നേഹനിധികളായ നല്ല ഉടമസ്ഥരും , പാപ്പാൻമാരും വിനോദും വിശ്വനാഥനും സസുഖം വാഴട്ടെ 😊 കല്ലു അവരുടെ കൂടെ കളിക്കുന്നതും കൂടി എടുക്കാം ആയിരിന്നു
ഭാരത് ഗ്രൂപ്പ് ❤️എടുത്തു പറയാതെ വയ്യാ വിനോദ് സർ എന്ന മനുഷ്യൻ ആനകളോട് ഉള്ള സ്നേഹം. ഭാരത് ഗ്രൂപ്പിൽ വരുന്ന ഏത് ഒരാനയും ഭാഗ്യവാന്മാർ ആണ്. കേവലം ആനകളെ കൊണ്ട് പൈസ ഒപ്പിക്കുക എന്നല്ലാതെ അവയെ സ്നേഹിച്ചു പരിപാലിക്കുന്നത് എങ്ങനെ എന്ന് അടുത്തറിഞ്ഞത് അവിടെ നിന്നാണ്.

കുറച്ച് വർഷം മുതുകുളത്ത് ഉണ്ടായിരുന്നു ആതിര വിനോദ് ആയിരുന്ന കാലം, മുതുകുളം വിജയൻ പിള്ള ആണ് അന്ന് ചുമതല ആനക്ക്, എന്റെ വീട്ടിൽ ആയിരുന്നു കെട്ടാറുള്ളത്....
കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും ഭാഗ്യവാന്മാരായ രണ്ടുപേരാണ് ഭാരത് വിനോദും അനുജൻ വിശ്വനാഥനും. രണ്ടുപേരെയും കണ്ടാൽത്തന്നെ, അവരുടെ ശരീരത്തിൽ മാറ്റാനകളുടെ ശരീരത്തിൽ കാണുന്ന പോലുള്ള മുറിവുളുടെയോ തഴമ്പുകളുടെയോ ഒന്നും പാടുകൾ ഇല്ല. വലിയ ചെവികൾ ശകലം പോലും പിഞ്ഞി കീറിയിട്ടില്ല സുന്ദരമായ, വെണ്മയുള്ള കൊമ്പുകളും നഖങ്ങളും . ഇതിൽനിന്ന് തന്നെ മനസിലാക്കാം അവർക്ക് കിട്ടുന്ന പരിചരണം എത്രത്തോളമാണെന്ന്.. വർഷങ്ങളായി സ്ഥിരമായിട്ടുള്ള പാപ്പാനെ കിട്ടുന്നതും ആനയുടെ ഭാഗ്യമാണ്.ഇതിനെല്ലാം പുറമെ സന്മസ്സുള്ള ഉടമസ്ഥരും കളിക്കൂട്ടുകാരായി കല്യാണിയും ഒരു പൂച്ചയും. സുന്ദരമായ അന്തരീക്ഷവും. ഇത്രയും ഉണ്ടായാൽ ഇവർ രണ്ടു പേരും ശാന്ത സ്വഭാവം അല്ലാത്തവരാകുന്നതെങ്ങനെ. ഭാരത് വിനോദിനും അനുജൻ വിശ്വനാഥനും അവരുടെ ഉടമസ്ഥർക്കും പാപ്പാന്മാർക്കും എല്ലാത്തിനും പുറമെ വളരെ ലളിതമായി അവരിപ്പിച്ച ശ്രീ ഫോർ എലിഫൻസിനും ഒരു bigsalute
ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും. വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്. 🥰😘❤️❣️😘🥰
ആതിര വിനോദ് ആയി നിന്നിരുന്ന സമയത്തു വിനോദിന്റെയും മുതുകുളം വിജയൻപിള്ള ആശാന്റെയും എപ്പിസോഡ് E4 എലിഫെന്റിൽ വന്നിരുന്നു... ❤️ വിജയൻപിള്ള ആശാന് പ്രണാമം 🙏💔🙏
അതുകൊണ്ടല്ലേ നിറുത്തുന്ന കാര്യം ഇപ്പോൾ സജീവ പരിഗണനയിൽ ആണെന്ന് പറയുന്നത്. നിങ്ങൾക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം മറ്റുള്ളവർക്കും കൊടുത്തു കൂടെ എന്ന ചിലരുടെയൊക്കെ കമന്റുകൾ കാണുമ്പോൾ ... ചിരിക്കാൻ തോന്നുന്നതും അതുകൊണ്ട് തന്നെ. ചെയ്യുന്നുണ്ടെങ്കിൽ നിലവാരത്തോടെ മാത്രം. അല്ലെങ്കിൽ അപ്പഴേ നിറുത്തും. മണി മുഴങ്ങി തുടങ്ങി എന്നത് സത്യം.
