A Day In My Life - Vlog || Normal Day Routine ||

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @aryasharma7174
    @aryasharma7174 2 года назад +37

    എല്ലാത്തിലും ഉപരിയായി അച്ഛനെയും അമ്മയെയും അവരുടെ രീതിക്കനുസരിച്ചു നോക്കുന്നു എന്നതാണ് chechi ഏറ്റവും വലുത് അങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ അവിടെ ദൈവാനുഗ്രഹം ഉണ്ടാവും..... എന്നെങ്കിലും ചേച്ചിയെ കാണാൻ സാധിക്കണം എന്ന ഒരാഗ്രഹം... അത് നടക്കുക തന്നെ ചെയ്യും അത് ചേച്ചിയുടെ ധ്വാരകപുരിയിൽ തന്നെ ആവട്ടെ....

  • @susanmathew8541
    @susanmathew8541 2 года назад +5

    You are a wonderful lady I am very proud of you especially take care of the in laws they are very lucky more blessings coming your family😊😊❤❤🌷

  • @prasanthr3634
    @prasanthr3634 Год назад

    വളരെ നന്നായിട്ടുണ്ട് 👌👏😇

  • @lathavijayan6863
    @lathavijayan6863 2 года назад +11

    വിനിയേ ഒരു കാര്യത്തിൽ സമ്മതിച്ചു തന്നെ മതിയാവൂ,സ്വന്തം അമ്മയെയും husbandinte അമ്മയെയും അച്ഛനെയും ഒക്കെ ഒരു പോലെ കാര്യമായി നോക്കാ,അവരും വിനിയെ സ്നേഹത്തോടെ കാണാ.🙏👍💗🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад

    Sooper

  • @jayanair5900
    @jayanair5900 2 года назад +13

    Adjusting to the routines of your parents and in-laws is a great quality a person can have....... you have it xini 👍👍👍👍👍

  • @neethak928
    @neethak928 2 года назад

    Very impressive.. can you please share the details of pooja temple and swing

  • @lekhasaju7264
    @lekhasaju7264 2 года назад

    വളരെ ഇഷ്ട്ടപ്പെട്ടു വീഡിയോ👌👌👌🧡

  • @finisusan7088
    @finisusan7088 2 года назад +3

    വിനിയുടെ Vlogs ഒട്ടും ബോറിങ് അല്ല
    വലിച്ചു നീട്ടാതെ കാര്യം പറയുന്ന രീതി ആണ് ഏറ്റവും ഇഷ്ടം ♥️♥️

  • @vidhyakrishnan6890
    @vidhyakrishnan6890 Год назад

    Motivating and inspiring video ❣️❣️

  • @ajmalali3820
    @ajmalali3820 2 года назад +1

    രണ്ടു ഭാഗത്തു നിന്നും അച്ഛനമ്മമാരുടെ ഗുരുത്വവും അനുഗഹവും ചേച്ചിയ്ക്ക് വേണ്ടുവോളമുണ്ട്.
    ചേച്ചിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 👃👃❤️

  • @linib.i8369
    @linib.i8369 2 года назад +2

    ഓട്സ് കാച്ചി കുടിച്ചാൽ കഞ്ഞി ക്ക് തുല്യം. അതുകൊണ്ടു എത്ര അളവിൽ ഓട്സ് എടുക്കൊ അതിന്റെ ഇരട്ടി ക്ക് പച്ചക്കറി ചേർത്തു പുട്ടോ ഉപ്പു മാവൊ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലതു

  • @rugminimarar6972
    @rugminimarar6972 2 года назад

    സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ - പുതുവത്സര ആശംസകള്‍

  • @omanakalidasan5205
    @omanakalidasan5205 2 года назад

    ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ ഇങ്ങനെ വേണം കുട്ടികൾ ചിട്ട വേണം എല്ലാത്തിനും

  • @nishajayachandran5657
    @nishajayachandran5657 2 года назад +1

    Hi വിനികുട്ടി.. അച്ഛന്റെയും അമ്മയുടെയും എല്ലാകാര്യങ്ങളും നന്നായി ശ്രദ്ധിച്ച്, അവർക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്ന വിനിയ്ക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏. Sipmle and lovely vlog dear. 💝💖💖

  • @supriyak6939
    @supriyak6939 2 года назад +3

    Never ever boring..instead your vlogs are very interesting,innovative and motivating.😍😍😍😍😍🥰🥰🥰🥰❤❤❤❤

