ARJUN- ൻ്റെ ജീവിതം മാറ്റിയ കൊച്ചിക്കഥ 🔥അർജുനും പൂജയും ഒന്നിച്ചൊരു COCHIN DRIVE ♥️

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #arjun #bbms6promo #bbms6uncuts #bbms6 #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 511

  • @Pavithra006
    @Pavithra006 2 дня назад +643

    അർജുൻ കാരണം മാത്രമാണ് ഞങ്ങൾ ബിഗ് ബോസ് കണ്ടത്
    Such a pure soul and Entertainer❤💎

    • @user-bg1gc9gw4r
      @user-bg1gc9gw4r 2 дня назад +3

      💯

    • @sreeharikrishnan9632
      @sreeharikrishnan9632 2 дня назад +1

      സത്യം❤️

    • @LeenaBaby-ot4zo
      @LeenaBaby-ot4zo 2 дня назад

      സത്യം

    • @freebird1036
      @freebird1036 2 дня назад +1

      Yes, bigboss kaanuka mathralla live 24/7 kandu... Pine epo theernapo sreejun moments veendum kaanan repeat kaanunnu.. Everything only bcz of arjun n sreethu ❤️🫶🏻..

    • @avaninavu
      @avaninavu 2 дня назад +2

      😂no

  • @Govindh-tr1fh
    @Govindh-tr1fh 2 дня назад +1060

    Arjune miss cheyyunnavar indo❤😢

  • @amshujabz
    @amshujabz 2 дня назад +555

    അർജുനെ വല്ലാണ്ട് മിസ്സ്‌ ചെയ്ത് അർജുന്റെ എന്തെങ്കിലുമൊക്കെ യൂട്യൂബ്ൽ വന്നോ വന്നോ എന്ന് ചെക്ക് ചെയ്തോണ്ട് നിക്കുന്നെ ആരെങ്കിലും ഇണ്ടോ?😍

    • @aj22222
      @aj22222 2 дня назад +6

      Sathym

    • @hinuhinu7743
      @hinuhinu7743 2 дня назад +1

      ഇല്ല

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 2 дня назад +5

      ഞാനും എന്നും നോക്കും 🥰🥰🥰

    • @Merlin311
      @Merlin311 2 дня назад

      ✋✋✋✋😍😍​@@RekhamolKarunakaran-dv3cv

    • @avaninavu
      @avaninavu 2 дня назад +1

      Ila,vere Pani ind

  • @Crazyy__Girl
    @Crazyy__Girl 2 дня назад +344

    He is a bollywood material.. 😌

    • @user-md7ls6nt9v
      @user-md7ls6nt9v 2 дня назад +14

      Yesss he issss 🫠♥️

    • @Battt862
      @Battt862 2 дня назад +6

      ട്രോള്ളിയത് ആണോ 😂😂😂😂😂അയ്യേ

    • @Prettydreamy91
      @Prettydreamy91 2 дня назад +12

      Yes.. He has the looks.. 🔥

    • @gucciboy777
      @gucciboy777 2 дня назад +4

      Yesss ❤

    • @Abhi-oo2sl
      @Abhi-oo2sl 2 дня назад

      Vere aarum illengil😂

  • @anupamakv1414
    @anupamakv1414 2 дня назад +114

    അർജുൻ നല്ല ഒരു വ്യക്തി ആണ്... ഒർജിനൽ ആണ് പുള്ളി.. അതാണ് മെയിൻ.... ഒരേ പൊളി സെറ്റ്...🎉❤

  • @alanzachariageorge485
    @alanzachariageorge485 2 дня назад +222

    അർജുൻ കാരണം മാത്രമാണ് ഞാൻ ബിഗ്ഗ്‌ബോസ് കണ്ടത്
    അർജുന്റെ അത്ര ഒരു ക്വാളിറ്റി കോണ്ടെസ്റ്റാന്റും ആ സീസണിൽ ഇല്ലായിരുന്നു ❤️

