അനുഭവ കുറിപ്പ് || മൾട്ടായിലേക്ക് വരുന്നതിന് മുൻപ് മനസ്സിലാക്കുക || information ||

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 513

  • @currentlife4223
    @currentlife4223 2 года назад +19

    Very informative... Ee സത്യം പുറത്തു പറയാൻ അധികം ആളുകളും മടിക്കും

    • @djart1486
      @djart1486 2 года назад

      Vilikkamo argent

  • @rinoraj4720
    @rinoraj4720 2 года назад +9

    കൃത്യ സമയത്തു കിട്ടിയ ഉപകാരമുള്ള വീഡിയോ, sir സൂപ്പർമാർകറ്റ് ജോലി എങ്ങനെ നേടാം, അതിന്റെ സാദ്ധ്യതകൾ, ജോലിയുടെ സ്വഭാവം എന്നൊക്കെ വെച്ച് ഒരു വീഡിയോ ചെയ്യാമോ? 🙏

    • @maltakaran
      @maltakaran  2 года назад

      Pullikkaran busy😄😄

  • @firozkpkkunjon1270
    @firozkpkkunjon1270 2 года назад +19

    ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങിനെ അറിയും എന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു,,,, Super,,,, very Nice,,,,

    • @prasadnair6834
      @prasadnair6834 2 года назад

      @@maltakaran മൾട്ടെ ടേക്ക് കെയർ ജോബ് എങ്ങനെ ആണ് സലാലറി എങ്ങനെ ആണ് ലേഡീസിന് നാട്ടിന് ഒത്തിരി പോകുന്നുണ്ടല്ലോ 50 age മുകളിലുള്ളവരും പോകുന്നുണ്ട്

    • @itsm3dud39
      @itsm3dud39 2 года назад

      @@prasadnair6834 engane aanu pokunath eth agency?

  • @prashobcm2418
    @prashobcm2418 2 года назад +5

    Guys don’t go to Malta. Basic 800 euro anu. Athil accomadation food ellam kazhinju.32000 Indian money kittum. Mattu europ chadiyal ethu thanne avastha. Pinne Germany Spain France evide Onnum aviduthe language ellathe hob kittilla, Poland ellam same situation, better go gulf countrys

  • @abysonjo
    @abysonjo 2 года назад +3

    Chilark kidakkaadam vitt angot povan mutti nikkuva.. divorce aayaalum vendilla njan immaathiri mandatharathinu koot nikkilla. Thank you so much 🙏

  • @Grace-pp3dw
    @Grace-pp3dw 2 года назад +3

    26 Praise the Lord 86
    שלום אדון עולם | Shalom Adon Olam💙💙💙💙💙💙

  • @ashishgeorgemathew6034
    @ashishgeorgemathew6034 2 года назад +5

    Health care aayi bandapetta oru course cheyyaaan maltayil vannal. Nallathaano ikkaa..... Course kazhinju wrk. Permit kitumo

  • @pirates9270
    @pirates9270 2 года назад +5

    ഇക്ക അവിടെ ക്ലീനിങ് ജോബ് , ഹോട്ടൽ വൈറ്റെർ തുടങ്ങിയ ജോലിക്കു problem ഉണ്ടോ?

  • @currentlife4223
    @currentlife4223 2 года назад +15

    തീർച്ചയായും ഉപകാരപ്പെടും ❤️

    • @maltakaran
      @maltakaran  2 года назад

      🥰🥰🥰

    • @lijojoy5559
      @lijojoy5559 Год назад

      @@maltakaran chetta e avastha maariyooo

    • @lijojoy5559
      @lijojoy5559 Год назад

      Food Delivery job vacancy vannitund 6 lakh um + flight ticket ellam edukanam.
      Enthu cheyyanam Loan eduthanu varan pattu

    • @lijojoy5559
      @lijojoy5559 Год назад

      Kazhiyumenlil onnu help cheyyamo parayamo.. Eppolathe aviduthe avastha basic salary..in food Delivery boys

    • @lijojoy5559
      @lijojoy5559 Год назад

      @@maltakaran aganent parayunnath 1200 vare undakkan kazhiyum 1 lakh micham pidikan kazhiyum ennanu .
      Ellam kazhinju avareage 70000 save cheyyan pattumo ..eppol

  • @major9446
    @major9446 2 года назад +5

    Cleaning visyil വരുന്നുന്നത് നല്ലതാണോ സർ... കടം vagichanu വരുന്നത് നാട്ടിൽ 30000 salary ഉണ്ട് അത് കളഞ്ഞു ആണ് വരുന്നത് plz reply സർ......