ശ്രീയേട്ടാ , ഒന്നിനൊന്നു മികച്ച എപിസോടുകൾ..👍👍. മനോഹരമായ ദൃശ്യങ്ങളും അവതരണവും.👌👌 ശ്രീകൃഷ്ണപുരം വിജയ് ആനക്കുട്ടിയെ കൂടെ ഒരു episode ചെയ്യാമോ? എല്ലാംകൊണ്ടും തികഞ്ഞ ഒരുവൻ ..
അധികമൊന്നും അറിഞ്ഞൂടാ വിനോദിനെ ഒത്തിരി സന്തോഷം വിനോദിനെ അറിയാൻ പറ്റിയതിൽ.. ശെരിക്കും രാജകീയം ഈ ജീവിതം ഭാഗ്യം ചെയ്ത ആന ജന്മങ്ങൾ... ആയുസ്സും ആരോഗ്യവും നൽകട്ടെ ജഗദീശ്വരൻ...കല്ലുവിനെ വളരെ ഇഷ്ടം തോന്നി നന്നായി ശ്രീ ഡോക്ടറെപോലുള്ളവരെ ഞങ്ങളുടെ മുന്നിലെത്തിച്ചു തന്നതിന് ഒരുപാട് നന്ദി... സ്നേഹം
സന്തോഷം ..''
Athe ♥️
🥰🥰ഇതുവരെ കണ്ട ആനകഥകളിൽ മനസ്സിൽസന്തോഷം മാത്രം തോന്നിയ എപ്പിസോഡ്.
ആനയേ സ്നേഹിക്കുന്ന ഉടമ പാപ്പാൻ തിരിച്ചു ആനകളും.
പുണ്യം ചെയ്തവരാണ് ഈ നാല് കൂട്ടരും'ആനപരിപാലനത്തിൻ്റെ മാതൃകയാണ് ഇവർ ..... 😘😘
Thank you so much ❤️
❤❤❤❤❤❤❤
അടിപൊളി. എത്ര രാജപദവിയിൽ ഉള്ള ജീവിതം. ഭാഗ്യം ചെയ്ത ആന ജന്മങ്ങൾ.. അടുത്ത എപ്പിസോഡ് waiting ശ്രീയേട്ടാ 🙏🏻
Thank u for your support and appreciation ❤️ Vidya..
Please share this video with your friends relatives and groups
ഭാഗ്യം ചെയ്ത 2 ആണ് രാജകുമാരന്മാർ വിനോദും വിശ്വനാഥനും... അതുപോലെതന്നെ ഡോക്ടർ വിനോദ് സാറിനും പ്രത്യേകം നന്ദി
എന്നും ഞങ്ങൾ കൊല്ലംകാർക്ക് ഇവൻ ആതിര വിനോദ്
Thank you ❤️
👍❤️😔
Just
@@Sree4Elephantsoffical ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു.
മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും.
വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്.
🥰😘❤️❣️😘🥰
കാണാനായാലും സ്വഭാവം കൊണ്ടും നല്ല അസ്സൽ ഒരു ആനയും അതിനെ അതുപോലെ പരിപാലിക്കുന്ന നല്ല അസ്സൽ ഒരു ആന പാപ്പാൻ ബബിലു ആശാനും പിന്നെ ഇവരെ രണ്ടുപേരെയും പൊന്നുപോലെ നോക്കി നടത്തിക്കൊണ്ടു പോകുന്ന ഡോക്ടറും 🥰💞😘😍💯
അത് നൂറു ശതമാനം ശരിയായ നിരീക്ഷണം
ഐവാ കിടിലൻ ഐറ്റം 💕💕💖💖😍😍
ഇതാണ് ഞങ്ങളുടെ SREE 4 ELEPHANTS 🐘🐘💕💕💖💖😍😍🤩🤩
ശ്രീ ഏട്ടൻ 💖💖💕💕
Thank you so much 💗
@@Sree4Elephantsoffical ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു.
മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും.
വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്.
🥰😘❤️❣️😘🥰
പറയാതെ വയ്യ അവൻ്റെ വണ്ടിയും മുതലാളിയും സൂപ്പർ ആണ്👏👏👏
അക്ഷരനഗരിയിലെ ആണുങ്ങളിൽ ഒരുവൻ ഭാരത് വിനോദ്♥️♥️♥️
അതേ സുധീഷ് ... അക്ഷര നഗരിയുടെ അഭിമാനം
ആനകളുടെ സ്വർഗം...വിനോദിന്റെയും, വിശ്വനാഥന്റെയും ഭാഗ്യം... ആത്മാർഥത ഉള്ള ഉടമയും, ആനക്കാരും.. Tnks ശ്രീ ചേട്ടാ
Yes.... ഭാഗ്യം ചെയ്ത ജൻമ ങ്ങളും നൻമയുള്ള മനുഷ്യരും
വിനോദിന്റെ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു 💚💚💚ഒരുപാട് സന്തോഷം❤️❤️❤️
സന്തോഷം അപ്പു.
കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ സന്തോഷം
ശ്രീ ഏട്ടന്റെ എൻട്രി 🔥അലിയാർ സാറിന്റെ ശബ്ദം 🔥വിനോദ് എന്ന സുന്ദരൻ 🔥കല്ലു എന്ന സുന്ദരി... ഹോ ഇജ്ജാതി എപ്പിസോഡ്... പൊളി... 😍ആശംസകൾ ശ്രീ ഏട്ടൻ &ടീംസ് 👍🏻
Thank you so much dear for your support and appreciation ❤️
ആനയെ നല്ലരീതിയിൽ നോക്കുന്ന ഉടമകൾ..ആനക്കാർ..എല്ലാം അടിപൊളി...❤️🐘👍
Thank you so much dear ❤️ Muhammad Noufal
കൊള്ളാം അടിപൊളി സ്നേഹനിധികളായ നല്ല ഉടമസ്ഥരും , പാപ്പാൻമാരും വിനോദും വിശ്വനാഥനും സസുഖം വാഴട്ടെ 😊 കല്ലു അവരുടെ കൂടെ കളിക്കുന്നതും കൂടി എടുക്കാം ആയിരിന്നു
Thank you so much ❤️
അക്ഷര നഗരിയുടെ അഭിമാനം വിനോദ്.ഇമ്മാതിരി കിടുക്കാച്ചി മുതലിനെ ആ ന പ്രേമികൾക്ക് മുന്നിലെത്തിച്ചsreefoureliphantteami ന് നന്ദി
നന്ദി.... സന്തോഷം ....
എല്ലാ ആയുസ്സും ആരോഗ്യവും നേരുന്നു വിശ്വനും വിനോദിന്നും 🙌🏼😘
ഭാരത് ഗ്രൂപ്പ് ❤️എടുത്തു പറയാതെ വയ്യാ വിനോദ് സർ എന്ന മനുഷ്യൻ ആനകളോട് ഉള്ള സ്നേഹം. ഭാരത് ഗ്രൂപ്പിൽ വരുന്ന ഏത് ഒരാനയും ഭാഗ്യവാന്മാർ ആണ്. കേവലം ആനകളെ കൊണ്ട് പൈസ ഒപ്പിക്കുക എന്നല്ലാതെ അവയെ സ്നേഹിച്ചു പരിപാലിക്കുന്നത് എങ്ങനെ എന്ന് അടുത്തറിഞ്ഞത് അവിടെ നിന്നാണ്.
Yes..
