Paithalam Yeshuve | പൈതലാം യേശുവേ | SITHARA | സിത്താര | Athmeeyayathra | Christmas Song

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Hits of Sithara Krishnakumar
    Paithalam Yeshuve
    Christmas Song
    Sithara@athmeeyayathra
    Orginal Song by K S Chithra
    Album : Snehapravaham
    Label : Tharangini Sound of Arts
    Christmas 2021
    Carol Song
    Athmeeyayathra
    Stay Tuned For Upcoming videos...!!
    കൂടുതൽ ഗാനങ്ങൾക്കായി ആത്മീയാത്രയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Click Here To Subscribe 👇
    / @athmeeyayathratv
    Click To Watch More Videos 👇
    👉 Akkaraykkum Yathra Cheyyum
    • Akkaraykku Yathra Chey...
    👉 Kurishum Nija Tholil
    • Kurishum Nija Tholil ...
    👉 Neram Poyi Sandhyayi
    • Neram Poyi Sandhyayi ...
    👉 Soundaryathin
    • Soundaryathin | സൗന്ദര...
    #PaithalamYeshuve #Athmeeyayathrasongs #ChristmasSong #sitharakrishnan #Vangiri #OldCassetteSongs #MalayalamChristianDevotional #Ashwasadhayakan #ChristianDevotionalASongs #ChristianSong #ChristianWorshipSong #Yeshu #JesusSongsMalayalam #JesusSongs #OldChristianSongs
    (c) Unauthorised copying or broadcasting of this song is prohibited
    Athmeeyayathra
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    Get alerts when we release any new video. Turn on the Bell Icon.ersion
    Album : Vangiri |വൻഗിരി | Vol.16
    Song : Yordan Nadeetheeram | യോർദാൻ നദീതീരം
    Vocal: Binoy Chacko
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 474

  • @thomasmdlook
    @thomasmdlook Год назад +257

    എത്ര കേട്ടാലും മതി വരില്ല ഈ song 2023ഇൽ കേക്കുന്നവർ ഇണ്ടോ ❤

  • @cricketlegends1623
    @cricketlegends1623 Год назад +227

    ഉണ്ണി യേശുവേ എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ. മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങൾ നല്കണമേ. 🙏❤️❤️

  • @jinujosephunni
    @jinujosephunni 9 месяцев назад +29

    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍..
    താരാട്ടു പാടിയുറക്കീടുവാന്‍...
    താരാഗണങ്ങളാല്‍ ആഗതരാകുന്നു..
    വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...
    ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
    പാരാകെ പ്രേക്ഷകര്‍ നിരനിരയായ്..
    നാഥാധി നാഥനായ് വാഴുമെന്നീശനായ്..
    ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍..
    പൈതലാം യേശുവേ..
    ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..
    ആട്ടിടയര്‍ ഉന്നതരേ..
    നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു..
    ലലലാ..ലലലാ..ലലലലലാ..ലലാ...
    അഹാ..അഹാ..അഹാഹാ..ഉം...ഉം...

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 года назад +260

    ഒരുപാട് ഇഷ്ട്ടാണു ഈ പാട്ട്... ഇത് എപ്പോൾ കേട്ടാലും ഒരു രോമാഞ്ചം ആണ് എനിക്ക്🥰🥰🥰 എന്നെപോലെ 2022 il വന്നവർ ഇവിടെ വന്ന് just നീലം മുക്കി പോവണെ😊😊🥰🥰🥰

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад +8

    ഇതൊഴികെ വേറെ ഏതു വേണമെങ്കിലും പാടു. ഇത് ഒൺലി ചിത്ര....

