ചന്ദ്രയാൻ്റെ പിന്നിലുള്ള ഇലക്ട്രോണിക്സ് അറിയാം!!

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This video describes the electronic engineering behind the India's proud space mission chandrayaan 3. The Chandrayaan-3 mission is a lunar exploration mission developed by the Indian Space Research Organisation (ISRO). The mission launched in July 2023 and consists of a lunar lander named Vikram and a lunar rover named Pragyan. The mission's goal is to demonstrate the ability to safely land and rover on the lunar surface.
    The Chandrayaan-3 mission successfully soft-landed on the moon on August 23, 2023. The successful landing made India the fourth country to soft land on the moon, after the United States, the Soviet Union, and China. India also became the first country to safely land a craft in the moon's south pole region.The Chandrayaan-3 mission is ongoing. The rover has confirmed the presence of sulfur, iron, oxygen, and other elements on the moon. The rover has also successfully traversed 100 meters on the moon's surface. ISRO plans to put both the lander and rover into "sleep" mode.
    #isro #space #trending #facts #science #physics #astrology #astronomy #moon #chandrayaan3
    Video learning Reference & Courtesy to:- ISRO official, NASA official, Hindustan Times , Amit sen gupta, Science for mass, bright keralate
  • НаукаНаука

Комментарии • 207

  • @deva.p7174
    @deva.p7174 Год назад +18

    സർ താങ്കൾ ആധുനിക കണ്ടു പിടുത്തം ങ്ങളെ പറ്റിപഠിക്കാൻ കാണിക്കുന്ന വ്യഗ്രത അഭിനന്ദനാര്ഹം ത ന്നെഅതുകൊണ്ട് തന്നെ അതു ഞങ്ങളെ പോലെ സാധാരണ ജനങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നതിനു അഭിനന്ദനങ്ങൾ. ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന സംശയ ങ്ങൾ മാറ്റി തന്നു. ഇനിയും അങ്ങയുടെ സേവനം ആഗ്രഹിക്കുന്നു 🙏🌹❤❤❤👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി 🥰 കൂടാതെ വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍👍

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Год назад +9

    ഇത്രയും അറിവ് പറഞ്ഞു തന്ന അനന്ദൻ സാറിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @MsMuhammedashraf
    @MsMuhammedashraf Год назад +3

    വളരെ അധികം അറിവുകൾ നൽകുന്ന ഒരു വീഡിയോ പങ്കുവെച്ച സാറിന് ഒരു ബിഗ് സല്യൂട്ട് അതോടൊപ്പം ഇവിടെ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ ഏതെങ്കിലും തൊപ്പി കളുടെ വീഡിയോ കിട്ടുന്ന സ്വീകാര്യതയുടെ ഒരു അംശം പോലും പുതു തലമുറ ഇത്രയും വലിയ അറിവുകൾക്ക് നൽകുന്നില്ല ലോ എന്നതിലാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      വീഡിയോ ഇഷ്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട് സഹോദരാ ☺️ താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ പരമാവധി ഷെയർ ചെയ്യണേ 👍

  • @Jayarajdreams
    @Jayarajdreams Год назад +4

    അന്വേഷിച്ചു നടന്നത് ഇത് തന്നെ . എല്ലാ സംശയങ്ങള്‍ക്കും ഉള്ള ഉത്തരം ഇതില്‍ ഉണ്ട് .SUBSCRIBED

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and subscribing my channel ☺️also share with your friends groups maximum 👍

  • @Blackcats007
    @Blackcats007 Год назад +11

    അ വസാനത്തെ സംശയത്തിന് കിടു മറുപടി.❤❤❤❤ വെറും വാചാക കമ്പർ ത്തുകൾക്ക് പകരം ഞാൻ ആഗ്രഹിച്ച ഒരു ലളിതമായ ഒരു ചിത്രം ആദ്യമായി മലയാളത്തിൽ കിട്ടി.🎉🎉🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Happy to hear that ☺️Also share the video with your friends 👍👍

  • @crazyhamselectronics6318
    @crazyhamselectronics6318 Год назад +7

    ഇത്രയും വിശദമായി അവതരിപ്പിച്ച ഒരു വീഡിയോയും ഞാൻ കണ്ടില്ല. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🎉

  • @arun.sekher
    @arun.sekher Год назад +15

    എയർക്രാഫ്റ്റുകളിലേക്കായും സ്പേസ്ക്രാഫ്റ്റുകളിലേക്കായും വികസിപ്പിക്കുന്ന ഇലക്ട്രോണിക്സ് സർക്യൂട്രികൾ 'ഏവിയോണിക്സ്' (avionics) എന്നാണ് പൊതുവായി അറിയപ്പെടുന്നത്.