Their love and affection towards their tuskers...
is something more than incredible
😍ഭാരത് ഗ്രൂപ്പ്
❤️❤️❤️
വിനോദ്... വിശ്വൻ... കല്ലു... എല്ലാവരും ഭാഗ്യം ചെയ്തവർ.... ഈ സ്‌നേഹത്തണലിൽ എല്ലാവരും ഒരുപാട് നാളുകൾ ഒത്തൊരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
സത്യമാണ്. അവരെല്ലാം ആ സ്നേഹത്തണലിൽ ദീർഘകാലം സസുഖം ജീവിക്കട്ടെയെന്ന് നമുക്കും പ്രാർത്ഥിക്കാം. ആശംസിക്കും
@@Sree4Elephantsoffical ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു.
മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും.
വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്.
🥰😘❤️❣️😘🥰
അവന്റെ സുഹജീവിധം മനസ് നിറഞ്ഞു ♥️♥️🥰നല്ല വിഡിയോ 👍
Thank you so much dear Ajmi
ഹായ് ശ്രീഏട്ടാ അടിപൊളി 👌🏻👌🏻👌🏻👌🏻
Thank you so much dear Ramboji
❤️.. ശ്രീ 4🐘.....നല്ല ഒരു എപ്പിസോഡ്...
Thank you so much for your support and appreciation ❤️
🐘മ്മ്‌ടെ തൃശ്ശൂര്.. 💥😍Love and Support from Chittilapilly-Thrissur.. 💯❤️🔥
Thank you so much dear 💖
@@Sree4Elephantsoffical ❤️🥰
കുറച്ച് വർഷം മുതുകുളത്ത് ഉണ്ടായിരുന്നു ആതിര വിനോദ് ആയിരുന്ന കാലം, മുതുകുളം വിജയൻ പിള്ള ആണ് അന്ന് ചുമതല ആനക്ക്, എന്റെ വീട്ടിൽ ആയിരുന്നു കെട്ടാറുള്ളത്....
Oh.. great...
നമ്മളെ വിട്ടു പോയി ഭാരത് വിനോദ് 😢
Kollaam. Nalla vedio. Vishnu vinte vedio. Kandu kure manasu vishamichu. But enaghane. Evante vedio. Kandappol. Manasilakkan sadhichath nalla. Udama anaykum anakkaranum. Nallapole support. Cheyyunna oru manushyan aanennu manasilaayi athinu oru big salute
Thank you so much ❤️
ആതിര വിനോദ് ഉം മുതുകുളം വിജയൻ പിള്ള ചേട്ടനും.. 2011 സമയത്ത് ഈ കൂട്ട് കെട്ട് ആയിരുന്നു..
Oh.. great 👍
Kodungallur thalappoli Viswanath two years back 😮
ഒത്തിരി സന്തോഷം ആയ ഈ എപ്പിസോഡ് കണ്ടപ്പോ.... 😍😍😍😍
Thank you so much ❤️
വരുംകാല വല്യാനകളിൽ ഒരുവൻ ❤️💯🔥
Yes..
Thank you so much ❤️
മനോഹരമായിരിക്കുന്നു..❤അഭിനന്ദനങ്ങൾ🥰
Thank you so much dear sailesh
ഭാഗ്യം ചെയ്ത ആനകൾ ❤
ആതിര വിനോദ്❤️
ആമ്പാടി വിനോദ്❤️
Yes...
Thank you ❤️
ആസ്സാം ആനയാണെന്ന് പറയില്ല.
തനി നാടൻ ❤️
ശരിയാ... തുമ്പിക്കൈ ഒഴിച്ചാൽ ചില ആംഗിളുകളിൽ ഒരു തനിനാടന്റെ കെട്ടും മട്ടുമുണ്ട്.
@@Sree4Elephantsoffical ചെവിയും നാടൻ ആനകളെ പോലെ...