  • @georgevargheez4462
    @georgevargheez4462 Год назад +40

    ഒരിക്കലും മറക്കാനാവാത്ത ഗാനം സിതാര എത്ര മനോഹരമായിട്ടാണ് ഇത് പാടിയത്

  • @regikuriakose4306
    @regikuriakose4306 Год назад +26

    എത്ര കേട്ടാലും മതി വരില്ല കാരണം എഴുതിയവരും ഇത് പാട്ടിയ സിതാരയും ദൈവം ഇവരെ അനുഗ്രഹിക്കട്ടെ

  • @rohithsurendran6088
    @rohithsurendran6088 9 месяцев назад +17

    ഉണ്ണിയേശുവേ 🙏🙏🙏🙏 എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏

  • @gloriajaison7760
    @gloriajaison7760 Год назад +47

    ചിത്രചേച്ചി പാടി അനശ്വരമാക്കിയ super Duper song ❤️❤️❤️❤️❤️❤️

  • @hathibchemmangad5637
    @hathibchemmangad5637 9 месяцев назад +6

    Iam a muslim. But i likes christian devotional songs.

    • @babinvarkey882
      @babinvarkey882 4 месяца назад

      Then why cant you follow JESUS 🤔
      he is the way
      He is the truth
      He is the life

  • @francisvarghese9797
    @francisvarghese9797 2 года назад +15

    ഇ ഗാനം രചിച്ച ബഹു . പാറാംകുഴി
    അച്ചനു നനന്ദി

  • @sanishsimon6098
    @sanishsimon6098 Год назад +6

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്... നിങ്ങൾ വളരെ അനുഗ്രഹീതയായ വ്യക്തിയാണ് ... പക്ഷേ ആ വിശ്വ പ്രസിദ്ധ ഗായിക ചിത്രയുടെ കഴിവ് ഈ ലോകത്തിൽ ആർക്കും അനുകരിക്കാൻ പറ്റാത്തതാണ്

  • @santhoshtk3587
    @santhoshtk3587 2 года назад +63

    ജീവൻ തുടിക്കുന്ന ഗാനങ്ങൾ. സിതാരയുടെ ശബ്ദം കുയിലിന്റെ മണിനാദം പോലെ മനോഹരം
    👍🙏👍

  • @cicisojan2847
    @cicisojan2847 Год назад +8

    ഉണ്ണി ഈശോയുടെ താരാട്ട് പാട്ട് എത്ര കേട്ടാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻

  • @zachariahm.o5438
    @zachariahm.o5438 Год назад +7

    ചിത്രായുടെ അയൽ സംസ്ഥാനങ്ങളിൽ പോലും കാല് കുത്താൻ വരുന്ന ഒരു ബാലിക

  • @thankachanmathai9914
    @thankachanmathai9914 2 года назад +65

    എത്ര കേട്ടാലും മതി വരില്ല ഒരു പാട് സന്ദോഷം 🌹🌹🌹🌹🌹💞💞💞💞🌹

  • @user-wz1gh3zp8o
    @user-wz1gh3zp8o Месяц назад +1

    ഈപാട്ട് ഇല്ലങ്കിൽ എന്ത് ക്രിസ്‍മസ് ❤️

  • @rknair995
    @rknair995 Год назад +14

    Dear sithara mole i thank you progusrlu for singing this lovely Nd exceptionally beautiful song

  • @mathewjohn3158
    @mathewjohn3158 2 года назад +30

    സിതാരാ എത്ര നന്നായി ക്രിസ്ത്യ ഗാനങ്ങൾ പാടുന്നു അതിശയം

  • @rknair995
    @rknair995 Год назад +19

    Dear sithara mole thanks i love this song to be heard in a million times

  • @rajeevanmv4600
    @rajeevanmv4600 2 года назад +57

    Song സൂപ്പർ സിതാര!!best wishes 👏👏

  • @kochuthressiaej6463
    @kochuthressiaej6463 Год назад +8

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️

  • @കെ.പി.ബാബുകൊച്ചേരീ

    എൻെറ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു പാട്ട് ആണ് ഇത്. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് മൊളെ.