    • @mammadolimlechan
      @mammadolimlechan Год назад

      യെസ് അത് പ്രേത്യേക ഗ്രേഡിൽ നല്ലതായിരിക്കും സാദാരണ കടയിൽ കിട്ടുന്ന ഗ്രേഡ് ആയിരിക്കില്ല

  • @abhilash1075
    @abhilash1075 Год назад +3

    ഞാന്‍ isro യില്‍ ജോലി ചെയ്യുന്നു. വളരെ നല്ല വിശദീകരണം. Thank you ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Very Happy to hear that from you dear Abhilash 😊Also share the video with your colleagues & friends groups 👍

  • @ramakrishnancredits7982
    @ramakrishnancredits7982 Год назад +1

    മനുഷ്യന് ആവശ്യം അറിയേണ്ട അറിവുകൾ ഇത്ര അനായ്സമായി വിവരിച്ചു വീഡിയോ അവതരിപ്പിച്ചതിന് ആദ്യമായി നന്ദി അറിയിക്കുന്നു. ഇത്രയും സാമാന്യ അറിവ് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അനിവര്യമായ കാര്യമാണ്. എങ്കിലേ എല്ലാ കാര്യത്തിലും ദൈവം കാത്തുകൊള്ളും, എന്ന വിശ്വാസങ്ങൾക്ക് അയ്‌വുണ്ടായി, മനുഷ്യന് നിലനിൽപ്പിനു ആവശ്യമായ നടപടി സ്വീകരിക്കുവാൻ വരും തലമുറയ്ക്ക് കഴിയുകയുള്ളു. 👍🙏

  • @prasanthds6561
    @prasanthds6561 Год назад +2

    വളരെ നന്നായിട്ടുണ്ട്... ഈ വിഡിയോ പിന്നിലേ പരിശ്രമത്തെ അഭിനന്ദിക്കുന്നു.
    ഒരു സംശയം പിനെയും ബാക്കി.
    1969 ൽ എങ്ങിനെ ആയിരിക്കും നാസ അപ്പോളൊ മിഷന്റെ ലൈവ് ടെലികാസ്റ്റ് കാണിച്ചത്🤔

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thanks for watching and also share with your friends ☺️
      അന്ന് ഉപയോഗിച്ചത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് 10 FPS 525 line low resolution television camera ആയിരുന്നു, അനലോഗ് ആയിട്ടായിരുന്നു Transmission

  • @MrtechElectronics
    @MrtechElectronics Год назад +8

    Chandrayan 3 യുടെ technical details അടങ്ങിയ മികച്ച video bro. ❤❤❤ 14 ദിവസത്തെ സേവനത്തിനു ശേഷം chandrayan 3 വിശ്രമത്തിലേക്കു ഇന്ന് കടന്നു. വീണ്ടും 14 ദിവസം കഴിഞ്ഞ് chendrayan 3 യുടെ പ്രവർത്തനം തുടരാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      തീർച്ചയായും, അതി ശൈത്യത്തിലുള്ള വിശ്രമത്തിനു ശേഷം ചന്ദ്രയാൻ അതിനെ അതിജീവിക്കാൻ കഴിയട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം 👍

    • @mahelectronics
      @mahelectronics Год назад

      എന്നിട്ട് വേണം കോടികൾ തുലക്കാൻ .