  • @Bh4geera_2.0
    @Bh4geera_2.0 2 дня назад +15

    ARJUN BRO ❤🫂 അയാളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും ഒരു വലിയ Survival ആണെന്ന് അറിഞ്ഞത് മുതൽ കൂടെകൂടിയതാണ് ഞാൻ.ആരെയും ആകർഷിക്കുന്ന ചിരിയും Height ഉം ആദ്യം ആകർഷിച്ചെങ്കിലും അതിനൊക്കെ ഭംഗി കൂട്ടുന്ന പളുങ്ക്🤍 പോലത്തെ ഒരു മനസും കൂടിയുണ്ടെന്ന് അറിഞ്ഞപ്പോൾ സ്നേഹവും Respect ഉം കൂടിയിട്ടേയൊള്ളൂ 🙏💗ഇന്നെനിക്ക് ഈ മനുഷ്യൻ എന്റെ സ്വന്തം Brother ആണ് അതിനേക്കാൾ ഒരു Addiction കൂടിയാണ് ❤😍സ്നേഹിക്കുന്നവരെ കൂടെ ചേർത്ത് പിടിച്ചു അവരെ enjoy ചെയ്യിപ്പിച്ച് ആരെയും വേദനിപ്പിക്കാതെ പരിഭവം പറയാതെ എല്ലാവർക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഒരു മനുഷ്യൻ🤌🤍 ഒരുപാട് Try ചെയ്തു അവസാനിപ്പിച്ചാലോ എന്ന Moment ൽ ആഗ്രഹിച്ച വേദി തന്നെ കിട്ടി, ഇന്ന് ലക്ഷക്കണക്കിന് ആളുകൾ അറിയുന്ന സ്നേഹിക്കുന്ന ഒരു Level ലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവത്തിന്റെ കളികളാണ് 🙏 ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും.. ദൈവം എന്നും കൂടെയുണ്ട്. Life എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ..കിട്ടുന്ന Chances ഏറ്റവും perfect ആയി ചെയ്യാൻ പറ്റട്ടെ..വലിയ ഒരു നായക നടനായി മാറട്ടെ 💯😍🔥 അർജുന്റെ വിജയം കാണാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ എന്നും പ്രാർത്ഥനകളുമായി കൂടെയുണ്ടാകും 💪❤
    Miles to Go🔥...... Hope One day you will become a Hokage🔥👑👑

  • @nila3027
    @nila3027 2 дня назад +268

    Arjun 🥹❤️

  • @Carrie__love123
    @Carrie__love123 2 дня назад +151

    Vibe vibeyyy Arjune extrovert konduveranamenkil aryunna alu venam athinu best anu Pooja!! Thankyou behindwoods for thiss!!😌❤️‍🔥❤️‍🔥🤌🏻

    • @Ashwinirajan1319
      @Ashwinirajan1319 2 дня назад +2

      Edakk Pooja ittu kuthunnokke und but yea he is comfortable athanu mainn!❤️

  • @Carrie__love123
    @Carrie__love123 2 дня назад +75

    Satyam parayalo oru 5 part ittu ningal edutha matte interviewine kalum etreyoo etreyooo poli interview is this with Pooja(someone he knows)!! Arjunte vibe vannu!😌🫰❤️‍🔥❤️‍🔥

  • @_________KING_________________
    @_________KING_________________ 2 дня назад +26

    അർജുൻ ഒരിക്കലും ലൈഫിൽ ഉയർച്ചയിൽ അഹങ്കരിക്കുകയോ നെഗറ്റീവ്സ് വരുമ്പോൾ അതിൽ പരിധിവിട്ട് തളർന്നുപോവുകയോ ചെയ്യുന്നില്ല എപ്പോളും ഒരു കൂൾ & എപ്പോളും പോസിറ്റീവ് മാനറിസം ലൈഫിൽ നിലനിർത്തുന്നു.... ❤️❤️ ഒപ്പം അതേപോലെ തന്റെ ലൈഫിൽ ഒരു ചുവടുകളും - ഫാൻഷിപ്പിന് അല്ല എടുക്കുന്ന എഫോർട്ടിനു ആണ് എപ്പോളും വാല്യൂ - അതാണ്‌ തന്നെ ഇയർത്തിയത് എന്ന് ബോധം ഉണ്ട്... ❤️❤️❤️❤️

  • @Ammu__530
    @Ammu__530 2 дня назад +31

    ഞാൻ കുറെ പേരുടെ interview കണ്ടിട്ടുണ്ട്. But this is something special❤life നെ കുറിച്ചുള്ള അർജുന്റെ കാഴ്ചപ്പാട്, അവൻ അവനെ തന്നെ ഉയർത്തി കൊണ്ട് വന്ന രീതി, അവന്റെ dreams, personality 💎💎എല്ലാം different and interesting 💎❤❤കെട്ട് കൊണ്ടിരിക്കാൻ തോന്നുന്നു

