💢 ദയവ്ചെയ്തു ഇവിടുന്ന് ഒരു അവിൽ മിൽക്കും കുടിക്കല്ലേ‼️കുടിച്ചാൽ നിങ്ങൾ ഈ ലഹരിക്ക് അടിമപ്പെടും‼️
HTML-код
- Опубликовано: 19 сен 2024
- INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
Mango Malgova: ₹120
[8.8/10]
Mr Avul Avil Milk: ₹120
[9.7/10]
Butterscotch Avil Milk: ₹90
[9.4/10]
KL 58 Avil Milk: ₹120
[9.3/10]
Tender Avil Milk: ₹100
[9.4/10]
Classic Avil Milk: ₹30
[7.9/10]
Special Avil Milk: ₹60
[8.5/10]
Mr Avul
Pier Road
Near Kadalpaalam
Thalassery
Location: Search Mr Avul in Gmap
Contact: 8848 255 928
#icecream #falooda #lovetoeat #eat #foodie #food #thegreatindianfoodie #eating #foodporn #foodism #foodreels #indianfoodie #keralafood #thalassery #malapuram #refillyourtummy #foodgram #instafood #foodvlog #indianfood #streetfood #eating #lovetoeat #foodbloggers #foodaholic #tastemade #beach #travelreels
അന്റെ ഒരു അഭിപ്രായത്തില് ഇങ്ങനത്തെ അവിൽ മിൽക്ക് എല്ലം കൊറച്ചുങ്കൂടി വലിയ ഗ്ലാസിൽ തെരണം 😌🌝nuts ഒന്നും പൊറത്ത് പോവൂലല്ല 👀
Ahhh nuts ellam purath pone kandapo entho oru vishmam 😍
സത്യം പറഞ്ഞാൽ 90% of ആളുകൾ ഇപ്പോൾ evde പോണെൻകിലും ഒറ്റക് പോകാറില്ല onenkil ഫ്രണ്ട്സ് alenkil family അതുമല്ലെങ്കിൽ മറ്റാരെങ്കിലും ഇപ്പോഴത്തെ ee oru ജനറേഷനിൽ ഒറ്റക് restuarentil pokunathu വളരെ കുറവാണു പക്ഷെ ഇങ്ങള് video എടുക്കണങ്കിലും ഒറ്റക് പോകുന്നുണ്ടെങ്കിൽ 🔥🔥pwoli anu ❤️
Njan ottaykk aanu pokaaru.. 🤩
@@jomolemuth5818 ഞാനും
ആദ്യ വരി എന്നോട് ആരെങ്ങിലും പറയുമോ എന്ന് വിചാരിച്ച് ഇരിക്കുന്ന ഞാൻ 🤤🤗
Kure naal aayo irikkunnu 🤔
@@anaghaammu1764 athe
@@anaghaammu1764 almost 20 years .അതായിത് ഇത് വരെ ആരും ഇല്ല
Enthina machane oombi pokum life😂😂😂😂. Anubavam guru
@@vishakviswambharan9011 Illathath nannai life happy aayirikkm 🤗
Today njn poyitt try chythuu ante mon rakshayillh nthayallum try chynm ellarum poyittt.Enik ishtayath Mr avil milk ann.kadal palam povunavar try chyathe povunavarkk miss ann
ആ വയറിന്റെ ഒരു റേഞ്ചേ സമ്മതിച്ചു 😄😄
Nalla moonchiya avil milk innale kazhichu, Shubam. Your thumbnail was very perfect 👍
കൊതിപ്പിച്ചു.. അവിൽ മിൽക്ക് super 🥰
Chettante voice sooperaa🥰..
Kozhikode balussery adipoli vibe caffe ann caffe luma varo
ഹോ, കൊതിയായിട്ടു വയ്യ ബ്രോ ഇങ്ങനെ കൊതിപ്പിക്കരുത് പിന്നേ അവിൽ മിൽക്ക് ഇങ്ങനേം കഴിക്കാം. അല്ലെ 🥰 ബ്രോയുടെ അവതരണം കൂടി ആകുമ്പോൾ വായിൽ വെള്ളം വരുന്നു 😋😋
🙂 കുത്തി ഇളക്കുനത് കൊള്ളാം... But നിലത്ത് പോവുന്നത് നലത് അല്ല 😁
Refill your tummy eppozhum food adikkunnathil poli aan
ബ്രോ നിങ്ങളുടെ കട്ട fan ആണ് ഞാൻ but ഇന്നത്തെ വീഡിയോ ലേശം ഓവർ അല്ലെ... എന്തിനാ അതൊക്കെ വെറുതെ താഴെ കളയുന്നെ?? സംഭവം നിങ്ങളുടെ cash ഒക്കെ തന്നെയാ എന്നാലും അതൊന്നും വെറുതെ കളയാതെ കഴിക്കുന്നത് അല്ലെ നല്ലത് 😌
Oru hand kond.. tempting aayi edukkan nokkumbol enthaayal kurach thaazhe povum brother..