    • @giganticeyes
      @giganticeyes 2 года назад +3

      മണ്ടത്തരം കാണിക്കരുത് .. നിങ്ങൾക്ക് കിട്ടുന്നത് നല്ല ഒരു എമൗണ്ട് ആണ് . അത് കളഞ്ഞുവന്നാലും കിട്ടുന്നത് 60000 ആകും , പക്ഷെ ചിലവൊക്കെ കഴിഞ്ഞു മിച്ചം വരുന്നത് 20000 അല്ലേൽ അതിൽ താഴെയാകും

  • @jobieseyes9150
    @jobieseyes9150 2 года назад +3

    Very informative thak you

  • @dileepvh2826
    @dileepvh2826 2 года назад +20

    നല്ലൊരു msg ആയിരുന്നു.... Very open 👍👍👍ചിന്തിക്കാനും, തീരുമാനിക്കാനും ഉള്ള അവസരം.... 🥰🥰🥰

    • @maltakaran
      @maltakaran  2 года назад

      Sathyam

    • @amalsasidharannambiyadath6801
      @amalsasidharannambiyadath6801 2 года назад

      @@maltakaran ikkaye contact cheyyan number tharo.. Njn polandil ind. Angot varan nokunund. Kurch karyam ariyan aanu🙏🙏

  • @RazakWayanad22
    @RazakWayanad22 2 года назад +3

    THANKS ..FOR SHARING..GOOD INFORMATION

  • @____Sonu____
    @____Sonu____ 2 года назад +3

    Thank you so much for the information

  • @shibilmohd5582
    @shibilmohd5582 Год назад

    Ente orupad friends avde work cheyyunund ellarum happy aan

  • @jithinthambi3029
    @jithinthambi3029 2 года назад +2

    Good information...very usefull❤️

  • @Noushu7
    @Noushu7 2 года назад +1

    Very helpful video..Thankyou mujeebkka

  • @abduraheemparambil9736
    @abduraheemparambil9736 2 года назад +2

    Varunnannavar kura Advanced aavum mujeebka✌️✌️✌️😍❤️👍

  • @rmb1869
    @rmb1869 Год назад +1

    ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച അതാണ്

    • @maltakaran
      @maltakaran  Год назад

      ഇക്കരെ എന്താണെന്ന് അറിയണ്ടേ

  • @shafeequest7553
    @shafeequest7553 2 года назад +2

    Population is very low in Malta , more likely less chance to business opportunities therefore salary will be made at lower earning due the competition.

  • @deepakwellnesscoach0199
    @deepakwellnesscoach0199 2 года назад +3

    Maltakaraa...oru samshayam vedioil edakidakku bell adikunundalloo athu delivery request varunnathalle athu pulli accept cheyunnillalo ......athra delivery bell adichu.......ende oru samshayam aanu....🙏

  • @ilyasnochiyil9390
    @ilyasnochiyil9390 2 года назад +2

    ഇക്ക ഞാൻ ദുബായ് നിന്ന് മാൾട്ട വരാൻ നോക്കുന്നു തീരുമാനിച്ചിട്ടില്ല qualification +2 ആണ് ദുബായ് 7 year ഉണ്ട് ഏജൻസി പറയുന്നത് driver, shops, supervise, hotel, അങ്ങനെ പറയുന്നത് അവിടെ നമുക്ക് വരുന്ന visa ചിലവ് എത്ര വരും

    • @maltakaran
      @maltakaran  2 года назад

      Aprox 400 /month

    • @Alibaba-eu5rd
      @Alibaba-eu5rd 2 года назад

      NEE MALTAYIL POYAAA...ETHA AGENCY

    • @jayan88jayjay10
      @jayan88jayjay10 2 года назад

      light vehicle uae ലൈസൻസ് ഉള്ളവർക്ക് driving job kittumo

  • @sujathathomas603
    @sujathathomas603 2 года назад +28

    എന്നിട്ടും ഏജൻസികളുടെ lot of വാക്കാൻസിസ് അവൈലബിൾ in ഡെലിവറി ജോബ് എന്ന പറച്ചിലാ ബാക്കി 😂😂..

    • @jibinshaji5960
      @jibinshaji5960 2 года назад +1

      Threestar kozhikodu 😂😂(agency

  • @jomonjoseph9806
    @jomonjoseph9806 2 года назад +3

    ഈ സെയിം അവസ്ഥ ആണ് uae എല്ലാം, ഒന്നും നോക്കാതെ വിസിറ്റിംഗ് കേറി പോരും എന്നിട്ട് 1 മാസം നോക്കും കുറേ ഇന്റർവ്യൂ അറ്റൻഡ് ചെയ്യും എക്സ്പീരിയൻസ് ഇല്ലെ... ഒന്നും പറയണ്ട വിസ വീണ്ടും extend ചെയ്യും എന്നിട്ട് അവസാനം കിട്ടണ ജോലിക്ക് കേറും അല്ലെ നാട്ടിലോട്ട് കേറും... ഇതാണ് അവസ്ഥ ✌