  • @devika6534
    @devika6534 2 дня назад +257

    Arjune poloru jenuine frnd ine 1st time ah BB il kaannunne
    Such a grateful man❤

  • @Mediaone2p
    @Mediaone2p 2 дня назад +95

    Yes i feel arjun most comfort with pooja... Its visible in his body language❤

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 2 дня назад +58

    അർജുൻ നിന്നെ യും ശ്രീതുവിനേം കാണാൻ വേണ്ടി ബിഗ്‌ബോസ് കണ്ടത് 🥰🥰🥰❤️❤️❤️

  • @harilaalpk
    @harilaalpk 2 дня назад +141

    Arjun is a nice human being. Why is one contestant expected to get involved in each argument inside BB house?

    • @sothumenon
      @sothumenon 2 дня назад +13

      Exactly 💯,he may be not too involving in real life and there also he remained the same

  • @maverickenigma8258
    @maverickenigma8258 2 дня назад +38

    24:20 Arjun ❤Lalettan fan boy moment.More than winning the glory he was bothered only on enjoying the moment- Lal sir holding his hand and gripping it tighly. He was glancing his loved ones and co-contestants and showing them that Lal sir is holding his hand fondly.
    Also enjoyed the portion where talked about how he struggled for an opportunity and lengths which he took to achieve that😂...
    It is really Inspiring the youngsters to keep dreaming and work for to achieve your dreams. One day the whole Universe will guide you towards your goal.❤

  • @soumyamnair4921
    @soumyamnair4921 2 дня назад +156

    Waiting for a sreejun fun interview 💙🦋🩵

  • @Anu_sk
    @Anu_sk 2 дня назад +20

    Nice interview ❤ fan meet episodes ne kaal nalath ayrunu..arjune pati kudutal questions oke chodichu Pooja..arjunte housile polethe talk and fun kanan pati.. thankyou behindwoods!!

  • @SusanS007
    @SusanS007 2 дня назад +47

    Arjun Syam Gopan❤ Only positive thing happened due to BiggBoss Malayalam season 6

  • @Munna._23
    @Munna._23 2 дня назад +98

    Arjun..the only reason am rewatching the season❤❤

  • @Crazyy__Girl
    @Crazyy__Girl 2 дня назад +87

    He is comfortable more than other parts of the interview l think.. 😊

  • @_moonchild_ot7233
    @_moonchild_ot7233 2 дня назад +147

    Arjun❤ sreejun interview waiting ❤

  • @sujathab8165
    @sujathab8165 2 дня назад +75

    അർജുൻ മോനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍👍👍👍👌👌👌👌♥️❤️♥️♥️🙌

  • @nitish0560
    @nitish0560 2 дня назад +54

    Arjun is the best entertainer and most genuine Contestant in BB history🔥❤...and now also has all elements required to be a superstar...waiting for that

  • @zzainulab
    @zzainulab 2 дня назад +177

    Arjun fans😌🔥

  • @Butterfly-Devu
    @Butterfly-Devu 2 дня назад +49

    ഇതായിരുന്നോ part 5 ൽ പറഞ്ഞ ആ സർപ്രൈസ്...എന്താന്നറിയില്ല Arjun നെ കാണുമ്പോ തന്നെ ഒരു positive വൈബ് ആണ്...Really miss him💓

  • @blessythomas7067
    @blessythomas7067 2 дня назад +176

    One and only Arjun❤❤

  • @JayanthiAlbert
    @JayanthiAlbert 2 дня назад +33

    Sreejunte oru interviewne വേണ്ടി waiting ആണ് 😊😊😊😊 arjun God bless you ഒത്തിരി offer കിട്ടാൻ 😊😊

  • @TruthPrevails2178
    @TruthPrevails2178 2 дня назад +16

    Looking at comments it’s so clear, the difference between fan base and PR! Arjun for sure had more powerful fan base than PR.