  • @santhakumari1677
    @santhakumari1677 2 года назад

    Vini de ellathilum ulla krithya nishta athe parayathirikan vayya. Super Video 👌👍😍

  • @umas328
    @umas328 Год назад

    🙏🏻

  • @divyanair5560
    @divyanair5560 2 года назад

    Nic video beautiful chachi ❤🥰🥰🥰

  • @dia6976
    @dia6976 2 года назад +3

    Working women ayirunenkil ethonnum cheyyan pattilla...alley...cane take care of them nicely

  • @rathnachandran2182
    @rathnachandran2182 2 года назад +2

    Very well planned routine Vini....Nice to see you all of you in this vlog....Enjoy & Take care 💖

  • @Rainbow_1981
    @Rainbow_1981 Год назад

    Thanks for your inspiration 😊

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 2 года назад

    Vini kitchen happy Christmas and happy new year 2023,may new year being lots of happiness

  • @divyaharidas7679
    @divyaharidas7679 2 года назад +5

    You are really a true inspiration chechi.lots of love from Alain😘😘

  • @sanjaysanthosh6044
    @sanjaysanthosh6044 2 года назад +1

    lekshmi deepathinda chuvattil andu leaf anu vini

  • @kurumbiparus2193
    @kurumbiparus2193 Год назад

    Thanks Molu........................

  • @anandanair77
    @anandanair77 2 года назад +2

    You are a wonderful woman, your in laws are so lucky to have you! and you are so right about keeping ourselves busy as an aid to avoid unnecessary thoughts. God bless you and your family:)

  • @vijiv3208
    @vijiv3208 2 года назад

    Chehcy ude vdo kanumbol oru positive vibe aanu

  • @bindhunair1218
    @bindhunair1218 2 года назад

    Vinni chechy you are supper becouse your love with your parents and others it's amazing

  • @divivlogs3683
    @divivlogs3683 2 года назад

    Vini chechi ellam kondum bagyavathianu. Enikkonnum ende achaneum ammayeum ethu pole nokkan pattunnilla. Enikkum agrahamund avare nannay nokkan pakshe...

  • @devinaraghavan9111
    @devinaraghavan9111 2 года назад +5

    Excellent video! Very inspirational & disciplined lifestyle🙌💖🤘

  • @geethakumari932
    @geethakumari932 2 года назад

    Super വിനി. ഞാൻ വിനീ യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്കിഷ്ടമാണ് വിനിയെ. A perfect lady. God bless you♥️♥️♥️

  • @heartbeats6356
    @heartbeats6356 2 года назад

    Vini chechide day in my life orupad ishtam, orupad aradhana thonniya aala vini chechi.. Daivanugraham orupad undakatte chechi🙏🏼

  • @renukagopi2605
    @renukagopi2605 2 года назад

    May god bless u dearrrr 🙏🙏🙏🌹

  • @GSpace-r3z
    @GSpace-r3z Год назад

    U r a gem❤😊

  • @sarojinireghunath3178
    @sarojinireghunath3178 2 года назад +3

    വിനി, ഓരോ Episode ഉം ബോറടിപ്പിക്കാതെ ചിട്ടയോടുകൂടി തന്നെയാണ് ചെയ്യുന്നത്👍👍

  • @radhikack2065
    @radhikack2065 Год назад

    Rajaeswary techer.... alle.. Parli high school

  • @ambikam114
    @ambikam114 Год назад

    👍👍👍👍👍❤❤❤

  • @4devash
    @4devash 2 года назад

    Ente same ways aanu. But ente inganeyulla chittakal kaliyakkunna chilarundu. Can't change their mindset. I still follow my routine. You get a lot of happiness and peace when you stay busy. Parayunnavar parayatte allae?😊

  • @aseenayunuss2991
    @aseenayunuss2991 2 года назад +1

    This is called culture and civilization. In Malayalam I think suitable word may be"tharavaadithham". Yesterday I watched ur family get together in ur kannattan family. V. Interesting and cultured family . U r lucky and they r also lucky as both r understanding each other. Have a goodbonding always with ur family.