  • @zainulabideen3519
    @zainulabideen3519 2 года назад +10

    ഞാൻ ക്യാൻസൽ ആക്കി delivery job.. helpful video thanks

    • @maltakaran
      @maltakaran  2 года назад

      Angane parayalle

    • @zainulabideen3519
      @zainulabideen3519 2 года назад +14

      Agent 7 lukh ചോദിക്കുന്നു.. wifinte gold വച്ചിട്ട് വരാൻ ആയിരുന്നു തീരുമാനം.. കടത്തിന്മേൽ കടം ഇനി ആക്കാൻ വയ്യ 😪😪

    • @anukrishnan3667
      @anukrishnan3667 2 года назад

      @@maltakaran whatsapp number tharummo

    • @jafarjappu8609
      @jafarjappu8609 2 года назад

      @@zainulabideen3519 6n theze Aavunillu

    • @muhammedajmalajmal8873
      @muhammedajmalajmal8873 2 года назад

      @@zainulabideen3519 agent number tharamo

  • @sirajfareed7364
    @sirajfareed7364 Год назад

    മാൾട്ടാ പാർക്ക് അപ്ലിക്കേഷനിൽ പോയിട്ട് ഏതു ആപ്പ്ളിക്കേശാനാണ് ഡൗൺലോഡ് ചൈദ് ജോബ് സേർച്ച്‌ ചെയ്യേണ്ടദ്.ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമാവും

    • @fazilkaratt9049
      @fazilkaratt9049 Год назад

      Malta jobs portals
      -maltapark
      -jobsinmalta
      -indeed
      -careerjet
      🧘‍♂️ Maltapark il nigalk login cheyyan patilla, so
      1-Site il kayeri company name copy cheyyuva
      2-Google cheyth mail id/ contact eduka athilude share cheyyua❤

  • @itsm3dud39
    @itsm3dud39 2 года назад +1

    certificate onum ilathe thane take care aayi job undakumbo avide sthreekalk?

    • @maltakaran
      @maltakaran  2 года назад

      ചാൻസ് കുറവാണ്

    • @itsm3dud39
      @itsm3dud39 2 года назад

      @@maltakaran ok👍

  • @ARUNKUMAR-us6ez
    @ARUNKUMAR-us6ez 9 месяцев назад

    Malta job change vedioo edavooo

  • @postman9905
    @postman9905 2 года назад +2

    Valuable information

  • @sonetpj2803
    @sonetpj2803 2 года назад +1

    Very helpful video 🙏🙏🙏

  • @anwarismail1812
    @anwarismail1812 2 года назад +1

    Bro.. Season tym aavmbo shariyavulle ellam???

  • @jithinraj2617
    @jithinraj2617 2 года назад +1

    Sir what about slovenia it's good country ? Can I search a job in slovenia.

    • @maltakaran
      @maltakaran  2 года назад +1

      No idea bro I plan to visit there 👍

  • @anandhulal6805
    @anandhulal6805 2 года назад +6

    Very helpful vedio. Chetta logistics field ill enthelum job kittan chance um undo. Experice undel

  • @dreamcatcher6256
    @dreamcatcher6256 2 года назад +3

    Very useful information

    • @maltakaran
      @maltakaran  2 года назад

      🙏🥰🥰🥰🥰

    • @From-Dehradun
      @From-Dehradun 2 года назад

      What the man is telling in this video please explain Cuz I don't know south indian language.

  • @babypp208
    @babypp208 2 года назад +1

    Mc Donald, Chicking polulladidaththu salesman ayi vannal ee problem und?

  • @josesamuel136
    @josesamuel136 2 года назад +3

    Caregiver nu 3. ലക്ഷം ചോദിക്കുന്നു. Salary minimum 1. Lakhs ആണ് പറയുന്നത് sir courect ആണോ

    • @MyLife-kb1ui
      @MyLife-kb1ui Год назад +1

      I'm also trying bro

    • @josesamuel136
      @josesamuel136 Год назад

      @@MyLife-kb1ui ഇസ്രായേൽ നു പിടിച്ചോ ക്യാഷ് കൂടുതൽ ആണ്

    • @MyLife-kb1ui
      @MyLife-kb1ui Год назад

      @@josesamuel136 Vere job aanu nokkunne bro... Update cheyyam

  • @rayanairconditioners904
    @rayanairconditioners904 2 года назад +2

    Aircondition field എങ്ങനെ? സാലറി എത്ര കിട്ടും.

  • @ebywayne4166
    @ebywayne4166 Год назад +1

    ഗ്രാഫിക് ഡിസൈനർ ജോലി എങ്ങനെ... ഡീറ്റെയിൽസ് തരുമോ...?