    • @Ashwinirajan1319
      @Ashwinirajan1319 2 дня назад +5

      Athe video views also shows that if you actually compare. Pr pani kazhinj poyi ippo evdem illa😂

  • @user-tf7hg3ge1f
    @user-tf7hg3ge1f 2 дня назад +90

    Arjun muthaanu❤

  • @Crazyy__Girl
    @Crazyy__Girl 2 дня назад +123

    Arjun..🔥❤You earned genuine supporters😊 Keep rocking.. 💯

  • @asvirsp7433
    @asvirsp7433 2 дня назад +32

    Adipoli interview.. Orupadu karyangal ee kuranja time kond paranju theerthu.. Nalla fun ayirunnu.. Poojayude aduth Arjun valare comfortable ayirunnu samsarikkan.. Love u both❤.. Ithu theeralle ennu agrahichu poyi..

  • @user-nv3uz3yz3x
    @user-nv3uz3yz3x 2 дня назад +26

    Arju ne kandu esttapettu aadyam aayi bb kandu pinne kure peru parayunnu arju ne vote cheyyanathu kantharimar aanennu anthu kasttam arju njagade oke mon thanne aanu ❤❤❤

  • @Ammu__530
    @Ammu__530 2 дня назад +20

    എത്ര നേരം വേണേലും കണ്ടോണ്ടിരിക്കാം അത്ര രസമാണ് അർജുന്റെ സംസാരം ❤❤❤

  • @Ammu__530
    @Ammu__530 2 дня назад +17

    കഠിനധ്വാനം, പരിശ്രമം, കഴിവ്, maturity ❤❤എല്ലാം കൊണ്ടും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 💯💯❤❤തീർച്ച

  • @anagharadhakrishnan2086
    @anagharadhakrishnan2086 2 дня назад +151

    Arjun❤❤❤❤ Only reason to watch bb6.

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 2 дня назад +77

    Arjun❤❤❤

  • @Mediaone2p
    @Mediaone2p 2 дня назад +85

    Arjun❤

  • @minirasak103
    @minirasak103 2 дня назад +85

    Arjun ❤

  • @ShanaZafreen
    @ShanaZafreen 2 дня назад +83

    Arjuneeeyyyy❤

  • @DifinResmi-1435
    @DifinResmi-1435 2 дня назад +102

    Arjun 🔥🔥

  • @_________KING_________________
    @_________KING_________________ 2 дня назад +9

    അർജുൻ & പൂജയെ ഒന്നിച്ചു കാണുമ്പോൾ ഒരു സന്തോഷം.... ❤️❤️ബിഗ്‌ബോസിനു ശേഷം ഫുൾ ഓൺ ഹാപ്പി ആയിട്ട് മൂവ് ഓൺ ചെയുക & ലൈഫിൽ പുതിയ യാത്ര, ഇമ്പ്രൂവ്, ചെയ്ഞ്ചിങ്, ശക്തമായ ചുവടുവെയ്പ്പുകൾ ഉണ്ടാവുക എന്നത് എടുത്തുപറയേണ്ട കാര്യമാണ് - അർജുൻ.... 🤍🤍 മൈൽസ് റ്റു ഗോ...❤️❤️❤️❤️

  • @asvirsp7433
    @asvirsp7433 2 дня назад +27

    Arjun.. Miss u soo much.. നിന്നെ kanan vendi mathram bb kanda njan.. Ninte vedeos therenju pidichu kaanunnu ipolum..❤❤🥰🥰🥰 ❤❤

  • @MOHAMMEDRIZIN-zz4iy
    @MOHAMMEDRIZIN-zz4iy 2 дня назад +10

    This young man's prospective about life is different.....it makes him interested ❤

  • @anjusivaprasad7057
    @anjusivaprasad7057 2 дня назад +13

    Arjun is a perfect gentleman and genuine person ❤❤❤❤

  • @rhaju2521
    @rhaju2521 2 дня назад +76

    ARJUN ♥ 🥺MISSING YOUR BB6 MOMENTS 🥺 ♥

  • @mujeebrahman4473
    @mujeebrahman4473 2 дня назад +30

    Arjuneeey❤. Arjunte ee cool mindaan ankkishttayad.