@@refillyourtummy അതൊക്കെ അറിയാം എങ്കിലും ഇനി എങ്കിലും ഒന്ന് ശ്രെധിക്കണം bro... പിന്നെ ഞാൻ ഇൻസ്റ്റാഗ്രാമിൽ msg അയച്ചു മടുത്തു, കണ്ണൂർ മാത്രമല്ല all kerala ഫുഡും try ചെയ്യു ബ്രോ.....
😶
Pazhayangadi uvva cafeyil poku raksha illatha taste aan🥵🔥
Pazhayangaadiyil eth bhaagathaa chettaaa???
@@jomolemuth5818 kannur jillayile
ഏത് നമ്മുടെ താവം പഴയങ്ങാടി ആണോ കറക്റ്റ് ലൊക്കേഷൻ
@@shujahbv4015 ha athane pazhayangadi payyanurellu pokkuna vazhi
Ningade video kand kand ippo avil milk kudikkumpo nannayitt mix cheythitta kudikka, pand icecream maathram kori thinnitt baaki varunnath kazhikkunnathaynum sheelam
Avil milk section mathram ayitulla oru sthalam Ind mouzy enna per paarambaryam any Moore tharam special avil milkukal Ind. Kids angane palathum Ind place :mannarkkad anu athanu oru seen
ഇത്രേം കാലം കടൽപാലം പോയിട്ടും ഈ കട എന്റെ കണ്ണിൽ പെട്ടില്ലലോ
Nammude thalasheryy
Bro kozhikode markaz karanthur icic bank opposit avil milk പീഡിയ oru avil milk mathrame ullu. avide nalla thick aan avil milkinn
Try it out
Broyude device etha
Taliparambil food explore cheiu
Bro kozhikode markaz karanthur icici bank opposit avil milk പീഡിയ oru avil milk mathrame ullu. avide nalla thick aan avil milkinn
Try it out 30 RS
Ivide mayakkumarunnu cherkkunnudd alle
Colour aaetundallo 😍
Kudichittund.... Adipoli aan.. 👌
😍😍😍 fav dialogue vech thudangeeth angatt istayiii..... Mmm
Bro inn kudichin but ishtaayilla calicut mouzy❤
Titil entha agana kodthe ath manasilayila
Strell machanum ayit andagilim Bendam indo bosin
Caption kandappo onn pedicch.pinnalle manasilaydh sanghathi kidu aanenn😂👌🔥
120 rupees charge cheyyunnath kond qalityilum quantityum compromise cheyyenda aavashyamillaa.....