  • @BINDU_TOM
    @BINDU_TOM 8 месяцев назад +2

    ഞാൻ ഏറെ ഇഷ്ടപെടുന്ന പാട്ട് ❤️❤️❤️നല്ല പാട്ട് 👌👌👌✨️🎉🏴󠁧󠁢󠁥󠁮󠁧󠁿🌲

  • @JosephkuttyMathew
    @JosephkuttyMathew Год назад +8

    Sithara, KIDU. Well-off song sung well. Amplified joy. flawless presentation. GBU abundantly. You defeated cinema songs.

  • @binojisathyadas93
    @binojisathyadas93 8 месяцев назад +1

    ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല. ഇപ്പോഴും കേൾക്കുന്നു. എന്തു സുഖമാണ് ഇതു കേൾക്കുമ്പോൾ. അത്രയ്ക്കു ഫീൽ ആണ്. സിത്താരാ മാഡത്തിന് അഭിനന്ദനങ്ങൾ... മാഡത്തെ ഉണ്ണിയേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ.... നമ്മുടെ ഏവരുടെയും ഹൃദയത്തിൽ ഉണ്ണിയേശു ജനിക്കട്ടെ❤❤❤❤❤❤

  • @abhijithvleon5038
    @abhijithvleon5038 Год назад +11

    Ave Maria Ave Jesus I love you Amma Appa 🙏 Thank you Amma Appa 🙏

  • @sherlyfrancis8789
    @sherlyfrancis8789 Год назад +2

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. ചിത്ര പാടിയ അത്രക്ക് സുഖമില്ല കേൾക്കാൻ.

  • @yesudasanh8609
    @yesudasanh8609 2 года назад +32

    Sithara വളരെ നന്നായിട്ടുണ്ട് God bless you

  • @roymath-yj1dt
    @roymath-yj1dt Месяц назад +1

    Good Singing. Praise the Lord
    God bless you

  • @sreerajmk6511
    @sreerajmk6511 8 месяцев назад +2

    Happy Christmas❤❤❤🎉🎁🎁🎂🥰🥰🥰

  • @rknair995
    @rknair995 Год назад +8

    Sithara mole this is the is the best song i have ever heard

  • @rknair995
    @rknair995 Год назад +3

    My dear sithara do you know that in the big flood in Mumbai i was offered shelter by two Christian ladies had offered me shelter but refusing that i had to swim 84 km by taking risk of my life. I proudly thank that 2 ladies let almighty bless them.

  • @chinnammathankachan9518
    @chinnammathankachan9518 Год назад +2

    Unnishoye ella kunju makkaleyum anugrahikename njangalude ellarudeyum jeevithathil sandhoshavum samadhanavum tharename deerksyussum arogyavum tharename ella anukkalil ninnum ashidhiyil ninnum apakadangalil ninnum kathukollename unnishoye njangale ellareyum vazhi nadathename njangale oro nimishavum kathukollename ethreyum nal kathu palichathine orthu nanni parayunnu eni oro nimishavum kathupalikkan ponathine orthu nanni parayunnu 😭😭😭😭😭🙏🙏🙏🙏😊😊😊😊😊

  • @jojujj6391
    @jojujj6391 9 месяцев назад +1

    My favorite song but chithara Chechi voice kidu

  • @rknair995
    @rknair995 Год назад +15

    Thanks sithara mole i love to hear this enchanting song.

  • @rknair995
    @rknair995 Год назад +12

    The best and superfine song on Jesus

  • @sophiaajohn3033
    @sophiaajohn3033 Год назад +10

    Very very sweet songs when we hear from your voice. Thank u Sithara.

  • @thangamstephen4856
    @thangamstephen4856 Год назад +8

    Very well sang the song ....Sitara. Chitra is different..you got your style...good.

