maruti Suzuki Alto pickup problem || low mileage

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 44

  • @jinutg4860
    @jinutg4860 3 месяца назад +4

    Good information 👍

  • @praveentv7468
    @praveentv7468 3 месяца назад +3

    Informative....👌🏻

  • @poonghattilpradeep
    @poonghattilpradeep Месяц назад +1

    ഈ complaint തനിയെ ഉണ്ടാകുന്നതല്ലല്ലോ? ഏതെങ്കിലും വർക്ക് ചെയ്ത് കൃത്യമായി distributor alignment ചെയ്യാത്തത് കൊണ്ടല്ലേ?

  • @sudheerm.s6792
    @sudheerm.s6792 3 месяца назад +3

    Views കുറവണേൽ കൂടി ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യുക.
    Reach തനിയെ കേറും

  • @nichusnichus
    @nichusnichus 3 месяца назад +3

    എന്റെ അൾട്ടോയ്ക്കും സെയിം പ്രോബ്ലം ഉണ്ടായിരുന്നു രണ്ടു മാസം മുൻപ് ഇത് പോലെ ശരിയാക്കി തന്നു അടിപൊളി ആയി ഇപ്പൊ

  • @nikhilgvr6803
    @nikhilgvr6803 25 дней назад +1

    ചേട്ടാ എന്റെ 2012 ertiga പെട്രോൾ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കുറച്ചു കഴിഞ്ഞാൽ rpm ഇൽ വാരിയേഷൻ വരുന്നു. ഒരു മിസ്സിംഗ്‌ പോലെ.. ത്രോട്ടിൽ അഴിച്ചു ക്ലീൻ ആക്കി എന്നിട്ടും മാറ്റം ഇല്ല.. Warning ലൈറ്റ് ഒന്നും കാണിക്കുന്നില്ല.. സ്കാൻ ചെയ്തു അതിലും ഇല്ല.. എന്തായിരിക്കും

  • @SUBINSCORNER
    @SUBINSCORNER 3 месяца назад +2

    സുനിലേട്ടാ 👍

  • @VinuNichoos
    @VinuNichoos 3 месяца назад +2

    Very good ❤

  • @georgegomez4322
    @georgegomez4322 3 месяца назад +2

    Good 👍❤️👌

  • @skumar7050
    @skumar7050 3 месяца назад +2

    Super

  • @wcdwiw
    @wcdwiw 3 месяца назад +2

    Good

  • @subin.c
    @subin.c 3 месяца назад +2

    ❤ hai suniletta

  • @theunseenelectricity4534
    @theunseenelectricity4534 3 месяца назад +2

    Ashane good info 👍

  • @mpandi2864
    @mpandi2864 2 месяца назад +1

    Sir face Kadu 😊😊😊

  • @KrishnaKumar-hl3tb
    @KrishnaKumar-hl3tb 3 месяца назад +2

    👍👍👌👌👌

  • @TRAVALMATE
    @TRAVALMATE 2 месяца назад +1

    ചേട്ടാ. എന്റെ ആൾട്ടോ 2010മോഡൽ ആണ്. എന്റെ റേഡിയോറ്റർ ഉള്ള വെള്ളം തിരിച്ചു സ്റ്റോക്ക് ചെയ്യുന്ന കാനിലേക് വരുന്നു. റേഡിയോറ്റർ ക്യാപ് മാറി നോക്കി എന്നിട്ടും അത്പോലെ തന്നെ എന്താണ് കുഴപ്പം ആയിരിക്കും

    • @GTautocarcare1
      @GTautocarcare1  2 месяца назад

      Over heating ആകുന്നുണ്ട്, fan, thermostat,engine head gasket ഇവ ഒന്നു ചെക്ക് ചെയ്യൂ

  • @aishumunna6868
    @aishumunna6868 2 месяца назад +1

    നിങ്ങൾ നല്ലൊരു മെക്കാനിക് ആണെന്ന് തെളിയിച്ചു 👍

    • @GTautocarcare1
      @GTautocarcare1  2 месяца назад

      അങ്ങനെ ഒന്നും ഇല്ല , thank you 😍

  • @F22raptoraircraft
    @F22raptoraircraft 3 месяца назад +2

    Model etha vandide?

  • @wilsonjoseph4845
    @wilsonjoseph4845 2 месяца назад +2

    , work shop എവിടെയാ

    • @GTautocarcare1
      @GTautocarcare1  2 месяца назад +1

      Kannanakuzhi near vettikkodu nagaraja temple

  • @tastesandvlogs5826
    @tastesandvlogs5826 3 месяца назад +2

    ആശാനേ സ്ഥലം എവിടെയാണ് എന്റെ അൾട്ടോയ്ക്കും സെയിം പ്രോബ്ലം ഉണ്ട്

    • @GTautocarcare1
      @GTautocarcare1  3 месяца назад

      Kannanakuzhi near വെട്ടിക്കോട് നജരാജാ temple

    • @drishyapillai2176
      @drishyapillai2176 Месяц назад

      സുപ്പർ

  • @Achopasang
    @Achopasang Месяц назад +1

    Arey Hindi bolo Bhai sab

  • @user-vt4to6ny4z
    @user-vt4to6ny4z Месяц назад +1

    Ac പ്രോബ്ലം എന്തെല്ലാം കാരണങ്ങൾ കൊണ്ട്...

  • @midhunbaby369
    @midhunbaby369 Месяц назад

    IAC വാൽവ് അഴിക്കുന്ന കീ എവിടെ കിട്ടും.

  • @anjojose4122
    @anjojose4122 3 месяца назад +1

    Ingne ane milage kurayille.missing undakuo

  • @tomcat7809
    @tomcat7809 Месяц назад

    👍👍👍👍