Excellent video and presentation.. tnx Sree
Thank you so much ❤️
Our dears Shivan, vinod, viswan😍
Thank you so much dear ❤️
Owner🙌🏻
Sreekumar eatta super ayyittu und
Thank you so much dear ❤️
കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും ഭാഗ്യവാന്മാരായ രണ്ടുപേരാണ് ഭാരത് വിനോദും അനുജൻ വിശ്വനാഥനും. രണ്ടുപേരെയും കണ്ടാൽത്തന്നെ, അവരുടെ ശരീരത്തിൽ മാറ്റാനകളുടെ ശരീരത്തിൽ കാണുന്ന പോലുള്ള മുറിവുളുടെയോ തഴമ്പുകളുടെയോ ഒന്നും പാടുകൾ ഇല്ല. വലിയ ചെവികൾ ശകലം പോലും പിഞ്ഞി കീറിയിട്ടില്ല സുന്ദരമായ, വെണ്മയുള്ള കൊമ്പുകളും നഖങ്ങളും . ഇതിൽനിന്ന് തന്നെ മനസിലാക്കാം അവർക്ക് കിട്ടുന്ന പരിചരണം എത്രത്തോളമാണെന്ന്.. വർഷങ്ങളായി സ്ഥിരമായിട്ടുള്ള പാപ്പാനെ കിട്ടുന്നതും ആനയുടെ ഭാഗ്യമാണ്.ഇതിനെല്ലാം പുറമെ സന്മസ്സുള്ള ഉടമസ്ഥരും കളിക്കൂട്ടുകാരായി കല്യാണിയും ഒരു പൂച്ചയും. സുന്ദരമായ അന്തരീക്ഷവും. ഇത്രയും ഉണ്ടായാൽ ഇവർ രണ്ടു പേരും ശാന്ത സ്വഭാവം അല്ലാത്തവരാകുന്നതെങ്ങനെ. ഭാരത് വിനോദിനും അനുജൻ വിശ്വനാഥനും അവരുടെ ഉടമസ്ഥർക്കും പാപ്പാന്മാർക്കും
എല്ലാത്തിനും പുറമെ വളരെ ലളിതമായി അവരിപ്പിച്ച ശ്രീ ഫോർ എലിഫൻസിനും ഒരു bigsalute
🙌🏻😍 നല്ല ഒരു ആന
Thank you so much ❤️
മനസ്സിന് സന്തോഷം തരുന്ന എപ്പിസോഡ് 🙏
Thank you so much ❤️ sulochanaji
ശ്രീകുമാർ ഏട്ടാ പാലക്കാട് P.T - 7 എന്ന് പറയുന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചു കെട്ടാൻ ഉള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു.
മലയാളി പ്രേക്ഷകരുടെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ചാനൽ എന്ന നിലക്ക്, ആനകളെ സ്നേഹിക്കുന്ന യൂട്യൂബ് ചാനൽ എന്ന നിലയ്ക്ക് ചേട്ടനും ചേട്ടൻ്റെ ടീമും പോയി ആ നടപടികൾ എല്ലാം ഒരു സീരീസ് പോലെ ചെയ്താൽ, കേരള നാട്ടിലെ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരിക്കും.
വേറേ ലെവൽ reach ആയിരിക്കും പിന്നെ നിങ്ങൾക്ക്.
🥰😘❤️❣️😘🥰
Kallu❤
കണ്ടു.സൂപ്പർ എപ്പിസോഡ്👌👌
Thank you so much dear Achu for your support and appreciation ❤️
ഇങ്ങനെ രണ്ടു ഐറ്റം ഉള്ളത് ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് അറിഞ്ഞത്.😍😍😍
Thank you so much for your support and appreciation ❤️
Super episode. Thanku sree 4 elephants team🙏🏻🙏🏻👌👌♥️♥️♥️
Thank you so much ❤️
Ettumanoor Ushasree group ilek ee program approach cheyathathenthe
നല്ല ഒരു ആന ഉടമ
Yes.. thats his greatness
Ingane puthiya puthiya aanakalude videos upload chyyunnathin orupad nanni 🤝
Thank you so much ❤️
Very good program 👍
Thank you so much dear Bose
ഭാരത് വിനോദ് ❤❤❤❤
സൂപ്പർ എപ്പിസോഡ് 😍❤🙌
Thank you so much ❤️
കേരളത്തിൽ ഇങ്ങനെഒരു ആന താവളം വേറെ കാണില്ല ആനയെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന്റെതെളിവാണ് ഇവർ
Yes ..premjith....