  • @roshni3371
    @roshni3371 2 дня назад +23

    Arjun ❤️ You are really inspiring 🫰❤️ Miles to go 📈✨

  • @fidarahman2756
    @fidarahman2756 2 дня назад +10

    His thoughts about life is wooh .....he has different thoughts about life interesting personality ❤❤❤❤

  • @riyak5143
    @riyak5143 2 дня назад +20

    Arjun❤❤miss you so much😊😊 miles to go👍👍 keep going💎💎🥰🥰 24hrs kandit missing now🥰🥰 God bless you🙏🙏

  • @SajiniStephen-pd4jd
    @SajiniStephen-pd4jd 2 дня назад +56

    Waiting ayirunu 🫰🏻

  • @anjuharianjuhari5279
    @anjuharianjuhari5279 2 дня назад +60

    Arjun🥰🥰🥰

  • @sujithaekarath7852
    @sujithaekarath7852 2 дня назад +58

    Enikku ishteppetta mona Arjun

  • @devikar7468
    @devikar7468 2 дня назад +26

    Bollywood material arjun😌🤍❤️‍🔥avde vare ethatte daivam anugrahikkatte🤍

  • @Kichuz7
    @Kichuz7 2 дня назад +38

    Kazhinja interviewsnaekkal ee interviewil arjun orupad comfortable aanu.❤👍

  • @ashiqraj4629
    @ashiqraj4629 2 дня назад +48

    Arjun....💫

  • @SS-hi2wh
    @SS-hi2wh 2 дня назад +61

    Thanks Pooja for not asking those cringe Sreejun questions.. you asked a lot about Arjun unlike the other parts.. there are a lot of people who got inspired because of his perseverance and personality and not because of looks or any combos

  • @cluoony
    @cluoony 2 дня назад +43

    Arjuneey💗🥺

  • @anjuharianjuhari5279
    @anjuharianjuhari5279 2 дня назад +41

    Arjun tamil nadan madhavu ❣️❣️pole 🥰🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 дня назад +113

    *no one can replace arjun💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 2 дня назад +30

    Arjun future Super Star❤

  • @Abhi20-o3v
    @Abhi20-o3v 2 дня назад +7

    Once upon a time orupad pennkuttikal ignore cheyytha payyana dha ippo orupad pennkuttikalude crush aayi mariyirikkunnu♥️we love you arjuneeeyy.... 💞

  • @Mediaone2p
    @Mediaone2p 2 дня назад +43

    Pooja nalla fun aanallo😂kollaaam 2 um❤

  • @leo-jc3hm
    @leo-jc3hm 2 дня назад +44

    Arjun ❤❤❤

  • @Ammu__530
    @Ammu__530 2 дня назад +9

    ഞാൻ Bb6 കാണാൻ കാരണക്കാരൻ ❤❤❤love his personality 💎💎💎💎

  • @shanumlp1483
    @shanumlp1483 2 дня назад +22

    Arjun always fun & entertainer 😄😁🥰🎉🎉

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 2 дня назад +22

    Arju etta💜
    Big big fan 💜✨
    Pure ✨

  • @harshavharsha6735
    @harshavharsha6735 2 дня назад +83

    Part 6 sreejun interview pratheekshichu..😮

    • @pixelsandpastels1661
      @pixelsandpastels1661 2 дня назад +8

      Athu varum. Ithu part 6 allelo

    • @user-bd9dz7xr3n
      @user-bd9dz7xr3n 2 дня назад

      ​@@pixelsandpastels1661 ഇന്ന് ആന്നോ part 6 ഉണ്ടെന്ന് പറഞ്ഞത്

    • @Shazilshamil313
      @Shazilshamil313 2 дня назад +1

      Idhano reneesha paranja surprise... 5manik upld cheyyum ennalle paranjedh

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 2 дня назад +20

    Miss u etta❤
    Ettane kananam ennan ende dream💕💖✨

  • @Karthika-pu1rh
    @Karthika-pu1rh 2 дня назад +8

    And this is the reason why we call you pure soul.May you reach all hights you deserve and dreamt of❤

  • @bhavana3586
    @bhavana3586 2 дня назад +26

    Arjun fan❤❤❤

  • @user-yu9td5um1g
    @user-yu9td5um1g 2 дня назад +30

    Arjun❤❤❤🔥🔥

  • @Merlin311
    @Merlin311 2 дня назад +9

    Food okke kazhik Arjun mone nannayi ksheenichu... Proud to be a kotayamkaran❤❤❤

  • @Ayshuzvlogs-zv3gm6pi6q
    @Ayshuzvlogs-zv3gm6pi6q 2 дня назад +8

    Arjunee❤sharikum othrii miss chyiunnd....orupad msg ittu 😢 you are a good genuine person ❤❤🤗🤗then waiting for sreearjun interview ❤❤💥💥arjun you build million of supporter's...arjune kannan veandii ann bb kandathu thanne...orupad ishtamann so cute, smile, character really loved it ...epolum അർജുനൻ്റെ vedio interview allam threnju pidich kanim🫂❤️❤️