    • @sajijs189
      @sajijs189 Год назад +1

      Thanks 4 chandrayaan electronics details & information .😁

  • @sanalc3629
    @sanalc3629 Год назад +1

    Ham radio ലൈസെൻസ് എടുക്കുന്നതിനായി പഠിക്കുന്ന സമയത്ത് താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്... എല്ലാം നല്ല വീഡിയോ ആണ്... 👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thanks for watching 😊 also share with your friends, family groups maximum 👍

  • @anilkumarprabhakaran358
    @anilkumarprabhakaran358 Год назад +3

    You are extremely great sir 🙏🙏🙏... Big salute....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @41526308
    @41526308 Месяц назад

    ഇത്രയും ഇൻഫർമേഷൻ എങ്ങനെ എവിടെ നിന്നും ക്ലിയറായി ലഭിക്കുന്നു❤❤ ഇത്ര വ്യക്തമായി അറിയാൻ സാധിച്ചതിൽ സന്തോഷം ഈ അറിവ് ഇലക്ട്രോണിക്സ് പഠിച്ച ഒരാൾക്ക് വ്യക്തമായി മനസിലാകും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Месяц назад

      വളരെ സന്തോഷം സഹോദരാ 🥰

  • @sradhaautozone5757
    @sradhaautozone5757 Год назад

    വീഡിയോ ഇഷ്ടപ്പെട്ടു. നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു ❤❤

  • @manojt.k.6285
    @manojt.k.6285 Год назад +2

    സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽവളരെ ഭംഗിയായി അവതരിപ്പിച്ചു തന്നു. വളരെ നന്ദി സർ.❤

  • @bachrubachuu696
    @bachrubachuu696 Год назад +1

    Nice speech

  • @anjukrishna800
    @anjukrishna800 Год назад +2

    Excellent way of presentation !!

  • @josephthomas8782
    @josephthomas8782 Год назад +4

    Excellent! A lay man can understand the chandrayan and its requirements. God bless you always 🙏 Ayushman Bhava 🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much 😊 and also share with your friends groups 👍

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 Год назад +2

    വളരെ നല്ല/ഉപകാരപ്രദമായ വീഡിയോ👌👌👌 കുട്ടികൾക്കും , ശാസ്ത്ര വിഷയങ്ങളിൽ തൽപരരായവർക്കും ഒട്ടേറെ
    ഉപകരിക്കും.
    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ആരാണ് /എവിടെയാണ് / ഏത് കമ്പനിയാണ് നിർമ്മിക്കുന്നത് ?? ചിപ്പ്, കോമ്പോണന്റ്സ്, സർക്ക്യൂട്ട്. സെൻസറുകൾ, അസംബ്ലിങ്ങ് തുടങ്ങി....
    ഒപ്പം ഇതിന്റെ റോക്കറ്റ് തുടങ്ങിയ ഭാഗങ്ങൾ ഇന്ത്യൻ നിർമ്മിതി തന്നെയാണോ ?
    എവിടെയാണ് നിർമ്മാണം തുടങ്ങിയ വിവരങ്ങൾക്കായി ഒരു വീഡിയോ .....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      വീഡിയോ ഇഷ്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട് സഹോദരാ ☺️ താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ പരമാവധി ഷെയർ ചെയ്യണേ 👍 സെൻ്റം ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ് ISRO kk വേണ്ടി ഇലക്ട്രോണിക് സർക്യൂട്ടുകൾ നിർമ്മിച്ച് നൽകിയത്

    • @rajuarts.rajeshvgovind4856
      @rajuarts.rajeshvgovind4856 Год назад

      @@ANANTHASANKAR_UA തീർച്ചയായും ...
      ഷെയർ ചെയ്തിട്ടുണ്ട്👍👍👍

  • @anilkumarsreedharan6452
    @anilkumarsreedharan6452 Год назад +5

    Once again thanks to ISRO for the successful Chandrayan3 Mission🙏👍👍

  • @e-techelectronicscare9970
    @e-techelectronicscare9970 Год назад +2

    Very good video brother ❤️ Congratulations 🎉🎉

  • @sinojcs3043
    @sinojcs3043 Год назад +2

    Excellent presentaction 👍❤

  • @V1shnuRamachandran
    @V1shnuRamachandran Год назад +1

    Nice explanation. Simple and informative

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks brother for your Super Support ⭐⭐⭐⭐⭐ Kindly share the video with your friends and family members those who are interested in science and technology ♥️