    • @maltakaran
      @maltakaran  Год назад +1

      എനിക്കറിയില്ല. ആരെങ്കിലും വരട്ടെ മെസ്സേജിൽ

  • @safeermuhammed1605
    @safeermuhammed1605 2 года назад +1

    ഇക്ക സ്പ്രേ പെയിന്റിംഗ് പഠിച്ചവർക്ക് job kittumo avidey

    • @maltakaran
      @maltakaran  2 года назад

      എല്ലാ ജോലിയും കിട്ടും ബ്രോ try

  • @abilashantony2773
    @abilashantony2773 2 года назад +2

    Good information chetta

    • @maltakaran
      @maltakaran  2 года назад

      🙏🥰🥰🥰🥰

    • @azzuksd9300
      @azzuksd9300 2 года назад

      @@maltakaran ikka nengale number taramo whatsapp

  • @user-fy3iy5xd6g
    @user-fy3iy5xd6g 2 года назад +1

    ഇതിലും കഷ്ട്ടാണ് നാട്ടിൽ പണിയും ഇല്ല ക്യാഷ് ഇല്ല Gvnmntn ഒന്നും ചെയ്യാനാവുന്നില്ല 🥺 പിന്നെ 10lack മുടക്കി പോവുന്നത് കഷ്ട്ടം thannenn

    • @maltakaran
      @maltakaran  2 года назад

      ഇതിലും കഷ്ടമാണ് vfs ന്റെ ഒരു ഡേറ്റ് കിട്ടാൻ

    • @user-fy3iy5xd6g
      @user-fy3iy5xd6g 2 года назад

      @@maltakaran പോളണ്ടിൽ പോവുന്നതിൽ താങ്കൾക് എന്താ പറയാനുള്ളെ ഞൻ അവിടെ പോണം എന്ന് കരുതുന്നു

    • @maltakaran
      @maltakaran  2 года назад

      @@user-fy3iy5xd6g അവിടുത്തെ സ്ഥിതി കുറച്ചൊക്കെ ആൾക്കാർ പറഞ്ഞതാണ് ഇതുതന്നെ പിന്നെ കുറെ പേര് പറയില്ല മറ്റുള്ളവരെ വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചിട്ട്.. നമ്മൾ അതിൽ അങ്ങനെ തന്നെയല്ലേ നല്ലത് പറയുമ്പോൾ വിചാരിക്കും നെഗറ്റീവ് ആണെന്ന് അതുകൊണ്ട് ആരും പറയില്ല

  • @jinendranngjinendranng834
    @jinendranngjinendranng834 2 года назад

    Electrical and plumbing field yentha chetta sthithi

  • @ajcreation9892
    @ajcreation9892 2 года назад +1

    Ac technition ane ore job set aki tarumo

  • @justinrajan7630
    @justinrajan7630 2 года назад +1

    Thnx

  • @ashiqmoideen6044
    @ashiqmoideen6044 2 года назад +3

    Genuine info.

  • @sachu5383
    @sachu5383 2 года назад +1

    Best njanm varan nikkuva ee same job.ulla mood koode poyi..

    • @sachu5383
      @sachu5383 2 года назад

      Ellarum negative aan parayuna.orale polum positive parayunilla videos kure kandu ee chanel..

    • @maltakaran
      @maltakaran  2 года назад

      Positive ivide varumbol manassilaakum bro.

  • @Paps_Adventure
    @Paps_Adventure 2 года назад +1

    sett mujeeka insha allah njn athittu vilikendu

  • @shyamshanker7435
    @shyamshanker7435 2 года назад +2

    Chetta njan delivery boy ayi varan 6 lacks koduthu 😶mattunna ano nallath kettit pedi akunnu veed panayam vecha varane

    • @comradesoul4513
      @comradesoul4513 Год назад

      എന്തായി ബ്രോ ഇപ്പോ ??? ഇപ്പോ മാൾട്ടയിൽ ആണോ ?