  • @shefirahiman4924
    @shefirahiman4924 Год назад +4

    എത്ര മനോഹരം ആണ് ഈ ഗാനം
    സിതാര പാടുമ്പോൾ വേറെ ഒരു ഫീൽ

  • @Kochuthoma_derick
    @Kochuthoma_derick 7 месяцев назад

    എത്ര ഉറങ്ങാത്ത കുഞ്ഞും ഇത് കേട്ടാൽ സുഖമായി ഉറങ്ങും dayly ഈ സോങ് വെച്ചാണ് ഞങ്ങൾ ഉറക്കുന്നത്

  • @Baby-ym1jv
    @Baby-ym1jv 8 месяцев назад

    സത്യമാണ് .ഒരിക്കലും ഈ പാട്ടൊന്നും മാറ്റി വെച്ച് അടുത്ത പാട്ട് തേടി പോകേണ്ടി വരില്ല. അത്രയും Super ആണ് അന്നത്തെ പാട്ടുകൾ ! .

  • @sazworlds
    @sazworlds 7 месяцев назад +15

    2024ഇൽ കേൾക്കുന്നവരുണ്ടോ ❤️

  • @sanjualpysaeditz
    @sanjualpysaeditz 2 года назад +28

    സൂപ്പർ 👌🏻👌🏻
    സിത്തു ചേച്ചി 💖💖💖

  • @Illi-bj2ev
    @Illi-bj2ev Год назад +8

    Nice song and good singing 👌 Sweet and blessed voice

  • @leelaps2367
    @leelaps2367 2 года назад +15

    Sithara mole padi urakkunna feel thonniyo Unniyesuvinuvendi padumbol.great and all the blessings of Jesus be with you.

  • @rknair995
    @rknair995 Год назад +5

    Thank dear sithara mple it is one of best songs i love you for singing it beautifully well

  • @rknair995
    @rknair995 Год назад +7

    Thanks dear sithara mole it is one of my most favourite song

  • @manuthomas1206
    @manuthomas1206 9 месяцев назад +4

    Super song I Love this song❤

  • @shajudominiccd7991
    @shajudominiccd7991 Год назад +5

    Super 🙏🙏

  • @jayaprakashap1199
    @jayaprakashap1199 2 года назад +17

    Outstanding Mrs Sithaara; nothing to say

  • @TLiqtp
    @TLiqtp 2 года назад +7

    90% ഒപ്പിച്ചു... സിതാര..... കൊള്ളാം...
    സ്വരനിയന്ത്രണം പഠിച്ചതിൽ സന്തോഷം...ഗായക ശ്രേഷ്ടർ.....ആണ് സ്രേഷ്ടർ.... അല്ല.....
    മൂന്നു പ്രാവശ്യം ആവർത്തിച്ചു കേട്ടു...ഉണർത്തിയ.... യ... കാരം.... ഇടയ്ക്കു gap ഇല്ല

    • @josephjoshyjoy
      @josephjoshyjoy 2 года назад +1

      She sang correctly.. no error

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 Год назад +1

      ചെവിക്കു വല്ല പ്രശ്നവും?

    • @TLiqtp
      @TLiqtp Год назад

      @@celestialvision-bovaseliaz8818കമ്മിണി സിതാര ഇനിയും 10വട്ടം കൂടി പാടി പഠിക്കണം ഈ ഗാനം.....

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 Год назад +1

      @@TLiqtp അതു ശരിയായിരിക്കാം.പക്ഷേ ഗായക ശ്രേഷ്ഠർ എന്നു തന്നെയാണ് പാടിയിരിക്കുന്നത്. പാടിയിരിക്കുന്നത് ആവറേജ് മാത്രം.