  • @kaleshkrishnan5517
    @kaleshkrishnan5517 Год назад +1

    bro ningal sherikkum oru genious anu proud of you...ee comment kanunnavar reply vannu choriyan nilkanda enne sambandhichu ee sir ivde paranjathokke athrakk advanced anu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thank you so much dear for watching 😊 also share with your friends and family members 🙏👍

  • @RatheeshRTM
    @RatheeshRTM Год назад +2

    Well explained! ❤❤❤

  • @noushad2777
    @noushad2777 Год назад +1

    Amazing 🎉

  • @Thacholi954
    @Thacholi954 Год назад +3

    Thankalude arivine namickunnu, onnum parayanilla

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends ☺️

  • @jayansidea
    @jayansidea Год назад +1

    Thanks for valuable knowledge.

    • @jayansidea
      @jayansidea Год назад

      I am faculty, electronics, computer
      40yrs experience.

  • @anokhautomation4453
    @anokhautomation4453 Год назад

    വളരെ വളരെ ഉപകാരപ്രദമായ ഒരു eppisoid Congratulations 👏👏👏🎉🎉

  • @simple_electronics8091
    @simple_electronics8091 Год назад

    Variety aayttitund, Thumbnail kand pratheekshichathinekkal adipoliyayi video chettan avathrippichu...... ❤️❤️❤️❤️❤️❤️❤️🎉🎉🎉😊😊😊😊😊
    Sthiramayi parayunnath pole,, SUPERBBBBBBBBBBBBBBBBBBBBBBBB🎉🎉🎉🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      Thanks dear my regular viewer ♥️☺️stay tuned

  • @India20504
    @India20504 Год назад +1

    🇮🇳🧡

  • @giginmathew1
    @giginmathew1 Год назад

    Super good information

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much 😊 share to maximum friends 🙏

  • @bijuabraham5251
    @bijuabraham5251 11 месяцев назад

    C10, C20 grade Inverter (solar ) battery യെക്കുറിച്ച് ഒരു vlog ചെയ്യാമോ ?

  • @pushpan.a.m
    @pushpan.a.m Год назад +1

    You are great 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @nila989
    @nila989 Год назад +1

    സാധാരണക്കാർക്ക് അറിവ് പകരുന്ന മികച്ച വീഡിയോ. അഭിനന്ദനങ്ങൾ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends groups 👍

  • @AjithKumar-by7fp
    @AjithKumar-by7fp 11 месяцев назад

    സാർ lL E D ടിവിയുടെ എല്ലാ ഭാഗങ്ങളുടെയും പ്രവർത്തന രീതികളും അത് repair ചെയ്യുന്നതിന്റെയും വീഡിയോ ഓരോ ഭാഗത്തിന്റെയും പേര് (ഉദാഹരണത്തിന് T. Con section )തുടങ്ങിയവ അടങ്ങിയ വീഡിയോ part ആയി ഇടണം 😊

  • @AbdulAzeezKazzy
    @AbdulAzeezKazzy Год назад

    ചന്ദ്രയാൻ്റെ എല്ലാ ഭാഗവും സ്പർശിച്ച അവതരണം. very thanks Bro.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 месяцев назад

      വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏

  • @jishnur1169
    @jishnur1169 Год назад

    Sir❤️

  • @sethumadhavansethu4443
    @sethumadhavansethu4443 Год назад

    A very good information congrats thank u🎉❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 месяцев назад

      വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏

  • @adithyank206
    @adithyank206 Год назад +1

    ❤️

  • @ajaykumarchelattu7531
    @ajaykumarchelattu7531 11 месяцев назад

    Good presentations, No egoistic
    Activities..