  • @arshadv2151
    @arshadv2151 2 года назад +3

    വിസിറ്റ് വിസയിൽ വന്നാൽ വർക്ക് വിസയിലേക്ക് മാറാൻ പറ്റുമോ

    • @maltakaran
      @maltakaran  2 года назад +1

      ചില കമ്പനി കൾ ചെയ്യുന്നുണ്ട്

  • @junaidm3362
    @junaidm3362 2 года назад +1

    JCB ഓപ്പറേറ്റർമാർക്ക് എന്ത് സാലറി കിട്ടും. വിസ ഫ്രീയായി കിട്ടുമോ

  • @josesamuel136
    @josesamuel136 2 года назад

    Care giver. Housekeeping veccancy. Kkuvendy try ചെയ്യുന്നു

    • @maltakaran
      @maltakaran  2 года назад +1

      God bless you. Hope you will get it👍👍👍

  • @siddheekkh4879
    @siddheekkh4879 2 года назад

    നാൻ ഹോം നേഴ്സ്. കഴിഞ്ഞതാണ് വല്ല ജോബും കിട്ടാൻ ചാൻസ് ഉണ്ടോ ഇക്ക.pls രീപ്ല

  • @vishnurenju7375
    @vishnurenju7375 2 года назад +2

    useful

  • @jafarjappu8609
    @jafarjappu8609 2 года назад +2

    Car driving nepatti oru video cheyyumo

  • @lijojoypatterypj513
    @lijojoypatterypj513 2 года назад

    സർ, ഞാനും ഡെലിവറി ബോയ് ആയി മാൾട്ടയിലേയ്ക്ക് വരാൻ Cash കൊടുത്തീട്ട് 2 വർഷമായി. ഈ Bro പറഞ്ഞ Bolt എന്ന കമ്പിനിയിൽ തന്നെ. ഈ വീഡിയോ കണ്ടപ്പോ പെട്ടു എന്ന് തോന്നി തുടങ്ങി

  • @Hsjakkeu
    @Hsjakkeu 2 года назад +1

    Alla chettaa valla yoga class nadathaan chance kittumo

    • @maltakaran
      @maltakaran  2 года назад

      Kittiyal ariyikk aale njan tharam👍😍

  • @sunithasyam4904
    @sunithasyam4904 Год назад +1

    Safety officer oru consultancy vacancy vannu pokanoru pedi 6.5lakh visa entha genuine aanonnu engane ariyan bro

  • @binjonwalle7930
    @binjonwalle7930 2 года назад +3

    Hi sir sir ek video faimly visa pe banana mata public transport driver kaise apni Family member ko malta mai bulla sakta hai and video hindi mai bano plz

  • @azzuksd9300
    @azzuksd9300 2 года назад +1

    Hi ikka welding electric plumbing Avide enganeyaan scope onnu explain cheyavo

  • @vishnumanoj6115
    @vishnumanoj6115 2 года назад +2

    Informative video ✅

  • @sreejiths2593
    @sreejiths2593 2 года назад +5

    വർക് പെർമിറ്റ് 90days (7/4/2022) കഴിഞ്ഞു പ്രോസസ്സിംഗ് 3rd പാർട്ടി എന്നാ കാണിക്കുന്നത് ഇനി എന്താ ചെയ്യേണ്ടത് pls

    • @shuhusha1
      @shuhusha1 2 года назад

      എന്റെ 90 days കഴിഞ്ഞു Still Waiting

    • @adwaithprakasan6267
      @adwaithprakasan6267 2 года назад

      Kittum

    • @aju9062
      @aju9062 2 года назад

      Ipo ellam delay anu . Visa submission vachittu 45 days ayi still processing anu kanikkune

    • @shuhusha1
      @shuhusha1 2 года назад

      @@adwaithprakasan6267 brother
      Ethra time edukkumnund ippo

    • @Portugalkerala
      @Portugalkerala 2 года назад

      @@shuhusha1 nte ippo 45days visa processing

  • @mr_krishh__7577
    @mr_krishh__7577 2 года назад +1

    Mattula schengen countries ilek jump cheyan patule malta yil ninnum

  • @chinjilakodanshorts167
    @chinjilakodanshorts167 2 года назад +1

    Carpenter visa kittumo?

    • @maltakaran
      @maltakaran  2 года назад

      ബ്രോ നിങ്ങൾ ട്രൈ ചെയ്യ് കിട്ടും

    • @chinjilakodanshorts167
      @chinjilakodanshorts167 2 года назад

      @@maltakaran ok 👍🏻 thanks chettayi 👍🏻

  • @voiceofangels3362
    @voiceofangels3362 2 года назад

    Chetta what about public transport drivers job?My frnd is planning to come . Is it good job?

  • @shanidomer1388
    @shanidomer1388 2 года назад

    Retail shopil sales associate vacancy undavumbo.

  • @sidhiknv
    @sidhiknv 2 года назад

    oru consultancy civil engineering job offer cheythuttund. genuine aanonnu engane confirm cheeyam ?

  • @sreejith225
    @sreejith225 2 года назад +4

    Oru cab driver interview cheyyamo ❓️❓️

  • @kuttukoorampuzha5639
    @kuttukoorampuzha5639 2 года назад +1

    Indian Heavy licence undenkil job kittan chance undo...