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 2 года назад

    Good 👌👌👌🌹🌹🌹

  • @snehachandran1988
    @snehachandran1988 2 года назад

    So super to see these things. God bless you all 🙂. Nice to see them. Chechi can u share the tips of following things

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 2 года назад

    മിടുക്കി

  • @sharikachinju2688
    @sharikachinju2688 2 года назад

    Very nice episode vini.may god bless you and your family

  • @shobhak7646
    @shobhak7646 2 года назад

    Superb 👌

  • @nirmalanair4789
    @nirmalanair4789 2 года назад

    Simple and super routines vini

  • @gibing1955
    @gibing1955 2 года назад

    kannettande bhagyam idhupoloru bharyaye kittiyadu

  • @kanthikurup4556
    @kanthikurup4556 2 года назад

    Ellavareyum snehikkunna vinikku orupad nanmakal undavatte ennu prarthikkunnu.😍😍😍🥰

  • @sarangff4965
    @sarangff4965 Год назад

    വിനിയുടെ സംസാരം കേൾക്കാൻ എന്തു രസമാ

  • @kolappang5765
    @kolappang5765 2 года назад

    Chechi amma kondu vannittula nettipattam evidaeya ittirikkunae... Next vlogil onnu kannikko...

  • @sindhumenon7383
    @sindhumenon7383 2 года назад

    Super vdo vini. 😍😍😍👍👍👍👍👌👌👌👌👌👌

  • @ushavnair9124
    @ushavnair9124 2 года назад

    ❣️❣️❣️❣️❣️👍👍👍

  • @minnuandme9188
    @minnuandme9188 7 месяцев назад

    ചേച്ചി.. Morning വിളക്ക് വച്ചു bf മുട്ട കഴിച്ചാൽ എങ്ങനെ വിളക് കെടുത്തും

  • @ambikakumari530
    @ambikakumari530 2 года назад

    Very very happy to see ur in-laws Vini.😁

  • @ponnammaabraham17
    @ponnammaabraham17 2 года назад

    Nalla oru day in life..super Vini ❤️

  • @sreedevsajith22
    @sreedevsajith22 2 года назад

    Chechi..u r so genuine...💗💗💗

  • @reetagopu6259
    @reetagopu6259 2 года назад

    Ravile daily etra manik eneekum?night kidakunatho?

  • @parvathyrajkumar1533
    @parvathyrajkumar1533 2 года назад

    Super vini nannayi manage cheyyunnu

  • @trivandrum3492
    @trivandrum3492 2 года назад

    🥰

  • @manjushavijayan5163
    @manjushavijayan5163 2 года назад

    അതാണ് വിനി ചേച്ചി 👍👍👍👍 കാട്ടികൂട്ടലുകൾ ഇല്യാതെ നോർമൽ ആയി ചെയ്യുന്നു.. അതുകൊണ്ട് തന്നെ വലിയ ഇഷ്ടവും ആണ് 🤗

  • @ushavnair9124
    @ushavnair9124 2 года назад

    എവിടെയാണ് താമസിക്കുന്നത്. ആദ്യമായിട്ടാണ് video കാണുന്നത്. എനിക്കും ഇതുപോലെ രണ്ട് മരുമക്കൾ ഉണ്ട്. എല്ലാ ഈശ്വരാനുഗ്രഹവും വിനിയക്കും കുടുംബത്തിനും ഉണ്ടാവട്ടേ 🙏❣️

  • @vibinaselvan8169
    @vibinaselvan8169 2 года назад

    Lovely ❤

  • @smitha830
    @smitha830 2 года назад +3

    Christmas ആഘോഷം ഉണ്ടായിരുന്നില്ലേ... അതോ ആഘോഷിക്കാറില്ലേ.. വീഡിയോസ് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്

    • @viniskitchen9947
      @viniskitchen9947  2 года назад

      Nangal friends de veetil poyi gifts koduthu agoshikar anu pathiv

  • @binsysubrahmannian2465
    @binsysubrahmannian2465 2 года назад

    👌😘😘😘💞

  • @valsalaep262
    @valsalaep262 2 года назад

    ഹായ് വിനി. ഇന്ന് എല്ലാവരേയും കാണാൻ പറ്റിയ സൂപ്പർ vlog

  • @sunikdas5210
    @sunikdas5210 2 года назад +1

    Njagalku veedu vangitu venam ithupole garden vakum

  • @lakshmivs3630
    @lakshmivs3630 2 года назад

    Fast break cheyum ennale
    Break fast cheyumn ano

  • @seethusskitchen8595
    @seethusskitchen8595 2 года назад

    Hi,vinichechi njan seetha . Chechiyude oru big fananu. Video pettannu thirnnapole. Kandirikkan nalla resamanu . Njanum pkd aanu. Njagalkk vallathoru inspiration aanu chechi. Kannettanum superanu. Love u.