Thank you so much for your support and appreciation ❤️
@@Sree4Elephantsoffical നന്ദിഉണ്ട് ചേട്ടാ നമ്മുടെ വാക്കുകൾകേട്ട് മറുപടിനൽകിയതിന്
രണ്ടും മൂന്നും ചട്ടക്കാരെക്കൂടി കാണിച്ചതിൽ സന്തോഷം 😍
Thank you so much ❤️
കാത്തിരുന്ന എപ്പിസോഡ് 😍😍😍
Thank you so much ❤️
Hai S.4.E this episode very well extremely interesting vlog.....thank you...
Thank you so much ❤️
Adhikam engum kelkata vinodne kurichula episodes ❤ otiri ishtam ayi Sreekumar sir
Thank you so much Adhi for your support and appreciation ❤️
ആതിര വിനോദ് ആയി നിന്നിരുന്ന സമയത്തു വിനോദിന്റെയും മുതുകുളം വിജയൻപിള്ള ആശാന്റെയും എപ്പിസോഡ് E4 എലിഫെന്റിൽ വന്നിരുന്നു... ❤️
വിജയൻപിള്ള ആശാന് പ്രണാമം 🙏💔🙏
അത് ഞാനും മാടമ്പ് സാറുമൊക്കെ E4- മതിയാക്കിയ ശേഷം ആയിരുന്നു.
@@Sree4Elephantsoffical അതേ 2011
Nalle oru episode othiri wait cheyuthe video aa ee bharath groupinte aane nokkunne reethiyum aanayude tharayum okke kanichu poli 🥰♥️
Thank you so much dear ❤️
Suuuper episode sree etta
Thank you so much ❤️
നല്ല എപ്പിസോഡ് 🙏🙏
Thank you so much ❤️
Super episode. Background score 👌👌👌
Thank you so much dear Maneesh for your support and appreciation ❤️
ഭാഗ്യം ചെയ്ത ആനകൾ ♥️♥️ ആനക്കാർ 💞
Thank you so much dear ❤️ sujith
Super super super❤👌🔥
Thank you so much 💖
Liked, shared, already subscriber♥♥♥♥
Thank you so much dear ajith
വിനോദിന്റെ മൂന്നാം പാപ്പാൻ നമ്മളെ കണ്ണൂരുകാരൻ
Yes..Sarathbabu
അക്ഷര നാഗരിയിലെ ചുണക്കുട്ടികൾ ഭാരത് വിനോദും, ഭാരത് വിശ്വനാഥനും ❤❤
Thank you so much for your support and appreciation ❤️
Vinodinum Vishwanath num ethra vayasund ?
ഹായ് ശ്രീയേട്ടാ ❤️
Hi
Great 🦋👍👍
Thank you so much for your support and appreciation ❤️
കളഭസുന്ദരവിശ്വപ്രഭു✨️✨️
Thank you so much for your support and appreciation ❤️
കാത്തിരുന്ന ഒരു episode 🥰🥰🥰
Thank you so much for your support and appreciation ❤️
ആഹാ എപ്പിസോഡ് കളറായിട്ടുണ്ടല്ലോ 👌👌👌👌👌🤩🤩🥰🥰🥰😘😘😘😘🐘🐘🐘🐘🐘
Thank you so much for your support and appreciation ❤️
Super 👏
Thank you ❤️
RIP bharath vinod tusker .Gone too soon
കൂടുതൽ ഡീറ്റെയിൽസ് പ്രതീക്ഷിക്കുന്നു.
ശ്രമിക്കാം ... ഷെയർ ചെയ്യുമല്ലോ
Adipoli vedio sree eatta.. pathivilum clarity kuravudo oru samsayam
ആണോ... നോക്കട്ടെ. നന്ദി
Interlock cheytha thari aanakalk nallathalla enn kettitund... Anyway avaru nalla reethilu karyangal cheyunnund.... Good... Mattu owners kandu padikanam.
