സുഗന്ധ സുമ സുര | Sugandha Suma Sura | Song With Lyrics | Ashad Pookkottur | Mansoor Kilinakkode

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 11

  • @MidlajThiruvambady
    @MidlajThiruvambady  12 дней назад +1

    സുഗന്ധ സുമ സുര വാസികൾ പാടും
    സുഖ സുബർഗ കല്ലിയാണം...
    സുലഭ മധുവൊഴുകുന്നൊരു മേട്ടിൽ
    സുകൃത നബി തൃക്കല്ലിയാണം...(2)
    കൺകളിൽ കുളിരണിയും മേളം
    ഖൽബതിൽ കതിർകത്തും താളം
    ഖാതിമുന്നബിയോരിൽ ചൊങ്കുള മംഗളമേ...(2)
    സുമവാടി ലെങ്കിയല്ലോ സുവനം മുന്തിയല്ലോ...
    താന തക തെയ്യ തോം തപ്പാ തങ്കിണ തോം...
    താളം താളം കൃതിയോ തരികിട തോം...
    താളം സംകൃതമേ...(2)
    Lyrics Full Available Thirunabi Madh Lyrics App
    play.google.com/store/apps/details?id=com.ThirunabiMadh

  • @ASIF-tr2qw
    @ASIF-tr2qw 12 дней назад +2

    ❤❤❤

  • @muhammedashikpt-cd6vs
    @muhammedashikpt-cd6vs 12 дней назад +1

  • @MOHAMMADZABIR-cm4tz
    @MOHAMMADZABIR-cm4tz 11 дней назад +1

    ❤❤

  • @muhammedashikpt8840
    @muhammedashikpt8840 12 дней назад +1

  • @shaheermoorkkanad4248
    @shaheermoorkkanad4248 12 дней назад +1