  • @djmdhinujerome
    @djmdhinujerome Год назад

    Bro, വീഡിയോ ചെയ്തതിന് വളരെ നന്ദി..... ഇത്തരം വിഡിയോകൾക്കായി കാത്തിരിക്കുകയായിരുന്നു ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 месяцев назад +1

      വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏

    • @djmdhinujerome
      @djmdhinujerome 11 месяцев назад

      @@ANANTHASANKAR_UA ❤️

  • @suji730
    @suji730 10 месяцев назад

    Hmmo കിടിലം explanation..
    Bro ഇതിൽ pg ഒക്കെ ചെയ്തിട്ട് ഒണ്ടോ
    I mean communication system നല്ല അറിവുകൾ ... ഒണ്ട് അതുകൊണ്ട് ചോദിച്ചതാ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  9 месяцев назад +1

      Thanks for watching and also share with your friends groups 👍 Currently I'm Research Scholar in Microwave Electronics

  • @zenelectronicsMD
    @zenelectronicsMD Год назад

    Very Good

  • @shajitech5913
    @shajitech5913 Год назад

    ബിഗ് സെല്യൂട് സാർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @kalyanikuttappan387
    @kalyanikuttappan387 Год назад +1

    🙏🙏🙏🙏

  • @balankomath4010
    @balankomath4010 Год назад

    Wonderful-"ISRO",,,,,!!!
    Very-Very,,, Congrt's
    (B,,,,,,,,,,, komath)
    Atholi---CALICUT,,,,,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends groups maximum 😀😀👍

  • @asharafop126
    @asharafop126 Год назад

    thanks

  • @Sghh-q5j
    @Sghh-q5j Год назад +1

    👍👍👍💙💙💙

  • @Bfixrepair
    @Bfixrepair Год назад

    Explaind 👍👍

  • @sreek4526
    @sreek4526 Год назад

    മികച്ച detailed video 👌👍🤝

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  11 месяцев назад

      വളരെ സന്തോഷം സഹോദരാ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും നമ്മുടെ ഈ ചാനൽ പരിചയപ്പെടുത്തി കൊടുക്കണേ☺️🙏

  • @anuuu1_
    @anuuu1_ Год назад

    Great. Bharath. 👍🏽👍🏽👍🏽👍🏽 great

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @Indian425
    @Indian425 Год назад

    👍🏻👍🏻

  • @reghunathanp4578
    @reghunathanp4578 Год назад

    Very good program

  • @josephignasious7768
    @josephignasious7768 Год назад

    Super
    Thank you bro
    My doughts cleared.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks brother for watching and also share with your friends 😄👍

  • @NarayananBabu.
    @NarayananBabu. Год назад +1

    Thank you Mr. Ananthasanker for the vivid and excellent presentation

  • @srnkp
    @srnkp Год назад

    very deataild good

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @bincyshiju3914
    @bincyshiju3914 Год назад

    Super ❤

  • @sathyanck8002
    @sathyanck8002 Год назад

    ❤ വളരെ വിശദമായ വിവരണം thanks

  • @Saji325-12
    @Saji325-12 Год назад

    Super 👍👍

  • @curiosity2021
    @curiosity2021 Год назад

    well done bro

  • @youngvlogger.official
    @youngvlogger.official Год назад

    ♥️super🎉🎉 good video😊

  • @vinodkumarcv669
    @vinodkumarcv669 Год назад

    Useful video thanks bro

  • @SajithVk-qj7zf
    @SajithVk-qj7zf Год назад

    അടിപൊളി പ്രസന്റേഷൻ

  • @prasobhcl4513
    @prasobhcl4513 4 месяца назад

    ❤❤❤❤

  • @rishal4416
    @rishal4416 Год назад

    Wifi router/modem ups undakunna video cheyamo please

  • @reshmasugunan729
    @reshmasugunan729 Год назад

    Some people like so I like chandrayan technology you tube

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @abuselectronics
    @abuselectronics Год назад

    താങ്ക്സ് ..

  • @sacred_hope
    @sacred_hope Год назад

    Thank you

  • @jaseerhussain2977
    @jaseerhussain2977 Год назад

    Super bro

  • @shankaranarayanan3727
    @shankaranarayanan3727 Год назад

    Big Salute for this nice explanation

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @renjuravindran6903
    @renjuravindran6903 Год назад

    Super sir

  • @rajneelarajneela4000
    @rajneelarajneela4000 Год назад

    വിലയേറിയ അറിവുകൾ എത്രഭംഗിയായി അവതരിപ്പിച്ചു. ആദരവ്.. 🙏🌹

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @jayadevankottayi2603
    @jayadevankottayi2603 Год назад

