ഒരു വർഷം കഴിഞ്ഞും നിങൾ ഇവിടൊക്കെ ഉണ്ടാകുമല്ലോ.😅 TRUMP പലതവണ വിജയിച്ച ഒരു പ്രായോഗിക കച്ചവടക്കാരൻ ആണ്. നിങ്ങളെപ്പോലെ പുസ്തകം പഠിച്ച economist അല്ല എന്ന് ഓർക്കുക.
ചേട്ടാ, അല്പം homework ഒകെ ചെയ്തു കാര്യങ്ങൾ അവതരിപ്പിക്കു... ലോകത്തു എല്ലാം ആർക്കും അറിയില്ല എന്നാ വസ്തുത നിലനിൽക്കേ തന്നെ പറയട്ടെ, കാനഡ - അമേരിക്ക വ്യാപാരം യുദ്ധംവന്നാൽ അംരിക്യ്ക്ക് തന്നെ ആണ് നഷ്ട്ടം... 1) കാനഡ കുടിവെള്ള പൈപ്പ് ഒന്ന് ഓഫ് ചെയ്താൽ അമേരിക്ക കുടിവെള്ളം മുട്ടും 2) പവർ ( electricity ) ടോരോന്റോ പവർ ലൈൻ ഓഫ് ചെയ്താൽ ന്യൂയോർക് വരെ ഇരുട്ട് ആവും, ബ്രിട്ടീഷ് കോളംബിയ പവർ ഓഫ് ചെയ്താൽ കാലിഫോണിയ വരെ പവർ ഇല്ല... Crude oil കാര്യം പറയണ്ട.. ലോകത്തു ഏറ്റവും കൂടുതൽ oil reserve ഉള്ള ഒരു രാജ്യം ആണ് കാനഡ എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. അത് മുഴുവൻ കയറ്റി അയക്കുന്നത് അമേരിക്ക ആണ് പോലും 😀. കാനഡ അത്തരീക്ഷ മലിനീകരണം ഉണ്ടാവും എന്ന് പറഞ്ഞു ഏതോ രാഷ്ട്രീയ പാർട്ടി കാനഡയിൽ crude പ്രോസസ്സ് ചെയ്യാൻ അനുവദിക്കില്ല പോലും....
America ല് മഴ കിട്ടിയാൽ മെക്സിക്കോ ക്കും Canada ക്കും കൃഷി മെച്ചം കിട്ടും.. അങ്ങനെ അമേരിക്കയിൽ വീണ്ടും നല്ല മഴ കിട്ടും... ഇങ്ങിനെ പോകുന്ന ഇടത്.. ആണ്.. ട്രംപിൻ്റെ തുഗ്ലാക്ക് മോഡൽ.. നയം... കുറേ കഴിയുമ്പോ..അമേരിക്കൻ.. ജനം.. ഇയാളെ പിടിച്ചു 🤪🤪🤪🤣🤣... അപ്പൊ വെളിവ് വരും..🥺🥺😳😳...😂😂
ഒരു വർഷം കഴിഞ്ഞും നിങൾ ഇവിടൊക്കെ ഉണ്ടാകുമല്ലോ.😅
TRUMP പലതവണ വിജയിച്ച ഒരു പ്രായോഗിക കച്ചവടക്കാരൻ ആണ്. നിങ്ങളെപ്പോലെ പുസ്തകം പഠിച്ച economist അല്ല എന്ന് ഓർക്കുക.
നിങ്ങൾ പറയുപോലെ ഒന്നും അമേരിക്കക്ക് സംഭവിക്കില്ല ദൈവം അവരോട് ഒപ്പം ഉണ്ട്. അവർക്ക് വേറെവഴി തുറക്കം. കണ്ടോ നിങ്ങൾ കാണാൻ പോകുന്ന പൂരം
ഇന്ത്യക്ക് വലിയ ചാൻസ് ആണ് വരുന്നത്. US ലേക്ക് എന്തെങ്കിലും കയറ്റുമതി ചെയ്യണം എങ്കിൽ അതിൽ maid in india സ്റ്റിക്കർ വേണം,
ഒരു നിലവിളിയും ഇല്ല കാനഡ സർവേവ് ചെയ്യും. വിവരക്കേട് വിളിച്ചു പറയാതെ
ചേട്ടാ, അല്പം homework ഒകെ ചെയ്തു കാര്യങ്ങൾ അവതരിപ്പിക്കു... ലോകത്തു എല്ലാം ആർക്കും അറിയില്ല എന്നാ വസ്തുത നിലനിൽക്കേ തന്നെ പറയട്ടെ, കാനഡ - അമേരിക്ക വ്യാപാരം യുദ്ധംവന്നാൽ അംരിക്യ്ക്ക് തന്നെ ആണ് നഷ്ട്ടം... 1) കാനഡ കുടിവെള്ള പൈപ്പ് ഒന്ന് ഓഫ് ചെയ്താൽ അമേരിക്ക കുടിവെള്ളം മുട്ടും 2) പവർ ( electricity ) ടോരോന്റോ പവർ ലൈൻ ഓഫ് ചെയ്താൽ ന്യൂയോർക് വരെ ഇരുട്ട് ആവും, ബ്രിട്ടീഷ് കോളംബിയ പവർ ഓഫ് ചെയ്താൽ കാലിഫോണിയ വരെ പവർ ഇല്ല... Crude oil കാര്യം പറയണ്ട.. ലോകത്തു ഏറ്റവും കൂടുതൽ oil reserve ഉള്ള ഒരു രാജ്യം ആണ് കാനഡ എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. അത് മുഴുവൻ കയറ്റി അയക്കുന്നത് അമേരിക്ക ആണ് പോലും 😀. കാനഡ അത്തരീക്ഷ മലിനീകരണം ഉണ്ടാവും എന്ന് പറഞ്ഞു ഏതോ രാഷ്ട്രീയ പാർട്ടി കാനഡയിൽ crude പ്രോസസ്സ് ചെയ്യാൻ അനുവദിക്കില്ല പോലും....
Dictators will spoil the world. One day he will show his true colour to India as well.
Mohan സാറേ..... 🥰😍😍
America ല് മഴ കിട്ടിയാൽ മെക്സിക്കോ ക്കും Canada ക്കും കൃഷി മെച്ചം കിട്ടും.. അങ്ങനെ അമേരിക്കയിൽ വീണ്ടും നല്ല മഴ കിട്ടും... ഇങ്ങിനെ പോകുന്ന ഇടത്.. ആണ്.. ട്രംപിൻ്റെ തുഗ്ലാക്ക് മോഡൽ.. നയം... കുറേ കഴിയുമ്പോ..അമേരിക്കൻ.. ജനം.. ഇയാളെ പിടിച്ചു 🤪🤪🤪🤣🤣... അപ്പൊ വെളിവ് വരും..🥺🥺😳😳...😂😂
85% of Canadian cities are within 100 miles of US. Canada depend US on everything.
American makes cheap wine. Italy and France known for the wine.
Captain raju voice😂
കോളേജിൽ sir ne അക്ഷയ് kumar എന്ന് വിളിക്കുമായിരുന്നു... അന്ന് മുഖം kurach കൂടി നീണ്ടതായിടുന്നു....
കളിച്ച് വെടക്കാക്കി തനിക്കാക്കുന്ന തന്ത്രം.
ഇവനാര്? ട്റമ്പിന്റെ മരുമകനോ?