Ok... Thank you so much for your support
Background music is very loud and not in sync with the video, please check this
Yes.. surely look into the matter
Pazhaya athira vinod❤❤❤
Thank you so much ❤️ prsoon
adipoli episode
Waiting for next vedio 🙏🏻💥
Thank you ❤️ ajay
അക്ഷരനഗരിയുടെ അഭിമാനങ്ങളിൽ ഒരുവൻ ഭാരത് വിനോദ് ❤️❤️❤️
Thank you so much dear ❤️ midhun
Adipoli 🔥🔥❤️❤️
Thank you so much rajeev
Liked it....👏👏
Thank you so much for your support and appreciation ❤️
Ippp ethra age undakum
Vinodinu pranamam😢
നല്ല എപ്പിസോഡ് ശ്രീകുമാർ അണ്ണാ
Thank you so much dear ❤️
നല്ല എപ്പിസോഡ്....👍👍
Thank you so much dear doctor 💞
തിരുനക്കര viswanathan കഥ ഒന്ന് ഇടാമോ, പഴയ വിശ്വനാഥൻ
ഇന്ന് എങ്ങനെ ഇടും.
മൂന്നോ നാലോ ഫോട്ടോസ് മാത്രം വച്ച് എങ്ങനെ വീഡിയോ ചെയ്യും.
അതിന് കാര്യമായ തയ്യാറെടുപ്പുകൾ വേണം.
@@Sree4Elephantsoffical pattumengil oru episode chyane chetta🙏🏻
സൂപ്പർ. വിശ്വചെയ്തന്നയയിൽ ആളുകൾക് പ്രവേശനം ഉണ്ടോ
Restricted... but...
Adipoli🤩..sreeyetta..nmuk e thaappanakale Patti episode cheyan possible aaguo
വനം വകുപ്പിന്റെ പ്രശ്നങ്ങൾ .... മറ്റ് ചില തടസങ്ങൾ... എങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും.
പക്ഷേ ഞാൻ ഇപ്പോൾ ഒന്നും ഉറപ്പ് പറയാൻ കഴിയാത്ത ഒരു ഘട്ടത്തിലാണ്
കൊല്ലം കാർക്ക് ആതിര രവി ചേട്ടന്റെ ആതിര വിനോദ്, പിന്നെ കീർത്തന കാർത്തിക്
Yes.. thank you so much for your support and appreciation ❤️
Pappan😢
ഇത്ര വലിയൊരു ബാഡ്ജറ്റിൽ എടുത്തിട്ട് നിങ്ങക്ക് ഇത് മൊതലാവുന്നുണ്ടോ ശ്രീ ഏട്ടാ 😊
അതുകൊണ്ടല്ലേ നിറുത്തുന്ന കാര്യം ഇപ്പോൾ സജീവ പരിഗണനയിൽ ആണെന്ന് പറയുന്നത്.
നിങ്ങൾക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം മറ്റുള്ളവർക്കും കൊടുത്തു കൂടെ എന്ന ചിലരുടെയൊക്കെ കമന്റുകൾ കാണുമ്പോൾ ... ചിരിക്കാൻ തോന്നുന്നതും അതുകൊണ്ട് തന്നെ.
ചെയ്യുന്നുണ്ടെങ്കിൽ നിലവാരത്തോടെ മാത്രം. അല്ലെങ്കിൽ അപ്പഴേ നിറുത്തും. മണി മുഴങ്ങി തുടങ്ങി എന്നത് സത്യം.
Super episode..
Thank you so much ❤️
sreeeyettan
poli
Thank you so much 💖
ശ്രീകുമാർ ചേട്ടാ പൊളിച്ചു
Thank you ❤️
Very nice
Thank you so much ❤️
നല്ല ആന
Thank you so much ❤️
Nice episode
Thank you so much for your support and appreciation ❤️
ശ്രീയേട്ടാ , ഒന്നിനൊന്നു മികച്ച എപിസോടുകൾ..👍👍. മനോഹരമായ ദൃശ്യങ്ങളും അവതരണവും.👌👌
ശ്രീകൃഷ്ണപുരം വിജയ് ആനക്കുട്ടിയെ കൂടെ ഒരു episode ചെയ്യാമോ? എല്ലാംകൊണ്ടും തികഞ്ഞ ഒരുവൻ ..
ഞാൻ ഇനി യാതൊരു ഉറപ്പും പറയില്ല. എത്ര കാലം കൂടി ഈ ചാനൽ ഇങ്ങനെ മുന്നോട്ട് എന്നത് എനിക്ക് തന്നെ സംശയം ആയിരിക്കുന്നു....
So... what else can I say
@@Sree4Elephantsoffical sreeyetta orikkalum nirtharuthe