    • @bineeshkj6295
      @bineeshkj6295 Год назад

      Edaa naree ..neeyaaraa.....currect aayitta sithu padiyathu......nee sangeetha siromani aavandaaa

  • @rosammaantony3421
    @rosammaantony3421 8 месяцев назад +1

    Manasenu kulir nalkunnu ee song kelkkumbol

  • @LissyS-o9r
    @LissyS-o9r 9 месяцев назад +1

  • @vijilijesh2778
    @vijilijesh2778 4 месяца назад +27

    2024_ൽ കാണുന്നവർ ഉണ്ടോ

  • @rknair995
    @rknair995 Год назад +3

    My dear sithara congratulations for having xin this beautiful song so perfectly well. Good morning

  • @AnoojaB
    @AnoojaB 4 месяца назад +1

    Super👍👍👍👍👍👍👍👍

  • @georgevarghese2735
    @georgevarghese2735 2 года назад +6

    Hai സിത്തആരാ very beaugtyfull song god bless you

  • @rknair995
    @rknair995 Год назад +1

    Dear sithara mole thanks one of theody lovely song on Jesus

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 7 месяцев назад

    എത്ര katalum മതിവരില്ല 🙏🙏🙏🙏🙏❤❤❤

  • @thomaskurian883
    @thomaskurian883 2 года назад +4

    Super lovely Jesus Christ birthday worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, sister sithara Krishna Kumar maalakha sunnarikoche enikku orupadishtamayi super congratulations, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim, yeshuvinte daughter Nalla super famous singer, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo, manassuniraye orupadu sneham,what A friend we have in Jesus, sithara Krishna Kumar A great singer, Jesus l trust in you, enikku neeyallathe aarumilla yeshunaadha, praise the lord amen, like by Thomas kurian

  • @rknair995
    @rknair995 Год назад +2

    Dear sithara mole thanks it is an exceptionally lovablr song on Jesus

  • @vjohnpanicker1844
    @vjohnpanicker1844 2 года назад +7

    Super sithara god bless you abundantly let's sing more

  • @rknair995
    @rknair995 Год назад +2

    An enjoyable. Song

  • @johnyva3225
    @johnyva3225 Год назад +6

    സൂപ്പർക്കു , സൂപ്പർ പാട്ടു 🙏🙏🙏👍

  • @jincyjoshy1268
    @jincyjoshy1268 Год назад +4

    Super . You will get the best blessing from the God

  • @jeffyvarghese-mc3cg
    @jeffyvarghese-mc3cg Год назад +2

    👍👍👍👍👍👍👍👍👍good soing

  • @rknair995
    @rknair995 Год назад +1

    Thanks s very good song by dear sithara mole

  • @rknair995
    @rknair995 Год назад +1

    Dear sithara mole it is so lovely that it ought to be sung in a god send voice. Yhanks

  • @rknair995
    @rknair995 Год назад +1

    Dear sithara mole thanks this being s lovely song in your golden voice i love it ok

  • @rknair995
    @rknair995 Год назад +2

    Dear sithara mole i love this song very much. Thanks

  • @remanisathyan5366
    @remanisathyan5366 2 года назад +12

    സിതാര 👌👌

    • @tmpoulose
      @tmpoulose Год назад

      My favourite song, Sithara singing, What a feel 👍

  • @abykanachiraofficial2878
    @abykanachiraofficial2878 2 года назад +34

    ചില വർഷങ്ങൾ മുൻപ് പാടുന്നതും (ഇത് അല്പം പഴയ വീഡിയോ ആണ് )ഇപ്പോഴ് സിതാര പാടുന്നതും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്‌..
    What an improvement🙏🏼
    ഇപ്പോ സിതാരാ പെർഫെക്ഷൻ ന്റെ ആളാണ് 👍🏻

  • @johnysebastian2135
    @johnysebastian2135 Год назад +4

    Beautiful song... super...
    Sweet voice..... all the best...

