വർഷങ്ങളായുള്ള ശിഹാബ് മാഷിന്‍റെ മോഹമാണ് ശോഭായാത്രയിലെ ഗോപികാ നൃത്തം |MALAPPURAM |SREEKRISHNA JAYANTHI

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വർഷങ്ങളായുള്ള ശിഹാബ് മാഷിന്‍റെ മോഹമാണ് ശോഭ യാത്രയിലെ ഗോപികാ നൃത്തം. അത് ഇത്തവണ യാഥാർത്ഥ്യമാവുകയാണ്. മലപ്പുറം ഇന്ത്യനൂർ മഹാഗണപതിക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയിലെ പ്രധാന ഇനം ശിഹാബ് മാഷ് ചിട്ടപ്പെടുത്തിയ ഗോപികാനൃത്തമാണ്..
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 59

  • @radhakrishnants4090
    @radhakrishnants4090 18 дней назад +63

    മാഷെ നന്ദി ഇതെല്ലാം ഈ സമൂഹത്തിെൻ്റ ഭാഗമാണ് നന്ദി മാഷെ.

  • @8383PradeepKSR
    @8383PradeepKSR 18 дней назад +30

    ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ വളരെയേറെ കുളിർമ അനുഭവപ്പെടുന്നു. മാഷിന് ഒരു കോടി ബഹുമാന സ്പുരതയോടെ നമസ്കാരം.

  • @janaki-wn4lq
    @janaki-wn4lq 17 дней назад +11

    കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ നടന്മാരുടെയും നടിമാരുടെയും കാമ കേളിയുടെ കഥ ചൂഴ്ന്നെ ടുക്കുന്ന ഇടയിൽ ഇങ്ങനെയും ഒരു വാർത്ത തന്ന ജനം tv ക് നന്ദി. മാഷിന് നന്ദി യും സ്നേഹവും

  • @abhilashkrishna1432
    @abhilashkrishna1432 18 дней назад +41

    ഹരേ കൃഷ്ണ 🙏🙏❤️

  • @raveendranathcc1113
    @raveendranathcc1113 18 дней назад +9

    വളരെ നന്ദി മാസ്റ്റർ. ഇങ്ങനെ ഒരേ മനസ്സോടെ ഓരോ ആഘോഷങ്ങളും പരസ്പരം എല്ലാ വിഭാഗങ്ങളും കൂടിച്ചേർന്നു നടത്തിയാൽ നമ്മുടെ നാട് സ്വർഗ്ഗമാവും 🙏🙏🙏🙏കുത്തിത്തിരുപ്പുമായി ജാതി കോമരങ്ങൾ വരും. കരുതിയിരിക്കുക 👍👍👍🌹🌹🌹🌹

  • @user-ud5fx3zh2q
    @user-ud5fx3zh2q 18 дней назад +12

    ശിഹാബ് മാഷിനും കുഞ്ഞ് ഗോപികമാർക്കും ഹൃദപൂർവം നന്ദി നമസ്തേ 🙏👍❤️

  • @baburajchirayil121
    @baburajchirayil121 18 дней назад +31

    അദ്ദേഹത്തെ സമാധാന മത വിതരണക്കാർ ഉപരോധിക്കാൻ സാധ്യത ഉണ്ട്

    • @riderkeshu
      @riderkeshu 18 дней назад +4

      മതേതര കേരളത്തിൽ.... Dyfi ക്കാരെ വിളിക്കു

  • @subin6793
    @subin6793 18 дней назад +17

    മാഷ് സൂപ്പർ

  • @kkgireesh4326
    @kkgireesh4326 18 дней назад +6

    മാഷേ. ആ നല്ല മനസിന് എന്റെ അഭിനന്ദനങ്ങൾ

  • @mohananvelappan8338
    @mohananvelappan8338 18 дней назад +10

    🙏🥰 Shihab Master, The Nation Needs This Type of Proud Person, 🙏🥰, Vandematram 🇮🇳🙏

  • @user-fw9mf8wi9f
    @user-fw9mf8wi9f 18 дней назад +11

    അനുമോൾക്കു ജനത്തിനും ശ്രീ കൃഷ്ണ ജയന്തി ആ സംശകൾ

  • @ramilravi6130
    @ramilravi6130 18 дней назад +14

    കണ്ണാ...

  • @sanjayanpt7746
    @sanjayanpt7746 17 дней назад +2

    മാഷെ ഇനിയും ചെയ്യണംനമിക്കുന്നു മാഷെ❤❤❤❤❤🎉🎉🎉

  • @sajeev8400
    @sajeev8400 18 дней назад +6

    Nandiyum Santhoshavumundu Shihab mashe❤.. Krishna Guruvayoorappa 🎉🎉🎉

  • @haridasgs3775
    @haridasgs3775 18 дней назад +7

    Beautiful...

  • @user-fw9mf8wi9f
    @user-fw9mf8wi9f 18 дней назад +10

    ശിഹാബ്മാഷ്ക്ക് കോടി കോടി നമസ്തെ

  • @sajimonpk6478
    @sajimonpk6478 18 дней назад +7

    🙏🙏

  • @shahidafridi7365
    @shahidafridi7365 17 дней назад +2

    ❤❤

  • @venudeepa3713
    @venudeepa3713 18 дней назад +6

    Super

  • @ContentBus-gj2oi
    @ContentBus-gj2oi 18 дней назад +8

    🎉

  • @pretheeshmp5982
    @pretheeshmp5982 18 дней назад +6

    🙏🙏👍👍

  • @BinuAvani
    @BinuAvani 18 дней назад +3

    മാഷ് സൂപ്പർ sir

  • @hemamalini1591
    @hemamalini1591 18 дней назад +4

    Shihab master pranam pranam krishanan always bless you

  • @gopakumargopakumar1645
    @gopakumargopakumar1645 18 дней назад +3

    Good

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 17 дней назад +1

    👏👏👏🙏🙏🙏🇮🇳

  • @widecreation6058
    @widecreation6058 17 дней назад +2

    ഭഗവാന് ജാതി മതം ഒന്നുമില്ല.❤❤❤❤

  • @RamaDevi-vc5ei
    @RamaDevi-vc5ei 18 дней назад +4

    Shihab super ttuo

  • @hareeshtp7530
    @hareeshtp7530 18 дней назад +1

    Super Adipoliyayittund sihabmashe. Sihabmashine bigsalute. ❤❤❤❤❤❤❤❤❤❤.