  • @Audiosafer234
    @Audiosafer234 2 дня назад +6

    Good interview..its nice to see someone asking all about him ❤ ( Thank you for not asking about cringe combo he is definitely more than that)

  • @shinyjoseph1343
    @shinyjoseph1343 2 дня назад +9

    Always favourite Arjun 🔥🔥❤️

  • @SaheenaAneesh
    @SaheenaAneesh 2 дня назад +9

    Arjun ❤️❤️

  • @Appu-zo5ct
    @Appu-zo5ct 2 дня назад +18

    Bro endu pavam ahnn hufff to know that people like him exist are rare ❤❤

  • @treesajohn1960
    @treesajohn1960 2 дня назад +26

    Arjun...you are amazing ❤😊

  • @poulinkuriakose2028
    @poulinkuriakose2028 2 дня назад +20

    അർജുൻ കുട്ടാ 💞💞

  • @Eduqatorvlogs
    @Eduqatorvlogs 2 дня назад +22

    Arjun❤❤

  • @jafnajafu7051
    @jafnajafu7051 2 дня назад +22

    Arjun ini Bollywoodl try cheyyanm ennullavar undo🥰🥰🥰🥰

  • @Sara85941
    @Sara85941 2 дня назад +24

    Miss you Arjun❤🥺

  • @sarigajl6287
    @sarigajl6287 2 дня назад +19

    Arjun❤🔥🔥 you are amazing man! Keep going🫶

  • @nandana260
    @nandana260 2 дня назад +19

    ARJUNEEYYyyyy......!!!!🤍

  • @athirak680
    @athirak680 2 дня назад +16

    Arjun ❤️

  • @leo-jc3hm
    @leo-jc3hm 2 дня назад +56

    Arjun fans adich Keri vaa 💪

  • @neharajan2348
    @neharajan2348 2 дня назад +17

    Arjun ❤ Karnataka

  • @Apz2696
    @Apz2696 2 дня назад +18

    Arjunnn🥰🥰🥰

  • @neethuks9706
    @neethuks9706 2 дня назад +6

    Bb6 live kandu kandu ippo life il onnum cheyyan illatha pole....arjun sreethu arnu ente main ❤

  • @delnafrancis7661
    @delnafrancis7661 2 дня назад +9

    Arjune Kanan vendi mathram biggboss kanduuu❤❤❤

  • @Softrain33
    @Softrain33 2 дня назад +17

    Reneeshayekkal comfort pooja aan arjunnn

  • @its_me_jango
    @its_me_jango 2 дня назад +17

    VAAZAYE PUZUNGI THINNAM ENN PARANJAVARE KONDU THANNE INTERVIEW CHEYIPICHU... NICE POLI ❤❤

  • @blessleefanboy6742
    @blessleefanboy6742 2 дня назад +7

    We are missing thier chotta chotta fights🥺🤗🤗❤️❤️❤️❤️

  • @DhanusreeDhanu-ig1rd
    @DhanusreeDhanu-ig1rd 2 дня назад +18

    Arjunn😫💎

  • @user-tn3rx4rx5u
    @user-tn3rx4rx5u 2 дня назад +4

    Arjun 💎personality 💯💎🥰he will become hokage 👍👍God bless🙏🙏

  • @aswanitu5884
    @aswanitu5884 2 дня назад +21

    Arjuneyyyyy ❤

  • @arun9659
    @arun9659 2 дня назад +8

    Runner up aavunathu thane aanu ee seasonl ettavum nallathath aayathu.. ee seasoninte winner aayenkil oru mosham seasonile mosham winner ennu peru vannene.... jinto athinu apt aayennu thoppiyude koode ok poirunapol ayalku vote cheythavarku adakkam manasil aayi kaanum..

  • @Honey_7328
    @Honey_7328 2 дня назад +16

    We want sreejun interview❤