  • @kripashalom6332
    @kripashalom6332 Год назад +2

    Sidhu super ente ishttapetta singer anu Sidhu. E song super ayittite♥️♥️♥️♥️♥️

  • @ranitomy5701
    @ranitomy5701 2 года назад +5

    It's really nice song i ever like. Would like to hear again and again 😃

  • @rknair995
    @rknair995 Год назад +1

    Thanks dear sithara mole very good song

  • @ashajohnkalathil7117
    @ashajohnkalathil7117 Год назад +5

    Beautiful voice super 🙏🙏🙏🙏🙏👍

  • @sheelaraghu6834
    @sheelaraghu6834 9 месяцев назад +1

    ❤️❤️❤️

  • @rknair995
    @rknair995 Год назад

    Thanks dear sithara mole

  • @RealGuru
    @RealGuru 11 месяцев назад +1

    🙏🙏🙏yeshuve elllaareyum anugrahikkane thinmayil ninnum rakshikkane , nalla manasu kodukkane Ellaarkkum

  • @thomaskurian883
    @thomaskurian883 2 года назад +5

    Super lovely Christmas worship beautiful song and wonderful lyrics thank you so much congratulations

  • @sindhusunil2222
    @sindhusunil2222 7 месяцев назад

    Well done Sithara❤

  • @elavankaryeyeopticalskuris177
    @elavankaryeyeopticalskuris177 2 года назад +8

    V r so lucky to hear this song with r sweet voice. Thanks a lot....

  • @rknair995
    @rknair995 Год назад +2

    Thanks dear sithara mole i love this lovely song

  • @rknair995
    @rknair995 Год назад

    Thanks. Dear sithara mole

  • @bethelbabu5873
    @bethelbabu5873 2 года назад +9

    Hallelujah Amen So beautiful

  • @KiranKumar-vp7hr
    @KiranKumar-vp7hr 8 месяцев назад +1

    🥰🥰👌🏻super

  • @user-wz3xf4yn1y
    @user-wz3xf4yn1y 7 месяцев назад

    Super song Thanks singer

  • @ajipk6353
    @ajipk6353 2 года назад +3

    Super my favourite song 👌

  • @lissythomas9066
    @lissythomas9066 9 месяцев назад

    Yes... Orupadu izhttamanu
    ...

  • @rknair995
    @rknair995 Год назад +1

    Thanks again ho to you for singing this innocent somg most lovingly comgratulations

  • @rknair995
    @rknair995 Год назад +1

    An exceptionally enjoyable beautiful unique donh

  • @user-ul2th6qj8q
    @user-ul2th6qj8q 4 месяца назад +1

    Nice❤

  • @prashobholanchery8532
    @prashobholanchery8532 2 года назад +7

    Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️

  • @thomaskurian883
    @thomaskurian883 2 года назад +4

    Super lovely Christmas worship and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla sunnaramaya wonderful super swaram, ethrakettalum kandalum mathiyakilla sister sithara, congratulations, super super super wonderful, pretty girl, Nalla style, Nalla sunnaramaya mukham, Nalla punchiri, hair Ellam Nalla stylayittu kettiyidum, EE song njan orupadu pravasyam kettu lniyum kelkkum, God bless you all,sistersithara, Jesus Christ ministry member ethrathanks paranjalum mathiyakilla mole,sistersithara gift of God,enikku, orupadu orupadishtam, Jesus,l,trust,in, you, mattarumillenikku aaswasamayi, praise the lord,sithara, God bless you,daivam, enikku, anukoolam,athu,nannayi, ariyunnu njan, daivam enikku anukoolamenkil,aaru, ethirayidum, sathruvin, kottakale thakarkkumavan énnude sainyadhipan praise the lord halleluyya amen like by Thomas kurian

  • @sunithak7613
    @sunithak7613 Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PradeepKumar-hm9kb
    @PradeepKumar-hm9kb 2 года назад +3

    എനിക്കിതു അസാധ്യ നൊസ്റ്റാൾജിയ ❤

  • @sampvarghese8570
    @sampvarghese8570 8 месяцев назад

    ഹായ്.നല്ല ഒരു ഗാനം.

  • @rknair995
    @rknair995 Год назад

    Thanks dear sithara mole very good