    • @maltakaran
      @maltakaran  2 года назад +1

      Video cheythittund bro👍

    • @kuttukoorampuzha5639
      @kuttukoorampuzha5639 2 года назад

      @@maltakaran oru sample CV kituao..apply akan

    • @maltakaran
      @maltakaran  2 года назад +1

      @@kuttukoorampuzha5639 check on google bro europass cv.

  • @arunkumarkp3892
    @arunkumarkp3892 Год назад +1

    Ippoyum same situation aano

    • @maltakaran
      @maltakaran  Год назад

      ഏയ് കുറെ ചേഞ്ച്‌ aayi

    • @arunkumarkp3892
      @arunkumarkp3892 Год назад

      Warehouse job nu vannal set aano

  • @shinesadanandan33
    @shinesadanandan33 2 года назад

    ഹോസ്പിറ്റലിൽ വേക്കൻസി കിട്ടുമോ

  • @pereira4823
    @pereira4823 2 года назад +2

    Elderly course padichal avide job kitan chance undo

  • @pretread
    @pretread 2 года назад +1

    Good interview...but purposefully no disclosure on who are the agents....typical

  • @beenarasheed7
    @beenarasheed7 2 года назад +1

    👍👍👍❤️❤️👌👌

  • @jestinparackal3150
    @jestinparackal3150 2 года назад +1

    Informative but sad to

  • @sonyanto9421
    @sonyanto9421 2 года назад +1

    Humrun il ano thamasam

  • @vishnucucu-cv2ut
    @vishnucucu-cv2ut 2 года назад +4

    Sir, hotel waiter job review videos cheyyamo...

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 года назад +1

    👍👌🙏💯💯💯

  • @aza583
    @aza583 2 года назад +1

  • @ishaquepokarakath6432
    @ishaquepokarakath6432 2 года назад +1

    👍👍👍👍👍👍👍

  • @fooodpanda
    @fooodpanda 2 года назад

    Mujeebkka kitchen steward job nae patee oru video cheyumo

  • @shafishan2134
    @shafishan2134 2 года назад +1

    Hi chetta Avide Hotel field kyapalyallo Njan alredy agency paisa ellam adachu Anghotu varan Nilka

  • @vasukuttan5493
    @vasukuttan5493 Год назад

    Oil petroleum michanical site

  • @jeneeslakshmanan44
    @jeneeslakshmanan44 2 года назад +1

    ikka malta ilk 3 months visiting visa kondu varan engneyanenn details parayamo?

    • @maltakaran
      @maltakaran  2 года назад

      Wait cheyyu. Am waiting for two person already in malta they didnt get job.

  • @thomasabraham8286
    @thomasabraham8286 2 года назад +1

    Hello ikka ee video actually sad akki pakshe ithaaanu satyavasta alle... Nan Ajency name paraynuiilla one year ayy valipikkunne for Delivery Job... Now same consultant new vacancy ittekunath Cab driver post Anu.... Eni adutha kuruk anoe athum.... oru video pretheekshikkunnu

  • @techrani367
    @techrani367 2 года назад

    mobilephone technition vacc undo

  • @sunshineinverter4144
    @sunshineinverter4144 2 года назад +1

    malta ku visa adikyan embassy lu passport poyit 4 months aayi... ith vare updating onnum illa.. ellam slow aanu..

  • @ajaysubramaniam1893
    @ajaysubramaniam1893 2 года назад +4

    Cleaning jobs kurich oru video cheyanam ikka

  • @mohammedshameem3088
    @mohammedshameem3088 2 года назад +1

    Ikka.. ഞാൻ ഹെവി ഡ്രൈവർ ആണ്.. Public ട്രാൻസ്‌പോർട്ടിലേക്കു ആളെ എടുക്കുണ്ടോ.. ഇപ്പൊ saudil ആണ് ഇവിടെയും heavy ഡ്രൈവർ ആയിട്ടുതന്നെയാണ്..

    • @maltakaran
      @maltakaran  2 года назад

      Slow aanu

    • @mohammedshameem3088
      @mohammedshameem3088 2 года назад

      Saudil നിന്ന് apply ചെയ്യാൻ പറ്റുമോ..

  • @prakashbhaskaran5129
    @prakashbhaskaran5129 2 года назад +1

    Painting job udo

    • @maltakaran
      @maltakaran  2 года назад

      ട്രൈ ചെയ്യു മാർഗ്ഗമാണ് അതൊക്കെ

  • @abilashantony2773
    @abilashantony2773 2 года назад +1

    Adhe paranju patichu lakshangal vangikunna agentumar adhum malayalikal aduthariyunnavar. maltayil varunnadhinumunne parayum 1.50 lakh kuranjath 1.25 lakh kittum ennitto maltayil vannukazhinjal agent parayum 1.50 lakshamo njan angane paranjiteyillaaaaa