    കൊള്ളാം നല്ല അവതരണം

  • @sreejithshankark2012
    @sreejithshankark2012 Год назад

    1969 ൽ ഇങ്ങനെ മനുഷ്യനെ ചന്ദ്രനെ ഇറക്കിയ അമേരിക്ക സൂപ്പർ അല്ലേ

  • @farhanaf832
    @farhanaf832 Год назад +2

    Njn data processing cheythit scientistsine help cheyarund
    Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, folding at home and dream lab for Android
    Ippo njn space researchil contribute cheyunnu

  • @premlalpd
    @premlalpd Год назад

    വളരെ നല്ല വിവരണം

  • @Keralamerican
    @Keralamerican Год назад

    Well presented Mr Chandramohan

  • @amalraj8993
    @amalraj8993 Год назад

    Nice content ❤

  • @vibinkayalam7397
    @vibinkayalam7397 11 месяцев назад

    igbt using inverter igbt rectifier video cheyumo .

  • @ananthu_-fx3co
    @ananthu_-fx3co 11 месяцев назад

    Mosfet fet ic transister ithoke engene tirich ariyam bro video cheyyo valare upakara pedum plz help

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 Год назад

    Thanks, ഘഘന പ്രേമികൾക്ക് വളരേ സന്തോഷം , ഓരോ വിവരവും ശരിക്കും ആസ്വദിച്ച് മനസ്സിലാക്കി, എനിക്ക് അറിയാൻ ഉള്ളത് പ്റബന്ജത്തിൻറെ എത്ര ശതമാനം മനുഷ്യൻ പഠിച്ചു ??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much for your support 😊Also share the video to maximum 😀👍

  • @josemonvarghese3324
    @josemonvarghese3324 Год назад +1

    Space craftle upakarangaleppattiyum sensor s ne ppattiyumokke ithuvare kettittupolum illatha dharalam arivukal lathamaayi paranju thannathinu thanks...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Glad to hear that from you...Also share with your friends groups 👍

  • @sudeepks1055
    @sudeepks1055 Год назад

    Like അല്ലേ 😄 ചെയ്തിട്ടുണ്ട് അല്ലാതെ എന്തോ ചെയ്യാനാ 😆 nice 👌 നിങ്ങടെ detailing പൊളിയാട്ടോ 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      വളരെ നന്ദി സഹോദരാ ♥️