  • @user-bq7lh3qr7i
    @user-bq7lh3qr7i 17 дней назад +1

    🙏🌹🌹🌹🙏

  • @Pookkatil
    @Pookkatil 17 дней назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സന്തോഷം മാഷേ

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 18 дней назад +3

    ❤️❤️👍

  • @user-sh4qu8qy6u
    @user-sh4qu8qy6u 17 дней назад

    Shiahb Mash ,you did a wonderful Job, Keep it up .Let it be a good beginning

  • @SanojKumar-vj9bg
    @SanojKumar-vj9bg 18 дней назад +1

    🙏👍💖

  • @Subhashbabu-np5rf
    @Subhashbabu-np5rf 18 дней назад +1

    ❤Hare Krishna❤
    CONGRATULATIONS

  • @NoushadNoushad-oo9fz
    @NoushadNoushad-oo9fz 17 дней назад

    ഇന്നത്തെ സമൂഹത്തിന് ഒരു നല്ലസന്നേഷംനൽകാൻ മാഷിന് കഴിഞ്ഞു നന്നി വിശ്വാസങ്ങൾ മനസ്സിൽ മാത്രം ഒതുക്കി വർഗീയ വാതികളെ സമൂഹത്തിൽ നിന്നും മാറ്റി നിറുത്തി എല്ലാമനുഷ്യരും ജാതി നോക്കാതെ സ്നേഹിച്ചാൽ എന്ത് രസമാകും ജീവിതത്തിൽവർഗീയ വാതികൾ വരുന്നതിനു മുപ് മുൻകാലങ്ങളിൽ അങ്ങനെയായിരുന്നു

  • @nanajitg3215
    @nanajitg3215 18 дней назад +3

    🚩🚩🚩

  • @AmrithaK-cj8lu
    @AmrithaK-cj8lu 18 дней назад +21

    സുടാപ്പി അല്ലാത്ത മുസ്ലിം ❤️

  • @PTReji
    @PTReji 18 дней назад

    Kalakku Mathamilla,Nalloru Kalaakaran Shihab Mashinu Namasskkaram❤

  • @sharathhc690
    @sharathhc690 17 дней назад +1

    Kalangamillatha manas

  • @HariHari-lw9fz
    @HariHari-lw9fz 17 дней назад

    🙏🙏🙏🙏🙏🙏

  • @meghukrao
    @meghukrao 18 дней назад

    Congrats mashe..valare santhosham

  • @PremanPunna-ne8zq
    @PremanPunna-ne8zq 18 дней назад

    👍🙏🙏🙏

  • @CHICHINICHA
    @CHICHINICHA 18 дней назад

    🙏

  • @sailajathampuratty7750
    @sailajathampuratty7750 18 дней назад

    Very beautiful.....

  • @prasanthpgpillai83
    @prasanthpgpillai83 18 дней назад

    Manusharkku nalla budhi kodukkane krishnaa❤

  • @Mohanan000
    @Mohanan000 15 дней назад

    ചതി തിരിച്ചറിയുക

  • @JamShed-Rockon
    @JamShed-Rockon 17 дней назад

    Pourusham thulumbunnu......Enthirunnaalum aa STHRAYNATHA.....NIRANHU THULUMBUNNU......Rohini nakshathrakaaraaaa.....Kaarthika nakshathrakaaran enna ee "Adiyaalante Adiyante".....Nirakudam thulumbunna ......"koorma bhudhikaaran" ennu naam visheshippicha Sree Krishna jayanthi aashamsakal nerunnu......

  • @SureshBabu-gs4fw
    @SureshBabu-gs4fw 18 дней назад

    കല മത ഭ്രാന്തിനുള്ള ഒരു ഒറ്റമൂലി ആണ് 👍

  • @prameethac9085
    @prameethac9085 18 дней назад

    Manasin madi chimizhil oru paniineerthennennupool

  • @gireeshm8738
    @gireeshm8738 18 дней назад +1

    അഭിനന്ദനങ്ങൾ

  • @vinayank2871
    @vinayank2871 18 дней назад

    ഏത് മാപ്പിള ക് ഡാൻസ് അറിയാം.😅😅😅

  • @user-ik1rd7ef7q
    @user-ik1rd7ef7q 17 дней назад

    പക്ഷേ ഇവന്റെ അടുത്തേക്കൊക്കെ നമ്മുടെ കുട്ടികളേ വിടുന്നത് നല്ലതല്ല. പറയാനൊക്കത്തില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @vijayanak1855
    @vijayanak1855 16 дней назад

    Good

  • @ranjukcranju6632
    @ranjukcranju6632 17 дней назад

    👍👍❤

  • @vijithviji2925
    @vijithviji2925 18 дней назад

    🙏🙏

  • @hrishikeshnair4051
    @hrishikeshnair4051 18 дней назад

    ❤❤❤