  • @jilbinjoseph
    @jilbinjoseph 2 года назад

    Sales job opportunity undo avide

  • @sumisoloman9900
    @sumisoloman9900 2 года назад

    Say the truth,agentmark konduvaran interestanu avark pisa kitum athinu vendi kuzhapamilla mari keram ennoke parayum but it is very difficult

    • @maltakaran
      @maltakaran  2 года назад

      Ithonnum mattullavar kelkkilla bro. ❤👍

  • @mathewsalias5025
    @mathewsalias5025 2 года назад +2

    Number onnu tharumo, njan delivery boy ayi permit vannu, engottu varan erika, onu contact cheyan anu

  • @jijojimmy6051
    @jijojimmy6051 2 года назад +2

    ചേട്ടാ ഞാൻ മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ടിലേക്കു മെക്കാനിക് ആയി സെലക്ട്‌ ആയി.. വിസക്ക് അപ്ലൈ ചെയ്തു പക്ഷെ താമസ സൗകര്യത്തിന്റെ കാര്യത്തിൽ വിശ്വാസ യോഗ്യമല്ല എന്ന് പറഞ്ഞു എന്റെ വിസ refuse ചെയ്തു, ഈ വിധിക്കു എതിരെ അപ്പീൽ പോകാം എന്നും ലെറ്റർറിൽ ഉണ്ടായിരുന്നു. അപ്പീൽ പോകുമ്പോൾ താമസത്തിന്റെ ഡീറ്റെയിൽസ് മാൾട്ടായിലെ oru നോട്ടറി വക്കീലിനെ കൊണ്ടു അറ്റെസ്ട്രേഷൻ ചെയ്യണം എന്നും പറഞ്ഞിരുന്നു. ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ അപ്പീൽ ചെയ്യുന്നതിനേക്കാൾ നല്ലത് resubmit ചെയ്യുന്നതാണ് എന്നാണ് അറിഞ്ഞത്, ഞാൻ ഈ വിവരങ്ങൾ എല്ലാം കമ്പനിയെ അറിയിച്ചു എന്നാൽ അപ്പീൽ പോകാനാണ് എന്നോട് കമ്പനി ആവശ്യപ്പെട്ടത്. എനിക്കു വേണ്ട താമസസൗകര്യത്തിന്റെ ഡീറ്റെയിൽസും കോൺട്രാക്റ്റും കമ്പനി നോററൈസ് ചെയ്തു തന്നു. ഞാൻ കമ്പനി പറഞ്ഞ പ്രകാരം വിസ അപ്പീൽസ് സെക്ഷനിൽ വക്കീൽ ഇല്ലാതെ തന്നെ അപ്പീൽ ഫയൽ ചെയ്തു അതിനോടൊപ്പം കമ്പനി പറഞ്ഞ പ്രകാരം കമ്പനിയുടെ ഭാഗത്തുനിന്നുള്ള പേപ്പർസും notarized ഡോക്യുമെന്റ്സും സബ്‌മിറ്റ് ചെയ്തു.
    എന്റെ എല്ലാ പേപ്പർസും അപ്പീൽ ബോർഡ്‌ സീൽ വച്ചു എന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു എന്ന് പറഞ്ഞു അതിന്റ oru കോപ്പി എനിക്കു അയച്ചു തന്നു.
    Feb 1 nu ഞാൻ അപ്പീൽ ഫയൽ ചെയ്തതാണ്... അന്വേഷണത്തിനായി oru എന്റെ അപ്പീൽ no തന്നിട്ടുണ്ട്, 4 മാസത്തിനു മുകളിൽ ആയി ഇപ്പോൾ... ഞാൻ അന്വേഷിക്കയുമ്പോൾ പ്രോസസിങ് ആണ്, എന്താണോ വിധി അതു നിങ്ങളെ അറിയിക്കും എന്നാണ് റിപ്ലൈ കിട്ടുന്നത്. നോർമലി 3 months nu മുകളിൽ ഡിസിഷൻ മേക്കിങ് nu വരാറുണ്ട് എന്നാണ് അറിഞ്ഞത്. 4 മാസത്തിനു മുകളിൽ ആയിട്ടും same റെസ്പോൺസ് തന്നെ ആണ് വരുന്നത്. ഇനിയും ഞാൻ വിധിക്കു വേണ്ടി wait ചെയ്തിട്ട് എന്തെങ്കിലും പ്രയോചനം ഉണ്ടോ? അപ്പീൽ കൊടുത്തു വിസ കിട്ടിയ ആരെയെങ്കിലും അറിയുമോ...? നിലവിലെ സാഹചര്യം എന്താണ്? Oru വീഡിയോ ഇതേ പറ്റി ചെയ്തിരുന്നെങ്കിൽ ഉപകാരമായിരുന്നു. ഈ കമെന്റ് വായിക്കുന്ന ആർക്കെങ്കിലും ഇതിന്റെ ടൈം പിരീടോ അല്ലെങ്കിൽ എന്തെങ്കിലും വിവരം ഇതെപ്പറ്റി അറിയുമെങ്കിൽ പ്ലീസ് ഷെയർ 🙏.