    • @sudeepks1055
      @sudeepks1055 Год назад

      @@ANANTHASANKAR_UA 😍😍😍

    • @sudeepks1055
      @sudeepks1055 Год назад

      @@ANANTHASANKAR_UA 😍😍😍ചേട്ടാ എന്റെ വാക്കുകൾ വെറുതെ ഉള്ളതല്ല 😊 കാരണം ഞാൻ ഒരു electrician ആണ് ചെറുപ്പം മുതലേ ഞാൻ അറിയാതെ എന്നിലേക്ക് എത്തപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ഇത് (electronics, elelectrical ) അതിനായി വിദ്യാഭ്യാസപരമായി ഒന്നും ചെയ്യാനുള്ള അവസരം ഉണ്ടായിട്ടില്ല (licenced wireman ആണ് )എങ്കിലും boock സിലൂടെയും അതിലേറെ internet ലൂടെയും ഒട്ടനവധി കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകുന്നു അതിൽ എന്റെ ജോലിയുടെ ഭാഗം ഏറിയ പങ്കും മനസിലാക്കാൻ കഴിഞ്ഞു കാരണം practical side ൽ നിലകൊള്ളുന്നത് കൊണ്ടാണ് but electronics ഇന്നും അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു എങ്ങും എത്താതെ 😊 അറിവുകൾ നേടാൻ പ്രയോജനമാകുന്നതും കൂട്ടത്തിൽ കാശ് ഉണ്ടാക്കാൻ എന്തൊക്കെ വഴികൾ ഉണ്ടെന്നുള്ള ചിന്തകളുടെ ഇടയിൽ മനസ്സിൽ കയറികൂടിയ വിഷയമാണ് social media channel creation അതിന് വേണ്ടി ഉള്ള ആരംഭ പ്രവർത്തികളിൽ വ്യെത്യസ്തമായ pattern വേണമെന്ന ആഗ്രഹത്തിൽ ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞതും നാളെ electrical base ചെയ്ത് ഒരു channel ലുമായി മുന്നോട്ട് ഇറങ്ങിയാൽ ഉറപ്പായും ചെയ്യണം എന്ന് ബോധ്യത്തിലും ഉണ്ടായ അറിവാണ് ഒറ്റ വാക്കിൽ ഇങ്ങനെ ഒരു comment ആയി ഇട്ടത് എന്തെന്നാൽ എടുക്കുന്ന വിഷയങ്ങളിൽ എല്ലാം തികയ്ക്കാൻ കഴിയില്ലെങ്കിലും ആവുന്നത്ര വിഷയം ഉൾപ്പെടുത്തണം എന്നുള്ളത് അത് ചേട്ടനിൽ നന്നായി തന്നെ കാണുന്നു അപ്പോൾ ഇങ്ങനെ ഉള്ള comment അല്ലാതെ ഞാൻ എന്താണ് ഇടേണ്ടത് 😄 time നോക്കേണ്ട time pass എന്നോണം അല്ലാതെ അറിയണം എന്ന ആഗ്രഹത്തിൽ മുന്നോട്ട് പോകുന്നവർക്ക് എല്ലാം വളരെ ഉപകാരമാണ് detailing 😍 so ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ അത് വഴി എന്നെ പോലെ ഉള്ളവർക്ക് ഗുണവും ഉണ്ടാവട്ടെ ചേട്ടന്റെ ഈ പ്രവർത്തികൾ 👌😍 ഈ ഒരു reply യിലൂടെ ഞാൻ പറയാൻ ആഗ്രഹിച്ചത് ചേട്ടന് മനസിലാക്കാൻ കഴിഞ്ഞെങ്കിൽ അത് എനിക്ക് മനസിലാക്കാൻ പറ്റുന്ന വിധം ഒരു മറുപടി പ്രതീക്ഷിക്കുന്നു 😄😍

  • @kar146
    @kar146 Год назад

    Very Good Content..

  • @malayalamstorykerala
    @malayalamstorykerala Год назад

    super.....................

  • @sunillives1
    @sunillives1 Год назад

    Kudos for the indepth and thorough research you have done.I am an Automotive research engineer. After Ch3 garnered fame, I got interested in mechanization of orbiters and landers. Your video helped in gaining lot of insight....keep posting such videos......❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 also share with your friends, family groups maximum 👍

  • @anilkkful
    @anilkkful Год назад

    Well explained, thank you

  • @telsonlancycrasta
    @telsonlancycrasta Год назад +1

    Nice Explanation 👍🏻

  • @riasamgeorge1136
    @riasamgeorge1136 Год назад

    Please enter in to the matter why long music

  • @pdeepakjayan5515
    @pdeepakjayan5515 Год назад

    👌👌

  • @varghesechooramana3022
    @varghesechooramana3022 Год назад

    🙏👍🌹congratulations sir

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends ☺️

  • @vivektk2544
    @vivektk2544 Год назад

    Valichu neetunnathukondanu skip cheythe pokunnath

  • @arjunj7540
    @arjunj7540 Год назад +2

    2nd view

  • @rahultist
    @rahultist Год назад

    Very useful and informative video Bro❤❤

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад

    Ithile solar panelukalokke ettavum advance aayittullathayirikkille ithil electricity undakkan rtg generaterkal upayokikkarille plutonioum generater nasayude perseverance okke athaanu use cheyithirikkunnathu athintebokke pravarthanam eganeyullathayirikkum onnu explaine cheyyunna vidieo cheyyamo❣️❣️👌🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching 😊 and for your good suggestion

  • @Jesus11180
    @Jesus11180 Год назад

    ❤👌👍🏽👍🏽🙋‍♂️

  • @josoottan
    @josoottan Год назад

    Music👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад +1

      If you liked my videos? kindly share with your friends groups 👍

    • @josoottan
      @josoottan Год назад

      @@ANANTHASANKAR_UA ok

  • @user-yi8rq5cd2l
    @user-yi8rq5cd2l Год назад

    Excellent job , thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thanks for watching and also share with your friends groups maximum 👍