Poli💚
😋
Super😍
Daii epdraaa ith yellam kude orumich 🤯
Super🥰🥰🥰
ബ്രോന്റെ...ഒരു പാട്ട് പ്രതീക്ഷിക്കുന്നു
Ningalkum tharuna poleyonum njangalk ettu tharila bro..badam oke onno rando kitiyalaayi..pista njn ennu vare kanditila🤣
Give it a try .. enitt kittiyillel para
Mr aval milkinte parsyam alaloo
Wow 👍
appo atil avil edunillalo?🤔
കുത്തി ഇളക്കാനും അറിഞ്ഞൂടാ... ഉള്ളത് കുറേ പോയല്ലോ താഴെ
👍👍
Ith evidaya bro
Ithrem thanutha sathananghal otta stretchil kazhichal thonda vena varoole😕
, അടിപൊളി ആയിട്ടുണ്ട്
ആദ്യത്തെ കുടിച്ചു തീരുന്നത് വരെ mango മിൽക്ക്ഷേക്ക് കൂടെ ഒന്നിച്ചു order ചെയ്ത tender coconut melt ആവാതെ നിന്നത് എന്തുകൊണ്ട്, ഒറ്റയ്ക്കു തന്നെയാണ് കുടിച്ചത് ഒരു സംശയവുമില്ല
Because mango kazhich theerunnathinu munpe tender kazhichath kond.. melt aavunnath aadhym kurach kazhichathnu shesham aanu tender kazhikkan thudangyath
Ithokke Oppam thinnathano
💥ഞാൻ ഇപ്പൊ തന്നെ പോകും.. തലശേരിക്കാരി 💪
Njanum varatte?🤣🤣
പടച്ചോനെ ഇതൊക്കെ എങ്ങോട്ട് പോയി 🤔ഒന്ന് തന്നെ കഴിക്കാൻ വയ്യ.. അപ്പോഴാ 7 എണ്ണം
🇮🇳❤️💝
❤️🥰
Nuts onnum kalayalle kothi aakunnu 😁😁
❤️
360p il ningale video kaanam pattunnilla
👍
പറഞ്ഞത് നന്നായി അല്ലെങ്കിൽ പെട്ട് പോയേനെ
ee prayathilum enna oru ethaaa😁😂😂
Spoonil tummy chettane cheruthai kandavar undo oru yellow dress
High calories eh kozhupp dhehathinn ponengil 15000steps engilum dakanam🤒🥶
Try cheytho… poor quality avil milk
💞
Dayavu cheythu neee 💣💥💨
😊
പണ്ടത്തെ സൈബൂസ് അവിടെയായിരുന്നു ഐസ്ക്രീം കട
Seen🫶🏻
Aa nuts elo veekne kanumbo ntho pain🥲
Vloggare ethupole engine elakki elakki ente vaayil vellam vattikkaruthu 😩
Hy
👀❤️
Ithoke oru vayattil thanne ponath 😶
✌️✌️
Aa vayar vadayku kodukko 😂😂
റോഡിൽ ഇറങ്ങിയാൽ അപ്പോൾ വിശക്കും
😂❤️
Kanumpol tanne kotiyakunnu
Bro മാഹികു അടുത്തു ഒളവിളം എന്ന സ്ഥലത്തു ബോട്ടിങ്ങും വേറെ കുറെ കടകളൊക്കെ വാന്നിറ്റുണ്ട ഐസ്ക്രീം ഷവർമ വേറെ പല ഐറ്റംസും ഉണ്ട്..ബ്രോ യൂട്യൂബിൽ സെർച്ച് ഛിതാൽ ഇതിന്റെ വീഡിയോ കിട്ടും പറ്റുമേകിൽ ഒന്നു വാ പിന്നെ അവിടെ തന്നേ നല്ല കള്ളു ഷോപ്പും ഉണ്ട് ....😀😀
ഓലവിളം എന്ന് പറഞ്ഞു മാഹിയുടെ അടുത്തെങ്ങും ഒരു സ്ഥലമില്ല.
മോന്താൽ
Niggalum kadal palavum thammil enthoo attachment indalla😂
ഒരു അവിൽ മിൽക്ക് കഴിച്ചാൽ തന്നെ വയറു ഫുൾ ആകുന്ന ഞാൻ 🙄🙄🙄
ഒരു അവൽ മിൽക് പകുതി കഴിക്കുന്ന Nan
പുറത്തേക്കു കളയുന്ന കാണുമ്പോ എന്തോ ഒരു സങ്കടം 😁
Sathyam 💯😁
😋🥰😍❤️
But whyyy!!🤯🥵
ഇതൊക്ക നീ തന്നെ ആണോ തിന്നത്
7 avilmilk ottakooo😱😂
😋🥰😂
Video quality kootikoode🙂
That’s because i m posting portrait videos.. landscape videos aanenkil maathre clarity koodum
@@refillyourtummy oo 🙂
@@IloveYou-cj3yc high quality 720 pixel le Venda quality undalo ade pore
Munennom oppam thinno
First
Oru taste um illa🥴
First me pin me
അവിൽ മിൽക്ക് നമ്മുടെ ഷാജിക്ക അവിൽ മിൽക്ക് @ highcourt erkm🤗
നിങ്ങൾ ഒറ്റക്ക് അല്ല പോകുന്നത്.. കൂടെ ആള് ഉണ്ട്..
ഫുൾ പച്ച മയം 🤓🥴🥴
യെഴ് പേർക് കഴിക്കാനുള്ള അവിൽ മിൽക്ക് ഒറ്റക് കഴിച്ച @refillyourtummy അണ് എൻ്റെ ഹീറോ
😋
❤❤❤
First
😋😋😋
🤗🤗