  • @Alwinjoseph36999
    @Alwinjoseph36999 2 года назад

    Very inspirational video. Godbless abendaly you and your family members.

  • @praseejav9880
    @praseejav9880 2 года назад +1

    ഹായ് വിനി... ഇന്നലെ ഒരു ഗവി trip ഉണ്ടായിരുന്നു... വിനിടെ നാട്ടുകാരൻ വിജയകുമാർ എന്നൊരാൾ ആയിരുന്നു ksrtc ഡ്രൈവർ... വിനിയെ കുറിച്ചുപറഞ്ഞപ്പോ നന്നായി അറിയുന്നു.. പക്ഷെ മിനി എന്നാണ് പുള്ളി പറയുന്നത്... എന്തായാലും സന്തോഷമായി... Ethanuru കാരനെ കണ്ടതിനും ❤️❤️❤️

  • @vaishnaviv3994
    @vaishnaviv3994 2 года назад

    Vini chechiyude speech kettu madipidichirunna Nan smart akaan thudangi thank you sister ♥️

  • @rajimk8272
    @rajimk8272 2 года назад

    Vini veedu vaikkubol nanum Ethupole garden undakkum🥰👍

  • @nimisha5166
    @nimisha5166 2 года назад

    Great vinichechii ❤❤🌟🌟

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 года назад

    Vini...midukkiii👍🥰

  • @sangeethaa186
    @sangeethaa186 2 года назад

    You are a gem of a person dear

  • @sreedhabaijubaiju291
    @sreedhabaijubaiju291 2 года назад

    Chechii super..chechide ee character aanu chechide ayswaryam

  • @minisureshkumar2503
    @minisureshkumar2503 2 года назад

    Super vini God bless you

  • @SN-no3gv
    @SN-no3gv 2 года назад +2

    വിനി ഒരു സംശയം അമ്മ മീൻ കഴിയ്ക്കുന്ന കണ്ടു ലോപിന്നെ കുളിയ്ക്കാതെ എങ്ങനെ സന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാമോ

  • @jayaayer5268
    @jayaayer5268 2 года назад

    Is this your garden area
    Very beautifully done

  • @neethujs5944
    @neethujs5944 2 года назад

    As always❤ super

  • @vijayasreegopan8829
    @vijayasreegopan8829 2 года назад

    👍👌👌

  • @smithaudeesh314
    @smithaudeesh314 2 года назад

    ❤️🥰

  • @padmavathivenugopal9883
    @padmavathivenugopal9883 2 года назад

    Hai Vinikutti Supper Very Good

  • @vijisajeev5139
    @vijisajeev5139 2 года назад

    Nice vini ❤️❤️❤️❤️

  • @sunitababu2118
    @sunitababu2118 2 года назад

    Excellent video 👍 Vini Chechi 😘🥰

  • @bincyjose9994
    @bincyjose9994 2 года назад

    👌👌👍

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi vinis, oru nalla vlog 👍

  • @lekhaanil8045
    @lekhaanil8045 2 года назад

    👌🥰

  • @seemaarchicot1656
    @seemaarchicot1656 2 года назад

    ❤️💖❤️💖❤️

  • @ushacv392
    @ushacv392 2 года назад

    Kannant achanum ammayum ano

  • @miniphilip1684
    @miniphilip1684 2 года назад

    Very nice chechi👌👌🙏👍♥️

  • @sreedhrannambiar8384
    @sreedhrannambiar8384 2 года назад

    Super bond Sruthi from dubai

  • @vijayalakshmivenugopaliyer7427
    @vijayalakshmivenugopaliyer7427 2 года назад

    👍

  • @arune1440
    @arune1440 2 года назад

    ♥️♥️

  • @rathirathi4881
    @rathirathi4881 2 года назад

    Super 👌

  • @geenatom9806
    @geenatom9806 2 года назад

    Vini,👍👍👍

  • @jayasreeramachandran8477
    @jayasreeramachandran8477 2 года назад +1

    🙏🙏

  • @krishnaindira5806
    @krishnaindira5806 2 года назад

    Superb chechi
    Role model for us

  • @Preetyshining
    @Preetyshining 2 года назад

    Nalla chittakal paranju .. karyangal perfect aytt daily kondupovan okke oru video idu .

  • @jishajayesh3859
    @jishajayesh3859 2 года назад

    Super vini