    • @maltakaran
      @maltakaran  2 года назад +2

      Don't worry. ശെരിയാകും അങ്ങനെ ഉണ്ടായിട്ടുണ്ട് 👍👍. ഇനി ആരെങ്കിലും ഇത് വായിച്ചു താങ്ങളെ സഹായിക്കും

  • @jobukabraham5333
    @jobukabraham5333 2 года назад +1

    എസി ടെക്നീഷ്യൻ ശമ്പളം എത്ര

    • @maltakaran
      @maltakaran  2 года назад

      Enthayalum 6 to 9.undaakum enn vicharikkunnu

  • @salimponnampadikkal9503
    @salimponnampadikkal9503 2 года назад +2

    Bro. Njan maltayilekku visiting visa eduth avide part time job cheyyan udheshikkunnu. Athinu pattumo? Visa kalavadhi kazhinjal gulf rajyangal pole avide olivil thamasikkan സാധിക്കുമോ?

    • @maltakaran
      @maltakaran  2 года назад +9

      Ente saleem ka athuveno 😄😄

    • @dilip5256
      @dilip5256 2 года назад

      താൻ Uk പൊയ്ക്കോ...മാൾട്ടായിലെ പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കല്ല്

    • @M63-z1e
      @M63-z1e 2 года назад +2

      ഒളിവിലോ😆

  • @afnaspsy3826
    @afnaspsy3826 2 года назад

    Polandine Kurich etha abiprayam ..?

    • @maltakaran
      @maltakaran  2 года назад +1

      ഒരക്ഷരം പറയരുത് 😄😄😄

  • @deepakcharly7877
    @deepakcharly7877 2 года назад +3

    Warehouse assistant vacancy യെ കുറിച്ച് അറിയാൻ സാധിക്കുമോ. ഞാൻ കഴിഞ്ഞ വർഷം apply ചെയ്തതാണ്. ഇതുവരെ ഒരു development ഉണ്ടായിട്ടില്ല

    • @saidasputhalath3187
      @saidasputhalath3187 2 года назад

      Apply cheythitt oru karyam illa aarum mind aakilla maltayil ethitt direct appointment eduthittu pokanam allaathe no way

    • @deepakcharly7877
      @deepakcharly7877 2 года назад

      @@saidasputhalath3187 ഞാൻ ഒരു ഏജൻസി വഴി ആണ് നോക്കുന്നത്... അവിടെ വന്നിട്ട് നോക്കുന്നത് പ്രാവർത്തികമാണോ

    • @AllinOne-fq3fy
      @AllinOne-fq3fy 2 года назад

      Bro, don’t spoil your life in Malta even after you pay money. Try somewhere else where Tax no harm us

    • @saidasputhalath3187
      @saidasputhalath3187 2 года назад +2

      @@deepakcharly7877 agency vazhi varimbol one year contract undavum athu kazhiyathe maaran pattilla allengil contract illathe varanm ivide Vanna orupad vacancy und bro .. industry based orupad jobs und .. pinne ivide ethiya ivide thanne kadichu thoongi nilkathe mattulla Europen country job set aakan nokknm Nalla country thiranjedukanm Malta only a gateway in Europe

    • @human4383
      @human4383 Год назад

      @@saidasputhalath3187 sir maltayil ano?

  • @jayaraja765
    @jayaraja765 Год назад

    Cable tv ജോലി vacancy ഉണ്ടോ

  • @angelhouse3741
    @angelhouse3741 2 года назад +3

    എന്റെ ഒരു കൂട്ടുകാരന് ദുബാഇലുള്ള ഏജൻസി വഴി ഷെഫ് ജോബിന് 1850യൂറോ സാലറിയിൽ ഓഫർ ലെറ്റർ വന്നു.. അത് genuine ആയിരിക്കുവോ?. ഓഫർ ലെറ്ററിൽ വേറെ ജോബ് ആണ് mention ചെയ്തേക്കുന്നത്.. അവിടെ ചെന്ന് തരാമെന്നു പരാജെക്കുവാ.ഇപ്പോ ഇന്റർവ്യൂ കഴിഞു നിക്കുവാ..

    • @jithinkuzhippillil8058
      @jithinkuzhippillil8058 2 года назад

      ഓഫർ ലെറ്റർ എന്ത് ജോബ് ആണ്‌ പറയണത്?

    • @ebinangel3250
      @ebinangel3250 2 года назад

      Ethu agency aanu details onnu para